കറ്റാർ വാഴ നാച്ചുറൽ ആയി കൊളസ്‌ട്രോൾ കുറയ്ക്കുന്നത് എങ്ങനെ ?

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • കറ്റാർ വാഴ കൊളസ്ട്രോളിനു മാത്രമല്ല, കാൻസർ രോഗം പടരുന്നത് തടയുവാനും, പ്രമേഹ രോഗത്തിന്റെ കോംപ്ലിക്കേഷൻ കുറയ്ക്കുവാനും ഏറെ ഗുണകരമാണ്.. അതിന് കഴിക്കേണ്ടത് ഒരു പ്രത്യേക തരം കറ്റാർ വാഴയാണ്, കഴിക്കേണ്ട രീതിയും വ്യത്യസ്തമാണ്.. കറ്റാർ വാഴയുടെ ഇത്തരം ഗുണങ്ങൾ പലർക്കും ഒരു പുതിയ അറിവായിരിക്കും.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടട്ടെ..

ความคิดเห็น • 507

  • @ponnujose780
    @ponnujose780 ปีที่แล้ว +14

    സ്വന്തം വീട്ടിൽ ഉണ്ടായിട്ടും ഇതുവരെ തിരിഞ്ഞു നോക്കീട്ടില്ല. ഇപ്പോ സാറിന്റെ വിവരണത്തിൽ നിന്ന് കറ്റാർ വാഴയെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു. നന്ദി സർ 🙏

  • @joshyjohn3547
    @joshyjohn3547 2 ปีที่แล้ว +105

    എനിക്ക് ഏത് കാര്യവും രാജേഷ് ഡോക്ടർ പറഞ്ഞാൽ ആണ് കൂടുതൽ വിശ്വാസം

  • @sinijomon9627
    @sinijomon9627 4 ปีที่แล้ว +12

    I hope the common aloe Vera also have the same benefits too

  • @sreekumarimr7079
    @sreekumarimr7079 4 ปีที่แล้ว +9

    You are a. dedicated doctor who is very sincere ingiving awareness about good health. God shower blessings on you for your all efforts for this responsibility

  • @chithrakumarias833
    @chithrakumarias833 ปีที่แล้ว +1

    Enikum Dr. പറയുന്നതാണ് കൂടുതൽ വിശ്വാസം. Thank u dr. 🌹🌹🌹🌹

  • @preetimathews24
    @preetimathews24 4 ปีที่แล้ว +17

    Doctor, thank you so much for sharing the above.. Can I take out the gel with a spoon and take directly,

    • @rosyrappai630
      @rosyrappai630 4 ปีที่แล้ว +1

      &

    • @rosammajohn4510
      @rosammajohn4510 4 ปีที่แล้ว

      Poop.
      Rod.

    • @mercypaulose7759
      @mercypaulose7759 4 ปีที่แล้ว

      Rosamma John and

    • @tastykitchenwithanu3563
      @tastykitchenwithanu3563 3 ปีที่แล้ว +1

      Yes dear ente channel koodi kandu SUPPORT cheyyo friends

    • @anoopchalil9539
      @anoopchalil9539 3 ปีที่แล้ว

      Orally ingested non-decolorized aloe vera leaf extract was listed by the California Office of Environmental Health Hazard Assessment, along with goldenseal, among "chemicals known to the state to cause cancer or reproductive toxicity".[52]
      Use of topical aloe vera is not associated with significant side effects.[5] Oral ingestion of aloe vera is potentially toxic,[6] and may cause abdominal cramps and diarrhea which in turn can decrease the absorption of drugs.[5]
      Interactions with prescribed drugsEdit
      Ingested aloe products may have adverse interactions with prescription drugs, such as those used to treat blood clots, diabetes, heart disease and potassium-lowering agents (such as Digoxin), and diuretics, among others.[46]

  • @roselyjose8750
    @roselyjose8750 4 ปีที่แล้ว +2

    Dr, നിങ്ങളുടെ detailed പ്രഭാഷണം നല്ല പ്രചോദനമാണ് thank you

  • @ammukutty155
    @ammukutty155 ปีที่แล้ว +1

    Thanks Dr,Rajash kumar,sar,Valara Important Massage God Bless you🌹🌹🌹🌹🙏🙏🙏🙏💥💥💥🌟🌟🌟

  • @saseendranvv4306
    @saseendranvv4306 3 ปีที่แล้ว +18

    ഈ ചെടിയിൽ മഞ്ഞ നിറത്തിൽ ഒരു വസ്തു ഉണ്ടെന്നും, അത് ഒഴിവാക്കണം എന്നും അറിയുന്നു, ശരിയാണോ

    • @uniqueworld5816
      @uniqueworld5816 3 ปีที่แล้ว

      Yes

    • @preethynpanicker2403
      @preethynpanicker2403 2 ปีที่แล้ว

      Yes.. മുറിച്ചെടുക്കുമ്പോൾ ഊറി വരുന്ന ഒരു മഞ്ഞ കളർ, അതു skininu ചൊറിച്ചിൽ ഉണ്ടാക്കും..

    • @muneeramuneera3219
      @muneeramuneera3219 2 ปีที่แล้ว +1

      ഒഴിവാക്കണം

  • @damodaranparanattil2681
    @damodaranparanattil2681 4 ปีที่แล้ว +1

    Dear Dr Thank you for your valuable health advices

  • @sujasaju2345
    @sujasaju2345 4 ปีที่แล้ว +11

    Dr please. താങ്കളുടെ vedeos എല്ലാം നല്ലതാണ്. ഞാൻ കാണാറുമുണ്ട് സംശയങ്ങൾ പറഞ്ഞു തന്നാലല്ലേ വീണ്ടും കാണുവാൻ തോന്നുകയുള്ളൂ

    • @sreenandh.k.v8254
      @sreenandh.k.v8254 3 ปีที่แล้ว

      Correct

    • @sreekumarthottathil
      @sreekumarthottathil 3 ปีที่แล้ว

      Ys
      You are correct.
      This doctor gives Infos, but not taking effort for doubt clearence

  • @sreekumarimr7079
    @sreekumarimr7079 4 ปีที่แล้ว +1

    All information's are very valuable your presentation ofthese are most.appreciative and useful to ordinary people

  • @bknair-di4op
    @bknair-di4op 2 ปีที่แล้ว +1

    Sr. U r really great. Thank u so much for ur valuable information. Pranamam

  • @jaseenasulaiman1532
    @jaseenasulaiman1532 4 ปีที่แล้ว +2

    ശെരിയാണ് എന്റെ കൊളസ്‌ട്രോൾ 260ആയിരുന്നു ഇത് കേട്ടു ഉപയോഗിച്ച് അതിന് ശേഷം 208ആയി 10ദിവസം കൊണ്ട് thank dr

    • @thomman._5
      @thomman._5 4 ปีที่แล้ว

      serikkum

    • @Myworldmythoughtsbybiji
      @Myworldmythoughtsbybiji 3 ปีที่แล้ว

      ജെല്ലിനൊപ്പം മറ്റെന്തെങ്കിലും ചേർത്തോ?

  • @shivaranjaniperumandla3481
    @shivaranjaniperumandla3481 3 ปีที่แล้ว +1

    Hai Dr very thanks to giving good suggestions for all reactions

  • @gireeshmk3609
    @gireeshmk3609 5 ปีที่แล้ว +11

    Sir.
    From where i will gey Alo arborasense plants

  • @jinshadhbinshadh209
    @jinshadhbinshadh209 3 ปีที่แล้ว +11

    കറ്റാർ വാഴ യുടെ ജെൽ പുറത്തു നിന്ന് വാങ്ങി കഴിക്കുന്നതും പുരട്ടുന്നതും നല്ലതാണോ sir

  • @jayadevan6189
    @jayadevan6189 4 ปีที่แล้ว +1

    Valare nanniunde sir e arivinu god bless you

  • @elizabeththomas9321
    @elizabeththomas9321 4 ปีที่แล้ว

    You are giving very valuable informations Dr. thank you very much.

  • @shylajashihab2427
    @shylajashihab2427 3 ปีที่แล้ว +1

    Sir valare nalla arivani👌 sadarana aloevera yanu ullathu mattedu illa ithu verum vayattilano kazhikkunnathu thyroyid medicine kazhichitt kazhichal mathiyo

  • @pramodavinpramod9048
    @pramodavinpramod9048 5 ปีที่แล้ว +1

    Dr very very good message thanks

  • @mayavinallavan4842
    @mayavinallavan4842 5 ปีที่แล้ว +5

    Thank you dr.

  • @ANTHAREESH
    @ANTHAREESH 3 ปีที่แล้ว

    നെയ് കുമ്പളത്തിനെ പറ്റി oru vedio ഇറക്കിയാൽ valare informative ആയിരിക്കും

  • @sadheeshshan5213
    @sadheeshshan5213 5 ปีที่แล้ว +15

    ഇത് എപ്പോള്‍ എങ്ങനേ കഴികേണ്ടത്,,,,,,?സാർ,,,plz

  • @molyjohny8975
    @molyjohny8975 2 ปีที่แล้ว +2

    എപ്പോൾ ഏത് വിഷയം മനസ്സിൽ ചിന്തിക്കുന്നുവോ അപ്പോൾ ആ വിഷയവുമായി doctor എത്തും.!doctor ക്ക്‌ ആളുകളുടെ മനസ് വായിക്കാനറിയുമോ? Thank you doctor വലിയ അറിവ് തന്നതിന്! Colastrol 281ആയിരുന്നു ഞാൻ ഇന്ന് മുതൽ തീർച്ചയായും കഴിക്കും 🙏🙏

  • @radhasnair3108
    @radhasnair3108 4 ปีที่แล้ว +4

    Thank you Dr Rajesh for extending very good and useful information to us. Stay blessed.

  • @mayaprasanth298
    @mayaprasanth298 5 ปีที่แล้ว +6

    Thank you doctor. ..

  • @sinuthomas7231
    @sinuthomas7231 4 ปีที่แล้ว +3

    Nannude nattil sadarana kannunna aloverayepatti parangu tharu ... athalle nallathu veedukalil ullathine patti parayu

  • @lissammastephen7075
    @lissammastephen7075 3 ปีที่แล้ว +5

    ഈ aloe arboresence, ഇല്ലെങ്കിൽ ഏതു കറ്റാർ വാഴ ആയാലും ഗുണം ചെയ്യുമോ

  • @bindhusubhash3812
    @bindhusubhash3812 4 ปีที่แล้ว

    Nalla arivu thannas doctorkku valare nanni

  • @ummeram7185
    @ummeram7185 ปีที่แล้ว

    വളരെ നല്ല അറിവ് സാർ

  • @srlisieuxtherese8903
    @srlisieuxtherese8903 3 ปีที่แล้ว +14

    എങ്ങനെയാണ് ഇത് കഴിക്കേണ്ടത് എന്ന് പറയാമോ?

  • @jijimonr43
    @jijimonr43 4 ปีที่แล้ว +10

    ഈ സൂചിപ്പിച്ച Type എവിടെ കിട്ടും Sir

    • @soudasalam4133
      @soudasalam4133 2 ปีที่แล้ว +1

      Evdankilum kitiyal ariyikku......enikum vanam..... asugam kond kashtapedukayanu

  • @malathiviswan8268
    @malathiviswan8268 3 ปีที่แล้ว +2

    താങ്ക് you സർ

  • @drishyasanoop3228
    @drishyasanoop3228 4 ปีที่แล้ว +4

    Thank you doctor

  • @TheAnad1234
    @TheAnad1234 4 ปีที่แล้ว +1

    Thanks Dr. Got my answer

  • @MansoorAli-sv1oi
    @MansoorAli-sv1oi 4 ปีที่แล้ว

    Sir msg കണ്ടാൽ റിപ്ലൈ കിട്ടിയാൽ എനിക്ക് വളരെ ഉപകാരം ആയിരുന്നു acidity nalloonam ഉണ്ട് ഞാൻ അബുദാബിയിലാണ് ഇപ്പോ covid ആയത് കൊണ്ട് എങ്ങോട്ടും പോകാൻ വഴി ഇല്ല sir ന്റെ നമ്പർ കിട്ടിയിരുന്നേൽ നന്നായിരുന്നു ഒരു ഇൻഫർമേഷൻ വേണ്ടിയാണ്

    • @ashajagannthan
      @ashajagannthan ปีที่แล้ว

      Thanks for giving good 👍 information

  • @radhack9568
    @radhack9568 ปีที่แล้ว +2

    രാജേഷ് ഡോക്ടർ പറഞ്ഞു തരുന്നത് വളരെ വിശ്വാസമാണ്

  • @sujasaju2345
    @sujasaju2345 4 ปีที่แล้ว +6

    ഈ chediഎവിടെ കിട്ടും. Alovera കഴിച്ചാൽ ഗുണം കിട്ടുമോ

  • @nadheeraabu6877
    @nadheeraabu6877 ปีที่แล้ว

    Do sandesham valare prayojanam thankyou

  • @entegramamkadungallur3687
    @entegramamkadungallur3687 4 ปีที่แล้ว +3

    Thanks

  • @joshyjohn3547
    @joshyjohn3547 3 ปีที่แล้ว

    ചുവന്ന പൂവുള്ള കറ്റാർവാഴ മുറ്റത്തു നിൽപ് ഉണ്ടായിരുന്നു, ഞാൻ കാട്ടു ചെടി ആണെന്ന് വിചാരിച്ചു, സാർ എനിക്ക് ഉത്തരം നൽകി

  • @aswathibijoy90bijoy71
    @aswathibijoy90bijoy71 5 ปีที่แล้ว +11

    Kuttikalude memory power koottuna foodkale kurichu parayamo

    • @sajithlalk6465
      @sajithlalk6465 3 ปีที่แล้ว

      Broccoli, payaru vargangal, ധാന്യങ്ങള്‍,മോര്, തൈര്, ഇലക്കറികള്‍,.. Etc

  • @ambikakumari530
    @ambikakumari530 5 ปีที่แล้ว +3

    Nice information.Thanks.

  • @sankarannamboothiri5554
    @sankarannamboothiri5554 5 ปีที่แล้ว +4

    thank you sir🙏🙏

  • @priyakurup1842
    @priyakurup1842 3 ปีที่แล้ว +2

    Thanks sir

  • @amalff4828
    @amalff4828 3 ปีที่แล้ว +2

    Thanks doctor, for your valuable information.

  • @veenaskitchen8845
    @veenaskitchen8845 3 ปีที่แล้ว +1

    Very good and informative

  • @ushavijayakumar6962
    @ushavijayakumar6962 2 ปีที่แล้ว +1

    Thank you so much Dr for the valuable information.

  • @nadheeraasharaf2715
    @nadheeraasharaf2715 2 ปีที่แล้ว

    സതേഷം ഡോക്ടർ വളരെ നന്ദി

  • @ramakrishnantk5913
    @ramakrishnantk5913 ปีที่แล้ว +1

    Vilkanavedakazhiyum

  • @palliyilsreekumaran1368
    @palliyilsreekumaran1368 4 ปีที่แล้ว

    Very good . ThanQ Dr

  • @ushaan4322
    @ushaan4322 2 ปีที่แล้ว +1

    Thanku doctor

  • @axiomservice
    @axiomservice 5 ปีที่แล้ว +1

    Dear Dr. RAJESHKUMAR..
    Thanku for ur fruitful information
    Alovera .
    Zeenu chungom east alpy

  • @gangadharanpillai2405
    @gangadharanpillai2405 4 ปีที่แล้ว +2

    Thanks for the information.can we use
    Aloe Vera Inthe same way.

  • @sheelageorge9714
    @sheelageorge9714 4 ปีที่แล้ว +4

    Thank you Doctor. !!!

  • @beenarajan4842
    @beenarajan4842 3 ปีที่แล้ว +4

    മൈഗ്രേൻ പൂർണ്ണമായി മാറാൻ എന്താണ് ചെയ്യേണ്ടത് Dr

  • @sisterpatricia3278
    @sisterpatricia3278 4 ปีที่แล้ว

    Thanks. Very good information.

  • @lathikaprasad5063
    @lathikaprasad5063 5 ปีที่แล้ว

    Sir kattarvazha. nalla vedioanu valarea nalla arivanu sir thanks

  • @dishmasworld
    @dishmasworld 4 ปีที่แล้ว +8

    Dr. അപ്പോൾ സാധാരണ കാണാറുള്ള കറ്റാർവാഴ നല്ലതല്ലേ

  • @satheeshnellimala7364
    @satheeshnellimala7364 3 ปีที่แล้ว

    Thanks Dr. Good information

  • @satheeshkumar5913
    @satheeshkumar5913 2 ปีที่แล้ว

    വിലയേറിയ അറിവിന് നന്ദി .. സർ

  • @syams5129
    @syams5129 3 ปีที่แล้ว +1

    Very informative💯💯

  • @mariespv513
    @mariespv513 3 ปีที่แล้ว +2

    Very useful valuable information..thank-you doctor..

    • @jittinacj8717
      @jittinacj8717 2 ปีที่แล้ว +1

      താങ്ക്യൂ സാർ

  • @valsammaponnamma5351
    @valsammaponnamma5351 4 ปีที่แล้ว +2

    Sir, saada alovera ente veetil kure und. Athu namuk kazhikan patumo.? Kazhichal ee paranja gunangal kittumo??

  • @tennisskitchen8270
    @tennisskitchen8270 5 ปีที่แล้ว +11

    Where can we get this diffrent variety of alovera ?

    • @babyivan9690
      @babyivan9690 4 ปีที่แล้ว

      Hello Dr. From we get this kattarvazha. Bursary only fatty kattarvazha

  • @endayatragal1981
    @endayatragal1981 4 ปีที่แล้ว +3

    Love your videos. Thank you 🙏🏻

  • @vipinnathv555
    @vipinnathv555 2 ปีที่แล้ว +2

    Docter... Googlil kandu alovera jel daily consume cheytal.. kidney failure akumenu... Jan orupadu ishtapetta oru plant arunu.. eagerly waiting for replay.. kindly reply...☹️

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว +1

      Aano....🙄🙄ethu anikku puthiya arivanu.....njan ethinte help mikkavarum kazhikkarudallo.....anikku ethuvare kuzhappaminnum kandilla.....pinayyyy allathinum gunavum dishavum undu....onnum stiramayee kazhikkam padilla

    • @chackoc.l4892
      @chackoc.l4892 2 ปีที่แล้ว +1

      @@rajasreekr8774 n

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว

      @@chackoc.l4892 🤔

  • @nimmyprashanth7157
    @nimmyprashanth7157 5 ปีที่แล้ว +5

    Thank you doctor for this informative video

  • @sheejaunas7626
    @sheejaunas7626 4 ปีที่แล้ว +10

    അലോ ആർബോരസൻസ് എന്ന ഇനം കറ്റാർ വാഴ എവിടെ നിന്നും വാങ്ങാൻ കിട്ടും

  • @sujathas4227
    @sujathas4227 3 ปีที่แล้ว

    Thank you sir all the best

  • @sowmyadinil1266
    @sowmyadinil1266 ปีที่แล้ว

    Thank you so much sir❤️

  • @jayarajannair9092
    @jayarajannair9092 ปีที่แล้ว

    Thanku doctor ❤❤

  • @pauljoseph1764
    @pauljoseph1764 4 ปีที่แล้ว

    Dr. Noni frutine patti oru viedio cheyyoo..

  • @sherlyantony761
    @sherlyantony761 3 ปีที่แล้ว

    Nallaaribanukittunathu

  • @aryavasudevan9724
    @aryavasudevan9724 5 ปีที่แล้ว +4

    Thank you doctor 😍😍😍😍😍😍😍

  • @marykuttybabu6220
    @marykuttybabu6220 5 ปีที่แล้ว +3

    Thanks.for.the.Information

  • @prjacobsaju
    @prjacobsaju 4 ปีที่แล้ว +2

    Halleluya Praise the lord

  • @ansafmohammed7015
    @ansafmohammed7015 2 ปีที่แล้ว +1

    Sir lucy ennoru channel il aloe vera cancer nu karanamakm ennulla tharathil paraynnath kettu.ith sheriyaano

  • @radhanair8927
    @radhanair8927 4 ปีที่แล้ว

    Thanks lots of Thanks

  • @ZooZoo462
    @ZooZoo462 5 ปีที่แล้ว +9

    Sir please make a video related to meditation... Especially for reducing stress

  • @hashimpv2533
    @hashimpv2533 4 ปีที่แล้ว +1

    ജലദോഷത്തിനു ഔഷധമായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ചെടി Ethan sir

    • @abhilash4915
      @abhilash4915 4 ปีที่แล้ว

      ആടലോടകം, പച്ച കിരിയാത്ത്‌, തുളസി ഇല.

  • @ThufuSCorner
    @ThufuSCorner ปีที่แล้ว +1

    Mudi valaraanum ,kashandikkum pattumo??

  • @swalimuhammed4767
    @swalimuhammed4767 2 ปีที่แล้ว

    Tx മുത്തേ

  • @sreejiths7302
    @sreejiths7302 6 หลายเดือนก่อน

    കറ്റി ർ വാഴ ജൽ ഞാൻ ദിവസവും കഴിക്ണ്ട് പുരട്ടുന്നുണ്ട് നല്ല മാറ്റമുണ്ട്

  • @gisilkadambat1
    @gisilkadambat1 4 ปีที่แล้ว +1

    Kattarvazha juice ayii egane undakam or ishttapeduna reethyiil egane kudikam enu parayamooo??

  • @radhabhanu2155
    @radhabhanu2155 ปีที่แล้ว

    Enikkum

  • @rinumisririnu1133
    @rinumisririnu1133 4 ปีที่แล้ว +4

    Sir. aloevera face il apply cheyyan pattumenn parayunnu... ennal mudi valarchakkum upayokkikkunnu.. appol face il apply cheythal face il ulla baby hairs okka valarule.. (ente doubt aan to onn paranj tharanam )

  • @jalseenamubarak5013
    @jalseenamubarak5013 3 ปีที่แล้ว +1

    Face l dark spots (not black mole) varan reason endhavum dr pls give some remedies

  • @shafeeqodamala1072
    @shafeeqodamala1072 4 ปีที่แล้ว +2

    Sir alovera kuttykalk pattumo

  • @fanoosrashid2607
    @fanoosrashid2607 3 ปีที่แล้ว

    Pangriyas stone nte pariharam? Vedio cheyyamo sir, please

  • @valsalabalakrishnan9728
    @valsalabalakrishnan9728 4 ปีที่แล้ว +1

    Alovera yude medicine fat kurakkanullath udo

  • @aswathibijoy90bijoy71
    @aswathibijoy90bijoy71 5 ปีที่แล้ว +2

    Super sir

  • @sosammavarghese1652
    @sosammavarghese1652 5 ปีที่แล้ว +2

    Dear Doctor Rajeshkumar, I got lots of good information from your u tube Chanel ! Thank you so much, God Bless you abundantly 🙏🏽🙏🏽🙏🏽🙏🏽🙏🏽 I have a big aloe vera plant in my home , not the one you mentioned,can l make juice out of the jell? and drink it ? Please reply! from USA 🙏🏽🌹👏🌹🙏🏽🌹🙏🏽👏🌹🙏🏽👏🙏🏽🌹👏🙏🏽🌹🙏🏽

  • @nabeenathmk3509
    @nabeenathmk3509 6 หลายเดือนก่อน

    Dr നമ്മുടെ നാട്ടിൽ കിട്ടുന്ന കറ്റാർവഴക്ക് ഈ ഗുണങ്ങൾ ഒന്നും ഇല്ലേ 🤔

  • @panchamijoseph6082
    @panchamijoseph6082 2 ปีที่แล้ว

    Pls, dr betal leaf ന്റെ (വെറ്റില) യുടെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ് , ഡോക്ടർ പറഞ്ഞാൽ വിശ്വാസമാണ്

  • @heanagm1365
    @heanagm1365 8 หลายเดือนก่อน

    കറ്റാർവാഴ പതിവായി (7, ദിവസം) കഴിച്ചാൽ ക്യാൻസർ ഉണ്ടാക്കും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് എന്ന് പ്രസിദ്ധ ക്യാൻസർ വിദഗ്ധനും കോട്ടയം മെഡിക്കൽ കോളജ് dr ഉം ആയ Dr jojo പറയുന്നുണ്ട് കൂടാതെ വേറെയും രോഗം വരുത്തും എന്ന് പറയുന്നുഅത് കൊണ്ട് ഇത് ദയവായി നന്നായി മനസ്സിലാക്കി ചെയ്യുന്നത് നന്നായിരിക്കും

  • @KGVWYT
    @KGVWYT 3 ปีที่แล้ว +1

    Super

  • @shandrykj6365
    @shandrykj6365 4 ปีที่แล้ว +1

    പല്ലുവേദനയക്ക് ഈ ജെൽ ഉപയോഗിക്കാമോ?Dr.

  • @sandeepsukumaran6792
    @sandeepsukumaran6792 3 ปีที่แล้ว

    👍👍👍very good Information