മിമിക്രിയിലെ സത്യനെ മാത്രം കണ്ടവർക്ക് ഈ അനുകരണം ശരിയാണെന്ന് തോന്നും. സത്യൻ്റെ സിനിമകൾ കണ്ടവർക്ക് ഒരു ശതമാനം പോലും സത്യബന്ധമില്ലാത്തതാണീ അനുകരണമെന്നും തോന്നും. സ്വർഗ്ഗ ഗായികേ എന്ന ഗാനരംഗം മാത്രമെങ്കിലും കണ്ടു നോക്കുക. ഒരു വ്യക്തിയെ അനുകരിക്കുമ്പോൾ കുറച്ചൊക്കെ പോരായ്മകൾ വരുന്നത് സഹിക്കാം. ഹാസ്യ തലത്തിലേക്ക് മാറ്റുന്നതും സഹിക്കാം. അനുകരിക്കപ്പെടുന്ന വ്യക്തിയിൽ സങ്കല്പിക്കാൻ പോലും പറ്റാത്ത ശബ്ദ ഭാവ ചേഷ്ടകൾ അടിച്ചേൽപ്പിക്കുന്നതിൻ്റെ കലാപരമായ ന്യായം മനസ്സിലാകുന്നില്ല.
ഒരു കലാകാരൻ ചെയ്യുന്ന കഴിവുകൾ അംഗീകരിക്കാൻ ഉള്ള മനസ്സുണ്ടാകണം വെറുതെ ആരോപണം പറയരുത്.. ഇദ്ദേഹം ചെയ്ത സത്യൻ മാഷ് ഗംഭീരം... ബി. ആർ. അംബേദ്കർ 🙏പകരം വയ്ക്കാൻ ഇല്ലാത്ത ഭാവം... അത് അംഗീകരിക്കാൻ മനസുണ്ടാവണം..👍🙏🌹 മറ്റു വേഷങ്ങൾ അത്ര ഫലിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.. എങ്കിലും ഈ രംഗത്തു കൂടുതൽ ശോഭിക്കാൻ തീർച്ചയായും കഴിയും.. ആശംസകൾ 🌹👍👌
ആരെയാ ചെയ്യാൻ പോകുന്നെ എന്ന് ആദ്യമേ പറഞ്ഞത് നന്നായി 😂 അംബേദ്കർ ഒഴികെ ബാക്കി ഒക്കെ പാട്ടു മാറ്റിയാൽ ആളും മാറും 😂 വാൽകഷ്ണം: 'നിനക്ക് ചെയ്യാൻ പറ്റുമോ അത് പോലെ, ഇല്ലല്ലോ.. അപ്പോ കഴിവുള്ളവരെ അംഗീകരിക്കുക' എന്നൊക്കെ പറഞ്ഞ് വരുന്ന മരഊളകളുടെ ശ്രദ്ധക്ക്.. കാണികൾ പ്രകടനം കണ്ടു വിലയിരുത്താൻ വേണ്ടി ഉള്ളവരാണ്.
ഇതിൽ വരുന്ന ഓരോ കലാകാരന്മാരും ഒന്നിനൊന്നു മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന് വരാണ്. അതിനെ വലിയ അവസരം കൊടുക്കുന്ന ഫ്ലവേഴ്സ് ടീമിന് ഒരായിരം ആശംസകൾ
ഒരുപാട് പേർ ജീവിച്ചു പോവുന്നത് ഈ ഫ്ലെവെയ്‌സ് tv കൊണ്ടാണ്. ബിഗ് സല്യൂട്ട്
അംബേദ്കർ (ബാബ )ഒത്തിരി ഇഷ്ട്ടപ്പെട്ടു. അഭിനന്ദനങ്ങൾ ❤️
മിമിക്രിയിലെ സത്യനെ മാത്രം കണ്ടവർക്ക് ഈ അനുകരണം ശരിയാണെന്ന് തോന്നും. സത്യൻ്റെ സിനിമകൾ കണ്ടവർക്ക് ഒരു ശതമാനം പോലും സത്യബന്ധമില്ലാത്തതാണീ അനുകരണമെന്നും തോന്നും. സ്വർഗ്ഗ ഗായികേ എന്ന ഗാനരംഗം മാത്രമെങ്കിലും കണ്ടു നോക്കുക. ഒരു വ്യക്തിയെ അനുകരിക്കുമ്പോൾ കുറച്ചൊക്കെ പോരായ്മകൾ വരുന്നത് സഹിക്കാം. ഹാസ്യ തലത്തിലേക്ക് മാറ്റുന്നതും സഹിക്കാം. അനുകരിക്കപ്പെടുന്ന വ്യക്തിയിൽ സങ്കല്പിക്കാൻ പോലും പറ്റാത്ത ശബ്ദ ഭാവ ചേഷ്ടകൾ അടിച്ചേൽപ്പിക്കുന്നതിൻ്റെ കലാപരമായ ന്യായം മനസ്സിലാകുന്നില്ല.
VD രാജപ്പൻ, പഴയ ശ്രീനിവാസൻ എന്നിവ താങ്കൾക്ക് നന്നായി ചെയ്യാൻ പറ്റും
👍🏻👍🏻
👍👍
സത്യന്‍മാഷും അംബേദ്കറും കലക്കി
ഒരു കലാകാരൻ ചെയ്യുന്ന കഴിവുകൾ അംഗീകരിക്കാൻ ഉള്ള മനസ്സുണ്ടാകണം
വെറുതെ ആരോപണം പറയരുത്.. ഇദ്ദേഹം ചെയ്ത സത്യൻ മാഷ് ഗംഭീരം... ബി. ആർ. അംബേദ്കർ 🙏പകരം വയ്ക്കാൻ ഇല്ലാത്ത ഭാവം... അത് അംഗീകരിക്കാൻ മനസുണ്ടാവണം..👍🙏🌹
മറ്റു വേഷങ്ങൾ അത്ര ഫലിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.. എങ്കിലും ഈ രംഗത്തു കൂടുതൽ ശോഭിക്കാൻ തീർച്ചയായും കഴിയും.. ആശംസകൾ 🌹👍👌
ഷംസീർ MLA , ട്രൈ ചെയ്യു. പൊളിക്കും
Correct
നല്ല ഒരു വീഡിയോ ആയിരുന്നു. കലാകാരന് ആശംസകൾ.
ന്റെ പൊന്നോ....അബേദ്ക്കർ പൊളിച്ചു... സത്യൻ മാഷ്...കിടു
K&K Automobile prop rietor K K മനോഹരൻ
ടിനിടെ ഇരുപ്പ് കണ്ടാൽ എല്ലാം അറിയാവുന്ന പോലെയാണ്
Assuya
Peattittu
Kariyam.ila
@Master of design M T 🤣🤣
അംബേദ്കർ നന്നായിട്ടുണ്ട്...
നടൻമാരുടെ പേര് പറഞ്ഞത് നന്നായി.
😁😁😁
സത്യൻ സർ നന്നായിട്ടുണ്ട് 🥰🥰😘😘
മനോഹരം 🥰
Njn attingal kallambalam annu
കിടുക്കി
പൊളിച്ചു
ടിനി അണ്ണന് ഇതൊക്കെ എന്ത്
നെടുമുടിയെ കണ്ടപ്പോൾ,, vd രാജപ്പനെ പോലെ തോന്നി,,
vd രാജപ്പനെ കണ്ടപോൾ നിന്റെ അപ്പനെ പോലെ തോന്നി😁
😄😄😄
സത്യം
ഫ്ളവേയ്‌സ് കോമഡി ഉത്സവത്തിന്റെ പേര് കളയാൻ
🤨
Adepoli
💞🌹Dr ♥B. R Ambedkar 💞👌
ഇത് എന്താ ഇപ്പൊ പറയാ
Sreenivasan koody try cheyyooo
അംബേദ്കർ 😘
🌹🌹🌹🙏🙏🙏🌹🌹🌹🌹👌👌👌👌
Wow Ambedkar
Avg performance
சூப்பர்
👌
👍👍👍👍👍
kollam
ചേട്ടാ.. ഇതു ഒന്നും ശരിയായില്ല..
Ee parayana alik etheil ethagilum oranam chiyan pattumoo ilalo enne penne egane onum parayaruit avar athu chitetta jevekanait athu manazalaik
ശെരിയായില്ല
ഇതെന്തോന്ന്🤔🤔
Adipoli .onnum parayaanilla
👏👏👏👏👍👌
Eee paripadi ippo ille?
എന്തുവാണെടേയ് ഇതൊക്ക??????
🤨
@@kavyamohankumar-geo1821 പിന്നല്ലാതെ.... !!!!!!
Enth paripadi satyan mash ok abedkar ok baki onnu kandunoku avataripicha Chetan thanne
Katta lal ettan fan anooooo enaaa adiii like 100%%%%%
അംബേദ്കർ മാത്രം കൊള്ളാം..
Dayavayi prgrmnte vila kalayaruth.
Dr BR Ambedkar Sooper
😫😇
തരക്കേടില്ലാ എന്ന് പറയാം
ആരാ ഇവിടെ പടക്കം പൊട്ടിച്ചത് ?
Sathyan Maash. Correct..!!!
Ambedkar nannaayi.!
Only അംബേദ്കർ കറക്റ്റ്
Nisarkoduvally P
ഡോ: അംബേത്കർ സ്ലപ്പർ
.
Sad
...
By. ...
60
Ai
Zlm. CNN 7
.
ഒരു രസോം ഇല്ല
Greatest
സൂപ്പർ... കലക്കി
Tinitom chanjum charinjumokke nokkunnu🤨
Dhurantham.......
പുള്ളിക് ആകെ പറ്റുന്നതു ഒടുവിൽ ഉണ്ണിയെ.... try to best...
ആ ർകെ ങ്കി ലും വല്ലതും മനസ്സിലായോ ? അം ബേദ്കർ ഒഴികെ
😆😆😆😆 ഒന്നും ശരിയായിട്ടില്ല
shariyaa......mithun paranjathu kondu rakshapettu.....allenkil ...aake kuzhanju poyenee😂😂😂😂😂😂
Valare mosham....
എന്ത് കണ്ടാ ണ് കൈ അടിക്കുന്നത്
സത്യൻസാറും ദൃ Br ambethkarum അടിപൊളി ആയിരുന്നു
First comment
മഹാമോശം
Perfection ottumilla
Onnum perfection illa... Average performance..
നെടുമുടി ആണെന്ന് നെറ്റിയിൽ എഴുതി ഒട്ടിക്കണം.. എല്ലാം മോശം...
Below avarage
Maha mosam
Cheytha onnum seriyayilla.
Only Ambedkar
Pora mona dhinesha
ഇവന് വല്ല കൂലി പണിക്കു പൊയ് കൂടെ,
Mm👍
😡
@@kavyamohankumar-geo1821 എന്താ കാര്യം
Sorry,onnum sariyayilla. Enikkum tini tominte exprestion.
ആരെയാ ചെയ്യാൻ പോകുന്നെ എന്ന് ആദ്യമേ പറഞ്ഞത് നന്നായി 😂 അംബേദ്കർ ഒഴികെ ബാക്കി ഒക്കെ പാട്ടു മാറ്റിയാൽ ആളും മാറും 😂
വാൽകഷ്ണം: 'നിനക്ക് ചെയ്യാൻ പറ്റുമോ അത് പോലെ, ഇല്ലല്ലോ.. അപ്പോ കഴിവുള്ളവരെ അംഗീകരിക്കുക' എന്നൊക്കെ പറഞ്ഞ് വരുന്ന മരഊളകളുടെ ശ്രദ്ധക്ക്.. കാണികൾ പ്രകടനം കണ്ടു വിലയിരുത്താൻ വേണ്ടി ഉള്ളവരാണ്.
Prakadanam pora
പോരാ അംബേദ്‌കർ moshamilla
Pora
👎👎
👎👎👎
Very bad
മോശം