ഇതിൽ നിന്ന് ഒരു പാഠം.. ദൈവം നമ്മളെ അൽപ്പം കഷ്ട്ടപെടുത്തുന്നുണ്ട് എങ്കിൽ. എവിടെയോ ഒരു വിജയം നമുക്ക് വച്ചിട്ടുണ്ട്.... നെസ്റ്റോയിൽ ജോലി ചെയ്ത സമയത്ത് കാലിനു സുഖമില്ലാതെ താങ്കൾ നാട്ടിലേക്ക് തിരിച്ചു പോയപ്പോൾ താങ്കൾ എത്ര വിഷമിച്ചു കാണും. എന്നാൽ പടച്ചവൻ വലിയവൻ ആണ്. നിങ്ങൾക്ക് വലിയ ഒരു വിജയം മറ്റൊരിടത്തു വച്ചിരിക്കുവായിരുന്നു. ഒരു പക്ഷെ നിങ്ങൾ nestoyil തന്നെ നിന്നിരുന്നു എങ്കിൽ നിങ്ങൾ ജീവിതകാലം മുഴുവൻ ചെറിയ ശമ്പളത്തിൽ അവിടെ നിൽക്കേണ്ടി വന്നേനെ.... അല്ലാഹു കാരുണ്യവാൻ ആണ്. ❣️
Yo! I'm a Darul Huda student from Darul Irfan Islamic Academy, Pandikkad. Shoutout to my amazing usthads and the whole management for the incredible support! I've been with Brototype since the Crosswords days and it's been a wild ride. Now, I'm balancing my religious studies with MERN development, thanks to the skills I’ve honed here. Brototype, you guys rock! 🤘
ഈ ഡ്രസ് തന്നെ ആണ് ഉസ്താത് ചേർച്ച ❤..... ഞാൻ MEARN Stack Development..പഠിച്ചു ..പക്ഷെ confident illa english സംസാരിക്കാൻ ആണ് ...പേടി.. സത്യത്തിൽ അത് എന്നെ ബാക്കിലേക്ക് വലിക്കുന്നു ..... സത്യത്തിൽ ഇംഗ്ലീഷ് തന്നെ സംസാരിക്കാനോ കാര്യങ്ങള് ... Skill Oru Language അറിഞ്ഞാൽ മാത്രമേ ശെരി ആവൂ... കൊറേ മലയാളി company ഉണ്ടല്ലോ ...നിങ്ങളും ഇംഗ്ലീഷ് തന്നെ അല്ലെ ഇൻ്റർവ്യൂ ചെയ്യുന്നത് ... ഇംഗ്ലീഷ് അത്യാവശ്യം അറിഞ്ഞ പോരേ പക്ഷേ ഉസ്താദ് ഞാൻ B.Tech Computer Science..കാരൻ ആണ്..ഇതുവരെ ഒരു ജോലിയും ആയില്ല..ഒന്നും നോക്കിയില്ല .... പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ ചിലത് ....പഠിക്കാൻ പറ്റി... ❤❤❤❤. അസ്സലാമു അലൈകും 😊
I am also committed to Nikhil sir, Bcz he is my first door to tech field., I am a fan of brototype. I have completed 100 k. Now in way of learning Full stake web dev. I am also Musliarutti 😊. Zaini- daru maarif valiya vengara. Only ten passed [after 20 Yr, I have completed +2 By NIOS
നമ്മൾ അത്മാർഥമായി എന്തിനെഗിലുഠ വേണ്ടി പരിശ്രമിച്ചാൽ അത് നേടാൻ കഴിയുഠ.. 💯 75 വയസ്സിൽ PHD എടുത്തവർ വരെ ഉണ്ട്, MBBS pass ആയ ഉസ്താദ്മാരെ ഞാൻ കട്ടിട്ടുണ്ട്, അതുപോലെ ഒരു പ്രായഠ കൂടിയ കുടുബവുഠ ഉള്ള സ്ത്രീ ഒരു Ayurvedic Doctor ആയി .. ക്ഷമ വേണഠ പഠിക്കാൻ .. മനസ്സാണ് പ്രധാനഠ.. എനിക്ക് പ്രായമായി എന്ന് പറഞ്ഞ് മാറി നിൽക്കുന്നവർ എന്നുഠ പരാജയത്തിലേക്ക് പോകുഠ. Try it .. പണഠ സാബാധിക്കുന്നതിനിടയിൽ പഠനത്തേയുഠ കോണ്ട് പോകുക..
ഇപ്പോഴത്തെ ചെക്കന്‍സ് ഉസ്താദ് മാര്‍ ഒക്കെ ഇങ്ങനെയാ... രണ്ടും കലക്കി കുടിച്ചവര്‍... ഗള്‍ഫില്‍ ഇവര്‍ക്ക് നല്ല സ്കോപ് ഉണ്ടാവുന്നു... അറബി അറിയും എന്നത് ചില്ലറ കാര്യമല്ല
Don't underestimate my intention. He became something big but the interview seems like ഉസ്താദ് group is not developed as it is great false thought 😢. The ഉസ്താദ് group is more matured developed than common people thinking 💭. And it's right what he say but don't think everyone in this whole group is equal😊.
Calicut malappuram boarderil nammude hub varunnund… Kooduthal vivarangal ariyanaayi ee whatsapp linkil message cheyyu.. wa.me/message/3JYMEE2RWUWUH1 Or call to this number - 7034395811
7 month to one year Kooduthal vivarangal ariyanaayi ee whatsapp linkil message cheyyu.. wa.me/message/3JYMEE2RWUWUH1 Or call to this number - 7034395811
Formal dressingil aavanam hub vareendath… Kooduthal vivarangal ariyanaayi ee whatsapp linkil message cheyyu.. wa.me/message/3JYMEE2RWUWUH1 Or call to this number - 7034395811
I am Muhammed Ajmal, a student form Islahul Uloom Arbaic college, Tanur. which is affliated to the Prominent Darul Huda Islamic University. I am Studying in +1, when i was applying for the +1, i have to select the schemes, but the twist is there is only 2 schemes is under DHIU syllabus, Humanities and Commerce, No science. I was literally broken at the time i know that from my Usthad(Teacher). I thought to leave college, but for my surprise saw these types of videos, very influencial true stories. "Even a Non-Technical can Also Be a Software-Engineer" or else. Insha Allah, I will purseu my both Education, and make Mustafa as My Role Model in my career.
ദീനീ സേവനം ശമ്പളത്തിന്റെ കാര്യം പറഞ്ഞു താരതമ്മ്യം ചെയ്യേണ്ട വിഷയമല്ല . അത് ആഖിറത്തിലേക്കുള്ളതാണ് .ഉസ്താദ് ആയി എന്നത് കൊണ്ട് മറ്റൊന്നും പഠിക്കാൻ പറ്റില്ല എന്നാരും പറഞ്ഞിട്ടില്ലല്ലോ ..മറ്റൊരു ജോലിയും വരുമാനവും കിട്ടി എന്ന് കരുതി മദ്രസ ജോലിയെ പുച്ഛിക്കണ്ട .. ഉസ്താദായി വരുന്നവരും മനുഷ്യർ തന്നെ ,,,മനുഷ്യർക്ക് പഠിക്കാൻ കഴിയുന്നതൊക്കെ ഉസ്താദിനും പഠിക്കാം ....ഇയാളെ ഇങ്ങനെ ഇന്റർവ്യൂ ചെയ്ത ഹൈപ്പ് കൊടുക്കേണ്ട യാതൊരു കാര്യവുമില്ല .. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ,വലിയ ശമ്പളം കിട്ടി എന്നൊതുകൊണ്ട് വലിയ കാര്യമായോന്നുമില്ല .എല്ലാം ദുൻയാവാണ് ...അതിങ്ങനെ കൊട്ടിഘോഷിക്കേണ്ട കാര്യവുമില്ല .എത്രയോ മതപണ്ഡിതന്മാർ ഒരുപാട് വലിയ പ്രൊഫഷണൽ മേഖലയിൽ എന്നോ ഉണ്ട് ..ഇയാളുടേത് ഒരു പുതുമയൊന്നുല്ല .. എല്ലാം മനുഷ്യർ തന്നെ ...ഉസ്താദ് ആയി എന്നൊരു കൊണ്ട് ഹൈലൈറ്റ് ചെയ്യേണ്ടതായൊന്നുമില്ല .
ഉസ്താദ് എന്നുള്ളതിനുപരി മുസ്തഫ ഒരു പ്ലസ്ടുക്കാരാനാണ്. അങ്ങനുള്ളരാൾ Software developer ആയത് വലിയ കാര്യമാണ് അതിനെ ആണ് നമ്മൾ Respect ചെയ്യുന്നത്. 😊 ഇവിടെ ഒരു ജോലിയെയും ചെറുതായി പറഞ്ഞതല്ല ജോലിയിൽ നിന്നുകൊണ്ട് കൂടുതൽ വരുമാനം കിട്ടുന്ന മറ്റൊരു ജോലിക്കായി അദ്ദേഹം എടുത്ത Hardworkനെ ആണ് ഞങ്ങൾ Appreciate ചെയ്തത്
Brototype ചെയ്തത് വളരെ നല്ല കാര്യം, ഇങ്ങനെ ഒരു വ്യക്തിയെ പൊതു ഇടതിൽ പരിചയപ്പെടുത്തിയതിന്. ഞാൻ ഒരു ഉസ്താദ് ആണ് ഇപ്പൊ IT field ൽ ജോലി ചെയ്യുന്നു മാസം 6 അക്ക ശമ്പളം വാങ്ങുന്നുണ്ട് ഇനി കാര്യത്തിലേക്ക് വരാം. ഉസ്താദ്മാർ എത്ര അറിവ് ഉണ്ടായാലും അവർ മണ്ടന്മാരും ആറാം നൂറ്റാണ്ടിൽ ജീവിക്കുന്നവരുമാണ് എന്ന ധാരണ സമൂഹത്തിൽ പലർക്കുമുണ്ട് പല ഇടങ്ങളിലും അത്തരം വേർതിരിവുകൾ പരിഗണിക്കാതിരിക്കൽ പല സമയത്തും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ ചിന്തിക്കുന്നവരിലേക്ക് ഇത്തരം വീഡിയോകൾ എത്തുന്നത് തിരിച്ചറിവ് ഉണ്ടാക്കിയെക്കും. ഉസ്താദ് ആവുന്നത് പണം ഉണ്ടാക്കാനല്ല അറിവ് നേടാനാണ് എന്ന ബോധ്യം ഉള്ളത് കൊണ്ട് പണം ഇല്ലാത്തതിന്റെ പേരിൽ ഒരു ഉസ്താദ് ഉം നടന്നു വന്ന വഴികളെ പഴിക്കാറില്ല. Note: എല്ലാവരും മനുഷ്യരാണ്...
ഹ്യൂമാനിറ്റീസ് പഠിച്ച വ്യക്തിക്ക് ടെക്കി ആകാൻ പറ്റില്ലെന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ലാ ....10th വരെ പറഞ്ഞിട്ടില്ലാ അടിസ്ഥാനയോഗ്യത 12+two science ആണ് കാണിക്കുന്നത്... personal ആയി പഠിച്ചതാണോ... അതോ private institutions ആണോ സഥാപനങ്ങൾ അനുസരിച്ച് മാറ്റമുണ്ടെന്ന് കണ്ട് എവിടാണ് താങ്കൾ പഠിച്ചത്🤔
ഇതിൽ നിന്ന് ഒരു പാഠം.. ദൈവം നമ്മളെ അൽപ്പം കഷ്ട്ടപെടുത്തുന്നുണ്ട് എങ്കിൽ. എവിടെയോ ഒരു വിജയം നമുക്ക് വച്ചിട്ടുണ്ട്.... നെസ്റ്റോയിൽ ജോലി ചെയ്ത സമയത്ത് കാലിനു സുഖമില്ലാതെ താങ്കൾ നാട്ടിലേക്ക് തിരിച്ചു പോയപ്പോൾ താങ്കൾ എത്ര വിഷമിച്ചു കാണും. എന്നാൽ പടച്ചവൻ വലിയവൻ ആണ്. നിങ്ങൾക്ക് വലിയ ഒരു വിജയം മറ്റൊരിടത്തു വച്ചിരിക്കുവായിരുന്നു. ഒരു പക്ഷെ നിങ്ങൾ nestoyil തന്നെ നിന്നിരുന്നു എങ്കിൽ നിങ്ങൾ ജീവിതകാലം മുഴുവൻ ചെറിയ ശമ്പളത്തിൽ അവിടെ നിൽക്കേണ്ടി വന്നേനെ.... അല്ലാഹു കാരുണ്യവാൻ ആണ്. ❣️
Aa ക്രെഡിറ്റും അല്ലാഹു കൊണ്ടോയി കൊച്ചിൻ ഹനീഫ.jpg
A man of determination and simplicity 🎉
Yo! I'm a Darul Huda student from Darul Irfan Islamic Academy, Pandikkad. Shoutout to my amazing usthads and the whole management for the incredible support! I've been with Brototype since the Crosswords days and it's been a wild ride. Now, I'm balancing my religious studies with MERN development, thanks to the skills I’ve honed here. Brototype, you guys rock! 🤘
This journey has been a game-changer 👨🏻💻
From earning Rs. 5,500 a month to over Rs. 5 lakhs per annum💻
Part 2 waiting ayirunnu ❤
ഈ ഡ്രസ് തന്നെ ആണ് ഉസ്താത് ചേർച്ച ❤.....
ഞാൻ MEARN Stack Development..പഠിച്ചു ..പക്ഷെ confident illa english സംസാരിക്കാൻ ആണ് ...പേടി..
സത്യത്തിൽ അത് എന്നെ ബാക്കിലേക്ക് വലിക്കുന്നു .....
സത്യത്തിൽ ഇംഗ്ലീഷ് തന്നെ സംസാരിക്കാനോ കാര്യങ്ങള് ...
Skill Oru Language അറിഞ്ഞാൽ മാത്രമേ ശെരി ആവൂ...
കൊറേ മലയാളി company ഉണ്ടല്ലോ ...നിങ്ങളും ഇംഗ്ലീഷ് തന്നെ അല്ലെ ഇൻ്റർവ്യൂ ചെയ്യുന്നത് ...
ഇംഗ്ലീഷ് അത്യാവശ്യം അറിഞ്ഞ പോരേ
പക്ഷേ ഉസ്താദ് ഞാൻ B.Tech Computer Science..കാരൻ ആണ്..ഇതുവരെ ഒരു ജോലിയും ആയില്ല..ഒന്നും നോക്കിയില്ല ....
പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ ചിലത് ....പഠിക്കാൻ പറ്റി...
❤❤❤❤.
അസ്സലാമു അലൈകും 😊
I am also committed to Nikhil sir, Bcz he is my first door to tech field., I am a fan of brototype. I have completed 100 k. Now in way of learning Full stake web dev.
I am also Musliarutti 😊. Zaini- daru maarif valiya vengara. Only ten passed [after 20 Yr, I have completed +2 By NIOS
Nalla kidilan interview❤🔥
Inspiration 🎉❤
അടിപൊളി... ഒരു പാട് ഉസ്താദ്മാർക്ക് പ്രചോദനം ആവട്ടെ ❤
നമ്മൾ അത്മാർഥമായി എന്തിനെഗിലുഠ വേണ്ടി പരിശ്രമിച്ചാൽ അത് നേടാൻ കഴിയുഠ.. 💯 75 വയസ്സിൽ PHD എടുത്തവർ വരെ ഉണ്ട്, MBBS pass ആയ ഉസ്താദ്മാരെ ഞാൻ കട്ടിട്ടുണ്ട്, അതുപോലെ ഒരു പ്രായഠ കൂടിയ കുടുബവുഠ ഉള്ള സ്ത്രീ ഒരു Ayurvedic Doctor ആയി .. ക്ഷമ വേണഠ പഠിക്കാൻ .. മനസ്സാണ് പ്രധാനഠ.. എനിക്ക് പ്രായമായി എന്ന് പറഞ്ഞ് മാറി നിൽക്കുന്നവർ എന്നുഠ പരാജയത്തിലേക്ക് പോകുഠ. Try it .. പണഠ സാബാധിക്കുന്നതിനിടയിൽ പഠനത്തേയുഠ കോണ്ട് പോകുക..
Waiting aayirunnuuu🎉🎉🎉
😅 ayo. Rasikan usthad chirichu pandaradangi😂😂😂..... Respect. Aalu vere level.
nammal quit cheyathe pidichu ninnal orikal success varum athu ethu meghala anelum.god bless you abundantly
Mashallah
Risk man😍musthu🔥
Congrates both of you 🩷🩷🩷🩷
Both are good 👍😍👌🤲🤝😍
Spectacular master spark🎉
❤💥
22:45 true
Katta waiting from cpy nellaya❤😂Usthad❤
awaited ❤
Poli👌
The way of speaking boath ❤❤
Both✅
ഇപ്പോഴത്തെ ചെക്കന്‍സ് ഉസ്താദ് മാര്‍ ഒക്കെ ഇങ്ങനെയാ... രണ്ടും കലക്കി കുടിച്ചവര്‍... ഗള്‍ഫില്‍ ഇവര്‍ക്ക് നല്ല സ്കോപ് ഉണ്ടാവുന്നു... അറബി അറിയും എന്നത് ചില്ലറ കാര്യമല്ല
❤
Bro one question... Pg diploma in logistic better academy onn ariyikkoo
Moliyaar polichu
One day am in a interwiew with nikhil sir
👍🏻😍
I will join in Brocamp next may batch...
Welcome
Brototype ine Patti negative adikuvaru ithoke onnu kanne❤️
Mugam marache nadakkunna ladies nne brotocampil join cheyyan pattoo...
Kooduthal vivarangal ariyanaayi ee whatsapp linkil message cheyyu..
wa.me/message/3JYMEE2RWUWUH1
Or call to this number - 7034395811
🎉❤
@brototype, Whom should I contact for hiring from your campus?
Visit brototype hiring brother
Brototype.com/hiring Ethil visit cheythal, placement team ayyi connect cheyyam
Don't underestimate my intention.
He became something big but the interview seems like ഉസ്താദ് group is not developed as it is great false thought 😢. The ഉസ്താദ് group is more matured developed than common people thinking 💭. And it's right what he say but don't think everyone in this whole group is equal😊.
Malappuratte undoo..&
Morning il vanne eveningil veettil varan pattunna system undoo
Calicut malappuram boarderil nammude hub varunnund…
Kooduthal vivarangal ariyanaayi ee whatsapp linkil message cheyyu..
wa.me/message/3JYMEE2RWUWUH1
Or call to this number - 7034395811
Kakkanchery, near Calicut univerisity undallo
9 - 5.30 attendance must aan
👍👍👍
Ellavarkkum oru padam aavatte.......
👍
Ith ethra masathe course aan
7 month to one year
Kooduthal vivarangal ariyanaayi ee whatsapp linkil message cheyyu..
wa.me/message/3JYMEE2RWUWUH1
Or call to this number - 7034395811
❤
Sir ,idh padikan ethraya fee??
Kooduthal vivarangal ariyanaayi ee whatsapp linkil message cheyyu..
wa.me/message/3JYMEE2RWUWUH1
Or call to this number - 7034395811
Esy ayi padich it joli vagan patina course etha
IT fieldil nalla jobum nalla packagum kittanamengil kashttapedanam bro😄
Enganthe job aahn bro nookunne..
Reels link please
Ella reelsum instagramil upload cheythirikum…
Bro b tech and bca do same job
Yes… Skill build cheytha mathy
@BrototypeMalayalam ml and ai work cheyyan btech paddikano ?
Power BI COURSE UNDOO
Brotypein dress code undo??
Formal dressingil aavanam hub vareendath…
Kooduthal vivarangal ariyanaayi ee whatsapp linkil message cheyyu..
wa.me/message/3JYMEE2RWUWUH1
Or call to this number - 7034395811
ഇദ്ദേഹത്തെ കോണ്ടാക്ട് ചെയ്യാനു Vazhi ഉണ്ടോ😊
Linked in il search cheyyu😄
Ella usthakan ingane awanam
Is their online course ??
Yes…
Kooduthal vivarangal ariyanaayi ee whatsapp linkil message cheyyu..
wa.me/message/3JYMEE2RWUWUH1
Or call to this number - 7034395811
😂😂varthaanam nallarasamnd
First
I am Muhammed Ajmal, a student form Islahul Uloom Arbaic college, Tanur. which is affliated to the Prominent Darul Huda Islamic University.
I am Studying in +1, when i was applying for the +1, i have to select the schemes, but the twist is there is only 2 schemes is under DHIU syllabus, Humanities and Commerce, No science. I was literally broken at the time i know that from my Usthad(Teacher). I thought to leave college, but for my surprise saw these types of videos, very influencial true stories. "Even a Non-Technical can Also Be a Software-Engineer" or else.
Insha Allah, I will purseu my both Education, and make Mustafa as My Role Model in my career.
Hr nte nomber egeneya kittuka
Kooduthal vivarangal ariyanaayi ee whatsapp linkil message cheyyu..
wa.me/message/3JYMEE2RWUWUH1
Or call to this number - 7034395811
അറബി അറിയുന്നത് കൊണ്ട് ഗൾഫിൽ ധാരാളം അവസരങ്ങൾ ലഭിക്കും.
Usthadinde number kittuvo
Linked in search chrythu nooku
വെറുതെ ഒരു പള്ളിയും മദ്രസയും അല്ല കാര്യത്തിൽ തന്നെ aaan
ഏത് ഡോമെയിൻ ചൂസ് ചെയ്യണം എന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ?
Ella domainsinum athinteethaaya avasarangal und…
Select cheyyunnathil skilled aava ennullathaan important thing….
Will do a video about this…
ദീനീ സേവനം ശമ്പളത്തിന്റെ കാര്യം പറഞ്ഞു താരതമ്മ്യം ചെയ്യേണ്ട വിഷയമല്ല .
അത് ആഖിറത്തിലേക്കുള്ളതാണ് .ഉസ്താദ് ആയി എന്നത് കൊണ്ട് മറ്റൊന്നും പഠിക്കാൻ പറ്റില്ല എന്നാരും പറഞ്ഞിട്ടില്ലല്ലോ ..മറ്റൊരു ജോലിയും വരുമാനവും കിട്ടി എന്ന് കരുതി മദ്രസ ജോലിയെ പുച്ഛിക്കണ്ട ..
ഉസ്താദായി വരുന്നവരും മനുഷ്യർ തന്നെ ,,,മനുഷ്യർക്ക് പഠിക്കാൻ കഴിയുന്നതൊക്കെ ഉസ്താദിനും പഠിക്കാം ....ഇയാളെ ഇങ്ങനെ ഇന്റർവ്യൂ ചെയ്ത ഹൈപ്പ് കൊടുക്കേണ്ട യാതൊരു കാര്യവുമില്ല ..
സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ,വലിയ ശമ്പളം കിട്ടി എന്നൊതുകൊണ്ട് വലിയ കാര്യമായോന്നുമില്ല .എല്ലാം ദുൻയാവാണ് ...അതിങ്ങനെ കൊട്ടിഘോഷിക്കേണ്ട കാര്യവുമില്ല .എത്രയോ മതപണ്ഡിതന്മാർ ഒരുപാട് വലിയ പ്രൊഫഷണൽ മേഖലയിൽ എന്നോ ഉണ്ട് ..ഇയാളുടേത് ഒരു പുതുമയൊന്നുല്ല ..
എല്ലാം മനുഷ്യർ തന്നെ ...ഉസ്താദ് ആയി എന്നൊരു കൊണ്ട് ഹൈലൈറ്റ് ചെയ്യേണ്ടതായൊന്നുമില്ല .
ഉസ്താദ് എന്നുള്ളതിനുപരി മുസ്തഫ ഒരു പ്ലസ്ടുക്കാരാനാണ്. അങ്ങനുള്ളരാൾ Software developer ആയത് വലിയ കാര്യമാണ് അതിനെ ആണ് നമ്മൾ Respect ചെയ്യുന്നത്. 😊
ഇവിടെ ഒരു ജോലിയെയും ചെറുതായി പറഞ്ഞതല്ല ജോലിയിൽ നിന്നുകൊണ്ട് കൂടുതൽ വരുമാനം കിട്ടുന്ന മറ്റൊരു ജോലിക്കായി അദ്ദേഹം എടുത്ത Hardworkനെ ആണ് ഞങ്ങൾ Appreciate ചെയ്‍തത്
ദീൻ വിറ്റിട്ടല്ല ജീവിക്കേണ്ടത്. അതിന് വേറെ പണി കണ്ടെത്തണം. He done it. Very well👍🏻
Brototype ചെയ്തത് വളരെ നല്ല കാര്യം, ഇങ്ങനെ ഒരു വ്യക്തിയെ പൊതു ഇടതിൽ പരിചയപ്പെടുത്തിയതിന്. ഞാൻ ഒരു ഉസ്താദ് ആണ് ഇപ്പൊ IT field ൽ ജോലി ചെയ്യുന്നു മാസം 6 അക്ക ശമ്പളം വാങ്ങുന്നുണ്ട് ഇനി കാര്യത്തിലേക്ക് വരാം. ഉസ്താദ്മാർ എത്ര അറിവ് ഉണ്ടായാലും അവർ മണ്ടന്മാരും ആറാം നൂറ്റാണ്ടിൽ ജീവിക്കുന്നവരുമാണ് എന്ന ധാരണ സമൂഹത്തിൽ പലർക്കുമുണ്ട് പല ഇടങ്ങളിലും അത്തരം വേർതിരിവുകൾ പരിഗണിക്കാതിരിക്കൽ പല സമയത്തും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ ചിന്തിക്കുന്നവരിലേക്ക് ഇത്തരം വീഡിയോകൾ എത്തുന്നത് തിരിച്ചറിവ് ഉണ്ടാക്കിയെക്കും.
ഉസ്താദ് ആവുന്നത് പണം ഉണ്ടാക്കാനല്ല അറിവ് നേടാനാണ് എന്ന ബോധ്യം ഉള്ളത് കൊണ്ട് പണം ഇല്ലാത്തതിന്റെ പേരിൽ ഒരു ഉസ്താദ് ഉം നടന്നു വന്ന വഴികളെ പഴിക്കാറില്ല. Note: എല്ലാവരും മനുഷ്യരാണ്...
Oo sir anelo kodathik ithu India yanu evide istamnullathoke istam ulle cheyum sir chell
@@munavvarmp415u said it bro
ഹ്യൂമാനിറ്റീസ് പഠിച്ച വ്യക്തിക്ക് ടെക്കി ആകാൻ പറ്റില്ലെന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ലാ ....10th വരെ പറഞ്ഞിട്ടില്ലാ അടിസ്ഥാനയോഗ്യത 12+two science ആണ് കാണിക്കുന്നത്... personal ആയി പഠിച്ചതാണോ... അതോ private institutions ആണോ സഥാപനങ്ങൾ അനുസരിച്ച് മാറ്റമുണ്ടെന്ന് കണ്ട് എവിടാണ് താങ്കൾ പഠിച്ചത്🤔
+1 +2 ethu padichalum software engineer Avan patumo
Yes….
Skill build cheytha mathy
😂😂
Ara murukki erangikkoli pahayanmaareee
?
Ustadinte number taro
👌👌👌👌
👍👍
👍
❤
👍👍👍
❤
❤
❤
❤❤
❤❤
❤❤❤
❤
❤
❤
❤