Thumbnail പറഞ്ഞ പോലെ വീഡിയോ ചെയ്യൽ നിറുത്തിയാലോ എന്ന് തോന്നാറുണ്ട്... റീച് വിചാരിച്ച പോലെ വരുന്നില്ല.. So 😞😞.. പക്ഷെ നമ്മൾ ഒരിക്കലും തോറ്റു പിന്മാറില്ല.. Yes will never ever give..എന്നൊക്കെ പറഞ്ഞാലും റീച് വന്നില്ലെങ്കിൽ അതൊരു demotivation ആണ്.. Yes i have to find ways പറ്റുമെങ്കിൽ like comment share ഒക്കെ ചെയ്താൽ ഒരു motivation ആകും 😞 Fast cheytha video anu.. SN1..SN2 detail ayi മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട് HBr removed akum.. Avide ezhuthiyappol Br..മാറ്റാൻ വിട്ടു പോയിരുന്നു . Zaitsev rule... Fittig and wurtz fittig മാറിപോകണ്ട... 👍 During dehydrohalogenation of alkylhalides.. More substituted alkene will be the major product👍 Alkylation ഇടയ്ക്കു acylation എന്ന് അറിയാതെ പറഞ്ഞു പോയിട്ടുണ്ട്... 😞fast ആയിട്ടു ചെയ്യുമ്പോൾ വരുന്ന mistakes ആണ്.. അപ്പോൾ തന്നെ തിരുത്തിയിട്ടുണ്ട്
Thumbnail പറഞ്ഞ പോലെ വീഡിയോ ചെയ്യൽ നിറുത്തിയാലോ എന്ന് തോന്നാറുണ്ട്... റീച് വിചാരിച്ച പോലെ വരുന്നില്ല.. So 😞😞.. പക്ഷെ നമ്മൾ ഒരിക്കലും തോറ്റു പിന്മാറില്ല.. Yes will never ever give..എന്നൊക്കെ പറഞ്ഞാലും റീച് വന്നില്ലെങ്കിൽ അതൊരു demotivation ആണ്.. Yes i have to find ways പറ്റുമെങ്കിൽ like comment share ഒക്കെ ചെയ്താൽ ഒരു motivation ആകും 😞
Fast cheytha video anu.. SN1..SN2 detail ayi മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട്
HBr removed akum.. Avide ezhuthiyappol Br..മാറ്റാൻ വിട്ടു പോയിരുന്നു .
Zaitsev rule...
Fittig and wurtz fittig മാറിപോകണ്ട... 👍
During dehydrohalogenation of alkylhalides.. More substituted alkene will be the major product👍
Alkylation ഇടയ്ക്കു acylation എന്ന് അറിയാതെ പറഞ്ഞു പോയിട്ടുണ്ട്... 😞fast ആയിട്ടു ചെയ്യുമ്പോൾ വരുന്ന mistakes ആണ്.. അപ്പോൾ തന്നെ തിരുത്തിയിട്ടുണ്ട്
Editing and caption okke onn adopilyakanam,ennal reack okke angot vannolum
🙏🏻❤️❤️❤️