Suresh Gopi വീട്ടിലെത്തിയപ്പോൾ സംഭവിച്ചത്...

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 180

  • @rajeevanps853
    @rajeevanps853 3 ปีที่แล้ว +130

    ഇദ്ദേഹത്തിന്റെ തുറന്ന മനസ്സ് പലർക്കുമില്ല. നല്ല ചിന്താശേഷിയുള്ള പെൺകുട്ടിയാണ് ഗൗരി നന്ദ.

    • @Virtues128
      @Virtues128 3 ปีที่แล้ว +3

      Brave leader and great human being 👌👍

    • @kamalav.s6566
      @kamalav.s6566 3 ปีที่แล้ว +4

      ഇലക്ഷന് ആരും സർ നെ മനസിലാക്കിയില്ല. സർ ന് ബിഗ് സല്യൂട്ട്.

    • @cpvijayanvijayan8965
      @cpvijayanvijayan8965 3 ปีที่แล้ว +2

      *സുരേഷ് ഗോപി *യെ കണ്ടു പഠിക്കണം ഈ രാഷ്ട്രീയക്കാർ

    • @rosakuttypoovathinkal7747
      @rosakuttypoovathinkal7747 6 หลายเดือนก่อน

      ❤88m,nñnjioòo8li😊😊99o❤7​@@Virtues1289kk
      Nn

  • @ssajikumar2867
    @ssajikumar2867 3 ปีที่แล้ว +121

    MPസുരേഷ് ഗോപിയുടെ സന്ദർശനം വളരെ നന്നായി..... ആരും ഇല്ലാത്തവർക്ക് ആരെങ്കിലും ഉണ്ടാകുന്നത് വളരെ നല്ല കാര്യം..... MPസുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ....

    • @thomasthoppilsachariah2578
      @thomasthoppilsachariah2578 3 ปีที่แล้ว +2

      Petty police and petty govt. Very good in Kerala. These are the result of kit lickers vote.

    • @SmilingDandelion-yl2gm
      @SmilingDandelion-yl2gm 7 หลายเดือนก่อน

      അടുത്ത ചിഫ് മിനിസ്റ്റർ ആയെങ്കിൽ കേരളം നന്നായേനെ

  • @balumahadevan466
    @balumahadevan466 3 ปีที่แล้ว +73

    🙏🙏🙏🙏. സുരേഷ് സാറിന് പ്രണാമം 🙏🙏 അദേഹം വീട്ടിലത്തിയത്. വലിയ പിന്തുണയാണ്. പോലീസിന്റെ ധാഷ്ട്യം കേരളത്തിൽ വേണ്ട.

  • @chandrankkb5476
    @chandrankkb5476 3 ปีที่แล้ว +68

    ജനപ്രതിനിധി ആവാൻ യോഗ്യത ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുബോൾ ആണെന്ന് തെളിയിച്ച ഒരാളിൽ സുരേഷ് ഗോപി മുന്നിൽ തന്നെ 👍

  • @khalidrahiman
    @khalidrahiman 3 ปีที่แล้ว +15

    സുരേഷ് ഗോപിസാറിന് ആയിരമായിരം അഭിവാദ്യങ്ങൾ, ഗൗരീനന്ദ എന്ന കൊച്ചു മിടുക്കി ക്ക് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ.

  • @madheavens693
    @madheavens693 3 ปีที่แล้ว +27

    സുരേഷ്ഗോപി സാർ നല്ലൊരു മനുഷ്യ സ്നേഹി യാണ്

  • @hopefully917
    @hopefully917 3 ปีที่แล้ว +61

    ഗൗരി നന്ദ യുവതീ യുവാക്കൾക്ക് മാതൃകയായി . കേരളം
    ഒറ്റക്കെട്ടായി ആ യുവതിക്ക് പിന്തുണ നൽകും. സാധാരണക്കാരും
    സുരോഷ് ഗോപിയെ
    പ്പോലുള്ളവരും നൽകുന്ന
    പിന്തുണ കേരളത്തിന്റെ
    നന്മ വിളിച്ചോതുന്നു.

    • @plr4316
      @plr4316 3 ปีที่แล้ว

      😭😭😭

  • @josegeorge1114
    @josegeorge1114 3 ปีที่แล้ว +19

    ഇദ്ദേഹത്തോട് നേരത്തേ ഒരു വിമുഖത ഉണ്ടായിരുന്നു പക്ഷേ അദ്ദേഹം ഒരു നല്ല ചിന്താഗതി ഉള്ള മനുഷ്യനാണ്

  • @anilkalyan6783
    @anilkalyan6783 3 ปีที่แล้ว +42

    മറ്റുള്ള രാഷ്‌ടീയ കാർക്ക്, സുരേഷ്‌ഗോപി ഒരു മാതൃക.
    കണ്ട് പടിക്കട്ടെ... 🤝🤝🤝

    • @geethagmenon3353
      @geethagmenon3353 3 ปีที่แล้ว +1

      Kandu padikkanonnum Neramilla.Kittunna Smayam kondu Enghane Sambhadikkam ennanu nokkunnathu. Suresh Gopi Sirnu Athinte Aavasyam illa.Big Salute Sir

  • @harilalchirayil4171
    @harilalchirayil4171 3 ปีที่แล้ว +12

    സ്ത്രീ ശബ്ദം ഇനിയും ഉയരണം 👍🏼👍🏼👍🏼👍🏼

  • @vijayanpalat2455
    @vijayanpalat2455 3 ปีที่แล้ว +48

    ഇദ്ദേഹത്തെ പോലെ മനുഷ്യത്വമുള് കുറേ രാഷ്ടീയക്കാർ കേരളത്തിൽ ഉണ്ടാവണം. എങ്കിൽ കേരളം നന്നാവും

  • @anupamaanu9534
    @anupamaanu9534 3 ปีที่แล้ว +39

    സുരേഷ് ഗോപി സർ നല്ല മനുഷ്യൻ ആണ്. 😊

  • @ajikumarajikumar1640
    @ajikumarajikumar1640 3 ปีที่แล้ว +33

    ഈ നല്ല.മനസ് തൃശൂർകാർ. കാണാതെ പോയല്ലോ

    • @reemkallingal1120
      @reemkallingal1120 3 ปีที่แล้ว

      Thrisur karku Ee-nalla manasu ariyarunnu,pakshe Thrisur najan engu adukunnu annu paranjathu eshttapettilla😁

    • @divakarann9851
      @divakarann9851 3 ปีที่แล้ว +1

      @@reemkallingal1120 oro mp yum thante mandalam edukkukayalle vendathu. Athonnumalla
      Bjp aayathu kondaanu.samskaarika thalasthaanamanu thrissur
      Athu marannu thrissurkar

    • @reemkallingal1120
      @reemkallingal1120 3 ปีที่แล้ว

      @@divakarann9851 😁🙏Rashtreeyam elleniku.ennuvare vote cheythittum ella🤔voters listil perilla,Homeless ayathu kondakam.😢suresh gopi anna nadane eshttanu..

  • @harishharidas7191
    @harishharidas7191 3 ปีที่แล้ว +15

    ശ്രീ സുരേഷ് ഗോപിയെ പോലെയുള്ളവരാണ് നമ്മുടെ രാജ്യത്തിനാവശ്യം.... ജയ് ഹിന്ദ് ജയ് ഭാരത് മാതാ 🇮🇳🇮🇳🇮🇳🇮🇳

  • @alienrobin2143
    @alienrobin2143 3 ปีที่แล้ว +54

    ഗൗരി പോലുള്ള കുട്ടികളെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ പിന്നെ നമ്മൾ ആരെ സപ്പോർട്ട് ചെയ്യാനാ ജയ്ഹിന്ദ് മോളെ,,.........

  • @padmakumar6677
    @padmakumar6677 3 ปีที่แล้ว +34

    മനുഷ്യ സ്നേഹി യായ മനുഷ്യൻ പ്രേം നസിർ സാറിനു ശേഷം സിനിമയിൽ നിന്നും ആദ്യം. 🙏🙏🙏.

  • @mrunknown3860
    @mrunknown3860 3 ปีที่แล้ว +4

    ഇദ്ദേഹം എൻ്റെ നാട്ടിൽ ആയിരുന്നു മത്സരിച്ചത് എങ്കിൽ അദ്ദേഹത്തിൻ്റെ രാഷ്ട്രീയം നോക്കാതെ ഞാൻ വോട്ട് ചെയ്തേനെ...❤️
    ജനങ്ങൾക്ക് വേണ്ടി നിൽകേണ്ടവർ ആണ് ജനപ്രതിനിധികൾ. അല്ലാതെ തിരഞ്ഞെടുപ്പ് കഴിയുന്ന വരെ പൊതുജനത്തിന് മുന്നിൽ കൈ കൂപ്പി നിന്നിട്ട് അതിന് ശേഷം അവരെ തിരിഞ്ഞു നോക്കാതെ ഇരിക്കുന്നവർ അല്ല. വർഗീയതയും അക്രമവും അഴിമതിയും ധാർഷ്ട്യവും ഒന്നും ഇല്ലാത്ത, ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ പ്രവർത്തകരെ, അവർ ഏതു രാഷ്ട്രീയ പാർട്ടി ആണെങ്കിലും വിജയിപ്പിക്കുക എന്നതാണ് ഒരു പരിഷ്കൃത സമൂഹം ചെയ്യേണ്ടത്.

  • @velayudhankm8798
    @velayudhankm8798 3 ปีที่แล้ว +9

    മനസിനു കുളിരേകുന്ന ഒരു വാർത്ത യെങ്കിലും കേൾക്കാൻ കഴിഞ്ഞല്ലോ ദൈവമെ ഗൗരി നന്ധകും സുരേഷ് ഗോപിക്കും ഒരുകോടി പ്രണാമം

  • @satheeshc.v8202
    @satheeshc.v8202 3 ปีที่แล้ว +38

    മമ്മൂട്ടിക്കും വീണജോർജിനും എതിരെ എന്തു കേസ് എടുത്തു എന്നു അറിഞ്ഞാൽ കൊള്ളാമായിരുന്നു പോലിസ്

  • @subhashKumar-ty4tx
    @subhashKumar-ty4tx 3 ปีที่แล้ว +63

    ഇത് മറ്റുള്ള എംപിമാർ കാണാൻ
    സാധിക്കട്ടെ❤️❤️

    • @chandranjames2207
      @chandranjames2207 3 ปีที่แล้ว

      Nalla kariyagal kanilla

    • @NarayaniP-jo9jt
      @NarayaniP-jo9jt 6 หลายเดือนก่อน

      Super. Starinte. Phone. Number. Venamayirinnu

  • @johnisaac6381
    @johnisaac6381 3 ปีที่แล้ว +24

    കാക്കി ധരിച്ചാൽ കാട്ടാളരായി
    മാറുന്ന കേരള പോലീസ്
    എന്തുകൊൺടും പിണറായിക്കും ,
    CPM നും ഭൂഷണവും , അതോടൊ
    പ്പം ഈ നികൃഷ്ട ഗവണ്മെന്റിന്റെ
    കൃത്യവും, വ്യക്തവുമായ ഗൂഢ
    ലക്ഷ്യവുമാണ് വരച്ച് കാട്ടുന്നത് !!.

  • @georgekutty8772
    @georgekutty8772 3 ปีที่แล้ว +28

    സുരേഷ് ഗോപി ഒരു നല്ല മനുഷ്യൻ ആണ്.

    • @plr4316
      @plr4316 3 ปีที่แล้ว

      🙄😭😭😭🙄

  • @tradelinks9469
    @tradelinks9469 3 ปีที่แล้ว +8

    Big Salute Shri Suresh Sir 🙏🙏🙏

  • @kirandavid6878
    @kirandavid6878 3 ปีที่แล้ว +14

    ഇവിടെ ആണ്, പെണ്ണ് എന്നിങ്ങനെ ഇല്ല...നിയമം, അതിനാണ് പ്രധാന്യം.

  • @krishnanaknda7923
    @krishnanaknda7923 3 ปีที่แล้ว +15

    M. L. A. മുകേഷ് കണ്ടുപഠിക്കു സുരേഷ്‌ഗോപിയേ. എത്രനല്ലമനുഷ്യൻ. രണ്ടാളുംഒരുതൂവൽപഷികൾ. 😄😄😄😄😄😄😄

  • @tomypc8122
    @tomypc8122 3 ปีที่แล้ว +9

    ഞാൻ ഒരു BJP കാരൻ അല്ല പക്ഷേ സുരേഷ് ഗോപിയെ ഇഷ്ടമാണ്. ആ ഇഷ്ടം ഭൂപതി സിനിമയുടെ ലൊക്കേഷൻ മുതൽ തുടങ്ങിയതാണ്.

  • @prakash.ppillai343
    @prakash.ppillai343 3 ปีที่แล้ว +14

    പരനാറിക്കു പരാതി കൊടുത്തിട്ട് കാര്യം ഇല്ല.......

  • @ajayanmajayanm8613
    @ajayanmajayanm8613 3 ปีที่แล้ว +10

    സുരേഷ് ഗോപിസാർ ന് അഭിനന്ദനം കോവി ഡ് പ്രോട്ടോകോൾ എന്ന് പറഞ്ഞ് തൊഴിൽ എടുത്ത് ജീവിക്കുവാൻ പറ്റാത്ത ജനങ്ങളെ പോലീസിനെ ഉപയോഗിച്ച്‌ കൊള്ള നടത്തുന്ന പരനാറിയെ ശക്തമായി ജനങ്ങൾ നേരിടുക തന്നെ വേണം.

  • @arjunanithikkat1617
    @arjunanithikkat1617 3 ปีที่แล้ว +4

    ഗൗരി നന്ദ ഒരു പോതുജന നേതാവ് ആകണം

  • @kuttanpillaikumar8071
    @kuttanpillaikumar8071 3 ปีที่แล้ว +15

    Congratulations gouri nanda

  • @beatricebeatrice7083
    @beatricebeatrice7083 3 ปีที่แล้ว

    സുരേഷ് ഗോപി സാർ സിനിമയിൽ മാത്രമല്ല സൂപ്പർസ്റ്റാർ, ഇപ്പോൾ നീതിക്കുവേണ്ടി ശബ്ദമുയർത്തുന്ന ജനങ്ങളുടെ സൂപ്പർ സ്റ്റാർ കൂടിയാണ്. സാറിന് അഭിനന്ദനങ്ങൾ 🌹.

  • @barmy5109
    @barmy5109 3 ปีที่แล้ว +11

    പ്രതികരണശേഷി ഉള്ള ആർക്കും ഈ കുട്ടി പ്രചോദനം. കേരളത്തിൽ കുറെ സംസ്കരമില്ലാത്ത സാംസ്‌കാരിക നായകർ ഉണ്ട് അവർ വടക്കു നോക്കി യേന്ദ്രങ്ങൾ ഉണ്ട് അവർ കേരളത്തിലെ അനീതി കണ്ടാൽ കണ്ണടക്കുന്നു. പിണറായിയെ ഭയക്കുന്നു

  • @choicemy2849
    @choicemy2849 3 ปีที่แล้ว

    ഇങ്ങനെ വേണം, നമ്മുടെ ഭാവി തലമുറ വളരാൻ,,, നമിച്ചു മോളെ ❤️👍🌹🙏

  • @a.s.prakasan2580
    @a.s.prakasan2580 3 ปีที่แล้ว +19

    We should stand behind Gouri Nanda.

  • @nairsudh8802
    @nairsudh8802 3 ปีที่แล้ว +2

    സുരേഷ് ഗോപി 🙏🙏🙏🌹🌹🌹

  • @madhavant9516
    @madhavant9516 3 ปีที่แล้ว +3

    Gauri Nanda is surely a smart intelligent girl. Her intervention in that case was very sensible and responsible. Salute to her and her parents.

  • @rajesha6835
    @rajesha6835 3 ปีที่แล้ว +3

    Great Suresh Gopi... and thank u...

  • @usmanmp7742
    @usmanmp7742 3 ปีที่แล้ว +8

    തുടർഭരണം പിണറായിയെ ജനങ്ങളിൽനിന്ന് അകറ്റാൻ കാരണം ആയേക്കവുന്ന സംഭവങ്ങൾ ദിവസവും കേൾക്കുന്നു.

  • @sathinair2743
    @sathinair2743 3 ปีที่แล้ว

    കമ്മി മന്ത്രി മാർക്ക്‌ ഈ നന്മ സ്വപ്നം കാണാൻ കഴിയില്ല , 🙏സുരേഷ് ഗോപി 👌 സൂപ്പർ സ്റ്റാർ 🙏

  • @byijucvbyijucv2689
    @byijucvbyijucv2689 3 ปีที่แล้ว

    തൃശ്ശൂരിലെ ജനങ്ങൾക്ക് തെറ്റുപറ്റി. സുരേഷ്‌ഗോപിയെ രാഷ്ട്രീയം നോക്കാതെ ജയിപ്പിക്കണമായിരുന്നു. സിനിമയിലെ ജനങ്ങളുടെ നായകനെ പോലെ അദ്ദേഹം നമ്മുടെ കൂടെ ഉണ്ടാകുമായിരുന്നു. ( അത് ഇപ്പോഴും കൂടെ ഉണ്ട്.)

  • @rajalekshmym4881
    @rajalekshmym4881 7 หลายเดือนก่อน

    ഗൗരിനന്ദ' 100 % സപ്പോർട്ട്

  • @sajitjoseph6448
    @sajitjoseph6448 3 ปีที่แล้ว +7

    Suresh Gopi Sir Uttamanaya oru Indian Pouranum, Nalla Manushya Snehiyumanu 🙏

  • @mohanannair3548
    @mohanannair3548 3 ปีที่แล้ว +1

    ഗൗരി നന്ദ ഒരു ബിഗ് സല്യൂട്ട്

  • @joyekm9158
    @joyekm9158 3 ปีที่แล้ว +1

    ഇതാവണം ജനാധിപത്യാനായകൻ 👍👍

  • @babujohn9387
    @babujohn9387 3 ปีที่แล้ว +17

    പൊലീസിന് മര്യാദ തീരെയില്ല

    • @sanilkumara6048
      @sanilkumara6048 3 ปีที่แล้ว +2

      ജനങ്ങൾ. പഠിപ്പിക്കും

  • @shajushah5056
    @shajushah5056 3 ปีที่แล้ว

    ആ പോലീസ് സ്റ്റേഷൻ ഞാൻ അങ്ങ് എടുത്തു എന്നായിരിക്കും 😂😂😂😂😂😂

  • @Cvakra71
    @Cvakra71 3 ปีที่แล้ว +1

    പരാതി മുക്കിയ മന്ത്രി മുക്കി .....😄😄😄😄😄😄😄😄

  • @sunilsekhar484
    @sunilsekhar484 3 ปีที่แล้ว +1

    Thank you very much sir

    • @akashtv1204
      @akashtv1204 3 ปีที่แล้ว

      👍👍🙏🏼🙏🏼

  • @josephjohnson4416
    @josephjohnson4416 ปีที่แล้ว

    ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കണമെങ്കിൽ ജനപ്രതിനിതി. മാത്രം അയാൽ പോര ഇതുപോലെ മനസിന് നന്മ കൂടി വേണം😢

  • @ajaykumar-lo2hg
    @ajaykumar-lo2hg 3 ปีที่แล้ว +6

    Suresh gopi...... the real leader.
    Hope of kerala.

  • @gnelson8053
    @gnelson8053 3 ปีที่แล้ว +1

    👍👍👍💪💪💪 Sureshgopi is did good job keep it up

  • @classic.blossom2664
    @classic.blossom2664 3 ปีที่แล้ว

    WE SALUTE YOU .... WELL DONE SIR....

  • @regoabraham9017
    @regoabraham9017 3 ปีที่แล้ว +2

    Please update paranari's action regarding this subject

  • @ajiaji5336
    @ajiaji5336 3 ปีที่แล้ว +1

    Oru Big Salute.Suresh Gopi Sir

  • @benjaminpathrose6276
    @benjaminpathrose6276 3 ปีที่แล้ว +1

    Sureshgopi sir 🙏big salute 🙏

  • @prasadvasudevan2355
    @prasadvasudevan2355 3 ปีที่แล้ว +1

    Well done 👍🙏 Suresh etta 🙏🙏❤️🌷

  • @sathisannr4467
    @sathisannr4467 3 ปีที่แล้ว +2

    കൊള്ളാം മുഖ്യന്റ് കൈ യ്യിൽ കൊടുത്ത പരാതി കുരങ്ങിന്റെ കൈ യ്യിൽ കിട്ടിയ പൂമാലപോലെയുള്ളു

  • @susipalliyil370
    @susipalliyil370 3 ปีที่แล้ว +1

    Gowri keep going.we are with you

  • @acharyaomanakuttan4894
    @acharyaomanakuttan4894 3 ปีที่แล้ว

    ആ കാക്കികാരൻ പോലീസിൻ്റെ
    പേരും അവൻ്റെ കോഡ് നമ്പർ
    എടുത്ത് കോടതിയിൽ കേസ്
    ഫയൽ ചെയ്യുക

  • @oddissinv2532
    @oddissinv2532 3 ปีที่แล้ว +1

    സൂപ്പർ👍👍👍

  • @surendrangopalan8390
    @surendrangopalan8390 3 ปีที่แล้ว +1

    Suresh chetan super man 🙏🏾

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 7 หลายเดือนก่อน

    ഗൗരി ഭാവി സിവിൽ സർവീസ് 👍🏻👍🏻

  • @vkn3522
    @vkn3522 3 ปีที่แล้ว +1

    അഭിനന്ദനം ഗൗരി മോളെ

  • @premyjos
    @premyjos 3 ปีที่แล้ว +1

    Well done... Congrats to M.P Suresh gopi..

  • @kmcmedia5346
    @kmcmedia5346 6 หลายเดือนก่อน

    👌🏿👌🏿👌🏿🙏🏿👍🏿

  • @michaeljoseph7870
    @michaeljoseph7870 3 ปีที่แล้ว +1

    A GENTLEMAN POLITICIAN***BEST WISHES***

  • @babupappan
    @babupappan 3 ปีที่แล้ว +1

    Congrats to Ms. Gauri

  • @n.unnikrishnanpillai1052
    @n.unnikrishnanpillai1052 3 ปีที่แล้ว

    ഭരണ കൂടത്തിന്റെ കൊള്ളരുതാഴ്മകൾ സഹിച്ചു പൊറുതിമുട്ടിയ ജനത്തിന് ആവേശം പകർന്ന ചുണകുട്ടി ഗൗരിയെ ശ്രീ സുരേഷ് ഗോപി സന്ദർശിച്ചത് ഉചിതമായി. ഇതു മൂലം ഗൗരിയെ വിമർശിച്ചവർക്കു തക്ക മറുപടിയും ഗൗരിക്കു കൂടുതൽ ആത്മ വിശ്വാസവും പകർന്നു.

  • @sbputhur2566
    @sbputhur2566 3 ปีที่แล้ว +2

    തൃശ്ശൂർകാരുടെ ബുദ്ധി മോശം അതും രണ്ട് തവണ.

  • @samphilip7951
    @samphilip7951 3 ปีที่แล้ว +10

    A big salute Suresh Gopi Sir.

  • @lillybaboo6956
    @lillybaboo6956 3 ปีที่แล้ว +2

    എല്ലാ പോലീസുകാരും അല്ല വളരെ നല്ല വ്യക്തിത്വത്തിന് ഉടമകലായവര്‍ ധാരാളം ഉണ്ട് . ഒരു ചത്ത ഈച്ച തയ്‌ ല ക്കാരന്റെ തൈലം മുഴുവന്‍ നാറാന്‍ ഇടയാക്കുന്നു എന്ന് ബൈബിള്‍ പറയുന്നു

  • @asoksajan3633
    @asoksajan3633 6 หลายเดือนก่อน

    👍🏻👍🏻👍🏻

  • @pradeepnair5751
    @pradeepnair5751 3 ปีที่แล้ว +1

    Nammude 🌟 aa Suresh gopi...

  • @SureshBabu-sj1fe
    @SureshBabu-sj1fe 3 ปีที่แล้ว +1

    Suresh gopi is actually a superstar with humanity.

  • @narayanankuttym4474
    @narayanankuttym4474 3 ปีที่แล้ว +3

    Ithanu real hero.....engenevenam manushyan...

  • @damodarannair2482
    @damodarannair2482 3 ปีที่แล้ว

    Pinarayi has changed the Kerala police vulture. They are noe acting like gundas. Shane on pinarayi!

  • @rajut.j8912
    @rajut.j8912 3 ปีที่แล้ว +1

    Big salute Suresh gopi sir

  • @subeeshac6115
    @subeeshac6115 3 ปีที่แล้ว +1

    SG sir 🙏 Mass effect

  • @rajithasurendran662
    @rajithasurendran662 3 ปีที่แล้ว

    🙏🙏🙏🙏🙏🙏❤️

  • @rkpillaib5246
    @rkpillaib5246 3 ปีที่แล้ว +1

    🙏🌹🙏

  • @thomasmenachery8780
    @thomasmenachery8780 3 ปีที่แล้ว +1

    Well done, Suresh Gopi🙏

  • @bijeshvasudevan2885
    @bijeshvasudevan2885 7 หลายเดือนก่อน

    👍🏼👍🏼👍🏼👍🏼❤❤❤

  • @mohanannair3548
    @mohanannair3548 3 ปีที่แล้ว +1

    പോലീസുകാർക്ക് വേണ്ടി നമ്മൾ സപ്പോർട്ട് ചെയ്ത പ്രതികരിക്കേണ്ട കാര്യമില്ല ഇപ്പോൾ കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്നത് മഹാ പിടിച്ചുപറി എന്ത് സംസാരിച്ചാലും എവിടെ വെച്ച് കണ്ടാലും ഉടൻ പിടി ഈ കൊറോണക്കാലത്ത് 2000 രൂപ പെറ്റി അടിക്കാൻ ആരുടെ ആകാശത്ത് അതെങ്കിലും ഓർത്തു കൂടെ ഒരു മാനുഷിക പരിഗണന ഞങ്ങളെപ്പോലുള്ള സാധാരണക്കാർ വിട മാനദണ്ഡങ്ങളിൽ ആ പാലിച്ചു തന്നെയാണ് റോഡ് നടക്കുന്നത് എന്നിട്ടും കിട്ടി ഒരു പെറ്റി 2000 രൂപ

  • @nirmalathankachan2859
    @nirmalathankachan2859 3 ปีที่แล้ว +1

    നല്ല മനുഷ്യൻ ആണ്

  • @RamyaSwaraj-fr4wj
    @RamyaSwaraj-fr4wj 7 หลายเดือนก่อน

    ❤❤❤❤❤❤

  • @jaishreeramharakrishnaaa5353
    @jaishreeramharakrishnaaa5353 3 ปีที่แล้ว +1

    👍👌👏👍👌👌👌👍

  • @manojpr97
    @manojpr97 3 ปีที่แล้ว +2

    Keralites should react in the society
    Where ever injustices..
    Thanks to kerala CM and M P. suresh gopi sir...

  • @nairsudh8802
    @nairsudh8802 3 ปีที่แล้ว +1

    കൊച്ചു പെൺ കുട്ടിയോട് മോശം വാക്ക് ഉപയോഗിച്ച പോലീസ് കാരന്റെ വീട്ടിലെ സ്ത്രീകളുടെ മാന്യത ?

  • @deneemcharly6781
    @deneemcharly6781 3 ปีที่แล้ว

    പെണ്ണുങ്ങൾക്ക് വേണ്ടി മാത്രം പോര ഇൻ്ററസ്റ്റ് ebulljet വേണ്ടി വിളിച്ചപ്പോൾ തൻ്റെ ആവേശം ഇവദർന്ന്

  • @chandra.k2621
    @chandra.k2621 3 ปีที่แล้ว +2

    💪🙏🙏🙏💪

  • @johnyjohny176
    @johnyjohny176 7 หลายเดือนก่อน

    എന്താണ് പ്രശ്നം /എന്തിനുവേണ്ടി കേസ് എടുത്തത്

  • @alicejose7933
    @alicejose7933 3 ปีที่แล้ว +1

    Suresh Gopiye pole neethibodhamulla orupadu peru nammude nattil iniyum undakatte.

  • @poovathumkandysrijai6256
    @poovathumkandysrijai6256 3 ปีที่แล้ว +3

    The word Police starts with Politeness.....All Government Employees are known as Public Servants not Public Masters....

  • @snehappuassuntha423
    @snehappuassuntha423 3 ปีที่แล้ว

    എല്ലാ ഭാരൃമരെ നേക്കികെള്ളാംഎന്ന്.പറയുന്ന്.ചില.നാറിപേലീസകാർഉണ്ട്.സിർ.

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 3 ปีที่แล้ว +2

    ഒരു രാഷ്ട്രീയ പാർട്ടിയുടേയും 'കീഴിലല്ലാതെ ജന സേവനം നടത്തുന്നതാണ് ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടുക '

    • @subramanianchand6896
      @subramanianchand6896 3 ปีที่แล้ว

      അതുകൊണ്ടായിരിക്കും തൃശ്ശൂര്കാര് ഒരിക്കലും അദ്ദേഹത്തിന് വോട്ട് ചെയ്തു ജയിപ്പിക്കാത്തത് .😜

  • @UmaDevi-h2k
    @UmaDevi-h2k 6 หลายเดือนก่อน

    സുരേഷ് ഗോപി സാറിനെ ഒന്ന് കാണാൻ പറ്റുമോ

  • @susipalliyil370
    @susipalliyil370 3 ปีที่แล้ว

    Hats off to you sirj

  • @ugeshkumar5538
    @ugeshkumar5538 3 ปีที่แล้ว

    Gawrikke oru big slyutte

  • @rajeshkumarmenon
    @rajeshkumarmenon 3 ปีที่แล้ว +1

    his visit will prevent kerala government/police acting with revenge

  • @saneshsanusha827
    @saneshsanusha827 7 หลายเดือนก่อน

    Suresh Gobi sir onnu nerittu kanan pattummo