മീഡിയ വണ്ണും മാധ്യമവും സ്തംഭിച്ചു; മാരക അറ്റാക്ക്; ജമാ അത്തെ ഇസ്ലാമിയെ സതീശന്‍ രക്ഷിക്കുമോ?

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 185

  • @shajip8521
    @shajip8521 17 วันที่ผ่านมา +21

    2/2
    മതം സമാധാനപരമായി മറ്റുള്ളവർ ചെയ്യുന്നത് പോലെ ആശയ വിനിമയം നടത്തിയാൽ ഏതു വകുപ്പ് പ്രകാരം കുറ്റം ആവും????
    ജമാഅത് പ്രസ്ഥാന സ്ഥാപകൻ ആണ് മൗദൂദി, ഇസ്ലാമിന്റെ ആദർശമാണ് ജമാഅത്ന് ഉള്ളത് , മൗദൂദിയുടെ വാക് അവസാന വാക്കല്ല എന്ന് മൗദൂദി തുടക്കത്തിൽ തന്നെ പറഞ്ഞിട്ട് ഉണ്ട് . അത് പോലെ പ്രസ്ഥാന നയവും പണ്ടേ അങ്ങിനെ തന്നെ , ഇപ്പോഴും അങ്ങിനെ തന്നെ വീരാരാധന ഇല്ല ,ആൾ ദൈവ പരിവേഷം ഇല്ല.

    • @jinoyjacob7117
      @jinoyjacob7117 17 วันที่ผ่านมา +2

      🤔 അതോക്കെ വേരും പടം അല്ലെ സുഹൃത്തേ? ഇന്നത്തെ നിലനിൽപ്പിന് വേണ്ടി മാത്രം?? നിങ്ങളുടെ ഹൃദയത്തിലൂടെ ഞങ്ങൾക്കെല്ലാം കാണാൻ കഴിയും. ഞങ്ങൾ ജമാഅത്തെ ഇസ്ലാമിയെ നഗ്നമായി കാണുന്നു. പുള്ളിപ്പുലിക്ക് അതിൻ്റെ പാടുകൾ മാറ്റാൻ കഴിയില്ല.
      ആരെയാണ് നിങ്ങൾ കബളിപ്പിക്കാൻ ശ്രമിക്കുന്നത്? രാഷ്ട്രീയ ഇസ്‌ലാമിന് മേലുള്ള രാഷ്ട്രീയ സംരക്ഷണ പാളി തകർന്നെന്ന് എപ്പോഴാണ് നിങ്ങൾ മനസ്സിലാക്കുക? ശരിയായ കാരണങ്ങളാൽ ലോകം നിങ്ങൾക്ക് എതിരാണ്. 😇🙏🤗

    • @Saleena2004
      @Saleena2004 16 วันที่ผ่านมา +1

      നിങ്ങൾ ജമാഅത്തെ അനുഭാവിയല്ല എന്ന് ആദ്യമേ പറഞ്ഞത് നന്നായി, അല്ലേൽ ഞാൻ തെറ്റിദ്ധരിച്ചേനെ. ഏതായാലും ജമാഅത്തെ ഇസ്ലാമിക്കാരനാണ് എന്ന് പറയുന്നത് ഒരു അഭിമാനകരമായ കാര്യമല്ല എന്ന് നിങ്ങൾക്ക് തന്നെ അറിയാമല്ലോ.... അത് മതി.

  • @ksabdulla1410
    @ksabdulla1410 17 วันที่ผ่านมา +10

    താങ്കൾ പൊട്ടനാണോ അതോ അഭിനയമോ?
    ഈ രണ്ട് സുന്നികളും മുജാഹിതുക്കളെ പറ്റി എന്ത്‌ പറയുന്നു എന്നറിയുമോ?
    അതും കൂടി അന്വേഷിക്ക്.

    • @shameemarafeek8895
      @shameemarafeek8895 17 วันที่ผ่านมา +2

      പുള്ളി പിണറായി ഭക്തൻ

  • @HamzaParambath-rj4fu
    @HamzaParambath-rj4fu 17 วันที่ผ่านมา +11

    കമ്മ്യൂണിസം തലയിൽ കയറി യ വർക്ക് എന്ത് ജമാഅത്തി ഇസ്ലാമി കലക്കി കുടിക്ക്കാഫ് സൂൾ

  • @vasanthyta1962
    @vasanthyta1962 17 วันที่ผ่านมา +7

    You are a great man❤❤❤

  • @kprajankprajan2643
    @kprajankprajan2643 17 วันที่ผ่านมา +4

    നേരോടെ നിർഭയം'❤ Happy New Yeari

  • @muhammedmasood9643
    @muhammedmasood9643 17 วันที่ผ่านมา +7

    ഇവർ അടിയന്തിരാവസ്ഥ കാലം മുതൽ Cpm ൻ്റെ കുടയായിരുന്നു ഇപ്പോൾ തമ്മിൽ തെറ്റിയപ്പോൾ ഭീകരന്മാരായി നല്ല തമാശ

    • @Jithin888
      @Jithin888 17 วันที่ผ่านมา +2

      അപ്പോൾ അടിയന്തരാവസ്ഥ കാലത്ത് rss ന്റെ കൂടെ ആയിരുന്നില്ലേ 🤣

    • @muralip9967
      @muralip9967 17 วันที่ผ่านมา +1

      എന്നു മുതലാണ് വോട്ട് ചെയ്തു തുടങ്ങിയത്

    • @saleemm646
      @saleemm646 17 วันที่ผ่านมา

      ​@@Jithin888 Gandhijiye konnavarude koode Jamat islami undayirunnilla suhruthe, Rajiv Gandhi ye gonna konnavarum Indira Gandhi ye konnavarum Jamat islami kaar aayirunnilla. 140cr janangal ulla naattil 25lakh varumayirikkum Jamat islami. 100 pereyenkilum keralathil konna party aanu CPIM, RSS okke . Ethenkilum murder case, hate speech case undayittundo? Vargeeya lahala nadathiyathaayi ariyumo? Enthaanu ningal Jamat islami yil kaanunna kuttam?

  • @jinoyjacob7117
    @jinoyjacob7117 17 วันที่ผ่านมา +2

    😻 ഒടുവിൽ നിനക്ക് ബോധം വന്നിരിക്കുന്നു. അൽപ്പം. അല്ലെങ്കിൽ രാഷ്ട്രീയ ഇസ്‌ലാമിൻ്റെ ആസന്നമായ ഈ അപകടത്തിൻ്റെ അന്തർദേശീയ സമ്മർദ്ദങ്ങൾ നിങ്ങളെയും നിങ്ങളുടെ ഇടത് രാഷ്ട്രീയ, സാമൂഹിക പ്രത്യയശാസ്ത്രങ്ങളെയും വിഴുങ്ങും.
    അതിജീവനത്തിനായി ഓടുന്ന ജമാ അത്തേ അമീറിൻ്റെ ദയനീയമായ വാശിയും നിലവിളികളും വിവിധ ചാനലുകളിൽ ഞാൻ കേട്ടു.
    ഒരു യഥാർത്ഥ പത്രപ്രവർത്തകൻ എന്ന നിലയിൽ നിങ്ങൾ കൂടുതൽ മാറേണ്ടതുണ്ട്. 'ജമാ അത്തേ ഇസ്ലാമി' മാത്രമല്ല. വലിയവ ഇപ്പോഴും നിനക്കും എനിക്കും ചുറ്റും അദൃശ്യമായി നിലനിൽക്കുന്നു. നമ്മുടെ ബോധത്തിലേക്ക് വരാൻ നേരത്തെ തന്നെ നല്ലത്; അത് നമ്മുടെ സംസ്ഥാനത്തിനും നമ്മുടെ രാജ്യത്തിനും ഗുണം ചെയ്യും.
    പാറയ്ക്കും കടലിനുമിടയിൽ കുടുങ്ങിയ സാധാരണ മുസ്ലീങ്ങളെ ഓർത്ത് എനിക്ക് ശരിക്കും സങ്കടമുണ്ട്. ആ ആളുകൾക്ക് വേണ്ടിയെങ്കിലും നിങ്ങൾ മോശമായവരെ ബ്രാൻഡ് ചെയ്യണം. ഇതൊരു നല്ല തുടക്കമാകട്ടെ. All the best! 😇🤗🙏

  • @ak18101
    @ak18101 17 วันที่ผ่านมา +15

    ജമാഅത്തിനെ മനസ്സിലാക്കാൻ മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്ന ജമാഅത്തിന്റെ ഭരണ ഘടന വായിക്കുക
    ഇസ്ലാമിനെ മനസിലാക്കാൻ രാമായണം വായിക്കുകയല്ല വേണ്ടത്
    താങ്കളെ പോലുള്ള ഒരുപത്ര പ്രവർത്തകൻ സുപ്രഭാദം വായിച്ച ജമാഅത്തിനെ മനസിലാക്കാൻ ശ്രമിച്ചത് മോശമായി

    • @chatprauv
      @chatprauv 17 วันที่ผ่านมา

      തീവ്രവാദികൾക്കും ഭരണ ഘടന യോ 😂😂

    • @shameemarafeek8895
      @shameemarafeek8895 17 วันที่ผ่านมา +4

      മൂപ്പരുടെ ഉദ്ദേശം അതൊന്നുമല്ല പുള്ളിക്ക് ജമാഅത്തിനെ മോശമാക്കാൻ കിട്ടിയ അവസരം ഉപയോഗിക്കുന്നു ഇടതിനു വിഷമം തട്ടുന്നതൊന്നും പുള്ളി ചെയ്യില്ല

    • @cvharik
      @cvharik 16 วันที่ผ่านมา

      ജമാഅത്തിനെ മനസ്സിലാക്കാൻ മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്ന ജമാഅത്തിന്റെ ഭരണ ഘടന വായിക്കുക // താക്കിയ മനസ്സിലാക്കാൻ കഴിയാത്ത വിധം വിഡ്ഢികളാണ് ബാക്കി എല്ലാവരും എന്ന് ജമാഅത്ത് ഇസ്ലാമിയുടെ മാത്രം വിശ്വാസമാണ് ബാക്കിയുള്ളവർ അങ്ങനെയല്ല

  • @truthseeker4813
    @truthseeker4813 17 วันที่ผ่านมา +11

    ലോകത്ത് കമമൃൂണിസം കൊന്നത് പോലേ ആരെന്കിലും ചരിത്രത്തിൽ മനുഷൃരെ കൊന്നിട്ടുണ്ടോ സുഹൃത്തേ ? 😂😅

    • @abdulrahmank239
      @abdulrahmank239 17 วันที่ผ่านมา

      മക്കത്ത് മുസ്ലിങ്ങളെ കൊന്നത് കമ്മ്യൂണിസ്റ്റ് ആണോ

    • @malluCNCguy
      @malluCNCguy 17 วันที่ผ่านมา

      ഇസ്ലാമിക തീവ്രവാദികൾ കൊന്നത് പോലെ ഒരു ആശയവും കൊന്നിട്ടില്ല,

    • @moideenyousaf3757
      @moideenyousaf3757 17 วันที่ผ่านมา

      സ്റ്റാലിൻ ഹിറ്റ്‌ലർ കൊന്നതിനേക്കാൾ കൂടുതൽ മനുഷ്യരെ കൊന്നു. 60 ലക്ഷത്തിൽ അധികം മനുഷ്യർ. ആസ്‌റ്റാലിനെ ആരാധിക്കുന്ന വർഗ്ഗീയ രാഘവൻമാർ ഒരു പെറ്റി കേസ് പോലും സ്വാതന്ത്ര്യം കിട്ടി ഇത്ര വർഷമായിട്ടും ചൂണ്ടിക്കാണിക്കാനില്ലാത്ത ജമാഅത്തെ ഇസ്ലാവിക്കെതിരിൽ ,ദേ! തീപ്രവദികൾ....

    • @shinybinu6154
      @shinybinu6154 3 วันที่ผ่านมา

      Hey..illa hitler communist ayirunnu...gadhafi,eedi ameen,sadham...hussain..ellam communistayirunnu..😅😅😅

  • @ishaqkeethadath9638
    @ishaqkeethadath9638 17 วันที่ผ่านมา +3

    താങ്കളെ പറ്റി അറിയാൻ താങ്കളുടെ എതിരാളിയോട് ചോദിച്ചാലെങ്ങിനെയിരിക്കും..?

  • @shan-magic
    @shan-magic 17 วันที่ผ่านมา +17

    Sdpi യെ വിടു ജമാഅത് ഇസ്ലാമി വർഗീയ പാർട്ടി എന്ന് പറഞ്ഞാൽ ഇവിടത്തെ മുസ്‌ലിങ്ങൾ എല്ലാവരും വർഗീയവാദി എന്ന് പറയുന്ന പോലെ തന്നെ ജമാഅത് ഇസ്ലാമി ഇതുവരെ ഒരു വർഗീയതയും പരത്തിയിട്ടുമില്ല ഇസ്ലാം ഗ്രാമം കൊണ്ടുവരാൻ ആശയം പ്രചരിപ്പിച്ചിട്ടുമില്ല.സിപിഎം അനുകൂല മുസ്ലിം സംഘടനകൾ അവരെ എതിർക്കുന്നതിന്റെ കാരണം എല്ലാവർക്കുമറിയാം തെറ്റിദ്ധാരണ പരത്താൻ സിപിഎം അനുഭാവി ആകുമ്പോൾ സത്യത്തെ ഇടയ്ക്ക് വളച്ചൊടിക്കാം അല്ലെ.ഞാൻ ജമാഅത് അനുഭാവി അല്ല പക്ഷെ എന്താണ് എന്ന് വ്യക്തമായ അറിവുണ്ട് എന്നെപോലെ ഉള്ളവരെ നിങ്ങൾ നുണ പറഞ്ഞു മണ്ടന്മാരാക്കുയാണോ

    • @shirasmohammed3901
      @shirasmohammed3901 17 วันที่ผ่านมา

      😂😂😂😂ഒരുപാട് കഷ്ടപ്പെടുന്നുണ്ട്...
      അതുകൊണ്ടൊന്നും ജമാഅത്ത് ഇസ്ലാമി യുഡിഎഫിൽ കയറിപറ്റാം എന്ന് കരുതണ്ട...
      സതീശന് ഭരണം വേണം..അതിനു എല്ലാ നായയെയും നരിയെയും സോപ്പിടും... അതും വിശ്വസിച്ചു നടക്കണ്ട😂

    • @ushadmaniyath9393
      @ushadmaniyath9393 17 วันที่ผ่านมา

      ഇസ്ലാമിക തീവ്ര വർഗീയ ചിന്തകൾക്ക് വഴിവെട്ടി കൊടുക്കുന്നത് ജമാഅത്തെ ഇസ്ലാമി തന്നെയാണ്. അവരുടെ ആത്യന്തിക ലക്ഷ്യം ജനാധിപത്യരഹിത മതരാഷ്ട്രം തന്നെ. മാധ്യമം ദിനപത്രവും മീഡിയവൺ ചാനലും ഇവിടത്തെ തീവ്ര വർഗീയ ചിന്താഗതിക്കാർക്ക് വളം വിട്ടു കൊടുക്കുന്നവർ തന്നെ. മൗദൂദി ആശയക്കാർക്ക് ജനാധിപത്യവിരുദ്ധ മതരാഷ്ട്ര വാദക്കാർ ആകുവാനെ കഴിയുള്ളൂ

    • @aboobackeer4550
      @aboobackeer4550 17 วันที่ผ่านมา

      ഇന്ത്യ യുടെ മോചനം ഇസ്ലാമിലൂടെ എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ തെരുവ്കൾ തോറും എഴുതിവെച്ചത് ജമാഅത്തെ ഇസ്ലാമിയാണ് അവരുടെ അന്നത്തെ യുവജന സംഘ ടന യായ സിമിയാണ് അവരെപിന്നീട് നിരോധിക്കപ്പെടുകയാനണു ണ്ടായത് അവർ അന്നും ഇന്നും മതരാഷ്ട്ര വാദികൽത്തന്നെയാണ്

    • @Saleena2004
      @Saleena2004 16 วันที่ผ่านมา +1

      Sdpi ഒക്കെ ജമാഅത്തിന്റെ മുഖംമൂടി സംഘടനയാണ്. അതിന്റെ മുൻരൂപമായ എൻഡിഎഫിന്റെ തുടക്കകാലത്തു മാധ്യമം പത്രം വായിച്ചവർക്കറിയാം ആരാണ് അതിനെ വളർത്തിക്കൊണ്ട് വന്നതെന്ന്.

    • @Saleena2004
      @Saleena2004 16 วันที่ผ่านมา +1

      ഞാൻ ജമാഅത്തെ അനുഭാവിയല്ല എന്ന നിങ്ങളുടെ കമെന്റ് വായിക്കുമ്പോൾ ഞാൻ സംഘിയല്ല എന്ന് തുടങ്ങുന്ന ചില കമെന്റ്സ് ആണ് ഓർമ വരുന്നത്.

  • @ohakhader2986
    @ohakhader2986 16 วันที่ผ่านมา

    Welcome newsat house. ❤❤❤❤❤❤

  • @YaseenAhammed-d1h
    @YaseenAhammed-d1h 16 วันที่ผ่านมา +2

    മീഡിയവൺ ചാനലും മാധ്യമവും പൂട്ടി താക്കോൽ യുകെജി സെൻ്ററിൽ ചാവി കൊടുത്തിട്ടുണ്ട്

    • @mohammedsaleem3357
      @mohammedsaleem3357 15 วันที่ผ่านมา

      മീഡിയ വൺ, മാധ്യമം:
      നേര്, നന്മ

    • @Bossmode1q
      @Bossmode1q 13 วันที่ผ่านมา

      Hira centre kaboolilek matyo😂

  • @AsrafAshraf-zf6jp
    @AsrafAshraf-zf6jp 17 วันที่ผ่านมา +5

    ഈ സംഘടനകൾ എത്രയെത്ര പിളർന്നു. സമസ്തയിൽ നിന്നും പോയത് അറിവുള്ളത് എഴുതുന്നു സമസ്താലയ. നൂറിയ അറബിക്കോളേജിന്റെ സ്ഥാപകൻ നൂരിശാ തങ്ങൾ ഒരു വിഭാഗം എത്രയെത്ര തരീഖത്തുകാർ എപിയുടെ ഒരു വിഭാഗം ഇനി അദ്ദേഹത്തിന്റെ കാലശേഷം എത്രമാവും എന്ന് നോക്കാം. അതേപോലെ അവർ നടത്തിയ പ്രസിദ്ധീകരണങ്ങൾ ഇന്ന് ഭൂലോകത്തില്ല ഒക്കെ ചരമടഞ്ഞു. കേരളത്തിലെ മരിച്ചുപോയ ഉസ്താദന്മാർ നടത്തിയത് എത്ര വീക്കിലികൾ മാസികകൾ നാട്ടിക ഉസ്താദ് മാത്രം എത്ര വാരിക ഉണ്ടാക്കി എല്ലാം എവിടെ പോയി എല്ലാം സുന്നി കേരളം സ്വീകരിച്ചില്ല. അവർ അന്ന് തുടങ്ങിയ ഇന്നും കേരളക്കരയിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസിദ്ധീകരണമായി നടക്കുന്നു. ചാനലുകൾ വളരെ വൃത്തിയായി നടക്കുന്നു. എന്തുകൊണ്ട് അവരെ കുറ്റം പറയുന്ന ഈ ലക്ഷക്കണക്കിന് അനുയായികൾ ഉള്ള നമുക്ക്സാധിക്കാതെ പോകുന്നു. ആദ്യം എതിർവശത്തിന്റെ കുഴി തോടുകയല്ല. അവനവന്റെ കാര്യം അവനവന് നോക്കുക. അല്ലാതെ തമ്മിൽതല്ലാതെ എല്ലാവരും ഒത്തൊരുമയോടെ ഇസ്ലാമിക പ്രവർത്തനം നടത്തുക. എല്ലാവർക്കും കുറ്റം കുറവുകൾ ഉണ്ടാവും ആരും മലക്കുകൾ അല്ല

  • @kavanurshuhaib8988
    @kavanurshuhaib8988 17 วันที่ผ่านมา +1

    മീഡിയ one ഉം മാധ്യമവും സ്തംഭിച്ചു എന്നത് ശരിയാണ്..
    ഞാൻ അവരുടെ ചാനലിൽ പോയി നോക്കി..
    ഇപ്പൊ എല്ലാം ചുവപ്പ് നിറത്തിൽ മാത്രം ആണ് കാണുന്നത്.. 🙄🙄

  • @ishaqkeethadath9638
    @ishaqkeethadath9638 17 วันที่ผ่านมา +1

    ബാബുരാജ് ഭഗവതിയുടെ പ്രസംഗം താങ്കളൊന്ന് കേൾക്കുന്നത് നല്ലതാണ്..

  • @saiduttytp4046
    @saiduttytp4046 17 วันที่ผ่านมา +2

    മധു നിങ്ങൾ അറിയാത്ത നല്ല സ് നല്ല രീതിയിലുള്ള സ്കൂൾ പ്രവർത്തനവും വശീകരണ ശക്തിയും മതം നേരിടുന്ന പ്രശ്നങ്ങളും അതിന്റെ ഭാവിയും ഭാവിക്കുവേണ്ടി എന്തെല്ലാം ചെയ്യണം എന്നും വിടാന്തരം കയറിയിറങ്ങി പ്രചരിപ്പിക്കാൻ ഇവരുടെ ഒരു കഴിവ് അപാരം തന്നെയാണ്0 മുസ്ലിം ലീഗ് ആണെങ്കിൽ പ്രചരണങ്ങൾ പൊടിപൊടിച്ചു നടത്തും ഇടതുപക്ഷത്തിനെയോ വലതുപക്ഷത്തിനെയോ കുറ്റം പറയില്ല ബിജെപിയെ ശത്രുവാക്കി അതിൽ കൂടി കമ്മ്യൂണിസത്തിന് ക്ഷയിപ്പിക്കാൻ തന്ത്രപരമായ വാചകക്കസർത്ത് ഇവർക്ക് നടത്താനറിയാം ഇവരെ നിസ്സാരമായി കാണേണ്ട

    • @shinybinu6154
      @shinybinu6154 3 วันที่ผ่านมา

      League cpm ne onnum parayilla..😅😅😅19 nuttandile ..karal marx ne vare theri parayum..atre ulloo😂😂

  • @shajip8521
    @shajip8521 17 วันที่ผ่านมา +7

    1/2.
    കമ്മ്യൂണിസം , ഹിന്ദുത്വം , ക്രിസ്തുമതം ,ഇസ്ലാം എന്നിവയിൽ വിശ്വസിക്കാനും അവർ പ്രചരിപ്പിക്കാനും സ്വാതന്ദ്രം ഉണ്ട് ഇന്ത്യയിൽ. പക്ഷെ ഭീഷണി പെടുത്തിയും , ആക്രമണം നടത്തിയും , വിദ്വേഷം പറഞ്ഞും , അന്യ മതത്തെ അവഹേളിച്ചും ചെയ്യാൻ പാടില്ല എന്നേയുള്ളു.
    അങ്ങിനെ ഇന്ത്യയിൽ ആരാണ് ചെയ്യുന്നത് എന്ന് എല്ലാവര്ക്കും അറിയാം ??
    ജമാത്തെ ഇസ്ലാമി വിദ്വേഷം പറയാറില്ല , അന്യ മത നിന്ദ ചെയ്യാറില്ല , കലാപത്തിന് ആഹ്വാനം ചെയ്ത ചരിത്രം ഇല്ല, അവർ കൂടുതൽ ഉള്ള പ്രദേശങ്ങളിൽ എല്ലാ മതക്കാരെയും ഒരേ പോലെ കാണുന്നു , സഹായിക്കുന്നു , സഹരിക്കുന്നു.

    • @shirasmohammed3901
      @shirasmohammed3901 17 วันที่ผ่านมา +1

      😂😂😂😂
      ആഹാ....
      കുളിര് കോരി 😂

    • @unnimanappadth8207
      @unnimanappadth8207 17 วันที่ผ่านมา

      അത് കണ്ടു ബംഗ്ലാദേശിൽ
      അവിടത്തെ ജമാഅത്തെ
      ഇസ്ലാമിയാണ് ഹിന്ദുക്കൾക്ക്
      എതിരെ കലാപം നടത്തുന്നത്
      പാക്കിസ്ഥാൻടെ ഇന്നത്തെ
      അവസ്ഥക്ക് കാരണവും
      അവിടത്തെ ജമാഅത്തെ
      ഇസ്ലാമിയും

    • @sreekumarp2807
      @sreekumarp2807 17 วันที่ผ่านมา +1

      ബംഗ്ളാദേശിലും കാഷ്മീരിലുമൊക്കെയോ ...,⁉️

    • @muralip9967
      @muralip9967 17 วันที่ผ่านมา +1

      സംഹരിക്കുന്നു 😂

    • @ayshaaniqa9928
      @ayshaaniqa9928 17 วันที่ผ่านมา

      ​@@sreekumarp2807 അവിടെ എന്താ

  • @rukhiyac9539
    @rukhiyac9539 17 วันที่ผ่านมา +8

    ഒരു കപ്പാസിറ്റിയുമില്ലാത്ത, അതോടൊപ്പം ഇതുവരെയും ഒരു കേസിലും പ്രതി പോലുമായിട്ടുമില്ലാത്ത ഈ പാവങ്ങളെക്കുറിച്ച്, എന്തിനാണിത്ര വേവലാതി സ ഹോദരാ, വെറുതെ വിട്ടേക്ക്, എന്തെങ്കിലും നല്ല കാര്യം ചെയ്യാനും, ആരെങ്കിലും വേണമല്ലോ? അവരങ്ങനെ ഇത്തിരി ഇത്തിരി ജനസേവനവുമായി മുന്നോട്ട് ,

    • @radhakrishnantp3876
      @radhakrishnantp3876 17 วันที่ผ่านมา

      ഹേയ് ഒരു കേസിലും പ്രതിയാവില്ല !! ഇത് എടുത്തു പറഞ്ഞ് " അച്ഛൻ പത്തായത്തിലും ഇല്ല " എന്ന ഒരു കുട്ടിയുടെ വിഡ്ഡിത്തം ......... വിമർശിച്ചാൽ കൈയും കാലും വെട്ടും .... കൊല്ലും ..... ആശുപത്രിയിൽ രക്തദാനവും ഫണ്ടു പിരിവും നടത്തും !! ഏറ്റവും കുറഞ്ഞ കാലം കൊണ്ട് ' പരിണാമം ' സംഭവച്ച ഒരു ജീവിവർഗ്ഗമാണ് മൗദൂദികൾ എന്ന് ആരോ പറഞ്ഞല്ലോ !! സംഘികളും ഇതേ കലാപരിപാടി നടത്തും !! രണ്ടു കൂട്ടരും കരുതുന്നത് അവർ ഒഴികെ മറ്റുള്ളവരെല്ലാം മണ്ടൻമാർ ആണെന്ന് !!!
      " ആ ദിവസം നമുക്കു മറക്കാതിരിക്കുക " ഇപ്പോൾ കാണാനില്ല .

  • @AbdulGafoor-hn3gy
    @AbdulGafoor-hn3gy 17 วันที่ผ่านมา +1

    CPM ന്റെ മയ്യത്ത് എപ്പഴാണ് BJP ഓഫീസിലേക്ക് പൊതുദർശനത്തിന് എടുക്കുന്നത്

    • @shinybinu6154
      @shinybinu6154 3 วันที่ผ่านมา

      Cong nte kazhinjo😅😅😅

  • @petroformula
    @petroformula 17 วันที่ผ่านมา +5

    ജമാഅത് ഇസ്ലാമി സാഹചര്യങ്ങൾക്ക് അനുസരിച്ചു എന്തു വേഷമാറ്റവും നടത്തും.. അവരുടെ പഴയ കാല പുസ്തകങ്ങൾ വായിച്ചുനോക്കിയാൽ മനസ്സിലാകും.. ഇപ്പോൾ അതൊക്കെ മറച്ചു പിടിക്കാൻ മീഡിയ വണ്ണും മാധ്യമ പത്രവും മറ്റു പരിപാടികളും വച്ചു പണിയെടുക്കുന്നുണ്ട്.. അപ്പോഴും പഴയ പുസ്തകങ്ങളെ തള്ളിപ്പറയാൻ പറ്റുന്നില്ല..

    • @Ayalayal786
      @Ayalayal786 17 วันที่ผ่านมา +1

      അങ്ങനെ തെളിയിച്ചു തരാൻ വെല്ലുവിളി???

    • @horrer2009
      @horrer2009 17 วันที่ผ่านมา

      ആ പാഠ പുസ്തകങ്ങൾ മധുവിന് അയച്ചു കൊടുക്കണേ പാവം content കിട്ടാതെ വിഷമിച്ചിരിക്കുവാണ്!!😂😂

  • @SHELBY00007
    @SHELBY00007 17 วันที่ผ่านมา

    Big salute

  • @Mayam-go9mq
    @Mayam-go9mq 17 วันที่ผ่านมา

    സിപിഎമ്മും പാവം '58 വെട്ടി മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിക്കുക പാവങ്ങൾ'കാഫിർ സ്ക്രീൻഷോട്ട് ഉണ്ടാക്കുന്ന പാവങ്ങൾ😂😂😂😂

  • @shihabm6760
    @shihabm6760 15 วันที่ผ่านมา

    2016 നു മുമ്പ് ജഇസ്ലാമിനെ പറ്റി ഇങ്ങനെയൊക്കെ ഒന്ന് പിണറായി വിജയന് പറഞ്ഞു കൊടുത്തെങ്കിൽ നല്ലതായിരുന്നു

  • @ansartanur-y4h
    @ansartanur-y4h 17 วันที่ผ่านมา

    സഖാവെ 1996 ലെ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയെ CPM മുഖപത്രമായ ദേശാഭിമാനി അഭിനന്ദിച്ചു കെണ്ട് ലേഖനമെഴുതിയിട്ടുണ്ട് മാത്രമല്ല കൊടിയേരി ബാലകൃഷണൻ നിയമസഭയിൽ ആര്യാടൻ മുഹമ്മദ് ആ പിന്തുണയെ വിമർസിച്ചപ്പോൾ ആര്യടനെ രൂക്ഷമായി വിമർശിച്ചുട്ടുണ്ട് അതുമല്ല CPM വെൽഫെയർ പാർട്ടിയുമായി വിവിധ പഞ്ചായത്തുകളി ഒന്നിച്ച് ഭരിച്ചിട്ടുണ്ട് ഇപ്പോൾ CPM ന് വോട്ട് കിട്ടാതെ വരുമ്പോൾ അവരൊക്കെ ത്രീവ്രവാദികൾ അല്ലേ? അരി ആഹാരം കഴിക്കുന്നവർക്ക് ഇതൊക്കെ മനസ്സിലാകുന്നുണ്ട് സഖാവെ

  • @petroformula
    @petroformula 17 วันที่ผ่านมา +1

    👍🏻👍🏻

    • @Ayalayal786
      @Ayalayal786 17 วันที่ผ่านมา

      കമ്മ്യുണിസം ആണ് വിഷം അപകടം. ഭൂരിപക്ഷം ഇസ്ലാമിൽ ഇല്ല.

  • @AbdulGafoor-hn3gy
    @AbdulGafoor-hn3gy 17 วันที่ผ่านมา

    ജമാഅത്ത് ഒന്നും ല്ലങ്കിൽ ജൂതന്റെ ചെരിപ്പ് നക്കുന്ന താനും ചമസ്തക്കാരും എന്തിനാണ് ഇങ്ങിനെ ഭയപ്പെടുന്നത

  • @abduljabbarjabbar3157
    @abduljabbarjabbar3157 16 วันที่ผ่านมา

    ഉപതെരഞ്ഞെടുപ്പ് സമയത്തും ഈ രണ്ട് പത്രങ്ങളും ഒരു പരസ്യം കൊടുത്തു അണികൾ തന്നെ വായിക്കാത്ത പത്രങ്ങൾ ജനശ്രദ്ധ കിട്ടാൻ ഇങ്ങനെ എന്തെങ്കിലും ഒക്കെ കൊടുക്കണ്ടെ😂

  • @Saleena2004
    @Saleena2004 16 วันที่ผ่านมา

    മൗദൂദികളുടെ സംഘടിത ആക്രമണം കമെന്റ് ബോക്സിൽ. മധു സർ ഓടിക്കോ...

  • @ahamedunni8795
    @ahamedunni8795 17 วันที่ผ่านมา +1

    സുഹൃത്തേ ജമാഅത് ഇസ്ലാമി നേതാവ് പാകിസ്ഥാനിലേക് പോയി എന്നും ഇന്ത്യൻ മുസ് ളിങ്ങളുമായി വിവാഹ ബന്ധം പാടില്ല എന്നു പറഞ്ഞത് നിങ്ങൾ കേട്ടല്ലോ. അതിനു ശേഷം ഉണ്ടായ ജമാഅത് ഇസ്ലാമി ഹിന്ദു എന്നാ സംഘടന മൗദൂദി ഉണ്ടാക്കിയത് അല്ല. മനസ്സിലായില്ല അല്ലേ അതാണ് പ്രശനം ജമാഅത് ഇസ്ലാമി ഹിനദ് ന്റെ പേരിൽ എന്തെങ്കിലും ഒരു fir ഫയൽ ചെയ്തിട്ടുണ്ടോ സുഹൃത്തേ. ഇല്ല. എന്നുമുതലാണ് nota വന്നത് ചിന്തിക്കുക

  • @kunhayammedtk792
    @kunhayammedtk792 14 วันที่ผ่านมา

    അവരെ രക്ഷിക്കാൻ പാണക്കാടാനും സതീശനും പരസ്യമായി രംഗത്തിറങ്ങും

  • @fousiya4037
    @fousiya4037 17 วันที่ผ่านมา

    Siraj CPM സപ്പോർട്ടർ ഉം സുപ്രഭാതത്തിൽ എഴുതിയത് CPM ബാധ ഏറ്റ മുണ്ടുപാറ യാണ്. CPM സ്പോൺസർഡ് ആണ് എല്ലാം

  • @Ayalayal786
    @Ayalayal786 17 วันที่ผ่านมา +2

    ഇനി എന്ത് പറഞ്ഞാലും ശരി കമ്മ്യുണിസം എന്താണ് എന്ന് ബോധ്യം ആയി. എ പി ഇകെ അള്ളാഹു എന്ന് വിളിച്ചു സുജൂദ് കമ്മ്യുണിസം അവർക്ക് ആണല്ലോ?????

  • @MrKhalidn
    @MrKhalidn 17 วันที่ผ่านมา

    മൊയന്തെ...എന്തൊക്കെയോ ഒളിച്ച് കടത്താൻ 'ശ്രമിക്കുന്നു..
    അല്ലേ...
    കഷ്ടം

  • @AbdulAzeez-l6k
    @AbdulAzeez-l6k 17 วันที่ผ่านมา

    ❤❤❤❤❤

  • @ishaqkeethadath9638
    @ishaqkeethadath9638 17 วันที่ผ่านมา

    സർ, ജമാഅത്ത് പ്രവർത്തകരിൽ ആരെങ്കിലും ഇന്നുവരെ വല്ല പെറ്റി കേസിലെങ്കിലും പെട്ടിട്ടുണ്ടോന്ന് പഠിച്ചിട്ട് പോരേ..?

  • @adankannur2833
    @adankannur2833 17 วันที่ผ่านมา

    ജമാഅത്തെ ഇസ്ലാമിക വിമർശിക്കാൻ കൂട്ടുപിടിക്കാൻ കണ്ട പാർട്ടികൾ തരക്കേടില്ല . അന്ത വിശ്വാസികളായ ഇവർ ഇപ്പോഴും വെളിച്ചത്തെ ഭയാകുന്നവരാണ് .ഇസ്ലാമിക വിശ്വാസങ്ങളെ കുടുസ്സായി വ്യഖിനിചു സ്വാർത്ഥ പൗരോഹിത്യ
    താൽപര്യങ്ങളിൽ കുടുക്കി ഇട്ടവരാണവർ .വിശുദ്ധ മുടി ആരാധകരും സ്വർഗം കച്ചവടം ചെയ്യുന്നവരുമാനവർ .

  • @Ayalayal786
    @Ayalayal786 17 วันที่ผ่านมา +5

    ജമാഅത്തെ ഇസ്ലാമി പ്രസ്ഥാനം വളരാൻ സിപിഎം ന്റെ സഹായം വേണ്ട. രണ്ട് സുന്നികൾ മുജാഹിദ് വിഭാഗം ഇവർക്ക് വേണ്ടി വരും?? ജമാഅത്തെ ഇസ്ലാമി എസ്ഡിപിഐ അവരെ എതിർക്കാൻ ഈ ജന്മം കമ്മ്യുണിസം അവർക്ക് എന്തെങ്കിലും യോഗ്യത ഉണ്ടെങ്കിൽ നല്ല പിതാവിന് ജനിച്ചവർ ആരെങ്കിലും സിപിഎം ൽ ഉണ്ടെങ്കിൽ ഒന്ന് വരണം

    • @sreekumarp2807
      @sreekumarp2807 17 วันที่ผ่านมา

      ആരാ തന്റെ നല്ല പിതാവ്?
      ഏതെങ്കിലും കാട്ടറബിയാണോ ??

    • @anvarsadath9980
      @anvarsadath9980 17 วันที่ผ่านมา

      നല്ല വാക്ക് പോലും പറയാൻ അറിയാത്ത നിങ്ങൾ മൗദൂദിയോ സുടാപ്പിയോ ആകാൻ പറ്റിയ ആൾ തന്നെ 😂😂😂😂

  • @ShameerSalim-n7i
    @ShameerSalim-n7i 17 วันที่ผ่านมา +3

    മൗദൂദിയില്ലാത്ത ജമാഅത്ത് 😃

    • @Ayalayal786
      @Ayalayal786 17 วันที่ผ่านมา

      എന്തായാലും കമ്മൂണിസിറ്റ് കാഫിർ അല്ല.

    • @shirasmohammed3901
      @shirasmohammed3901 17 วันที่ผ่านมา

      ​@@Ayalayal786ഇതാണ് യഥാർത്ഥ ജനാബത്.... ആര് കാഫിർ എന്ന് മൗദൂദി കുട്ടികൾ സർട്ടിഫിക്കേറ്റ് കൊടുക്കും... 😂

    • @sasidharanm7089
      @sasidharanm7089 17 วันที่ผ่านมา +1

      കേരളത്തിൽ ജനക്ഷേമ പദ്ധതി കൾ നടത്തി കേരളത്തെ ഏറ്റവു० കുറവ് പട്ടിണിക്കാരുള്ള സംസ്ഥാനമാക്കിയ പിണറായി വിജയനെതിരെ സകലമാന പ്രതിലോമ ശക്തികളു० ഒത്തുചേർന്നിരിക്കുകയാണ് കേരളത്തെ മതവു० ജാതിയു० തമ്മിൽ സ്പർദ്ധ സ്ര്ഷ്ടിച്ച് തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനുള്ള കുൽസിത ശ്രമമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്

    • @Ayalayal786
      @Ayalayal786 17 วันที่ผ่านมา

      @@ShameerSalim-n7i നീ സംഘി ആണെന്ന് അറിയാം 🤭. അതാണ് കാഫിർ എന്ന് പറഞ്ഞത്.

    • @abdulrahmank239
      @abdulrahmank239 17 วันที่ผ่านมา

      😅😅😅😅

  • @saleemkps3080
    @saleemkps3080 17 วันที่ผ่านมา

    ജമാഅത്തെ ഇസ്‌ലാമിയുടെ വർഗ്ഗീയത ഉണ്ടെങ്കിൽ എന്തെങ്കിലും പറയൂ.

  • @abdulrahmankallamvalappu2115
    @abdulrahmankallamvalappu2115 16 วันที่ผ่านมา

    നികേഷ് കർട്ടന് പിന്നിലും ഇവർ കുറെ പേർ മുന്നാലും നടക്കട്ടെ, നിങ്ങൾ തേച്ചുമിനുക്കി മൊഞ്ചാക്കി വർഗീയത പറയും. പച്ചയായി പറയുന്ന കളിക്കാർ രംഗത്ത് ഉള്ളപ്പോൾ ജയിക്കാൻ പാടാണ്.

  • @horrer2009
    @horrer2009 17 วันที่ผ่านมา

    പണ്ട് മധു പുസ്തകങ്ങളുടെ മുന്നിലിരുന്നായിരുന്നു വീഡിയോ ചെയ്തിരുന്നത്. സിപിഎം-ബിജെപി ബന്ധം വെളിവായതോടെ വായന നിർത്തി ജനം TV മോഡൽ അനെക്ഡോട്ടൽ തെളിവ് പിടുത്തമായി ഇപ്പോൾ !!! ശാഖാവായാൽ വായനസമയം കൂടി ലാഭിക്കാമല്ലോ !!😂😂

  • @faisalmpm1461
    @faisalmpm1461 17 วันที่ผ่านมา +1

    ജനസേവനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തെ വർഗീയ ചാപ കുത്തിയത് കൊണ്ട് സിപിഎം ഉദ്ദേശിക്കുന്നത് പാലക്കാടും ആലപ്പുഴയിലും ചോര്ന്നു പോയ ഹിന്ദു വോട്ട് തിരിച്ചു പിടിക്കുക മാത്രമാണ്.എൻഎസ്‌ലിംകളെ മൊത്തം വർഗീയമായി ചിത്രീകരിക്കുമ്പോൾ മുസ്ലിമേതര വോട്ടുകൾ ഒന്നിക്കുകയും സിപിഎം നേതിരേ അൻവർ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ ചിത്രത്തിൽ നിന്ന് മായുകയും ചെയ്യും സത്തിയത്തിൽ സിപിഎം ആഗ്രഹിക്കുന്നത്.

  • @sukumarank168
    @sukumarank168 17 วันที่ผ่านมา

    ഇതേ മാതൃകയിൽ അൻവാറശ്ശേരിയിൽ ഒരു മതപഠന, ഗൃഹസമുച്ചയം ഉണ്ടെന്ന് പറയുന്നത് ശരിയായിരിക്കുമോ?

  • @manushyan1000
    @manushyan1000 14 วันที่ผ่านมา

    താങ്കൾ നിലവാരമുള്ള ഒരു പത്രപ്രവര്‍ത്തകന്‍ ആയിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിന് മുമ്പ് പക്ഷേ ഇപ്പോ വെറും അടിമപ്പണിയാണ് താങ്കൾ എടുക്കുന്നത് എന്ന് പറയാതെ വയ്യ. ജമാഅത്തെ ഇസ്ലാമിയെ വിലയിരുത്താന്‍ താങ്കൾ തെരഞ്ഞെടുത്ത വാറോലകൾ മുസ്ലിം സമുദായത്തിൽ സകല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മൊത്തമായി നടത്തുന്നവരുടേതാണെന്ന കാര്യം ഓർക്കണമായിരുന്നു. വയറ്റുപിഴപ്പിന് വേണ്ടി ഇസ്ലാമിനെ വിറ്റ് തീനുൽ ഇസ്ലാം ആക്കി ജീവിക്കുന്ന ഊളകൾ ആദർശ പ്രസ്ഥാനമായ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് നല്ലത് പറയുമെന്ന് കരുതാന്‍ മാത്രം തരം താഴ്ന്നു പോകരുത്. ജമാഅത്ത് അമീറിന്റെ പ്രതികരണം ലൈവായി നിൽക്കുമ്പോൾ അതിന് മറുപടി പറഞ്ഞാല്‍ രഞ്ജിത്ത് കുടുങ്ങിയത് പോലെ കുടുങ്ങും എന്നുറപ്പുള്ളത് കൊണ്ട് സിപിഎം അടിമയായ താങ്കൾ ശത്രുവിന്റെ ശത്രുവിനെ കൂട്ടു പിടിച്ചു! അടിപൊളി.
    അപ്പോ സംഘിയും പി.എഫ്. ഐ യും അല്ലാത്ത ഒന്നിനെ ആദ്യമായി unsubscribe ചെയ്യുന്നു.

  • @ferozpk3956
    @ferozpk3956 16 วันที่ผ่านมา

    കൊടിസുനിയെ പരോളിൽ വിടാൻ വേണ്ടി സിപിഎം കളിച്ച കളി അതിൽ വീണുപോയവർ

  • @TajHalal
    @TajHalal 17 วันที่ผ่านมา

    സുഹൃത്തേ താങ്കൾ സുപ്രഭാതവും പറയുന്നത് കേൾക്കണ്ട താങ്കൾക്ക് ബുദ്ധിയും വിവരവും ഉണ്ടെങ്കിൽ താങ്കൾക്ക് അതിന്റെ സാഹിത്യങ്ങളിൽ നിന്നും നേരിട്ട് വായിച്ച് വിലയിരുത്താവുന്നതാണ് താങ്കൾ ഒരു പത്രപ്രവർത്തകൻ അല്ലേ പ്രവർത്തകൻ ആയിരുന്ന ആളല്ലേ അതുകൊണ്ട് താങ്കൾ ഒരു കാര്യം മനസ്സിലാക്കി ജനങ്ങളുടെ വിളമ്പുന്നതിന് മുമ്പ് താങ്കൾ അബ്ഹാസ്യം ആകുന്നതിനുമുമ്പ് താങ്കൾ അതിന്റെ സാഹിത്യവും ജമാഅത്തെ ഇസ്ലാമി എന്താണെന്ന് പഠിക്കുക ഇല്ലെങ്കിൽ താങ്കളെക്കുറിച്ച് ജനങ്ങൾ വിലയിരുത്തും

  • @drdelsondavies9496
    @drdelsondavies9496 14 วันที่ผ่านมา

    Sdpi - ജമാഅത - കോൺഗ്രസ്‌ പുതിയ കാല സഖ്യo

  • @MyMuphin
    @MyMuphin 17 วันที่ผ่านมา

    മധു കര്യങ്ങൾ മനസ്സിലാകാതെ മുൻധാരണയിലാണ്
    സംസാരിക്കുന്നത്.
    ശൈധില്യങ്ങൾ
    ഉണ്ടാക്കുന്നതും
    മറ്റ് മുസ്ലിങ്ങൾ
    കുഴപ്പം ആണെന്ന്
    പറയുന്നവർ അല്ലെ ഭിന്നത ഉണ്ടാക്കുന്നത് എന്നു പോലും തിരിച്ചറിയാത്ത താങ്കൾ
    സിപിഎം ന് വേണ്ടിയാണോ അതോ ബിജെപി ക്ക് വേണ്ടിയാണോ. ..?

  • @007makbool
    @007makbool 17 วันที่ผ่านมา

    ഉമർ മൗലവി ഈ ടീമിനെക്കുറിച്ച്‌ എഴുതിയതും പറഞ്ഞതിനുമപ്പുറം മലയാളക്കരയിൽ വേറെ ആരും പറഞ്ഞിട്ടുണ്ടാവില്ല. പറഞ്ഞതൊക്കെ നൂറു ശതമാനവും ശരിയുമായിരുന്നു.
    അതിന്റെ ശത്രുത ഇന്നും മൗദൂദിസ്റ്റുകൾക്കുണ്ട്‌.... ഉത്തരം മുട്ടിയാൽ മൗദൂദിസ്റ്റുകൾ പാടി നടക്കുന്ന കാര്യമുണ്ട്‌. വഹാബികളും സമസ്തക്കാരും പിളർന്ന് ഇല്ലാതായി, ഞങ്ങളിതാ എന്നും ഒരൊറ്റ സംഘടനയായി നിൽക്കുന്നു എന്ന്. ഇസ്ലാമികമായി ഒരു ചർച്ചയും ആ ശൂറയിൽ നടക്കാത്ത കാലത്തോളം നിങ്ങൾ പിളരില്ല. എന്ന് നിങ്ങൾ ദീൻ ചർച്ച ചെയ്യുന്നോ.. അന്ന് നൂറിൽ പരം കഷണങ്ങളായി ജമാഅത്തെ ഇസ്ലാമി തകരും..

    • @ayshaaniqa9928
      @ayshaaniqa9928 17 วันที่ผ่านมา

      എന്തോന്ന് ഈ പറയുന്നത്

    • @007makbool
      @007makbool 16 วันที่ผ่านมา

      @ayshaaniqa9928 മലയാളം

  • @ahmedkunju6864
    @ahmedkunju6864 15 วันที่ผ่านมา

    UDF not a secular force

  • @sainulabid1553
    @sainulabid1553 15 วันที่ผ่านมา

    എന്താണ് ജമാ അതെ ഇസ്ലാമി എന്ന് ജമാഅത് തന്നെ പറഞ്ഞിട്ടുണ്ട്
    അതൊന്ന് കേൾക്കു ആദ്യം

  • @mohammedaslam3482
    @mohammedaslam3482 17 วันที่ผ่านมา

    Unda

  • @fathimak4563
    @fathimak4563 17 วันที่ผ่านมา

    എന്താ ഉദ്യേശ്യം ഒരുകടി

  • @salimabdulaziz3672
    @salimabdulaziz3672 17 วันที่ผ่านมา

    അങ്ങനെ യില്ല എങ്കിൽ അവരുടെ പുറകെ എന്തിനാ പൊന്നെ

  • @Fayis1341
    @Fayis1341 17 วันที่ผ่านมา

    Satheeshan should stop supporting communal teams like jamathe and sdpi ❤

    • @muhammadalikalpettakmali3792
      @muhammadalikalpettakmali3792 17 วันที่ผ่านมา

      And nss, കേരള കോൺഗ്രസ്‌.

    • @Fayis1341
      @Fayis1341 17 วันที่ผ่านมา

      @
      You can compare muslim leage with nss and Kerala congress not jamathe and sdpi

  • @abdulrahmankadambot9718
    @abdulrahmankadambot9718 17 วันที่ผ่านมา

    Oru prasthaanathe vilayiruthendathu avarde satyrukkalil ninnu alla.....?Thankal jih hind ameer mujeeburahmaanumaayi aru abimugam nadathuka.......?

  • @anugrahamonen7258
    @anugrahamonen7258 17 วันที่ผ่านมา +1

    Waste of time

  • @thaahikalfan
    @thaahikalfan 15 วันที่ผ่านมา

    Jamat islami + sdpi = rss

  • @yakubahamed-bp2tk
    @yakubahamed-bp2tk 17 วันที่ผ่านมา +1

    Kerala CPIM transmission from Class Politics to Communal Politics

    • @shirasmohammed3901
      @shirasmohammed3901 17 วันที่ผ่านมา

      😂😂😂 എന്ന് വെച്ചാൽ ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയ ശക്തികളുടെ വോട്ട് വേണ്ട എന്ന് പറഞ്ഞ സിപിഐഎം , ആണ് കുറ്റക്കാർ😂😂എല്ലാം പോരട്ടെ..എന്ന യുഡിഎഫ് നയം നല്ലത് ..😂
      ലേശം ഉളുപ്പു😂😂😂

  • @naseeb828
    @naseeb828 16 วันที่ผ่านมา

    Uttar non sense

  • @sreedharannambiar8115
    @sreedharannambiar8115 17 วันที่ผ่านมา

    അധികാരം ലഭിക്കാൻ ഏതു കരടിവേഷവും സതീശൻ സ്വീകരിക്കും. വർണ വിവേചനം ഒരു ജാതി ഒരു മതം എന്ന ഗുരുവിന്റെ ആശയമാണെന്ന് ആ വങ്കൻ പറഞ്ഞല്ലേ.

    • @shirasmohammed3901
      @shirasmohammed3901 17 วันที่ผ่านมา

      കരടി നിങ്ങൾക്ക് എതിരെ കേസ് കൊടുക്കുo😂

    • @Ayalayal786
      @Ayalayal786 17 วันที่ผ่านมา

      എന്തായാലും കേരളം ആർഎസ്എസ് സംഘ്പരിവാർ ക്രിസംഘികൾ ബിജെപി അവർക്ക് വഴി ഒരുക്കിയത് സിപിഎം ആണ്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ സിപിഎം ന്റെ മാതിരി വർഗീയ വിഷം ചീറ്റിയില്ല!!

  • @petroformula
    @petroformula 17 วันที่ผ่านมา +3

    Well said.. രണ്ടു പത്രങ്ങളും കണക്കിന് കൊടുത്തിട്ടുണ്ട് ഉടായിപ്പ് കാപട്യ ജമാഅത് രാഷ്ട്രീയക്കാർക്ക്..

    • @Ayalayal786
      @Ayalayal786 17 วันที่ผ่านมา

      കപടമായ കമ്മ്യുണിസം ആണ് കേരളത്തിൽ സിപിഎം. ഇത്രയും കാലം മുസ്ലിം സമുദായം അവരെ വഞ്ചിച്ചു സിപിഎം. എ പി ക്ക് ബിസിനസ് ആണ്. അവർക്ക് നിങ്ങളുടെ സഹായം വേണ്ടി വരും ഞങ്ങൾക്ക് വേണ്ട.

    • @ksali9055
      @ksali9055 17 วันที่ผ่านมา

      th-cam.com/video/i8WhTaR4R4c/w-d-xo.htmlsi=Vu4_JvDvm6sc-kLM

  • @sirajvilakkandathil
    @sirajvilakkandathil 17 วันที่ผ่านมา

    കമ്മ്യൂണിസ ഫാസിസം ദശലക്ഷക്കണക്കിന് മനുഷ്യ ജീവനുകളാണ് കൊന്നു തള്ളിയത്. അതും ഇതോടപ്പം ചർച്ചക്ക് വരട്ടെ.....

    • @jinoyjacob7117
      @jinoyjacob7117 16 วันที่ผ่านมา

      അതുകൊണ്ട്? കൊല്ലാൻ ആഗ്രഹമുണ്ടോ?
      Come.. 😂😅

  • @pkvlogs798
    @pkvlogs798 17 วันที่ผ่านมา

    ജനങ്ങൾ പൊട്ടൻ മാരല്ല, നിങ്ങൾക്ക് വോട്ട് തന്നാൽ നിങ്ങൾ അതിനെ ന്യായീകരിച്ച് വെളുപ്പിക്കും, വോട്ട് തന്നില്ലങ്കിൽ വർഗ്ഗീയവാദികളും ജനങ്ങൾക്കൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ട്

    • @media4685
      @media4685 16 วันที่ผ่านมา

      We don't want anyone's vote, except secular 💪

  • @greenscapescontractingjoin534
    @greenscapescontractingjoin534 16 วันที่ผ่านมา

    ജമാഅത്തിനെ കുറിച്ചു കുറച്ചൊക്കെ പഠിച്ചിട്ട് വിമർശിക്കു..മധു ഭായ്..

    • @jinoyjacob7117
      @jinoyjacob7117 16 วันที่ผ่านมา

      🤨🧐🤔 കൂടുതൽ എന്താണ് പഠിക്കേണ്ടത്? എല്ലാം വളരെ വ്യക്തമാണ്. ജമാ അഥേ കേരളത്തിനും ഇന്ത്യയ്ക്കും ലോകത്തിനും ആപത്താണ്. I&S നെക്കാൾ കൂടുതൽ ഭയപ്പെടേണ്ടതുണ്ട്.
      വളരെ വക്രമായും തന്ത്രപരമായും ചിന്തിക്കുന്ന ഈ സംഘടന നമ്മുടെ ലോകത്തെ ഭീഷണിപ്പെടുത്താൻ നിലവിലുണ്ട്. It can never change to be progressive. Muslims should discourage it!

  • @mohammedihsan259
    @mohammedihsan259 17 วันที่ผ่านมา

    ഇതിൽ നിങ്ങൾക്കെന്താ കാര്യം.😊

  • @rafeeqkoottil901
    @rafeeqkoottil901 17 วันที่ผ่านมา

    സംഗക്കൾ എത്റ കഷ്ടപ്പെടുന്ന

    • @shirasmohammed3901
      @shirasmohammed3901 17 วันที่ผ่านมา

      ഇത്രയും എഴുതാൻ നീ ഒരുപാട് കഷ്ടപ്പെട്ടല്ലോ😂😂😂😂

  • @jmrcontractors9687
    @jmrcontractors9687 17 วันที่ผ่านมา +1

  • @ksali9055
    @ksali9055 17 วันที่ผ่านมา

    th-cam.com/video/i8WhTaR4R4c/w-d-xo.htmlsi=Vu4_JvDvm6sc-kLM

  • @shahirp.k8328
    @shahirp.k8328 17 วันที่ผ่านมา

    ഈ രണ്ട് പത്രങ്ങളെ നീ പാലക്കാട് കണ്ടതല്ലേ...😢

  • @ksali9055
    @ksali9055 17 วันที่ผ่านมา

    th-cam.com/video/yf90a6aI02I/w-d-xo.htmlsi=EHV3Y_EPh1yvf4m4

  • @newsathouse5338
    @newsathouse5338  17 วันที่ผ่านมา +2

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

    • @NoufalAbu-dv9uk
      @NoufalAbu-dv9uk 17 วันที่ผ่านมา +1

      എന്റെ പൊന്നു ഭായ് . ഇങ്ങനെ കെടന്ന് മെഴുകാതെ ആ CPM ക്കാരോട് ജമാഅത്ത്ക്കാരുമായി പ്രസ്തുത വിഷയത്തിൽ ഒരു സംവാദം നടത്താൻ പറയൂ അപ്പൊ തിരിച്ചറിയാം നെല്ലും പതിരും..😂😂😂

  • @anvarsadath9980
    @anvarsadath9980 17 วันที่ผ่านมา

    ❤❤❤❤❤❤

  • @krishnadaskaruparambil543
    @krishnadaskaruparambil543 16 วันที่ผ่านมา

  • @ishaqkeethadath9638
    @ishaqkeethadath9638 17 วันที่ผ่านมา

    th-cam.com/video/RM2wipfV6Ng/w-d-xo.htmlsi=zpavmohOLUDyvA6v

  • @greenscapescontractingjoin534
    @greenscapescontractingjoin534 16 วันที่ผ่านมา

    th-cam.com/video/RM2wipfV6Ng/w-d-xo.htmlsi=p1ds3EOvhg3Why_0