Itrem engaged aayi irunn njn vere oru videoum kandathai orkanilla.... A really inspiring story and a real motivation for me as a beginner trader ❤ waiting for the next part 😊
പുതിയതായി മാർക്കറ്റിൽ വരുന്ന ആൾക്കാരോട് എനിക്ക് പറയാൻ ഉള്ളത് jm ബിലാൽ froud ആണ് കാരണം ഞാൻ അയാളുടെ കോഴ്സ് എന്റെ അദ്യ കാലങ്ങളിൽ purchase ച്യ്തത് ആണ് ഫുൾ ഉടായിപ്പ് profit and law statement കാണിക്കാൻ പറഞ്ഞാൽ കാണിക്കില്ല കോഴ്സ് selling ആണ് മെയിൻ വരുമാനം ഇവരുടെ ആരും ചെന്ന് ചാടല്ലേ സ്വന്തം മായി trade ച്യ്ത experince നേടാൻ നോക്ക് ബേസിക് ആയിട്ട് ഉള്ള കാര്യങ്ങൾ യിയൂട്യൂബ്ൽ തന്നെ ധരാളം ഒണ്ട് ❤
കോഴ്സ് വിൽപ്പന. റെഫറൽ കമ്മിഷൻ യൂട്യൂബ് വരുമാനം ഇതൊക്കെ ആണ് പലരുടേം മെയിൻ വരുമാനം 🤣🤣 പിന്നെ 2% ട്രഡ് യ് സ് ലാഭം ഉണ്ടാക്കുന്നുണ്ട് അവരൊന്നും ഇതൊന്നും ചെയ്യുന്നില്ല ചെയ്യാൻ സമയം ഇല്ലാ😊
ഇത് വരെ 20lack ആയിരുന്നല്ലോ 😂ഇപ്പോൾ 40ആയോ ഇങ്ങനെ ഉള്ള promotion vedio കണ്ടു ഓരോ പൊട്ടമാർ risk എടുത്താൽ വിജയിക്കും എന്ന് പറഞു വരും പക്ഷെ റിസ്ക് എടുത്തു തോറ്റവർ ആണ് കൂടുതലും അതാണ് ഇവരൊക്കെ ഇത് പടിപികുവാൻ നില്കുന്നത് 96%ആളുകളും fail aan എന്നിട്ടും ആളുകൾ പഠിക്കുന്നു ഉള്ള ക്യാഷ് കൊണ്ട് പോയി കളയുന്നു
6 വർഷമായി ഷെയർമാർക്കറ്റിൽ risk എടുക്കുന്നു.. ആദ്യ 3-4 വർഷം നഷ്ട്ടങ്ങൾ ആയിരുന്നു.. പിന്നെ കരക്ക് കേറി.. ഇപ്പോൾ full time trader.. Invester.. Risk എടുക്കേണ്ട രീതിയിൽ എടുത്താൽ വിജയിക്കും.. നിങ്ങൾ വിജയിക്കുന്നില്ല എങ്കിൽ മറ്റാരും വിജയിക്കരുത് എന്നുള്ള നിങ്ങളുടെ ചിന്ത ആണ് നിങ്ങളെ പരാജപ്പെടുത്തുന്നത്..
@@aswinmk2207 trading സൈക്കോളജി ready ആക്കുക.. ബാക്കി എല്ലാം തനിയെ വന്നോളും 😊ആ part മാത്രം focus ചെയ്യുക.. Rules എഴുതി തയ്യാറാക്കി അത് break ചെയ്യാതെ ഒരു 90 days കൃത്യമായി പോയാൽ 80% കാര്യങ്ങൾ ready ആകും
@@abyodackan7140 You took 6 yrs... There are 1000's like you who spend 6 yrs and still failed. If u have a good mentor then the time can be reduced but its not easy to find such a mentor.. . The statistics are clear n it never lies..9 out of 10 traders will fail.. With handwork n perseverance you can achieve anything..Why do u want to relate it to scammers who sells in one account n maintain counter buy positions in another account.
First scammer i have seen who hides his zerodha id with his face..heheheh.. Forget 3 yrs.. He has some daily trade videos for 1-2 months on his channel.. Just show zerodha verified PNL for that 1 month.. How can he show his pnl when he was selling in one account and buying in another...heheheh
അഞ്ചാറു മാസം മുൻപ് ഉള്ളൊരു ഇന്റർവ്യൂവിൽ ബിലാൽ പറഞ്ഞത് 20 ലക്ഷം ലോസ് എന്നാണ്, ഇപ്പോ അതു 40 ലക്ഷം ലോസ് ആയി. പിന്നെ കോളേജിൽ പഠിക്കുന്നൊരു പയ്യൻ കുടുംബത്തിൽ നിന്നും ഫ്രെണ്ട്സിൽ നിന്നും 45 ലക്ഷം കടം വാങ്ങി എന്ന്. എന്തരോ എന്തോ. എന്തായാലും താങ്കൾ ആഗ്രഹിച്ചിടത്ത് എത്തി എന്നതിൽ സന്തോഷം മാത്രം ...
സുബിൻ നിങ്ങളെ എനിക്ക് അറിയില്ല ഈ ട്രെയിഡിങ്ങ് എന്ന് പറയുന്നത് പൂ പറിക്കുന്ന ലാഘവത്തോടെ അവതരിപ്പിക്കുന്നത് ശരിയല്ല ഒരു പാട് Young അയിട്ടുള്ള ആളുകൾ ഇത് കേട്ട് അവരുടെ വിലപ്പെട്ട സമയം കളയാൻ സാധ്യത ഉണ്ട് 99 ആളുകളും പരാജയപ്പെടുന്ന മേഖല വിജയിക്കുന്ന ഒരു ശതമാനത്തിൽ എത്ര പേരാണ് ഫോർച്യൂൺ കണ്ടെത്തുന്നത് അത് കൂടി വിശദമാക്കു പാർട്ട് ടൈം ചെയ്യാൻ ഇത് നല്ലതാണ് സമ്മതിക്കുന്നു കുറച്ച് എങ്കിലും സാമൂഹിക പ്രതിബന്ധത ഉണ്ടെങ്കിൽ സത്യങ്ങൾ പറയു കണക്കുകൾ വെച്ച് ക്രിത്യമായി സംസാരിക്കു
@@subinsbtrades ആളുകൾക്ക് എപ്പോഴും 2 കഥ ഉണ്ടാകും ഒന്ന് അവർ മറ്റുള്ളവരോട് പറയുന്ന കഥ 2 അവർ ജീവിക്കുന്ന കഥ കണക്കുകൾ വെച്ച് കാര്യങ്ങൾ പറയുന്നവരെ കൊണ്ട് വരു സുബിൻ
ആർക്കും risk എടുക്കാൻ വയ്യ lifeil risk എടുത്തില്ലകിൽ risk എടുക്കുന്ന ആൾക്ക് വേണ്ടി ജീവിധം മുഴുവൻ job ചെയ്യണ്ടി വരും
Mmm😌
സൽമാൻ 🔥
Absolutely bro
Evidunno endho edth vannit 😂
very detailed interview. Thank you
Glad you enjoyed it!
Thank you for openly talking. Really appreciate all the infos shared.
Thank you
Means a lot. Appreciate it
അനുഭവംഅതിലുടെ മാത്രേമേ വിജയിക്കും....
Inspiring story..❤️❤️❤️
Thankyou
Bilal ikka full videyum kandu..adutha eposidenayi waiting anu... Bilal ika enum enik oru motivation anu.. Bilalkaye vilivhathil subin brok oru nanni... Mumbai storyk ayi kathirikunu... Bilal ka vishsikum en ariyilaa enlum parryunu ikada cherupakalathil undaya athe preshangalilude poyi kond erikuva nan ipo shopify, website, shop , ipo forex. ithvara proftil ethit ilaa ..inshllah ikkara ee motivation ene munnot thane pokan preripikunu... Bilalka ee cmnt vayikuvanel oru reply thannal valare santhoshium avum..
All the best brother
WORTH WATCHING👌
Thankyou
Itrem engaged aayi irunn njn vere oru videoum kandathai orkanilla.... A really inspiring story and a real motivation for me as a beginner trader ❤ waiting for the next part 😊
Hi bro
Glad you enjoyed it!
@@renjithraju9989hi
Nyz effort❤Waiting for next episode ✨✨💫
Hope you loved the first part
We must follow rules
പുതിയതായി മാർക്കറ്റിൽ വരുന്ന ആൾക്കാരോട് എനിക്ക് പറയാൻ ഉള്ളത് jm ബിലാൽ froud ആണ് കാരണം ഞാൻ അയാളുടെ കോഴ്സ് എന്റെ അദ്യ കാലങ്ങളിൽ purchase ച്യ്തത് ആണ് ഫുൾ ഉടായിപ്പ് profit and law statement കാണിക്കാൻ പറഞ്ഞാൽ കാണിക്കില്ല കോഴ്സ് selling ആണ് മെയിൻ വരുമാനം ഇവരുടെ ആരും ചെന്ന് ചാടല്ലേ സ്വന്തം മായി trade ച്യ്ത experince നേടാൻ നോക്ക് ബേസിക് ആയിട്ട് ഉള്ള കാര്യങ്ങൾ യിയൂട്യൂബ്ൽ തന്നെ ധരാളം ഒണ്ട് ❤
കോഴ്സ് വിൽപ്പന.
റെഫറൽ കമ്മിഷൻ
യൂട്യൂബ് വരുമാനം ഇതൊക്കെ ആണ് പലരുടേം മെയിൻ വരുമാനം 🤣🤣
പിന്നെ 2% ട്രഡ് യ് സ് ലാഭം ഉണ്ടാക്കുന്നുണ്ട്
അവരൊന്നും ഇതൊന്നും ചെയ്യുന്നില്ല ചെയ്യാൻ സമയം ഇല്ലാ😊
ഇത് വരെ 20lack ആയിരുന്നല്ലോ 😂ഇപ്പോൾ 40ആയോ ഇങ്ങനെ ഉള്ള promotion vedio കണ്ടു ഓരോ പൊട്ടമാർ risk എടുത്താൽ വിജയിക്കും എന്ന് പറഞു വരും പക്ഷെ റിസ്ക് എടുത്തു തോറ്റവർ ആണ് കൂടുതലും അതാണ് ഇവരൊക്കെ ഇത് പടിപികുവാൻ നില്കുന്നത് 96%ആളുകളും fail aan എന്നിട്ടും ആളുകൾ പഠിക്കുന്നു ഉള്ള ക്യാഷ് കൊണ്ട് പോയി കളയുന്നു
6 വർഷമായി ഷെയർമാർക്കറ്റിൽ risk എടുക്കുന്നു.. ആദ്യ 3-4 വർഷം നഷ്ട്ടങ്ങൾ ആയിരുന്നു.. പിന്നെ കരക്ക് കേറി.. ഇപ്പോൾ full time trader.. Invester.. Risk എടുക്കേണ്ട രീതിയിൽ എടുത്താൽ വിജയിക്കും.. നിങ്ങൾ വിജയിക്കുന്നില്ല എങ്കിൽ മറ്റാരും വിജയിക്കരുത് എന്നുള്ള നിങ്ങളുടെ ചിന്ത ആണ് നിങ്ങളെ പരാജപ്പെടുത്തുന്നത്..
@@aswinmk2207 trading സൈക്കോളജി ready ആക്കുക.. ബാക്കി എല്ലാം തനിയെ വന്നോളും 😊ആ part മാത്രം focus ചെയ്യുക.. Rules എഴുതി തയ്യാറാക്കി അത് break ചെയ്യാതെ ഒരു 90 days കൃത്യമായി പോയാൽ 80% കാര്യങ്ങൾ ready ആകും
@@aswinmk2207 breakevan തന്നെ വളരെ വലിയൊരു achivement ആണ്.. Congrajulations.. Capital കളയാതെ നിൽക്കാൻ പഠിച്ചില്ലേ? ഇനി ബാക്കി തനിയെ വരും
@@abyodackan7140 You took 6 yrs... There are 1000's like you who spend 6 yrs and still failed. If u have a good mentor then the time can be reduced but its not easy to find such a mentor.. . The statistics are clear n it never lies..9 out of 10 traders will fail.. With handwork n perseverance you can achieve anything..Why do u want to relate it to scammers who sells in one account n maintain counter buy positions in another account.
Watch full video before commenting bro. Athinepati parayunind
Please let me know how can I contact Ydegree..?
Bro ningalude offline batch nte class evideyan?
Dr robin radhakrishnane orna varunnu super
Super ❤❤❤❤❤❤❤
Nice 👍👍
Good
interview chyyunnvaruda last 3 year pnl kaanichal nannyirikkum
Screen shot mathiyuo....😂😂😂
@@fadulali 😄
Ate matram chotikarute
First scammer i have seen who hides his zerodha id with his face..heheheh.. Forget 3 yrs.. He has some daily trade videos for 1-2 months on his channel.. Just show zerodha verified PNL for that 1 month.. How can he show his pnl when he was selling in one account and buying in another...heheheh
@@fadulali twitter ipo x il orupad trades ind monthly verified pnl kanikkunnvar ee course vilkunna narikal annn pnl kanikkathd
Thanks for shared ure experience ❤❤
My pleasure 😊
എന്റെ ആശാൻ ബിലാൽ ഇക്ക യൂട്യൂപ്പിൽ വീഡിയോ ഇട്ടില്ലകിൽ njan ഇന്ന് ട്രെഡിങ് ചെയില്ലായിരുന്നു 🔥
🤝
ഇതിൽ എന്തു മെസ്സേജ് ആണു നൽകാൻ ശ്രമിച്ചത്. ? കഷ്ടപ്പാടാണോ ??
Athano kittiya msg
മറ്റുള്ളവരുടെ കഷ്ട്ടപാട് ആണ് ഏറ്റവും വലിയ സന്ദേശം അതിലൂടെ നീ മനസിലാക്കണം നിന്റെ ലൈഫ് sett ചെയ്യാൻ pre പ്ലാന്റ് ചെയ്യണം അതാണ് വേണ്ടത്
@@SalinBabu9181 ഓ അണ്ണാ
TopG's ....
Worth video...❤❤
Waiting for 2nd part
Coming soon G🤝
Great one. Loved watching it❤
Glad you enjoyed it
❤
Ghanshyam n Baap of chart category people... Show ur 1 yr pnl... Appol aryam...heheheh
The interviewer interrupts too much
2 part vekam upload akk
അഞ്ചാറു മാസം മുൻപ് ഉള്ളൊരു ഇന്റർവ്യൂവിൽ ബിലാൽ പറഞ്ഞത് 20 ലക്ഷം ലോസ് എന്നാണ്, ഇപ്പോ അതു 40 ലക്ഷം ലോസ് ആയി. പിന്നെ കോളേജിൽ പഠിക്കുന്നൊരു പയ്യൻ കുടുംബത്തിൽ നിന്നും ഫ്രെണ്ട്സിൽ നിന്നും 45 ലക്ഷം കടം വാങ്ങി എന്ന്. എന്തരോ എന്തോ. എന്തായാലും താങ്കൾ ആഗ്രഹിച്ചിടത്ത് എത്തി എന്നതിൽ സന്തോഷം മാത്രം ...
nine pole appi en vijaricha ayal.. bilalka athryum risk edukan thayar ayapol ivda ethan sathichu.. ayal videoyil parnja asooyakaranil oral ni..
Watch full video
Insult ആണ് മുരളീ ലോകത്തിലെ ഏറ്റവും വലിയ investment 🔥🔥🔥
💯💯 brother
Ithonnum kandu chaadanda. Nikkaru polum kaanilla baakki. Ivanokke thallu kondu munnottu pokunnu. Makatil serious aayi trade cheyyunnavar TH-cam inte parisarathu polum kaanilla
Thank you sir
So nice of you
Very nice inspired 🎉
So glad!
❤❤❤
Ee pulli course seller alle....😂😂
Super ❤
Thanks 🔥
ആശാൻ.. ❤️❤️
Ith kollam❣️🙌
Thanks 🔥
good one👍
അയാളെ സംസാരിക്കാൻ വിട്.. ഇടയ്ക്ക് കയറി പറയാൻ നിക്കാതെ. എന്നിട്ട് നല്ല questions ചോദിക്കു... ഒരു പ്ലാനും ഇല്ലാത്ത ഒരു ഇന്റർവ്യൂ
⚡⚡
ബാക്കി വീഡിയോ വരില്ലേ
sure, it will out soon
Waiting for balance episode👏
Coming soon
Bilal❤
Brother, second part എപ്പോള്‍ ❤️
the thing thst i learned from my life is never ever listern to our family members. ( eg maman mami chitta etc)
Listen to your soul
Hi subin ennenkilum parichayappedanam ennundu 🙏🙏
For sure brother
🙂
Risk eduth 30 laksham kadathil ninnu nattam thiriyunna njan 😢
Stock market aano
Chummaa thallu
😂
😂😂😂😂😂
സുബിൻ നിങ്ങളെ എനിക്ക് അറിയില്ല ഈ ട്രെയിഡിങ്ങ് എന്ന് പറയുന്നത് പൂ പറിക്കുന്ന ലാഘവത്തോടെ അവതരിപ്പിക്കുന്നത് ശരിയല്ല ഒരു പാട് Young അയിട്ടുള്ള ആളുകൾ ഇത് കേട്ട് അവരുടെ വിലപ്പെട്ട സമയം കളയാൻ സാധ്യത ഉണ്ട് 99 ആളുകളും പരാജയപ്പെടുന്ന മേഖല വിജയിക്കുന്ന ഒരു ശതമാനത്തിൽ എത്ര പേരാണ് ഫോർച്യൂൺ കണ്ടെത്തുന്നത് അത് കൂടി വിശദമാക്കു പാർട്ട് ടൈം ചെയ്യാൻ ഇത് നല്ലതാണ് സമ്മതിക്കുന്നു കുറച്ച് എങ്കിലും സാമൂഹിക പ്രതിബന്ധത ഉണ്ടെങ്കിൽ സത്യങ്ങൾ പറയു കണക്കുകൾ വെച്ച് ക്രിത്യമായി സംസാരിക്കു
Oro aalkarde real life experience ivde share chyn aanu njn udheshichath for beginners, so what’s your experience with market,?
@@subinsbtrades ആളുകൾക്ക് എപ്പോഴും 2 കഥ ഉണ്ടാകും ഒന്ന് അവർ മറ്റുള്ളവരോട് പറയുന്ന കഥ 2 അവർ ജീവിക്കുന്ന കഥ കണക്കുകൾ വെച്ച് കാര്യങ്ങൾ പറയുന്നവരെ കൊണ്ട് വരു സുബിൻ
j
MR BILAL nu ethra age und?
27 ആണെന്ന് തോന്നുന്നു
@@muhammedbilal3094 no 17
അവിടെ പാലുകാച്ചൽ ഇവിടെ താലികെട്ടൽ അവിടെ പാലുകാച്ചൽ ഇവിടെ താലികെട്ട് അങ്ങനെ താലി കെട്ടുകയാണ് മക്കളെ 😂😂😂😂🤣🤣🤣
എന്തോരോ എന്തോ
ചളി ചളി 😂😂
Worth wacht 🤍
❤❤
❤❤❤
❤❤