യൂത്ത് പ്രവർത്തകരെ ചെടിച്ചട്ടി തലയ്ക്കു അടിച്ചു തല പൊട്ടിച്ചപ്പോൾ രക്ഷ പ്രവർത്തനം നടത്തി എന്ന് പോലീസ് ഉൾപ്പടെ ഉള്ളവർ പറഞ്ഞു, അപ്പോഴും പോലീസ് അവരെ സംരക്ഷിക്കുക ആയിരുന്നു. അതാ കൊടുത്താൽ കൊല്ലത്തും കിട്ടും. ഇപ്പോൾ ഇവിടെ വെച്ചു കിട്ടി. ആ പോലീസും ഇങ്ങനെ മോശം ആയി സംസാരിക്കാറുണ്ട്. ഇപ്പോൾ കാര്യം മനസ്സിൽ ആയല്ലോ. അത് മതി..
@@padmakshiraman9429 സുഹൃത്തെ വേദന എല്ലാവർക്കും ഒരു പോലെയെന്നു തന്നെയാ ങ് പറഞ്ഞത്.. ഭരണ കാരുടേതാ ലും പ്രതിപക്ഷക്കാരുടേതായാലും പോലീസ് നിഷ്പക്ഷമായി പെരുമാറിയാൽ ഇത്തരം കമൻ്റുകൾ വരില്ല
ഇത്രയൊക്കെയായിട്ടും SI മുതൽ മേലോട്ട് ഒരുത്തനും ഇതിനെ ന്വായീകരിച്ച് കണ്ടില്ല. ഏതെങ്കിലും മേലുദ്യോഗസ്ഥൻ കർശന നടപടി സ്വീകരിക്കും എന്നു പറഞ്ഞതായി കണ്ടില്ല.
കൊള്ളാം, ഇതാണ് നമ്മുടെ നല്ല നാട്. ഇരുട്ടത്ത് നടന്നിരുന്ന കുറ്റകൃത്യങ്ങൾ പകൽ ചെയുന്നു. അത് പ്രോത്സാഹിപ്പിക്കാൻ ഒര് നേതാവും നേതാവിൻ്റെ അടിമകൂട്ടവും. അടിപൊളി 💪
D y f i s f i ഈ സംഘടന ഒക്കെ നിർത്തലാക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു ഇവർ ഒക്കെ ആരാണ് ഭരണം കണ്ടിട്ട് കളിക്കണ്ട മക്കളെ നിങ്ങൾക്ക് തിരിച്ചു കിട്ടാൻ പോകുന്നതേ ഉള്ളൂ
പോലിസ് ഡിവൈഎസ്പി യേക്കാൾ ഉയർന്ന റാങ്ക് ആണ് കമ്മ്യുണിസ്റ്റ് ഡിവൈഎഫ്ഐ യ്ക്കു 😅😅😅😅 അതുകൊണ്ട് അവർക്ക് പോലീസ് നേയും തല്ലാം😅😅😅😅😅 ഗവർണറെ തടയുന്നവരെ താലോലിക്കുന്ന വരല്ലേ പോലീസ് 😅😅😅😅😅 ഇപ്പൊൾ എന്ത് പറ്റി?😅😅😅😅
പാർട്ടിക്കാരൻ ആണെന്ന് പറഞ്ഞാൽ എന്തും ചെയ്യാമെന്ന് കരുതുന്ന ചിലർ ഉണ്ട് അവരാണ് പാർട്ടിയെ പറയിപ്പിക്കാനും മാധ്യമങ്ങൾക് ചർച്ച നടത്താനുമുള്ള സ്കോപ്പ് ഉണ്ടാക്കികൊടുക്കുന്നത്.ബംഗാളും ത്രിപുരയുമൊക്കെ ഓര്മ ഉണ്ടായാൽ മതി ഇവർക്കൊക്കെ
യൂത്ത് പ്രവർത്തകരെ ചെടിച്ചട്ടി കൊണ്ട് തല അടിച്ചു പൊട്ടിച്ചപ്പോൾ പോലീസ് നോക്കി നിന്നു. രണ്ടു കാൽ ഇല്ലാത്ത ഒരു വികലങ്ങനെ അടിച്ചപ്പോഴും പോലീസ് കണ്ടല്ലോ. അവരെ ഒക്കെ എന്ത് പോലീസ് ചെയ്തു ഇതെല്ലാം ജനങ്ങൾ കാണുന്നു ണ്ടായിരുന്നു. ഈ പോലീസിനെ ചെയ്തത് തെറ്റ് തന്നേ സമ്മതിച്ചു. ഇതേ തെറ്റ് അല്ലേ യൂത്തിനോടും കാണിച്ചത്. അതാ ഇങ്ങനെ പ്രതികരിക്കേണ്ടി വന്നത് 🤭
ആ പാവം പോലീസ്കാരനെ ദയവു ചെയ്തു ചർച്ചയിൽ വിളിക്കരുത്....... കാരണം ആ DYFIക്കാരെ അവർ ഉടനെ തന്നെ ജില്ലാ കമ്മിറ്റിയിലേക്ക് എടുക്കും...... പോലീസ്കാരനെ മിക്കവാറും ഉടനെ ജോലിയിൽ നിന്ന് പിരിച്ചു വിടാനും സാധ്യത ഉണ്ട്
ഈ പാർട്ടി നാടിനാപത്ത് . സൂഷിച്ചാൽ ദുഖിക്കെണ്ട, ഇവർക്ക് എന്തും എപ്പോഴും ചെയ്യാമെന്നായി ഈ നാട്ടിൽ . ഇത് ഇവരുടെ നല്ലതിനെല്ല . ഇനിയെങ്കിലും മാറി ചിന്തുക്കു പ്രിയ സഹോദരി സഹോദരന്മാരെ.
ഈ പോലീസുകാർക്ക് കുടുംബം ഉണ്ട്. കുഞ്ഞുങൾ ഉണ്ട്. പോലീസിൻറെ പണി അനുസരണം ഇല്ലാത്തവരെ അനുസരണം പഠിപ്പിക്കൽ. ട്രെയിനിംഗ് കഴിഞ്ഞു വന്ന ഉദ്യോഗസ്ഥരാണ് ഇവരൊക്കെ. ഇവരെല്ലാം പോയി ഇവൻറെ വീട്ടിൽ അച്ഛൻ അമ്മയെയും അടിക്.
ബംഗാളിലെ അവസ്ഥ വരു० അവിടെ ഇതുപോലെ തോന്നൃവാസ० കാണിച്ചിരുന്നു ഇന്ന് ഒരു ജാതപോലു० നടത്താൻ കഴിയാത്ത അവസ്ഥയിലാണ്. രണ്ടു വർഷത്തിനക० കേരളത്തിൽ നിന്നും കമ്മൃൂണിസ०ഇല്ലാതെ യാവു०വോട്ട്ചെയ്യത ജന०വെറുക്കുന്നു
സ്കൂളും, കോളേജും പഠിക്കാൻ ഉള്ളതാണ് അല്ലാതെ രാഷ്ട്രിയം കളിക്കാൻ ഉള്ളതല്ല നല്ല തലമുറയെ വാർത്തെടുക്കുക എന്നതാണ് വിദ്യാലയങ്ങളുട പങ്ക് അതുകൊണ്ട് വിദ്യാലയങ്ങളിൽ നിന്ന് രാഷ്ട്രീയയം നിരോധിക്കണം എത്രയും പെട്ടന്ന്
ഈ ഭരണത്തിൽ ആർക്കും രക്ഷയില്ല എന്ന് തിരിച്ചറിയാൻ വൈകുന്നത് നമ്മുടെ ബുദ്ധിമാന്ദ്യം 😂😂😂
അയ്യോ ഹാഷ്മി താജ് ഇബ്രാഹിം അറിയല്ലേ '
ഇവൻ മാർക്ക് പേരിട്ടില്ലേ ഇതുവരെ '
കഷ്ടം
🎉😊😊@@rajendrank8933
LDF വന്നു എല്ലാം ശരിയായി😂😂😂😂
Correct
യൂത്ത് കോൺഗ്രസുകാരെ രക്ഷാപ്രവർത്തകർ കൈയേറ്റം ചെയ്യുമ്പോൾ നോക്കി നിന്ന പോലീസുകാരല്ലേ? അനുഭവിച്ചറിയട്ടെ പിണറായി പോലീസ്
അതെ SFI, DYFI കാരെ താലോലിച്ചു കൊണ്ടു നടന്നതല്ലേ
യൂത്ത് പ്രവർത്തകരെ ചെടിച്ചട്ടി തലയ്ക്കു അടിച്ചു തല പൊട്ടിച്ചപ്പോൾ രക്ഷ പ്രവർത്തനം നടത്തി എന്ന് പോലീസ് ഉൾപ്പടെ ഉള്ളവർ പറഞ്ഞു, അപ്പോഴും പോലീസ് അവരെ സംരക്ഷിക്കുക ആയിരുന്നു. അതാ കൊടുത്താൽ കൊല്ലത്തും കിട്ടും. ഇപ്പോൾ ഇവിടെ വെച്ചു കിട്ടി. ആ പോലീസും ഇങ്ങനെ മോശം ആയി സംസാരിക്കാറുണ്ട്. ഇപ്പോൾ കാര്യം മനസ്സിൽ ആയല്ലോ. അത് മതി..
പോലീസിന് എന്ത് ചെയ്യാൻ കഴിയും?
വേദന താങ്കൾക്കും ആ പോലീസ് കാരനും എല്ലാവർക്കും ഒരു പോലെയാണ്. അങ്ങനെയൊന്നും പറയരുത് താൻ മനുഷ്യനാണെങ്കിൽ.
@@padmakshiraman9429 സുഹൃത്തെ വേദന എല്ലാവർക്കും ഒരു പോലെയെന്നു തന്നെയാ ങ് പറഞ്ഞത്.. ഭരണ കാരുടേതാ ലും പ്രതിപക്ഷക്കാരുടേതായാലും പോലീസ് നിഷ്പക്ഷമായി പെരുമാറിയാൽ ഇത്തരം കമൻ്റുകൾ വരില്ല
സന്തോഷ്കുമാർ സർക്കാരിനെതിരെ പറഞ്ഞാൽ ഇന്ന് തന്നെ തൊപ്പി തെറിക്കും. അതിനാലാണ് പറയാത്തത്. പാവം😂😂😂😂😂
ഇതിൽ നിന്ന് കേരളത്തിന് രക്ഷയില്ല. എത്ര കാലമായി പാർട്ടിക്കാർ ഇങ്ങനെയുള്ളവരെ സപ്പോർട്ട് ചെയ്യുന്നു..
ഡി വൈ എഫ് ഐ എന്നല്ല, ഇടതുപക്ഷത്തിന്റെ ഏതു വകുപ്പുകാർക്കും എന്തും ആകാമെന്നാ കണക്കുകൂട്ടൽ!!!!
എസ്ഐക്ക് മർദ്ദനമേറ്റത് വസ്തുത യാണെങ്കിൽ പിന്നെ ലൂക്കോസ് നിന്റെ വായ് അടച്ചു മിണ്ടാതിരിക്ക്
നേതാക്കൾ എപ്പോഴും സുരക്ഷിതർ. അവരുടെ കുടുംബാംഗങ്ങളും സുരക്ഷിതർ.
ഇതും രക്ഷാപ്രവർത്തനമാ
ശ്രദ്ധയിൽപ്പെട്ടിട്ടില്ല😢
ലൂക്കോസ് ഒരു ന്യായികരണത്തോഴിലാളിതന്നെയെന്ന് വീണ്ടും തെളിയിക്കുന്നു.💯😀
Glookos,,,Chettatharam,Parayunnu
😂😂👍
avan luckose alla, CPM pimp
അതുപോലെ ആ തെമ്മാടികളേയും രക്ഷാപ്രവർത്തനമാണെന്നും ആ ആഹ്വാനം ചെയ്ത വിവരം കെട്ടവന്മാർക്കും അതേ രീതിയിൽ തന്നെ മറുപടി കൊടുക്കണം
ഇത്രയൊക്കെയായിട്ടും SI മുതൽ മേലോട്ട് ഒരുത്തനും ഇതിനെ ന്വായീകരിച്ച് കണ്ടില്ല. ഏതെങ്കിലും മേലുദ്യോഗസ്ഥൻ കർശന നടപടി സ്വീകരിക്കും എന്നു പറഞ്ഞതായി കണ്ടില്ല.
ഞങ്ങടെ മുഖ്യൻ ഉള്ളപ്പോ രക്ഷാ പ്രവർത്തനം പുരോഗമിക്കും 😮
അദ്ദേഹത്തിന്റെ സംസാരം വളരെ വേദനയുണ്ടാക്കി.... കഷ്ടം 😔😔😔😔
ഇവന്മാർക്കും കിട്ടണം 👍👍അത്ര അഹങ്കാരിച്ചില്ലേ രക്ഷപ്രവർത്തകരുടെ കൂടെ നിന്നതല്ലേ അനുഭവിക്ക് 👍👍
ശിക്ഷ കൊടുക്കുമോ എന്ന് Charge Sheet കൊടുക്കുമ്പോൾ അറിയാം😂😂😂😂😂😂
നമ്മുടെ പോലീസ് മന്ത്രി പക്കാ രക്ഷാപ്രവർത്തകൻ
Police,MAKRI,, Soopar
റെജി ലൂക്കൊസ് ദിവസ
കൂലി പാർട്ടിക്കാരൻ ആണ്
അദ്ദേഹം പറയുന്നത് എല്ലാം
പച്ച കള്ളമാണ്
നമ്പർ വണ്ണ് കേരളത്തിലെ നമ്പർ വണ്ണ് പാർട്ടിയിലെ പ്രവർത്തങ്ങൾ 🙄🙄🙄🙄....
വാങ്ങിക്കൂട്ടുസാറന്മാരെ സഹകരണ കൊള്ളക്കാരെ താങ്ങി നടന്ന ഇങ്ങനെ ഇരിക്കും 😅😅😅😅
ഈ ഡിവൈഎഫ്ഐ നിരോധിക്കണം pfi വിട്ടു എല്ലാ തെമ്മടികളും dyfi യിൽ chernnu
ഒന്നൂടെ തുടർ ഭരണം നൽകി ഈ നവോത്ഥാനം നമ്മൾ നിലനിർത്തണം! എല്ലാം ശരിയാക്കും 😂
നിങ്ങൾ മാധ്യമങ്ങളാണ് ഒരു കഴിവും ഇല്ലാത്ത എന്നാൽ ക്രൂര മനസ്സിനുടമയായ ഒരാളെ ഇരട്ട ചങ്കനും വികസന നായകനുമാക്കി വാഴ്ത്തിപ്പാടിയത്
Yes, hundred percent correct. Mathrubhumi is especially favouring this LDF government corruption and rowdyism👹👹👹🐊👹🐊👹🐊👹🐊👹🐊👹👹
അയ്യോ കേരളം വേറെ ലെവൽ
കൊള്ളാം, ഇതാണ് നമ്മുടെ നല്ല നാട്. ഇരുട്ടത്ത് നടന്നിരുന്ന കുറ്റകൃത്യങ്ങൾ പകൽ ചെയുന്നു. അത് പ്രോത്സാഹിപ്പിക്കാൻ ഒര് നേതാവും നേതാവിൻ്റെ അടിമകൂട്ടവും. അടിപൊളി 💪
എത്രയോ കുടുംബത്തെ കണ്ണ്നീര് കുടിപ്പിക്കാൻ കാരണക്കാരനായ പരനാറി രെക്ഷപ്രവർത്തനം ആണെന്ന് സർട്ടിഫിക്കറ്റ് കൊടുക്കൽ അല്ലാതെ വേറെഒന്നും പ്രതീക്ഷിക്കുന്നില്ല
തള്ള ചവിട്ടിയാൽ പിള്ളക്ക് കേടില്ല
ഇങ്ങനെ വരുമ്പോൾ ആണു പോലീസ് കാർ പ്രവർത്തിക്കേണ്ടത്
ജനങ്ങൾ ചുട്ട മറുപടി കൊടുക്കണം
റജി ലൂക്കോസ് അന്തം😂😂😂😂😂
ആ റെജി ലുക്കോസ് എന്ന ആളിനെ ചെവിക്ക് പിടിച്ചു പുറത്തു കളയുക 🙄🙄🙄
Adima 🤣🤣🤣
ഒന്നും സംഭവിക്കില്ല അവർ പുല്ല് പോലെ ഇറങ്ങിപ്പോരും. നമ്മൾക്കു എല്ലാം ശരിക്കും ശരിയാകും എന്ന് കരുതിയിരിക്കാം
അങ്ങിനെ തന്നെ വേണം ചൂട്ടുകത്തിക്കാൻ നടന്നിട്ടല്ലെ
D y f i s f i ഈ സംഘടന ഒക്കെ നിർത്തലാക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു ഇവർ ഒക്കെ ആരാണ് ഭരണം കണ്ടിട്ട് കളിക്കണ്ട മക്കളെ നിങ്ങൾക്ക് തിരിച്ചു കിട്ടാൻ പോകുന്നതേ ഉള്ളൂ
അതെന്താ സുടാപ്പി പാകിസ്ഥാൻ ആണോ ഇത് 😂
അത് വേണം. രക്ഷപ്രവർത്തനത്തിന് കാവൽ നിന്നവരല്ലേ അപ്പോൾ അവിടുന്ന് തന്നെ തുടങ്ങണം.
DYFI. രക്ഷാപ്രവത്തനം നടത്തുമ്പോൾ ഇവർ നോക്കി നിന്നു.
എൽഡിഎഫ് വരും എല്ലാം ശരിയാകും
' പ്രതികൾ പുഷ്പം പോലെ പുറത്തുവരും. വാദിയെ പ്രതിയാക്കാതിരുന്നാൽ ഭാഗ്യം😂😂😂
ഒറ്റപ്പെട്ട സംഭവം
കർണപുടം അടിച്ച് പൊളിച്ച്😂
ഒരു കേസും ഉണ്ടാകില്ല നോക്കിക്കോ
ആരും പേടിക്കണ്ട നമുക്ക് ജാമ്യം വേഗം കിട്ടും
അസ്സോസിയേഷൻ നേതാവ് പരിക്ക്പററിയ എസ്ഐ യെ സസ്പൻട് ചെയ്യാൻപറയുഠ. പയോലീസിന്ടെ ഒരു ഗതികേട്.
രക്ഷാ പ്രവർത്തകർക്ക് രക്ഷ നൽകുന്ന പോലിസ് അല്ലേ അനുഭവിക്
രക്ഷാപ്രവർത്തനം ഭാഗം 2👏🏻👏🏻👏🏻
ന്യായീകരണ തൊഴിലാളിക്ക് ഇതേ പറയാൻ പറ്റൂ. ഇയാളെ ഒന്നും ചർച്ചക്ക് വിളിക്കരുത്
ഇതാണോ ഇവിടുത്തെ വിദ്യാപാച്ചം???? നീയൊന്നും എത്ര പഠിച്ചാലും ഒരു കാലത്തും ഗതി പിടിക്കില്ല.
പോലീസ് അല്ലെ ചാൻസ് കിട്ടിയാൽ ചമ്പികോ 👍👍👍
നൃയികരണ ലൂക്ക
ഇവിടെ പ്രതിപക്ഷം ഇല്ല അടുപ്പിൽ ചാരത്ത് ചൂടും പിടിച്ച് കിടക്കുകയാണ്
മന്ദക്കൻ ലൂക്കോച്ച എസ്ഐയെ തല്ലിയതിനെ കുറിച്ച് പറയൂ
ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ ആരും ആവശ്യപ്പെടുന്നില്ല, കാരണം എന്താണ്?
നിന്റെ പാർട്ടി താമസിക്കാതെ ഒരു ബംഗാൾ ആവർത്തിക്കും.
ഡിഫി പോക്രികൾ വഴിയിൽ പേപ്പട്ടികളുടെ വിലപോലും ഭാവിയിൽ കിട്ടില്ല
രെക്ഷ പ്രവർത്തനം നടത്താൻ കൂട്ട് നിന്ന പോലീസ് അല്ലെ
മുതിർന്ന ഏമാന്മാരെ പേടിക്കാതെ രാജാവിനെ പേടിക്കാതെ എല്ലാം വിളിച്ചു പറയുന്ന പോലീസുകാരന് ഇരിക്കട്ടെ 👍
ഇതേ പോലെ തിരിച്ചും കർണ്ണപടം തകർത്ത് രക്ഷാപ്രവർത്തനം നടത്തി പകരം വീട്ടണം!
Shame shame
പോലിസ് ഡിവൈഎസ്പി യേക്കാൾ ഉയർന്ന റാങ്ക് ആണ് കമ്മ്യുണിസ്റ്റ് ഡിവൈഎഫ്ഐ യ്ക്കു 😅😅😅😅
അതുകൊണ്ട് അവർക്ക് പോലീസ് നേയും തല്ലാം😅😅😅😅😅
ഗവർണറെ തടയുന്നവരെ താലോലിക്കുന്ന വരല്ലേ പോലീസ് 😅😅😅😅😅
ഇപ്പൊൾ എന്ത് പറ്റി?😅😅😅😅
എല്ലാം ശരിയാക്കുമെന്നല്ലേ പറഞ്ഞത്- വാക്ക് പാലിച്ചു കൊണ്ടിരിക്കുന്നു 😅😅😅😅😅😅😅😅😅😅😅😅😅😅😅
വധ ശ്രമത്തിന് kasadukanam
ഈ വരി ലൂക്കോസിനെ നിങ്ങൾ ചർച്ചയ്ക്ക് വിളിക്കുന്നത് അവൻ കുഴലൂത്തുകാരനാണ് സിപിഎമ്മിന്റെ
വീട്ടിൽ നിന്ന് പഠിപ്പിച്ചത് തെമ്മാടിത്തരം പിന്നെ രാഷ്ട്രീയം പഠിപ്പിച്ചത് അതിനേക്കാൾ തെമ്മാടിത്തരം അവരിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രധീക്ഷിക്കാൻ
Gunda,,,MAKRI,yayal,,,,,,,,,,,
ഇത് അപകടകരമായ പോക്കാണ്.
സാധാരണക്കാരന് ഇവന്മാരെ പേടിച്ച് ജീവിക്കേണ്ട സ്ഥിതി ആയി.
പോലീസുകാർ ഇത് ചോദിച്ചു വാങ്ങിയ താണ്....
Predicalley thodunnavane thattikalayuka jailil poga
Shame on govt ..
ഒരു തവണ കൂടി ബരണത്തിൽ....വരണം🙄🙏
പാർട്ടിക്കാരൻ ആണെന്ന് പറഞ്ഞാൽ എന്തും ചെയ്യാമെന്ന് കരുതുന്ന ചിലർ ഉണ്ട് അവരാണ് പാർട്ടിയെ പറയിപ്പിക്കാനും മാധ്യമങ്ങൾക് ചർച്ച നടത്താനുമുള്ള സ്കോപ്പ് ഉണ്ടാക്കികൊടുക്കുന്നത്.ബംഗാളും ത്രിപുരയുമൊക്കെ ഓര്മ ഉണ്ടായാൽ മതി ഇവർക്കൊക്കെ
പ്രിയ പോലീസുകാരെ നിങ്ങൾ ഓരോ ദിഫിക്കരേനെയും നോക്കി വെക്കുക. ഭരണം മാറുമ്പോൾ ഇതിനൊക്കെ ചേർത്ത് കൊടുക്കുക.
യൂത്ത് പ്രവർത്തകരെ ചെടിച്ചട്ടി കൊണ്ട് തല അടിച്ചു പൊട്ടിച്ചപ്പോൾ പോലീസ് നോക്കി നിന്നു. രണ്ടു കാൽ ഇല്ലാത്ത ഒരു വികലങ്ങനെ അടിച്ചപ്പോഴും പോലീസ് കണ്ടല്ലോ. അവരെ ഒക്കെ എന്ത് പോലീസ് ചെയ്തു ഇതെല്ലാം ജനങ്ങൾ കാണുന്നു ണ്ടായിരുന്നു. ഈ പോലീസിനെ ചെയ്തത് തെറ്റ് തന്നേ സമ്മതിച്ചു. ഇതേ തെറ്റ് അല്ലേ യൂത്തിനോടും കാണിച്ചത്. അതാ ഇങ്ങനെ പ്രതികരിക്കേണ്ടി വന്നത് 🤭
ജീവിതകാലം മുഴുവൻ കോടതി കയറി ഇറങ്ങി നടക്കേണ്ടിവരും ഈ DYFIകുഞ്ഞുങ്ങൾക്ക്. ഒരു നേതാവും സഹായത്തിനു കാണില്ല.
അത് സാരമില്ല. കുറെ കൊന്നില്ലേ. കുറെ ഇന്നും ഹോസ്പിറ്റലിൽ ഉണ്ട് ഇടക്ക് തിരിച്ചു കിട്ടുന്നത് 👍🏼👍🏼👍🏼😂
ആ പാവം പോലീസ്കാരനെ ദയവു ചെയ്തു ചർച്ചയിൽ വിളിക്കരുത്....... കാരണം ആ DYFIക്കാരെ അവർ ഉടനെ തന്നെ ജില്ലാ കമ്മിറ്റിയിലേക്ക് എടുക്കും...... പോലീസ്കാരനെ മിക്കവാറും ഉടനെ ജോലിയിൽ നിന്ന് പിരിച്ചു വിടാനും സാധ്യത ഉണ്ട്
കാക്കിയിട്ടവൻ നിയമം നടത്തിയില്ലങ്കിൽ ജനം നിയമം കൈയ്യിലെടുക്കും അത്രെയെ ഉള്ളൂ
ഈ കേസിൽ ജാമ്യം കിട്ടും 🤣🤣
കയ്യുകാണോ സംസ്കരമാണോ വേണ്ടതെന്ന് തീരുമാനിക്കാൻ സമയം കഴിഞ്ഞു
ഈ പാർട്ടി നാടിനാപത്ത് . സൂഷിച്ചാൽ ദുഖിക്കെണ്ട, ഇവർക്ക് എന്തും എപ്പോഴും ചെയ്യാമെന്നായി ഈ നാട്ടിൽ . ഇത് ഇവരുടെ നല്ലതിനെല്ല . ഇനിയെങ്കിലും മാറി ചിന്തുക്കു പ്രിയ സഹോദരി സഹോദരന്മാരെ.
അറസ്റ്റ് ചെയ്തു. ' എസ് ഐ മാപ്പ് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ സഖാക്കളെ വെറുതെ വിട്ടു.
എന്നേലും ഇവന്മാരെ കയ്യിൽ കിട്ടും. അന്ന് പോലീസ് എല്ലൂരി കോൽക്കളി കളിക്കും..
ആർഷോ കരയല്ലേടാ എന്ന് പറഞ്ഞപ്പോൾ തോന്നി ഇതുപോലൊക്കെയെ ചെന്നവസാനിക്കൂ എന്ന്
രക്ഷാപ്രവർത്തകർക്ക് പാരാട്ടി സ്വീകരണം നടത്തണം
പോലീസുകാർ എത്ര പാവങ്ങളെ മർദ്ദിക്കുന്നുണ്ട് ദിവസവും അത് കൂടി പറ മാപ്രേ
കഷ്ടം 🙏
നന്നായി സിപിഎംകാരെ താങ്ങി നടക്കുന്ന ആളല്ലേ 😂😂
ഈ പോലീസുകാർക്ക് കുടുംബം ഉണ്ട്. കുഞ്ഞുങൾ ഉണ്ട്. പോലീസിൻറെ പണി അനുസരണം ഇല്ലാത്തവരെ അനുസരണം പഠിപ്പിക്കൽ. ട്രെയിനിംഗ് കഴിഞ്ഞു വന്ന ഉദ്യോഗസ്ഥരാണ് ഇവരൊക്കെ. ഇവരെല്ലാം പോയി ഇവൻറെ വീട്ടിൽ അച്ഛൻ അമ്മയെയും അടിക്.
മുകളിലുള്ള ആളുടെ ധാർഷ്ട്ടിയം dyfi കാർക്കും. ജനങ്ങൾ ചുട്ട മറുപടി കൊടുക്കുക
പോലീസ്കാർക്ക് പറ്റാത്തതോണ്ട് 🙏🏻
അപ്പോൾ ആ SI കോൺഗ്രസ് അനുകൂലിയാണ്...ഉറപ്പാണ്....LDF അനുകൂലിയായിരുന്നെങ്കിൽ എന്തായാലും പരിപ്പു വടയും കട്ടൻ ചായയും കിട്ടിയേനെ...
എന്ത് തെമ്മടിത്തരവും ചെയ്യാം പാർട്ടി നോക്കും, ഭരണം മാറും പോലീസ് കൊടുത്തോളും 😍😍😍😍😍😍????
💢അവിടെ എന്താണ് സംഭവിച്ചു എന്ന് പറയുന്നല്ലോ 💢
തമ്മിതല്ലി എല്ലാം തീരണം. അതിനു ശേഷം പോലീസ് ചെന്നാൽ മതി.
പാർട്ടിൽ നിന്ന് 10പേര് പരീഞ്ഞ പോയാലും ഈ നയേകരണം നിറുത്തുന്നെല്ല അതാണ്
29വർഷമായതിനാൽ വോളൻററീ പെൻഷൻ വാങ്ങാമല്ലൊ.
Angane Oru cpm criminaline police aagam
Oral mari kitiyaal
രക്ഷാപ്രവർത്തനം
Avark enthumavam arum sabdhikkaruth. Bharanathilirikkunnavar full sapport
ഈ നായ് അവിടെ നിന്ന് കണ്ട മാതിരി അടിമ
ഇയാൾ ഇടത് നിരീക്ഷകനല്ല ഇടത് ന്യായീകരണ താഴിലാളി
ബംഗാളിലെ അവസ്ഥ വരു० അവിടെ ഇതുപോലെ തോന്നൃവാസ० കാണിച്ചിരുന്നു ഇന്ന് ഒരു ജാതപോലു० നടത്താൻ കഴിയാത്ത അവസ്ഥയിലാണ്. രണ്ടു വർഷത്തിനക० കേരളത്തിൽ നിന്നും കമ്മൃൂണിസ०ഇല്ലാതെ യാവു०വോട്ട്ചെയ്യത ജന०വെറുക്കുന്നു
When criminals rule a state, we can't expect more than this
രക്ഷാ പ്രവർത്തനം കൂടുമ്പോൾ ആൺകുട്ടികൾ റോഡിൽ തന്നെ നേരിടും അപ്പൊ കിടന്നു മോങ്ങരുത്
കോലത്തിനനുസരിച്ചു തുള്ളുന്നതിന്റ പ്രേതിഫലം
👏👏👏👏👏
സ്കൂളും, കോളേജും പഠിക്കാൻ ഉള്ളതാണ് അല്ലാതെ രാഷ്ട്രിയം കളിക്കാൻ ഉള്ളതല്ല നല്ല തലമുറയെ വാർത്തെടുക്കുക എന്നതാണ് വിദ്യാലയങ്ങളുട പങ്ക് അതുകൊണ്ട് വിദ്യാലയങ്ങളിൽ നിന്ന് രാഷ്ട്രീയയം നിരോധിക്കണം എത്രയും പെട്ടന്ന്
💊 കുട്ടികളെ പോലീസിൻറെ അടുത്തുനിന്ന് രക്ഷിക്കാൻ പോലീസുകാരെ കൈകാര്യം ചെയ്യേണ്ടിവന്നു 💊