ഉസ്താദേ... അങ്ങ് എന്തിനാണ് കത്തെഴുതിയത്...? അട്ടിപ്പേറവകാശം ഞങ്ങൾക്കല്ലെ

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 131

  • @riyaskhan8498
    @riyaskhan8498 2 ปีที่แล้ว +6

    അള്ളാഹു ഉസ്താദിന് ദീർഗ്ഗായിസ് ആഫിയത്തും നൽകട്ടെ ആമീൻ

  • @mamukaapm
    @mamukaapm 3 ปีที่แล้ว +21

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്... Ap ഉസ്താദിനെ തായ്ത്തി പറയുന്ന ലീകിൽ എങ്ങനെയാണ് അണിയാവൻ കഴിയുക.

  • @sabiqsadiq1477
    @sabiqsadiq1477 3 ปีที่แล้ว +17

    Ap ഉസ്താദ് ന്.....അള്ളാഹു കൊടുത്ത ബഹുമാനോം...
    ആർക്കും.... കെടുത്താ... നോക്കിട്ടു....
    കാര്യമില്ല.....

  • @sahadkp1512
    @sahadkp1512 3 ปีที่แล้ว +17

    ഉസ്താദ് പൊളിച്ചു

  • @suharalatheef700
    @suharalatheef700 ปีที่แล้ว +1

    ഉസ് താദ്ന്ആഫിയതുളളദീർഘായുസസ്നൽകണേഅളളാ

  • @kunhimuhammedameen1912
    @kunhimuhammedameen1912 3 ปีที่แล้ว +14

    പണ്ട് നോളേജ് സിറ്റിക്ക് 5 സെന്റ് ഇല്ല എന്ന് പറഞ്ഞത് പോലെയായി കൂട്ട് മുന്നണി ഇപ്പോൾ അവരും തേങ്ങക്ക് പകരം ചിരട്ട ഉടക്കുന്നു

  • @thahir.ap786thahir7
    @thahir.ap786thahir7 3 ปีที่แล้ว +3

    അള്ളാഹു എല്ലാവർക്കും സൽബുദ്ധി നൽകിയനുഗ്രഹിക്കട്ടേ...
    പരസ്പരമുള്ള കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളുമില്ലാതിരിക്കാൻ.

  • @thahirali9617
    @thahirali9617 3 ปีที่แล้ว +3

    ചിന്തനീയമായ ഉപദേശം 👍👍👍

  • @ashiqrasool3255
    @ashiqrasool3255 3 ปีที่แล้ว +6

    അൽഹംദുലില്ലാഹ്

  • @Kondottimoosa
    @Kondottimoosa 3 ปีที่แล้ว +9

    കുരു പൊട്ടി തുടങ്ങി ഉസ്താദേ. കമന്റ് വന്ന് തുടങ്ങി.. 😉

  • @mahboobislamicmedia
    @mahboobislamicmedia 3 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ 🌹🌹👍

  • @gafoorgafoor389
    @gafoorgafoor389 3 ปีที่แล้ว +4

    അമിത് ഷാ ഫോൺ വിളിച്ചു എന്നു പറഞ്ഞു ജനങ്ങൾക്ക് ഹിതം അല്ലാത്ത ഒന്നും ചെയ്യില്ല എന്ന് പറഞ്ഞു ഇപ്പോഴും അവിടെ പലതും നടന്നുകൊണ്ടിരിക്കുന്നു അപ്പോൾ അമിത്ഷാ ഫോൺ ചെയ്ത് ഇല്ലായിരുന്നോ

  • @musabavala2333
    @musabavala2333 3 ปีที่แล้ว +4

    അപ്പർഞ്ഞത് ബല്ലാത്ത ഒരു പോയിന്റായിക്ക് 👍👍👍👌👌👌❤❤

    • @mohdshafeeq2365
      @mohdshafeeq2365 3 ปีที่แล้ว

      കാന്ത ജൂതൻ മാരെ പറഞ്ഞു പറഞ്ഞു അള്ളാഹു അബൂബക്കർ എന്ന് ആകരുത് മിക്ക വാറും കാന്ത ഭക്തൻ മാർ ബിമ്പം തന്നെ ഉണ്ടാക്ക് പൂജിക്കും ആള് മരിക്കാൻ കാത്തു നിൽക്കുക ഭക്തൻ മാർ

    • @musabavala2333
      @musabavala2333 3 ปีที่แล้ว +2

      @@mohdshafeeq2365 chila yaatharthyangal kaanumbol pettenn shareeram choodaaval saadhaaranayan .😆😆

    • @musabavala2333
      @musabavala2333 3 ปีที่แล้ว +1

      @@mohdshafeeq2365 athinte bagamayi ..............

    • @mohdshafeeq2365
      @mohdshafeeq2365 3 ปีที่แล้ว

      @@musabavala2333 ഇസ്ലാം ആണ് എന്ന് പറഞ്ഞു ജൂത യിസം പടച്ചു ആളുകളെ വഴി പിഴപ്പിച്ചു കൊണ്ട് പോകുന്നത് കണ്ടാൽ മുഅ മിൻ ആയ ആരും ചൂടാകും

    • @musabavala2333
      @musabavala2333 3 ปีที่แล้ว +1

      @@mohdshafeeq2365 സുഹൃത്തെ ഈ വീഡിയോയിൽ നിങ്ങൾ എന്തു ജൂതായിസമാണ് കണ്ടത്......... yatharthyam kandappol ningalkk karupottiyennallathe. .......🌷🌹
      Ningal iniyum padikkanam.ap pravarthanangale Kurichum mattumokke....!!ജൂതായിസം!!

  • @khajamusliyarkhaja2239
    @khajamusliyarkhaja2239 3 ปีที่แล้ว +3

    ماشاءالله 👍👍👍

  • @kabeerkabeer8335
    @kabeerkabeer8335 3 ปีที่แล้ว +1

    കാന്തപുരം ഉസ്താദിന്റെ കുരുത്തംവാങ്ങാതെയാണോ ivàരുടെ ചെയ്‌തികൾ.. എന്തോരു വിരോധാഭാസം.....

  • @creates4310
    @creates4310 3 ปีที่แล้ว +2

    മാഷാഅല്ലാഹ്‌

  • @haneefaalingal9933
    @haneefaalingal9933 3 ปีที่แล้ว +3

    ശംസുൽഉലയെയുംകാന്തപുരംഉസ്താദിനേയുംതമ്മിൽതെറ്റിച്ചുസമസ്തയെപിളർത്തിപളളിമദ്രസകൾപ്രശ്നംഉണ്ടാക്കികാരണക്കാർആരെന്ന്എല്ലാവർക്കുമറിയാംഭരണസ്വാധീനംഉപയോഗിച്ചുതരിപ്പണമാക്കാംഎന്നുകരുതിവഹാബിമൗദൂദികൂട്ടുമുന്നണികളെഎല്ലാംകൂടികാന്തപുരത്തെമൂക്കിലൂടെഅങ്ങ്.വലിച്ചുകളയാംഎന്നായിരുന്നുകരുതിയിരുന്നത്കാലംഅവരെപഠിപ്പിച്ചുപക്ഷേഅന്തംകമ്മികളുണ്ടോപഠിക്കുകഇനിഇങ്ങിയങ്ങ്പോയാൽമതിഉസ്താദുംഅനുയായികളുംആരുടെയുംവാലാവാതെ

  • @nas12358
    @nas12358 3 ปีที่แล้ว +8

    ഉപ്പിൽ വീണ പല്ലി 🤣🤣
    സമുദായം
    ഒന്നുമല്ല പ്രശ്നം
    കണ്ണിൽ കൃമികടിയാണ്
    ഉസ്താദിനെ തകർക്കാൻ
    നോക്കി ഇപ്പോൾ തകർന്നതാര് '
    ബോധോദയം ഉണ്ടായാൽ
    പാർട്ടികൾക്കും ചവറുകൾക്കും
    നല്ലത്🙄🙄

  • @khajamusliyarkhaja2239
    @khajamusliyarkhaja2239 3 ปีที่แล้ว +4

    Ap Usthad age 84

  • @abdulrahimanansar.b5879
    @abdulrahimanansar.b5879 3 ปีที่แล้ว +1

    Mashaa allah

  • @khajamusliyarkhaja2239
    @khajamusliyarkhaja2239 3 ปีที่แล้ว +3

    SAVE leakshwadeep

  • @saadudheencpy861
    @saadudheencpy861 3 ปีที่แล้ว +2

    Super polichu usthad

  • @abufidha4473
    @abufidha4473 27 วันที่ผ่านมา

    പിളരാൻ കാരണം കുറെയുണ്ട് 1അഖ്‌ലാഖ് ബുക്ക്‌ലെ ആദാബുസ്സലാം എന്ന പാഠം ബുക്കിൽ നിന്ന് ഒഴിവാക്കണം എന്ന് EK പറഞ്ഞു പറ്റില്ല എന്ന് പറഞ്ഞപ്പോൾ എന്നാ ബുക്ക്‌ തെന്നെ ഒഴിവാക്കണം എന്ന് പറഞ്ഞു EK അതും സമ്മതിച്ചില്ല 2 സമസ്ത യുടെ മിനുഡ്സ്സിൽ മാറ്റി തിരുത്താൻ അധികാരം വേണം അതും സമ്മതിചില്ല 3 കയ്യ് എവിടെ കെട്ടിയാൽ എന്താ EK അങ്ങിനെ ഒരു പാട്ഉണ്ട്......

  • @azeezmaster5277
    @azeezmaster5277 3 ปีที่แล้ว +1

    ലക്ഷദ്വീപിൽ നടക്കേണ്ടതെല്ലാം ഇപ്പോഴും നടക്കുന്നുണ്ടല്ലോ?

  • @uaa2086
    @uaa2086 3 ปีที่แล้ว +4

    👍🏻👍🏻👍🏻

  • @Anvar983
    @Anvar983 3 ปีที่แล้ว +4

    👍👍👍👍

  • @ismailismail3316
    @ismailismail3316 3 ปีที่แล้ว +6

    Masha allah.masha allah Polichu ustad

  • @mahboobislamicmedia
    @mahboobislamicmedia 3 ปีที่แล้ว +1

    ഉസ്താദേ.. മസ്ജിദുൽ ആസാറിനെ കുറിച്ച് അമ്പലക്കടവ് പറഞ്ഞ പുതിയ ഓഡിയോ കേട്ടോ.. 😃😃

  • @ubaidullahhassan2252
    @ubaidullahhassan2252 3 ปีที่แล้ว

    Usthad polichu

  • @തമീമുദ്ദാരി1001
    @തമീമുദ്ദാരി1001 3 ปีที่แล้ว +2

    ❤❤❤❤❤❤

  • @breezeofmahal3225
    @breezeofmahal3225 3 ปีที่แล้ว +3

    നല്ല ലീഗ് എന്നോ മരിച്ചു... ഇന്ന് വെറും ഫോട്ടോ സ്റ്റാറ്റ്... Iu മലപ്പുറം ലീഗ്

  • @AbdulAzeez-de8kp
    @AbdulAzeez-de8kp 3 ปีที่แล้ว +1

    Very good speach.Alhamdulilla

  • @abdulbarikuttasseri9860
    @abdulbarikuttasseri9860 3 ปีที่แล้ว

    പള്ളികൾ തുറക്കാൻ ഒന്ന് രണ്ട് കൂട്ടരും ചേർന്ന് ഒന്ന് പറയൂ ഉസ്താദേ

  • @khajamusliyarkhaja2239
    @khajamusliyarkhaja2239 3 ปีที่แล้ว +2

    Super channel 👍👍👍

  • @muhammedali9449
    @muhammedali9449 3 ปีที่แล้ว +2

    Very good speech

  • @ummern7354
    @ummern7354 3 ปีที่แล้ว

    അങ്ങനെയാണങ്കിൽ അവിടെ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് കേരള ത്തോട് അദ്ദേഹം പറയാൻ ബാധ്യസ്ഥനാൺ

  • @arshadm254
    @arshadm254 3 ปีที่แล้ว

    എങ്ങനെ എങ്കിലും ഉസ്താദിനെ താഴ്ത്തണം അത് മാത്രെ അവർക്ക് വേണ്ടു

  • @salimkattadi6731
    @salimkattadi6731 3 ปีที่แล้ว

    🌹🌹🌹👍

  • @ahmadkutty7081
    @ahmadkutty7081 3 ปีที่แล้ว +1

    ചത്ത ലീഗിന് ചാവുന്നതിന് മുമ്പ് അമിത് ഷായുടെയും മോഡിയുടെയും ചെരുപ്പ് നക്കലായിരുന്നു ഡൽഹിയിൽ ചൈതിരുന്നത്

  • @ashrafmuhammed3982
    @ashrafmuhammed3982 3 ปีที่แล้ว +1

    Super

  • @muhammedthameem3561
    @muhammedthameem3561 3 ปีที่แล้ว +1

    ഉസ്താദിന്റെ നമ്പർ നൽകുമോ?

  • @asifvtp4049
    @asifvtp4049 3 ปีที่แล้ว

    Njanghal vishvasichirikkunnu

  • @nahdarulfalah3219
    @nahdarulfalah3219 3 ปีที่แล้ว

    അവർ ലീഗിന്റെ വാലാട്ടിയാടി നടക്കാനേ ഭാഗ്യനേ ഉള്ളു

  • @bustansalmiya3687
    @bustansalmiya3687 3 ปีที่แล้ว

    OMKV

  • @ابوعبدالله-ط5ض2ب
    @ابوعبدالله-ط5ض2ب ปีที่แล้ว

    Pothinte cheviyil vedhamothenda ustade....chilarude comment kandille?...😀

  • @husainn192
    @husainn192 3 ปีที่แล้ว

    ആ ലീഗ്‌ ഉണ്ടാക്കാൻ കണ്ട കഷ്ടപാട് നിങ്ങൾ ഓർക്കുന്നുണ്ടോ 🤔ഒന്നായാൽ ഒന്നായി മുന്നേരം ഇല്ലെങ്കിൽ നാം തന്നെ അതിന്റെ bavishth നേരിടുക തന്നെ ചെയ്യും ഇതൊക്കെ അവസാനകാല ലക്ഷണം തന്നെ

  • @munkvkvhouse2543
    @munkvkvhouse2543 2 ปีที่แล้ว

    ath vegam vilikum illengil jai ssf jai rss

  • @munkvkvhouse2543
    @munkvkvhouse2543 2 ปีที่แล้ว

    usthathinu jaaram undaakkane😁😁😁😂😂

  • @rashidhassanhassan
    @rashidhassanhassan 3 ปีที่แล้ว +2

    ഒരു കാര്യം പറഞ്ഞാൽ എന്നെ കമ്മ്യൂണിസ്റ്റൊറ്റൊ, മുജാഹിദോ ആക്കരുത്.. രണ്ടു ദിവസം മുൻപ് ഇന്ത്യയിൽ അസഹിഷ്ണുത ഇല്ല എന്ന് ap ഉസ്താദ് പറഞ്ഞതായി മീഡിയ ചാനലിൽ വന്നു.. നമ്മുടെ രാജ്യത്തെ ഒരു ന്യൂന പക്ഷങ്ങക്കും പറയാൻ കഴിയില്ല ഇങ്ങനെ പക്ഷെ ഉസ്താദ് പറഞ്ഞു... ശെരിക്കും സത്യമാണോ..

  • @mammuperal1849
    @mammuperal1849 2 ปีที่แล้ว

    മൂന്നാം തവണയും കോഗ്രസ്സിന്റെ കാറ്റ്. പോവും

  • @ahmadkutty7081
    @ahmadkutty7081 3 ปีที่แล้ว

    അടുത്ത ഇലക്ഷനിൽ ലീഗിന് 7 മുതൽ 9 വരെ സീറ്റ് മാത്രമേ കിട്ടൂ

  • @shereefc5169
    @shereefc5169 3 ปีที่แล้ว

    തുടർ ഭരണം ഇനിയും ldf. നാണ് കുഞ്ഞാപ്പു ദീനുമായി മുന്നോട്ട് പോവാൻ നോക് വേറെ പണിയൊന്നും നിനക്ക് ഇല്ലേ

  • @mkmsherief1
    @mkmsherief1 2 ปีที่แล้ว

    അറിയാൻ വേണ്ടി ചോദിക്കുകയാണ്... മുസ്ലിം ലീഗിനേ എന്നെങ്കിലും ap ഗ്രൂപ്പ് പിന്തുണച്ചിട്ടുണ്ടോ? എപ്പോഴും തള്ളിപ്പറയുന്ന നിങ്ങൾ ലീഗ് ഭരണത്തിൽ വരുന്ന സന്ദർഭങ്ങളിൽ മാത്രം അവരെ അംഗീകരിക്കുകയും നിങ്ങളുടെ പരിപാടികളിലേക്കും മറ്റും ക്ഷണിക്കുകയും ചെയ്യുന്നവരല്ലേ...? നിങ്ങളുടെ പിന്തുണ കിട്ടുമെന്ന് പ്രദീക്ഷിച്ചു നിങ്ങളുടെ പരിപാടികളിൽ ലീഗ് മന്ത്രിമാരും mla മാരും അവരെ എന്നും പിന്തുണച്ചവരുടെ എതിർപ്പുകൾ പോലും വകവെക്കാതെയല്ലായിരുന്നോ വരാറുണ്ടായിരുന്നത്?
    സത്യത്തിൽ സുന്നത് ജമാഅത്തിനെ കേരളത്തിൽ വിഭാജിക്കാനുള്ള കാരണം എന്തായിരുന്നു? ശംസുൽ ഉലമ ശരീഅഃത് സംരക്ഷണ സമരത്തിന് വേണ്ടി മുജാഹിടുകളുമായി വേദി പങ്കിട്ടാതായിരുന്നില്ലേ? എന്നിട്ടിപ്പോ കാന്തപുരം പങ്കിടുന്നത് എന്ത് പറഞ്ഞു ന്യായീകരിക്കാൻ പറ്റും? കാന്തപുരത്തിനെയും മറ്റു മുസ്ലിം നേതാക്കളെയും വെവ്വേറെ പരിഗണിച്ചു മുസ്ലിംകളെ തമ്മിൽ അകറ്റുന്ന പണിയല്ലേ കമ്മ്യൂണിസ്റ്റ് + ഫാഷിസ്റ്റ് ഭരണഗൂഡങ്ങൾ ചെയ്യാറുള്ളത്?

  • @bushairmbushairmachingal9006
    @bushairmbushairmachingal9006 3 ปีที่แล้ว

    Pachakottathakarnu. eni. Thrichuvarilla...

  • @milanomecca4002
    @milanomecca4002 3 ปีที่แล้ว +1

    Kandu puram polyanu

  • @Np-li6kt
    @Np-li6kt 3 ปีที่แล้ว

    പള്ളിതുറക്കാൻ പറ എന്തായി

  • @ahamedp2406
    @ahamedp2406 3 ปีที่แล้ว

    Yennittu yenthu karyam undayi ? Onnum illa .

  • @sulaikhaayatt8161
    @sulaikhaayatt8161 3 ปีที่แล้ว

    Yellam kattirunnu kannam

  • @hamzakutteeri8806
    @hamzakutteeri8806 3 ปีที่แล้ว

    PAAMPU. KADICHATH. DEEP. NEVAASIGALAYAAN.

  • @hameedmlp5686
    @hameedmlp5686 3 ปีที่แล้ว

    Madiyilkanamullavan.bjp.neapeadikkum.kathum.parupadi.pullvila.polticspariharamdweepil.undavanam

  • @javedakthar8597
    @javedakthar8597 3 ปีที่แล้ว +3

    Ap ഇടപെട്ടു ഇനി ഒരു പ്രശ്നവും ഉണ്ടാവില്ല എന്തോരു തള്ളൽ

    • @kabeerkabeer8335
      @kabeerkabeer8335 3 ปีที่แล้ว +1

      അപമാനിക്കാരുധ് എന്ധിനാ ഈ തമ്മീതല്ലു. ഒന്നിച്ചുനിന്നൂടെ
      മറ്റുള്ളവരെക്കൊണ്ട് നഖത്തെ ഉര പ്പി ക്ക ണോ....

    • @kabeerkabeer8335
      @kabeerkabeer8335 3 ปีที่แล้ว +1

      Ap ida പെട്ടു. ശെരിയായെങ്കിആവട്ടെ
      അതെങ്ങെനെയാ തള്ള് ആവുന്നദ്
      നല്ല വാക് ഉച്ചരിച്ചു കൂടെ..

    • @ismayilrm5043
      @ismayilrm5043 3 ปีที่แล้ว

      വെള്ളാപ്പള്ളി സുകുമാരൻ നായർ
      ഇവറെ പൊലെ കുറെ നാൾ ആയി ബാർ ഗെയിം കളിക്കുന്ന ' എറ്റവും വലിയ സംഘടനയല്ലേ സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കിക്കോ അവസാനം വെള്ളാപ്പള്ളി പാർട്ടി ഉണ്ടാക്കിയ പൊലെ ആവരുത് പാർട്ടി ഉണ്ടാക്കിയ ആൾ LDF ൻ്റെ കുടെ മകൻ BJP യുടെ കുടെ കോട്ട് മുക്രി പുതിയ പാർട്ടിക്ക് മുൻകൈ എടുക്കണം
      ബയാർ തങ്ങളെ ന്യായികരിക്കാർ കണ്ടില്ല

  • @kunjimuhammed9078
    @kunjimuhammed9078 3 ปีที่แล้ว

    Vahabi undakkalane leaginta lakchiam

  • @ശരീഫ്കോട്ടപ്പുറം

    UDF ജയിക്കാൻ ഒരേ ഒരു മാർഗം മാത്രം. കാന്തപ്പുരം തോൽപ്പിക്കാൻ ഒന്ന് ആഹ്വാനം ചെയ്താൽ മതി. മണ്ണിരക്കാട് ജയിച്ച പോലെ സുന്ദരമായി ജയിക്കും

  • @abdulazeez-yc3kf
    @abdulazeez-yc3kf 3 ปีที่แล้ว +2

    വേണമെങ്കിൽ പിണറായിക്കും മോഡിക്കുമിടയിൽ നമുക്കൊരു പാലമിട്ടാലോ?

    • @mabdulnazar8543
      @mabdulnazar8543 3 ปีที่แล้ว +2

      അതിനെന്താ... ജനനന്മക്കുവേണ്ടി അതിന് അർഹരായവർ മദ്ധ്യസ്ഥരാവുക എന്നുള്ളത് ഒരു മുസ്ലിമിന്റെ കടമയാണ് .

    • @തൻസീർനാസർ-സ2ശ
      @തൻസീർനാസർ-സ2ശ 3 ปีที่แล้ว +3

      അത് ശരിയ പാലാരിവട്ടത്ത് പണിത പാലത്തിലൂടെ ഒരെണ്ണം ഡല്ലിക്ക് പോയിട്ട് പാലം പൊളിഞ്ഞപ്പോൾ അതിന്റെ ബിരിയാണി തിന്നാൽ തിരിച്ച് വണ്ടി കേറിയ ഒരു കഥ ഉണ്ട്😂😂😂😂

    • @arifkizhakol618
      @arifkizhakol618 3 ปีที่แล้ว +1

      അമിത് ഷായും മോദിയും പിണറായി യും കൂടി ഒരു പുതിയ പെൻഷൻ പദ്ധതിയുമായി വരുന്നുണ്ട് കാന്ത മതക്കാർക്ക്.... കോട്ട് മുക്രി ക്ക് പ്രത്യേക പെൻഷൻ പ്രതീക്ഷിക്കാം

  • @ശരീഫ്കോട്ടപ്പുറം

    മുടിക്കുട്ടിയുടെ ഉപദേശം ലീഗിനോട്. ഉപദേശിക്കുന്നത് മുടിക്കൂടാരത്തിൽ പെട്ട ഈ മുടിക്കുട്ടി.ലീഗുകാരെ ഉപദേശിക്കാൻ അതിൻ്റെ ചുക്കാൻ പിടിക്കുന്ന ആലി മീങ്ങളായ സയ്യിദ്ദ ൽ മാരുണ്ട ടൊ. ജനങ്ങൾക്കിടയിൽ ആളാകാൻ പത്രത്തിലും TV യിലും പ്രത്യക്ഷപ്പെട്ട് ആളാകാൻ ശ്രമിക്കുന്ന വ രു ടെ ഉപദേശം സ്വന്തം ശൈഖിനോട് പറ. ലീഗ് ഭൗതിക പാർട്ടിയാണ്. അത്മീയ കോലം കെട്ടിയവർ ചെയ്ത് കൂട്ടിയ തട്ടിപ്പ് - വെട്ടിപ്പ് - ഗുരുത്തക്കേടിൻ്റെ കഥകൾ പറയിപ്പിക്കണ്ട.
    ഗുരുത്തക്കേടിൻ്ററ്റം കബീറാ
    വിമതൻ്റെ പതനം ഖരീബാ

  • @muhammadsafvan3782
    @muhammadsafvan3782 3 ปีที่แล้ว

    സൂപ്പർ

  • @shahidsafoora7850
    @shahidsafoora7850 3 ปีที่แล้ว

    കാന്തപ്പന് അമിത്ഷാ മറുവടി കൊടുക്കും. കാരണം കൊടുക്കാതിരിക്കുവാൻ കഴിയില്ല. കാരണം സമുദായത്തെ ഒറ്റുകൊടുക്കുന്നു കാന്താപ്പാനെ അവർക്ക് എപ്പോഴും വേണം. അത്കൊണ്ടുതനെ കാന്താപ്പാനെ അവർ കൈവിടില്ല. ലക്ഷദീപിൽ പിഎം സൈദിനെ തോല്പിക്കുവാൻ ബിജെപി ക്ക് വേണ്ടി മത്സരിച്ചതും അവർക്ക് വേണ്ടി പ്രവർത്തിച്ചതും കാന്താപൻ ആണെന്ന് ആർക്കാണ് അറിയാത്തത്. ആ ഒറ്റുകാരനായ കാന്താപ്പാനെ അവർക്ക് വേണം

  • @niyasmuthukadniyasmuthukad4616
    @niyasmuthukadniyasmuthukad4616 3 ปีที่แล้ว +1

    നിങ്ങൾ നിങ്ങളുടെ വില കളയരുത്

  • @mohdshafeeq2365
    @mohdshafeeq2365 3 ปีที่แล้ว +3

    എത്ര തുടർ ഭരണം ഉണ്ടായാലും കാന്ത ജൂതൻ മാർ ആയി നോ കോംപ്രമൈസ്

    • @തൻസീർനാസർ-സ2ശ
      @തൻസീർനാസർ-സ2ശ 3 ปีที่แล้ว +4

      ആരോ എന്തോ കരഞ്ഞ് തന്നെ തീർക്കും എന്ന് കേട്ടിട്ടുണ്ട് ...😂😂

    • @mashoodmachu3310
      @mashoodmachu3310 3 ปีที่แล้ว +2

      തുടർ ഭരണം കിട്ടിയില്ലെങ്കിൽ
      ഐസ് ക്രീം മൂഞ്ചേണ്ടി വരും.
      കേന്ദ്രത്തിൽ ഭരണം മാറുമെന്ന
      പ്രതീക്ഷയിൽ സമുദായ പാർട്ടി
      ഒരാളെ ഡൽഹിയിലേക്ക് അയച്ചിരുന്നു.പർലെമെൻ്റും,താജ്മഹൽ,സുപ്രീം കോടതിയും,
      ഡൽഹിയും മെട്രോയുമോക്കെ
      ചുറ്റികണ്ടു വീണ്ടും അതികാരമോ
      ഹം മൂത്ത് മത്സരിക്കുന്നു.ജയിക്കുന്നു.
      മണ്ണും ചാരി നിന്നവൻ പെണ്ണും
      കൊണ്ട് പോയി എന്ന് പറഞ്ഞവനെ പോലെ നമ്മുടെ
      അദ്ദേഹവും സമുദായ. പാർട്ടിയും
      തെ കിടക്കുന്നു.പല സമുദായ പാർട്ടി എംഎൽഎ മാരും ജയിച്ച്
      കയറിയത് തട്ടുകടയിലെ ചില്ലാലമാരയിൽ വെച്ച പഴം
      പൊരിയുടെ എണ്ണം കണക്കെ യുള്ള ഭൂരിപക്ഷത്തിലും.

    • @mohdshafeeq2365
      @mohdshafeeq2365 3 ปีที่แล้ว +2

      @@mashoodmachu3310 എന്ത് തന്നെ ആയാലും വേണ്ടി ല്ലാ ബ്രോ കാരന്തൂരി കൾ എന്ന ജൂത സങ്കി കൾ ആയി നോ കോംപ്രമൈസ്

    • @smart7566
      @smart7566 3 ปีที่แล้ว +1

      @@mohdshafeeq2365പഹയാ നീ വല്ലാത്ത ഫാഗ്യവാൻ തന്നെ ഹൗ ബല്ലാത്ത ജാതി തൊലിക്കട്ടി😁

    • @shamsupulikkal9888
      @shamsupulikkal9888 3 ปีที่แล้ว

      @@തൻസീർനാസർ-സ2ശ 😆😆😆

  • @hidayathrma7389
    @hidayathrma7389 3 ปีที่แล้ว +1

    ഇപ്പോൾ ദീൻ പോയി ദുനിയാവ് ആയി .എന്തു കൊണ്ട് താങ്കൾ
    ബായാർ തങ്ങളെ കുറിച്ചു ഈ സമൂഹത്തോട് കാര്യം പറയുന്നില്ല
    പകരം ഇതുപോലുള്ള ഉടായിപ്പ് പരുപാടി അവതരിപ്പിക്കുന്നു
    ബായാർ തങ്ങളുടെ കാര്യം ഒഴിവാക്കിയത്തിലൂടെ ഉദ്ദേശിക്കുന്നത് ദീനുമായി അതിനെ ചേർക്കേണ്ട എന്നതു കൊണ്ടാണോ..അതോ എല്ലാ അസുഖവും മാറ്റുന്ന തങ്ങളുടെ കുടുംബ ജീവിതം മകളുടെ കോവിഡ് മാറ്റാൻ മാത്രം കഴിയാതെ പോയി എന്നത് പ്രയാസം ഉണ്ടാക്കിയോ
    അള്ളാഹു തന്ത്രം മേനയുന്നവരിൽ
    വലിയ തന്ത്രഞൻ. ബായാർ തങ്ങൾ പഠിച്ച കിതാബ് അതു തന്നെയാണ് താങ്കളുടെയും കിതാബ്. ഇത്രയും വലിയ ആൾ എന്നു അവകാശപ്പെട്ട ബായാർ തങ്ങള് ഇതെല്ലാം ചെയ്തു എങ്കിൽ
    താങ്കളുടെ ദീൻ എന്തായിരിക്കും
    പ്രവാചകൻ പറഞ്ഞു വിട്ട അൽ
    മറ്റുള്ളവർക്കു പ്രവാചകനെ കളിയാക്കാൻ വകുപ്പായി.

  • @muhammadkunhi.a8669
    @muhammadkunhi.a8669 3 ปีที่แล้ว

    കാന്തപ്പേട്ടൻ മാത്രം അല്ല ഇന്ത്യ യിൽ ഒരുപാട് പേർ മന്ത്രി മാർക്ക് നിവേദനം കത്ത് കംബി മുഖേന നൽകുന്നു...എന്ത് കൊണ്ട് കാന്ത മൂര്യള് കോടതി യിൽ പോയില്ല.. .കാന്തപ്പേട്ടൻ എല്ലാ ത്തിലും തലയിടും പക്ഷെ സർകസിലെ കളി അല്ലാതെ വേറെ എന്തെങ്കിലും വിജയിച്ചോ ഇല്ല...

    • @ubaidullahhassan2252
      @ubaidullahhassan2252 3 ปีที่แล้ว

      Kunji vaakk ubayogikumbol sookxicho jeevithatthil anubhavikendivarum verodham aavaam pakxe ovaraavaruth

    • @irfan3901
      @irfan3901 2 ปีที่แล้ว

      നിന്നെയൊന്നും കുറ്റം പറഞ്ഞിട്ട് കാര്യമില്ല
      വിത്ത് നല്ലതാവണം
      എന്നാലേ. വിളകൾ നന്നാവൂ

  • @maanipalepra9716
    @maanipalepra9716 3 ปีที่แล้ว

    മണ്ടാർക്കാട്ടേത് മറന്നോ സഖാഫി

    • @ubaidullahhassan2252
      @ubaidullahhassan2252 3 ปีที่แล้ว

      Thiroorum thavanoorum nilamboorum vannappo ath njangal marannu ningal marakanda bjp inte vote vaangiyathalle

  • @shamsupulikkal9888
    @shamsupulikkal9888 3 ปีที่แล้ว

    👍👍👍