വീഡിയോ ക്വാളിറ്റി കുറവ് എന്നു തോന്നി പ്രേത്യേകിച്ച് മെസ്സേജ് ഒന്നും ഇല്ല രണ്ട് മടിയൻ മാർ ആയ ചെറുപ്പക്കാരുടെ അലസത കാണിക്കുന്ന ഒരു വീഡിയോ Sanobar ഒരു നടൻ ആയി വരാൻ നന്നായി മനസ്സിൽ കള്ളം ഇല്ലാതെ ആഗ്രഹിക്കുന്നു പണ്ട് എന്റെ വീടിന്റ അടുത്ത് ഉള്ള കുറച്ചു ചെറുപ്പക്കാർ കളിയാക്കാൻ വേണ്ടി അഭിനയിക്കുമോ എന്നു ചോദിച്ചതും അത് ഒട്ടും മടി കൂടാതെ പറഞ സിറ്റുവേഷൻ അഭിനയിച്ചു കാണിച്ചു കളിയാക്കാൻ ഇരുന്നവരെ കൊണ്ട് കൈ അടിപ്പിച്ച sanobar നെ എനിക്ക് ഓർമയുണ്ട് അന്ന് എനിക്ക് മനസിലായി ഇയാൾ വെറുതെ അല്ല അഭിനയത്തോട് ഒരു അതിയായ ആഗ്രഹം വെച്ചു പുലർത്തുന്ന ആൾ ആണെന്ന് ആ സംഭവം കഴിഞ്ഞിട്ട് വർഷങ്ങൾ ആയി ഇന്നും ഇയാൾ അഭിനയിക്കാൻ നല്ല അവസരങ്ങൾ കിട്ടാൻ ഓടി നടക്കുന്നു ഇയാൾ ഒരു നടൻ ആയി മാറട്ടെ കൂടെ അഭിനയിച്ചവർക്കും ആശംസകൾ 👍🏻❤
VERY GOOD
Thanks
Nice🥰
Thanks 🤗
വീഡിയോ ക്വാളിറ്റി കുറവ് എന്നു തോന്നി പ്രേത്യേകിച്ച് മെസ്സേജ് ഒന്നും ഇല്ല രണ്ട് മടിയൻ മാർ ആയ ചെറുപ്പക്കാരുടെ അലസത കാണിക്കുന്ന ഒരു വീഡിയോ
Sanobar ഒരു നടൻ ആയി വരാൻ നന്നായി മനസ്സിൽ കള്ളം ഇല്ലാതെ ആഗ്രഹിക്കുന്നു പണ്ട് എന്റെ വീടിന്റ അടുത്ത് ഉള്ള കുറച്ചു ചെറുപ്പക്കാർ കളിയാക്കാൻ വേണ്ടി അഭിനയിക്കുമോ എന്നു ചോദിച്ചതും അത് ഒട്ടും മടി കൂടാതെ പറഞ സിറ്റുവേഷൻ അഭിനയിച്ചു കാണിച്ചു കളിയാക്കാൻ ഇരുന്നവരെ കൊണ്ട് കൈ അടിപ്പിച്ച sanobar നെ എനിക്ക് ഓർമയുണ്ട് അന്ന് എനിക്ക് മനസിലായി ഇയാൾ വെറുതെ അല്ല അഭിനയത്തോട് ഒരു അതിയായ ആഗ്രഹം വെച്ചു പുലർത്തുന്ന ആൾ ആണെന്ന്
ആ സംഭവം കഴിഞ്ഞിട്ട് വർഷങ്ങൾ ആയി ഇന്നും ഇയാൾ അഭിനയിക്കാൻ നല്ല അവസരങ്ങൾ കിട്ടാൻ ഓടി നടക്കുന്നു ഇയാൾ ഒരു നടൻ ആയി മാറട്ടെ കൂടെ അഭിനയിച്ചവർക്കും ആശംസകൾ 👍🏻❤
❤❤❤❤