എനിക്കും നല്ല പാട്ടുകൾ എന്റെ ഈശോക് വേണ്ടി എഴുതാനും, ഈണം നൽകാനും കഴിവ് പരിശുദ്ധമാവ് തരാൻ പ്രാർഥിക്കാമോ, പുതിയ തലമുറയെ പിടിച്ചുള്ളകാനുള്ള ഇതുപോലുള്ള പാട്ട് ❤️ എനിക്ക് 24 വയസ്സേ ആയിട്ടുള്ളു ഭാവിയിൽ ഇങ്ങനെ ചെയ്യാൻ ആഗ്രഹമുണ്ട് വല്ലാണ്ട്❤
ദിവ്യകാരുണ്യമേ എന്റെ പൊന്നേശുവേ നിന്നെ ഞാൻ കാണുന്നീ അൾത്താരയിൽ.(.B)ദിവ്യ__(f) സേന്ഹംമാത്രം ചൊരിയുന്നവനായീ.. സ്നേഹം ഒഴുകും തെളിനീർ ഉറവയതായ്.. കുരിശിൽ നീ എകീയ സേനഹത്തിൻ ഫലമായി.. ദിനവും കുർബ്ബാനയായ് എന്നിൽ വാഴുന്നൂ.. (ദിവ്യകാരുണ്യമേ..അൾത്താരയിൽ..) യേശുവെ നീ ഞങ്ങളിൽ വാഴാനായ് വന്നീടുമ്പോൾ..നിന്നെ ഞാൻ ഉൾകൊണ്ടിടാൻ.. യോഗ്യമല്ല എൻ ഹ്യദയം..ഒരു വാക്കു നാഥാ അരുളീടണേ..സുഖമായിടും എൻ ഹ്യദയം..സൗഖ്യം തരണേ സൗഖ്യദായകനേ..നിത്യം കുർബ്ബാനയായ് എന്നിൽ വാണിടണേ...(ദിവ്വകാരുണ്യമേ) നിന്നെ ഞാൻ തിരുവോസ്തിയായ് ഉൾകൊള്ളും ഈ നിമിഷം.. സ്നേഹമായ് ജീവനായ് നീ എന്നിൽ വന്നീടണേ..അകതാരിൽ എന്നും ആനന്ദമായ് നീ വാഴും ഈ നിമിഷം ഇനി എൻ നാവിൽ നിൻ സുതുതികൾ മാത്രം..പാടാൻ നാഥാ എൻ നാവിനു ബലമേകൂ.(.B)..സേനഹം മാത്രം.. ദിവ്യകാരുണ്യമേ..അൾത്താരയിൽ..🙏
ദിവ്യ കാരുണ്യമേ എന്റെ പൊന്നേശുവേ നിന്നെ ഞാൻ കാണുന്നി അൾത്താരയിൽ(2) സ്നേഹം മാത്രം ചൊരിയുന്നവനായി സ്നേഹം ഒഴുകും തെളിനീരുറവായതായ് കുരിശിൽ നീ ഏകിയ സ്നേഹത്തിൻ ഫലമായി ദിനവും കുർബാനയായ് എന്നിൽ വാഴുന്നു (ദിവ്യകാരുണ്യമേ ) യേശുവേ നീ ഞങ്ങളിൽ വാഴനായ് വന്നിടുമ്പോൾ നിന്നെ ഞാൻ ഉൾക്കൊണ്ടിടാൻ യോഗ്യമല്ലെൻ ഹൃദയം ഒരു വാക്കു നാഥാ അരുളിടണെ സുഖമായിടും എൻ ഹൃദയം സൗഖ്യo തരണേ സൗക്യദായകനെ നിത്യം കുർബാനയായ് എന്നിൽ വാണിടണമേ (ദിവ്യകാരുണ്യമേ )
Divine Music Composition along with Kester's voice made it too good 💐 Congratulations Mr.Scaria Jacob... touching lyrics and Music backup🌹 Best wishes God Bless you all 🙏
@@ScariaJacobMusician sir if don't mind can you please share with me the lyrics of this song. We would like to sing this song for the diaconate ordination in our seminary. Please help me
{(ദിവ്യകാരുണ്യമേ എന്റെ പൊന്നേശുവേ നിന്നേ ഞാൻ കാണുന്നീയൾത്താരയിൽ) -2 സ്നേഹം മാത്രം ചൊരിയുന്നവനായി.. സ്നേഹം ഒഴുകും തെളിനീർ ഉറവയതായ് കുരിശിൽ നീ ഏകിയ സ്നേഹത്തിൻ ഫലമായ് ദിനവും കുർബാനയായ് എന്നിൽ വാഴുന്നു (ദിവ്യകാരുണ്യമേ..1)} യേശുവേ നീ ഞങ്ങളിൽ വാഴാനായ് വന്നീടുമ്പോൾ നിന്നെ ഞാൻ ഉൾക്കൊണ്ടീടാൻ യോഗ്യമല്ലെൻ ഹൃദയം ഒരു വാക്കു നാഥാ അരുളീടണേ സുഖമായിടും എൻ ഹൃദയം സൗഖ്യം തരണേ… സൗഖ്യദായകനെ നിത്യം കുർബാനയായ് എന്നിൽ വാണിടണെ (ദിവ്യകാരുണ്യമേ..1) നിന്നെ ഞാൻ തിരുവോസ്തിയായ് ഉൾക്കൊള്ളുമീ നിമിഷം സ്നേഹമായ് ജീവനായ് നീ എന്നിൽ വന്നിടണേ അകതാരിലെന്നും ആനന്ദമായ് നീ വാഴും ഈ നിമിഷം ഇനി എൻ നാവിൽ നിൻ സ്തുതികൾ മാത്രം പാടാൻ നാഥാ എൻ നാവിനു ബലമേകു {ദിവ്യകാരുണ്യമേ}
എനിക്കും നല്ല പാട്ടുകൾ എന്റെ ഈശോക് വേണ്ടി എഴുതാനും, ഈണം നൽകാനും കഴിവ് പരിശുദ്ധമാവ് തരാൻ പ്രാർഥിക്കാമോ, പുതിയ തലമുറയെ പിടിച്ചുള്ളകാനുള്ള ഇതുപോലുള്ള പാട്ട് ❤️
എനിക്ക് 24 വയസ്സേ ആയിട്ടുള്ളു ഭാവിയിൽ ഇങ്ങനെ ചെയ്യാൻ ആഗ്രഹമുണ്ട് വല്ലാണ്ട്❤
Sure
th-cam.com/video/IE_55jpc5b8/w-d-xo.htmlsi=C-Lbm9VO4d9SpaRA
May God bless you for that ...❤
Eesho anugrahikkatte...🙏
Yesudas is a greater sing but Kester is an anointed singer. It makes all the difference indeed.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്❤
ദിവ്യകാരുണ്യമേ എന്റെ പൊന്നേശുവേ
നിന്നെ ഞാൻ കാണുന്നീ അൾത്താരയിൽ.(.B)ദിവ്യ__(f)
സേന്ഹംമാത്രം ചൊരിയുന്നവനായീ..
സ്നേഹം ഒഴുകും തെളിനീർ ഉറവയതായ്.. കുരിശിൽ നീ എകീയ
സേനഹത്തിൻ ഫലമായി.. ദിനവും
കുർബ്ബാനയായ് എന്നിൽ വാഴുന്നൂ..
(ദിവ്യകാരുണ്യമേ..അൾത്താരയിൽ..)
യേശുവെ നീ ഞങ്ങളിൽ വാഴാനായ്
വന്നീടുമ്പോൾ..നിന്നെ ഞാൻ ഉൾകൊണ്ടിടാൻ.. യോഗ്യമല്ല എൻ ഹ്യദയം..ഒരു വാക്കു നാഥാ അരുളീടണേ..സുഖമായിടും എൻ ഹ്യദയം..സൗഖ്യം തരണേ സൗഖ്യദായകനേ..നിത്യം കുർബ്ബാനയായ് എന്നിൽ വാണിടണേ...(ദിവ്വകാരുണ്യമേ)
നിന്നെ ഞാൻ തിരുവോസ്തിയായ്
ഉൾകൊള്ളും ഈ നിമിഷം..
സ്നേഹമായ് ജീവനായ് നീ എന്നിൽ വന്നീടണേ..അകതാരിൽ എന്നും ആനന്ദമായ് നീ വാഴും ഈ നിമിഷം
ഇനി എൻ നാവിൽ നിൻ സുതുതികൾ
മാത്രം..പാടാൻ നാഥാ എൻ നാവിനു
ബലമേകൂ.(.B)..സേനഹം മാത്രം..
ദിവ്യകാരുണ്യമേ..അൾത്താരയിൽ..🙏
Thank you
Thankyou
❤ touching song 🙏🏻👍🏻🌹
❤❤❤❤❤❤
❤❤❤
I am sitting in front of my jesus and mama mary .........hearing this song as well....... Repeatedly......
എത്ര കേട്ടാലും മതിവരില്ല ഈ ഗാനം 'Super ഹൃദയത്തിൽ തട്ടുന്ന ഗാനം എല്ലാവർക്കും ടീമിനും നന്ദി👍🙏♥️♥️
Thank you
th-cam.com/video/IE_55jpc5b8/w-d-xo.htmlsi=47UOGihmkySspZqC
The best song which is in my heart forever✝🙏✝🙏Thank you Scaria.... No comparison for this song with any songs🤗
ഉള്ളിൽ അലിയുന്ന ആലാപനം അതിമനോഹരം വരികൾ 💐🙏🙏🙏
Thank you
Kester is an anointed singer.
Kester a mgical voice blessed by heaven ❤️❤️
Thank you
👍👍👍👍💜💜💜 super...song
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല വീണ്ടും കേൾക്കണം Super
ഹൃദയസ്പർശിയായ ഗാനം..... മിഥില ചേച്ചി മനോഹരമായി ആലപിച്ചിരിക്കുന്നു.... TOUCHING BGM SCARIA ചേട്ടനും ടീമിനും ഒത്തിരി നന്ദി പറയുന്നു.......🙏
Super👌😀song
Thank you
One of my favourite compositions❤️😍
Blessed people those behind this beautiful song
My brother muthu
scaria this song is one of the great composition from u lovely compo dear😍😍😍🥰🥰god bless u
Hi Scaria Valare Manoharamayittunde
Ee ganam very soothing
Thank you bhai
Scaria chetto composition adipoli
Voice of kester is amazing😍😍👌👌👌
Beautiful! It is very rich in meaning. Loved it.
Nice song
Melting ❤️❤️❤️ voice and lyrics ❤️❤️❤️❤️❤️❤️
ദിവ്യ കാരുണ്യമേ
എന്റെ പൊന്നേശുവേ
നിന്നെ ഞാൻ കാണുന്നി അൾത്താരയിൽ(2)
സ്നേഹം മാത്രം
ചൊരിയുന്നവനായി
സ്നേഹം ഒഴുകും
തെളിനീരുറവായതായ്
കുരിശിൽ നീ ഏകിയ
സ്നേഹത്തിൻ ഫലമായി
ദിനവും കുർബാനയായ്
എന്നിൽ വാഴുന്നു
(ദിവ്യകാരുണ്യമേ )
യേശുവേ നീ ഞങ്ങളിൽ
വാഴനായ് വന്നിടുമ്പോൾ
നിന്നെ ഞാൻ ഉൾക്കൊണ്ടിടാൻ
യോഗ്യമല്ലെൻ ഹൃദയം
ഒരു വാക്കു നാഥാ
അരുളിടണെ
സുഖമായിടും എൻ ഹൃദയം
സൗഖ്യo തരണേ സൗക്യദായകനെ
നിത്യം കുർബാനയായ്
എന്നിൽ വാണിടണമേ
(ദിവ്യകാരുണ്യമേ )
Thank you Rose
th-cam.com/video/cf1YSS0Lz3E/w-d-xo.html
അമ്മേ വേഗം അവർക്ക് തെറ്റ് തിരുത്തി എന്നെ രക്ഷിക്കാൻ പ്രാർഥിക്
Beautiful... 😍
Very very beautiful song my heart tuch song thank you holy spirit
Eee pattu kelkan endhu rasama
My favourite song.😍😍😍. Thank you Scaria chettan..
Beautiful song scaria 👌
Heart touching melody...I ❤️ it Sooopr👏👏👏👌👌👌u r such a great composer
Good Song 🙏🙏🙏 God bless u
One of the best song from scariachan......
100 %
100 %
Beautiful Song 🥰🙏👌👌
Best of all mixture.. 👌👌
Praise the Lord....
Hevenly lyrics...music.voice.....
Beautiful song❤❤❤
What a voice kestersir... Great 👏composition.... Nice team work
✨🌹 My LORD JESUS 🌹✨ God bless you Brothers ✨
THANK YOU
Divine Music Composition along with Kester's voice made it too good 💐 Congratulations Mr.Scaria Jacob... touching lyrics and Music backup🌹 Best wishes God Bless you all 🙏
Thanks a lot
@@ScariaJacobMusician sir if don't mind can you please share with me the lyrics of this song. We would like to sing this song for the diaconate ordination in our seminary. Please help me
ok
Heart touching super song.
{(ദിവ്യകാരുണ്യമേ എന്റെ പൊന്നേശുവേ
നിന്നേ ഞാൻ കാണുന്നീയൾത്താരയിൽ) -2
സ്നേഹം മാത്രം ചൊരിയുന്നവനായി..
സ്നേഹം ഒഴുകും തെളിനീർ ഉറവയതായ്
കുരിശിൽ നീ ഏകിയ സ്നേഹത്തിൻ ഫലമായ്
ദിനവും കുർബാനയായ് എന്നിൽ വാഴുന്നു
(ദിവ്യകാരുണ്യമേ..1)}
യേശുവേ നീ ഞങ്ങളിൽ
വാഴാനായ് വന്നീടുമ്പോൾ
നിന്നെ ഞാൻ ഉൾക്കൊണ്ടീടാൻ
യോഗ്യമല്ലെൻ ഹൃദയം
ഒരു വാക്കു നാഥാ അരുളീടണേ
സുഖമായിടും എൻ ഹൃദയം
സൗഖ്യം തരണേ… സൗഖ്യദായകനെ
നിത്യം കുർബാനയായ് എന്നിൽ വാണിടണെ
(ദിവ്യകാരുണ്യമേ..1)
നിന്നെ ഞാൻ തിരുവോസ്തിയായ്
ഉൾക്കൊള്ളുമീ നിമിഷം
സ്നേഹമായ് ജീവനായ്
നീ എന്നിൽ വന്നിടണേ
അകതാരിലെന്നും ആനന്ദമായ്
നീ വാഴും ഈ നിമിഷം
ഇനി എൻ നാവിൽ നിൻ സ്തുതികൾ മാത്രം
പാടാൻ നാഥാ എൻ നാവിനു ബലമേകു
{ദിവ്യകാരുണ്യമേ}
Kidu song...
Beautiful song.. music & lyrics magical 😍😍😍singing is all so divine ❤️❤️❤️
Hooo relay great...
Great lyrics🙏🙏🙏🙏
Great music🙏🙏🙏🙏🙏
With kester sir.... 🙏🙏🙏🙏🙏
Very good song ❤❤❤
Suuuuuuuperb,🙏✝️🙏❤️
എന്റെ ഈശോയെ...❤❤
Excellent Song
Super❤️
So heart warming. God bless
Scaria valare nalloru ganam congrats
Really heart breaking song. Why no video of Kester singing. If it has, it would be more popular.
Congratulations Scaria Jacob you are really blessed
Super song
വളരെ മനോഹരം 👌👍
Wonderful song.
Very nice song
Superb song. Love it.
Best song
WHAT A HEART TOUCHING SONG....!!!!!!
Supper
Fav.ever😰🙏🙏🙏🙏♥️♥️♥️🥰🥰🥰
Congrats
Super song
😢😢😢🙏🙏🙌🙌🙌🙌🌹🌹🌹
4.08 - 4.35 ❤️
❤️
Very good song.. Karaoke available???
th-cam.com/video/J50Okn6VePg/w-d-xo.html
th-cam.com/video/J50Okn6VePg/w-d-xo.html. thank you
Onnum parayaanilla atra nalla paattu
Thank you
Super
❤
❤❤❤❤❤❤❤
❤️
❤
❤
❤