Zabeel palace dubai🇦🇪 | HH Sheik muhammed palace | Dubai ruler palace
ฝัง
- เผยแพร่เมื่อ 25 มิ.ย. 2021
- Zabeel palace dubai🇦🇪 | Sheik muhammed palace | Dubai ruler palace #zabeelpalace #dubairulerpalace
Latest episode
:
At the top of BURJ KHALIFA😲😍🇦🇪🌃
• At the top of burj Kha...
✓Contact us☎️📲 / WhatsApp
+971 56 789 4613
✓Wana become our supporter on Facebook
/ binocular.vlog
✓Follow us on Instagram
binocular_vlog?...
#dubaizabeelpalace
#zabeelpalace
#dubaicrownpalace
#dubairulerpalace
#zabeelrulerpalace
#sheikmuhammedpalace
#dubaikingspalace
#zebeelpeacocks
#zabeelparak
#zabeelpeacockspark
#mallutraveller #dubaimallutraveller #vlogs #dubaivlogs #dubaivideos #uaevlogs #uaemallutraveller #binocular #binocularvlog #binocularvlogs #Binocular #anees #aneeschemmukkan #dubai #Dubai #malayalam #malayalamvlog #dubaimalayalamvlog
#tourism #dubaitourism #Dubaitourism #Tourism #bestplacesindubai #Bestplacesindubai #Besttoursitplaceindubai #Dubaivideos #dubaivideos #dubaitravellingvideo #dubaitravellingvideomalayalam #Bestplacesindubaimalayalam
ഏറ്റവും കുറഞ്ഞ ചെലവിൽ ബുർജ് ഖലീഫ കാണൻ അവസരം🥰
th-cam.com/video/DsH34GGco6Q/w-d-xo.html
❤️🖤
very beautiful video vlog
ما شاء الله
Good one…
Good
Super
mashaallah🤩
Zabeel grozary
good video
വീഡിയോ കൊള്ളാം. കൊട്ടാരവും കൊള്ളാം. ഇതുപോലുള്ളതുകാണുമ്പോൾ എനിക്കും ഒരു ആഗ്രഹം ഉണ്ടാകാരൂണ്ട്. മരിക്കുംമുമ്പ് ജനിച്ചുവളർന്ന നാട്ടിൽ ഒരു കുഞ്ഞ് വീട് സ്വന്തമായി ഉണ്ടായിരുന്നെങ്കിൽ എന്ന് കടമ്പത്യതകൾ മാത്രം മിച്ചമുള്ള എനിക്ക് ഇപ്പോഴും അത് ഒരു സ്വപ്നമായി നില്കുന്നു. ഇപ്പോൾ നാട്ടിൽ എനിക്ക് ഒരു ജോലി ഇല്ലാതെ ഞാൻ കഷ്ടപടുന്നുണ്ട് ഇന്ഷാ അല്ലാഹ്. എല്ലാം ശെരിയാകും
your video explain like Fantasy journey youtube channel ... good keep it up
Superb 👌👌👌👏
Super 👌👌👌
ഒരുപാട് ഇഷ്ടപ്പെട്ട vlog.ആദ്യമായി കാണുന്ന ചാനൽ ആണ്. നന്നായി ഇഷ്ടം ആയി അവതരണവും . സന്ധ്യ സമയത്ത് വിദൂരങ്ങളിലായി തല ഉയർത്തി നിൽക്കുന്ന ഓരോ കെട്ടിടങ്ങളും ഒരു വല്ലാത്ത feel ആയിരുന്നു തന്നത്..
Thanks alot. Ennum support pratheeekshikkunnu 🖤🥰
@@binocularvlog2544 തീർച്ചയായും ഇനി അങ്ങോട്ട് ഉള്ള എല്ലാ vlogs നും എന്റെ എല്ലാവിധ supports അങ്ങായിരിക്കും. കാരണം ഈ vlog ഇനിയും ഈ ചാനൽ കാണാനുള്ളഒരു ഉന്മേഷം നൾകിയ ഒരു തുടക്കം ആയിരുന്നു മറ്റുള്ള vlog നെ അപേക്ഷിച്ച്..❤️💘
Nice 👍
Nice vdo dubail undayitum ipola kanunne
1960 ൽ പണിത പാലസ് Zabeel Masjid ന് മുമ്പിലുള്ള പഴയ പാലസാണ്. ഇത് Shk.Mohammed ന്റെ പുതിയ കൊട്ടാരമാണ്. ഇദ്ദേഹം ജനിച്ചു വളർന്നത് ഷിന്ദഗാ ടണലിന് സമീപമുള്ള traditional villas ൽ ആണ്.
Wow nice 🥰🥰🥰🥰🥰
Super 👍
Good work. congrats
G63 AMG
Wwha wha❤️
Good 👌👌
❤️❤️❤️super
Wonderful 🔥🔥🔥🎉
ഞാൻ വർഷങ്ങൾക്ക് മുമ്പ് UAE യിൽ ഉണ്ടായിരുന്ന ഒരു വ്യക്തി ആണ്. കേവലം 4 വർഷത്തോളം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. നന്നാകാൻ ആഗ്രഹം ഉള്ളവന് അതിനും, നശിക്കാൻ ആഗ്രഹിക്കുന്ന ആളിന് അതിനും സാധ്യതകൾ ഉള്ള സ്ഥലം.
കൂടുതൽ സമയം ഉണ്ടായിരുന്നത് ഉമ്മുൽ ഖുവൈനിൽ ആണ്. ഉമ്മുൽ ഖുവയ്നിൽ നിന്നും റാസ് അൽഖൈമയിലേക്കും, അജ്മാൻ, ഷാർജാ, ദുബായ്, അബു ദാബി, അൽഐൻ ജബൽ ഹഫീത് തുടങ്ങിയ സ്ഥലങ്ങളിലേക്കും നടത്തിയ യാത്രകൾ അനിതര സുന്ദര ഓർമ്മകളായി മനസ്സിൽ ഇന്നും ഉണ്ട്.
മേൽ സൂചിപ്പിച്ച സ്ഥങ്ങളെ ഉൾപ്പെടുത്തിയുള്ള റൗണ്ട് അപ്പ് വീഡിയോകൾ പ്രതീക്ഷിക്കുന്നു...
തീർച്ചയായും ❤️🖤🥰
Superb❤️
1984 മുതൽ 2018 വരെ ഞാൻ ജോലി ചെയ്തിരുന്നത് ഈ കുടുംബത്തിലാണ്. അതിൽ 10 വർഷം സബീൽ പാലസിലായിരുന്നു. പിന്നീട് ന്യുസാബിൽ പാലസിലേക്ക് മാറി. 2018ൽ ജോലി മതിയാക്കി നാട്ടിലേക്ക് പോന്നു. (ഷെയ്ക്ക് ഹസ്സ )
❤️🥰
നാട്ടിൽ നിങ്ങൾ എവിടെയാണ് നിങ്ങൾ ഷെയ്ഖ് മുഹമ്മതിനെ നേരിട്ട് കണ്ടിരുന്നോ അദ്ദേ ഹത്തോട് നേരിട്ട് സംസാരി ച്ചിരുന്നോ?
അവിടെ ജോലിക്ക് കയറിയത് എങ്ങനെയാണ് ?
Interview ഉണ്ടോ ?
സൂപ്പർ വീഡിയോ.... പൊളിച്ചു 👌👌👌
അടിപൊളി കാഴ്ചകൾ 👌👌
Adipoli 👍👍
Nice ane
Wowww Masha Allah I am Very Happy Zbeel Palace Woderful , This
Thank you sis ❤️
Thanks super🐪🐪🐪🐪🐪
ഞാൻ എപ്പോഴും ഡേലിവറി പോകും സബിൽ പാലസിൽ പാലസിൻ്റെ ഡുട്ടിയിലുള്ള ഷുർത്തക്ക് ഫുഡുമായി ഞാൻ സ്ഥിരം കാണുന്ന പാലസാണ്
Wowwwww 😍💞♥️♥️
Shaik muhammad.... ലോകത്തിലെ മികച്ച ഭരണാധികാരി... ഒരിക്കലെങ്കിലും നേരിൽ കാണാൻ കൊതിച്ചു ദുബായ് സ്ട്രീറ്റുകളിൽ നിന്നിട്ടുണ്ട്( 2004-2007). വാഹനത്തിൽ നിന്ന് കൊട്ടാരത്തിനു മുകളിലുള്ള കുതിരയുടെ രൂപങ്ങൾ കാണാം.. താങ്ക്സ് ബ്രോ...
G 63 alle
❣️🇦🇪👍
പത്തു വർഷമായി ദുബായിൽ ഉള്ള എനിക്ക് ഇന്നു വരെ ഈ കാഴ്ചകൾ ഒന്നും കാണാൻ കഴിഞ്ഞിട്ടില്ല. ഇങ്ങനെയെങ്കിലും കണ്ട് പൂതി തീർക്കട്ടെ...
Njangal und kooode🥰
ഞാൻ നും
@@rethikakishore9635 adutha episode enthayalum kananam
Sprrr👌👌
😍🥰
Powlichuu👍👍👍
Thanks bro
സൂപ്പർ വീഡിയോ കൊള്ളാം 🤩🤩🤩
👏👏
🥳
Adipoli
Pwoli 🎉✌️
❤️
അനീസ് ഇക്കാ അവതരണം ഒരു രക്ഷയും ഇല്ല 🔥👏.
പിന്നെ എന്റ എഡിറ്റിംഗ് സിംഹമേ നമിച്ചു 👏🙏
keep going ✌️💪
🥶
Thanks bro
👍👍
🥳thanks
Mashaa Allaa ..Adipoly
😋🥰
ദുബായ് വന്നിട്ട് പുറം ലോകം കാണാത ഞാൻ 😪
Ellaam sheriyakum 🥰
Njnum 😭
😍👏
😘
നന്നായിട്ടുണ്ട് 👏🏼👏🏼
🥰👍🏻
❤️❤️
Wow🥰
👍👍👍
😍🥰
👍❣️❣️❣️
🥰🥰🥰🥰
Thanks bro
ഇക്ക ഞങ്ങളും പോയിരുന്നു.. അടിപൊളി സ്ഥലമാണ്... വീണ്ടും വീണ്ടും പോവണം എന്ന് ഞാൻ ഇഷ്ടപ്പെടുന്ന സ്ഥലം. അത് കൊണ്ട് തന്നെ ഞാൻ എല്ലാ പ്രാവശ്യം dubai ൽ വരുമ്പോഴും പാലസ് ൽ പോവാറുണ്ട്.. എന്റെ ചാനലും ഒന്ന് കണ്ടു നോക്കണേ 😊😊
Theerchayayum
Mr അനീസ് ചെമ്മുക്കൻ താങ്കളുടെ ഓരോ വീഡിയോ കഴിയുംതോറും നല്ല മെച്ചം ഉണ്ട് കെട്ടോ 💫 തെറ്റുകൾ തിരുത്തി മനസ്സിലാക്കി നല്ല നല്ല വീഡിയോ ഞങ്ങൾക്ക് സമർപ്പിക്കുക ✨ താങ്കളുടെ സംസാരം ചിത്രീകരണം എല്ലാം നന്നാവുണ്ട് 🥰
Thanks brother
സംഗതി പൊളി...
G 63 not 67…👍🏻
Once again Aneeshkka 🥰🥰🥰
Bro😍
👏👏👏👏
🙏 brother
✌️✌️👌
നന്നായിട്ടുണ്ട്
Very good
Thanks bro ❤️
very good presentation
Thank you brother 🥰
anees ikkaaaaaa....ingalu powli aanu💕💕
cameraman and editter powli aanu 👏👏
ഞാൻ നാലു് തവണ യു എ ഇയിൽ വന്നിട്ടുണ്ടു പാലസിലേക്ക് പോകുന്ന വഴിയാണ് ഇത്. Private access റോഡും കാണാൻ സാധിച്ചു പക്ഷെ മുന്നിലേക്ക് പോകാൻ പറ്റിയിട്ടില്ല ഇൻ ഷാ അല്ലാഹ്
🔥🔥🔥
Thanks pranav bro
😍😍❣️
Tnkx brother
നന്നായിട്ടുണ്ട് bro ♥️👍
മയിൽ 🥰👍സൂപ്പർ
👌👌👌👌
Chemo adipowly avadharannm powlikk muthhe
Nice Video 👌👌👌 Good Presentation & Nice Videography 👏👏👏
Thanks alot 🥰
ഒരു സമയം 90 കാലത്ത് ഇതിന്രെ അകത്ത് പോവാമായിരുന്നു, ഷേക്ക് റാഷിദിന്റെ കാലത്ത് ,
സാബീൽ പാലസ് എന്ന് പറയുന്നത് ഷെയ്ഖ് റാഷിദ് താമസിച്ചിരുന്ന വലിയ കൊട്ടാരം ആണ് . ഇത് ഷെയ്ഖ് മുഹമ്മദ് താമസിക്കുന്ന പാലസ് ആണ് ഇതും സാബീൽ . ആണ് എന്നാൽ ഔതോഗിക സാബീൽ പാലസ് പഴയ ഷെയ്ഖ് റാഷിദ് പാലസ് ആണ് അവിടെ ആളുകൾക്കു അടുത്ത് പോവാം . അവിടെ ആണ് ഗസ്റ്റ് ഓക്കേ വരുമ്പോൾ സ്വീകരിക്കാറ്..
എനിക്ക് ഇവിടെ വന്നിട്ട് ഒറ്റിമിക്ക shk മാരുടെ പലസ്സിലും പോകാൻ ഇടവന്നിട്ടുണ് ഇപ്പോഴും പോകാറുണ്ട്. അബു ദാബി shk ഖലീഫ uae President വർക്ക് ഒരുപാട് ചെയ്തിട്ടുണ്ട് റൗദാ പാലസ് അൽ ഐൻ ടോപ് കൊട്ടാരമാണ്
You are so lucky...❤️❤️❤️
നല്ല ശൈലി 🥰
🖤🥰
👍🏾
Super 👌🥰
Annum ithu vazhi pokunna njan.. 😂😂😂😂😂😂😉😉😉😉😉
Mailukal entha parakkathath
Pls location
Zabeel
Super anna👌👌
Beautiful 😍
🥰🥰🥰
🖤
❤️❤️🔥🔥
Waaw നന്നായിട്ടുണ്ട് അതി മനോഹരം ബ്രോ
Thanks a lot brother 🥰
Polichuu..... 🤝👍
ബാബു
Sukhamano?
Adipoli👌
😍😍😍❣️❣️🔥🔥
Adipoli place
നന്ദി ❤️
🇳🇷🇳🇷🇳🇷🇳🇷🇳🇷🇳🇷🇳🇷🇳🇷🇳🇷
Dears,
സ്വർഗ്ഗീയ ഇണകളുടെ കൂടെ അനശ്വര - രാജകീയ - പരിശുദ്ധ സ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്.
ഈ ഭീമാകാരമായ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹാശക്തിയുണ്ട്.
'പ്രപഞ്ചനാഥനായ ദൈവം' സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത് .
ഈ ഭൂമിയിലെ ജീവിതത്തിലൂടെ നമ്മുടെ സ്രഷ്ടാവിന്റെ ശക്തിയും വിവേകവും നമ്മൾ മനസ്സിലാക്കി.
ദൈവം മനുഷ്യ പിതാവായ ആദാമിനെ സൃഷ്ടിക്കുകയും, ആദമിൽ നിന്ന് ഹവ്വായെ സൃഷ്ടിക്കുകയും, അവരെ സ്വർഗ്ഗത്തിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്തു.
പൈശാചിക പ്രേരണയാൽ അവർ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു ഭൂമിയിലെത്തി.
തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ വഴി കാണിക്കാൻ വേണ്ടി ദൈവം ദൈവദൂതന്മാരെ അയക്കുമെന്നു ദൈവം ആദാം നബിയിലൂടെ മനുഷ്യകുലത്തെ അറിയിച്ചു.
സ്വർഗ്ഗം മനോഹരമാണ്. ഒരു കണ്ണും ഇന്നേവരെ കാണാത്തതും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ.
സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും,
പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും.
പക്ഷി മാംസങ്ങളും ( കോഴി വർഗം), മത്സ്യ മാംസങ്ങളും സ്വർഗ്ഗത്തിൽ യഥേഷ്ടം ലഭിക്കും.
വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും.
സ്വർഗ്ഗത്തിൽ എത്തുന്ന ആണുങ്ങൾക്ക് യൂസഫ് നബിയുടെ ( ജോസഫ് പ്രവാചകന്റെ) സൗന്ദര്യം ആയിരിക്കും.
സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും.
ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർസൃഷ്ടിക്കും.
സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും.
വസ്ത്രങ്ങൾ പട്ടു (സിൽക്ക്) കൊണ്ടു നിർമ്മിച്ചവയായിരിക്കും.
കട്ടിയുള്ളതും, കട്ടി കുറഞ്ഞതുമായ സിൽക്ക് കൊണ്ട് നിർമ്മിച്ച സോഫ കളിൽ മുഖത്തോടുമുഖം ഇരിക്കുകയായിരിക്കും സ്വർഗ്ഗവാസികൾ (face to face ).
പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും.
സ്വർഗ്ഗത്തിൽ മൂത്രമോ കഷ്ട്ടമോ, മറ്റു വൃത്തികേടുകളോ, രോഗങ്ങളോ, ദുർഗന്ധമോ ഉണ്ടായിരിക്കുകയില്ല.
കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും സുഗന്ധം പരത്തുന്ന "സുഗന്ധ വിയർപ്പുകളായി" അന്തരീക്ഷത്തിലേക്ക് പോവും.
സ്വർഗലോകത്തെ ചരലുകൾ മുത്തുകളും, മണ്ണ് കുങ്കുമവും ആയിരിക്കും.
സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം 'ഏകനായ പ്രപഞ്ചനാഥനെ മാത്രം' ആരാധിക്കുകയും,
മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണ്.
യാഹോവ, അല്ലാഹു, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ വിവിധ ഭാഷകളിൽ ഏക പ്രപഞ്ചനാഥനെ വിളിക്കുന്ന പേരുകളാണ്.
ഏറ്റവും അവസാനം ദൈവത്തിങ്കൽ നിന്നും അവതരിപ്പിച്ച ഗ്രന്ഥമായ ഖുർആൻ അറബിയിൽ ആയതുകൊണ്ടും,
ഏറ്റവും അവസാനം ഭൂമിയിലേക്ക് നിയോഗിച്ച പ്രവാചകനായ മുഹമ്മദ് നബിയുടെ ഭാഷ അറബി ആയതുകൊണ്ടും ദൈവത്തോടുള്ള പ്രാർത്ഥനകളും, മറ്റും
അറബി ഭാഷയിൽ ചൊല്ലുന്നതാണ് ഉത്തമം.
ദൈവദൂതൻമാരായ നോഹയും, അബ്രഹാമും, മോശയും, ഐസക്കും, ദാവീദും, സോളമനും, ജീസസസും, ജീസസ്ന്റെ അമ്മയായ മേരിയും, മുഹമ്മദ് നബിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ചനാഥനോട് മാത്രമാണ്.
മനുഷ്യരെയോ, കല്ലുകളെയും, മൃഗങ്ങളെയോ, ചന്ദ്രനെയോ, മുഹമ്മദ് നബിയേയോ, യേശുവിനെയോ, സൂഫിവര്യൻമാരെയോ ആരാധിക്കുകയോ, ഇവരോട് പ്രാർത്ഥിക്കുകയോ ചെയ്താൽ നിത്യനരകത്തിലായിരിക്കും നമ്മുടെ പരലോക ജീവിതം.
കല്ലുകളും, മനുഷ്യരും ഇന്ധനമായി കത്തിയാളുന്ന നരകത്തെ നാം ഭയപ്പെടണം.
നരകത്തിൽ കഠിനമായ ശിക്ഷകൾ ലഭിക്കാനുള്ള കാരണം ഭൂമിയിൽ നിഷ്കളങ്കരായ ദൈവദൂതന്മാരുടെ വാക്കുകൾ ചെവി കൊള്ളാതെ ബഹുദൈവാരാധന സ്വീകരിക്കുകയും, മനുഷ്യരെ ദ്രോഹിക്കുകയും, ചൂഷണം ചെയ്തതും കൊണ്ടുമാണ്.
കൂടുതൽ പഠിക്കാൻ profound TV, മുഹമ്മദ് ഇസ യോഹന്നാൻ, ഹുസൈൻ സലഫി പ്രസംഗങ്ങൾ you tube.
ദൈവം നിങ്ങൾക്ക് സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചുതരട്ടെ.
നന്ദി.
ഞാൻ അവിടെ കിച്ചൻ എക്യുയിപ്മെന്റ് റിപ്പയർ വർക്കിംഗ് പോകാറുണ്ട്. Shk സ്റ്റേ ചെയ്യുന്നത് marmoom lisaily എന്ന സ്ഥാലത്താണ്. Love lake അതിന്റെ അടുത്താണ്
ജോബ് vacenecy ഉണ്ടോ.ദുബായ് ഉണ്ട്
G67 onnu kananpattuo😜
ബാവ കാക്കാന്റെ കടയിൽ പോയാണ് ഞാനും മിക്ക ദിവസവും ഭക്ഷണം കഴിക്കാറുള്ളത്🔥🔥🔥🔥🔥🔥
😃👍🏻
Ee mainline kanikano Eeegood vannad