*Design Your Future - Only for QUEENS* *അവൾക്കു* പഠിക്കുന്ന കാലത്ത് ഒരു പാട് *വലിയ സ്വപ്നങ്ങളുണ്ടായിരുന്നു*! പാട്ടും, വരയും, എഴുത്തും, വായനയും, യാത്രയുമൊക്കയായി ജീവിതം സുന്ദരമായിരുന്നു.. പിന്നീട് കല്യാണം, കുട്ടികൾ, ഉത്തരവാദിത്വങ്ങൾ ഒക്കെ ആയി സ്വയം മറന്നു പോയി... പ്രൊഫഷനും പാഷനും സ്വന്തം സൗന്ദര്യ/ആരോഗ്യ സംരക്ഷണവും ഒക്കെ മാറ്റി വെച്ച് ചെയ്യേണ്ട ഒന്നാണ് കുടുംബ ജീവിതം എന്ന് അവൾ തെറ്റിദ്ധരിച്ചു.. പലപ്പോഴും രോഗവും, ഉൽഘണ്ഠയും, ഡിപ്രെഷഷനും ഒക്കെയായി മാറി സ്വന്തം ആത്മാവിനെ തന്നെ നഷ്ടപ്പെടുന്നു എന്ന് തോന്നി തുടങ്ങി.. നിങ്ങളും അവളിൽ ഒരാളാണോ? നമുക്ക് നിങ്ങളുടെ ആ ബെസ്റ് വേർഷനെ തിരിച്ചു പിടിച്ചാലോ ? Human Excellence Academy ഒരുക്കുന്ന 5 Days ലൈഫ് കോച്ചിങ് പ്രോഗ്രാം *Design Your Future for QUEENS* ഒരു വേറിട്ട അനുഭവമായിരിക്കും! KEY TAKE AWAYS: 👌🏻 *Find Self Esteem and Value.* 💃 *Power of Self Love and Care.* 🏆 *Rediscover your Dreams & Career.* 🏡 *Smart Home Making Skills* 💰 *Women Entrepreneurship* 🗳️ *Social Responsibilities.* 👨👩👧👦 *Modern Parenting Skills* പ്രൊഫെഷനും, പാഷനും, ആരോഗ്യവും, സൗന്ദര്യവും എല്ലാം തിരിച്ചു പിടിച്ചു, നാം സ്വപ്നം കണ്ട ഒരു Future Design ചെയ്തു എടുത്താലോ? കുട്ടികൾക്കും ഭർത്താവിനും നിങ്ങൾക്കും എല്ലാവര്ക്കും സന്തോഷമുള്ള ഒരു സുന്ദരമായ ലോകത്തേക്ക് സ്വാഗതം.. Design Your Future for *QUEENS*, Let's Rediscover Your *SOUL*! To register: wa.me/917356705742 globalhea.com/events
Doctor vivahathin munbulla pranayam veettukarude nirbandhathin vere vivaham kazhikkendi vannu but nalla oru dhambathya jeevitham naikkan kazhiyunnilla manssil ninnum marakkan kazhiyunnilla ee vishayam onn charcha cheyyumo doctor
മനുഷ്യമനസ്സുകളുടെ ഉള്ളറകളിലേക്ക് തുളച്ചുകയറി, അനുഭവങ്ങളുടെ നേർസാക്ഷ്യത്തോടെ വിഷയാവതരണം നടത്തുക എന്നത് വല്ലാത്ത ഒരു കലയാണ്. താങ്കൾ ഇക്കാര്യത്തിൽ വളരെ മുന്നിട്ടു നിൽക്കുന്നു. അഭിനന്ദനങ്ങൾ
ദാമ്പത്യ ജീവിതത്തിൽ അനിവാര്യമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങങ്ങൾ... എല്ലാം ജീവിതാനുഭവങ്ങളിൽ നിന്നും പറയുന്ന പോലെ..ഫീൽ ചെയ്യുന്നു. ഏത് സാധാരണക്കാർക്കും മനസ്സിലാകുന്ന ഭാഷയിലുള്ള അവതരണം.... ശരിക്കും പൊളിച്ചു തകർത്തു ഡോക്ടർ.. കിടു... 👌👌👌
ഒരു അന്യ സ്ത്രിയും അന്യപുരുഷനും ഒറ്റക്ക് ആയാൽ അവിടെ പിശാജ്വരും ഇസ്ലാം പഠിപ്പിച്ചു ശാസ്ത്രം പഠിപ്പിച്ചു ചില പഠിച്ച സ്ത്രി ക ൾ തന്നെ പറയുന്നു ഇബ്ലിസ് വരുമെന്ന്
താങ്ക് യു ഡോക്ടർ, ഇത്തരം സമകാലിക വിഷയങ്ങൾ സാധാരണക്കാർക്ക് മനസിലാകും വിധം വിവരിച്ച് തന്നതിന് ഒരുപാട് നന്ദിയുണ്ട്, So Thanks a lot. ഇനിയും ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ,
Sirte അവതരണം 👍എന്റെ husband മൂന്നാമത്തേതിൽ പെടുന്നു ഇപ്പോൾ sirte വീഡിയോ സ്ഥിരം കാണാറുണ്ട് സൂപ്പർ അവതരണം ഞാൻ എന്റെ husband നോട് എല്ലാം തുറന്ന് പറയും ഇക്കാക്കും അത് ഇഷ്ടമാണ്ഇത് വരെ പരസ്പരം സംശയത്തിന്റെ പേരിലോ തെറ്റിദ്ധാരണ കൊണ്ടോ ഞങ്ങളുടെ ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല 25 വർഷം കഴിഞു കല്യാണം കഴിഞ്ഞിട്ട് എനിക് ഇക്കയെ ഒരുപാട് ഇഷ്ടമാണ് ഇക്കാക് എന്നെയും 2 പേർക്കും വിശ്വാസവും ആണ് ഗൾഫിലാണ് 23 വർഷം ആവുകയാണ് റിയാദിലാണ് ഞാനും മോനും പോയി രണ്ടര മാസം അവിടെ നിന്നു ഉംറ ചെയ്തു പൊന്നു അൽഹംദുലില്ലാഹ്
Sir apo wifene mind cheyyathe ammaye mind cheyth, amma parayunnath oke kelkunna husband anenkil ithil eth categoryil varum wife? Possessive ano ultra possessive ano
അയ്യോ കണ്ണും അടച്ചു വിശോസിച്ചു സ്നേഹിച്ചു എന്റെ ലോകം തന്നെ അയാളായിരുന്നു. എൺപത്തെട്ടിന്റെ പണിയല്ലേ നമുക്കു കിട്ടിയത് അമിത വിശോസം ജീവിതം തകർക്കും.. Gud massge sr. 👍👍👍
ഞാൻ എന്റെ ഭാര്യയെയും അധികം വിഷ്വസിച്ചുപോയി. അവൾ എന്നെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. എനിക്കു കിട്ടേണ്ട സ്നേഹം ഇപ്പോൾ സോഷ്യൽ മീഡിയയിലാണ് (എവിടെയോ ഉള്ളവരോട്, ഒരു പരിചയവും ഇല്ലാത്തവരോട് ചാറ്റ് ചെയ്യുന്നു. എവിടെയോ ഉള്ളവർക്ക് സ്നേഹം കൊടുക്കുന്നു). അവൾ തെറ്റു ചെയ്താൽ പോലും അവളെ തിരുത്താൻപോലും എനിക്കു അവകാശമില്ല. അവൾ അവളുടെ തെറ്റിനെ ന്യായീകരിക്കുകയാണ്. ഞാൻ ഇനി എന്തു ചെയ്യണം? എനിക്കു അവളെ വെറുക്കൻപോലും പറ്റുന്നില്ല.
Facebookil college/school groupil angamaakunnathineppatti oru video cheyyamo..aa groupil mumb pemicha pennum undengil..Rand perudeyum vere kalyanam kayinnengil ath thettalle..
Sir oru karyam ariyam untu oru husband night wifentu koodeurangan thalparyam ellathe ottakku kidannu urangunnu chothichal parayum avide kidannal urakkam varunilla ennu ethu something problem alle
സർ ഞാൻ കുറച്ചു നാളുകളായിട്ടുള്ളു സാറിന്റെ വീഡിയോ കാണാൻ തുടങിയിട്ട് കാരണം എന്റെ ജീവിതം തകർന്നുകൊണ്ടിരിക്കുകയാണ് ഞാൻ അൾട്രാ ലിബറൽ ആയിരുന്നു. ഹസ്ബൻഡ് അത് മുതലെടുത്തു ഇനി എങ്ങനെ ജീവിതം തിരിച്ചുപിടിക്കും എന്ന് അറിയാതെ ഇരിക്കുന്നു. അതിനേക്കാൾ കൂടുതൽ ഞാൻ തന്നെയാണല്ലോ ഇതിനു വഴിവെച്ചത് എന്ന കുറ്റബോധം
Possessiveness thudangunnathu nammude munbil mattulla sthreekal vallatha freedom edukkunnath kanumbol alle. Orupad freedom teachers, subordinates oke koduthalum thettalle ....But paranjal sthreekal aanu samshaya rogikal aakunnu ....onninum swantham baryayod chirikkan onnum neramilla ... But u said it ....Possessive and protective ....Pls share a video on a histrionic personality
Sir l am sneha my husband name is Sreekumar l see your all vedioes only jest one week lwill follow your all instructions about a good family making you give a good opportunity for life success within week
Simple and effective video....well done sir.... U r right....it's important to be a little possessive and protective....then only couples could enjoy their life.....
ellam correct annu namukku kittathe vere arayum kondu ponda wife nu husbent mattrame tanalayi ullu ...kooduthal time wife nodappam spend cheyyinam nnu agrahikkunne oru tettau anno ....
Sir ente hus njan epoym makkal nokiyum veedu nokiyum irikananna Oru karyavum share cheyyila onichirikano samsarikano onnum interest Ella njan Nala pole samsarikano istala Allan moopar ottum romantic Alla ith alde character an ith egane handle cheyyanm plz help me sir plz rply
ഞാൻ എന്റെ ഭാര്യയെയും അധികം വിഷ്വസിച്ചുപോയി. അവൾ എന്നെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങൾക്ക് ഒരു മോളേയുള്ളു. എനിക്കു കിട്ടേണ്ട സ്നേഹം ഇപ്പോൾ സോഷ്യൽ മീഡിയയിലാണ് (എവിടെയോ ഉള്ളവരോട്, ഒരു പരിചയവും ഇല്ലാത്തവരോട് ചാറ്റ് ചെയ്യുന്നു. എവിടെയോ ഉള്ളവർക്ക് സ്നേഹം കൊടുക്കുന്നു. അവർ ഇവളോട് നെഗറ്റീവായിട്ടുള്ള, ആർക്കും സഹിക്കാൻ പറ്റാത്ത കാര്യങ്ങളാണ് പറയുന്നതും ചോദിക്കുന്നതും ). അവൾ തെറ്റു ചെയ്താൽ പോലും അവളെ തിരുത്താൻപോലും എനിക്കു അവകാശമില്ല. ഇത് എവിടെവരെ എത്തുമെന്നും എനിക്കറിയില്ല. അവൾ അവളുടെ തെറ്റിനെ ന്യായീകരിക്കുകയാണ്. ഞാൻ ഇനി എന്തു ചെയ്യണം? എനിക്കു അവളെ വെറുക്കൻപോലും പറ്റുന്നില്ല. ഡോക്ടറുടെ ഫോൺ നമ്പർ ഒന്ന് തരുമോ? Pls My number. 8086713355, 9947713354
Super video sir. Very well said and well expressed with acting. I Really enjoyed and very informative. It will be useful for all young working couples like mine. I am blessed to say that my family is protective as you mentioned. Truely speaking, your videos are the best among all other videos. Keep going and upload more family and parenting videos. 👍👍
സാഹചര്യം ഒത്തു വരുകയാണെങ്കിൽ ഭാര്യയായാലും, ഭർത്താവായാലും തെറ്റിൽ പെടാം എന്ന് കരുതി സമാധാനിക്കുക, നല്ല രീതിയിൽ സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കുന്നവരുടെ ഇടയിൽ മറ്റൊരു ബന്ധം ഉണ്ടാവില്ലായിരിക്കും. നേരെ മറിച്ചു ഇതേ ദമ്പതിമാർ ഒരുപാടു കാലം അകന്നു കഴിയേണ്ടി വന്നാൽ , അവർക്കു ജോലിയുടെ ഭാഗമായി മറ്റു സ്ത്രീകളോടോ, പുരുഷന്മാരോടൊ ഇടപഴകേണ്ടി വരുമ്പോൾ ഇതേ ആൾക്കാർ തന്നെ പരസ്പരം വഞ്ചിച്ചു ജീവിച്ചെന്നു വരാം. പക്ഷെ ഏതു സാഹചര്യമായാലും, എത്ര അടുത്ത് ഇടപഴകി ജോലി ചെയ്താലും മോശം രീതിയിൽ ബന്ധം സ്ഥാപിക്കാത്തവർ ഒരുപാടു ഉണ്ട്. നമ്മുടെ ഭർത്താവ് ജോലി ചെയ്യുന്നിടത് ഒരു സ്ത്രീയും ജോലി ചെയ്യാൻ പാടില്ല എന്ന് നമുക്ക് തീരുമാനിക്കാൻ പറ്റില്ലല്ലോ നേരെ തിരിച്ചും അങ്ങനെ തന്നെ. വഴിപിഴച്ചു പോവുന്നവർ സാഹചര്യം ഉണ്ടാക്കും, നേരെ മറിച്ചു നല്ല സ്വഭാവ ശുദ്ധിയുള്ളവർ തെറ്റ് ചെയ്യാനുള്ള സാഹചര്യത്തിൽ പെട്ടു പോയാലും തെറ്റി ചെയ്യില്ല, റോങ്ങായി ചിന്തിക്കുന്നവരെ പറഞ്ഞു നേരെ ആക്കും. എങ്കിലും സാഹചര്യം ചിലപ്പോഴൊക്കെ വില്ലൻ ആവും.
sir paranjath correct aan oru medium level l ninn veanam ellam nokkan life l👍njanum ente partner a aduth angane thanneyan enik ishtamallatha kaaryangal njan 1st le thurann parayum appol avide prashnangal varilla
*Design Your Future - Only for QUEENS*
*അവൾക്കു* പഠിക്കുന്ന കാലത്ത് ഒരു പാട് *വലിയ സ്വപ്നങ്ങളുണ്ടായിരുന്നു*!
പാട്ടും, വരയും, എഴുത്തും, വായനയും, യാത്രയുമൊക്കയായി ജീവിതം സുന്ദരമായിരുന്നു..
പിന്നീട് കല്യാണം, കുട്ടികൾ, ഉത്തരവാദിത്വങ്ങൾ ഒക്കെ ആയി സ്വയം മറന്നു പോയി...
പ്രൊഫഷനും പാഷനും സ്വന്തം സൗന്ദര്യ/ആരോഗ്യ സംരക്ഷണവും ഒക്കെ മാറ്റി വെച്ച് ചെയ്യേണ്ട ഒന്നാണ് കുടുംബ ജീവിതം എന്ന് അവൾ തെറ്റിദ്ധരിച്ചു..
പലപ്പോഴും രോഗവും, ഉൽഘണ്ഠയും, ഡിപ്രെഷഷനും ഒക്കെയായി മാറി സ്വന്തം ആത്മാവിനെ തന്നെ നഷ്ടപ്പെടുന്നു എന്ന് തോന്നി തുടങ്ങി..
നിങ്ങളും അവളിൽ ഒരാളാണോ?
നമുക്ക് നിങ്ങളുടെ ആ ബെസ്റ് വേർഷനെ തിരിച്ചു പിടിച്ചാലോ ?
Human Excellence Academy ഒരുക്കുന്ന 5 Days ലൈഫ് കോച്ചിങ് പ്രോഗ്രാം *Design Your Future for QUEENS* ഒരു വേറിട്ട അനുഭവമായിരിക്കും!
KEY TAKE AWAYS:
👌🏻 *Find Self Esteem and Value.*
💃 *Power of Self Love and Care.*
🏆 *Rediscover your Dreams & Career.*
🏡 *Smart Home Making Skills*
💰 *Women Entrepreneurship*
🗳️ *Social Responsibilities.*
👨👩👧👦 *Modern Parenting Skills*
പ്രൊഫെഷനും, പാഷനും, ആരോഗ്യവും, സൗന്ദര്യവും എല്ലാം തിരിച്ചു പിടിച്ചു, നാം സ്വപ്നം കണ്ട ഒരു Future Design ചെയ്തു എടുത്താലോ?
കുട്ടികൾക്കും ഭർത്താവിനും നിങ്ങൾക്കും എല്ലാവര്ക്കും സന്തോഷമുള്ള ഒരു സുന്ദരമായ ലോകത്തേക്ക് സ്വാഗതം..
Design Your Future for *QUEENS*, Let's Rediscover Your *SOUL*!
To register:
wa.me/917356705742
globalhea.com/events
Doctor vivahathin munbulla pranayam veettukarude nirbandhathin vere vivaham kazhikkendi vannu but nalla oru dhambathya jeevitham naikkan kazhiyunnilla manssil ninnum marakkan kazhiyunnilla ee vishayam onn charcha cheyyumo doctor
മനുഷ്യമനസ്സുകളുടെ ഉള്ളറകളിലേക്ക് തുളച്ചുകയറി, അനുഭവങ്ങളുടെ നേർസാക്ഷ്യത്തോടെ വിഷയാവതരണം നടത്തുക എന്നത് വല്ലാത്ത ഒരു കലയാണ്.
താങ്കൾ ഇക്കാര്യത്തിൽ വളരെ മുന്നിട്ടു നിൽക്കുന്നു.
അഭിനന്ദനങ്ങൾ
thank you for the compliment Hyder Ali
ഡോക്റ്ററുടെ അവതരണം സൂപ്പറായിക്കിണ് ട്ടാ 👌👌😂
Thank you Safeena
😍😍🥰🥰
ഡോക്ടർ... നല്ല അവതരണം. Entertaining and useful. വിവാഹം കഴിക്കാത്ത ഞാനൊക്കെ സ്ഥിരമായി ഡോക്ടറുടെ ഇത്തരം വീഡിയോകൾ കാണാൻ കാരണം താങ്കളുടെ അവതരണ മികവാണ്.
എന്റ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കി തനത് ഇക്കയാണ്😍😍😍
ശരിയാണ്
ഏത് രൂപത്തിലാണ് ഇബ്ലീസ് കുടുംബം തകർക്കാൻ വരുന്നത് എന്ന് പറയാൻ പറ്റില്ല.
നാഥൻ എല്ലവർക്കും നല്ല കുടുംമ്പ ജിവിതം പ്രധാനം ചെയ്യട്ടെ
jinu suhail Laghnathulahi alaihi
Thank u for ur valuable information
ആ മീൻ
اَمین
Aameen
ദാമ്പത്യ ജീവിതത്തിൽ അനിവാര്യമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങങ്ങൾ...
എല്ലാം ജീവിതാനുഭവങ്ങളിൽ നിന്നും പറയുന്ന പോലെ..ഫീൽ ചെയ്യുന്നു.
ഏത് സാധാരണക്കാർക്കും മനസ്സിലാകുന്ന ഭാഷയിലുള്ള അവതരണം.... ശരിക്കും പൊളിച്ചു തകർത്തു ഡോക്ടർ.. കിടു... 👌👌👌
thank you for special feedback Naser
അല്ലാഹുവിന്റെ മുത്ത് റസൂൽ കുറെ കാര്യങ്ങൾ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് നമ്മൾ നബി ചര്യ പിന്തുടരുക Dr. വാക്കുകൾ നന്നായിട്ടുണ്ട് നല്ല അവതരണം
ഒരു അന്യ സ്ത്രിയും അന്യപുരുഷനും ഒറ്റക്ക് ആയാൽ അവിടെ പിശാജ്വരും ഇസ്ലാം പഠിപ്പിച്ചു ശാസ്ത്രം പഠിപ്പിച്ചു ചില പഠിച്ച സ്ത്രി ക ൾ തന്നെ പറയുന്നു ഇബ്ലിസ് വരുമെന്ന്
You are not only a best doctor
But a best actor too👌👌👌
You explained the correct meaning of possessive
അവതരണം സൂപ്പറായിട്ടുണ്ട്. അതുകൊണ്ടുതന്നെ പെട്ടെന്ന് മനസ്സിലാക്കാനും പറ്റി.. 🌹👌👌☺️
താങ്ക് യു ഡോക്ടർ, ഇത്തരം സമകാലിക വിഷയങ്ങൾ സാധാരണക്കാർക്ക് മനസിലാകും വിധം വിവരിച്ച് തന്നതിന് ഒരുപാട് നന്ദിയുണ്ട്, So Thanks a lot.
ഇനിയും ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
,
ഇത്രയും നന്നായി ആരും ഇതിനെപ്പറ്റി പറഞ്ഞുതരില്ല,possessive ആകുമ്പോൾ സംശയരോഗം എന്നു പറയുന്നവരാണ് സർ കൂടുതൽ ആൾക്കാരും എന്റെ അനുഭവം പറഞ്ഞതാ
✌💯💃Dr sir..ഞാൻ ഒപ്പ് വെച്ച് പോണു😍 ,ഞാൻ രാത്രി കാണും ഇപ്പോൾ ഡ്യൂട്ടിയിലാണ് 🏃🏃
Pachathoppikkaaaraaa. Ingal ibadem ethiyalle. 😊😊😃😃
🤓
@Ribu Richu 😜🥰
Sirte അവതരണം 👍എന്റെ husband മൂന്നാമത്തേതിൽ പെടുന്നു ഇപ്പോൾ sirte വീഡിയോ സ്ഥിരം കാണാറുണ്ട് സൂപ്പർ അവതരണം ഞാൻ എന്റെ husband നോട് എല്ലാം തുറന്ന് പറയും ഇക്കാക്കും അത് ഇഷ്ടമാണ്ഇത് വരെ പരസ്പരം സംശയത്തിന്റെ പേരിലോ തെറ്റിദ്ധാരണ കൊണ്ടോ ഞങ്ങളുടെ ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല 25 വർഷം കഴിഞു കല്യാണം കഴിഞ്ഞിട്ട് എനിക് ഇക്കയെ ഒരുപാട് ഇഷ്ടമാണ് ഇക്കാക് എന്നെയും 2 പേർക്കും വിശ്വാസവും ആണ് ഗൾഫിലാണ് 23 വർഷം ആവുകയാണ് റിയാദിലാണ് ഞാനും മോനും പോയി രണ്ടര മാസം അവിടെ നിന്നു ഉംറ ചെയ്തു പൊന്നു അൽഹംദുലില്ലാഹ്
കുറ്റബോധമില്ലാത്ത ജീവിതം വിജയിയുടേത്
ഡോക്ടർ അവതരണം പൊളിച്ചു....😍👌
Sir apo wifene mind cheyyathe ammaye mind cheyth, amma parayunnath oke kelkunna husband anenkil ithil eth categoryil varum wife? Possessive ano ultra possessive ano
ശരിയായ വിലയിരുത്തൽ. 👌
അയ്യോ കണ്ണും അടച്ചു വിശോസിച്ചു സ്നേഹിച്ചു എന്റെ ലോകം തന്നെ അയാളായിരുന്നു. എൺപത്തെട്ടിന്റെ പണിയല്ലേ നമുക്കു കിട്ടിയത് അമിത വിശോസം ജീവിതം തകർക്കും.. Gud massge sr. 👍👍👍
Enikkum angane thanne undayi
Same thing happens to me
ഞാൻ എന്റെ ഭാര്യയെയും അധികം വിഷ്വസിച്ചുപോയി. അവൾ എന്നെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. എനിക്കു കിട്ടേണ്ട സ്നേഹം ഇപ്പോൾ സോഷ്യൽ മീഡിയയിലാണ് (എവിടെയോ ഉള്ളവരോട്, ഒരു പരിചയവും ഇല്ലാത്തവരോട് ചാറ്റ് ചെയ്യുന്നു. എവിടെയോ ഉള്ളവർക്ക് സ്നേഹം കൊടുക്കുന്നു). അവൾ തെറ്റു ചെയ്താൽ പോലും അവളെ തിരുത്താൻപോലും എനിക്കു അവകാശമില്ല. അവൾ അവളുടെ തെറ്റിനെ ന്യായീകരിക്കുകയാണ്. ഞാൻ ഇനി എന്തു ചെയ്യണം? എനിക്കു അവളെ വെറുക്കൻപോലും പറ്റുന്നില്ല.
Sathyamane... Vishwosa vanjanayane oduvil kittiyath
ഞാനും വിശ്വസിച്ചു പോയി 😢
Kandirikkaan enthu rasam😊😊... Njaan aavolam aaswadichu...
എന്തായാലും കേട്ടിരുന്നു പോകും dr. ഓരോ വീഡിയോ യും എല്ലാർക്കും ഉപകാരപ്രഥം...thans dr.
Ente husband first one il pedunnu.sathyam valareyadigm kshamich adjust cheydulla life aanu.plz sir idu mattiyedukkn valla vazhiyumundo?
Dctr very well spchhhhhh....nice tip...vry motivational....thnkuu so mchhh...expected more good topic....like thzzzz. ..👍
Doctor you are superb🙏🏻 the way ot explaining is vere level .. Brilliant 👍
Dr. Oru sambavam thanne... kelkanum ulkollanum pettenn kazhiyunnu, 👍🏻👍🏻👏🏻👏🏻👌🏻👌🏻.
Dr.
Ee videoyil last parayunna karyangal alam ante lifil nadakunund..hus apazhum oru frndinte koode purath pokunu..husinte dress, watch, phn alam avar aane vangikodukunath.... Njngal purath pokumbol avareyum moleyum kootum... Bt avar randuperumayit mathram pokumbo anne kootila... Bt hus ath samadichutharunilaaa... Friendship aanen parayunu... Anik ith sahikkan patunilaaa.... Njn enthaa cheyande...
സത്യം,100 ശതമാനം.
Facebookil college/school groupil angamaakunnathineppatti oru video cheyyamo..aa groupil mumb pemicha pennum undengil..Rand perudeyum vere kalyanam kayinnengil ath thettalle..
Doctoryude avatharanam valare nalla rasamundu kelkkan
Doctornte avatharanam super...Innuvare ulla counselling videosl ninum perfect way of style.Swayam swantham life engane undenu nammal chinthikum..
ആരെയും കണ്ണടച്ച് വിശ്വസിക്കരുതെ ഭാര്യയായാലും ഭർത്താവായാലും
അവസരങ്ങൾ ആണ് തെറ്റിലേക്ക് നമ്മെ നയിക്കുന്നത്
Chan manasilakunneth athu barthavinte ninnayalum bareyude bagathinnayalum averude sorthamaya thalpariyamelle avere mattullaveileke aduppikaruth enne?
Tnq dr. dheyvam sahayich njngal last paranja tpye aanu.. pinne eppo oru kunju vazhakkundaye ullu tnq 4 this vdo nalla timeila njn eth kandathum😊
ഹലോ ഡോക്ടർ നിങ്ങളുടെ എല്ലാം വീഡിയോ Good message സൂപ്പർ ആണ്.
Protect cheiyan try cheyyumbol aa arthathil edukkathe parayunna alodu virodham kanikkumbol enthu cheiyan akum...???
Doctor you are a best actor too!!
Thanks for the extra curricular compliment
Ayyo... Ithil evdeyokkeyo njaaanundallo
ഒന്നാമത്തെ ട്ടൈപ്പാണോ 😀
Njn undooonn oru doubt.. 🤔
How to overcome ultrapossessive character????
Adipoli avatharanam 😀😀👍👍
Sir oru karyam ariyam untu oru husband night wifentu koodeurangan thalparyam ellathe ottakku kidannu urangunnu chothichal parayum avide kidannal urakkam varunilla ennu ethu something problem alle
Really good message,IAM possessive
Ultra liberal ayathinte prashnam Nan eppo neridunnu, eppo vicharikkunnu possessive aayinenkil ethrayum sankadam indavilenu
Speech with smile... I addicted ur classes...
സുപ്പർ ' ... ഇങനെയുള്ള വ്യക്തത നൽകിയതിൽ നന്ദി''.iii
It is very good. Your presentation is very much inspiring and giving such a positive mind
Ende barthavum oru kenyil petirikkukaya barthavinde umma athime sappot cheyyukaya athkond thanne enikk ende barthavine thirichukonduvaran pattunnilla kure shramichu kkoduthal vethanakalanu undayath
രസകരമായ അവതരണം
സർ ഞാൻ കുറച്ചു നാളുകളായിട്ടുള്ളു സാറിന്റെ വീഡിയോ കാണാൻ തുടങിയിട്ട് കാരണം എന്റെ ജീവിതം തകർന്നുകൊണ്ടിരിക്കുകയാണ് ഞാൻ അൾട്രാ ലിബറൽ ആയിരുന്നു. ഹസ്ബൻഡ് അത് മുതലെടുത്തു ഇനി എങ്ങനെ ജീവിതം തിരിച്ചുപിടിക്കും എന്ന് അറിയാതെ ഇരിക്കുന്നു. അതിനേക്കാൾ കൂടുതൽ ഞാൻ തന്നെയാണല്ലോ ഇതിനു വഴിവെച്ചത് എന്ന കുറ്റബോധം
Supper message📱 orupad family rakshapedum
Possessiveness thudangunnathu nammude munbil mattulla sthreekal vallatha freedom edukkunnath kanumbol alle. Orupad freedom teachers, subordinates oke koduthalum thettalle ....But paranjal sthreekal aanu samshaya rogikal aakunnu ....onninum swantham baryayod chirikkan onnum neramilla ...
But u said it ....Possessive and protective ....Pls share a video on a histrionic personality
Very important message thanks doctor
Dr super anutto .nalla avatharanam .nalla voice .orikkalum boradikanilla
സമദാനായി 😍😍appo ഞാൻ മൂന്നാമത്തേതിൽ പെടും😆😆
Good Presentation.super acting .you are greate .
Masha Allah നല്ല മെസ്സേജ്
MashaAllah simple and valuable advice
Excellent explanation
Sir l am sneha my husband name is Sreekumar l see your all vedioes only jest one week lwill follow your all instructions about a good family making you give a good opportunity for life success within week
Dr ... number kittuoo ... evideya ... nattil
Worth watching all episodes👌👌Good acting skill too.👏👏Great Going👍
Nalla message...
God bless you doctor for your talk
Thank you sir good message
Good message thank you
ഒരുപാട് കര്യങ്ങൾ മനസ്സിലായി
Really helpful video
God bless you
And doctrede exprssn no words...chrich marichuuuu....😂😂😂😂
Protect cheyyunnath polum oru samshayam aanenn parayunna husband aanenkil entha cheyyuka?
Masha Allah.
More discussion needed
Sir,enteyum avastha athaan.samsayonnumalla,but ....
@@shahinanazer9186 but oru samshayam
@@AbdussalamOmar enthaan.
What an amazing talk...!!! Most interesting way of talk.. simple too.... 100% accuracy of points...👌👌
Sir nte action kanan nalla rasamund ellam sathyamanu
Simple and effective video....well done sir.... U r right....it's important to be a little possessive and protective....then only couples could enjoy their life.....
ellam correct annu namukku kittathe vere arayum kondu ponda wife nu husbent mattrame tanalayi ullu ...kooduthal time wife nodappam spend cheyyinam nnu agrahikkunne oru tettau anno ....
Sir ente hus njan epoym makkal nokiyum veedu nokiyum irikananna Oru karyavum share cheyyila onichirikano samsarikano onnum interest Ella njan Nala pole samsarikano istala Allan moopar ottum romantic Alla ith alde character an ith egane handle cheyyanm plz help me sir plz rply
Ippolaanu ee vedio ennilethiyathu. Doctor sir nu irikkatte oru kuthirappavan 👌👍👍👍👍👍👍
Thanks for this video sir
Ente ikka possessive and protective aanu
Very important and helpful
Sir parunnathu correct anu sir their is a limit
kalyaanhathin mune sir nte e vdo kandirunnenkil😭😢....
Masha Allah..Good speech 👍
ഞാൻ എന്റെ ഭാര്യയെയും അധികം വിഷ്വസിച്ചുപോയി. അവൾ എന്നെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങൾക്ക് ഒരു മോളേയുള്ളു. എനിക്കു കിട്ടേണ്ട സ്നേഹം ഇപ്പോൾ സോഷ്യൽ മീഡിയയിലാണ് (എവിടെയോ ഉള്ളവരോട്, ഒരു പരിചയവും ഇല്ലാത്തവരോട് ചാറ്റ് ചെയ്യുന്നു. എവിടെയോ ഉള്ളവർക്ക് സ്നേഹം കൊടുക്കുന്നു. അവർ ഇവളോട് നെഗറ്റീവായിട്ടുള്ള, ആർക്കും സഹിക്കാൻ പറ്റാത്ത കാര്യങ്ങളാണ് പറയുന്നതും ചോദിക്കുന്നതും ). അവൾ തെറ്റു ചെയ്താൽ പോലും അവളെ തിരുത്താൻപോലും എനിക്കു അവകാശമില്ല. ഇത് എവിടെവരെ എത്തുമെന്നും എനിക്കറിയില്ല. അവൾ അവളുടെ തെറ്റിനെ ന്യായീകരിക്കുകയാണ്. ഞാൻ ഇനി എന്തു ചെയ്യണം? എനിക്കു അവളെ വെറുക്കൻപോലും പറ്റുന്നില്ല.
ഡോക്ടറുടെ ഫോൺ നമ്പർ ഒന്ന് തരുമോ? Pls
My number. 8086713355, 9947713354
Sathym parajal whtsp facebook illangil pakuthi samadhanm eallA vtl ilum kittum....
Dr poliyanu😍👍🏻👍🏻
Super video sir. Very well said and well expressed with acting. I Really enjoyed and very informative. It will be useful for all young working couples like mine. I am blessed to say that my family is protective as you mentioned. Truely speaking, your videos are the best among all other videos. Keep going and upload more family and parenting videos. 👍👍
dear jasmine, Thank you for you reward and compliments. I am honored.
Very good.am possessive nd protective wife.masha allh
😄😄Superbly explained 👍
Superb message,sir ur a good acter
Nalla oru snehamulla bharyayum bharthavum jeevidakalam muzyuvan avarude sneham enghane aavum onnu explain chaid oru vedio chayyamo
Cheyyaam
th-cam.com/video/9y9it_wSNb4/w-d-xo.html&lc=Ugw7zWk_V_bZd6vXjrB4AaABAg
th-cam.com/video/xKm2kacblxM/w-d-xo.html&lc=UgxlgExxMM2ibzzceoN4AaABAg
Sir nalla class
Iniyum ithram class pradeekshikkunnu
Hello, ente hus friend ayittu time spend cheyunathu eniku istamalla 😁 Am I ultra possessive??wat to do??
Look at remaining videos
Thanku so much sir I need ur help
സാഹചര്യം ഒത്തു വരുകയാണെങ്കിൽ ഭാര്യയായാലും, ഭർത്താവായാലും തെറ്റിൽ പെടാം എന്ന് കരുതി സമാധാനിക്കുക, നല്ല രീതിയിൽ സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കുന്നവരുടെ ഇടയിൽ മറ്റൊരു ബന്ധം ഉണ്ടാവില്ലായിരിക്കും. നേരെ മറിച്ചു ഇതേ ദമ്പതിമാർ ഒരുപാടു കാലം അകന്നു കഴിയേണ്ടി വന്നാൽ , അവർക്കു ജോലിയുടെ ഭാഗമായി മറ്റു സ്ത്രീകളോടോ, പുരുഷന്മാരോടൊ ഇടപഴകേണ്ടി വരുമ്പോൾ ഇതേ ആൾക്കാർ തന്നെ പരസ്പരം വഞ്ചിച്ചു ജീവിച്ചെന്നു വരാം. പക്ഷെ ഏതു സാഹചര്യമായാലും, എത്ര അടുത്ത് ഇടപഴകി ജോലി ചെയ്താലും മോശം രീതിയിൽ ബന്ധം സ്ഥാപിക്കാത്തവർ ഒരുപാടു ഉണ്ട്. നമ്മുടെ ഭർത്താവ് ജോലി ചെയ്യുന്നിടത് ഒരു സ്ത്രീയും ജോലി ചെയ്യാൻ പാടില്ല എന്ന് നമുക്ക് തീരുമാനിക്കാൻ പറ്റില്ലല്ലോ നേരെ തിരിച്ചും അങ്ങനെ തന്നെ. വഴിപിഴച്ചു പോവുന്നവർ സാഹചര്യം ഉണ്ടാക്കും, നേരെ മറിച്ചു നല്ല സ്വഭാവ ശുദ്ധിയുള്ളവർ തെറ്റ് ചെയ്യാനുള്ള സാഹചര്യത്തിൽ പെട്ടു പോയാലും തെറ്റി ചെയ്യില്ല, റോങ്ങായി ചിന്തിക്കുന്നവരെ പറഞ്ഞു നേരെ ആക്കും. എങ്കിലും സാഹചര്യം ചിലപ്പോഴൊക്കെ വില്ലൻ ആവും.
Sathyamanu.... paranjadhu.... ende hudbandinde offucil ulla araodo... conection ind. Engneya matatlu
@@aswathi7646 കണക്ഷൻ ആയതു മാറ്റാൻ ദൈവം തമ്പുരാൻ ഇറങ്ങി വരേണ്ടി വരും.
@@lachu6547 ooho.... apo. Oru vazhi illla alle
eyalk anubavam ullath kond ano..engne parannth😊😊
sir paranjath correct aan oru medium level l ninn veanam ellam nokkan life l👍njanum ente partner a aduth angane thanneyan enik ishtamallatha kaaryangal njan 1st le thurann parayum appol avide prashnangal varilla
Dr.oru nalla actor koodiannu.super
Ingle polullla aalkkardeee video kandittt ithil paranja yathoru karyanglm illath njnglde idayil chila prblms ndknnu.....normal wife aakenda placil inglde polthe aalkalde vdeos kandittt sathyasandayaya enkkk chila husintelnnnw chila qustns meridendathayi verunnnuuuuw...,njngal oorutharude manassil samsahyamgp kudukkukayan cheyyunnathh..........
Listen to my videos, then put a comment ..
All the best.
Well said sir👌👍
Valare curect aan ,barthavinum pinne vere oralkkum mathramayi shareeram panku vekkunnavare anikk ariyam,karanam avare thammil distance kurannu poyi annathaan
Thangal paranjadellaam currect aa ippo baryamaarkk endum chodikkumbolkk munnil ethikkunna barthakkan maaraa endinaa ithrayum paisa endinaa eppalum purath ponad Enna chodyame illaa avasanam veroruthante koode poyaa appo chodikkum oru kuravum varuthade nokkeett aval poyillenn oru Padilla pattillaa ennonnum illa ippo adanne karyam
Omar sir you are simply amazing ☺️
താങ്ക്സ് വളരെ നല്ല മെസ്സേജ്
endh mukukayar ittittum karyamilla veli chadan vijarichavaranengil chadiyirikkum...adh baryayayalum barthavayalum...ennalum oru shradha nalladhan...ennalum saaridh nannayi avadharipichu