തല ചുറ്റുന്നൊരു കഥ 😱😱😱 തലക്കകത്തൊരു സൈക്കോയുടെ ഓർമ്മകൾ നിറച്ചാലോ, പിന്നെന്തു സംഭവിക്കും? 😩😩😩

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2023
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my TH-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/joinchat/4GINI6_a...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan8869
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on TH-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

ความคิดเห็น • 565

  • @salabhababuraj2954
    @salabhababuraj2954 ปีที่แล้ว +705

    അനൂപേട്ടൻ ഫാൻസ്‌ 🔥🔥🔥

    • @Badrinath3773
      @Badrinath3773 ปีที่แล้ว +5

      Call him sor😡😌

    • @mhd_nihal_
      @mhd_nihal_ ปีที่แล้ว +10

      @@Badrinath3773 sor alla sir 😂

    • @MankyTrader
      @MankyTrader ปีที่แล้ว +4

      അപൂനേട്ടൻ 🤒

    • @m2player870
      @m2player870 ปีที่แล้ว +3

      Mr link uyir ❤️🔥🔥

    • @drakoak3992
      @drakoak3992 ปีที่แล้ว +2

      Ivan shuupparaada 🔥

  • @akshayagopal
    @akshayagopal ปีที่แล้ว +123

    നെറ്റ് ഓൺ ആക്കിയതും അനൂപേട്ടന്റെ നോട്ടിഫിക്കേഷൻ 😌❤️🔥

  • @pranavprasanth7041
    @pranavprasanth7041 ปีที่แล้ว +166

    എല്ലാം മാറിപ്പോയി അണ്ണാച്ചി ... that dialogue...anoop brooo 😀👍😂

  • @vishnuks2514
    @vishnuks2514 ปีที่แล้ว +338

    കരൾ പങ്കിടാൻ വയ്യ എൻറെ പ്രണയമേ പകുതിയും കൊണ്ടുപോയി ഈ മനുഷ്യൻ ✨✨✨✨

    • @songs4u177
      @songs4u177 ปีที่แล้ว +5

      😂

    • @sureshptr7931
      @sureshptr7931 ปีที่แล้ว +3

      😘😍😍😍😍😘anoop ettan urrrrr

    • @Senorit0007
      @Senorit0007 ปีที่แล้ว +1

      ❣️❣️

    • @hihello599
      @hihello599 ปีที่แล้ว +9

      Liver cirosis

    • @akhielyez3816
      @akhielyez3816 ปีที่แล้ว +2

      അവയവ കടത്ത്‌ 😅

  • @swathyfrijilsagar5279
    @swathyfrijilsagar5279 ปีที่แล้ว +6

    അല്ലേലും കൊറിയൻ മൂവീസ് ഒക്കെ പൊളിയാ 👍🏼👍🏼🥰🥰🥰🥰🥰

  • @babiesreelsforfun
    @babiesreelsforfun ปีที่แล้ว +51

    സ്വത്ത് കുട്ടികൾ എല്ലാം ഹാജര്‍ വെച്ചോ 🙈🙈🙈🙈🙈

  • @blackprandhan7237
    @blackprandhan7237 ปีที่แล้ว +20

    ഡോൺലി മാമൻ എവിടെപ്പോയി അനൂപേട്ടോയ് 🥺. അതിനുവേണ്ടിയാ സ്വത്തു കുട്ടികൾ എല്ലാരും കാത്തിരിക്കുന്നെ ❤

  • @divyaps20
    @divyaps20 ปีที่แล้ว +69

    മൈ ഡിയർ സ്വത്ത് കുട്ടികളെ ❤️❤️

    • @athul9362
      @athul9362 ปีที่แล้ว +5

      എന്റെ ദിവ്യേ 🥰🥰🥰🥰

  • @quixotedoflamingo8764
    @quixotedoflamingo8764 ปีที่แล้ว +43

    Missing Don lee Maman ☹️

  • @thasniafsal8086
    @thasniafsal8086 ปีที่แล้ว +26

    സത്കുട്ടികൾ എല്ലാവരും വന്നു ഹാജർ ഇട്ടുള്ളു... പ്രസന്റ് ടീച്ചർ

  • @CLKCartoons
    @CLKCartoons ปีที่แล้ว +202

    Memories athu marakan pattiyal 😔, I will live as happy......

    • @nameerrasheed7908
      @nameerrasheed7908 ปีที่แล้ว +39

      then you will make the same mistake again and again.. not good

    • @aryaashok2881
      @aryaashok2881 ปีที่แล้ว +4

      Me to 😊

    • @user-wh3tk5vt2l
      @user-wh3tk5vt2l ปีที่แล้ว +4

      me to 💔

    • @novauyir
      @novauyir ปีที่แล้ว +3

      Ah എന്നിട്ട്

    • @CLKCartoons
      @CLKCartoons ปีที่แล้ว +1

      @@novauyir I will be a new character

  • @ShamnadSham-so5ro
    @ShamnadSham-so5ro ปีที่แล้ว +19

    എല്ലാം മാറി പോയി അണ്ണാച്ചി 😆😆😆🙏🙏🙏🙏🙏

  • @sree_Cheekku
    @sree_Cheekku ปีที่แล้ว +19

    ഈ ചാനലിന്റെ highlyt നിങ്ങടെ sound ഉം അവതരണ രീതിയുമാണ് 😃.എത്ര psyco, horror movies ആണെങ്കിലും നിങ്ങടെ dialogues കേൾക്കുമ്പോ ചിരിച്ചോണ്ടാണ് ആസ്വദിക്കുന്നത് 😂. മടുപ്പില്ലാതെ കണ്ടു തീർക്കാൻ പറ്റുന്നു.🤩🤩🤩

  • @The.Daywalker
    @The.Daywalker ปีที่แล้ว +85

    *Basically I am a സൈക്കോ ഫാൻ* 😁

    • @btsrmygrll
      @btsrmygrll ปีที่แล้ว +5

      Same😂

    • @kerala57392
      @kerala57392 ปีที่แล้ว +1

      😁

    • @malumalu6017
      @malumalu6017 ปีที่แล้ว +1

      Same 💫

    • @The.Daywalker
      @The.Daywalker ปีที่แล้ว +2

      @@malumalu6017 oh നിങ്ങളും ഒരു സൈക്കോ ആണോ 😂😂

  • @aravindtomy6377
    @aravindtomy6377 ปีที่แล้ว +7

    എല്ലാം മാറി പോയ്‌ അണ്ണാച്ചി.. 😂
    Anoop ഏട്ടൻ ഒരു കില്ലാടി തന്നെ.. 😍

  • @smartboy-fk6du
    @smartboy-fk6du ปีที่แล้ว +42

    Bro Wednesday series explain cheyo

    • @naheedhaniloofer2715
      @naheedhaniloofer2715 ปีที่แล้ว

      Plss

    • @dhanyak9130
      @dhanyak9130 ปีที่แล้ว

      Yes please

    • @_vignesh.sn_
      @_vignesh.sn_ ปีที่แล้ว

      Actually there is nothing to explain you have to watch it than hearing the story from someone 🤷🏻‍♂️

    • @kerala57392
      @kerala57392 ปีที่แล้ว

      Please

  • @sathanuyir7109
    @sathanuyir7109 ปีที่แล้ว +195

    Psycho movies ഫാൻസ് ഉണ്ടോ..❤️ 2023 ill നന്നയവർ ഉണ്ടോ എന്നെ പൊലെ 😹💕.... Yj അനൂപ് ഏട്ടൻ ഉയിർ 😘

    • @prakrithi356
      @prakrithi356 ปีที่แล้ว +11

      ഞാൻ 2022 il തന്നെ നല്ലതായിരുന്നു 🤗💃

    • @prakrithi356
      @prakrithi356 ปีที่แล้ว +4

      @@20SBOI 😜

  • @renjithvettoor978
    @renjithvettoor978 ปีที่แล้ว +19

    ഒരുപാട് memories എന്റെ കൈവിട്ടു പോയി ഒരുപാട് മോഹങ്ങൾ ആയിരുന്നു അതെല്ലാം മാഞ്ഞുപോയി അതുകൊണ്ട് ഞാൻ ഇനി happy annu Annan 😀😀

  • @queenteevil2245
    @queenteevil2245 ปีที่แล้ว +31

    KUKU FM മിസ്സ്‌ ചെയ്തവർ ഉണ്ടോ 😅

  • @faseenak.h2794
    @faseenak.h2794 ปีที่แล้ว +9

    എനിക്കും ആവശ്യമില്ലാത്ത കുറെ മെമ്മറീസ് മായ്ക്കാനുണ്ടായിരുന്നു....... ഇങ്ങനെ ഒരു ടെക്നോളജി വന്നാൽ മതിയായിരുന്നു.....👏

  • @Your_Public_figure
    @Your_Public_figure ปีที่แล้ว +12

    *എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ 😌സുഖല്ലേ... അനുപ് ഏട്ടാ സുഖല്ലേ... വരൂ സുഹൃത്തുക്കളെ നമ്മക്ക് ഒരുമിച്ചു ഇരിന്നു കേൾക്കാം... 🧘🏻‍♂️😌🥳*

  • @s_o8937
    @s_o8937 ปีที่แล้ว +12

    Eee explanation kettappo Aaa filmlek poyi vanna feel 😍😍🤗

  • @futurelogs2188
    @futurelogs2188 ปีที่แล้ว +27

    Ahaa... ചായയും അനൂപേട്ടന്റെ കഥയും.. Polii.. ❤️❤️❤️

  • @kukumole6447
    @kukumole6447 ปีที่แล้ว +30

    സൈക്കോ പടം കണ്ട് ഞാനും ഒരു സൈക്കോ ആയോ എന്നൊരു തോന്നൽ..

  • @ayanababu4104
    @ayanababu4104 ปีที่แล้ว +10

    0:19 ഓര്‍മ മായ്ച്ചു കളഞ്ഞ് ഇല്ലേലും ഞാൻ ഒരു budhdhu ആണ്‌ 🤪. നാളെ Sem exam ആണ് എന്ത്‌ kaattaanavo ഞാൻ 😬

  • @sanasvlogsvarkalasibin1467
    @sanasvlogsvarkalasibin1467 ปีที่แล้ว +7

    അനൂപേട്ടന്റെ രസമുള്ള സംസാരം ആണ് 🤣🤣🤣

  • @mallubachelors2719
    @mallubachelors2719 ปีที่แล้ว +10

    അങ്ങനെ technology ഉണ്ട്.... എന്റെ അച്ഛന്റെ അനിയന് കുടുംബത്തിൽ ഉള്ളവരെല്ലാം ശത്രുക്കളായിമാറിയപ്പോൾ.... എന്തിന് സ്വന്തം ഭാര്യയെപോലും ശത്രുവായി കണ്ട് നടന്നപ്പോൾ ഇങ്ങനെ ഓർമ മായ്ച്ചു കളഞ്ഞിരുന്നു.... ഇപ്പൊ ആള് നോർമൽ ആണ്...

  • @Ha1Ha
    @Ha1Ha ปีที่แล้ว +19

    ഈ movie cinema stellaril കണ്ടവർ ആരൊക്കെ. എന്നാലും, നിങ്ങളുടെ സൗണ്ടിൽ കേക്കാൻ ഒരു rasam

  • @susmithasusmitha1892
    @susmithasusmitha1892 ปีที่แล้ว +20

    Chettante voice supper 🥰🥰🥰😍

  • @snowdrop2174
    @snowdrop2174 ปีที่แล้ว +1

    എല്ലാം മാറിപ്പോയി അണ്ണാച്ചി🤣🤣🤣🤣🤣🤣🤣🤣🤣 ijathi😂😂

  • @vishnuvishal6420
    @vishnuvishal6420 ปีที่แล้ว +36

    VAN HELSING.. e cinema cheyyan vendi onnu like adichu support cheyuo machanmare👍🏻👍🏻.
    Adipoli horror movie aanu😍👍🏻👍🏻

  • @suryamr6779
    @suryamr6779 ปีที่แล้ว +2

    അടിപൊളി... ഒരുപാട് നാളായി നല്ലൊരു flm കണ്ടിട്ട്

  • @confused_one_
    @confused_one_ ปีที่แล้ว +1

    Recent fan of your channel...keep up the good work bro...🔥🔥

  • @vishnuvishal6420
    @vishnuvishal6420 ปีที่แล้ว +5

    Chettante soundil e movie kettal vere feel aanu. VAN HELSING plzzzzzzzzz😍

  • @Gurl_Of_heaven_
    @Gurl_Of_heaven_ ปีที่แล้ว +4

    Yj Anoopetta Donleee maman ini ennu varum??🥺😟 Valland miss cheyyunnund mamane❣️✨

  • @BL_Paradise_FF1379
    @BL_Paradise_FF1379 ปีที่แล้ว +8

    Psychopath diary ഓർമ വന്നു🤣

  • @vismayamanojcmvismayamanoj1660
    @vismayamanojcmvismayamanoj1660 ปีที่แล้ว +1

    Covid time lu neram pokkinu aanu njn adhyam ayit oru kadhasollattuma kandath. Adhyam onnum enik eshttame allarnnu. Pinne kand kand nte anoopetta ang eshttapettu. Epo kandath thanne veendum erunn kanum njn . Vere onnum ellenkil free time lu TH-cam open cheyya oru kadhasollattuma kana ethanu ppdy.. ❤🥰😍

  • @sobhanakumarit4171
    @sobhanakumarit4171 ปีที่แล้ว +5

    Ellam maaripoy annachi👌👌😆😆athkollam

  • @leoboy447
    @leoboy447 ปีที่แล้ว +11

    അനൂപേട്ടൻ ശൂപ്പറാടാ 🙃❤️

  • @mufaris-hd3jv
    @mufaris-hd3jv ปีที่แล้ว +5

    Voice abharam thanne🥵💕💕💕

  • @shajikrishna8152
    @shajikrishna8152 ปีที่แล้ว +17

    ജാക്കി ജാൻ്റയും മൂവിസും ടോണി ജായുടെ മൂവിസുകളും ചെയ്യാമോ അനൂപേട്ടാ..☺️ ഇവരുടെ ഫാൻസുണ്ടോ ഇവിടെ🥰💖👍

  • @megallengaming5725
    @megallengaming5725 ปีที่แล้ว +3

    Oru കഥ sollattuma sirrr........❤️

  • @shamnashamna5060
    @shamnashamna5060 ปีที่แล้ว +5

    Chetta adipoli videos aanu chettan upload cheyyunnath explanation oru raksha illa poli anoopettan fans like her👇

  • @akgaming59092
    @akgaming59092 ปีที่แล้ว +1

    തല ചിറ്റുന്നൊരു കഥ v ithil ndhelum thett thett kanunnindo
    @oru kadha sallatuma sir

  • @seonggi-hun4575
    @seonggi-hun4575 ปีที่แล้ว +6

    Nii shoooperada 🗿👏🔥

  • @jinushgirish2667
    @jinushgirish2667 ปีที่แล้ว +7

    Onnum parayanillaa scene explanation..... Anoopetta.... ♥️

    • @athul9362
      @athul9362 ปีที่แล้ว

      എന്റെ ജിനു 😍😍 സുന്ദരി

  • @THANMAYGAMIST77777
    @THANMAYGAMIST77777 ปีที่แล้ว +3

    എന്താണ് ആണ് മോശം മോസം മേമേറീസ് 😂😂

  • @chirag3278
    @chirag3278 ปีที่แล้ว +10

    Ee padam njn cinemasteller de channel lu explanation ketand😌😅

  • @gamertom4251
    @gamertom4251 ปีที่แล้ว +3

    Nale examayt padikaandd ith irunnu kanenu😹soth kutty fan's😌❤️‍🔥

  • @rajrajubhai8001
    @rajrajubhai8001 ปีที่แล้ว +1

    ഒന്നുമറിയാത്ത ആ പാവം ഡോക്ടർ മരിച്ചു....
    Face Off ന്റെ ഒരു ചെറിയ സാമ്യത തോന്നി പടത്തിന്....

  • @reshmadevu7626
    @reshmadevu7626 ปีที่แล้ว +7

    തല ചിറ്റുന്ന അല്ല അനൂപേട്ടാ ചുറ്റുന്ന 😵🥴

  • @Seenathsinu4748
    @Seenathsinu4748 ปีที่แล้ว

    എന്റെ bro ഞാൻ ചിരിച്ചു ചാകും😄😄

  • @aamiiissworld3977
    @aamiiissworld3977 ปีที่แล้ว +4

    അല്ല anupetta ഞാൻ ഒരു കാര്യം ചോദിക്കട്ടെ ആ ഹോസ്പിറ്റലിൽ പോയി അന്വേഷിച്ചാൽ killar റുടെ details കിട്ടില്ലേ. Cctv ഒക്കെ നോക്കിയിട്ട്. അയാളുടെ അഡ്രസ് ഒക്കെ അവിടെ കാണില്ലേ 🤔. അല്ല police അയാളുടെ ഫോട്ടോ ഉണ്ടല്ലോ

  • @sajeeshsajeesh1297
    @sajeeshsajeesh1297 ปีที่แล้ว +1

    മൈക്ക് അല്ല ശബ്ദത്തെ നിയന്ത്രിക്കുന്നത്. അനൂപിൻ്റെ ശബ്ദമാണ് മൈക്കിനെ നിയന്ത്രിക്കുന്നത്.

  • @akashmanath4008
    @akashmanath4008 ปีที่แล้ว +1

    Anoopettente sound 😁😁😁👏👏👏♥️♥️♥️♥️

  • @saidhusain6219
    @saidhusain6219 ปีที่แล้ว +3

    1:16 puthiya Mick ahn😁😄

  • @maneeshkm8983
    @maneeshkm8983 ปีที่แล้ว +2

    Vannu vannu✨️🥳💓love from wayanad eattoiii💯♥️

  • @magicring2585
    @magicring2585 ปีที่แล้ว

    എല്ലാം മാറി പോയി അണ്ണാച്ചി 😂seen🔥🔥🤣

  • @shalusha2932
    @shalusha2932 ปีที่แล้ว +4

    Chettante voice super 👍🥰

  • @jumanajumu8740
    @jumanajumu8740 ปีที่แล้ว

    Ellaam maari poyi Annaachi😂😂😂😂😂😂😂😂😂

  • @lenulechu8584
    @lenulechu8584 ปีที่แล้ว +2

    Anooopettan uyir🥰🥰🔥🔥

  • @alameensalihan9351
    @alameensalihan9351 ปีที่แล้ว +3

    അനൂപ് ചേട്ടൻ ശുപ്പറാ.. 😁

  • @semeerak6834
    @semeerak6834 ปีที่แล้ว +4

    പുതിയ മൈക്ക് കൊള്ളാം 😆😆😆

  • @user-nv3ft8ll2e
    @user-nv3ft8ll2e ปีที่แล้ว +2

    പുതിയ മൈക്ക്കൊള്ളാം അടിപൊളി 😊 🥰

  • @novauyir
    @novauyir ปีที่แล้ว +4

    Ah ee movie yude explain kandittundu villain arennu predict ചെയ്യാൻ മറ്റും 😃

  • @royjiji6635
    @royjiji6635 ปีที่แล้ว +1

    അനൂപേട്ടൻ സൂപ്പർ your voice 🔥🔥🔥🔥

  • @vishnuvishal6420
    @vishnuvishal6420 ปีที่แล้ว +2

    Waitingaanee......... 😘😘😘

  • @ibrahimbathisha1548
    @ibrahimbathisha1548 ปีที่แล้ว +2

    Enik valare ishtapettu👍👍

  • @shakespeare7796
    @shakespeare7796 ปีที่แล้ว

    adipoli 👌👌👌. evideyum oru paraymayumilla.kidilan movie

  • @brighter_
    @brighter_ ปีที่แล้ว

    Yellam maari poyii annachiii😅explanation power

  • @user-in3yz4vh5p
    @user-in3yz4vh5p ปีที่แล้ว

    Sound poli kadhakalum poli ,chettans❤

  • @vaishagr2387
    @vaishagr2387 ปีที่แล้ว +1

    Anoopettaaaa from series explain cheyyooo

  • @anshidhealachola8116
    @anshidhealachola8116 ปีที่แล้ว +3

    Anoop chetta " Topgun maverick " malayalam explain cheyyumo plz...

  • @jayan..jayakrishnan
    @jayan..jayakrishnan ปีที่แล้ว

    Njan puthuthayittanu channel kandu thudangiyathu.ini angottu koode undaavum.chilappo comments ittennu varilla.but iniyulla videos must aay kandirikkum.
    Kazhinja divasam money heist nte 1 um 2um episodes muzhuvanum irunnu kand theertthu.otta divasam kond.sound😘🥰poli...keep going $ god bless you❤️

  • @user-fi8be5zh3e
    @user-fi8be5zh3e ปีที่แล้ว +2

    Tour n bus n pokumbo bus nn kaanunna njn 😍

  • @kavyaammus7380
    @kavyaammus7380 ปีที่แล้ว +2

    Eey anoop sir❤🤗

  • @sabeenasebi7836
    @sabeenasebi7836 ปีที่แล้ว

    Wait cheidirikkayirunnu🤩..

  • @aryabenny3422
    @aryabenny3422 ปีที่แล้ว

    Ente ormmayil 27 perekondu njan subscribe cheyyichittundu. Kaaranam chettante voicene athra ishttamaanu. Luv uuuuu

  • @vishnuvishal6420
    @vishnuvishal6420 ปีที่แล้ว +5

    VAN HELSING (2004).ithu cheyta chettanu njanoru umma taraam😘. Waitinganee😍. Pllzzzzzzz

  • @lolrhymes
    @lolrhymes ปีที่แล้ว +3

    voice pwoli.....

  • @PoojaPooja-lg5qq
    @PoojaPooja-lg5qq ปีที่แล้ว +2

    🕺 poliy bro
    ..
    .....
    ... Enikkum enney marannu ponam 😹

  • @afeefaafi8340
    @afeefaafi8340 ปีที่แล้ว +4

    Ingane memories dlt cheyyan pattiyirunnenkil 🥺😢

  • @jobinj6673
    @jobinj6673 ปีที่แล้ว +4

    Chettante poli ❤️❤️❤️❤️

  • @malavika5625
    @malavika5625 ปีที่แล้ว +2

    Super movie enikk nalla ishttayi❤️oru hi tharo pls🥺

  • @divyashaju7501
    @divyashaju7501 ปีที่แล้ว +2

    House dragown evideya, kathirukkunnathil karyamundo?

  • @aryaabhi1743
    @aryaabhi1743 ปีที่แล้ว +5

    Ith oru twist movie aayippoyii 😌❤️

  • @vishnuvishal6420
    @vishnuvishal6420 ปีที่แล้ว +7

    VAN HELSING cheyyumo bro.
    Adipoli horror movie anu. Chettante e aaradakanu vendi onu cheyyanam. Its my request.❤️

  • @kuthubimahal5506
    @kuthubimahal5506 ปีที่แล้ว +1

    Ith ith shoopparaada❤️💥🔥

  • @rinushemi
    @rinushemi ปีที่แล้ว +1

    Anoopeettaa...idakokke onn comedy aavam..😊

  • @sreekuttykannan7533
    @sreekuttykannan7533 ปีที่แล้ว

    തല ചിറ്റുക എന്നല്ല തല ചുറ്റുക എന്നാക്കുക 🤝

  • @indhirasrilakshmi7796
    @indhirasrilakshmi7796 ปีที่แล้ว +9

    ദിവസവും വീഡിയോ ഇട്ടൂടെ 😭

  • @angelrajesh1083
    @angelrajesh1083 ปีที่แล้ว +1

    Memory marakan pattuna technology vannirakil njan orupade happy ayene. Onnum ormayilathe enthu rasam ayirunene🥲

  • @adameve628
    @adameve628 ปีที่แล้ว +3

    Movie polichu. .... different concept

  • @sambhus939
    @sambhus939 ปีที่แล้ว +1

    വന്നു.... വന്നു... വന്നു... വന്നു 😍✌

  • @jadejasubrahmaniam7107
    @jadejasubrahmaniam7107 ปีที่แล้ว +2

    Was waiting for your video bro

  • @rolexsir1867
    @rolexsir1867 ปีที่แล้ว +6

    പടം കാണുന്നെ മുന്നേ ലൈക്‌ അടിച്ച ലെ ഞാൻ ♥️🖇️

  • @uhsia18
    @uhsia18 ปีที่แล้ว

    4:50 ellam mari poyi annachi🤣🤣🤣🤣 ente ponno annan poliyttoo🤣🤣🤣🤣🤣

  • @shahinshiza2328
    @shahinshiza2328 ปีที่แล้ว +3

    എന്തോ ഇഷ്ടമാണ് എനിക്ക് ഈ ശബ്ദം😊

  • @aparnapv3184
    @aparnapv3184 ปีที่แล้ว +3

    Anoopettan seen aahnn Guy's ♥️

  • @sayshanu6572
    @sayshanu6572 ปีที่แล้ว

    Anoopettoooo njangal swathu kuttikalde cmnts nu oru ❤️thannudeeeeee☺️☺️☺️