ഒരു ബന്ധുവുമായി ആശുപത്രിയിൽ കഴിയുമ്പോൾ ഒരു വ്യത്യസ്ഥ രുചിയ്ക്കുവേണ്ടി ഞങ്ങൾ രണ്ടാളും ഉപയോഗിച്ചു മുന്ന് കുപ്പി പിന്നീട് കൊളസ്ട്രോളും ഷുഗറും വളരെ കൂടുതലായിരുന്ന അദ്ദേഹത്തിന്റെ രക്തം ടെസ്റ്റ് ചെയ്തപ്പോൾ വളരെ കുറവ് കണ്ടു പിന്നീട് ഞാനും നോക്കിയപ്പോൾ കുറവ് കണ്ടു. ഇനിയും പരീക്ഷണം തുടരണം എന്തായാലും മധുരമുള്ള ജ്യൂസുകളെ മാറ്റി നിർത്താം
ഈ പുണ്യപ്രവർത്തിക്കും,സത്യം അറിയിക്കാൻ കാണിച്ച പ്രയത്നവും അഭിനന്ദനമർഹിക്കുന്നു. അവരെയും കുറ്റം പറയാനാകില്ല പ്രചാരം കൂടിയപ്പൊ ഊണും ഉറക്കവുമില്ല. വലിയ കമ്പനിയൊന്നുമല്ലല്ലൊ. പണം മുടക്കിയവരുടെ ആശങ്കയകറ്റിയ പ്രയത്നത്തിനു ഒരിക്കൽ കൂടി നന്ദി. ബൈ ദ വെ ഇന്ന് ഞാനും ഷുഗർ പേഷ്യന്റ് ആയി..എനിക്കും എന്റെ മാതാവിനും കൂടി ഒരു ആറു കുപ്പി കിട്ടുമൊ?
അവര് മാന്യമായി കട നടത്തി കൊണ്ടുവരുവായിരുന്നു.. ഹാരിസ് ഇക്ക അവിടെ പോയി ഒരു vdo ഇട്ടു.. അതോടെ അവർ വിചാരിച്ചതിലും കൂടുതൽ order വന്നു.. വിളിക്കുന്നവർക്കും വരുന്നവർക്കും മൊത്തം കൊടുക്കാനുള്ള സാധനം അവരുടെ അടുത്ത് ഇല്ല.. Production കൂടി വരുന്നതേ ഉള്ളൂ... ഇതിൽ ഒരാളുടെയും പൈസ പോയതായി പരാതി ഒന്നും ഇല്ല.. ഇനി തട്ടിപ്പ് ആണ് മറ്റേത് ആണ് മറിച്ചതാണ് എന്നൊക്കെ ഉണ്ടെങ്കിൽ കേസ് കൊടുക്കണം Mr. 👍
നെല്ലിക്ക ഉലുവ എന്നിവയെല്ലാം ഷുഗർ കുറയാൻ വളരെ നല്ല ഔഷധങ്ങളാണ് രണ്ട് നെല്ലിക്ക ഡൈലി വെറും വയറ്റിൽ കഴിച്ചാൽ തന്നെ ഷുഗറിന് മാറ്റം കാണാം അതുപോലെ ഉലുവ തലേദിവസം വെള്ളത്തിലിട്ട് പിറ്റേന്ന് കഴിച്ചാലും ഷുഗറിന് മാറ്റം കാണാം എല്ലാം തുടർച്ചയായി കുടിക്കരുത് ഒരു 15 ദിവസം കുടിച്ചതിനുശേഷം ഷുഗർ ചെക്ക് ചെയ്യുക നിങ്ങൾ സ്വന്തമായി വീട്ടിൽ ഉണ്ടാക്കി കുടിക്കൂ മറ്റുള്ളവരെല്ലാം ബിസിനസാണ് ചെയ്യുന്നത് മറക്കണ്ട
She is genuine, talks gently when called, my mother's sugar levels are normal now. Still continuing the sugar medicine (reduced dosage by the doctor). Will check sugar levels again after a month. We purchased 6 bottles from their shop at rs 200. May God bless Sajitha's efforts.
നല്ല മരുന്നാണ് എങ്കിൽ തീർച്ചയായും അവരെ പ്രോത്സാഹിപ്പിക്കണം... അവർ ഈ ഫീൽഡിൽ പ്രൊഫഷണൽസ് അല്ലാത്തത് കൊണ്ടായിരിക്കും ഇതുപോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്.. ചെറിയ സ്ഥാപനം ആയതിനാൽ വലിയ ഓർഡർ വരുമ്പോൾ സ്വാഭാവികമായും കാര്യങ്ങൾ disorder ആകും... ഇതുപോലുള്ള മരുന്ന് വ്യാപകമായാൽ ഇംഗ്ലീഷ് മരുന്ന് കമ്പനികൾക്ക് വലിയ അസ്വസ്ഥത ഉണ്ടാക്കും... ഈ മരുന്നിന് ഗുണം ഉണ്ടെങ്കിൽ എല്ലാവർക്കും വേണ്ടി അത് ഉല്പാദിപ്പിക്കാൻ ഉള്ള സാഹചര്യം നമ്മൾ ഉണ്ടാക്കി കൊടുക്കണം... ഇന്ത്യയിലെ ഷുഗർ രോഗികൾക്ക്മൊത്തം മരുന്ന് നൽകുന്നത് നൂറ് കണക്കിന് വൻകിട കമ്പനികളിലൂടെയാണ്... അപ്പോ ഈ ചെറിയ സ്ഥാപനത്തിന് എത്ര പേർക്ക് മരുന്ന് നൽകാൻ കഴിയും എന്ന് ചിന്തിച്ചാൽ മനസ്സിലാകും... നല്ലത് ആണെങ്കിൽ തീർച്ചയായും പ്രോൽസാഹിപ്പിക്കുക..
തങ്ങൾക്കു മുൻപ് മറ്റൊരാൾ വീഡിയോ ചെയ്തിരുന്നു. അത് പ്രകാരമാണ് ഞാനും എന്റെ friends ഉം വാങ്ങിയത്. ഞങ്ങളുടെ എല്ലാവരുടെയും നോർമൽ ആയി, ഇത് എന്റെ അനുഭവം. ഒരു food ഉം കൺട്രോൾ ചെയ്യുന്നില്ല.
നല്ല ഒരു നെല്ലിക്ക ജ്യൂസ് ആണ്.. ഞാൻ 5 ബോട്ടിൽ വാങ്ങി... കുടിച്ചു കൊണ്ടിരിക്കുന്നു... നല്ല ഒരു സുഖം ആണ് വയറു നു.... കുടിച്ചു കഴിഞ്ഞാൽ ഒക്കെ.... വേണ്ടവർ പോയി vedicholoo... വെറുതെ വർത്താനം പറഞ്ഞിരിക്കാതെ.. ഫാമിലിയിൽ അടക്കം 50 നു പുറത്തു ആളുകൾ വാങ്ങിച്ചു.. എല്ലാവർക്കും നല്ല അഭിപ്രായം ആണ്.. From മലപ്പുറം...
നിങ്ങളുടെ ചാനൽ കണ്ടത് കൊണ്ടാണ് ഇത് മാസം വാങ്ങി കഴിച്ചത്. ഞാൻ ഡെയിലി 2 പ്രാവശ്യം blood sugar check ചെയ്യുമായിരുന്നു. നല്ലത് പോലെ വയറ്റിൽ നിന്നും പോയതല്ലാതെ diabetic ന് കുറവില്ല.
ഇവിടെ ഇപ്പൊ എന്തൊക്കെ മായംചേർത്തിട്ടാ ഓരോരോ പ്രോഡക്റ്റ് ഇറങ്ങുന്നത് എന്തൊക്കെ മായങ്ങൾ എന്തിലൊക്കെ മാള് ശുദ്ധമായ വെളിച്ചെണ്ണ എന്ന് പറഞ്ഞ് ഇറങ്ങുന്നതിനുമായ ശുദ്ധമായ സൺഫ്ലവർ സൺഫ്ലവർ ഓയിൽ എന്ന് പറഞ്ഞു ഇറങ്ങുന്നതിലുമായി ഇവിടെ മഴ എല്ലാത്തിലുമുണ്ട് എന്തൊക്കെ മായങ്ങളാണ് ഇത് ശരിക്കും മായ ഇല്ലെങ്കിലും ആ കുടിക്കുന്നത് കൊണ്ട് ശരീരത്തിന് നല്ലതേയുള്ളൂ
ഷുഗർ മാറാൻ മരുന്ന് ഇല്ല നല്ല പോലെ നടക്കു മധുരം കഴിക്കാതെ ഇരിക്കുക ഇംഗ്ലീഷ് മരുന്ന് കഴിക്കുക ആയുർവേദ മരുന്ന് കഴിക്കുക കാന്താരി കഴിച്ചു മാറും വിചാരിച്ചു കുടിക്കേണ്ട വയറു വേദന വരും ചിലർക്ക് പുകച്ചിൽ വരും
ജ്യൂസിനു ഗുണം ഒക്കെ ഉണ്ട്. പക്ഷെ അവർക്ക് ജാഡയാണ് ഇപ്പോൾ. അവർ നിങ്ങളോട് കാണിച്ചത് തികച്ചും മര്യാദ കേട് ആണ്. അവരുടെ ജ്യൂസിനു മാത്രം അല്ല ഏതൊരു കാന്താരി നെല്ലിക്ക ജ്യൂസിനും ഇതേ ഗുണങ്ങൾ കിട്ടും.
ഈ പറഞ്ഞ ഇൻഗ്രീഡിയൻസ് എല്ലാം ചേർത്ത് കഴിഞ്ഞാൽ നമ്മൾ വീട്ടിൽ ഉണ്ടാക്കി കഴിച്ചാലും ഷുഗറിന് വളരെ മാറ്റമുണ്ടാകും കൊളസ്ട്രോളിനും വെറുതെ ഒരു സംരംഭകരെ ഒരു കാരണവുമില്ലാതെ കുറ്റം പറയരുത് അവർക്കെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കിൽ അത് തെളിവ് സഹിതം പുറത്തുവിടുക ചുമ്മാ ഓരോന്ന് പറയരുത്
Absolutely Right Observation. METFORMIN HYDROCHLORIDE May Be The Chemical Being Used By This Team in the Said Juice ) For Bringing Down Glucose Level In The Blood.
ചക്കയുടെ, ചക്ക ഉൽപ്പന്നങ്ങളുടെ പ്രമോഷന് വേണ്ടി നടന്ന ഒരു പ്രചരണമുണ്ട് , ചക്ക പ്രമേഹരോഗികൾക്ക് നല്ലൊരു. സബ്റ്റിറ്റുട്ട് ഫുഡാണെന്ന്. പ്രമുഖമായ ഒരു ബ്രാൻഡിൻറ ചക്കപൊടി ലാബ് പരിശോധനയിൽ കണ്ടെത്തിയത് മെറ്റ്ഫോമിൻ എന്ന പ്രമേഹം നിയന്ത്രണ ഔഷധത്തിൻറ പൊടി ക്രമരഹിതമായി കലർത്തിയതായാണ്. ഇതിൻറെ ഫലം കൃതൃമായ ഡോസിൽ നൽകേണ്ട മരുന്ന് ക്രമരഹിതമായി രൊഗിയിൽ എത്തുന്നു,ആദൃ ഫലങ്ങൾ പോസിറ്റിവാകുബോൾഴരോഗി സന്തോഷിക്കുന്നു ,ക്രമരഹിതമായ ഉപയോഗം കിഡ്നി കരൾ എന്നിവ ഡാമേജാക്കുന്നു ഫലം മരണം.
I have used 3 bottles. Sugar has reduced little. But my partner got good results and fasting sugar got reduced nicely. This product I think more useful for people having elevated cholesterol levels. Not bad. During some intervals we may use this product.
😂😂അവർ കാണിച്ചത് മര്യാദ കേട് ആണ്. എന്നും പറഞ്ഞു ജ്യൂസിന് ഗുണം ഇല്ല എന്നൊന്നും പറയരുത് അല്ലെ ബ്രോ. SKS പറയുന്നത് പോലെ ഇത് അവർ കണ്ടു പിടിച്ചത് ഒന്നും അല്ല മുന്പേ ഉള്ള ഒരു അടിപൊളി ജ്യൂസ് ആണ്.
പാലക്കാട് ജില്ലകളിലെ പല കടകളിലും ഈ ഉൽപ്പന്നം കിട്ടാനുണ്ട് ഇവരുടെ കമ്പനിയിൽ പോയാൽ അരമണിക്കൂർ ഒരു മണിക്കൂർ സമയം പറയും ഒരു പണിയുമില്ലാതെ ആറ് ഏഴ് പേര് ഫോണും നോക്കി നിൽക്കുന്നത് പലസംസ്ഥാനങ്ങളിലും ഈ പ്രോഡക്റ്റ് മാർക്കറ്റ് ചെയ്യുവാൻ ആളുകൾ ബൾക്ക് ഓർഡറുകൾ ചോദിക്കുന്നുണ്ട് ഇവരുടെ ഡീലിംഗ് കറക്റ്റ് അല്ലാത്ത കാരണം തിരിച്ചു പോവുകയാണ് ചെയ്യാത്തതാവും ഭംഗി അൽപ്പൻ ഐശ്വര്യം വെച്ചാൽ അർദ്ധരാത്രിക്ക് കുട പിടിക്കും എന്ന അവസ്ഥയാണ് ഇവരുടെ കാര്യം
വെറുതെ കുറ്റം പറയരുത്.. അവർ സാധാരണ ക്കാരന്.. വലിയ ബിസിനസ് പ്രൊഫഷണൽ സ് ഒന്നും അല്ല. പെട്ടെന്ന് ആവശ്യക്കാർ കൂടിയപ്പോ അവർക്ക് അത് ഫേസ് ചെയ്യാന് അറിഞ്ഞില്ല.. അല്ലാതെ തട്ടിപ്പൊന്നും അല്ല..
അലോപ്പതി എന്ന മാരക വിഷത്തിന് ബദലായി അവർ ഉയർത്തി കൊണ്ടുവന്ന ഒരു സംരംഭം നശിപ്പിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. ഫോൺ എടുക്കാത്തത് വലിയ കുറ്റം ഒന്നുമല്ല. ആർക്കെങ്കിലും പൈസ കൊടുക്കാനുണ്ടോ. കെമിക്കൽ ചേർത്താൽ പെട്ടെന്ന് കേടാവും. ലാബ് ടെസ്റ്റ് ചെയ്താൽ മതിയല്ലോ. അവർക്കെതിരെ ആലോപ്പതി ലോബിയും mattu ചില ലോബികളും തിരിഞ്ഞിരിക്കുന്നു അത്രമാത്രം.
ഇംഗ്ലീഷ് മരുന്നുകാർ കൈവിടില്ല. എല്ലാ പരീക്ഷണങ്ങളും നടത്തി അവസാനം എത്തുന്നത് ഇംഗ്ലീഷ് മരുന്നിലായിരിക്കും. ഓർക്കുക. ഞാൻ 32 വർഷം experience ഉള്ള ഒരു Pharmacist ആണ്
നല്ലതാണ് എനിക്ക് കൊളസ്‌ട്രോൾ 480ആയിരുന്നു 1 ബോട്ടിൽ കഴിച്ചപ്പോൾ 233ആയി പാലക്കാട് പോയാൽ ഒട്ടുമിക്ക കടയിലും ഇത് കിട്ടും (സജിതസ് sks നോക്കി വാങ്ങണം എന്നുമാത്രം )
ഞാൻ ദുബായ് കോട്ടക്കൽ ആര്യവൈദ്യ ശാലയിൽനിന്നും വാങ്ങിച്ചു ഈ വീഡിയോ കണ്ടിട്ട് ഒരു ബോട്ടിൽ കഴിച്ചതേയുള്ളു നിർത്തി കാരണം മുൻപ് ചെറുതായിട്ട് വന്നിരുന്ന പൈൾസ് ഇപ്പോൾ നല്ലരീതിയിൽ വന്നു അതിനുള്ള മരുന്നാണിപ്പോൾ കഴിക്കുന്നത് 😡😡😡
. ആ ചേച്ചിയുടെ വീഡിയോയിലൂടെ ഇപ്പോഴും കാശ് കിട്ടുന്നില്ലേ. പിന്നെ എന്തിനാ ഇങ്ങനെയൊരു വീഡിയോ ചെയ്തത്. ഒരുപാടാളുകൾ വന്നു അവരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പുതിയ മെഷീൻ കൊണ്ടുവന്നത് കേടായി. അതുകൊണ്ട് പ്രൊഡക്ഷൻ കൂട്ടാൻ അവർക്കു സാധിക്കുന്നില്ല. ലക്ഷകണക്കിന് കാൾസും, ഓർഡറും, നേരിട്ടു സാധനം വാങ്ങാൻ വരുന്നവരുടെ തിരക്കും എല്ലാം കൂടി ആ ചേച്ചി വല്ലാത്ത ഒരു അവസ്ഥയിലാണിപ്പോൾ. ഊണും ഉറക്കവും അവർക്കു നഷ്ടമായി. അവർ കശുനുവേണ്ടി മാത്രമാണ് ഇപ്പോൾ സാധനം കൊടുക്കുന്നത് എന്നൊന്നും ആരും പറയരുത്. കുറെ ആൾക്കാരെ ജോലിക്കു വച്ചിട്ടുണ്ട്. ഒരുപാട് കാൾസ് വരുന്നതുകൊണ്ട് അവരുടെ ഫോണുകൾ പോലും കേടായി പോകുന്നുണ്ട്. അവർ ഒരു സ്ത്രീയാണ്. നിങ്ങൾ പറയുന്നപോലെ കാര്യങ്ങൾ എല്ലാം എളുപ്പത്തിൽ ചെയ്യാൻ സാധിക്കില്ല. ആളുകൾക്ക് നന്മ ചെയ്യുന്നവരെ ഇങ്ങനെ ക്രൂശിക്കുന്നത് ശരിയല്ല.
ആളുകൾക്ക് നന്മ ചെയ്യുന്നവർക്ക് വേണ്ടി ഞങ്ങൾ തെറിവിളി കേൾക്കേണ്ട കാര്യം ഇല്ലല്ലോ. ഞങ്ങളുടെ അനുഭവം മാത്രമേ പറഞ്ഞിട്ടുള്ളൂ. പറയാൻ ഉണ്ടായ സാഹചര്യവും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത് ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിച്ചതും അവരുടെ നന്മയുടെ ഭാഗമാണ്.
ഈ നെല്ലിക്കയും കാന്താരിയും മിക്സിയിലടിച്ചു അരിച്ചേടുത്ത് ചൊറിനോടൊപ്പം കഴിക്കുമായിരുന്നു അപ്പോൾ ഷുഗറും മറ്റും കുറവ് ഉണ്ടായിരുന്നു. പക്ഷേ മടികാരണം നിർത്തി. ഇങ്ങനെ ഒരു പ്രോടക്റ്റ് ഞങ്ങളെ പോലെ ഇത്തരം വീട്ടു വൈദ്യമ് ചെയ്യുന്നവർക്ക് സഹായം തന്നെ. ഞാൻ ഇതോടൊപ്പം കറിവേപ്പിലയും ഒരു നുള്ള് മഞ്ഞളും ചേർക്കുമായിരുന്നു.
ഈ വീഡിയോ ചെയ്തത് നല്ലത് തന്നെ , മറ്റു പലർക്കും ഉപകാരപ്രദമായിരിക്കും . പക്ഷേ അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത അത്ര മാത്രം ഓർഡർ വിതരണം ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിരിക്കുന്നു .
Ishta mundengil vangiyal mathi. Over demand ayathu kondu phone attendu chyano immediate supply cheyano pattiyilla. I have experience.. sugar is down now
ഒരു സംശയം. ചാനലിൽ വാർത്ത വന്നപ്പോൾ ഒഴിഞ്ഞുമാറുന്നുണ്ടോ? ഒരു പക്ഷെ അവർക്ക് ഇത്ര യധികം ഉത്പാധിപ്പിക്കാൻ പറ്റാത്തത് കൊണ്ടായിരിക്കാം., മറു വശം ഒരു സിനിമയിൽ ജഗതിയും, ശ്രീ നിവാസനും കൂടി പച്ച മരുന്നിൽ അലോപതി ചേർത്ത് ഉണ്ടാക്കുന്നതാണോ? അങ്ങിനെ അല്ലാതിരിക്കട്ട!
അല്ല അവർ നിങ്ങളുടെ കളിക്കുന്നില്കുകയല്ലേ. നിങ്ങൾക് ഒരു ചാനൽ ഉണ്ടെന്നു കരുതി ബുദ്ദിമുട്ടിക്കുന്നതിനും ഒരു അതിരില്ലേ നിങ്ങൾ ആദ്യം പോയപ്പോൾ കണ്ടതല്ലേ അതില്കൂടുതൽ ഒന്നും ഉണ്ടാവില്ല രണ്ടാമത് ചെന്നപ്പോളും. പിന്നെ നിങ്ങളുടെ അടുത്ത് ഓരോ പ്രേക്ഷകർ ഓരോന്ന് പറയുമ്പോഴും നിങ്ങൾ കേമറയും തൂക്കി പോകാൻ നിന്നാൽ അവർക്ക് നിങ്ങളെ സ്വീകരിക്കാനെ സമയം കാണു. പ്രക്ഷകർക്കു എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഒന്നുകിൽ അവിടെ പോയി അന്വേഷി ക്കുക അതല്ങ്കിൽ ആ പ്രൊഡക്ട് മേടിച്ചു കഴിച്ചു നോക്കി വിലയിരുത്തുക അതല്ലങ്കിൽ നിങ്ങൾ കാണിച്ച(ഇതിൽഉപയോഗിക്കുന്ന )മറന്നുകൾ ചേർത്ത് സ്വയം വീട്ടിൽ ഉണ്ടാക്കി കഴിക്കുക. അതല്ലെങ്കിൽ ഇപ്പോൾ ഉള്ള രീതിയിൽ അലോപ്പതി തുടരുക ഇനി എന്ത് തന്നെ ആണെങ്കിലും അവിടെ കണ്ട ആ സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാകുന്ന മരുന്ന് ഒരിക്കലും അലോപ്പതി മരുന്ന് പോലെ ഒരു ദോഷവും ഉണ്ടാവാൻ പോകുന്നില്ല. അവർക്കെതിരെ കേസുകൊടുതിട്ടും കാര്യമില്ല കാരണം അവർ പറയുന്നുണ്ട് ലൈസൻസ് എടുത്തിണ്ടാണ് ഈ പ്രൊഡക്ട് ഇറക്കുന്നത് എന്ന് അവർ ആരുടെയും അടുത്ത് നിങ്ങൾ ഇത് കുടിച്ചേ പറ്റൂ എന്ന് നിര്ബദ്ദിക്കുന്നില്ല. വേണമെങ്കിൽ മേടിച്ചു കുടിച്ചാൽ മതി
ഷുഗർ കുറഞ്ഞ ആളുടെ വിവരം മനസ്സിലാക്കിയിട്ടാണല്ലോ താൻ അവിടെ പോയി സാധനം വാങ്ങിയത്. അപ്പോ എങ്ങനെ ആ കമ്പനിയെ കുറ്റം പറയും.. നിങ്ങളുടെ ഭക്ഷണരീതി ഇവിടെ ആർക്കും അറിയില്ലല്ലോ.. ഈ മരുന്നിനോടൊപ്പം ഷുഗർ കൂട്ടുന്ന ഭക്ഷണം കഴിച്ചിട്ടില്ല എന്ന് എങ്ങനെ പറയാൻ കഴിയും.
തല്കാലം മെല്ലെ ഒഴിഞ്ഞു എന്നുപറഞ്ഞാൽ മതി അല്ലെ, സംസാരിക്കാനും, ഫോൺ എടുക്കാനും നേരമില്ലാത്ത ബിസിനസ് എന്നുപറയുമ്പോൾ അത്രയ്ക്കു നല്ല വരുമാനം ഉണ്ടാകും എന്നത് തീർച്ച അതിൽ ഒരു ചെറിയ പങ്ക് എടുത്ത് ഫോൺ അറ്റൻഡ് ചെയ്യാൻ ഒരാളെ നിർത്തിയാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ ഇതിനു, ഈ സിറപ്പ് കുടിച്ചവർക്കെല്ലാം എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ഇവർ തീർച്ചയായും മുങ്ങും, അതുകൊണ്ട് സൂക്ഷിച്ചാൽ നന്ന്. ചിരുക്കിപ്പറഞ്ഞാൽ അവർക്ക് business ethics ഇല്ല ഓടുന്നത്ര ഓടും.
I bought 3 bottles from kottayam. After consuming the product for 15 days my sugar level got increased, may be reduced after 1 month. But another issue is that my knee pain got very much increased & thus i had to stop the syrup. My advice is not to take the product, if you have joint or knee pain
ആ സ്ത്രീ ക്ക് നേരം ഇല്ലാത്തതു കൊണ്ടാവും ചേട്ടാ... നിങ്ങൾ ഇങ്ങനെ വിമര്ശിക്കേണ്ട ഒരാവശ്യവും ഇല്ല.. അത് use ചെയ്യുന്ന ഒരു വീട് ആണ് ഞങ്ങളുടേത്.. മറ്റൊരു you tube ചാനൽ ൽ കണ്ടു പാലക്കാട് പോയി വാങ്ങിച്ചു
ആദ്യമായി നിങ്ങളെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഞാൻ താങ്കളുടെ ചാനലിൽ വിളിച്ചു സംസാരിച്ചിട്ടുണ്ട്. ഒരു സ്ഥാപനം നടത്തി കൊണ്ടു പോകുമ്പോൾ വേണ്ടുന്ന മര്യാദ അവർ കാണിച്ചില്ല എന്ന് എനിക്കും ഇപ്പോൾ താങ്കൾ അവിടെ പോയപ്പോൾ താങ്കൾക്കും മനസ്സിലായല്ലോ. ഇവർ ചെയ്യുന്നത് പൊതുജനങ്ങൾക്കു ഉപകാരം ഉണ്ടാവാൻ വേണ്ടി യുള്ള കാര്യം ആണെന്ന് ഇപ്പോൾ തോന്നുന്നില്ല. കാശു ഉണ്ടാക്കാൻ ഉള്ള മാർഗം ആയെ കാണുന്നുള്ളൂ.
ഇതിനെപ്പറ്റി food safety department എന്ത്കൊണ്ട് അന്വേഷിക്കുന്നില്ല... എനിക്ക് ഇത് കുടിച്ചു piles ഭയങ്കരമായി കൂടി only within 2 days.. ഷുഗറിന്റെ പേരും പറഞ്ഞു ആളെപ്പറ്റിക്കൽസ്.. എങ്ങനെയെങ്കിലും കാശ് ഉണ്ടാക്കണം.. എന്റെ അനുഭവം.. 😇
ഏതൊരു നാടൻ മരുന്നിന്റെ കാര്യം പറഞ്ഞാൽ അപ്പൊ അവിടെ മാഫിയ ഇറങ്ങും. ഓർഗാനിക് വെജിറ്റബിൾ വളങ്ങൾ പറഞ്ഞാൽ അവിടെയും മാഫിയ ഇറങ്ങി കുളം കലക്കും. ഇത് അങ്ങിനത്തെ കുളം കലക്കലാണോ എന്ന് ശംസയിക്കണം. നാടൻ മരുന്ന് ചിലർക്ക് ഏൽക്കും. ചിലർക്ക് ഏൽക്കില്ല. പറ്റാത്തവർ വാങ്ങേണ്ട എന്ന് വെച്ചാൽ പോരെ. ചേച്ചി ഇതിലൊന്നും തളരരുത്. ബിസിനസ് സുമായി മുമ്പോട്ടു പോകാൻ കഴിയട്ടെ
ഒരാൾ ലൈസെൻസ് എടുത്ത് ഒരു ജോലിചെയ്യുമ്പോൾ അത് കോപ്പി അടിച്ചു ലോക്കൽ സാധനങ്ങൾ അതെ പേരും ലാബിൾ ഒക്കെ വച്ചു വേറെ അത് പോലെ ഉണ്ടാകുക എന്നിട്ട് ഒർജിനൽ കമ്പനിക് ചീത്ത പേര്. ബുദ്ധിയുള്ളവർ അത് മനസിലാക്കുക
ഞാൻ കുറെ വിളിച്ചു എടുത്തില്ല... പിന്നെ ഏജന്റ്സ് നമ്പർ തന്നു.. അതിൽ വിളിച്ചു കിട്ടി... ഒരു ബോട്ടിൽ 300/-രൂപ യും 150/-രൂപ സർവീസ് ചാർജ്... കഴിച്ചു തുടങ്ങി അസിഡിറ്റി കൂടി... വയർ പ്രശ്നം അയി
വീഡിയോ ഇട്ടതിനു ശേഷം കച്ചവടം കൂടിയതിനാണല്ലോ ഫോൺ എടുക്കാൻ കഴിയാത്തത് ' ഒരാളെ വെച്ചെങ്കിലും അത് പരിഹരിക്കേണ്ടതായിരുന്നു.ഇതിനൊന്നും സാധിക്കില്ലെങ്കിൽ നമ്പർ വെക്കരുതായിരുന്നു'......
ഞാനും അവരെ കുറേ വിളിച്ചതാണ് എത്ര റിങ് ചെയ്താലും അവർ ഫോൺ എടുക്കില്ല ബിസി ആണേൽ ഫോൺ റിങ് ചെയ്യില്ലല്ലോ റിസൾട്ട് മോശം പറയുന്നുവെങ്കിൽ അതിന് കാരണം ചിലവ് കൂടിയപ്പോൾ കോളിറ്റി കുറച്ച് കാണും ഈ വീഡിയോ വരുന്നതിന് മുമ്പ് നല്ല റിസൾട്ട് ആയിരുന്നല്ലോ അതിന് ശേഷം അല്ലെ മോശം അഭിപ്രായവും വരുന്നത്
Explanation of yours and theirs are genuine. Leave the rest to the public. It seems many times better than bogus branded curry powder and masala makers of celebrities. This is atleast a livelihood enterprise. Don't put mud in their food.
ഷുഗറിന് നെല്ലിക്കയും മഞ്ഞളും ഇന്ദുപ്പും ചേർത്ത് ജ്യൂസ് അടിച്ചു കുടിച്ചാൽ വളരെ വ്യത്യാസമുണ്ട് എനിക്ക് ഷുഗറും 300 400 ഒക്കെ വരാറുള്ളത് ആണ് ഞാൻ ഇങ്ങനെ ജ്യൂസ് അടിച്ച് കുടിക്കുമ്പോൾ ഒത്തിരി വ്യത്യാസമുണ്ടാകാറുണ്ട് ഇവർ പറയുന്നത് ഒരിക്കലും കളവല്ല തട്ടിപ്പ് അല്ല ഞാനിവിടെ കണ്ടിട്ട് പോലും ഇല്ല ഞങ്ങൾ കേരളത്തിലെ പുറത്താണ് താമസിക്കുന്നത് അവരുടെ മെത്തേഡ് ഏറ്റവും നല്ലതാണ്
ഷുഗർ ഉള്ളവർ മേടിച്ച് കാശ് കളയരുത് എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.ംഒരു ഗുണവും ഇല്ല എന്ന് മാത്രമല്ല ഉലുവ വെള്ളം കുടിക്കുന്നതിലൂടെ എൻറെ ഷുഗർ കുറഞ്ഞിരുന്നു .. ഉലുവ വെള്ളം നിർത്തി ഒരുമാസം ഇവരുടെ നെല്ലിക്ക കാന്താരി ജ്യൂസ് കുടിച്ചപ്പോൾ എൻറെ ഷുഗർ കൂടുകയാണ് ചെയ്തത് അതുകൊണ്ട് ആരും വഞ്ചിതരാവരുത്
ഇങ്ങനെ യൊക്കെ വില്പന നടത്താൻ അനുവാദം കൊടുത്തവർക് ശിക്ഷ കൊടുക്കണം ആദ്യം ആഭ്യന്തരം ഇല്ലാത്തതിന്റെ പോരായ്മകൾ ആണ് നാട്ടിൽ നടക്കുന്നത് പ്രൊഫഷണൽ കോഴ്സ് കൾ എടുത്തു പഠിക്കുന്ന ഡോക്ടർ 'സ് കൾ യഥാർത്ഥത്തിൽ എന്തിനാ
തട്ടിപ്പ് തനി തട്ടിപ്പ് ചതി പറ്റി 12എണ്ണം വാങ്ങി കുടിങ്ങി 140തിൽ നിന്ന് 245ആയി അതാണ് കിട്ടിയ ഗുണം പരാതി പെട്ടപ്പോൾ ഗുണ്ടായിസം ആണ് പറഞ്ഞത്
ഞാൻ വാങ്ങണം എന്ന വിജാരിച്ചതാ
നുണയാ..., 😀inkk നല്ല അഭിപ്രായം ആണ് product നെ കുറിച്,
ഈ വിഡിയോ കണ്ടാൽ ഒരു തീരുമാനമാകും
Eda thayolee siddikk pannee 🐷🐷💩💩ninteyokke kazhappu mansilavand, oru Hindu enthelum oru prasthanam thudangi athu onnu pachapidikkumbol thudangum..ezheettu poda thallyolee
ഈ ഫേക്കു ന്യൂസ് ഇടുന്നയാൾ അവിടെ ജോലി ചെയ്തു വിട്ടുപോയ ആൾ ഇതുപോലെ തുടങ്ങി ആപ്രൊഡക്റ്റായിരിക്കും മോശമായതു
ഒരു ബന്ധുവുമായി ആശുപത്രിയിൽ കഴിയുമ്പോൾ ഒരു വ്യത്യസ്ഥ രുചിയ്ക്കുവേണ്ടി ഞങ്ങൾ രണ്ടാളും ഉപയോഗിച്ചു മുന്ന് കുപ്പി പിന്നീട് കൊളസ്ട്രോളും ഷുഗറും വളരെ കൂടുതലായിരുന്ന അദ്ദേഹത്തിന്റെ രക്തം ടെസ്റ്റ് ചെയ്തപ്പോൾ വളരെ കുറവ് കണ്ടു പിന്നീട് ഞാനും നോക്കിയപ്പോൾ കുറവ് കണ്ടു. ഇനിയും പരീക്ഷണം തുടരണം എന്തായാലും മധുരമുള്ള ജ്യൂസുകളെ മാറ്റി നിർത്താം
സ്വന്തമായി ഉണ്ടാക്കി കഴിക്കുക 🙏വിശ്വസികാം ❤️
th-cam.com/video/rVBdZwxaMS8/w-d-xo.html
കൂട്ട് പറഞ്ഞുതരുമോ 😋
@@rashimrt9981nellikka,kanthari mulaku,salt,water
വിശ്വാസം ഉള്ളവർ വാങ്ങിച്ചാൽ മതിയല്ലോ... വെറുതെ ഓരോന്നു പറയണോ 😊😊😊പാവം ചേച്ചി...
ഈ പുണ്യപ്രവർത്തിക്കും,സത്യം അറിയിക്കാൻ കാണിച്ച പ്രയത്നവും അഭിനന്ദനമർഹിക്കുന്നു. അവരെയും കുറ്റം പറയാനാകില്ല പ്രചാരം കൂടിയപ്പൊ ഊണും ഉറക്കവുമില്ല. വലിയ കമ്പനിയൊന്നുമല്ലല്ലൊ. പണം മുടക്കിയവരുടെ ആശങ്കയകറ്റിയ പ്രയത്നത്തിനു ഒരിക്കൽ കൂടി നന്ദി.
ബൈ ദ വെ ഇന്ന് ഞാനും ഷുഗർ പേഷ്യന്റ് ആയി..എനിക്കും എന്റെ മാതാവിനും കൂടി ഒരു ആറു കുപ്പി കിട്ടുമൊ?
അവര് മാന്യമായി കട നടത്തി കൊണ്ടുവരുവായിരുന്നു.. ഹാരിസ് ഇക്ക അവിടെ പോയി ഒരു vdo ഇട്ടു.. അതോടെ അവർ വിചാരിച്ചതിലും കൂടുതൽ order വന്നു.. വിളിക്കുന്നവർക്കും വരുന്നവർക്കും മൊത്തം കൊടുക്കാനുള്ള സാധനം അവരുടെ അടുത്ത് ഇല്ല.. Production കൂടി വരുന്നതേ ഉള്ളൂ... ഇതിൽ ഒരാളുടെയും പൈസ പോയതായി പരാതി ഒന്നും ഇല്ല.. ഇനി തട്ടിപ്പ് ആണ് മറ്റേത് ആണ് മറിച്ചതാണ് എന്നൊക്കെ ഉണ്ടെങ്കിൽ കേസ് കൊടുക്കണം Mr. 👍
സർ, ഞാൻ പോയിരുന്നു. നമ്മൾ വിചാരിക്കും പോലെ വലിയ ഈസ്റ്റബ്ലിഷ് അല്ല തികച്ചും നാടൻ സ്റ്റൈൽ ആണ്.
നെല്ലിക്ക ഉലുവ എന്നിവയെല്ലാം ഷുഗർ കുറയാൻ വളരെ നല്ല ഔഷധങ്ങളാണ് രണ്ട് നെല്ലിക്ക ഡൈലി വെറും വയറ്റിൽ കഴിച്ചാൽ തന്നെ ഷുഗറിന് മാറ്റം കാണാം അതുപോലെ ഉലുവ തലേദിവസം വെള്ളത്തിലിട്ട് പിറ്റേന്ന് കഴിച്ചാലും ഷുഗറിന് മാറ്റം കാണാം എല്ലാം തുടർച്ചയായി കുടിക്കരുത് ഒരു 15 ദിവസം കുടിച്ചതിനുശേഷം ഷുഗർ ചെക്ക് ചെയ്യുക നിങ്ങൾ സ്വന്തമായി വീട്ടിൽ ഉണ്ടാക്കി കുടിക്കൂ മറ്റുള്ളവരെല്ലാം ബിസിനസാണ് ചെയ്യുന്നത് മറക്കണ്ട
ഉലുവ കഴിച്ചാൽ ഒരു മാറ്റവും വരില്ല
നെല്ലിക്ക ജ്യൂസ് കൂടുതൽ കുടിച്ചാൽ കിഡ്നിയെ ബാധിക്കില്ലേ?
She is genuine, talks gently when called, my mother's sugar levels are normal now. Still continuing the sugar medicine (reduced dosage by the doctor). Will check sugar levels again after a month. We purchased 6 bottles from their shop at rs 200. May God bless Sajitha's efforts.
നല്ല മരുന്നാണ് എങ്കിൽ തീർച്ചയായും അവരെ പ്രോത്സാഹിപ്പിക്കണം... അവർ ഈ ഫീൽഡിൽ പ്രൊഫഷണൽസ് അല്ലാത്തത് കൊണ്ടായിരിക്കും ഇതുപോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്.. ചെറിയ സ്ഥാപനം ആയതിനാൽ വലിയ ഓർഡർ വരുമ്പോൾ സ്വാഭാവികമായും കാര്യങ്ങൾ disorder ആകും... ഇതുപോലുള്ള മരുന്ന് വ്യാപകമായാൽ ഇംഗ്ലീഷ് മരുന്ന് കമ്പനികൾക്ക് വലിയ അസ്വസ്ഥത ഉണ്ടാക്കും... ഈ മരുന്നിന് ഗുണം ഉണ്ടെങ്കിൽ എല്ലാവർക്കും വേണ്ടി അത് ഉല്പാദിപ്പിക്കാൻ ഉള്ള സാഹചര്യം നമ്മൾ ഉണ്ടാക്കി കൊടുക്കണം... ഇന്ത്യയിലെ ഷുഗർ രോഗികൾക്ക്മൊത്തം മരുന്ന് നൽകുന്നത് നൂറ് കണക്കിന് വൻകിട കമ്പനികളിലൂടെയാണ്... അപ്പോ ഈ ചെറിയ സ്ഥാപനത്തിന് എത്ര പേർക്ക് മരുന്ന് നൽകാൻ കഴിയും എന്ന് ചിന്തിച്ചാൽ മനസ്സിലാകും... നല്ലത് ആണെങ്കിൽ തീർച്ചയായും പ്രോൽസാഹിപ്പിക്കുക..
എന്ത് കുത്തി കലക്കി കൊടുത്താലും അത് അകത്താക്കാന്‍ മലയാളി എപ്പഴേ റെഡിയാണ്... കാശ് കൂട്ടി പറഞ്ഞാല്‍ വളരെ ഏറെ സന്തോഷം ..
9n now the first
തങ്ങൾക്കു മുൻപ് മറ്റൊരാൾ വീഡിയോ ചെയ്തിരുന്നു. അത് പ്രകാരമാണ് ഞാനും എന്റെ friends ഉം വാങ്ങിയത്. ഞങ്ങളുടെ എല്ലാവരുടെയും നോർമൽ ആയി, ഇത് എന്റെ അനുഭവം. ഒരു food ഉം കൺട്രോൾ ചെയ്യുന്നില്ല.
നല്ല ഒരു നെല്ലിക്ക ജ്യൂസ് ആണ്.. ഞാൻ 5 ബോട്ടിൽ വാങ്ങി... കുടിച്ചു കൊണ്ടിരിക്കുന്നു... നല്ല ഒരു സുഖം ആണ് വയറു നു.... കുടിച്ചു കഴിഞ്ഞാൽ ഒക്കെ....
വേണ്ടവർ പോയി vedicholoo...
വെറുതെ വർത്താനം പറഞ്ഞിരിക്കാതെ..
ഫാമിലിയിൽ അടക്കം 50 നു പുറത്തു ആളുകൾ വാങ്ങിച്ചു.. എല്ലാവർക്കും നല്ല അഭിപ്രായം ആണ്..
From മലപ്പുറം...
വല്ല Side effectum ഉണ്ടോ ഇതിന്?
ഞാൻ വിളിച്ചു. കിട്ടുകയും ചെയ്തു. പൈസ ഓൺ ലൈൻ ആയി അടച്ച് മൂന്ന് ബോട്ടിൽ നെല്ലിക്ക കാന്താരി അവർ അയച്ചു തരികയും ചെയ്തു. അവർ genuine ആണ്
അത് ഈ വീഡിയോക്ക് ശേഷം ആണ്
Genuine Allenkil Pinne avar vilikkilla athraye ullu nere ang chellum
കാന്താരിയിലെ എന്താണ് ഷുഗർ മാറ്റുന്നത്?? ഡോക്ടർ അല്ലേ 🙄
th-cam.com/video/rVBdZwxaMS8/w-d-xo.html
@@nirnnayalaboratory9517 f
നിങ്ങളുടെ ചാനൽ കണ്ടത് കൊണ്ടാണ് ഇത് മാസം വാങ്ങി കഴിച്ചത്. ഞാൻ ഡെയിലി 2 പ്രാവശ്യം blood sugar check ചെയ്യുമായിരുന്നു. നല്ലത് പോലെ വയറ്റിൽ നിന്നും പോയതല്ലാതെ diabetic ന് കുറവില്ല.
ഇവിടെ ഇപ്പൊ എന്തൊക്കെ മായംചേർത്തിട്ടാ ഓരോരോ പ്രോഡക്റ്റ് ഇറങ്ങുന്നത് എന്തൊക്കെ മായങ്ങൾ എന്തിലൊക്കെ മാള് ശുദ്ധമായ വെളിച്ചെണ്ണ എന്ന് പറഞ്ഞ് ഇറങ്ങുന്നതിനുമായ ശുദ്ധമായ സൺഫ്ലവർ സൺഫ്ലവർ ഓയിൽ എന്ന് പറഞ്ഞു ഇറങ്ങുന്നതിലുമായി ഇവിടെ മഴ എല്ലാത്തിലുമുണ്ട് എന്തൊക്കെ മായങ്ങളാണ് ഇത് ശരിക്കും മായ ഇല്ലെങ്കിലും ആ കുടിക്കുന്നത് കൊണ്ട് ശരീരത്തിന് നല്ലതേയുള്ളൂ
താങ്കൾ പറന്ന് ശരിയാണ് ഞാൻ പലപ്രാവശ്യം കോൾ ചെയ്തിട്ടുണ്ട് രണ്ട് നമ്പറിൽ വിളിക്കുന്നില്ല
സാധാരണകാരായ ആളുകൾ വളരെ നന്മയോടെ ഉണ്ടാക്കുന്ന ഉത്പന്നതിനേ പ്രോത്സാഹിപ്പിക്കുക
ഷുഗർ മാറാൻ മരുന്ന് ഇല്ല നല്ല പോലെ നടക്കു മധുരം കഴിക്കാതെ ഇരിക്കുക ഇംഗ്ലീഷ് മരുന്ന് കഴിക്കുക ആയുർവേദ മരുന്ന് കഴിക്കുക കാന്താരി കഴിച്ചു മാറും വിചാരിച്ചു കുടിക്കേണ്ട വയറു വേദന വരും ചിലർക്ക് പുകച്ചിൽ വരും
ജ്യൂസിനു ഗുണം ഒക്കെ ഉണ്ട്. പക്ഷെ അവർക്ക് ജാഡയാണ് ഇപ്പോൾ. അവർ നിങ്ങളോട് കാണിച്ചത് തികച്ചും മര്യാദ കേട് ആണ്. അവരുടെ ജ്യൂസിനു മാത്രം അല്ല ഏതൊരു കാന്താരി നെല്ലിക്ക ജ്യൂസിനും ഇതേ ഗുണങ്ങൾ കിട്ടും.
Kanthari nellika syrup kudichu thudangumbo sugar kurayum ennu karuthi regular diet thettichal oru syrup inum magic Kanikan pattilla. Athu syrup inte prasnamo youtube channel karude prasnamo mathram anennu engane parayan kazhiyum?
നിങ്ങക്കിപ്പോ വെറും അലോപ്പതി മതി അതാണ് നല്ലത.. പൂർവികർ പലരും ആയുർവ്വേദം മാത്രമാണ് ഉപയോഗിക്കാൻ പറ്റിരുന്നത്
ഇന്ന് ആര്ക്കും ഒന്നിനും സമയമില്ല മെഡിക്കൽ ഷോപ്പിൽ പോകുക മെഡിസിൻ മേടിക്കുക
.. ഇന്നുവിദേശത്തു വരെ ആയുർവേദം. ചികിത്സനടത്തുന്നു വിദേശങ്ങളിൽ നിന്നും ചികിസക്കായി കേരളത്തിലേക്ക് വരുന്നു.. ഒരുകാര്യം.. നിങ്ങള്ളക്ക്കുവേണമെങ്കിൽ വാങ്ങിക്കാം വേണ്ടായേന്നുടെഗിൽ കുറ്റംപറയരുത്. അലോപ്പതിയിൽ എത്രമാത്രം മരുന്നുകൾക്ക് അലർജി വരുന്നുയെന്നറിയുമോ ഒരുദാഹരണം ഞാമുപ്പത്തുവർഷമായി അലോപ്പൊതി മെഡിസിൻ ഉപയോഗിക്കുന്നു.. ചിലതുഅലർജികാരണമെനിക്കുവളരെ പ്രയാസമുണ്ട് ഇന്നുപഴയമാലോപ്പതി പോരാന്റിബയോട്ടിക് അതിനപ്പുറമുള്ള അലോപ്പൊതി ഉപയോഗിക്കേണ്ടിവരുന്നു. അലോപ്പൊതി പറ്റയൊരാൾ ആയുർവേദത്തേക്കുട്ടപറയുന്നതുനന്നല്ല.. Opparaation നടത്താൻ പോലും മറ്റാർക്കും പാടില്ലയെന്നാവാസത്യന് ഹോമിയോ.. ആയുർവ്വേദം ഇവർക്കൊന്നും പാടില്ലാത്തണാണ് അലോപ്പൊതി.. ഇന്ന്കഴിക്കുന്ന ഭക്ഷണത്തിൽ കുടികഴിക്കുന്ന പലവിധത്തിലുള്ളച്ചെറുവകൾ ആണുവര്പറയുന്നത് ഒരുകാര്യേചെയ്യൂ ഇനിമുതൽ നമുക്ക് നടന്ഭകണം വേണ്ടാ മെഡിക്കൽകടകളിൽനിണെങ്കിട്ടുന്നാ... സാദനങ്ങൾ മാത്രമാകഴിക്കാവുന്നു എന്നുവെക്കാം.
Avarengilumvalaratte
ഈ പറഞ്ഞ ഇൻഗ്രീഡിയൻസ് എല്ലാം ചേർത്ത് കഴിഞ്ഞാൽ നമ്മൾ വീട്ടിൽ ഉണ്ടാക്കി കഴിച്ചാലും ഷുഗറിന് വളരെ മാറ്റമുണ്ടാകും കൊളസ്ട്രോളിനും വെറുതെ ഒരു സംരംഭകരെ ഒരു കാരണവുമില്ലാതെ കുറ്റം പറയരുത് അവർക്കെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കിൽ അത് തെളിവ് സഹിതം പുറത്തുവിടുക ചുമ്മാ ഓരോന്ന് പറയരുത്
ഒരു പ്രസ്ഥാനം നടത്തൊമ്പോൾ സത്യസന്തദ്ധ വേണം ഉടായിപ് വർത്താനം പറയരുത് theerchayaum👏ലാബ് ടെസ്റ്റ് നടത്തണം
ഷുഗറിന്റ ഗുളിക അതിൽ ചേരുന്നുണ്ടോ എന്നു നോക്കണം പെട്ടന്നു കുറയാൻ കാരണം അതാവും
Absolutely Right Observation. METFORMIN HYDROCHLORIDE May Be The Chemical Being Used By This Team in the Said Juice ) For Bringing Down Glucose Level In The Blood.
ഇത് ലാബിൽ ടെസ്റ്റ് ചെയ്യിക്കണം. അപ്പോഴേ കേടാവാതിരിക്കാൻ ചേർക്കുന്ന കെമിക്കലിന്റ അളവ് എത്രത്തോളം എന്നറിയാൻ കഴിയൂ🙏
ചക്കയുടെ, ചക്ക ഉൽപ്പന്നങ്ങളുടെ പ്രമോഷന് വേണ്ടി നടന്ന ഒരു പ്രചരണമുണ്ട് , ചക്ക പ്രമേഹരോഗികൾക്ക് നല്ലൊരു. സബ്റ്റിറ്റുട്ട് ഫുഡാണെന്ന്.
പ്രമുഖമായ ഒരു ബ്രാൻഡിൻറ ചക്കപൊടി ലാബ് പരിശോധനയിൽ കണ്ടെത്തിയത് മെറ്റ്ഫോമിൻ എന്ന പ്രമേഹം നിയന്ത്രണ ഔഷധത്തിൻറ പൊടി ക്രമരഹിതമായി കലർത്തിയതായാണ്.
ഇതിൻറെ ഫലം കൃതൃമായ ഡോസിൽ നൽകേണ്ട മരുന്ന് ക്രമരഹിതമായി രൊഗിയിൽ എത്തുന്നു,ആദൃ ഫലങ്ങൾ പോസിറ്റിവാകുബോൾഴരോഗി സന്തോഷിക്കുന്നു ,ക്രമരഹിതമായ ഉപയോഗം കിഡ്നി കരൾ എന്നിവ ഡാമേജാക്കുന്നു ഫലം മരണം.
Exactly
I have consumed 06 bottles puchased from bangalore distributor.No reduction in sugar level
Give me contact no of banglore distributor
ഇപ്പോൾ സാദനം മോശമാണ് എന്നാണോ പറയണ് അതോ സാദനം കിട്ടുന്നില്ലന്നണോ?പറയണ് മനസിലാക്കുന്നില്ല
I have used 3 bottles. Sugar has reduced little. But my partner got good results and fasting sugar got reduced nicely. This product I think more useful for people having elevated cholesterol levels. Not bad. During some intervals we may use this product.
Can u give me there contact no so I can also contact with them
എന്റെ ചങ്ങാതി ഒരു ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നതിന്റെ അത്രയും സൈഡ് എഫക്ടുകൾ എന്തായാലും ഈ കാന്താരി ജ്യൂസിന് ഇല്ല.... 😂😄😂😄😂
😂😂അവർ കാണിച്ചത് മര്യാദ കേട് ആണ്. എന്നും പറഞ്ഞു ജ്യൂസിന് ഗുണം ഇല്ല എന്നൊന്നും പറയരുത് അല്ലെ ബ്രോ. SKS പറയുന്നത് പോലെ ഇത് അവർ കണ്ടു പിടിച്ചത് ഒന്നും അല്ല മുന്പേ ഉള്ള ഒരു അടിപൊളി ജ്യൂസ് ആണ്.
കിഡ്നി പെട്ടെന്ന് അടിച്ചു പോകും
Mattoru asugham koodi koodeprum
ഉണ്ട് ... അള്സറ് അടക്കം ഉണ്ടാക്കും.
ഈ ജ്യൂസ് ulcer ഉണ്ടാക്കും
ഇങ്ങിനെ യുള്ള പരസ്യങ്ങൾ വിശ്വസിക്കാതെ ഇരിക്കുക. അതാണ് നല്ലത്
ഈ അനുഭവം എനിക്കും ഉണ്ടായി. നിങ്ങൾ കൊടുത്ത എല്ലാ നമ്പറിലും വിളിച്ചു എടുത്തില്ല. വാട്സാപ്പ് വഴി msg കൊടുത്തു എടുത്തില്ല.
ഞങ്ങൾക്ക് കിട്ടി കഴിഞ്ഞ വീക്ക്
ഇതു സ്വന്തമായി തയാർ ചെയ്‌തു കൂടെ
പാലക്കാട് ജില്ലകളിലെ പല കടകളിലും ഈ ഉൽപ്പന്നം കിട്ടാനുണ്ട് ഇവരുടെ കമ്പനിയിൽ പോയാൽ അരമണിക്കൂർ ഒരു മണിക്കൂർ സമയം പറയും ഒരു പണിയുമില്ലാതെ ആറ് ഏഴ് പേര് ഫോണും നോക്കി നിൽക്കുന്നത് പലസംസ്ഥാനങ്ങളിലും ഈ പ്രോഡക്റ്റ് മാർക്കറ്റ് ചെയ്യുവാൻ ആളുകൾ ബൾക്ക് ഓർഡറുകൾ ചോദിക്കുന്നുണ്ട് ഇവരുടെ ഡീലിംഗ് കറക്റ്റ് അല്ലാത്ത കാരണം തിരിച്ചു പോവുകയാണ് ചെയ്യാത്തതാവും ഭംഗി അൽപ്പൻ ഐശ്വര്യം വെച്ചാൽ അർദ്ധരാത്രിക്ക് കുട പിടിക്കും എന്ന അവസ്ഥയാണ് ഇവരുടെ കാര്യം
വെറുതെ കുറ്റം പറയരുത്.. അവർ സാധാരണ ക്കാരന്.. വലിയ ബിസിനസ് പ്രൊഫഷണൽ സ് ഒന്നും അല്ല. പെട്ടെന്ന് ആവശ്യക്കാർ കൂടിയപ്പോ അവർക്ക് അത് ഫേസ് ചെയ്യാന് അറിഞ്ഞില്ല.. അല്ലാതെ തട്ടിപ്പൊന്നും അല്ല..
അലോപ്പതി എന്ന മാരക വിഷത്തിന് ബദലായി അവർ ഉയർത്തി കൊണ്ടുവന്ന ഒരു സംരംഭം നശിപ്പിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. ഫോൺ എടുക്കാത്തത് വലിയ കുറ്റം ഒന്നുമല്ല. ആർക്കെങ്കിലും പൈസ കൊടുക്കാനുണ്ടോ. കെമിക്കൽ ചേർത്താൽ പെട്ടെന്ന് കേടാവും. ലാബ് ടെസ്റ്റ് ചെയ്താൽ മതിയല്ലോ. അവർക്കെതിരെ ആലോപ്പതി ലോബിയും mattu ചില ലോബികളും തിരിഞ്ഞിരിക്കുന്നു അത്രമാത്രം.
I send request by whatsapp and sent money by Google pay
They sent 3 bottles by courier
I ordered 2 times and they despatched the product on 2nd day
Iong time back we made neIIikka kanthari syrup using neIIikka,kanthari ginger, turmeric powder . no reIief fordiabetic found
ഇംഗ്ലീഷ് മരുന്നുകാർ കൈവിടില്ല. എല്ലാ പരീക്ഷണങ്ങളും നടത്തി അവസാനം എത്തുന്നത് ഇംഗ്ലീഷ് മരുന്നിലായിരിക്കും. ഓർക്കുക. ഞാൻ 32 വർഷം experience ഉള്ള ഒരു Pharmacist ആണ്
Do thanik uluppu undo?
അവരൊക്കെ ശുദ്ധ ഹൃദയക്കാരായ നാടൻ ആളുകളാണ്. അവർ ചെയ്യുന്ന പ്രവർത്തിയും അതുപോലെ തന്നെ.മൾട്ടി സയൻസിന്റെ പിന്നാലെ പോകുന്നവർക്ക് അത് മനസിലാവില്ല.
Elappulli subesh nellikkakanthaari kudikkunnthinte mumpe shugarlevel170 aayirunnu 3 bottel kazhichashesham 286 aayi
നല്ലതാണ് എനിക്ക് കൊളസ്‌ട്രോൾ 480ആയിരുന്നു 1 ബോട്ടിൽ കഴിച്ചപ്പോൾ 233ആയി പാലക്കാട് പോയാൽ ഒട്ടുമിക്ക കടയിലും ഇത് കിട്ടും (സജിതസ് sks നോക്കി വാങ്ങണം എന്നുമാത്രം )
വില എത്രയാ
@@kalluvalappilhouse3463 300
@@kalluvalappilhouse3463 njan last week vangichappol 200 ayulloo mrp 300
250/-
കൊളസ്ട്രോളിൻ്റെ മരുന്നു കലർത്തുന്നുണ്ടോ എന്നു നോക്കുക
ഞാൻ ദുബായ് കോട്ടക്കൽ ആര്യവൈദ്യ ശാലയിൽനിന്നും വാങ്ങിച്ചു ഈ വീഡിയോ കണ്ടിട്ട് ഒരു ബോട്ടിൽ കഴിച്ചതേയുള്ളു നിർത്തി കാരണം മുൻപ് ചെറുതായിട്ട് വന്നിരുന്ന പൈൾസ് ഇപ്പോൾ നല്ലരീതിയിൽ വന്നു അതിനുള്ള മരുന്നാണിപ്പോൾ കഴിക്കുന്നത് 😡😡😡
പച്ച കാന്താരി മുളക് കിലോ
1100 മുതൽ ആണ് പാലക്കാട്ട് വില
കെമിക്കൽ എല്ലാ ജ്യൂസുകളിലും
ചേർക്കും
കാന്താരിക്ക് 450ഒള്ളു എവിടെയാ 1100വെറുതെ തള്ളൽ
This product we can make at home.I am using my own product.good result.happy.
Ps tell us the ingredients and the measurements
അവർ പുതിയ മെഷീൻ വാങ്ങി വച്ചിട്ട് ഉദ്ദേശിച്ച പോലെ പ്രൊഡക്ഷൻ കിട്ടിയില്ല.... പക്ഷെ അടുത്ത ദിവസം എല്ലാം ക്ലിയർ ആയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്... 🙏
പച്ചക്കള്ളം
@@basheermannarkkad7910 പിന്നെ എന്താണ് യഥാർത്ഥ കാരണം... അറിയാമോ...
. ആ ചേച്ചിയുടെ വീഡിയോയിലൂടെ ഇപ്പോഴും കാശ് കിട്ടുന്നില്ലേ. പിന്നെ എന്തിനാ ഇങ്ങനെയൊരു വീഡിയോ ചെയ്തത്. ഒരുപാടാളുകൾ വന്നു അവരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പുതിയ മെഷീൻ കൊണ്ടുവന്നത് കേടായി. അതുകൊണ്ട് പ്രൊഡക്ഷൻ കൂട്ടാൻ അവർക്കു സാധിക്കുന്നില്ല. ലക്ഷകണക്കിന് കാൾസും, ഓർഡറും, നേരിട്ടു സാധനം വാങ്ങാൻ വരുന്നവരുടെ തിരക്കും എല്ലാം കൂടി ആ ചേച്ചി വല്ലാത്ത ഒരു അവസ്ഥയിലാണിപ്പോൾ. ഊണും ഉറക്കവും അവർക്കു നഷ്ടമായി. അവർ കശുനുവേണ്ടി മാത്രമാണ് ഇപ്പോൾ സാധനം കൊടുക്കുന്നത് എന്നൊന്നും ആരും പറയരുത്. കുറെ ആൾക്കാരെ ജോലിക്കു വച്ചിട്ടുണ്ട്. ഒരുപാട് കാൾസ് വരുന്നതുകൊണ്ട് അവരുടെ ഫോണുകൾ പോലും കേടായി പോകുന്നുണ്ട്. അവർ ഒരു സ്ത്രീയാണ്. നിങ്ങൾ പറയുന്നപോലെ കാര്യങ്ങൾ എല്ലാം എളുപ്പത്തിൽ ചെയ്യാൻ സാധിക്കില്ല. ആളുകൾക്ക് നന്മ ചെയ്യുന്നവരെ ഇങ്ങനെ ക്രൂശിക്കുന്നത് ശരിയല്ല.
ആളുകൾക്ക് നന്മ ചെയ്യുന്നവർക്ക് വേണ്ടി ഞങ്ങൾ തെറിവിളി കേൾക്കേണ്ട കാര്യം ഇല്ലല്ലോ. ഞങ്ങളുടെ അനുഭവം മാത്രമേ പറഞ്ഞിട്ടുള്ളൂ. പറയാൻ ഉണ്ടായ സാഹചര്യവും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത് ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിച്ചതും അവരുടെ നന്മയുടെ ഭാഗമാണ്.
ഈ നെല്ലിക്കയും കാന്താരിയും മിക്സിയിലടിച്ചു അരിച്ചേടുത്ത് ചൊറിനോടൊപ്പം കഴിക്കുമായിരുന്നു അപ്പോൾ ഷുഗറും മറ്റും കുറവ് ഉണ്ടായിരുന്നു.
പക്ഷേ മടികാരണം നിർത്തി. ഇങ്ങനെ ഒരു പ്രോടക്റ്റ് ഞങ്ങളെ പോലെ ഇത്തരം വീട്ടു വൈദ്യമ് ചെയ്യുന്നവർക്ക് സഹായം തന്നെ. ഞാൻ ഇതോടൊപ്പം കറിവേപ്പിലയും ഒരു നുള്ള് മഞ്ഞളും ചേർക്കുമായിരുന്നു.
ഒരു ദിവസം ഒരാൾ അല്ലാ... വിളിക്കുന്നത്... ഒരു പരിധിക്ക് കൂടുതൽ വിളിച്ചാൽ നിങ്ങൾക്കായാലും എടുക്കാൻ പറ്റില്ല...
Phone attend ചെയ്യാനായി ഒരാളെ ആക്കണം അതാണ് ഉത്തരവാദിത്വം
നല്ല sale ഉണ്ടല്ലോ. പിന്നെ ഒരു ടെലിഫോൺ ഓപ്പറേറ്ററെ അപ്പോയിന്റ്റ് ചെയ്താൽ എന്താ. അതല്ലേ ശരിയായ നടപടി
ആ വീഡിയോ ഡിലീറ്റ് ചെയ്തു കൂടെ. ഇനി ആരും കാണേണ്ട എന്ന് കരുതാമല്ലോ
💯 %correct you said!!
ഈ വീഡിയോ ചെയ്തത് നല്ലത് തന്നെ , മറ്റു പലർക്കും ഉപകാരപ്രദമായിരിക്കും . പക്ഷേ അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത അത്ര മാത്രം ഓർഡർ വിതരണം ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിരിക്കുന്നു .
Ishta mundengil vangiyal mathi. Over demand ayathu kondu phone attendu chyano immediate supply cheyano pattiyilla. I have experience.. sugar is down now
കാന്താരി കഷായം കിട്ടിയില്ല എന്ന് പറഞ്ഞ് മുറുവിളി കൂട്ടുന്നവർക്ക് സ്വന്തം ഉണ്ടാക്കി കഴിച്ചു കൂടെ
ഇതെങ്ങനെ ചേട്ടാ മരുന്ന് ആകുന്നത്
180/രൂൂപയുടെ സാധനം 800/ എന്നു പറഞ്ഞതിൽ തന്നെ ഉദ്ദേശം മനസിലാക്കി
th-cam.com/video/rVBdZwxaMS8/w-d-xo.html
Yes
ഒരു സംശയം. ചാനലിൽ വാർത്ത വന്നപ്പോൾ ഒഴിഞ്ഞുമാറുന്നുണ്ടോ? ഒരു പക്ഷെ അവർക്ക് ഇത്ര യധികം ഉത്പാധിപ്പിക്കാൻ പറ്റാത്തത് കൊണ്ടായിരിക്കാം., മറു വശം ഒരു സിനിമയിൽ ജഗതിയും, ശ്രീ നിവാസനും കൂടി പച്ച മരുന്നിൽ അലോപതി ചേർത്ത് ഉണ്ടാക്കുന്നതാണോ? അങ്ങിനെ അല്ലാതിരിക്കട്ട!
I think they are adding colour .
Manjal cherkum
അല്ല അവർ നിങ്ങളുടെ കളിക്കുന്നില്കുകയല്ലേ. നിങ്ങൾക് ഒരു ചാനൽ ഉണ്ടെന്നു കരുതി ബുദ്ദിമുട്ടിക്കുന്നതിനും ഒരു അതിരില്ലേ നിങ്ങൾ ആദ്യം പോയപ്പോൾ കണ്ടതല്ലേ അതില്കൂടുതൽ ഒന്നും ഉണ്ടാവില്ല രണ്ടാമത് ചെന്നപ്പോളും. പിന്നെ നിങ്ങളുടെ അടുത്ത് ഓരോ പ്രേക്ഷകർ ഓരോന്ന് പറയുമ്പോഴും നിങ്ങൾ കേമറയും തൂക്കി പോകാൻ നിന്നാൽ അവർക്ക് നിങ്ങളെ സ്വീകരിക്കാനെ സമയം കാണു. പ്രക്ഷകർക്കു എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഒന്നുകിൽ അവിടെ പോയി അന്വേഷി ക്കുക അതല്ങ്കിൽ ആ പ്രൊഡക്ട് മേടിച്ചു കഴിച്ചു നോക്കി വിലയിരുത്തുക അതല്ലങ്കിൽ നിങ്ങൾ കാണിച്ച(ഇതിൽഉപയോഗിക്കുന്ന )മറന്നുകൾ ചേർത്ത് സ്വയം വീട്ടിൽ ഉണ്ടാക്കി കഴിക്കുക. അതല്ലെങ്കിൽ ഇപ്പോൾ ഉള്ള രീതിയിൽ അലോപ്പതി തുടരുക ഇനി എന്ത് തന്നെ ആണെങ്കിലും അവിടെ കണ്ട ആ സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാകുന്ന മരുന്ന് ഒരിക്കലും അലോപ്പതി മരുന്ന് പോലെ ഒരു ദോഷവും ഉണ്ടാവാൻ പോകുന്നില്ല. അവർക്കെതിരെ കേസുകൊടുതിട്ടും കാര്യമില്ല കാരണം അവർ പറയുന്നുണ്ട് ലൈസൻസ് എടുത്തിണ്ടാണ് ഈ പ്രൊഡക്ട് ഇറക്കുന്നത് എന്ന് അവർ ആരുടെയും അടുത്ത് നിങ്ങൾ ഇത് കുടിച്ചേ പറ്റൂ എന്ന് നിര്ബദ്ദിക്കുന്നില്ല. വേണമെങ്കിൽ മേടിച്ചു കുടിച്ചാൽ മതി
നിങ്ങൾ ആരാന്നാ പറഞ്ഞെ... 😜
ഷുഗർ കുറഞ്ഞ ആളുടെ വിവരം മനസ്സിലാക്കിയിട്ടാണല്ലോ താൻ അവിടെ പോയി സാധനം വാങ്ങിയത്. അപ്പോ എങ്ങനെ ആ കമ്പനിയെ കുറ്റം പറയും.. നിങ്ങളുടെ ഭക്ഷണരീതി ഇവിടെ ആർക്കും അറിയില്ലല്ലോ.. ഈ മരുന്നിനോടൊപ്പം ഷുഗർ കൂട്ടുന്ന ഭക്ഷണം കഴിച്ചിട്ടില്ല എന്ന് എങ്ങനെ പറയാൻ കഴിയും.
തല്കാലം മെല്ലെ ഒഴിഞ്ഞു എന്നുപറഞ്ഞാൽ മതി അല്ലെ, സംസാരിക്കാനും, ഫോൺ എടുക്കാനും നേരമില്ലാത്ത ബിസിനസ് എന്നുപറയുമ്പോൾ അത്രയ്ക്കു നല്ല വരുമാനം ഉണ്ടാകും എന്നത് തീർച്ച അതിൽ ഒരു ചെറിയ പങ്ക് എടുത്ത് ഫോൺ അറ്റൻഡ് ചെയ്യാൻ ഒരാളെ നിർത്തിയാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ ഇതിനു, ഈ സിറപ്പ് കുടിച്ചവർക്കെല്ലാം എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ഇവർ തീർച്ചയായും മുങ്ങും, അതുകൊണ്ട് സൂക്ഷിച്ചാൽ നന്ന്. ചിരുക്കിപ്പറഞ്ഞാൽ അവർക്ക് business ethics ഇല്ല ഓടുന്നത്ര ഓടും.
Ithil allopathy medicines ( for sugar, chlostrol, bp etc.)cherkkundo ennu Test cheyyanam.
Athu nyaayam.
ഭക്ഷണം കഴിക്കുമ്പോൾ കാന്താരി മുളക് ദിവസം ഒരു 5 എണ്ണം കടിച്ചു തിന്നുക
😉അല്‍പന് 🤡അര്‍ത്ഥം കിട്ടിയാല്‍ 🌚🌜അര്‍ധരാത്രിയില്‍ 🌚കുടപിടിക്കും;☂️☂️🌂
👍👍👍👍👍
👍👍👍👍
I bought 3 bottles from kottayam. After consuming the product for 15 days my sugar level got increased, may be reduced after 1 month. But another issue is that my knee pain got very much increased & thus i had to stop the syrup. My advice is not to take the product, if you have joint or knee pain
ഇത് എല്ലാവർക്കും മാറണം എന്നില്ല ഒരോരുത്തർക്കും ഓരോ ശരീരഘടന അല്ല
നിങ്ങൾ സ്വന്തമായിചെയ്തിട്ട്നിങ്ങൾ അനുഭവത്തിൽ കൂടെ അവതരിപ്പിക്കുക.ഇങ്ങനെ പറഞ്ഞിട്ട് എൻത്കാരൃം,?
Well said. This is called responsibility. Good 👍
ആ സ്ത്രീ ക്ക് നേരം ഇല്ലാത്തതു കൊണ്ടാവും ചേട്ടാ... നിങ്ങൾ ഇങ്ങനെ വിമര്ശിക്കേണ്ട ഒരാവശ്യവും ഇല്ല.. അത് use ചെയ്യുന്ന ഒരു വീട് ആണ് ഞങ്ങളുടേത്.. മറ്റൊരു you tube ചാനൽ ൽ കണ്ടു പാലക്കാട് പോയി വാങ്ങിച്ചു
ആദ്യമായി നിങ്ങളെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഞാൻ താങ്കളുടെ ചാനലിൽ വിളിച്ചു സംസാരിച്ചിട്ടുണ്ട്. ഒരു സ്ഥാപനം നടത്തി കൊണ്ടു പോകുമ്പോൾ വേണ്ടുന്ന മര്യാദ അവർ കാണിച്ചില്ല എന്ന് എനിക്കും ഇപ്പോൾ താങ്കൾ അവിടെ പോയപ്പോൾ താങ്കൾക്കും മനസ്സിലായല്ലോ. ഇവർ ചെയ്യുന്നത് പൊതുജനങ്ങൾക്കു ഉപകാരം ഉണ്ടാവാൻ വേണ്ടി യുള്ള കാര്യം ആണെന്ന് ഇപ്പോൾ തോന്നുന്നില്ല. കാശു ഉണ്ടാക്കാൻ ഉള്ള മാർഗം ആയെ കാണുന്നുള്ളൂ.
ഇതിനെപ്പറ്റി food safety department എന്ത്കൊണ്ട് അന്വേഷിക്കുന്നില്ല... എനിക്ക് ഇത് കുടിച്ചു piles ഭയങ്കരമായി കൂടി only within 2 days.. ഷുഗറിന്റെ പേരും പറഞ്ഞു ആളെപ്പറ്റിക്കൽസ്.. എങ്ങനെയെങ്കിലും കാശ് ഉണ്ടാക്കണം.. എന്റെ അനുഭവം.. 😇
കൊള്ളാം മരുന്ന് കൊള്ളാം ഷുഗറും കൊളസ്ട്രോളും കുറവുണ്ട് 👍👍😘
എത്ര കിട്ടി
പാലക്കാട് പല കടകളിലും ഇത് വിൽക്കാൻ വച്ചിട്ടുണ്ട്.
ഏതൊരു നാടൻ മരുന്നിന്റെ കാര്യം പറഞ്ഞാൽ അപ്പൊ അവിടെ മാഫിയ ഇറങ്ങും. ഓർഗാനിക് വെജിറ്റബിൾ വളങ്ങൾ പറഞ്ഞാൽ അവിടെയും മാഫിയ ഇറങ്ങി കുളം കലക്കും. ഇത് അങ്ങിനത്തെ കുളം കലക്കലാണോ എന്ന് ശംസയിക്കണം. നാടൻ മരുന്ന് ചിലർക്ക് ഏൽക്കും. ചിലർക്ക് ഏൽക്കില്ല. പറ്റാത്തവർ വാങ്ങേണ്ട എന്ന് വെച്ചാൽ പോരെ. ചേച്ചി ഇതിലൊന്നും തളരരുത്. ബിസിനസ് സുമായി മുമ്പോട്ടു പോകാൻ കഴിയട്ടെ
I agree with,thanks a lot.
ഒരാൾ ലൈസെൻസ് എടുത്ത് ഒരു ജോലിചെയ്യുമ്പോൾ അത് കോപ്പി അടിച്ചു ലോക്കൽ സാധനങ്ങൾ അതെ പേരും ലാബിൾ ഒക്കെ വച്ചു വേറെ അത് പോലെ ഉണ്ടാകുക എന്നിട്ട് ഒർജിനൽ കമ്പനിക് ചീത്ത പേര്. ബുദ്ധിയുള്ളവർ അത് മനസിലാക്കുക
A verey verey verey good,excellent comment
Njan vangi kudichu. 2 times No pblm
വ്ലോഗ്ക്കാർ ഇങ്ങനെ തുടെങ്ങിയാൽ ആരും ഷൂട്ട് ചെയ്യാൻ സമ്മതിക്കില്ല.
ചക്ക ഉമ്മത്തിന്റെ കായ അറിയാത്തവർ പലതും പറയും നെല്ലിക്ക നാടൻ ചീനമുളക് രണ്ടും കൂടി ഉപ്പ് ഇല്ലാതെ ചമ്മന്തി അരച്ച് കഴിക്കുക കൊള്ളസ്ട്രോൺ പോയവഴിക്കാണൂല
ഞാൻ കുറെ വിളിച്ചു എടുത്തില്ല... പിന്നെ ഏജന്റ്സ് നമ്പർ തന്നു.. അതിൽ വിളിച്ചു കിട്ടി... ഒരു ബോട്ടിൽ 300/-രൂപ യും 150/-രൂപ സർവീസ് ചാർജ്... കഴിച്ചു തുടങ്ങി അസിഡിറ്റി കൂടി... വയർ പ്രശ്നം അയി
ഏജൻസി ഒരു ബോട്ടിൽ 280 രൂപ പറയുന്നു, ഏജൻസിയുമായി സജിത എഗ്രിമെൻ്റിൽ കുടുങ്ങിയോ?
ALLREADY AMLA IS VERY VERY GOOD FOR SUGAR OR NP THIS IS INDIAN GROSBERRY
നന്ദൂസ് ഇഞ്ചി കാന്താരി ജ്യൂസ് എന്ന പേരിൽ ഒരു ആൾക്കാർ ചെയ്യുന്നണ്ട് ഇത് തന്നെ പക്ഷേ മലി ഇല വെളുത്തുള്ളി ഇല്ല
അവർക്ക് ഒരു മെഷീൻ ആണ് വീഡിയോയിൽ കണ്ടത്. അതിന്റെ പ്രൊഡക്ഷൻ കൊണ്ട് തികയില്ല, അതാണ് കാര്യം എന്ന് തോന്നുന്നു.
നെല്ലിക്ക കാന്താരി ടോണിക്കിൽ ഷുഗറിൻ്റെ ഗുളിക ചേർക്കുന്നുണ്ട്.അത് കൊണ്ട് തന്നെയാണ് ഷുഗർ കുറയുവാൻ പ്രധാന കാരണം.
Diabetic krushikkarude kaliyanu. Ithu kudichu sugar maariyal pinne medical lobby poottendi varum.
Njan Kuwaitil eejuce mixiyil undaakki kazhikkunnu maattangal kaanunnund
Enthokkeyanu upayogikkunnathu
@@hasnapk9305 നെല്ലിക്ക കാന്താരി ഇഞ്ചി പുതിന കറിവേപ്പില മല്ലിയില മഞ്ഞൾ നാരങ്ങ ഞാൻ സ്പെഷ്യൽ ആയി കുറച്ച് karukapatta കരിഞ്ചീരകം പൊടി കൂടി ചേർക്കും ok
Sorry 2കുടം നാടൻ വെളുത്തുള്ളി കൂടെ വേണം
ഞാൻ ഒരു ബോട്ടിൽ വാങ്ങി കഴിച്ചു 240 ഉള്ള കോളസ്ട്രോൾ 190 ആയി
വീഡിയോ ഇട്ടതിനു ശേഷം കച്ചവടം കൂടിയതിനാണല്ലോ ഫോൺ എടുക്കാൻ കഴിയാത്തത് ' ഒരാളെ വെച്ചെങ്കിലും അത് പരിഹരിക്കേണ്ടതായിരുന്നു.ഇതിനൊന്നും സാധിക്കില്ലെങ്കിൽ നമ്പർ വെക്കരുതായിരുന്നു'......
ഞാനും അവരെ കുറേ വിളിച്ചതാണ് എത്ര റിങ് ചെയ്താലും അവർ ഫോൺ എടുക്കില്ല ബിസി ആണേൽ ഫോൺ റിങ് ചെയ്യില്ലല്ലോ റിസൾട്ട് മോശം പറയുന്നുവെങ്കിൽ അതിന് കാരണം ചിലവ് കൂടിയപ്പോൾ കോളിറ്റി കുറച്ച് കാണും ഈ വീഡിയോ വരുന്നതിന് മുമ്പ് നല്ല റിസൾട്ട് ആയിരുന്നല്ലോ അതിന് ശേഷം അല്ലെ മോശം അഭിപ്രായവും വരുന്നത്
നിങ്ങൾ പറയുന്നത് ധാർമികത ആണ് അത് അവർക്കു ഇല്ലെങ്കിൽ അതിനു ഒന്നും പറയാനില്ല
കൊളെസ്ട്രോൾ കൂടി എന്നല്ലാതെ വേറെ ഒരു ഗുണവും ഇതുകൊണ്ടുണ്ടായില്ല....
ഷുഗർ പല ടൈപ്പ് ഉണ്ട്.എല്ലാവർക്കും ഇത് പറ്റും എന്ന് വിചാരിക്കരുത്.
Explanation of yours and theirs are genuine. Leave the rest to the public.
It seems many times better than bogus branded curry powder and masala makers of celebrities. This is atleast a livelihood enterprise. Don't put mud in their food.
I too made many many calls,but,they never care to lift the phone.I
Ni karanem kachodathe badhikarudh kazhichitu shugar kudi poyi parajal shugar ullavar ari bashnem kandrol cheyanem alladhe edhum kudichu kandadellam vari valichu thinnitu karyam ella
ഷുഗറിന് നെല്ലിക്കയും മഞ്ഞളും ഇന്ദുപ്പും ചേർത്ത് ജ്യൂസ് അടിച്ചു കുടിച്ചാൽ വളരെ വ്യത്യാസമുണ്ട് എനിക്ക് ഷുഗറും 300 400 ഒക്കെ വരാറുള്ളത് ആണ് ഞാൻ ഇങ്ങനെ ജ്യൂസ് അടിച്ച് കുടിക്കുമ്പോൾ ഒത്തിരി വ്യത്യാസമുണ്ടാകാറുണ്ട് ഇവർ പറയുന്നത് ഒരിക്കലും കളവല്ല തട്ടിപ്പ് അല്ല ഞാനിവിടെ കണ്ടിട്ട് പോലും ഇല്ല ഞങ്ങൾ കേരളത്തിലെ പുറത്താണ് താമസിക്കുന്നത് അവരുടെ മെത്തേഡ് ഏറ്റവും നല്ലതാണ്
Ithokke namuk undakkivkazhikavunadeyullu theerchayayum kurayum ente anubhavam
ഇതിൽ എന്താണ് ചേർക്കുന്നത് എന്ന് പരിശോധിക്കണം... കാന്താരി സ്ഥിരം കഴിച്ചാൽ ദോഷം ചെയ്യും...........
ഷുഗർ ഉള്ളവർ മേടിച്ച് കാശ് കളയരുത് എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.ംഒരു ഗുണവും ഇല്ല എന്ന് മാത്രമല്ല ഉലുവ വെള്ളം കുടിക്കുന്നതിലൂടെ എൻറെ ഷുഗർ കുറഞ്ഞിരുന്നു .. ഉലുവ വെള്ളം നിർത്തി ഒരുമാസം ഇവരുടെ നെല്ലിക്ക കാന്താരി ജ്യൂസ് കുടിച്ചപ്പോൾ എൻറെ ഷുഗർ കൂടുകയാണ് ചെയ്തത്
അതുകൊണ്ട് ആരും വഞ്ചിതരാവരുത്
Uluva kareejerakam cinamon 3 koode boil aku best anu 3 times before food
@spirit2154 10 ഗ്രാം ഉലുവ രാത്രി വെള്ളത്തിലിട്ടു വെക്കുക രാവിലെ എഴുന്നേറ്റ് വെള്ളവും ഉലുവയും വെറും വയറ്റിൽ കഴിക്കുക
Edo ndh M alar ayalum Ente ammade Sugar koranju.. Ellarkum ore Risult kittillaaa..avar avarde Timings pole irikkum.. athreyulluuu
Enthu Malar aayalum Ninte ammade koranjenkil nallathu. Ithu njangalude anubhavamaanu paranjathu. Manassilaaya. Athreyulluuu