ഒലീവിയ ഓൺലൈൻ ബിസ്സിനസ്സ് നിർത്തുന്നു. പെൺകുട്ടികളെ എല്ലാം പറഞ്ഞുവിടുന്നു

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • ഒലീവിയ ഓൺലൈൻ ബിസ്സിനസ്സ് നിർത്തുന്നു. പെൺകുട്ടികളെ എല്ലാം പറഞ്ഞുവിടുന്നു.
    ഒലിവിയ കൊടുക്കുന്ന അത്രയും ശമ്പളം ഇവർക്ക് കൊടുക്കാൻ തയ്യാർ ആണെങ്കിൽ ഈ കുട്ടികൾക്ക് ആർക്ക് വേണമെങ്കിലും ജോലി കൊടുക്കാം. #Adoor #Olivia #oliviaadoor

ความคิดเห็น • 91

  • @shamnabeegom5072
    @shamnabeegom5072 3 วันที่ผ่านมา +70

    ഒരു സ്ഥാപനത്തിൽ work ചെയ്തു കൊണ്ടിരിക്കുന്നവരാരും അവർക്കു എതിരായി പറയില്ലെന്ന് ഏതു പൊട്ടന്മാർക്കാണ് അറിയാത്തതു. പറഞ്ഞാൽ പിന്നെ അവർ അവിടെ കാണില്ലല്ലോ

  • @uniquelavender8253
    @uniquelavender8253 3 วันที่ผ่านมา +43

    എല്ലാ സാറ്റർഡേ ഉം ഇന്റർവ്യൂ ചെയ്തിട്ട് ഇത്രേം സ്റ്റാഫ് മാത്രേ ഉള്ളോ 😮😮😮😮 പറഞ്ഞു പറയിക്കുന്നതാണെന്ന് പറയുകയേ ഇല്ല 😂😂😂

  • @cyberauge
    @cyberauge 3 วันที่ผ่านมา +46

    ഉപ്പേരി സിബിയുടെ പിള്ളേർ സ്ട്രോങ്ങ്‌ ആണ് ഡബിൾ സ്ട്രോങ്ങ്‌. 😂😂
    ഇപ്പോൾ അടൂർ ഉപ്പേരി കിട്ടാൻ ഇല്ലാ എന്നാ കേട്ടത്.

  • @sneha51
    @sneha51 3 วันที่ผ่านมา +14

    തെറ്റില്ലെങ്കിൽ comment box എന്താ on ചെയ്യാത്തത് അറിയാം പൂരപ്പാട്ട് കിട്ടുമെന്ന്

  • @IndusharathIndu
    @IndusharathIndu 3 วันที่ผ่านมา +27

    ഡി ചുണ ഉണ്ടെങ്കിൽ കമൻ്റ് ബോക്സ് ഓൺ ആക്കടി...അവളുടെ ഒരു കഥപ്രസകനം... തൂ ...

    • @sreenandasdchithrashibu5866
      @sreenandasdchithrashibu5866 2 วันที่ผ่านมา

      ഇത് തന്നെ എനിക്കും പറയാൻ ഉള്ളത്,,,, ഇവരോട് പറ കമന്റ്‌ box on ആക്കാൻ

  • @sharletbenchamin9919
    @sharletbenchamin9919 3 วันที่ผ่านมา +18

    ഞാൻ ജോലി കൊടുത്തു ഞാൻ ജോലി കൊടുത്തു.. ഞാൻ ജീവിതം കൊടുത്തു.. ഞാൻ നന്മ ചെയ്തു.... 😂😂😂😂😂😂😂😂എന്ത്വാടെ???

  • @Freesoul40
    @Freesoul40 3 วันที่ผ่านมา +25

    Ok show your last 6 months payslip or bank statement.vishwasikkam

  • @sharletbenchamin9919
    @sharletbenchamin9919 3 วันที่ผ่านมา +14

    ഒരു കോപ്പും ഇല്ലന്ന് പറയുന്ന മഹാനും മഹത്തിയും കമന്റ്‌ box on ആക്കാതില്ല 😂😂😂😂

  • @bintot.t1689
    @bintot.t1689 3 วันที่ผ่านมา +15

    😂😂😂😂.....വിശ്വസിച്ചു വിശ്വസിച്ചു.....

  • @mercyanto2391
    @mercyanto2391 2 วันที่ผ่านมา +6

    തള്ളി തള്ളി ആ ഒലിവിയ സ്ഥാപനം മറിച്ചിടുവോ.... 🙄🙄🙄🙄🙄🙄

  • @torpidotorpido3081
    @torpidotorpido3081 3 วันที่ผ่านมา +14

    7:30 പറ വെടിയും അവളുടെ വെടിപ്പുരയും

  • @Adarshmujeee
    @Adarshmujeee 3 วันที่ผ่านมา +13

    Comment delete ചെയ്യരുത്

  • @cyberauge
    @cyberauge 3 วันที่ผ่านมา +19

    സിബിച്ചായന് കുറച്ചു ഉപ്പേരി കൊടുത്താൽ തീരാവുന്ന പ്രശ്നമേ അവിടെ ഉള്ളു.

  • @rkjponnus3108
    @rkjponnus3108 2 วันที่ผ่านมา +3

    ഇവരുടെ സംസാരം കേൾക്കുമ്പോഴേ ദേഷ്യം വരൂാണ്..ഈ ലോഗത് ഒരേ ഒരു നന്മമരം.വേറെ ആരും ഒന്നും ചെയ്യാറില്ല.. അയ്യേ ഇതൊക്കെ ഒരു സ്ത്രീ ആണോ?

  • @cyberauge
    @cyberauge 3 วันที่ผ่านมา +20

    മീഡിയകാരൻ റേഡിയോക്ക് മുമ്പിൽ പെട്ടുപോയ അവസ്ഥ ആണ്.

  • @adhuls2337
    @adhuls2337 3 วันที่ผ่านมา +6

    50രൂപയുടെ ഉപ്പേരി വാങ്ങി കൊടുക്ക് 🤣

  • @user-vs6ym6fr1p
    @user-vs6ym6fr1p วันที่ผ่านมา +3

    ഈ തെറി താത്ത ഏ അടിപ്പിക്കടിരിക്കുക അവർ കുട്ടി അടിപ്പിച്ച് ചോര കുടിക്കുന്ന stree ആണ്. അവരുടെ ശല്യം കാരണം ഒരു ചാനൽ പുട്ടിച്ചു.അവർ അനീതിക്ക് വേണ്ടി മാത്രമേ കുട്ടു നിക്കൊള്ളൂ.

  • @Loveujhhjjkk
    @Loveujhhjjkk 2 วันที่ผ่านมา +3

    Ee pennumbullayude wp voice kettarunu🤣. Upperi chechi🙂

  • @umakrishnan4755
    @umakrishnan4755 2 วันที่ผ่านมา +1

    Joysi petti ethra ayi.

  • @noushadnoushad3265
    @noushadnoushad3265 3 วันที่ผ่านมา +4

    ne mathramea joli kodukunnullu ividea kearalathil bakiyulavar onnum jolik pogunnillea

  • @sajanv1183
    @sajanv1183 2 วันที่ผ่านมา +2

    Oru upperi campain thudangiyalo

  • @user-fx1tx2zg8w
    @user-fx1tx2zg8w 3 วันที่ผ่านมา

    Wow

  • @umakrishnan4755
    @umakrishnan4755 2 วันที่ผ่านมา +2

    ithokke kallamanennu parayukeyilla😂

  • @lovetohappy
    @lovetohappy 2 วันที่ผ่านมา +1

    Clour kazhiju njan vagiyitte

  • @chindumon3024
    @chindumon3024 14 ชั่วโมงที่ผ่านมา

    Shavam

  • @jbjrgroup4979
    @jbjrgroup4979 วันที่ผ่านมา

    ചെയ്ത പണിയുടെ ശമ്പളം കിട്ടാത്തതിനാലാണവർ വരുന്നത്

  • @AnuVarghese-gs1fb
    @AnuVarghese-gs1fb 3 วันที่ผ่านมา +6

    സത്യം എന്താണ്

    • @Adarshmujeee
      @Adarshmujeee 3 วันที่ผ่านมา +5

      Ith paid video aa

    • @AnuVarghese-gs1fb
      @AnuVarghese-gs1fb 3 วันที่ผ่านมา +1

      നിങ്ങൾ നേരിട്ട് പോയോ

    • @AnuVarghese-gs1fb
      @AnuVarghese-gs1fb 3 วันที่ผ่านมา +1

      നിങ്ങൾക്ക് എന്ത് മനസ്സിലായി

    • @cyberauge
      @cyberauge 3 วันที่ผ่านมา +2

      ഉപ്പേരി കിട്ടിയിട്ട് വേണം പോവാൻ

    • @swathidas9875
      @swathidas9875 2 วันที่ผ่านมา

      നീ നേരിട്ടങ്‌ പോയി തിരക്കിയാൽ പോരെ 😂​?? @@AnuVarghese-gs1fb

  • @Anu13582
    @Anu13582 วันที่ผ่านมา

    Adi institute..❤

  • @user-qz7fd3mu8v
    @user-qz7fd3mu8v 3 วันที่ผ่านมา +5

    കമ്മീഷൻ കിട്ടിയാൽ എന്ത് തട്ടിപ്പോ എന്ത് വേണമെങ്കിലും ചെയ്യാം എന്ന നിലപാട് കൊള്ളാം., ഹാർഡ് വർക്ക്‌ ചെയ്യാൻ തയ്യാറാറുള്ളവർ എവിടെ പോയാലും ജോലി ചെയ്യും,

  • @nandusnair-bl9ow
    @nandusnair-bl9ow วันที่ผ่านมา

    അവര് തിരിച്ചും മറിച്ചും ചോദിക്കും എന്തൊക്കെ ആയാലും ഓഗസ്റ്റ് 2 ഇന് പറേപ്പള്ളി ധ്യനത്തിന്നു പോയതാ എന്നെ പറയാവു 🤣🤣🤣🤣

  • @vickyg1176
    @vickyg1176 3 วันที่ผ่านมา +3

    കണ്ടോ ഒരാൾക്കും പ്രശ്നമില്ല ഒരു സ്ഥാപനത്തിനെ കൂട്ടത്തോടെ ആക്രമിക്കാം എന്ന് പറഞ്ഞത്

  • @binitha3254
    @binitha3254 2 วันที่ผ่านมา +1

    ഈ frist ഇരുന്നു കൊണ അടിക്കണവളെ ഒന്ന് not ചെയ്തു വെച്ചോ ഒരു 1 yr നുള്ളിൽ ഇവള് ഒലിവിയ ക്കു എതിരായി പറയും....

  • @jitheesharohini8089
    @jitheesharohini8089 2 วันที่ผ่านมา

    Adhyam ne poyi comment box onnakedi.. Ennit chelak.. Ee abhinayam sibide aduth mathy..nanma maram.. Adoor deshath Pattini maatunna samoohathinu mathrikayaya sthree kand padikanam😂😂

  • @nandu462
    @nandu462 5 ชั่วโมงที่ผ่านมา

    18~28 vayasil thazhevareyulla penkuttikalude kudumbam mathram pattini kidakthirikuka🤣.....
    Athinu shesham 😂

  • @devikrishna3355
    @devikrishna3355 3 วันที่ผ่านมา +3

    Paid video aanu

  • @Heaven-l3s
    @Heaven-l3s 3 วันที่ผ่านมา +6

    Evar allavarum happy aanallo pinna aaraka problem

  • @NirmalaSunil-ye3eo
    @NirmalaSunil-ye3eo 3 วันที่ผ่านมา +8

    ഒലിവിയ നിങ്ങൾ മുന്നോട്ടു പോകും, വിഷമിക്കരുത്, തളർത്താൻ ഒരുപാട് പേരുണ്ടാവും, തളരരുത് 🙏ഗോഡ് ബ്ലെസ് യു 🙏🙏🙏

    • @swathidas9875
      @swathidas9875 2 วันที่ผ่านมา +4

      Ayyo... പാവം

    • @Loveujhhjjkk
      @Loveujhhjjkk 2 วันที่ผ่านมา +1

      Onu pode😂

    • @umakrishnan4755
      @umakrishnan4755 2 วันที่ผ่านมา +1

      Thalarumpo pidicha mathi.

  • @user-mi8uq6tv1w
    @user-mi8uq6tv1w 3 วันที่ผ่านมา +8

    ഈ പറയുന്ന ആർക്കേലും രണ്ടു പേർക്ക് ജോലി കൊടുക്കാൻ പറ്റുമോ

    • @sreenandasdchithrashibu5866
      @sreenandasdchithrashibu5866 2 วันที่ผ่านมา +3

      ജോലി മാത്രം കൊടുത്താൽ പോരാ പറയുന്ന വാക്കിന് നെറി വേണം,,,, അല്ലാതെ പ്രഹസനം അല്ല വേണ്ടത്,,,,

  • @user-qp1bh2yw1z
    @user-qp1bh2yw1z 3 วันที่ผ่านมา +13

    നീ ഇട്ടതല്ല ഒലിവിയ എന്ന പേര് അയാളുടെ ഭാര്യയും അയാളും കൂടി ഇട്ട പേര് അവരുടെ ജീവിതത്തിൽ കല്ല് വാരി ഇട്ടിട്ടു നീ ആ പേര് എടുത്തു എന്ന് പറ achuuuu moodom

    • @snowwhiteworld9017
      @snowwhiteworld9017 3 วันที่ผ่านมา

      Ee achu moodom apo second marriage ano avar thamil

    • @serahjames1191
      @serahjames1191 3 วันที่ผ่านมา +1

      Aa kochinye peralle oliviya

  • @user-cd6bb3po9q
    @user-cd6bb3po9q 3 วันที่ผ่านมา +4

    A naite molodu para kamants on akan para e naite makal sarite 😜😜

  • @user-ks4pg1qn6c
    @user-ks4pg1qn6c 3 วันที่ผ่านมา +2

    😂😂😂😂

  • @AdhiyaAdhi-t6s
    @AdhiyaAdhi-t6s 2 วันที่ผ่านมา

    Avideyullla elllarum happpy aaanallllo pinnne onnnum ariyathavarkkka prblm

  • @snehuzvlog689
    @snehuzvlog689 17 ชั่วโมงที่ผ่านมา

    ഉഡായിപ്പിന്റെ ഉസ്താത് എന്ന് കെട്ടിട്ടെ ഉള്ളു ഇപ്പൊ കണ്ടു 😂

  • @femyrj
    @femyrj 3 วันที่ผ่านมา +9

    കമന്റിൽ കരയുന്നവർ e പെൺകുട്ടികൾക്ക് ജോലി കൊടുക്കട്ടെ. പരാതിക്കാരി case കൊടുക്കട്ടെ. അപ്പോൾ നീതി എല്ലാർക്കും ആകുമല്ലോ.

    • @cyberauge
      @cyberauge 3 วันที่ผ่านมา +4

      അലക്കിട്ട് അലക്കിട്ട് അങ്ങട് വെളുക്കുന്നില്ലലോ.

    • @femyrj
      @femyrj 3 วันที่ผ่านมา +3

      @@cyberauge helo case കൊടുക്കാൻ ഞാൻ കമെന്റ് ഇട്ടിരിക്കും. താൻ കണ്മണിയുടെ ആളെന്നു ഞാൻ പറഞ്ഞാലോ. കൂലി തന്നു നിർത്തിയേക്കുവാനോ. 😂😂😂😂. ഒന്നെങ്കിൽ ഒലിവിയ കൊടുക്കണം അല്ലെങ്കിൽ മറ്റേ ചേച്ചി.... ഒന്ന് നടക്കണം. അല്ലാതെ ഇതു നിക്കില്ല. കേട്ടോ.... മഹാനായ പുരോഹിത. 😂😂😂😂

    • @femyrj
      @femyrj 3 วันที่ผ่านมา +4

      @@cyberauge ഇനി ആ കൊച്ചിന് ആര് വിശ്വസിച്ചു ജോലി കൊടുക്കും. അത് ചിന്തിച്ചിട്ടുണ്ടോ... TH-cam അല്ല കോടതി. Textile റിലേറ്റഡ് വർക്ക്‌ act ഉണ്ടല്ലോ..

    • @cyberauge
      @cyberauge 3 วันที่ผ่านมา

      @@femyrj കിട്ടാതെ പിന്നെ എന്താ സംശയം, കേരളത്തിലെ ജനങ്ങൾ ഇവരുടെ ഉടായിപ്പ് കണ്ടു വിശ്വസിച്ചു ഇരിക്കുക ആണെന്ന് ആണോ കരുതിയത്. ഇവരുടെ ഉടായിപ്പു മനസിലാക്കിയവർ കൊടുക്കും, ജനിച്ചു വീണഉടനെ ഒലിവിയിൽ ജോലി കിട്ടിയവർ അല്ലാലോ. പറയുന്നത് കേട്ടാൽ അങ്ങനെ തോന്നും. 😂😂

    • @cyberauge
      @cyberauge 3 วันที่ผ่านมา +1

      @@femyrj കൺമണി അൻപോട് കാതലൻ നാൻ എഴുതും കടിതമേ.. പൊന്മണി ഉൻ വീട്ടിൽ സൗഖ്യമ നാൻ ഇങ്ക് സൗഖ്യമേ...

  • @abhijithsoman4768
    @abhijithsoman4768 3 วันที่ผ่านมา +7

    Paid video😂 kanunnavar pottanmaralla

  • @NirmalaSunil-ye3eo
    @NirmalaSunil-ye3eo 3 วันที่ผ่านมา +3

    ആ staff എല്ലാരും ഹാപ്പി ആണ്,

  • @Lekzvlog
    @Lekzvlog 3 วันที่ผ่านมา +16

    ഉടായിപ്പ് 😂 ഇപ്പോൾ നിൽക്കുന്ന പെൺപിള്ളേർ അവന്റെ സ്റ്റെപ്പിനികൾ തന്നെ 😂എന്തിനാ ഇങ്ങനെ നാണം ഇല്ലാതെ ഇപ്പോളും അവിടെ നിൽക്കുന്നത്...... അച്ചു shop close ചെയ്യാൻ പോകുന്നില്ല ഉറപ്പ് 😂

    • @Anjalikym
      @Anjalikym 3 วันที่ผ่านมา +3

      പെൺകുട്ടികളെക്കുറിച്ചു അനാവശ്യം പറയരുത്. mind your words.

    • @femyrj
      @femyrj 3 วันที่ผ่านมา

      എനിക്ക് ഒലിവിയ അല്ലെങ്കിൽ അവിടിരിക്കുന്ന ഒറ്റ പെൺകുട്ടികളെ അറിയില്ല. പക്ഷെ നിന്റെ അനാവശ്യ വാക് നിർത്തികൊ. മേലാൽ അനാവശ്യം പെൺകുട്ടികളെ പറയരുത്. നിന്റെ comment നേരുത്തേ ഞാൻ കണ്ടു. നിനക്ക് വീട്ടിൽ ആരുമില്ലേ. കഷ്ടം 🤮🤮🤮🤮

    • @cyberauge
      @cyberauge 3 วันที่ผ่านมา

      അനാവശ്യം പറഞ്ഞാൽ പിള്ളേരെ വെച്ച് നിന്റെ ഒക്കെ വീട്ടിലേക്കു ഉപ്പേരി വാരി എറിയിക്കും. ജാഗ്രതയി...😂

    • @cyberauge
      @cyberauge 3 วันที่ผ่านมา +1

      അനാവശ്യം പറയരുത് പിള്ളേരെ വിട്ടു നിന്റെ ഒക്കെ വീട്ടിലേക്ക് ഉപ്പേരി വാരി എറിയിക്കും ഞങൾ.

    • @mercyjohn8119
      @mercyjohn8119 2 วันที่ผ่านมา

      ​@@Anjalikymസംസ്‌കാരം

  • @NirmalaSunil-ye3eo
    @NirmalaSunil-ye3eo 3 วันที่ผ่านมา +2

    ഒലിവിയയിൽ ഒരു തെറ്റും നടക്കുന്നില്ല, ഒരുപാടു കുട്ടികൾക്ക് ജോലി നല്കുന്ന ഒരു സ്ഥാപനമാണ്, അവര് ആ സ്ഥാപനം നടത്തട്ടെ, യുട്യൂബ്ർസ് റീച് കിട്ടാൻ ഇങ്ങനെ മോശമാക്കല്ലേ, mam നിങ്ങൾ ഇനിയും നല്ലരീതിക്കു മുന്നോട്ടു പോണം, ഒലിവിയ നിർത്തരുത്, പ്ലീസ് 🙏.

    • @gireeshgireesh9699
      @gireeshgireesh9699 3 วันที่ผ่านมา +5

      Ninakk chillara kittiyo?
      Comment 2 ayallo?

    • @NirmalaSunil-ye3eo
      @NirmalaSunil-ye3eo 3 วันที่ผ่านมา +1

      @@gireeshgireesh9699 നീയോ കൊള്ളാല്ലോ

    • @sneha51
      @sneha51 3 วันที่ผ่านมา +3

      Chechi aviduthae staff ano.because allatha arum oru positive parayunnilla.

  • @mubisanusanofar2021
    @mubisanusanofar2021 17 ชั่วโมงที่ผ่านมา

    Shopine support cheyth samsariku extra incentive nedu #Achumami

  • @paulson7982
    @paulson7982 2 วันที่ผ่านมา +2

    മാഡത്തിന്റെ സ്വന്തം യുട്യൂബർ. ഒന്ന് പോ. ഈ മാഡം അവിടെ ജീവനക്കാരി ആയി വന്ന് അവിടെ കൂടിയതാണെന്ന് കേട്ടു. . ഉപ്പേരി സിബിയുടെ ആദ്യ ഭാര്യയെ ഓടിച്ചിട്ട്. ശരിയാണോ

    • @soniyababu3264
      @soniyababu3264 2 วันที่ผ่านมา

      Sathiyam ano, apol 1st wife evda poyi

  • @AdhiyaAdhi-t6s
    @AdhiyaAdhi-t6s 2 วันที่ผ่านมา

    Avideyullla elllarum happpy aaanallllo pinnne onnnum ariyathavarkkka prblm