എത്ര വീഡിയോ കണ്ടാലും മടുപ്പ് ഒട്ടും ഇല്ലാത്ത സ്ഥലം, ലക്ഷദീപ്...❤️❤️ ഷെറിന്റെ വിഡിയോഗ്രഫി കൂടി ആകുമ്പോൾ വളരെ ഭംഗി ആകും ലക്ഷദീപ്.. വെയ്റ്റിംഗ് ഫോർ മോർ വീഡിയോസ്... ലക്ഷദീപിലെ അന്നത്തെ വീഡിയോ കണ്ടപ്പോൾ തോന്നിയിരുന്നു, ഈ ചേട്ടൻ വഴി പെർമിറ്റ് എടുത്ത് വീണ്ടും പോകുമെന്ന്.. വീഡിയോ ക്രിയേറ്ററെ സംബന്ധിച്ച് പാക്കേജിനെക്കാളും നല്ലത് പെർമിറ്റ് കിട്ടി പോകുന്നതായിരിക്കും എന്ന് അന്നത്തെ വീഡിയോ കണ്ടപ്പോൾ തോന്നിയിരുന്നു... പാക്കേജ് ആകുമ്പോൾ കുറെ റെസ്ട്രിക്ടൻസ് ഉണ്ടല്ലോ..
മച്ചാനെ സൈക്കിൾ vlog വേറെ ലെവലാ........അതിൽനിന്നും മാറിയപ്പോൾ ഞാൻ കാണുന്നത് നിർത്തി.... ❤❤എന്റെ അഭിപ്രായമാട്ടോ.... അങ്ങനെ ആയിരുന്നെങ്കിൽ മച്ചാൻ ഇപ്പൊ വേറെ ലെവൽ എത്തിയേനെ 👍👍
@@sherinzVlog EP.36 വരെ സ്ഥിരം കണ്ടതാ bro. 2 live കണ്ടു. സ്ഥിരം കമന്റ് അയച്ചു അപ്പൊ തരാത്ത റിപ്ലേ ഇപ്പോ തന്നതിൽ സന്തോഷമുണ്ട്.മച്ചാന്റെ നിഷ്കളങ്കമായ അവതരണ ശൈലി വേറെ ലെവലാ....
Lakshadweep Package
GoL Travels Pvt Ltd
(Govt. Authorised Travel Agency)
Pallichal Rd, Thoppumpadi,Kochi
www.golakshadweep.com, info@golakshadweep.com
Contact - +91 977 8389 592, 0484 2959023
*സൂപ്പർ ആണ് സ്ഥലങ്ങൾ ബോ *
Kochi 1 card egane kittuka
Hi
Harees ikka and emil bro avide und
Eehh pallichal road thoppumpady oo. Enta veed avada aahnallo. Enik ariyillallo.. 🤔
കട്ട വെയ്റ്റിംഗ് ആയിരുന്നു, സ്ഥിരം പ്രേക്ഷകർ .🥰🥰❣️❤️🔥😘🥰🥰
കടലിന്റെ ഉള്ളിലേക്ക് വേലിയിറക്കത്തിൽ ഇറങ്ങിനടന്നു പോയ ആകാഴ്ച്ച അപൂർവമായി!👍👍👍
Sherin മച്ചാന്റെ video കാത്തിരിക്കുവായിരുന്നു കൊള്ളാട്ടോ വീഡിയോ തകർത്തു മച്ചാനെ
നന്നായിട്ടുണ്ട്. ഓരോ വിഡിയോയും മികച്ചു വരുന്നുണ്ട് 🔻🥰🔺
Masha Allah avide janichathil abimanikunnu 🔥🔥
@@vahidamidhlaj8701 lakshadweep il aan ente veed but sherin bro poya dweep alla
@@noushidahameed6803 sponsorship kittumo 😁
Hlo contact no plz
@@amstudio8793 currently just apply through Thuna portal of Kerala Police.
Waaaw....What a quality footage 😍😍
Trailer 💥💥💥nxt Level... awesome BRo
Hi Sherin...frst Lakshadweep episode full kandirunnu...veendum avde mattu places Kanan pattunnathil soo happy..thanku ..enjoy.. 👌👌👍👍😍😍
ജീവിതത്തിൽ ഇത് വേറെ flightil കേറാത്തവർ ഉണ്ടോ 😜
ഞാനും....
Kerathirikkunnatha nallath ithupolr boring trip vere illa
Yes
Intro poli.. oru rekshayumilla...
Gopro 10 , 9 nekkalum improvised aayi thonni... day lightilum nalla light ulla sthalangalilum super aanu, but low lightil avg aanu...
😍
9:58 അനാർക്കലി ബിജു മേനോൻ
എത്ര വീഡിയോ കണ്ടാലും മടുപ്പ് ഒട്ടും ഇല്ലാത്ത സ്ഥലം, ലക്ഷദീപ്...❤️❤️
ഷെറിന്റെ വിഡിയോഗ്രഫി കൂടി ആകുമ്പോൾ വളരെ ഭംഗി ആകും ലക്ഷദീപ്.. വെയ്റ്റിംഗ് ഫോർ മോർ വീഡിയോസ്... ലക്ഷദീപിലെ അന്നത്തെ വീഡിയോ കണ്ടപ്പോൾ തോന്നിയിരുന്നു, ഈ ചേട്ടൻ വഴി പെർമിറ്റ് എടുത്ത് വീണ്ടും പോകുമെന്ന്.. വീഡിയോ ക്രിയേറ്ററെ സംബന്ധിച്ച് പാക്കേജിനെക്കാളും നല്ലത് പെർമിറ്റ് കിട്ടി പോകുന്നതായിരിക്കും എന്ന് അന്നത്തെ വീഡിയോ കണ്ടപ്പോൾ തോന്നിയിരുന്നു... പാക്കേജ് ആകുമ്പോൾ കുറെ റെസ്ട്രിക്ടൻസ് ഉണ്ടല്ലോ..
Adi poli bro .. kuranja chilavile.... Yathrakal kanichu tharunna ingalu poliyanu ❤️❤️
Correct 👌
😍Adipoleee arunnu chetaaa
Quality visuals guarenteed
ഒരു cycle ride ആയിരുന്നെങ്കിൽ ഇതിനും പൊളിച്ചേനെ ❤️🔥
Video quality super bro❤
Njhan oru lakshdweep kariyann💖🥰
Lakshadeeb എവിടെയാ
അവിടെ കാണാൻ ഉഷാറുള്ള ദീബ് ഏതാ
നമ്മൾ ഫാമിലിയായി ഈ മാസം ലാസ്റ്റ് വരാൻ ഉദ്ദേശിക്കുന്നുണ്ട് പ്ലീസ് റിപ്ലെ
Hiii ennne sponser cheyyyamo
Beautiful visuals and interesting narration.
മൈസൂറിന്ന് വരുന്ന വണ്ടി ആണ് 😍😍😍
എഡിറ്റിങ് and വിഷൽ uff 🔥🔥
💖💖waiting aayirunn💖💖
Sherin edit cheythathano trailer.Excellent!!!❤
Chetta njan ningalude videos appozhum kanunna oralanu. Lakshadweep and Kashmir is my dream destination.
Hello Bro Kure aayi kanditu video adipol 👍👍👍👍👍
അന്നു കപ്പലിൽ ഇന്ന് ✈️ ഇൽ
Superb bro. കിടിലം. പെർമിറ്റ് എടുത്തുപോയാൽ അവിടെയുള്ള എല്ലാ ദ്വീപിലും പോകാൻ പറ്റുമോ? അതോ പാക്കേജ് ആണൊ നല്ലത്
Editing polichu kidu
Katta waiting aayirunnu puthiya videokk...
Lakshadweep intro💥🌠
ആശ്വാസം ayi🤣🤣🤣. വീഡിയോ vannalo 😄😄😄🙏❤❤😍
Uff trailer edit🔥🔥🔥🔥♥♥♥
Kathirunna video ethi❤🙂
Intro editing poli👍
Katta waiting ayirunnu sherin broo kidu
ചേട്ടന്റെ സംസാരം ഭയങ്കര ക്യൂട്ട. നമ്മളെ വീട്ടിലുള്ള ഒരാളെ പോലെ തോന്നും
Feel good movie kanda oru sukam ❤
കട്ട വെയ്റ്റിംഗ് ആയിരുന്നു സ്ഥിരമായി ഞാന്‍ കാണും എല്ലാം വീഡിയോയും അടിപൊളിയാണ് സൂപ്പര്‍👌👌👌👌👌👌👌👌
ഞാനും 😍
Sujith Bakthante pole chapters add cheythallooo pwoli broo ⚡⚡⚡
Bro video quality anekilum edit cheythadh anekilum poli bro
Kure kathiripichu ennalu vannalu othiri sandosham 🤩🤩🤩🤩🤩
മച്ചാനെ സൈക്കിൾ vlog വേറെ ലെവലാ........അതിൽനിന്നും മാറിയപ്പോൾ ഞാൻ കാണുന്നത് നിർത്തി.... ❤❤എന്റെ അഭിപ്രായമാട്ടോ.... അങ്ങനെ ആയിരുന്നെങ്കിൽ മച്ചാൻ ഇപ്പൊ വേറെ ലെവൽ എത്തിയേനെ 👍👍
Cycle vlog nu 50k view polum illa 😂😂
@@sherinzVlog EP.36 വരെ സ്ഥിരം കണ്ടതാ bro. 2 live കണ്ടു. സ്ഥിരം കമന്റ് അയച്ചു അപ്പൊ തരാത്ത റിപ്ലേ ഇപ്പോ തന്നതിൽ സന്തോഷമുണ്ട്.മച്ചാന്റെ നിഷ്കളങ്കമായ അവതരണ ശൈലി വേറെ ലെവലാ....
Very nice Sherin Boss.... Very much happy to see Lakshadweep again... That green blue waters.... Wow... Feeling happy 👍🏼👍🏼👍🏼👍🏼👌🏻👌🏻
ചേട്ടാ ippo കടമത്തിൽ vice president വരുന്നുണ്ട് 1,2 തിയതിയിൽ നല്ല പൊളിയായിരിക്കും 31ന്നു തുടങി full പരിപാടിയ
ചേട്ടൻ പോയ ലക്ഷ്വദീപിലെ സ്ഥലങ്ങൾ കാണുമ്പോൾ 'അനാർക്കലി' സിനിമ ഓർമ്മ വരുന്നു ❤️
ഒരു പൊളി പൊളിക്കാം 👏🥰
Bro pani kiity notification varumniila but najn daily viedo kannum
ഞാനും ലക്ഷദ്വീപ് വ്ലോഗ്ഗർ ആണ് പക്ഷേ എനിക്ക് എന്ത് ചെയ്തിട്ടും എന്നെ ആർക്കും കാണാൻ പറ്റൂ പ്ലീസ് ഈ commentukal കണ്ടിട്ട് വരണെ
ബ്രോ ലക്ഷദീപിൽ വരാൻ എന്ധോക്കെയാണ് ഫോർമാലിറ്റീസ്...
Permit edukkenam
Bro camera thirikkubol audio onnu sradhikkanam. Adipoli view ennatheum pole 💚
Beautiful view.... Presentation kidu... 😊
സൂപ്പർ വീഡിയോ ഷെറിൻ ബ്രോ 👍🏿👍🏿👍🏿
Njan first!!!!! 😍😍😍
Sammanam ind
Video quality kidilan
Lovely bro…..💖💖
Video quality 👌👌
പൊളിച്ചു മച്ചാനെ 🔥🔥
itha super ahnallo ippazha videoyilakaayilum
Quality visuals. 🔥😍
Sherin bro..waiting ayirunnu..super exited 😍😍😍
*ഒരു ലക്ഷദീപ് കൂട്ടുക്കാരൻ ഉണ്ടായിരുന്നെങ്കിൽ 👀😇😌*
Bro lakshadweep ishtapatooo ☺️
food koodi explore chayuuuu🥘🥘🥘
E lakshadweep eps jnan 3rd time an kanunnadh
Bro chilla partil sound kurav akkunnu.. Video quality superb💥
നമ്മളും നമ്മുടെ കൊച്ചു ചാനലും അങ്ങോട്ട് വന്നു കുറച്ചു കാഴ്ചകൾ പകർത്താനുള്ള ചെറിയൊരു പ്ലാനിൽ ആണ്....
Laksha dweep ennekilumokke kaananam enna agraham mathramaayi irikkunna njan... Video superb bro
സൂപ്പർ ❤
❤❤❤😍
കാത്തിരിപ്പിന് വിരാമം 😍😍😍😍💥💪💥
Intro mass oru rekshayum illa
Athee sheriyanellooo first dialogue 🤡
ഹായ് കുറച്ചയ് കാത്തിരിക്കു ന്നു 💞💞💞💞
Katta waiting aayerunnu
poli poli sherin
Adipli mone
Bro.. videos super aanu ellam super aanu... Ariyaatha kaaryngal mattullavarodu chodichittokke paranjukoode.. orupaadu wrong informations kodukkunnund videos il.. kazhinja trip lum njn paranjirunnu soo plz... Kaaryngal ariyaatha orupaadu aalkar ithu kaanunnundaakum so athu onnu clear cheyyu..
പൊളി
അടിപൊളി ബ്രോ 💙❤️✌️
ലക്ഷ ദ്വീപ് കാഴ്ചകൾ എത്ര കണ്ടാലും
മതിവരില്ല❤️👍
അടിപൊളി ബ്രോ 😍👍💪🏻
Kannur oke jelly enna paaryua 17:11
😄😄എന്റെ നാട് 🥰
ഷെറിൻ ബ്രോ ങ്ങൾ പൊളിക്ക് ❤❤❤❤
Sheenichu poyallo sherin bro
Bro ethra nale ayeee 😘😘❤❤ sherinz chataa 😥😥😫
Poli machane
ഷെറിൻ ചേട്ടാ ലക്ഷദീപ് പോകുന്ന ഡീറ്റെയിൽസ് ഒന്നി പറയണേ
First like🔥
ഹാരിസിക്കടെ video കഴിഞ്ഞു
നേരെ ഇങ്ങോട്ട് വന്നു 😇😉❤️✌️
അവിടെ ഒന്നും Mask വേണ്ടെല്ലെ Sherin Chetta..🤗
Waiting for more kidilan videos.....🙌😊❤️
Shoot cheyan iPhone Aan Nallath iPhone shootes Ayirikum onum kudi Nallath 🤗♥️💯✅
Sherin machane poli😍😍
Trailer polichh🔥❤️
Nice vlog bro 👌👍👍super..
Neelakasam,pacha kadal,velutha boomi
Poliye❤️
Waiting..aarnn..❤❤❤
Aa Kappal Silknodu edutholan paranhoode?
അഗത്തി 😘
your presentation very simple and ineresting keep going bro