*_കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാം സ്നേഹത്തോടെ സന്തോഷത്തോടെ സമന്മാരായി കഴിഞ്ഞിരുന്ന മാവേലീ കാലം വീണ്ടും വരുമെന്ന പ്രത്യാശയോടെ. ................_* *ഈ ഓണക്കാലം എല്ലാവർക്കും ഭാഗ്യത്തിൻ്റെയും അനുഗ്രഹങ്ങളുടെയും കൂടി ആയിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ .............* *_ഏവർക്കും നന്മ നിറഞ്ഞ ഒരായിരം പൊന്നോണാശംസകൾ നേരുന്നു_* *_തിരുവോണദിനാശംസകൾ_*
കുറച്ചു പായസം പി. പി ക്കു കൊടുക്കാൻ ആരുമില്ലേ..... ഇന്റർനാഷണൽ വാർത്ത റിപ്പോർട്ട് ചെയ്യാനുള്ളതാണ്... മുഴുവൻ തള്ള് ആണെകിലും കേൾക്കാൻ നല്ല രസമാണ്.. പി. പി ജെയിംസ്......
അവതാരകരിൽ ഏറ്റവും ഇഷ്ടം ഹാഷ്മി. ഒരു പാർട്ടിയേയയും നോക്കില്ല. സത്യസന്ധമായ ചോദ്യം ചോദിക്കും . അതു കൊണ്ടു ഇഷ്ടം.
M
വളരെ പച്ച യായി കോൺഗ്രസ് സ്പോക്സ് പേർസൺ ആയി അധപതിച്ച അവതാരകൻ
വളരെ പച്ച യായി കോൺഗ്രസ് സ്പോക്സ് പേർസൺ ആയി അധപതിച്ച അവതാരകൻ
ഹാഷ്മി ഇക്ക. ഇക്കയെ ഈ എനിക്ക് ഒരുപാട് ഒരുപാടിഷ്ട്ടമാ ഇക്ക സൂപ്പറാ 👌👌👌
ഇക്കാക് വെള്ളാ മുണ്ടും നില ഷർട്ടും നല്ല ചേരും 👌👌👍
Love u somuch HASHMi kka 🌹
ഞാൻ ഹാഷ്മി ചേട്ടായിടെ കട്ട ഫാൻ ആണ്, ചേട്ടായിക്ക് സ്പെഷ്യൽ wishesh, 🌹.
ഞാനും
@@semiyasana5069 👍
ഇവനൊന്നും സ്വർഗത്തിൽ പോകണ്ടേ ഓണം ആഘോഷിക്കുന്നു ഓണം ഫുഡ് കഴിക്കുന്നു 😪😪
@@lokalmalayaliterrorism maattaaamo uff 😂😂😂
ഏട്ടായി കോഫീ.. ഇത്രയൊക്കെ ട്രോൾ വന്നിട്ടും ഈ വിളി ഒക്കെ നിർത്താറായില്ലേ
പഴം പുഴുങ്ങിയത് ഞങ്ങൾക്ക് നിർബന്ധം..... പിന്നെ ഹാഷിമി ❤❤❤ ആ ശബ്ദം ഒരുപാട് ഇഷ്ടമാണ്
എന്ത് പരിപാടി ആയാലും ഹശ്മിയുടെ വാക്കുകൾക്ക് കാതോർത്ത് ഇരിക്കും ❤
Me too
❤❤❤
ഞാനും
ഇവനൊന്നും സ്വർഗത്തിൽ പോകണ്ടേ 🤔🤔🤔
Yes really ❤
Hashmi👌❤. എല്ലാവരെയും ഒരുമിച്ചുകണ്ടതിൽ. സന്തോഷം തോന്നുന്നു 👍
ഹാഷ്മി ടെ ചിരി അടിപൊളി ആണ്
ഹാശ്മിയെ കാണാനും കേൾക്കാനും മാത്രം വന്നത് ☺️😆
ഹാശ്മി പറയാന് വേണ്ടി wait ചെയ്യുന്നു 😂
ഇവിടെ ഹഷ്‌മിയെ കേൾക്കാൻ വേണ്ടി വെയിറ്റ് ചെയുന്നു 😂
എന്തര് മനഃപൊരുത്തം 💔
🤣🤣😂
ഹാശ്മി. ഇക്ക ഇജ്ജാതി വൈബ്💥🤩😊😊
ക്രിസ്റ്റീന ചെറിയാൻ വളരെ നല്ല അവതരണം😊 ബാക്കിയെല്ലാവരുടെയും നല്ല അവതരണം നിങ്ങളുടെ ഈ 24 ചാനൽ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ👍🏻
ഹാഷ്മി ബായ് നിങ്ങൾ വേറെ ലെവലാണ്.. ഹാപ്പി ഓണം 🎉🎉🎉
😀👶
Hashmi my favourite ❤❤❤😍😍😘😘
Hashmi യെ കാണാൻ വേണ്ടി മാത്രം വാർത്ത കാണുന്ന ജാൻ ഇഷ്ടം ഒരു പാട് ❤❤❤
സൂപ്പർ ലുക്കിൽ 24ഹാപ്പി ഓണം നിങ്ങളുടെ കൂടെ കൂടാൻ കഴിയാത്തത്തിൽ 😢
ഹാഷിന് പായസം കൊടുക്കാത്തത് ആരാണ്... 💪
ഹാഷിമിനെ കണ്ടു വന്നവർ 😁🥰
ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.
ശ്രീ ജയിംസിന്റെ മുഖം കാണുന്നതും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുന്നതും അങ്ങേയറ്റം സന്തോഷകരം.
Pulle
Uk യിൽ നിന്നും വന ചേട്ടൻ ചേച്ചി ഹാപ്പി ഓണം
ഉക്രൈനിൽ നിന്ന് ജയിംസ് നാട്ടിൽ😅😅😅😅 എന്നത്തി
മാപ്രകളെ കാണുന്നടെ തെന്നെ അ ലർജി എ നീറ്റു പോടെ
SKN അവിൽ കഴിച്ചോ മുരിങ്ങ കായ കഴിക്കരുത്
ഹാഷ്മി സർ സൂപ്പർ 🥰🥰🥰🥰
ഹാഷ്മി പറഞ്ഞത് പോലെ സധ്യ കാഴിച്ചോന്നുറങ്ങി 😅
Correct 10minute മതി
24 *7 കുടുംബ അംഗങ്ങൾക്ക് എല്ലാവർക്കും ഓണ ആശംസകൾ
ഉറങ്ങണം,,,, എന്ന് ഹാഷിമി
അവിയിൽ രണ്ടു തവണ വേടിച്ചു ❤
ഞങ്ങൾ പാലക്കാട്ടുകാർക്കും, ഏത്തപ്പഴം പുഴുങ്ങിയത്പ്രധാനമാണ്, അതുപോലെ പരിപ്പും നെയ്യും 👌👍 അതെയതെ പൂവട ഏത്തപ്പഴം പുഴുങ്ങിയത് ഇതൊക്കെയാണ് തിരുവോണനാളിൽ ബ്രേക്ക് ഫാസ്റ്റ് 😇🤔🙏👍
A big round of applause for all the twenty four Employees.
*_കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാം സ്നേഹത്തോടെ സന്തോഷത്തോടെ സമന്മാരായി കഴിഞ്ഞിരുന്ന മാവേലീ കാലം വീണ്ടും വരുമെന്ന പ്രത്യാശയോടെ. ................_*
*ഈ ഓണക്കാലം എല്ലാവർക്കും ഭാഗ്യത്തിൻ്റെയും അനുഗ്രഹങ്ങളുടെയും കൂടി ആയിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ .............*
*_ഏവർക്കും നന്മ നിറഞ്ഞ ഒരായിരം പൊന്നോണാശംസകൾ നേരുന്നു_*
*_തിരുവോണദിനാശംസകൾ_*
പ്രദീപ് ചേട്ടാ ഗുഡ് മെസേജ്
സത്യം ഹാഷ്മി ഇക്ക പറഞ്ഞു സദ്യ ഉണ്ടാൽ ഉറക്കം നിർബന്ധം
വാർത്തകളിൽ വ്യത്യസ്ത കൊണ്ടുവന്ന 24❤
എല്ലാവര്ക്കും അവിയലിനോട് ആണ് പ്രിയം ...അതിപ്പോ കേരളത്തിൽ അതാണല്ലോ രാഷ്ട്രീയക്കാർക്കും , ഇപ്പൊ മാധ്യമങ്ങൾക്കും 🙂
ശ്രീജിത് പോളിയാണ് അയാൾക് നന്നായി ഭാഷണം കൊടുക്കണം 🥰🥰
ഹാഷ്മി നവകേരളസദസ്😂 വന്നതിനുശേഷം ഒരു പാട് ഇഷ്ടമായി 🙏🙏🙏🙏🌹🌹🌹👍👍
Hashmi ❤❤❤my fav🔥🔥
ഹാഷ്മി സൂപ്പർ.
എല്ലാരും മികച്ചവർ തന്നെ...
👶😀
Love you all..❤
Hashmi ❤❤❤
SKN sitting very calm like a boy with his beloved wife. If she is not there....SKN would be on Air. like free bird
❤️
🥰🤗👍
സ്നേഹം ❤️ പ്രാർത്ഥന 🙏
പ്രവിത ലക്ഷ്മി 👏👏👏👏❤️❤️👍
Hashmiii 😂😂😂👌🏻👌🏻👌🏻😘😘😘😍😍🥰❤️❤️
Hashimi❤❤❤
ഹാപ്പി ഓണം ഹാഷമി സാർ 🥰
ഹാഷ്മി ❤SKN ❤
Hashmi,s smiłe is huge beautiful.
എന്നെ പോലെ Accident ആയി ഈ പ്രാവശ്യം ഓണസദ്യ കഴിക്കാൻ കഴിയാത്ത ആരേലും ഉണ്ടോ...?
എന്ത് പറ്റി ബ്രോ
@@pmpmp570 bus ഇടിച്ചു.... തുട എല്ല് പൊട്ടി..... 😑
@@Al-Abram-Al-Bin എല്ലാം ശരിയാകും
സദ്യയിൽ എന്റെ യും വീക്നസ് പായസം ആണ്, അത് അവിടെ side ൽ നിൽകുമ്പോൾ ബാക്കി ഉള്ളത് ഒന്നും ആസ്വദിച്ചു കഴിക്കാൻ കഴിയില്ല 😄
കുറച്ചു പായസം പി. പി ക്കു കൊടുക്കാൻ ആരുമില്ലേ..... ഇന്റർനാഷണൽ വാർത്ത റിപ്പോർട്ട് ചെയ്യാനുള്ളതാണ്... മുഴുവൻ തള്ള് ആണെകിലും കേൾക്കാൻ നല്ല രസമാണ്.. പി. പി ജെയിംസ്......
😂😂😂😂
😂😂🤭
😄😄
Correct
😅😅😂
Unmesh.... ❤
ജെയിംസ് സെലൻസിക്ക് ചോർ കൂടുതൽ കൊടുക്കണേ
😂😂
😂😅
Orupade isttapetta oru chanal love you 24
Super 24 teem adipoli
Uk കാരിക്ക് ജാടക്ക് ഒരു കുറവും ഇല്ല
ഹാഷമി നന്നായി തട്ടിക്കോ 😂
ഹാഷിമി ഇഷ്ടം 🥰🥰🥰
Happy onam everyone ❤
നമ്മുടെ കേരളത്തിൽ ഉള്ളവരെയും വിശിഷ്ട അതിഥി ആയി ഒപ്പമിരുത്തി ഓണസാദ്യ ഉണ്ടാൽ കുഴപ്പമുണ്ടാകില്ല 🙄😏
Hasmikku മാത്രം ഒരു തൊട് കറി അധികം❤❤ മൊബൈൽ ഫോൺ,..by chandrika mallika vkr.
😂😂 24 ന്യൂസ് ലെ എല്ലാവർക്കും എൻറെയും എൻറെ കുടുംബത്തിൻ്റെ യും ഓണാശംസകൾ നേരുന്നു
ഹാഷ്മി 😍😍
പാലട പ്രഥമൻ ആണ് Mr. പ്രജിൻ ... 😊
❤❤❤
Ee pravitha yude marriage video aano you tube il ullath? Shyam weds pravitha. Sathapalaya enna song start cheyyunnath??
കേൾക്കുന്നില്ല
ഹാഷമിക്ക ഉള്ളത്കൊണ്ട് മാത്രം കാണുന്ന ഞാൻ 🥰🥰🥰
കഥാപ്രസഗത്തിന് കേളികേട്ട മാപ്രയാണ് ഹാഷ്മി
😂😂😂
കഥാപ്രസംഗം കേൾക്കാൻ resam അല്ലെ
പാവപ്പെട്ട Leh.. Ladakh ഇൽ കിടക്കുന്ന പട്ടാളക്കാരെ കുറിച് ഒന്ന് ഓർക്കണേ.....
ഹാഷ്മി ❤❤🎉🎉
നിങ്ങളുടെ എല്ലാവരുടെയും സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം.
പ്രതീബേട്ടൻ.. പറഞ്ഞത് 👌👌👌
അവസാനം പറഞ്ഞത്... അമ്മയ്ക്ക് വിശ്രമം.. ഹൊ... കേട്ടിട്ട് കൊതിയാകുന്നു...
24 epo Hashmi aanu thaaram😮
പ്രദീപിന്റെ സൻ ദേശം
ഭക്ഷണം ഒരു മണി പോലും വോസ്റ്റാക്കരുത്
100 % ശരി
Beautiful programme
Star magic episode eavide
Elavarem keraleeya veshathil Kanan nannayitund❤❤❤
24 ന്യൂസ് എല്ലാത്തിലും വെറൈറ്റി
തീരെ മെയ്ക്കപ്പില്ലാ ഭക്ഷണത്തിന്ന് ഉള്ളിൽ പ്രവേശിക്കാനുള്ള ഇടമെങ്കിലും വിടാമായിരുന്നു
തൃശൂർകാരുട അടയും പഴം പുഴുങ്ങിയത് സ്പെഷ്യൽ 🥰🥰
Missing Adam and pazham puzhungiyath
ഓണം ആയാൽ എല്ലാവരും ദൈവവിശ്വാസി ആയിരിക്കും😂😂😂അതുകഴിഞ്ഞാൽ വീണ്ടും നിരീശ്വരവാദി😢😢😢 ബല്ലാത്ത മലയാളികൾ തന്നെ
തിരുവോണത്തിന് ഒരു 50 ഗ്ലാസ് പായസമെങ്കിലും കുടിക്കും
Hashmi ചേട്ടൻ ❤❤
S k n evide hashmi evide
Hashmi ❤❤❤
ഹാഷ്മി യെ ഒരുപാട് ഇഷ്ടമാണ്
പൊളിച്ചു സൂപ്പർ 👌
Hashmi ndhu parayunnu yann kealkkan vanna njan mathram aano ❤😂😂
എല്ലാവർക്കും ഓണാശംസകൾ
Pp ജെയിംസ് സാർ, സെലൻസിക്ക് ഇച്ചിരി സദ്യ എത്തിച്ചു കൊടുക്കണേ
Hashmi 🔥🔥🔥🔥
അടിപൊളിയാണല്ലോ🎉🎉🎉
Ellavareyum ishttan 👍😘
Mam intey Maala Mahabali nalkiyathano?😀
Ellarkum aviyal annallo ishtam enikum🤤
Pulikutty hashmi sir❤❤❤❤❤❤
24 ന് ഒരായിരം ഓണാശംസകൾ
ഹാ
3:15
നല്ലവണ്ണം വെട്ടിവിഴുങ്ങുമ്പോൾ കാണിക്കളെ ഓർക്കുന്നത് നല്ലതാ 😂😂😂
Hashmi Fan 😍
🤝❤🙏🏻നന്ദി.. എന്നും.. എപ്പോഴും.!🤝❤🙏🏻
ഹാഷിമിന്റെ... അഭിപ്രായം. മാത്രം.... ഒറിജിനൽ
24 Sadya super..njangalum varam..next year..🙏🙏
ഹാഷ്മി പറഞ്ഞത് സത്യം
06:26 gokul nte dance kandu mattoru vdo l super