ഇത്ര ഭംഗിയായിട്ട് ഇതൊക്കെ ചെയ്തിട്ടും കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ഇടയ്ക്ക് മുഖത്ത് ഒരു ചമ്മൽ വരുന്നത് പോലെ തോന്നി. എന്തിനാണ് നാണിക്കുന്നത് നല്ല ആവേശത്തോടെ സന്തോഷത്തോടെ സംസാരിക്കൂ നിങ്ങളെപ്പോലുള്ളവർ എല്ലാവർക്കും മാത്രകയാണ് കഠിനാധ്വാനം ചെയ്ത് സങ്കൽപങ്ങൾ പൂർണ്ണതയിൽ എത്തിക്കുവാൻ നടത്തിയ പ്രയത്നത്തിന് അഭിനന്ദനങ്ങൾ👍👍
Brother edhehathinte phone number onnu tharamo , njan oru veedu maintenance cheyyan pattathe erikuvanu paisa illa pullide oru advice and help kittiyirunnel upakaram ayyirunnu please 🙏
ദൈവം പല ആളുകൾക്കും പല കഴിവുകൾ കൊടുക്കും. നല്ല ഒരു ഭാവി ഉണ്ട്. എന്തായാലും സാധാരണക്കാർ പോലും സ്വപ്നം കാണും വിധം ചെയ്തിട്ടുണ്ട്. Super bro🥰 ഒരു കാര്യം ചോദിക്കട്ടെ, എത്ര നാൾ എടുത്തു ഈ വീടിന്റെ പണി തീർക്കാൻ
സമ്മതിച്ചിരിക്കുന്നു ബ്രോ ദൈവാനുഗ്രഹംഉണ്ടാകട്ടെ. സാധാരണ നമ്മൾ സ്വന്തമായി ഇങ്ങനെയുള്ളവർക്കെല്ലാം കൂടി ചെയ്യുമ്പോൾ ചെറിയൊരു വിഭാഗംതരുന്ന ഓമനപ്പേരുണ്ട് പിശുക്കൻ
Wowwww...... You are a very very very Talented person...... And this house looks very beautiful with all the necessary facilities.... Great work ...... ഇനിയും ഒരുപാട് ഉയരങ്ങൾ എത്തട്ടെ.... God bless you and ur family........ ❤️
ശ്രമിച്ചാൽ നടക്കും എന്ന് ചിന്തിച്ച് ഇതിനായി ഇറങ്ങിത്തിരിച്ച ഈ ബ്രോയുടെ ആ മനസ്സ് അതാണ് വിജയം
Avida poyalum kannalo🐱
എല്ലാം സ്ഥലത്തും ഉണ്ടല്ലോ കാദർക്ക
@@oursworld9943 😁😅✌️✌️
@@amalkkpradeep4004 😍✌️
അസാധ്യമാ യി ഒന്നുമില്ല ശ്രമിച്ചു കഴിഞനാൽ എല്ലാം നടക്കും മോൻ നല്ലത് വരട്ടെ
ഇത്ര ഭംഗിയായിട്ട് ഇതൊക്കെ ചെയ്തിട്ടും കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ഇടയ്ക്ക് മുഖത്ത് ഒരു ചമ്മൽ വരുന്നത് പോലെ തോന്നി. എന്തിനാണ് നാണിക്കുന്നത് നല്ല ആവേശത്തോടെ സന്തോഷത്തോടെ സംസാരിക്കൂ നിങ്ങളെപ്പോലുള്ളവർ എല്ലാവർക്കും മാത്രകയാണ് കഠിനാധ്വാനം ചെയ്ത് സങ്കൽപങ്ങൾ പൂർണ്ണതയിൽ എത്തിക്കുവാൻ നടത്തിയ പ്രയത്നത്തിന് അഭിനന്ദനങ്ങൾ👍👍
ചേട്ടൻ ഒരു കില്ലാടി തന്നെ.. പൊളിച്ചു.. 👍👍👍👌👌👌👏👏👏👏👏
ഞാൻ ഇടാതെ വിചാരിച്ച കമന്റ് 😌😌👌👌🍒🍒
വെറുതെ വീട്ടിൽ കുത്തിയിരിക്കുന്ന യുവാക്കൾക്ക് ഇതൊരു മാതൃകയാക്കാം.. അത്ഭുതപ്പെടുത്തലുകൾ തുടരുക അനസ്😍😍
Niyum
@@enthamonefearaayo2897 🥲
ഒന്നും പറയാനില്ല... അത്ര മനോഹരമാക്കി എടുത്തിരിക്കുന്ന ഈ വീട്... 🥰🥰🥰 God bless you brother
മോനെ വീട് പൊളിച്ചുട്ടാ നല്ല ഉയർച്ചയിൽ എത്തട്ടെ 😍😍😍
ഈ വീട് ഇഷ്ടപേടുന്നാവർ ഈ commentnu ഒന്ന് like ചൈയു👍
സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടുകളോട് കൂടി മനസ്സിൻറെ ഉള്ളിൽ ഒരു സന്തോഷം വന്നു എല്ലാം ഭംഗിയായി നടക്കട്ടെ 🙌🏼🙌🏼🙌🏼
Sathyam
അനസ് അവസാനം പറഞ്ഞത് വളരെ ശരിയാണ് നമ്മൾക്ക് വേണമെങ്കിൽ നമ്മൾ തന്നെ മുന്നിട്ടിറങ്ങണം
ഒരുപാട് സന്തോഷം തോന്നുന്നു ഈ വീഡിയോ കാണുമ്പോ ഈ ചേട്ടന് ഇനിയും ഒരുപാട് നേട്ടങ്ങൾ ഉണ്ടാവട്ടെ 🙏🏼
അമ്മയുടെ ഭാഗ്യം, ഇങ്ങനെ ഒരു മകനെ കിട്ടിയത്.....
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
വെറുതെ ഇരുന്നു സമയംകൊല്ലുന്ന ചെറുപ്പക്കാർക്ക് മാതൃകയാവട്ടെ 👍👍👍
ഒറ്റ വാക്ക് "മിടുക്കൻ "👍god bless
പണി തീർത്തപ്പോൾ മെറ്റീരിയൽ പ്ലസ് തിങ്സ് എന്ത് ചിലവ് വന്നു.
അടിപൊളി ആണ്. അഭിനന്ദനങ്ങൾ. 🌹🌹🌹
🙏🙏🙏👍ഇനിയും നല്ലനല്ല കഴിവുകൾ ഉണ്ടാവടെ മിടുക്കൻ 👌👌👌👌👌
ചെറു പുഞ്ചിരി യോട് മനസ്സ് നിറഞ്ഞ santhoshatodeyaanu ഞാൻ ഈ വീഡിയോ കണ്ടത് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ👍
ബ്രോ. സമ്മതിച്ചു.. അടിപൊളി യായിട്ടുണ്ട്. എല്ലാത്തിനും കഴിവുള്ള ഒരാൾ. എല്ലാ പണിയും അറിയാം.... സമ്മതിചിരിക്കുന്നു. ഒരു ബിഗ് സലൂട്ട്......... wowww....
ഇടുക്കി രാജകുമാരി ആണ് അനസിന്റെ വീട്
Brother edhehathinte phone number onnu tharamo , njan oru veedu maintenance cheyyan pattathe erikuvanu paisa illa pullide oru advice and help kittiyirunnel upakaram ayyirunnu please 🙏
നല്ല മകൻ സഹോദരൻ...ഉയരങ്ങളിൽ എത്തട്ടെ
മോനേ നീ പോളിയാണ് ട്ടോ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ആ അമ്മയുടെ ഭാഗ്യമാണ് നീ
ഇജ്ജ് സുലൈമാനല്ലടാ....... അതുക്കും മേലെ😍😍😍❤️❤️❤️
നന്നായി മോനേ... അഭിനന്ദനങ്ങൾ
Lamborgini ഒക്കെ ഉണ്ടാക്കിയ ഈ മച്ചാൻ ആൾ ഒരു പുലി തന്നെ ✨️❤💫
അനസ്, ഇനിയും ഉയരട്ടെ 👍👍🌹🌹👏👏
ദൈവം പല ആളുകൾക്കും പല കഴിവുകൾ കൊടുക്കും. നല്ല ഒരു ഭാവി ഉണ്ട്. എന്തായാലും സാധാരണക്കാർ പോലും സ്വപ്നം കാണും വിധം ചെയ്തിട്ടുണ്ട്. Super bro🥰
ഒരു കാര്യം ചോദിക്കട്ടെ, എത്ര നാൾ എടുത്തു ഈ വീടിന്റെ പണി തീർക്കാൻ
8months എന്ന് പറയുന്നുണ്ട്
നിങ്ങളുടെ ഈ കഴിവിനെ കണ്ട്
അഭിമാനിക്കുന്നു ,,👍
Good boy super monu pH no ta
ഇത് വളരെ നന്നായി എനിക്ക് ഇഷ്ട്ടപെട്ടു great👍👍👍👍👍
പുണ്യം ചെയ്ത അമ്മ, 🥰 നല്ലൊരു മോനെ കിട്ടിയല്ലോ 🥰🥰
സമ്മതിച്ചിരിക്കുന്നു ബ്രോ ദൈവാനുഗ്രഹംഉണ്ടാകട്ടെ. സാധാരണ നമ്മൾ സ്വന്തമായി ഇങ്ങനെയുള്ളവർക്കെല്ലാം കൂടി ചെയ്യുമ്പോൾ ചെറിയൊരു വിഭാഗംതരുന്ന ഓമനപ്പേരുണ്ട് പിശുക്കൻ
Wowwww...... You are a very very very Talented person......
And this house looks very beautiful with all the necessary facilities....
Great work ......
ഇനിയും ഒരുപാട് ഉയരങ്ങൾ എത്തട്ടെ.... God bless you and ur family........ ❤️
Super,...anthu bhagiya veedu kaannan.....May God Bless You
ഗവണ്മെന്റ് ഇതു പോലെയുള്ള വരെ
ഉപയോഗിച്ചാൽ, നല്ല വീടുകൾ നിർമ്മിച്ച് കൊടുക്കാം,
ഇതു പോലെ ഉള്ള യുവാവിനെ അഭിനന്ദിക്കണം
നമിച്ചു mone നമിച്ചു 🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 👏🏻👏🏻
സമ്മതിച്ചു സഹോദരാ 👍🏻👍🏻👍🏻🥰🥰🥰
അടിപൊളി സൂപ്പർ ഒന്നും പറയാനില്ല
സമ്മതിച്ചു മോനെ സമ്മതിച്ചു 💕💕💕💕💕💕💕🌹🌹🌹🌹
പ്രയത്നം ഉള്ളവന് വിജയം ഉണ്ടാകും bro നിങ്ങൾ 👌🏻👌🏻
Adipoli sagave...innathe generrationu..oru role model aakatte .👍💕
ശരിയാ മുത്തേ ശ്രമിച്ചാൽ നടക്കാത്തതായിട്ട് ഒന്നുമില്ല😍😘😘
മാshaallah സൂപ്പർ.യ കടലേ.കഠിനധ്വനത്തിൽ എന്തും നേടാമെന്ന് തെളിയിച്ചിരിക്കുന്നു
ചേട്ടന്റെ കഴിവിനെ അഭിനത്തിക്കാൻ വാക്കുകൾ ഇല്ലാ പൊളിച്ചു 🤝🤝🔥🔥
ആയിരം ആയിരം അഭിനന്ദനങ്ങൾ
idea um pani edkkn ulla manasum indel oro aalkkarkkum chelavu koranja reethiyil oru veedu set cheyyan pattumnn kaattithannu big salute bro... 🥰🙏👏👏
മോനെ വീട് സൂപ്പർ 💐💐💐👏👏👏👏👏👏👏👏👏
വളരെ സന്തോഷം 🙏 എല്ലാവിധ ആശംസകൾ നേരുന്നു ഉയരങ്ങളിൽ എത്തും
Macha kazhivanu pwoli
Very creative and hardworking
സമ്മതിച്ചിരിക്കുന്നു 👍👍👍
Outstanding mon oru sambhavam thanne aan orupaad uyarangalil ethum sathyam really you are great mone pole oru mone kittiyath aa kudumbathinte bhaagyam
മോനെ നീ 👍🙏🙏🙏സൂപ്പർ ❤️❤️
മിടുക്കൻ... ഇപ്പോഴത്തെ കുട്ടികൾക്ക് മാതൃക ആക്കാം
Keralathitha pillarr poli alllaa💥💥
Wow fantastic great 👍👏👏👏
God bless you more...God gave you the potential to do and you obeyed it
Valiya manushyan vere level.....🔥🔥🔥🔥
Good Work 👌, God bless you 🙏❤
Very nice creation and hard work congratulations god bless you
Bro nte kazhiv...sammadhich
Eniyum uyarangalil ethate 😍
Aahaa.... adipwoli 😍😍❤️
മച്ചാനെ നിങ്ങൾ ഒരു സംഭവം ആണ്
Aaha adipoli,, good job🤝🤝👏👏👏
Very good efforts.. Try more new projects. God bless you 🙏
You have very good potential.. 👌🏾👍
Adipoli veedu, especially aa ladder 🥰
Total cost etra ayi? innovative man
പൊളി വീട് ❤
മനോഹരമായ ഒരു വീടാണ് മോനെ
Bro ningalu oru sambavam thanne 😍😍😍😍😍
Good boy..... happy to see a man like you....god bless you dear❤
Muthe pwoliii 🔥🔥🔥👌👌 ....oru rekshayumilla ❤️❤️❤️❤️✌️✌️
സൂപ്പർ മോനെ 👌👌👌👌👌
Veedu suuuuuuper 👌👍💫💐
അടിപൊളി 🥳👍👍
💯poli chetta inghal oru sambavaantto
Great 👌 amazing work 🙏 thanks 🙏
സൂപ്പർ മോനെ അഭിനന്ദനങ്ങൾ
ഒന്നും പറയാനില്ല bro കിടു...
അടിപൊളി ബ്രോ😍😍😍😍
സല്യൂട്ട് മോനെ 👍👍👍👌👌👌
Good work brother 🤗🔥
ചേട്ടൻ പൊളിച്ചു 👌🏻🥰
Super. Ethra varunnu?
Congratulations Greetings from Switzerland 🇨🇭 Thomas therampilly and greatful service to this 🙌
May God bless you abundantly dear son.
കൊള്ളാം കേട്ടോ പൊളി
Adipoli....keep ur creativity
Nalla veedu, God bless you
Nannayi mone,monte veede nannayitunde ippalathe kuttikal kandu padikanm in ellam nalla bhankiyinde,daivam moneyum kudumbatheyim munnoottu nadathatte,god bless you 😘
Bro adipoli big fan
Upcoming Architect. All the best👍
Adipoliii.uyarahgalil ethatte.
അടിപൊളി ആയി 😍😍😍
Super 👌 Mone👍👍
വീട്ടിലെ കാര്യങ്ങളെല്ലാം അറിഞ്ഞു ചെയ്യുന്ന മോൻ
Sakalakalavallbhan.👍👍👍👍👌👌👌👌
Adi poli മോനെ 👍👏
Superaayikkn.........Adipoli
നമിച്ചു. സൂപ്പർ മോനെ 👍
Great work bro👍congratulations
Wow sambhavam thanne 🔥 you have great future ahead brother 🥰
Kollalo... Adipoli veedu.. 👏👏👏