‘കെ.വി.തോമസിനെ ധൈര്യമുണ്ടെങ്കില്‍ ഒന്നു തൊട്ടുനോക്ക് സുധാകരന്‍; അപ്പൊ കാണാം’ ​| A A Rahim

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 972

  • @ckoojaa
    @ckoojaa 2 ปีที่แล้ว +218

    അധികമൊന്നുമില്ല. എവിടെയോ ഒരു സ്ക്രൂ ഇത്തിരി ലൂസായതുപോലെ😂😂

    • @AnishKumar-tw6xl
      @AnishKumar-tw6xl 2 ปีที่แล้ว +6

      Pollichuu

    • @Saykosh29
      @Saykosh29 2 ปีที่แล้ว +2

      REAL LIFE DILISH POTHAN IN MALIK....

    • @Charlie..8055
      @Charlie..8055 2 ปีที่แล้ว +2

      😂😂

    • @hemakamath681
      @hemakamath681 2 ปีที่แล้ว +1

      😀😀😀😀😂🤣

    • @amalsl0014
      @amalsl0014 2 ปีที่แล้ว

      😂😂😂😂😂

  • @anjalyfancy6126
    @anjalyfancy6126 2 ปีที่แล้ว +131

    ഇവരൊക്കെയാണ് ഭാവിയിലെ സിപിഎം നേതാക്കൾ ബംഗാളിനെ ക്കാൾ കഷ്ടം ആയിരിക്കും

  • @shafeerparassery1238
    @shafeerparassery1238 2 ปีที่แล้ว +112

    റഹീമെ ഇയ് ശെരിക്കും പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണോ 😂

  • @whitewolf12632
    @whitewolf12632 2 ปีที่แล้ว +149

    പിണറായി തൊട്ട് ലോക്കൽ സെക്രട്ടറി വരെ ലക്ഷ്യം വയ്ക്കുന്നത് ഒരാളെ.... അതിൽ നിന്ന് മനസിലാക്കാം ആരാണ് KS എന്നു 💥

    • @kerikadanjose
      @kerikadanjose 2 ปีที่แล้ว

      Sudakaran polatha thara thirderate gunda nayikunna congress 😂😂😂😂😂😂😂

    • @kerikadanjose
      @kerikadanjose 2 ปีที่แล้ว

      Sudakaran oka Rahul gandhi yuda theetam Ann choodaki thinnunath

    • @muneermmuneer3311
      @muneermmuneer3311 2 ปีที่แล้ว +3

      👍👍👍

    • @Humptydumpty4783
      @Humptydumpty4783 2 ปีที่แล้ว +8

      ഏകദേശം 48 തവണ സുധാകരൻ എന്ന പേരു ലുട്ടാപ്പി റഹിം ഈ ക്ലിപ്പിൽ പറയുന്നുണ്ട് . ഭയം വ്യക്തം

    • @simbasworld1157
      @simbasworld1157 2 ปีที่แล้ว +1

      ഇന്നത്തെ കൊങ്ങി നാളത്തെ സംഘി 😂😂😂😂

  • @nahalabidnahalabid5992
    @nahalabidnahalabid5992 2 ปีที่แล้ว +324

    ലുട്ടാപ്പി എന്തെക്കെയോ വിളിച്ചു പറയുന്നു 🤣🤣🤣
    എംപി 🤣🤣🤣🤣(ജനം തെരഞ്ഞെടുക്കാത്ത ജനനായകൻ 🤣🤣)

    • @savipv8491
      @savipv8491 2 ปีที่แล้ว +3

      haha

    • @savipv8491
      @savipv8491 2 ปีที่แล้ว +1

      veena ye patti ano?

    • @renjithsl7473
      @renjithsl7473 2 ปีที่แล้ว

      😂

    • @frigilpmathew9970
      @frigilpmathew9970 2 ปีที่แล้ว +15

      വട്ടാണോ 🤔 കഞ്ചാവാണോ 🤔 vellamano🤔🤪🤪🤪🤪🤪🤪

    • @sreerajkumar356
      @sreerajkumar356 2 ปีที่แล้ว

      Ivan കഞ്ചാവ് aa

  • @rajeevanm4033
    @rajeevanm4033 2 ปีที่แล้ว +94

    ലുട്ടാപ്പിക്ക് വട്ടായി

  • @Atv104
    @Atv104 2 ปีที่แล้ว +111

    ഈ കഥാപ്രസംഗത്തിന്റെ ഇടയ്ക്കു പാട്ടുകൾ വേണമായിരുന്നു...ബലി കുടീരങ്ങളെ ആയാലും മതി...😀😀

  • @abhijithsasidharan1625
    @abhijithsasidharan1625 2 ปีที่แล้ว +74

    ലുട്ടാപ്പിക്കും കിട്ടിയല്ലോ ബിനീഷ് ബീഡി പക്ഷെ വലിച്ചത് ഇത്തിരി കൂടിപ്പോയെന്നു തോന്നുന്നു 😆😆😆

    • @fathimafathi4627
      @fathimafathi4627 2 ปีที่แล้ว +1

      😂😂😂🤣🤣🤣🤣👌👌👌

  • @vivekvp4076
    @vivekvp4076 2 ปีที่แล้ว +192

    ഇവനോടു പണ്ടേ പറഞ്ഞതാ ആ ബിനീഷിനോടു കുട്ടു വേണ്ട എന്നു.. കണ്ടതു വാങ്ങി വലിച്ചു വായിൽ തോന്നിയതു പറയും

    • @user-qu7to5xu6i
      @user-qu7to5xu6i 2 ปีที่แล้ว +4

      😂😂😂

    • @user-nw6df9vs6l
      @user-nw6df9vs6l 2 ปีที่แล้ว +3

      🤣🤣🤣

    • @lovefromhevan7006
      @lovefromhevan7006 2 ปีที่แล้ว +3

      😄😄😄

    • @user-ir6br6jb2j
      @user-ir6br6jb2j 2 ปีที่แล้ว +4

      പാർലമെന്റിൽ പോയി ഏ ഏ എന്ന് പൊട്ടൻ കളിയ്ക്കാൻ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടാതെ ടിക്കറ്റ് കിട്ടിയ ശേഷം ഞാൻ ഇങ്ങിനെ ആണ് ഒന്നും തോന്നരുത്

    • @Rajan_knr
      @Rajan_knr 2 ปีที่แล้ว +2

      😂😂

  • @alhamdulila6703
    @alhamdulila6703 2 ปีที่แล้ว +133

    ഈ കമന്റ് എല്ലാം വായിച്ചു ചിരിക്കുന്നത് ഞാൻ മാത്രമാണോ 😂😂😂😂😂

    • @agniveshsb
      @agniveshsb 2 ปีที่แล้ว +1

      😂😂😂😂അല്ല ഞാനും ഉണ്ട് 😂😂😂

    • @mohanmohan7684
      @mohanmohan7684 2 ปีที่แล้ว

      എല്ലാ

  • @muhammedmehanaspk6674
    @muhammedmehanaspk6674 2 ปีที่แล้ว +73

    അച്ചുതാനന്ദനാകാനുള്ള അഭ്യാസ പരിശീലനം തുടങ്ങി റഹീം😊

  • @vishnupp3313
    @vishnupp3313 2 ปีที่แล้ว +191

    സഖാവ് ലുട്ടാപ്പിടെ പ്രസംഗം കണ്ടപ്പോൾ "ആട് സിനിമയിലെ" ഇന്ദ്രൻസിനെയാണ് ഓർമവന്നത്

    • @prasanthmohan1863
      @prasanthmohan1863 2 ปีที่แล้ว +2

      അയ്യേ

    • @prasanthmohan1863
      @prasanthmohan1863 2 ปีที่แล้ว +2

      എന്തൊരു കമ്മന്റ് ആടോ 😄,

    • @vishnupp3313
      @vishnupp3313 2 ปีที่แล้ว +2

      @@prasanthmohan1863 😄

    • @sumadevits4972
      @sumadevits4972 2 ปีที่แล้ว +1

      ആട് സിനിമ ഞാൻ കണ്ടില്ല. എന്തായിരുന്നു വിഷയം?

    • @vishnupp3313
      @vishnupp3313 2 ปีที่แล้ว

      @@sumadevits4972 Just TH-cam il Search cheytha kaanaan paatum😃

  • @benoykv5966
    @benoykv5966 2 ปีที่แล้ว +35

    രാത്രി അടിക്കേണ്ടത് ഉച്ചക്കടിച്ചാൽ ഇങ്ങനെയാ😃😀

  • @josephsebastian5227
    @josephsebastian5227 2 ปีที่แล้ว +63

    എവിടെയോ എന്തോ ഒരു തകരാറ് പോലെ 🤣🤣🤣😁😁😁 100ഇല്കൂടുതൽ തവണ സുധാകരൻ എന്തൊരു പേടിയാണ് ks ne

  • @kndeenkylm3727
    @kndeenkylm3727 2 ปีที่แล้ว +67

    ഈ ശ്വര വിശ്വാസികൾ സഹകരിക്കുന്ന അതേ സ്പീഡിൽ നിരീശ്വരവാദികളുമായി സഹകരിക്കണ മെന്നില്ല
    ത്രിപുരയിലും ബംഗാളിലും പണി നിർത്തിയ വിവരം റഹീമ് അറിഞ്ഞില്ല

  • @rejishkumarn962
    @rejishkumarn962 2 ปีที่แล้ว +57

    ഫ്രഞ്ച് ചാരകേസ് അന്ന് സിപിഎം പറഞ്ഞത് ഓർമ ഉണ്ടോ..10 വോട്ടിനു വേണ്ടി നാറിയ കളി അല്ലേ ലുട്ടാപ്പി

  • @pksiddik4532
    @pksiddik4532 2 ปีที่แล้ว +30

    അരാ ഇവന് ലുട്ടാപ്പി എന്ന് പേരിട്ടത് അയാൾക്ക് ഒരു പ്രത്യേക അഭിനന്ദനം

  • @sealinedunlop2439
    @sealinedunlop2439 2 ปีที่แล้ว +27

    എടാ ലുട്ടാപ്പി 24.7 % വോട്ടുള്ള കോൺഗ്രസിനെയാണോ 1.7 % വോട്ടുമാത്രമുള്ള ലുട്ടാപ്പി കിടന്ന് കൂവുന്നത് ? സുധാകരനെ ഇത്രമാത്രം പേടിയാണോ ലുട്ടാപ്പി നിങ്ങൾക്ക്.

  • @Majitha16
    @Majitha16 2 ปีที่แล้ว +45

    കോൺഗ്രസ്സ് എടുത്ത നിലപാട് നല്ലവണ്ണം കൊണ്ടിട്ടുണ്ട് എന്തൊരു കരച്ചിലാണ്

  • @lekshmislal3757
    @lekshmislal3757 2 ปีที่แล้ว +34

    ഈ റഹീമിനിത് എന്താ എംപി ആയപ്പോളേക്കും സ്ഥലകാല ബോധവും സ്ഥിരബുദ്ധിയും നഷ്ടപ്പെട്ടോ?? ഓ അതൊന്നും പിന്നെ പണ്ടേ ഇല്ലല്ലോ...

  • @KeralaDayal
    @KeralaDayal 2 ปีที่แล้ว +54

    ഇത്രയും ആശയം ദാരിദ്ര്യം അനുഭവിക്കുന്ന ഒരു പാർട്ടി 😂 ഒരു പാർട്ടി കോൺഗ്രസ്‌ കഴിഞ്ഞിട്ട് ചർച്ച നടക്കുന്നത് കെ വി തോമസ് എന്താ ല്ലേ

  • @ajithkj448
    @ajithkj448 2 ปีที่แล้ว +32

    തിരു ത തോമയെ കൂടെ കൂട്ടിയാൽ സിപിഎം നു എറണാകുളം ജില്ലയിൽ ഇപ്പോൾ കിട്ടുന്ന വോട്ടും കിട്ടില്ല

  • @punnikrishnanable
    @punnikrishnanable 2 ปีที่แล้ว +39

    റഹിം... സിരിച്ചു... സിരിച്ചു ചാകും... 🤣🤣🤣... ഇയ്യ് എമ്മാതിരി തോൽവി ആണ് ഈസ്റ്റ...

  • @basheerlayanath7819
    @basheerlayanath7819 2 ปีที่แล้ว +73

    ലുട്ടാപ്പി റഹീമെ, KR ഗൗരിയമ്മയെ പുറത്താക്കിയത് ഏത് കാര്യത്തിലാണ് ഒന്നും ഈ കേരളം മറന്നിട്ടില്ല

  • @rejinthomas6072
    @rejinthomas6072 2 ปีที่แล้ว +17

    വലിച്ചതല്ല കൂട്ടിയിട്ട് കത്തിച്ച് പുകകൊണ്ടതാണ്.

  • @jessothomas2864
    @jessothomas2864 2 ปีที่แล้ว +16

    പെഗ് അടിച്ചു. എത്ര പെഗ്ഗ് അടിച്ചു മോനെ?
    ഇത് പെഗ്ഗ് അല്ല
    മയക്കു മരുന്നാണ്

  • @sreenandhabalasreebala9869
    @sreenandhabalasreebala9869 2 ปีที่แล้ว +26

    സുധാകരൻ ആരാണെന്ന് എല്ലാർക്കും മനസിലായി, സുധാകനെ ഇത്ര ഭയപ്പെടുന്നു എങ്കിൽ, സുധാകരൻ ഒരു സംഭവം തന്നെ,

  • @sunilx9729
    @sunilx9729 2 ปีที่แล้ว +24

    Luttappi വെള്ളമടിച്ചു പറയുന്ന പോലെ ഉണ്ട്..മദ്യനയം ആയിരുന്നോ ഈ കോണ്ഗ്രെസ്സിൽ main വിഷയം.😂

  • @vivekvp4076
    @vivekvp4076 2 ปีที่แล้ว +21

    ഡൽഹിയിൽ പോയി ഹിന്ദി കേട്ടു ലുട്ടാപ്പിക്കു വട്ടായി 😂

  • @fasithck402
    @fasithck402 2 ปีที่แล้ว +72

    കഥ പ്രസംഗ പരിപാടിക്ക് പറ്റിയ മഹാൻ ആണ്

  • @salimmoozhikkal3832
    @salimmoozhikkal3832 2 ปีที่แล้ว +59

    പ്രസംഗത്തിന്റെ 90 ശതമാനവും സുധാകരൻ... സുധാകരൻ... സുധാകരൻ.... ഉള്ളിൽ എന്തോ ഒരു ഭയം പോലെ.....
    സുധാകരൻ സാക്ഷാൽ പിണറായിയുമായി കൊമ്പ് കോർത്ത കഥ മറന്നിട്ടില്ലല്ലോ....

    • @tomyjohn8881
      @tomyjohn8881 2 ปีที่แล้ว +3

      Yessßss

    • @rcnambiarchandroth6311
      @rcnambiarchandroth6311 2 ปีที่แล้ว +2

      @@tomyjohn8881 pinu pippidiss thozhan😆😂

    • @tijeshpj
      @tijeshpj 2 ปีที่แล้ว +5

      ശെരിക്കു പേടി ആണ്... സുധാകരൻ എന്ന് പേര് കേൾക്കുമ്പോൾ ഒരു വിറ ഉണ്ട്...

    • @habeebredclub219
      @habeebredclub219 2 ปีที่แล้ว

      Yes💪💪💪💪💪💪💪💪

    • @prasanthbhuvanendran
      @prasanthbhuvanendran 2 ปีที่แล้ว

      Sudhakarane kandal luttappi pedichu moothramozhilkum

  • @evadileepofficial
    @evadileepofficial 2 ปีที่แล้ว +37

    ഇതു എനിക്ക് വട്ടായതാണോ...?
    റഹീം സഖാവിനു വട്ടായതാണോ..???
    😂😂😂😂😂

    • @nandu854
      @nandu854 2 ปีที่แล้ว +1

      റഹീം സഖാവിനു തന്നെ 😂

  • @theenlightened5811
    @theenlightened5811 2 ปีที่แล้ว +30

    ഇവനെന്താണ് വട്ടു പിടിച്ചോ?? ഇവർ ചെയ്യുന്ന കാര്യം ആണ് വിളിച്ചു പറയുന്നത്

  • @MrParappallil
    @MrParappallil 2 ปีที่แล้ว +28

    സമൂഹത്തിലെ മാനൃവൃക്തികൾ ഇരുന്നിട്ടുള്ള രാജൃസഭയിൽ ഇപ്പോൾ പുതുതായി ഒരു നായ് വന്ന് ഓലിയിടുന്നു.

    • @asamcm8426
      @asamcm8426 2 ปีที่แล้ว

      nayayallaoonth

  • @shamsudheenaliyathodihouse72
    @shamsudheenaliyathodihouse72 2 ปีที่แล้ว +36

    VD രാജാപ്പെന്റ ഒരു ഓർമ്മ വന്നു

    • @trueteller960
      @trueteller960 2 ปีที่แล้ว +2

      ആ മനുഷൃനെ ഇവനുമായീ താരതമ്യം ചെയ്യരുത് പ്ലീസ് ..

  • @StraightenedCurve
    @StraightenedCurve 2 ปีที่แล้ว +36

    തോമസ് സാറിന് ചലനമറിയും... കസേരയിങ്ങനെ മുന്നോട്ടും പിന്നോട്ടും ഇരുന്നു ആടുന്ന ചലനം 😂

  • @abdulsalam5067
    @abdulsalam5067 2 ปีที่แล้ว +19

    കണ്ണൂർ സമ്മേളനത്തിൽ നിന്ന് കിറ്റ് കിട്ടിയോ ഫോറിൽ vsky വല്ലതും കിട്ടിയോ അതെ റ്റെ അടിച്ചോ ലുട്ടാപ്പി...

  • @abhilashvijay3182
    @abhilashvijay3182 2 ปีที่แล้ว +17

    ലുട്ടാപ്പി വീശിയിട്ടുണ്ട്.... 😌

  • @nobyjoy3118
    @nobyjoy3118 2 ปีที่แล้ว +14

    എന്റെ റഹിം onikil വെള്ളം അടിക്കാതെ പ്രസംഗം ചെയ്യണം അല്ലേൽ പ്രസംഗം കഴിഞ്ഞു അടിക്കണം

  • @nickblue11
    @nickblue11 2 ปีที่แล้ว +28

    AA rahim is drunk 🥴

  • @pavithranc9254
    @pavithranc9254 2 ปีที่แล้ว +63

    സന്തോഷം കൊണ്ട് നിൽക്കാൻ വയ്യ......അതാ ഞാൻ ഇങ്ങനെ ഒന്നും വിചാരിക്കല്ലേ

  • @Venugopal-cx9lh
    @Venugopal-cx9lh 2 ปีที่แล้ว +22

    ആശയ ദാരിദ്രം ഉണ്ട് thonnanu അല്ലെങ്കില് മറ്റൊരു പാർട്ടിയിലെ പിമ്പിനെ പൊക്കി പിടിച്ചു nadakkanadu എന്തിനാ ആദ് aa പാർട്ടി endacha തീരുമാനിക്കട്ടെ ഇടല്ലാടെ തന്നെ നൂറായിരം കാര്യങ്ങൽ കേരളത്തിൽ ഇല്ലെ

  • @basheerlayanath7819
    @basheerlayanath7819 2 ปีที่แล้ว +15

    ലുട്ടാപ്പിക്ക് MP സ്ഥാനം കിട്ടിയപ്പിന്നെ പ്രാന്തായി

  • @longlive1117
    @longlive1117 2 ปีที่แล้ว +17

    K.sudhakaran🔥🔥

  • @shaji1985
    @shaji1985 2 ปีที่แล้ว +16

    ജമഹാത്ത് ഇസ്ലാമിയുടെ കൂടെ കിടന്നവരാണ് ഇപ്പോൾ, ലുട്ടാപ്പി കിടന്ന് കുരുന്നു.

  • @kuwaitkuwait2717
    @kuwaitkuwait2717 2 ปีที่แล้ว +19

    ലുട്ടാപ്പി എല്ലാവരേയും ചിരിപ്പിച്ചു

  • @user-qu7to5xu6i
    @user-qu7to5xu6i 2 ปีที่แล้ว +10

    എംപി ആയാൽ ഇങ്ങനെ പ്രാന്ത് ആകുമോ 🤔

  • @muhammedmehanaspk6674
    @muhammedmehanaspk6674 2 ปีที่แล้ว +13

    അച്ചുതാനന്ദനാകാനുള്ള അഭ്യാസ പരിശീലനം തുടങ്ങി റഹീം

  • @thomasvarughese5623
    @thomasvarughese5623 2 ปีที่แล้ว +8

    ഇങ്ങേര് എന്താ നല്ല വീര്യം കൂടിയത് സാധനം അമിതമായി അകത്താക്കിയപോലെ !

    • @mathewdk672
      @mathewdk672 2 ปีที่แล้ว

      മരച്ചീനി മദ്യം അടിച്ചത് ആയിരിക്കും

  • @babumathai4132
    @babumathai4132 2 ปีที่แล้ว +13

    നിനക്ക് നാണവും മാനവും അല്പമെങ്കിലും ഉണ്ടോ...... അല്പമെങ്കിലും നിലവാരം ആകാം.... Sdpi യെ മടിയിലിരുത്തുന്ന നീ കോൺഗ്രസിനെ പഠിപ്പിക്കേണ്ട.... ഇപ്പോൾ നീ എന്തെ അഭിമന്യു വിന്റെയും ധീരജി ന്റെയും കാര്യം പറയാതത്.... നിനക്ക് ഫ്രാന്ത് ആയോ

  • @sujithkolath7739
    @sujithkolath7739 2 ปีที่แล้ว +12

    റഹീമിന് പറ്റിയ പണി ഇതാണ് കഥാപ്രസംഗം. അതാകുമ്പോൾ ആരും ഒന്നും ചോദിക്കില്ലല്ലോ 😀.mr റഹീം പാർട്ടി അനുമതി ഇല്ലാതെ നിങ്ങൾ മറ്റൊരു പാർട്ടിയുടെ സെമിനാരിൽ പോകുമോ? എന്നിട്ട് VERUTHE😄 അവരെ പുകഴ്ത്തുമോ? ഇതിന്റെ ഒക്കെ ഉത്തരം താങ്കൾക്ക് അറിയണമെങ്കിൽ അച്ചുതാനന്ദൻ സഗാവിനെ ഒന്ന് പോയി കാണൂ . അദ്ദേഹം പറഞ്ഞു തരും പാർട്ടിയിൽ നിന്നും പുറത്താക്കിയവരുടെ ചരിത്രം

  • @mathewchakkappan8655
    @mathewchakkappan8655 2 ปีที่แล้ว +11

    🤣🤣🤣🤣
    സുധാകരനെ പേടിയാണ് അല്ലെ....

  • @tijeshpj
    @tijeshpj 2 ปีที่แล้ว +3

    കഴിഞ തിരഞ്ഞെടുപ്പ് വരെ, ജയലളിതയുടെ കൂടെ കൂടി സ്റ്റാലിനെ തെറി വിളിച്ചിരുന്ന ടീംസ് ആണ്, ജയ ചത്തു കണ്ണീരു തോരുന്നതിനു മുൻപ്,അവരെ ചതിച്ചു സ്റ്റാലിന്റെ കാല് പിടിച്ചു മുന്നണിയിൽ കയറിയ ടീംസ്, കോൺഗ്രസ്‌ ന്റെ വോട്ട് കൂടി മേടിച്ചു 10 seat ജയിച്ചപ്പോൾ, ഇപ്പോൾ കോൺഗ്രസ്‌ നെ മര്യത പഠിപ്പിക്കാൻ nadakkunnu... നാണം ഉണ്ടെങ്കിൽ ഇങ്ങനെ പൊങ്ങുമോ... ഒറ്റയ്ക്ക് നിന്നാൽ 2 സീറ്റിൽ ജയിക്കില്ല

  • @അവിയൽ-ഥ3ഫ
    @അവിയൽ-ഥ3ഫ 2 ปีที่แล้ว +9

    പോയി ഒരു പഞ്ചായത്ത്‌ സെക്രട്ടറി എങ്കിലും ആവടെയ് 😂😂 എതിരില്ലാത്തത് കൊണ്ട് MP ആയി 😂😂😂😂

  • @sreerajkumar356
    @sreerajkumar356 2 ปีที่แล้ว +11

    Ks നെ കാണുമ്പോൾ മുട്ട് ഇടിക്കുന്ന ഇവൻ ആണോ ks നെ വെല്ലുവിളിക്കുന്നെ.... സുടാപ്പി 😁😁

  • @rok2520
    @rok2520 2 ปีที่แล้ว +9

    ലുട്ടാപ്പിയുടെ സുബോധം പോയെന്നു തോന്നുന്നു...വല്ലാതെ വിയർക്കുന്നും ഉണ്ടല്ലോ.ലുട്ടാപ്പി ചുക്കിനുംച്ചുണ്ണാമ്പിനും കൊള്ളരുതാത്തവൻ ആകരുത്.സുധാകരൻ ഒന്നു മുൻപിൽ വന്നാൽ ലുട്ടാപ്പി വാലും ചുരുട്ടി ഓടും

  • @haripezhery8939
    @haripezhery8939 2 ปีที่แล้ว +12

    സുധാകരൻ ,സുധാകരൻ ,സുധാകരൻ .....എന്തൊരു publicity ആണ് നിങ്ങൾ കൊടുക്കുന്നത്....വേറൊന്നും പറയാൻ ഇല്ലേ?....സുധാകരനെ കുറിച്ചുള്ള പ്രസംഗ മത്സരം വല്ലതും ആണോ?

    • @sindhur2471
      @sindhur2471 2 ปีที่แล้ว

      Subash

    • @mukundanpunathil8369
      @mukundanpunathil8369 2 ปีที่แล้ว

      ആശയ ദാരിദ്ര്യം... ഒന്നും പറയാൻ ഇല്ല!!!! ഈ സഖാവിന്റെ കോമാളിത്തരം കാണുമ്പോൾ പഴയ സഖാക്കന്മാർ ഒക്കെ തലതാഴ്ത്തി ഇരിക്കും

  • @jyothishaphalam7738
    @jyothishaphalam7738 2 ปีที่แล้ว +8

    ഇത് കൂടെ താങ്ങാൻ കെ വി തോമസ് മാഷിന് ആവില്ല

  • @syamkumark3052
    @syamkumark3052 2 ปีที่แล้ว +8

    ഇങ്ങള് എന്തുട്ടാഷ്ട്ടാ പറയണേ....

  • @francis-u5k
    @francis-u5k 2 ปีที่แล้ว +8

    ലുട്ടാപ്പി ഏത് ബ്രാൻഡ് ആണ് അടിച്ചത്

  • @salimmoozhikkal3832
    @salimmoozhikkal3832 2 ปีที่แล้ว +12

    അല്ല റഹീമേ... തിരുത തോമ എന്ന് നിങ്ങൾ വിളിച്ച കെവി തോമസിനെ കുറിച്ചല്ലേ... താങ്കൾ ഇപ്പോ പറയുന്നത്...

  • @TTTEntertainments
    @TTTEntertainments 2 ปีที่แล้ว +13

    ഇത് കേട്ടപ്പോൾ എനിക്ക് ഒരു സിനിമാ dialogue ആണ് ഓർമ വന്നത് ...

  • @Insaftrithala
    @Insaftrithala 2 ปีที่แล้ว +14

    അത് ശരിയാണ് തോമസ് ആനപിഡം കോൺഗ്രസ്സ് തോമസിനെ പുറത്താക്കി ന്യൂസ് കലവതി കഴിഞ്ഞാൽ kv തോമസിനെ അർക്ക് വെണും

  • @anilashik2859
    @anilashik2859 2 ปีที่แล้ว +10

    ഒന്നുപോടാപ്പാ ലുട്ടാപ്പി.. ചിരിപ്പിക്കാതെ. 😄😄😄

  • @shameeralismr1759
    @shameeralismr1759 2 ปีที่แล้ว +7

    ഇവനെ വിളിക്കാൻ പറ്റിയ പേര് പിണറായി പരക്കെ വിളിക്കുന്ന പേരാണ്

  • @AnyThingsManyThings
    @AnyThingsManyThings 2 ปีที่แล้ว +3

    Party Congress il ഏറ്റവും കൂടുതൽ സഖാക്കൾ ഉരുവിട്ട വാക്കുകൾ
    കെ സുധാകരൻ, വി ഡി സതീശൻ, കോൺഗ്രസ്‌... 🤣🤣🤣.. ഇതിപ്പോ സിപിഎം ന്റെയാണോ അതോ കോൺഗ്രസ്‌ ന്റെയാണോ പരിപാടി... ഒരു പേരിനെങ്കിലും അച്ചുമാമ യുടെ പേര് ആരും പരാമർശിക്കുന്നത് പോലും കണ്ടില്ല 🤣🤣🤣

  • @cleettusjoseph3070
    @cleettusjoseph3070 2 ปีที่แล้ว +7

    എന്റെ റഹിം പൊട്ടനായി അഭിനയിക്കുവാനോ

  • @jpjayan5656
    @jpjayan5656 2 ปีที่แล้ว +6

    അയ്യോ ദാരിദ്ര്യം ഇമ്മാതിരി ഈനാമ്പേച്ചികളെ പേറിനടക്കുന്ന മരപ്പട്ടികളായല്ലോ വിപ്ലവസിംഹമേ

  • @pavithranpv1334
    @pavithranpv1334 2 ปีที่แล้ว +5

    മോനെ ലുട്ടാപ്പി മോനേ നീ എന്താണ് പറയുന്നത് കേരളത്തിൽ മാത്രം ഉള്ള നിങ്ങൾ എന്ത് കോപ്പ് ആക്കാൻ

  • @abdhulsathar2720
    @abdhulsathar2720 2 ปีที่แล้ว +12

    പോടാ പോയി തരത്തിൽ കളിക്ക്,,, ലുട്ടാപ്പി.,, തൊട്ടാൽ നീ ഒരു ചുക്കും ചെയ്യില്ല,

    • @porali2
      @porali2 2 ปีที่แล้ว

      പുന്നാര മോനെ തൊ ട്ടുനോക്ക് അപ്പോൾ നീ വിവരം അറിയും.... തരത്തിൽ കളിക്കട....

  • @sunuraspallipath432
    @sunuraspallipath432 2 ปีที่แล้ว +4

    അടിച്ച ബ്രാൻഡ് ഏതാ ലുട്ടാപ്പി

  • @dharmanm.v4156
    @dharmanm.v4156 2 ปีที่แล้ว +8

    ലുട്ടാപ്പി പറഞ്ഞത് ശരിയാണ് കോഴി ശശിമാർ കിടക്ക പങ്കിടുന്ന കാര്യമാണ് ലുട്ടാപ്പി പറഞ്ഞത് പന്നിക്ക് എന്തൊരവേശം

  • @adarsh9915
    @adarsh9915 2 ปีที่แล้ว +5

    കാണികൾ ഒരാൾ പോലും ചിരിക്കുന്നില്ല 😂😂😂

  • @sonuponnu7046
    @sonuponnu7046 2 ปีที่แล้ว +7

    ഞാൻ ഇന്നും കോണ്ഗ്രസ് ആണെന്ന് പറയുന്ന കെ വി തോമസിനെ പൊക്കി പിടിച്ചു നടക്കലാണോ dyfi യുടെ പണി... കെ വി തോമസ് സെമിനാറിൽ വന്നു
    അത് നല്ലത്..
    അദ്ദേഹത്തിന്റെ നല്ല നിലപാട് അത് കഴിഞ്ഞു അദ്ദേഹം പോയി.. ഞാനിപ്പോഴും കോണ്ഗ്രസ് ആണെന്ന് കെ വി തോമസ് അത് നിലപാടാണ്...

  • @r.k.payyampallil444
    @r.k.payyampallil444 2 ปีที่แล้ว +4

    ഒരു മനുഷ്യൻ ഇത്രയും പറയാകാമോ?

  • @deleepkumar4411
    @deleepkumar4411 2 ปีที่แล้ว +7

    ലുട്ടാപ്പി കഥപ്രെസംഗം പറയുന്നു 😂😂😂😂😂

  • @mukundanpunathil8369
    @mukundanpunathil8369 2 ปีที่แล้ว +7

    ഇത് കഞ്ചാവ് ആണോ... കള്ള് ആണോ.... അതല്ല ഗുളിക ആണോ കഴിച്ചത് എന്ന് മനസ്സിലാകുന്നില്ലല്ലോ...
    🐽 എന്താണ് പറയുന്നത് എന്ന് മൂപ്പർക്ക് പോലും മനസ്സിലാകുന്നില്ല 🐽🐽

  • @abubakarev7123
    @abubakarev7123 2 ปีที่แล้ว +17

    മനോവിഭ്രാന്ത് കാമഭ്രാന്ത് ഇത്‌ രണ്ടും കുടിച്ചേർന്ന ഒരു stupid

  • @minhajchemban4148
    @minhajchemban4148 2 ปีที่แล้ว +8

    കാഥികനല്ല കലാകാരൻ അല്ല ഞാൻ കേവലം നിങ്ങളെ പോലൊരുവൻ
    എജ്ജാതി കഥാപ്രസംഗം 😁
    ലുട്ടാപ്പി 💥😊

  • @narayanankp7805
    @narayanankp7805 2 ปีที่แล้ว +5

    പ്രസംഗം കേട്ടപ്പോൾ തോന്നിയതു് കെ വി തോമസ്സിന്റെ മുടി വെട്ടുന്നാളോടാണോ പറയുന്നത് എന്നാണ്
    (കെ വി തോമസ്സിന്റെ ഒരു രോമം തൊട്ടാൽ)

  • @sivasankaranr5718
    @sivasankaranr5718 2 ปีที่แล้ว +7

    കഥകളിയാണോ ചേട്ടാ

  • @passenger3149
    @passenger3149 2 ปีที่แล้ว +15

    VSOP യോ അതെ military yo

  • @josephmf4389
    @josephmf4389 2 ปีที่แล้ว +6

    എന്തിരെടെ ലവൻ എന്തിരി മോങ്ങുന്ന് യേ തള്ളേ എവൻ വെള്ളം വല്ലതും മൊന്തിയോ

    • @majumathew8765
      @majumathew8765 2 ปีที่แล้ว

      റെഡ് ലേബൽ സ്കോച്ച് ❤

  • @sachuponnu72
    @sachuponnu72 2 ปีที่แล้ว +6

    മറ്റു പാർട്ടി ആളുകളുമായി വല്ല ചായസൽക്കാരം കണ്ടാൽ ചവിട്ടി പുറത്താക്കി പാരമ്പര്യമുള്ള പച്ചയായ സത്യം നാട്ടിൽ നടപ്പുള്ള ഒരു പാർട്ടിയുടെ വിടുവായത്തരം കേട്ടുനോക്കൂ

  • @Shihab924
    @Shihab924 2 ปีที่แล้ว +6

    കുരക്കുന്ന റഹിം കടിക്കില്ല

  • @vayalvisualmedia5195
    @vayalvisualmedia5195 2 ปีที่แล้ว +2

    തിക്കുറിശ്ശിക്ക് അച്ചുതാനന്ദനിൽ ഉണ്ടായ ലുട്ടാപ്പി

  • @wayfarer.007
    @wayfarer.007 2 ปีที่แล้ว +5

    ഇതാ ഞങ്ങൾ സന്തോഷപുരസരം അവതരിപ്പിക്കുന്നു.... ലുട്ടാപ്പി റഹീമിന്റെ കഥാപ്രസംഗം 😁😂😁അതാ അങ്ങോട്ട് നൊക്കൂ... 😂

  • @nabeelmannalamkunnu
    @nabeelmannalamkunnu 2 ปีที่แล้ว +2

    പ്രസംഗം കേട്ടിട്ട് പരിപാടിക്ക് പോകുന്നതിന് മുൻപ് കോടിയേരി സഖാവിൻ്റെ വീട് സന്ദർശിച്ചെന്ന് തോന്നുന്നു

  • @Icepaper1000
    @Icepaper1000 2 ปีที่แล้ว +12

    പുള്ളി രണ്ടെണ്ണം അടിച്ചിട്ടുണ്ടോ.?

  • @shahanasamal4014
    @shahanasamal4014 2 ปีที่แล้ว +4

    ഇവനെ ഒരിക്കൽ CPM പുറത്താക്കും
    കാത്തിരിക്കുക

  • @fasithck402
    @fasithck402 2 ปีที่แล้ว +6

    Kv ഇപ്പോൾ നല്ല ആള് ആയി dyfi ക്ക്

  • @aboobaker6147
    @aboobaker6147 2 ปีที่แล้ว +2

    ഒരു കാല് വാരിയെ പിടിക്കാൻ വേണ്ടിയാണല്ലോ ഇവർ പാർട്ടി കോൺഗ്രസ്‌ നടത്തിയെത്തെന്നോർക്കുമ്പോ🤔

  • @dondavidjose9479
    @dondavidjose9479 2 ปีที่แล้ว +9

    Communist party has destroyed Kerala in every sense, young graduates are running away from Kerala, and Kerala just runs on taxing liquor and petrol, shame on these low level politicians like Rahim, congress party revolutionised higher education in Kerala by starting new engineering colleges, and CPM has opposed it tooth and nail

  • @thomasgeorge9979
    @thomasgeorge9979 2 ปีที่แล้ว +6

    ചുക്ക് എന്ത് ചെയ്യാനാ..... അത് ഒരു ഉണങ്ങിയ വസ്തു അല്ലെ

  • @fahizmohamed1032
    @fahizmohamed1032 2 ปีที่แล้ว +4

    No.1 pottan on the stage........

  • @eenaduyoutubechannel6363
    @eenaduyoutubechannel6363 2 ปีที่แล้ว +3

    ലുട്ടാപ്പി കഞ്ചാവ് അടിച്ചു പുലമ്പുന്നു

  • @nabalanayyappan5220
    @nabalanayyappan5220 2 ปีที่แล้ว +4

    ചങ്ങലക്ക് ഇടാറോയോ

  • @donz__esports.8160
    @donz__esports.8160 2 ปีที่แล้ว +6

    കെ റെയിൽ വിഷയം എങ്ങനേ പോകുവാണേൽ താമസിക്കാതെ പറക്കും 😆

  • @ArunArun-hl6oi
    @ArunArun-hl6oi 2 ปีที่แล้ว +4

    ആശായദരിദ്ര്യം നന്നായി ഉണ്ടെന്ന് മനസിലായി. അലെങ്കിൽ പാർട്ടി കോൺഗ്രസ് കഴിഞ്ഞിട്ട് ഒരു ദിവസമായിട്ടും ഈ ചെറിയ കേസും പൊക്കിപിടിച്ചൊണ്ട് നടക്കില്ലല്ലോ.

  • @matech6107
    @matech6107 2 ปีที่แล้ว +9

    Raheem on the air