കാർത്തികയെ കാണാൻ വേണ്ടി മാത്രം ജനുവരി ഒരു ഓർമ, നീലക്കുറിഞ്ഞി പൂത്തപ്പോൾ, ദേശദനകിളി കാരയാറില്ല, ഇടനാഴിയിൽ ഒരു കാലൊച്ച, നീയെത്ര ധന്യ തുടങ്ങിയ സിനിമകൾ എത്ര തവണ കണ്ടു എന്നു എനിക്ക് തന്നെ നിശ്ചയം ഇല്ല.. അത്രയും ആഴത്തിൽ പതിഞ്ഞ ഒരു നായികയും എന്റെ മനസ്സിൽ ഇല്ല... കാർത്തിക സിനിമ വിട്ടതിനു ശേഷം ഒരു 25 കൊല്ലം കഴിഞ്ഞാണ് അവരുടെ പുതിയ ലുക്ക് കാണുന്നത്. അതുവരെ അവരുടെ പഴയ രൂപം തന്നെ ആയിരുന്നു മനസ്സിൽ. കർത്ഥികക്കു വയസ്സാക്കില്ല എന്നാണ് 5 കൊല്ലം മുമ്പ് വരെയും അവരുടെ സിനിമകൾ കാണുമ്പോൾ ഞാൻ കരുതിയത്. എന്തായാലും വീഡിയോ സൂപ്പർ..കാർത്തിക നക്ഷത്രം പോലെ
ഒരുപാടൊരുപാട് ഇഷ്ടമുള്ള നടി. പെട്ടെന്ന് അഭിനയം നിർത്തി പോയതിൽ വിഷമം ഉണ്ട്. ദൂരദർശൻ സിനിമ കളിലാണ് കാർത്തികയെ കണ്ടു തുടങ്ങിയത്.എനിക്ക് ലാലേട്ടന്റെ ജോഡിയായി ഏറ്റവും ഇഷ്ടം കാർത്തികയെ ആണ്.ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷ പെടാത്ത നടി.
എന്തുതന്നെയായാലും കാർത്തിക ചേച്ചിയുടെ പഴയ ഭംഗിയാണ് എനിക്കിഷ്ടം എന്താ ചിരി കുട്ടികളുടെ കുട്ടികളുടെ ചിരി മാതിരി ഉണ്ട് കാണുമ്പോൾ ചുണ്ടും തന്നെ കറുപ്പാണെങ്കിലും കറുപ്പിന് ഏഴഴകാണ് പറഞ്ഞ മാതിരിയാണ് ചേച്ചിയുടെ ഭംഗി ഇപ്പോഴും ഭംഗിയുണ്ട് പഴയ പഴയ ഭംഗിയാണ് സൂപ്പർ കുട്ടിത്തം ഉള്ള മുഖം ഒതുങ്ങിയ ശരീരം നല്ല ബോഡി ഫിഗർ ഇപ്പോഴും കാർത്തിക ചേച്ചിയുടെ പടം കാണാൻ എന്ത് രസമാണ്
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ഉള്ള നടി ആണ്.. സ്കൂൾ വിട്ടു വരുമ്പോൾ, മിക്കപ്പോളും, വഴുതക്കാട് വച്ചു കണ്ടിട്ട് ഉണ്ട്, സിംപിൾ ആണ്, സിനിമയിൽ glamorous റോൾ ഒന്നും ചെയ്തിട്ടില്ല... സന്മനസ്സ് ഉള്ളവർക്ക് സമാധാനം, ദേശാടന കിളികൾ കരയാറില്ല, പിന്നെ മേനോൻ സാർ നായകൻ ആയ ഒരു മൂവി, അതൊക്കെ ഭയങ്കര ഇഷ്ടം,, ഗിരീഷ് കർണാഡ് ആയിട്ട് ഉള്ള മൂവി കണ്ടിട്ടില്ല... ഇപ്പോളത്തെ നടികൾ ഇവരെ പോലെ ഉള്ളവരെ കണ്ടു പഠിക്കേണം 😜
പ്രഭാത സന്ധ്യ എന്ന മൂവി യിൽ ആണ് firt movie ശ്രീ വിദ്യ യുടെ,, ചെറുപ്പം ഒരു സീനിൽ,, പിന്നെ ഒരു പൈകിളി കഥയിലെ,, dance സ്റ്റുഡന്റ് എന്ന ഒറ്റ സീനിൽ,, ഇതൊക്കെ എന്തെ മറന്ന് പോയത്
കുറച്ചു challenge തരട്ടെ 😜, മനു അങ്കിൾ ഫിലിമിൽ അഭിനയിച്ച കുട്ടികളിൽ,3പേരെ കുറിച്ച് vedeo ചെയ്യുമോ,1, അനാഥ ബാലൻ,2 സോണിയ ചേച്ചിടെ ബ്രദർ ആയിട്ട് വന്ന boy, പിന്നെ, പിക്ചർ വരയ്ക്കുന്ന littile boy 😜
Njan evare ee adute ore marriage function nu vechu kandirunu. Subramaniyam hallil vechu. Average height ok undu. Simple aanu Appozum chirichode erekuna mukam. But pazaya bangi ella. Aged aaytente vethiyaasem undu.husband doctor ntho aanu.
ഏത് ഡ്രസ്സ് ഇട്ടാലും ചേച്ചി ഭംഗിയാണ മോഡറേ ഡ്രസ്സ് ഇട്ടാൽ കുട്ടികളെ പോലെയുണ്ടാവും കുട്ടിത്തം മാറാത്ത മുഖം ചുണ്ട് ചിരിക്കുമ്പോൾ എന്തു ഭംഗിയാണ് നല്ല ലുക്കാണ് അന്ന് കാലത്ത് താഴെ നല്ല ഒതുങ്ങിയ ശരീരം
നല്ല pakhuathayulla അഭിനയം എന്നു തോന്നിയിട്ടുണ്ട്,എടുത്ത് പറയത്തക്ക സൗന്ദര്യം ഒന്നും ഉണ്ടായിരുന്നില്ലെഗിലും അഭിനയമികവ് super ആരുന്നു, മേള ഫിലിമിലെ (മമ്മൂട്ടി first film ) നായികയെ കുറിച്ച് കൂടി story ചെയ്യണേ
നല്ല നടി ആണ്... ഒരുപാടു ഇഷ്ടം ആണ്.... പക്ഷെ ഭർത്താവിന് വേണ്ടി... സ്വന്തം ഇഷ്ടങ്ങളും അഗ്രഹങ്ങളും മാറ്റി വെച്ചതിനോട് യോജിക്കാൻ ആകുന്നില്ല... അഭിനയം മാത്രം അല്ല... വേറെ യും എന്തൊക്കെയോ ത്യജിക്കേണ്ടി വന്നു... ഈ അടുത്ത് റിയാലിറ്റി ഷോ ൽ ജഡ്ജ് ആയി വിളിച്ചപ്പോൾ.. ഒരു ഇന്റർവ്യൂ നു വിളിച്ചപ്പോ അവരുടെ ഭർത്താവ് നു ഇഷ്ടം അല്ല എന്ന് പറഞ്ഞത് ഓർക്കുന്നു
ഇത്തരം കൂറ പണികൾക്ക് വരാത്തത് നന്നായി. അവർ മര്യാദയ്ക്ക് കുടുംബമായി ജീവിക്കട്ടെ. ഇന്നവരെ പുലർത്തി യ മാന്യത എന്നും നിലനിർത്തട്ടെ. ജഡ്ജായി കോമാളി വേഷം കെട്ടി ഇരിക്കാൻ തയ്യാറായി ക്യൂ നിൽക്കാൻ ഒത്തിരി പേർ വേറെയുണ്ടല്ലോ.
കാർത്തികയെ കാണാൻ വേണ്ടി മാത്രം ജനുവരി ഒരു ഓർമ, നീലക്കുറിഞ്ഞി പൂത്തപ്പോൾ, ദേശദനകിളി കാരയാറില്ല, ഇടനാഴിയിൽ ഒരു കാലൊച്ച, നീയെത്ര ധന്യ തുടങ്ങിയ സിനിമകൾ എത്ര തവണ കണ്ടു എന്നു എനിക്ക് തന്നെ നിശ്ചയം ഇല്ല.. അത്രയും ആഴത്തിൽ പതിഞ്ഞ ഒരു നായികയും എന്റെ മനസ്സിൽ ഇല്ല... കാർത്തിക സിനിമ വിട്ടതിനു ശേഷം ഒരു 25 കൊല്ലം കഴിഞ്ഞാണ് അവരുടെ പുതിയ ലുക്ക് കാണുന്നത്. അതുവരെ അവരുടെ പഴയ രൂപം തന്നെ ആയിരുന്നു മനസ്സിൽ. കർത്ഥികക്കു വയസ്സാക്കില്ല എന്നാണ് 5 കൊല്ലം മുമ്പ് വരെയും അവരുടെ സിനിമകൾ കാണുമ്പോൾ ഞാൻ കരുതിയത്. എന്തായാലും വീഡിയോ സൂപ്പർ..കാർത്തിക നക്ഷത്രം പോലെ
Thanqq❤❤chettaa
സത്യം,,, എന്റെ മകൾക്ക് കാർത്തിക എന്ന പേരുമിട്ടു
@@sarathkumar-oh7qz ❤
❤️
@@sarathkumar-oh7qz ആഹാ അടിപൊളി choice....
അഭിനയ ചാരുതയും, സൗന്ദര്യവും ഒത്തിണങ്ങിയ നടി 😘
❤❤
ഒരുപാടൊരുപാട് ഇഷ്ടമുള്ള നടി. പെട്ടെന്ന് അഭിനയം നിർത്തി പോയതിൽ വിഷമം ഉണ്ട്. ദൂരദർശൻ സിനിമ കളിലാണ് കാർത്തികയെ കണ്ടു തുടങ്ങിയത്.എനിക്ക് ലാലേട്ടന്റെ ജോഡിയായി ഏറ്റവും ഇഷ്ടം കാർത്തികയെ ആണ്.ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷ പെടാത്ത നടി.
അതേ രേഷ്മ 😜
എന്തൊരു ശാലീന സുന്ദരി ആണ് .. മികച്ച കഥാപാത്രങ്ങൾ ..മോഹൻലാൽ കോമ്പോ സൂപ്പർ🥰❤️
Almost videos kandallo ❤thanks
സൂപ്പർ വീഡിയോ🔥🔥🔥🎉🎉🎉🎉 കാർത്തികയുടെ episode ന് ആയി കാത്തിരിക്കുകയായിരുന്നു👍👍👍
Thanqq❤
വസ്ത്രധാരണവും പൊട്ടും മേക്കപ്പ് എല്ലാം ഒരു വെറൈറ്റി ആയിരുന്നു
Athe❤
അന്നും ഇന്നും എന്നും എനിക്ക് ഏറ്റവും ഇഷ്ടം മുള്ള നടി
Aaño🥰
@@filmfeelmalayalam9937 മം
@@filmfeelmalayalam9937 പദ്മപ്രിയയെ കുറിചോരു നിങ്ങളുടെ വീഡിയോ കാണാൻ ആഗ്രഹിക്കുന്നു..
@@VikasSonnad cheyyaam ❤
എന്റെ ഇഷ്ട നടി ❤❤❤
മലയാളം കണ്ട് മികിച്ച നടി.... ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്,താളവട്ടം, ജനുവരി ഒരു ഓർമ,സന്മനസ്സ് ഉള്ളവർക് സമാധാനം...താളവട്ടം അഭിനയം കിടു
❤❤bro
ഒത്തിരി ഇഷ്ട്ടമാണ് കാർത്തികയെ ❤
❤️
മോഹൻലാൽ കാർത്തിക ജീവിതത്തിലും ഒന്നിച്ചെങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചിരുന്നു
കാർത്തിക എത്ര നല്ല നടി ആയിരുന്നു അവർക്കൊക്കെ പകരം വയ്ക്കാൻ ആരുമില്ല അന്നത്തെ നടികൾ അവരുടെ മുഖത്തുണ്ടാകുന്ന ഭാവങ്ങൾ അതൊക്കെ എന്നുമാത്രം
Yes❤😍
കാർത്തിക ചേച്ചി അന്നും ഇന്നും എന്നും സൂപ്പർ. നല്ല മലയാളി തനിമ. പുതിയ നടി നിഖില വിമൽ ന് കാർത്തിക ചേച്ചിയുടെ മുഖചായ ഉണ്ട്.
❤❤
yes
Yes
ആ ചിരി ആയിരുന്നു ഹൈലൈറ്
❤❤
എനിക്കേറെ ഇഷ്ടമുള്ള നടിയാണ് കാർത്തിക
എനിക്ക് ഏറ്റവും ഇഷ്ടമ്മുള്ള നടി
Good actress.... my all time favourite...
❤❤
ഞാൻ എന്റെ അമ്മയെപ്പോലെ സ്നേഹിക്കുന്ന നടി ❤❤❤
ഇതിൽ താളവട്ടത്തിലെ ഡോക്ടർ അനിത എന്നു പറയുന്നുണ്ട് ഇതിൽ കാർത്തികയുടെ പേര് ഡോക്ടർ സാവിത്രി എന്നാണ്, ലിസിയുടെ പേരാണ് അനിത.
Ys❤മാറിപ്പോയി
Enikku orupadishtamulla karthika❤️
❤❤
എന്തുതന്നെയായാലും കാർത്തിക ചേച്ചിയുടെ പഴയ ഭംഗിയാണ് എനിക്കിഷ്ടം എന്താ ചിരി കുട്ടികളുടെ കുട്ടികളുടെ ചിരി മാതിരി ഉണ്ട് കാണുമ്പോൾ ചുണ്ടും തന്നെ കറുപ്പാണെങ്കിലും കറുപ്പിന് ഏഴഴകാണ് പറഞ്ഞ മാതിരിയാണ് ചേച്ചിയുടെ ഭംഗി ഇപ്പോഴും ഭംഗിയുണ്ട് പഴയ പഴയ ഭംഗിയാണ് സൂപ്പർ കുട്ടിത്തം ഉള്ള മുഖം ഒതുങ്ങിയ ശരീരം നല്ല ബോഡി ഫിഗർ ഇപ്പോഴും കാർത്തിക ചേച്ചിയുടെ പടം കാണാൻ എന്ത് രസമാണ്
❤️❤️
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ഉള്ള നടി ആണ്.. സ്കൂൾ വിട്ടു വരുമ്പോൾ, മിക്കപ്പോളും, വഴുതക്കാട് വച്ചു കണ്ടിട്ട് ഉണ്ട്, സിംപിൾ ആണ്, സിനിമയിൽ glamorous റോൾ ഒന്നും ചെയ്തിട്ടില്ല... സന്മനസ്സ് ഉള്ളവർക്ക് സമാധാനം, ദേശാടന കിളികൾ കരയാറില്ല, പിന്നെ മേനോൻ സാർ നായകൻ ആയ ഒരു മൂവി, അതൊക്കെ ഭയങ്കര ഇഷ്ടം,, ഗിരീഷ് കർണാഡ് ആയിട്ട് ഉള്ള മൂവി കണ്ടിട്ടില്ല... ഇപ്പോളത്തെ നടികൾ ഇവരെ പോലെ ഉള്ളവരെ കണ്ടു പഠിക്കേണം 😜
Sathyam❤
സാധാരണ വേഷം എല്ലാം എനിക്കിഷ്ടപ്പെട്ടെനടി❤
My favourite karthika chechi ❤❤❤❤❤❤❤❤❤
ഒരുപാട് ഇഷ്ടം ❤️❤️
❤️
കാർത്തിക 😍❤️
❤
അന്നും ഇന്നും എന്നും ഇഷ്ടം കാർത്തിക ചേച്ചി
കാർത്തിക. ❤f👍👍👍👍👍
Beautiful stylish actress
Ente favorite actress karthikachechi❤❤❤
A chiri enthoru bhangiyane
Aa black pottu... ❤
ഞാൻ ഇവരുടെ വിവാഹത്തിനു പോയിരുന്നു .
Aano.. Relative aano❤
@@filmfeelmalayalam9937 അതെ
@@jeevanvalakathu928 ❤great
Hi
Karthika othiri eshtam
Karthikaye kanan vendi മാത്രം പഴയ സിനിമകൾ കാണുന്നു
പ്രഭാത സന്ധ്യ എന്ന മൂവി യിൽ ആണ് firt movie ശ്രീ വിദ്യ യുടെ,, ചെറുപ്പം ഒരു സീനിൽ,, പിന്നെ ഒരു പൈകിളി കഥയിലെ,, dance സ്റ്റുഡന്റ് എന്ന ഒറ്റ സീനിൽ,, ഇതൊക്കെ എന്തെ മറന്ന് പോയത്
Master വിമൽ,,nte episode ഉൾപെടുത്തമോ
Sure💞
❤❤❤❤❤കാർത്തിക ❤❤❤❤❤❤❤❤❤
കുറച്ചു challenge തരട്ടെ 😜, മനു അങ്കിൾ ഫിലിമിൽ അഭിനയിച്ച കുട്ടികളിൽ,3പേരെ കുറിച്ച് vedeo ചെയ്യുമോ,1, അനാഥ ബാലൻ,2 സോണിയ ചേച്ചിടെ ബ്രദർ ആയിട്ട് വന്ന boy, പിന്നെ, പിക്ചർ വരയ്ക്കുന്ന littile boy 😜
Ooo ❤sure
@@filmfeelmalayalam9937 ❣️❣️
The boy who acted the role of soniya in this film is a Cardiologist now working and settled in America. He is Dr. Sandeep.
Karthika(sunantha)chechi❤❤❤❤
Great actress
All the ways she isgood actress and good charector
❤❤
All hit movies within very short time… !!!
ഇനിയൊരു ഫിലിം മാത്രം ഞാൻ കാണാതിരുന്നിട്ടുള്ളു
❤️❤️
കാർത്തികയെ വളരെയധികം ഇഷ്ടം
❤️❤️
ഇഷ്ടം 🥰🥰👍
Film characters select cheyyunnathu il nalla vision undayirunnu karthika q
Yes
Deshadanakkili karayarilla ❤️
❤❤
ഇപ്പോഴത്തെ ആക്കിക്ടർസ്
വീഡിയോ അപ്ലോഡ്
ചെയ്യുമോ ഫിലിം ഫീൽ
❤❤
Good👍👍 KA🎉🎉
താളവട്ടത്തിൽ അനിത അല്ല സാവിത്രി ആണ് കാർത്തിക. അനിത ലിസി ആണ്
❤thanqqq
എനിക്ക് ഒത്തിരി ഇഷ്ടം
❤❤
Njan evare ee adute ore marriage function nu vechu kandirunu. Subramaniyam hallil vechu. Average height ok undu. Simple aanu
Appozum chirichode erekuna mukam. But pazaya bangi ella. Aged aaytente vethiyaasem undu.husband doctor ntho aanu.
Aaanno🥰great
കാർത്തികയെ മലയാളികൾക്ക് സ്വന്തം സഹോദരി എന്ന നിലയിൽ മാത്രമേ കാണാൻ പറ്റുകയുള്ളൂ.
Karthika eannum eshtam❤️ Deshadana Kilikalil Swavarganuragathinte touch undayirunno?!!
❤und evdeyo❤
@@filmfeelmalayalam9937 Annu athonnum ariyillaayirunnu pakshe, eppol Njanum e touch feel cheythitundu!!
@@sheejaps3782 aano😍❤
@@sheejaps3782 videoye kurichulla abhprayangal ezhuthane ❤
@@filmfeelmalayalam9937 Okay 👍
Ishtam👍
❤
Enike orupad eshtamanu karthike
നല്ല നടി ആയിരുന്നു
❤❤
ഏത് ഡ്രസ്സ് ഇട്ടാലും ചേച്ചി ഭംഗിയാണ മോഡറേ ഡ്രസ്സ് ഇട്ടാൽ കുട്ടികളെ പോലെയുണ്ടാവും കുട്ടിത്തം മാറാത്ത മുഖം ചുണ്ട് ചിരിക്കുമ്പോൾ എന്തു ഭംഗിയാണ് നല്ല ലുക്കാണ് അന്ന് കാലത്ത് താഴെ നല്ല ഒതുങ്ങിയ ശരീരം
Karthikaye pole karthika matram .kuttikalathu njan kandirunna cinimakal adhikavum karthikayude ayirunnu. Enthoru bhangiya kanan.orupadu ishtam.oru makeup illathe thanne sundri.cheytha kadhapattangal okkeyum nallathu.
Yes💞🥰
ഇവരെ ഒക്കെ കാണാൻ വേണ്ടി മാത്രം സിനിമ കാണും, കാവ്യാ മാധവൻ വരെ ഉള്ള കാലം അങ്ങനെ ആയിരുന്നു, ഇപ്പോൾ ഉള്ള നടിമാരിൽ ആരും മനസ്സിൽ പതിഞ്ഞിട്ടില്ല
@@BinduPV-q6s സത്യം ❤️
@@filmfeelmalayalam9937 👍
നല്ല pakhuathayulla അഭിനയം എന്നു തോന്നിയിട്ടുണ്ട്,എടുത്ത് പറയത്തക്ക സൗന്ദര്യം ഒന്നും ഉണ്ടായിരുന്നില്ലെഗിലും അഭിനയമികവ് super ആരുന്നു, മേള ഫിലിമിലെ (മമ്മൂട്ടി first film ) നായികയെ കുറിച്ച് കൂടി story ചെയ്യണേ
Anjalinayidu ❤cheyyam
നല്ല സൗന്ദര്യം ഉണ്ട്. artificial make up ഇട്ട മുഖങ്ങളേയേ താങ്കൾ സുന്ദരിയായി കാണുന്നുള്ളൂ അതുകൊണ്ടാണ്
@@sreejaunnikrishnan1803 സൗന്ദര്യം ഓരോരുത്തർക്കും ഓരോ രീതിയിൽ ആണ് തോന്നുന്നത്, അത്രക് സുന്ദരിയാണ് ഈ നായിക എന്ന് തോന്നിയിട്ടില്ല thats all
@@Kp6768-i6e She is a natural beauty that's all
@@Kp6768-i6enalla bangiyane Karthika. Chiriyane ettavum bhani❤
Vedeo കണ്ടു കൊണ്ടിരുന്നപ്പോൾ ഇടക്ക് സൗണ്ട് കുറഞ്ഞു പോയി,, അതുകൊണ്ട് മാസ്മരിക ശബ്ദം ഒഴുക്കൊടെ കേൾക്കാൻ പറ്റിയില്ല എന്ന് കംപ്ലയിന്റ് ഉണ്ട് കേട്ടോ 😜
😃❤❤
സൂര്യ കാണണേ.. ❤❤
@@filmfeelmalayalam9937 മനസ്സിലായില്ല 🤔
@@sreelatha3084 munpathe video ❤nadi soorya ❤
@@filmfeelmalayalam9937 ഓ കാണാം, അതു മാത്രം അല്ല ഇനിയും ഉണ്ട്, അഭിപ്രായം പറയാം 👍👍
Good actress❤❤❤
Sundhari
❤
കാർത്തികയും മീര ജാസ്മിനും നല്ല മുഖസാദൃശ്യമുണ്ട്. രണ്ടു പേരും നല്ല നടിമാരാണ്.
❤️😊
🤔
No never
അച്ഛന്റെ സഹോദരിയുടെ മകൻ oru സതീഷ് ശർമ്മയെ വിവാഹം കഴിക്കും എന്നാണ് അന്ന് അറിയാൻ കഴിഞ്ഞിരുന്നത് അതെ പോലെ ശോഭനയും
Karthikasooparactress
💜
❤
😍😍🥰🥰
❤❤
Love you
❤❤
നല്ല നടി ആണ്... ഒരുപാടു ഇഷ്ടം ആണ്.... പക്ഷെ ഭർത്താവിന് വേണ്ടി... സ്വന്തം ഇഷ്ടങ്ങളും അഗ്രഹങ്ങളും മാറ്റി വെച്ചതിനോട് യോജിക്കാൻ ആകുന്നില്ല... അഭിനയം മാത്രം അല്ല... വേറെ യും എന്തൊക്കെയോ ത്യജിക്കേണ്ടി വന്നു... ഈ അടുത്ത് റിയാലിറ്റി ഷോ ൽ ജഡ്ജ് ആയി വിളിച്ചപ്പോൾ.. ഒരു ഇന്റർവ്യൂ നു വിളിച്ചപ്പോ അവരുടെ ഭർത്താവ് നു ഇഷ്ടം അല്ല എന്ന് പറഞ്ഞത് ഓർക്കുന്നു
😞🥰
പിന്നെ. അവർക്ക് അതാണ് ഇഷ്ട്ടം എങ്കിൽ എന്താ പ്രശ്നം.
വെറും ഒരു നടി ആകരുത്. കുടുംബവും വേണം പെണ്ണുങ്ങൾക്ക്
ഇത്തരം കൂറ പണികൾക്ക് വരാത്തത് നന്നായി. അവർ മര്യാദയ്ക്ക് കുടുംബമായി ജീവിക്കട്ടെ. ഇന്നവരെ പുലർത്തി യ മാന്യത എന്നും നിലനിർത്തട്ടെ. ജഡ്ജായി കോമാളി വേഷം കെട്ടി ഇരിക്കാൻ തയ്യാറായി ക്യൂ നിൽക്കാൻ ഒത്തിരി പേർ വേറെയുണ്ടല്ലോ.
എങ്കിലും....ഒന്ന് കൂടി അവരെ കാണാമായിരുന്നു😢
Only decent actress of malayalam
👍👍❤️❤️
❤
പിന്മാറിയതല്ല നായകനിലോടെ കമലഹസ്സൻ മാറ്റിയതാണ്
Kuttitham ulla oru nadi
❤❤
അല്ലാതെ നാട്ടുകാരെ പോലിരിക്കുമോ 😀😀😀
Ivarkku average height undu.
❤❤
Etra manyamaitanu ivar okke act cheithirunath
❤️
Karthika othiri eshtam
❤
❤
❤️❤️
❤️
❤❤
❤❤❤