1:34 ജ്യോതികയെ വേറെ എങ്ങനെ വേണമെങ്കിലും introduce ചെയ്തോ... ഇത് മാത്രം പറയരുത്😂 മലയാളത്തിലെ നാഗവല്ലിയുടെ ഒരു ന പോലും വന്നില്ല തമിഴിൽ ഇവരുടെ കൈയിലേക്ക് ആ റോൾ എത്തിയപ്പോ😢
കാതലിലെ ഇവരുടെ അഭിനയം ആവറേജ് ആണെന്ന് എനിക്ക് തോന്നി ഉർവശിയേ പോലെയോ മറ്റോ അഭിനയശേഷിയുള്ള ഒരു നടിയാണ് ചെയ്തതെങ്കിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിനു മുകളിൽ നിന്നേനെ ആ സ്ത്രീ കഥാപാത്രം I think She is a below average actress
വളരെ ശരിയായ വീക്ഷണം. കാതൽ മാത്രമല്ല, how old r u ൽ മഞ്ചു വാര്യർ അഭിനയിച്ച കഥാപാത്രം, ശോഭനയുടെ ഗംഗ എന്ന കഥാപാത്രം ഒക്കെ ഇവർ overacting ഇട്ട് comady ആക്കീട്ടുണ്ട്. മലയാളത്തിൽ എത്ര നല്ല performance കാഴ്ചവയ്ക്കുന്ന നടിമാരുണ്ട്, അവരെ ഒക്കെ ഒഴിവാക്കീട്ട് Jyothika ക്ക് role കൊടുക്കാനുളള കാരണം മനസ്സിലാകുന്നില്ല.
തമിഴിൽ ജ്യോതിക മൂവീസ് കണ്ടവർക്ക് ഇതിൽ ജ്യോതികയുടെ വോയിസ് തീരെ മാച്ച് തോന്നില്ല. നല്ല ഡബ്ബിങ് ആവശ്യം ആയിരുന്നു 😇
@@subinvasudevan3518 yess Vimi mariyam george ennoru dubbing artist und... She would have been perfect if she was dubbing for Jyotika
Shariya....oru sugam thonniyilla voicing jomol arnu dubb cheythe
Oru kuzhappavum illa aa character nn aa sound mach aarunnu
Jomol aanu dub cheythath
കണ്ടു പടിക്ക് മലയാള നടികള്‍ അവരുടെ respectively speech
Bro Aarude wife Aanu bro...... The ever-respected king's wife
നമ്മുടെ നടികളും നടന്മാരും വിനയമുള്ളവരും പെരുമാറാൻ നല്ലതു പോലെ അറിയുന്നവരുമാണ്, അടച്ചാ ക്ഷേപിക്കുന്നതാണ് മര്യാദക്കേട്
Avaru avarde svabhavam endano ath kanicha mathi. Alathe jyothikene kand padikanda
Ivade shine nte kalikalk vare kayyadi kitand
Pine endina nadimar ithoke kand padiknath?
Respectful *
Jyothi cheachi💐
1:34 ജ്യോതികയെ വേറെ എങ്ങനെ വേണമെങ്കിലും introduce ചെയ്തോ... ഇത് മാത്രം പറയരുത്😂
മലയാളത്തിലെ നാഗവല്ലിയുടെ ഒരു ന പോലും വന്നില്ല തമിഴിൽ ഇവരുടെ കൈയിലേക്ക് ആ റോൾ എത്തിയപ്പോ😢
😂😂😂correct
ഡബ്ബിങ് ഒരു mismatch ആയി തോന്നി .... പിന്നെ നാഗവല്ലിയെ compare ചെയ്ത് introduce ചെയ്യണ്ട ആവശ്യകത ഇല്ല
... ഉഫ് ആ ആഭരണങ്ങൾ കാണിക്കുന്ന scene 😂😂😂😂
@@viswajithkc7760 vere films kanathakonde thonuthathe
Jyothika well deserved 💯💯
Super⭐ jyothika fans assembly here➡️➡️❤️
Thank u sir
Jyothika ..❤❤❤
Adarsh sukumaran is unsung hero of 2023 .
He wrote 3 films in 3 diffeent genre and all3 where comercially and critically acclaimed.
Neymar kathal rdx
Where to watch the full show
Why Krishna prabha giving this award
നസ്ലനെ എവിടെ..🤔🤔. നമ്മളെ... യൂത്ത് നസിലിന് സ്റ്റാറിനെ കണ്ടില്ലല്ലോ.. വനിത എന്താ നമ്മളെ നസ്ലനെ വിളിക്കാഞ്ഞേ..വളർന്നു വരുന്നവരെ കുറച്ചൊക്കെ സോപ്പോർട്ട് ചെയ്യണം..😐😐
Nthuvade😂
Jothika❤🎉
Jo 🎉🎉
Nammakk eppamo jyo than ke❤️❤️
Jyothika was avg performance in kathal and jo mol dubbing was not at all matching for jyothika
Jothika performance is so good she perfectly play omana with integrity &sertility
@@aryaramachandhran7965 no
Malayalam നടിമാർ ജാടകൾ
Where is Shobana and the evergreen nagavalli character . How could you even compare it .
തൃശൂർ നമ്മൾ കൊടുക്കുവോ 😅
Please upload mamitha biju dance
Best actresso?? Kashtam.... 💩💩🥹🥹🥹🥹🤢🤢🤮🤮🤮🤮🤮🤮🤮
Ee award show full episode undo
ജ്യോതിക Dub ച്യ്ത സൗണ്ട് ബോർ തോന്നി real 👍🏻
ജ്യോതിക അവാർഡ് കൊടുക്കാൻ വേറെ ആരെയും കിട്ടിയില്ലേ.. ഇത് വളരെ മോശമായി പോയി
Oh ഇവരാണോ RDX ന്റെ writters, അതിലെ മെയിൻ വില്ലൻ name പോൾസൺ, ഇതിൽ ഒരാളുടെ name ആണല്ലോ
ഇവർ രണ്ടും കൂടി അല്ല rdx എഴുതിയത്... ഇതിലെ adarsh sukumaran and shabas rasheed
തൃശ്ശൂർ ഞങ്ങൾ കൊടുക്കൂല്ല എന്ന് പറഞ്ഞ നടി അല്ലെ അവിടെ ഇരിക്കുന്നത്. 😂
അതെ 🤣🤣🤣🤣
തൃശൂർ വേണം എന്ന് പറഞ്ഞ പ്പോ കൊടുക്കില്ല എന്ന് പറഞ്ഞു കൊടുത്തോ ഇല്ല. പിന്നെ അത് വേണം എന്ന് പറയാൻ ധൈര്യം വന്നോ ഇല്ല why?
Krishnapriya aano kodukende? Ethupole oru actress nu.. Really shame
Athenne.. Jothika varathirunnathu nannayi..
Avar varathath kondan krishna prabaye aakkiye
Avar manushyan alle .😮
@@rinusreesreejith9645 അല്ല മൃഗം 😀
@@rinusreesreejith9645 ആണ് അല്ല എന്ന് ആരു പറഞ്ഞു.... കുറച്ചു koodii സീനിയർ actress നെ konde കൊടുപ്പിക്കണം 🙄
Always average actress💯
Match fixing ആണൊ 😅
അതെ,
കാതലിലെ ഇവരുടെ അഭിനയം ആവറേജ് ആണെന്ന് എനിക്ക് തോന്നി ഉർവശിയേ പോലെയോ മറ്റോ അഭിനയശേഷിയുള്ള ഒരു നടിയാണ് ചെയ്തതെങ്കിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിനു മുകളിൽ നിന്നേനെ ആ സ്ത്രീ കഥാപാത്രം
I think She is a below average actress
വളരെ ശരിയായ വീക്ഷണം. കാതൽ മാത്രമല്ല, how old r u ൽ മഞ്ചു വാര്യർ അഭിനയിച്ച കഥാപാത്രം, ശോഭനയുടെ ഗംഗ എന്ന കഥാപാത്രം ഒക്കെ ഇവർ overacting ഇട്ട് comady ആക്കീട്ടുണ്ട്. മലയാളത്തിൽ എത്ര നല്ല performance കാഴ്ചവയ്ക്കുന്ന നടിമാരുണ്ട്, അവരെ ഒക്കെ ഒഴിവാക്കീട്ട് Jyothika ക്ക് role കൊടുക്കാനുളള കാരണം മനസ്സിലാകുന്നില്ല.
Just because she is the wife of surya is the answer, Suryav43 ൽ , surya is giving chance to Dulquar ,
@@priyavinod325dq okke out ayyi and surya 43 enna padam by sudha kongara also drop ayy
@@priyavinod325 how old are you remake jothika performance really good first you watch and comment about it
@@priyavinod325 she is her self superstar and not some one wife and fact is
Jyothika >>>75% malayam actress
Seriua body okay ittiriponde