മമ്മൂട്ടി ചിത്രം ടർബോ അറബിയിലും എത്തുമ്പോൾ മമ്മൂട്ടിക്കായി ഡബ്ബ് ചെയ്ത മലയാളി

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2024
  • ഇതാണ് യഥാർത്ഥ ജാസിം ടർബോ.... മമ്മൂട്ടി ചിത്രം ടർബോ അറബിയിലും എത്തുമ്പോൾ മമ്മൂട്ടിക്കായി ഡബ്ബ് ചെയ്ത മലയാളി

ความคิดเห็น • 121

  • @thasleempalat6181
    @thasleempalat6181 11 วันที่ผ่านมา +41

    ഈ മുത്ത് നെ നമ്മൾ ഇൻസ്റ്റയിൽ കുറേ നാളായി follow ആക്കുന്നുണ്ട്…ആള് പുലിയാണ് 🤙🏻😍🔥

    • @NEREYANENKIL
      @NEREYANENKIL 10 วันที่ผ่านมา +1

      I'd name parayu

    • @ramsheedtp979
      @ramsheedtp979 8 วันที่ผ่านมา +1

      ​@@NEREYANENKIL ahmad al kashik

  • @ContentOpenStadium-nm3mk
    @ContentOpenStadium-nm3mk 12 วันที่ผ่านมา +45

    ടർബോ സൂപ്പർ മെഗാ മൂവി
    മമ്മൂക്കയുടെ കിണ്ടൽ അടി ന്റെ പൊന്നേ തീയേറ്റർ എക്സ്പീരിയൻസ് kidu 💥👌💥👌 ❤️

    • @user-bw9zf3yj4r
      @user-bw9zf3yj4r 9 วันที่ผ่านมา

      😅😅

    • @muhammedshafi-mm1ec
      @muhammedshafi-mm1ec 3 วันที่ผ่านมา

      അറബി സിനിമ ഇറങ്ങുമ്പോള്‍.പറയാം😂

  • @shaaafiin
    @shaaafiin 11 วันที่ผ่านมา +24

    ഇത് പൊളിക്കും gcc മാത്രമല്ല ഒട്ടു മിക്ക രാജ്യങ്ങളിലും 👍👍

  • @hussaintharala4074
    @hussaintharala4074 12 วันที่ผ่านมา +38

    ഗൾഫ് ചന്ദ്രികക്കും അവതാരികക്കും അഭിനന്ദനങ്ങൾ❤

    • @superstalin169
      @superstalin169 11 วันที่ผ่านมา +1

      ഇവർ അല്ലെ മീഡിയ വണ്ണിൽ ഹിജാബ് ഇട്ട് ആദ്യമായി വാർത്ത വായിച്ച ആൾ

    • @DifferentTake-mi4bv
      @DifferentTake-mi4bv 11 วันที่ผ่านมา

      മമ്മൂട്ടി 👍❤️

    • @DifferentTake-mi4bv
      @DifferentTake-mi4bv 11 วันที่ผ่านมา

      അവതാരിക്കും ചന്ദ്രിക യ്ക്കും അഭിനനന്ദങ്ങൾ ❤️❤️❤️മമ്മൂട്ടി 👍❤️❤️

  • @abdulsalamp6126
    @abdulsalamp6126 12 วันที่ผ่านมา +17

    സമകാലിക വിഷയങ്ങൾ അഥവാ സോഷ്യൽ ഇമ്പാക്ട് ഉണ്ടാക്കുന്നവ ഏറ്റവും ശ്രദ്ദിക്കപ്പെടും. അഭിനന്ദനങ്ങൾ 🥗

  • @user-bfqyowt
    @user-bfqyowt 10 วันที่ผ่านมา +7

    മമ്മൂട്ടിയുടെ സിനിമകൾക്ക് മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്യാറ് ആദ്യമായിട്ടാവും മറ്റൊരാൾ ഡബ്ബ് ചെയ്യുന്നത് 👍

    • @fzl-
      @fzl- 9 วันที่ผ่านมา

      ആദ്യമായിട്ടല്ല

    • @afsarmm549
      @afsarmm549 9 วันที่ผ่านมา

      Dubbing സിനിമകൾക്ക് ഒന്നും മമ്മുക്ക സൗണ്ട് കൊടുക്കാറില്ല

  • @siraj7204
    @siraj7204 11 วันที่ผ่านมา +3

    ടൈലറിലെ സൗണ്ട് കേട്ടപ്പോൾ തോന്നിയിരുന്നു ഇവൻ ആകുമെന്നു.. Media one channel ശേഷo ഹുസ്നയെ കണ്ടതിൽ സന്തോഷം

  • @MuhammedmvMry-or8je
    @MuhammedmvMry-or8je 11 ชั่วโมงที่ผ่านมา

    പഠിക്കാൻ ഇത്ര എളുപ്പമുള്ള മറ്റൊരു ഭാഷയില്ല അറബിപോലെ. നമ്മുടെ ഹൈന്ദവ സഹോദരങ്ങൾ പോലും വളരെ പെട്ടെന്ന് പഠിക്കുന്നു ഉച്ചാരണ ശുദ്ധി അല്പംകുറവാണെങ്കിലും.

  • @MrSojim
    @MrSojim 9 วันที่ผ่านมา +2

    ആള് പുലിയല്ല പുപ്പുലിയാണ്. Hats off

  • @shajikollam5791
    @shajikollam5791 9 วันที่ผ่านมา +2

    അടിപൊളി സൂപ്പർ ❤️❤️❤️❤️👌👌👌👌👌

  • @jahfarch
    @jahfarch 11 วันที่ผ่านมา +5

    ഒരു adar ലവ് അറബി വേർഷൻ നന്നായി ഓടിയിട്ടുണ്ട്

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 5 วันที่ผ่านมา

    ഗൾഫ് ചന്ദ്രിക ക്കും അവതാരികക്കും അഭിനന്ദനങ്ങൾ 💐

  • @MuhammedmvMry-or8je
    @MuhammedmvMry-or8je 11 ชั่วโมงที่ผ่านมา

    പാടാൻ ശ്രമിക്കൂ മാശാ അല്ലാഹ് നല്ല ശബ്ദം

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 9 วันที่ผ่านมา +2

    ടർബൊ അതിഗംഭീര സിനിമ പടം അറബിയിൽ ടബ്ബ് ചെയ്ത് വരുബ്ബോൾ അത് അറബികളുടെ ഇടയിലും ചർച്ചയാവും

  • @najiyanajiya5382
    @najiyanajiya5382 8 วันที่ผ่านมา +1

    Theatre experience kiduu👌kiduuuu👌👌

  • @huupgrds9503
    @huupgrds9503 10 วันที่ผ่านมา +1

    ഇവൻ നമ്മളെ പഴേ മുത്തല്ലേ ❤

  • @etmsuneer
    @etmsuneer 12 วันที่ผ่านมา +6

    ഗൾഫ് ചന്ദ്രിക ✌️

  • @haneefamuhammed2698
    @haneefamuhammed2698 12 วันที่ผ่านมา +5

    അടിപൊളി

  • @abdulcalicut5262
    @abdulcalicut5262 2 วันที่ผ่านมา

    അടിപൊളി 👍

  • @user-ho7qf5ps8m
    @user-ho7qf5ps8m 12 วันที่ผ่านมา +3

    പൊളി 💥💥💯💯💯

  • @nishadmiddleeast1582
    @nishadmiddleeast1582 12 วันที่ผ่านมา +3

    Great man

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn 9 วันที่ผ่านมา +1

    Mammookka❤❤❤❤❤❤🎉🎉🎉🎉🎉🎉🎉👌👌👋👋👋👍👍👍👍

  • @sibisamuel351
    @sibisamuel351 10 วันที่ผ่านมา +3

    Kalaki machane

  • @shaferas
    @shaferas 12 วันที่ผ่านมา +4

    Gulf chandrika 👍

  • @moosafifa5524
    @moosafifa5524 12 วันที่ผ่านมา +3

    👍👍👍

  • @shajikattanath1507
    @shajikattanath1507 11 วันที่ผ่านมา +7

    ഇപ്പോഴൊക്കെയോ DQ വിന്റെ സൗണ്ട് ഫീൽ ചെയ്യുന്നുണ്ട് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ

    • @mustafam8908
      @mustafam8908 10 วันที่ผ่านมา

      Athe ninakk mathramanu🤭😂

    • @shamlanishad9855
      @shamlanishad9855 8 วันที่ผ่านมา

      എനിക്ക് തോന്നി

  • @moideenkuttykadengal3015
    @moideenkuttykadengal3015 11 วันที่ผ่านมา +1

    🙏🌹 Very interesting and absorbing. Wish you all the best.

  • @ashmedia4567
    @ashmedia4567 10 วันที่ผ่านมา +4

    മുതലാളിക്ക് സമതമാണെങ്കിൽ ഞാനൊന്നു ഇടെപെട്ടോട്ടെ ചെറുതായിട്ട് 6:05 🔥✌

  • @saleemchemmalasseri1135
    @saleemchemmalasseri1135 12 วันที่ผ่านมา +8

    ഗായകൻ അഫ്സൽ ന്റെ ഒരു ഫേസ് കട്ട്‌

    • @sajeerakkal563
      @sajeerakkal563 11 วันที่ผ่านมา +2

      അഫ്സൽ നെ കണ്ടിട്ടുണ്ടോ 😅

  • @mohammedalikoottil3521
    @mohammedalikoottil3521 12 วันที่ผ่านมา +4

    Congrats

  • @bavachys
    @bavachys 12 วันที่ผ่านมา +2

    Good efforts

  • @musthafathazhathethil
    @musthafathazhathethil 12 วันที่ผ่านมา +2

    ❤❤❤ വിജയാശംസകൾ

  • @ceepeelive
    @ceepeelive 12 วันที่ผ่านมา +3

    Congratulations

  • @noushadbhaari6489
    @noushadbhaari6489 6 วันที่ผ่านมา

    Dulkar voice 👌👌

  • @M13-im
    @M13-im 11 วันที่ผ่านมา +1

    Arabik vare Arab Padippicha mahn aa 😂😂😂 ❤❤❤❤

  • @rabiyathshukoor3874
    @rabiyathshukoor3874 12 วันที่ผ่านมา +2

    🌹🌹

  • @basheerkpmohammed3694
    @basheerkpmohammed3694 วันที่ผ่านมา

    ♥️♥️♥️

  • @mahfil3844
    @mahfil3844 12 วันที่ผ่านมา +1

    ❤❤❤

  • @user-xf2ge1on1z
    @user-xf2ge1on1z 7 วันที่ผ่านมา +1

    Wow 👍👍👍

  • @jamalponnani1651
    @jamalponnani1651 3 วันที่ผ่านมา

    ❤❤❤❤

  • @habeebrahman1360
    @habeebrahman1360 12 วันที่ผ่านมา +2

    Super

  • @niyast669
    @niyast669 12 วันที่ผ่านมา +1

    👌🏻👌🏻

  • @mohammedalikoottil3521
    @mohammedalikoottil3521 12 วันที่ผ่านมา +1

    👍

  • @Aslamovungal
    @Aslamovungal 12 วันที่ผ่านมา +1

    👍👍👍👍

  • @subairkuttikkattilkuttikka1419
    @subairkuttikkattilkuttikka1419 12 วันที่ผ่านมา +7

    ❤❤ അഭിനന്ദനങ്ങൾ

  • @nadheeravr8594
    @nadheeravr8594 11 วันที่ผ่านมา +2

    Arabi citizens nte same soud, mashallah 💖

    • @expat8746
      @expat8746 11 วันที่ผ่านมา

      അതേ അതെ ശരിക്കും അറേബ്യാളി😂

  • @user-lk7bd6es3r
    @user-lk7bd6es3r 9 วันที่ผ่านมา +1

    ❤❤❤💯💯💯💐💐💐

  • @hyderalinedungottur8609
    @hyderalinedungottur8609 12 วันที่ผ่านมา +1

    🎉

  • @nishadhameed4025
    @nishadhameed4025 9 วันที่ผ่านมา

    Husnu evide kure kaalai kanditu me one kaanarilla nammal kuree samsarichitund f b sugalle...

  • @Ashikmk1122
    @Ashikmk1122 9 วันที่ผ่านมา

    👍👍👍💙

  • @jabirambadath7891
    @jabirambadath7891 12 วันที่ผ่านมา

  • @user-vr4od4hz5i
    @user-vr4od4hz5i 8 วันที่ผ่านมา

    👍👍

  • @BabuJohn-ku3hj
    @BabuJohn-ku3hj 9 วันที่ผ่านมา +1

    👍👍👍♥️♥️♥️♥️♥️🌹🌹🌹🌹

  • @muhammedpavassafatlp9638
    @muhammedpavassafatlp9638 12 วันที่ผ่านมา

    ❤👍👍👍

  • @afnantm369
    @afnantm369 11 วันที่ผ่านมา

    ❤️💥

  • @AzeezAzeez-of8wl
    @AzeezAzeez-of8wl 7 วันที่ผ่านมา

    ❤❤❤❤❤

  • @khasimthalayillath8052
    @khasimthalayillath8052 12 วันที่ผ่านมา +1

    'good

  • @abduljaleelaluva3789
    @abduljaleelaluva3789 11 วันที่ผ่านมา

    الحمد لله
    Gulf chandrika

  • @muhammedsadiq5352
    @muhammedsadiq5352 11 วันที่ผ่านมา

    ഗൾഫ് ചന്ദ്രിക ❤

  • @uniquefazza185
    @uniquefazza185 10 วันที่ผ่านมา

    Nammude pazhaya oru friend aanu ahmed ….

  • @ksd5971
    @ksd5971 11 วันที่ผ่านมา

    Supr

  • @jamseelpp7775
    @jamseelpp7775 11 วันที่ผ่านมา

    Ayinne

  • @hrzgrk4191
    @hrzgrk4191 11 วันที่ผ่านมา

    അഹ്മദ് എന്റെ ഫ്രണ്ട്

  • @maicalaal
    @maicalaal 5 วันที่ผ่านมา

    Ahmad Kashke

  • @shukkoorabdulkareem8969
    @shukkoorabdulkareem8969 11 วันที่ผ่านมา +4

    ധർത്തീപുത്ര് എന്ന ഹിന്ദി സിനിമയിൽ മമ്മൂക്കയ്ക്ക്‌ സ്വന്തം ശബ്ദം കൊടുക്കാമെങ്കിൽ ടർബോയിലും ആകാമായിരുന്നു കാരണം അദ്ദേഹം ഡിഗ്രിയ്ക്ക്‌ ബി എ അറബിക്ക്‌ ആയിരുന്നു മെയിൻ എടുത്തത്‌. Disappointed.

    • @shafeekhabdulla4208
      @shafeekhabdulla4208 11 วันที่ผ่านมา

      Arabikalkk manassilaavande

    • @expat8746
      @expat8746 11 วันที่ผ่านมา

      ​@@shafeekhabdulla4208😂

    • @mettuekm
      @mettuekm 9 วันที่ผ่านมา

      Mammukka is busy with new project that's why ❤

  • @FaisalMv-pp9oq
    @FaisalMv-pp9oq 4 วันที่ผ่านมา

    Anna
    Relees

  • @yali6891
    @yali6891 10 วันที่ผ่านมา

    ഗായകൻ അഫ്സലിന്റെ ശബ്ദവും ഫൈസ് കട്ടും

  • @user-lh7yc3wq1n
    @user-lh7yc3wq1n 10 วันที่ผ่านมา

    Ini ippole ellarum mammuka ye pinthudarum

  • @sirajudheenalikkal2234
    @sirajudheenalikkal2234 11 วันที่ผ่านมา

    No supersta. Maga star

  • @rameenmuhammed7470
    @rameenmuhammed7470 12 วันที่ผ่านมา +1

    ❤❤😂

  • @alphishihab5477
    @alphishihab5477 10 วันที่ผ่านมา

    Vallya karyam aai poi

    • @jermyhassan
      @jermyhassan 10 วันที่ผ่านมา

      Ninnod arenkilum chodhicho

  • @syedalavikaithakath6918
    @syedalavikaithakath6918 10 วันที่ผ่านมา

    ഈ ചിത്രം അറബിയിൽ ആക്കിയിട്ടെന്തു കാര്യം. അതും മലയാളികൾ തന്നെ കാണണ്ടെ.

    • @user-bilaljohnkurishingal369
      @user-bilaljohnkurishingal369 8 วันที่ผ่านมา

      ഞാൻ ഖത്തറിൽ വെച്ചാണ് കണ്ടത്. ഒരുപാട് ഒന്നും ഇല്ലെങ്കിലും അറബികൾ ഫാമിലിയോടെ പടം കാണാൻ ഉണ്ടായിരുന്നു സബ്ടൈറ്റിൽ ഉള്ളതുകൊണ്ട് ഒരു വിധം അറബികൾ ഒക്കെ ഇന്ത്യൻ സിനിമ കാണും

  • @shyamtpurakkal2056
    @shyamtpurakkal2056 11 วันที่ผ่านมา

    😂😂

  • @3737.
    @3737. 11 วันที่ผ่านมา

    100 cr ethaaraya സിനിമ 34 cr ആക്കിയ ഇക്ക ആണ് mass 😂🤣

    • @Vedhikvedhikraj
      @Vedhikvedhikraj 7 วันที่ผ่านมา

      ഗുരുവായൂർ അമ്പലനടയിൽ 90കോടി കിട്ടിയിട്ടുണ്ടെങ്കിൽ അതിലും കൂടുതൽ ആളുകൾ കണ്ട മൂവി ആണ് ടർബോ മലയാളത്തിൽ ഏറ്റവും കൂടുതൽ രാജ്യത്തിൽ റിലിസ് ചെയ്ത മൂവി ആണ് ടർബോ. കേരളത്തിൽ 500കൂടുതൽ സ്ക്രീൻ റിലിസ് ചെയ്ത മൂവി ആണ് ടർബോ ഗൾഫിലും കേരളത്തിലും നല്ല തിരക്ക് ആയിരുന്നു മൂവിക്ക് പടം ഇപ്പോഴും കേരളത്തിൽ 100കൂടുതൽ തിയറ്ററിൽ ഉണ്ട് ഗൾഫുകളിലും ഇപ്പോഴും ഉണ്ട് പടം 110കോടി കഴിഞ്ഞു ഇനി അറബി വേർഷൻ കൂടി വരുബോൾ അതിലും കൂടും സോണി ലൈവ് 22കോടി രൂപക്ക് ആണ് എടുത്തത്

  • @user-pj9zw4wt4p
    @user-pj9zw4wt4p 5 วันที่ผ่านมา

    അടിപൊളി 👏👏👏👏

  • @user-bw9zf3yj4r
    @user-bw9zf3yj4r 9 วันที่ผ่านมา

    Valla 5 lakhs collection vallathum kittumayirikkum. Jasim sudappi Thurboo 😅😅

  • @ranuthi563
    @ranuthi563 11 วันที่ผ่านมา +1

    Waste movie turbo

  • @pklmajeed8361
    @pklmajeed8361 11 วันที่ผ่านมา

    സമുദായ പാർട്ടി പത്രത്തിൽ പെണ്ണിന് വാർത്ത വായിക്കാം മറ്റുള്ളവർ ചെയ്താൽ പോത്തുകൾക്ക് ഹാലിളകും

  • @Mallu_Musafir
    @Mallu_Musafir 6 วันที่ผ่านมา

    🎉🎉🎉🎉

  • @user-dc2tq6dt3u
    @user-dc2tq6dt3u 11 วันที่ผ่านมา

    ഈ കുട്ടി മീഡിയ വണ്ണിൽ "നിന്നും ചന്ദ്രികയിൽ പോയോ.?

  • @johnpj4329
    @johnpj4329 11 วันที่ผ่านมา

    മമ്മൂക്കയെ നീ മടിയിലിട്ട് വളർത്തിയതാണോടീ...

  • @Indian5015
    @Indian5015 6 วันที่ผ่านมา

    ആഹാ ഇങ്ങേർ മലയാളി ആണോ 😂അതും എന്റെ തിരുവനമതപുരം !!

  • @ekek123
    @ekek123 11 วันที่ผ่านมา

    അയിന് 🤮🤮🤮🤮🤮

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 11 วันที่ผ่านมา +1

    സൗണ്ട് പോരാ

  • @NisiyaRazak
    @NisiyaRazak 12 วันที่ผ่านมา +1

    👍👍👍

  • @hananka9787
    @hananka9787 12 วันที่ผ่านมา +1

    ❤❤❤

  • @Tv_samad
    @Tv_samad 12 วันที่ผ่านมา +1

    👍

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 11 วันที่ผ่านมา

    ❤❤❤❤

  • @Usafcheelen
    @Usafcheelen 11 วันที่ผ่านมา

  • @SDQVLOG
    @SDQVLOG 11 วันที่ผ่านมา

    Super

  • @ismailkattil2611
    @ismailkattil2611 11 วันที่ผ่านมา

    🎉

  • @ismailkunju4837
    @ismailkunju4837 11 วันที่ผ่านมา

    👍👍

  • @user-lf6wr1ol6y
    @user-lf6wr1ol6y 11 วันที่ผ่านมา

    ❤❤

  • @kaderchoori7733
    @kaderchoori7733 9 วันที่ผ่านมา +1

    ❤❤❤

  • @Muhammedkutty-yo7bh
    @Muhammedkutty-yo7bh 11 วันที่ผ่านมา

    ❤❤❤

  • @abbasalam5350
    @abbasalam5350 11 วันที่ผ่านมา

  • @abdulsalammohamed3460
    @abdulsalammohamed3460 11 วันที่ผ่านมา

  • @Ashiqkadavallur
    @Ashiqkadavallur 11 วันที่ผ่านมา

  • @akbarsha6906
    @akbarsha6906 10 วันที่ผ่านมา