Ramban |കൂട്ടുകിടക്കാൻ വന്ന .... ഓർത്തഡോക്സ് റമ്പാൻ

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 992

  • @joseouseph5602
    @joseouseph5602 ปีที่แล้ว +105

    സുനിൽ തങ്ങൾ ഒരു മഹാനും ധൈര്യ സാലിയും ആണ് ഇത്ര ഡീറ്റൈൽ അയി വിശദീകരിച്ചു present ചെയ്തതിനു നന്ദി നന്ദി നന്ദി ആയിരം .

    • @6167vinod-
      @6167vinod- ปีที่แล้ว +5

      അടുത്ത state അവാർഡ് കൊടുക്ക്‌

    • @skariahvarghese5606
      @skariahvarghese5606 ปีที่แล้ว +1

      ​@@6167vinod-സഹിക്കണില്ലലെ 😅

    • @thomasck7119
      @thomasck7119 ปีที่แล้ว +1

      @@skariahvarghese5606 l99

    • @thomasck7119
      @thomasck7119 ปีที่แล้ว +1

      Another Sodom Gomorah being formed at Kanjikuzhy

    • @Deepa594
      @Deepa594 ปีที่แล้ว

      ഇയാൾക് വേറെ പണി ഒന്നും ഇല്ല

  • @raimadams
    @raimadams ปีที่แล้ว +91

    ഈ 77 യാം വയസിൽ 14 വയസുള്ള കുട്ടിയെ കണ്ടപ്പോൾ പിശാച് കയറിയരങ്കിൽ, നല്ല പ്രായത്തിൽ എത്ര പിശാചിനെ ഇയാൾ കയറ്റി ഇറക്കിയിട്ടുണ്ടാകും, ദൈവമേ സുനിലിനെ കാത്തോളണേ 🙏

    • @preethcontact4404
      @preethcontact4404 ปีที่แล้ว +3

      This is definitely an offense under POCSO.

    • @hassainar279
      @hassainar279 ปีที่แล้ว +1

      പന്നിയിറച്ചിയും കള്ളും കിളവന്റെ മജ്ജയിൽ കുത്തിയതാവും ഈ കിളവൻ എത്ര കയറ്റിക്കാണും

  • @mmathew4519
    @mmathew4519 ปีที่แล้ว +159

    കുട്ടികളെ കൂട്ട് കിടക്കാന്‍ വിട്ട മാതാപിതാക്കളെ ആണ് കുറ്റം പറയേണ്ടത്. ഈ പീഡകനെ നിയമത്തിന് മുന്നില്‍ കൊണ്ടു വരികയും തക്കതായ ശിക്ഷ കൊടുക്കുകയും വേണം.

    • @Beckywithnonecky
      @Beckywithnonecky ปีที่แล้ว +5

      A അച്ചൻ ഇ പിള്ളേരെ use ചെയ്തിട്ട് ആണ് രമ്പൻ ന് വിട്ടു കൊടുത്ത്, something wrong from both sides,

    • @georgeverghese5121
      @georgeverghese5121 ปีที่แล้ว +2

      @@Beckywithnonecky - why do u talk like this please!!! Do u have true knowledge or just saying…. Poor kids if they ever read this will be very much mentally affected

    • @babykuriakose2514
      @babykuriakose2514 ปีที่แล้ว

      ​@@georgeverghese5121 u

    • @cheriangeorge
      @cheriangeorge ปีที่แล้ว

      0

    • @stanlyjohn1831
      @stanlyjohn1831 ปีที่แล้ว

      Nalla nayikaranam

  • @Harshan9129
    @Harshan9129 ปีที่แล้ว +59

    എനിക്ക് മനസിലാവാത്തത് എത്ര ഒക്കെ ഇത്‌ പോലുള്ള ന്യൂസ് വന്നാലും സഭയിലെ മന്ദബുദ്ധികൾ പിന്നയും പിന്നയും അവരുടെ പെണ്ണ് കുട്ടികളെയും,ആണ് കുട്ടികളെയും ഇവന്മാരുടെ കാലിന്റെ ഇടയിലേക്ക് തന്നെ അയക്കും 😔

  • @margaretjoseph5904
    @margaretjoseph5904 ปีที่แล้ว +88

    സുനിൽ ബ്രദരെ താങ്കളുടെ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു. Go on. God bless you

    • @gracefulreflections
      @gracefulreflections ปีที่แล้ว +2

      ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 (Bible)

    • @ElsyElsy-x7l
      @ElsyElsy-x7l 10 หลายเดือนก่อน

      Sunil sir you are great achane manasandharam vannu😅

    • @aliputhuveettil9473
      @aliputhuveettil9473 7 หลายเดือนก่อน

      15:35
      ​@@gracefulreflections

    • @NishadVg-c4c
      @NishadVg-c4c 2 หลายเดือนก่อน

      FFGH😅

    • @sheejaBoss-if8mk
      @sheejaBoss-if8mk หลายเดือนก่อน

      ​@@gracefulreflectionsKundammaare porathaakkukaa

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 ปีที่แล้ว +31

    എന്റെ സുനിൽ അപ്പച്ചാ നിർത്തു എനിക്ക് സിറിച്ചു സിറിച്ചു വയ്യാ ഒന്നാമത് ചുമയായി ഇരിക്കുന്ന ഞാൻ അപ്പച്ചന്റെയും മോന്റെയും വർത്തമാനം കേട്ട് നാളെ ആശുപത്രിയിൽ പോകേണ്ടിവരും. അവസാനം പിതാവുമായി സുനിൽ മാത്യു ഈ ചാനൽ തുടങ്ങിയതിൽ പിന്നെ ഇത്രമാത്രം നല്ല ഒരു സംഭവം ഉണ്ടായിട്ടുമില്ല കേട്ടിട്ടുമില്ല ഇനിയും കേൾക്കാനും പോകുന്നുമില്ല E D ഇത്രക്കും ചോദ്യം ചെയ്യത്തില്ല നന്ദി സുനിൽ മാത്യു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @babumathew8208
      @babumathew8208 ปีที่แล้ว

      😂😂😂😂😂😅😅😅😅😂😂😂

    • @Breeze-n9i
      @Breeze-n9i หลายเดือนก่อน

      😂😂😂😂😂😂😂😂

  • @kunjimoncm1501
    @kunjimoncm1501 ปีที่แล้ว +64

    അവനവനോട് സത്യസന്ധത പുലർത്താത്ത ഒരുത്തനും രക്ഷപ്പെടില്ല. വചനത്തോട് സത്യസന്ധത പുലർത്താത്ത എല്ലാവരും ശിക്ഷിക്കപ്പെടും

  • @johnjainy
    @johnjainy ปีที่แล้ว +60

    ഒരു പരിഗണനയും വേണ്ട.. You are right!!!

  • @siddiquepa5190
    @siddiquepa5190 ปีที่แล้ว +13

    ഈക്കള്ളൻമാരുടെ എല്ലാ വൈകൃതങ്ങളും പുറത്ത് കൊണ്ട് വരണം സഹോദര ഇതാണ്. നീതിയുടെ ശബ്ദം ഒരായിരം അഭിനന്തനകൾ . എല്ലാ മതത്തിലേയും ഉണ്ടെങ്കിൽ അതും പറയണം. സോദര

  • @mailmemaheshraj
    @mailmemaheshraj ปีที่แล้ว +49

    അപ്പച്ചാ എന്നുള്ള വിളിയാ പൊളിച്ചത്😂😂😂😂😂

  • @JJ-qo2vx
    @JJ-qo2vx ปีที่แล้ว +45

    Bravo Mr. Sunil.... Your doing a good job by cleaning all this filth from our church.

  • @johnjacob8506
    @johnjacob8506 ปีที่แล้ว +46

    സുനിൽ സാർ താങ്കൾ ഒരു മഹാ സംഭവമാണ്👍❣️🙏

  • @beenathomas7137
    @beenathomas7137 ปีที่แล้ว +31

    ആ കുഞ്ഞുങ്ങളെ കൂട്ട് കിടക്കാൻ വിട്ട അമ്മ - എന്തൊരു ഉത്തരവാദിത്തം

  • @ponnammachacko9841
    @ponnammachacko9841 ปีที่แล้ว +2

    Adhyamayi thankalude chanali ne oru salute... Itharam
    abhasanmarude heena prevrthikal
    purathe konduvarika thanne venam...
    Karanam sadhukkalaya janangale kabalippichu manyanmarayi vilasi nadannitte...
    pavangale thangalekkal valiya naraka yogyarakkunna
    ee padhathi nirthalakkanam
    IngAneyullavarkke
    thakkathaya siksha vangikkoduthal...
    athukandu bhayannekilum...
    mattulla purohitha
    udyogasthar maryadakke jeevichukollum...Athuvazhi sadhukkalaya almayakkar rekshapedum....
    Kumbassaram enna prehasanathil kude sadhukkalude jeevitha rehasyangal public akki avarude bhaviyum...athma
    nassavum varuthunnu..ithine
    oraruthi varuthanam....

  • @skariahop4842
    @skariahop4842 ปีที่แล้ว +233

    ഒരു പെങ്കൊച്ചിനെ കൂട്ടുകിടക്കാൻ വിട്ട രക്ഷിതാക്കൾക്ക് നല്ല നമസ്കാരം.

    • @Human2023v1
      @Human2023v1 ปีที่แล้ว +14

      Thats why he calls everyone ‘Monnas’ 😂😂😂

    • @oommenabraham3707
      @oommenabraham3707 ปีที่แล้ว

      ഈ തായോളിയെ സഹിക്കുന്ന സഭ കഷ്ട്ടംതന്നെ.

    • @aleyammakuruvila8297
      @aleyammakuruvila8297 ปีที่แล้ว +1

      2 were3

    • @parayimathew9449
      @parayimathew9449 ปีที่แล้ว

      കത്താനാരുടെ ഗതികേട്

    • @parayimathew9449
      @parayimathew9449 ปีที่แล้ว +7

      ഇവന്മാരാ വല്ലവന്റെയും പള്ളിപിടിക്കാൻ നടക്കുന്നത്.

  • @josemathew5744
    @josemathew5744 ปีที่แล้ว +22

    സുനിലേ ഇത് അതിര് കടന്നുപോയി... ആ മനുഷ്യൻ തെറ്റ് ചെയ്തു ആയിരം വട്ടം കുറ്റം സമ്മതിച്ചു.. ഇനി ചെയ്യുകയില്ല എന്ന് വീണ്ടും വീണ്ടും പറയുന്നു.. പിന്നെ എന്തിനാ അദ്ദേഹത്തെ വീണ്ടും വീണ്ടും ക്രൂശിക്കുന്നു..
    പ്രാറാങ്ക് പുണ്യവാളൻ കുറ്റം സമ്മതിച്ചില്ല.. അദ്ദേഹം ഇപ്പോഴും രാജാധിരാജവായി വാഴുന്ന...
    സുനിൽ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?? എന്തുകൊണ്ട് കത്തോലിക്ക ഓർത്തഡോക്സ് സമുദായങ്ങളിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നു... അവർ ബൈബിൾ അനുസരിക്കുന്നില്ല ബൈബിൾ വിശ്വസിക്കുന്നില്ല.. കർത്താവായ യേശുക്രിസ്തുവിന്റെ കൽപ്പനകൾ ശിഷ്യന്മാരുടെ ഉപദേശങ്ങൾ അവർ അംഗീകരിക്കുന്നില്ല അനുസരിക്കുന്നില്ല... ആദിമ നൂറ്റാണ്ടുകളിൽ ദൈവത്തോട് നേരിട്ടാണ് കുമ്പസാരം നടത്തിയിരുന്നത് മധ്യവർത്തികൾ ഇല്ലായിരുന്നു.... മധ്യവർത്തികളോട് കുമ്പസാരിക്കുന്നത് തെറ്റാണ്... രണ്ടാമത് വിവാഹം വിലക്കുന്നത് തെറ്റാണ്.. നിങ്ങൾ ഇനിയെങ്കിലും ബൈബിൾ വായിച്ചു പഠിക്കൂ... ഉല്പത്തി മുതൽ വെളിപ്പാട് വരെ.. കണ്ണോടിച്ചു നോക്കിയാൽ.. സകല രാജാക്കന്മാരും പ്രവാചകന്മാരും പുരോഹിതന്മാരും വിവാഹിതരായിരുന്നു.. അവരെക്കാൾ വലിയവരാണോ ഈ സാധാരണ മനുഷ്യർ... നിങ്ങളെപ്പോലെ ആയിരം പേര് ചാനലിൽ പ്രസംഗിച്ചാലും.. ഇതിനൊരു പരിഹാരം കാണുവാൻ കഴിയുകയില്ല... ഇതിന് പരിഹാരം കാണണമെങ്കിൽ പൗലോസ്ലീഹ ഉപാദ്ദേശിച്ചത് പോലെ അധ്യക്ഷൻ ഏക ഭാര്യയുടെ ഭർത്താവും സ്വന്തം കുടുംബത്തെ ഭരിക്കുവാൻ കഴിവുള്ളവരും ആയിരിക്കണം..... 29:28

    • @lizyalex6155
      @lizyalex6155 ปีที่แล้ว +1

      Correct🙏

    • @sparrown8278
      @sparrown8278 ปีที่แล้ว +2

      പൗലോസ് സ്ലീഹ തന്നെ ആണ് വിവാഹം കഴിക്കാതിരിക്കുന്നത് ഏറെ നല്ലത് എന്ന് പറഞ്ഞിരിക്കുന്നത്, അത് ഇതുവരെ കണ്ടട്ടില്ലേ??? 1 കോരിന്ത്യൻസ് 7 : 25 വായിക്കു

    • @medheaven9966
      @medheaven9966 5 หลายเดือนก่อน

      Avanavante kudumbathil vana ee vaka onum kaanila suhrthe sunil cheythath sheriyaanu

    • @omanaabraham5303
      @omanaabraham5303 5 หลายเดือนก่อน +1

      Vitteru, orupadu Thavana kalupidichu karanju. Ini adeham cheyilla.😅 pavam pettupoyi

  • @proftony
    @proftony ปีที่แล้ว +61

    The highlight of this conversation.... Ramban replying to Sunil "ഇല്ല അപ്പച്ചാ, ഞാൻ ഇനി അങ്ങനെ ചെയ്യയത്തില്ല! " Then Sunil replyed "ആരാണ് നിൻറെ അപ്പച്ചൻ" 😂 😂 😂😮😊

    • @philipthomas1122
      @philipthomas1122 ปีที่แล้ว

      Hahaha

    • @philipnirayath3534
      @philipnirayath3534 ปีที่แล้ว +6

      . സുനിലേ, നിങ്ങൾ . യേശുകൃസ്തുവിന്റെ 13 മത്തെ . ശിഷ്യൻ കൃസ്തുവിന്റെ മറ്റു 12 ശിക്ഷ്യമാരിലും പ്രതാ നി -നിങ്ങളിൽ എന്തോ . അദ്ബുദങ്ങൾ നടക്കും...
      സുനിൽ നിങ്ങളാണ്. സത്യവിശ്വാസി. കൃസ്തുവിന്റെ പേരിൽ ജീവിക്കുന്ന ളോഹ തൊഴിലാളി സുനിലിന്റ അടുത്ത് തെറ്റു ചെയ്തു ക്ഷമിക്കണം എന്ന് . കരയുന്നതും. ക്ഷമ യാജി ക്കുന്നതു . . രാണ്ടാമത്തെ കത്തനാർ .. അടുത്ത . . മൂന്നാ വിക്കറ്റിനായി കാത്തിരിക്കുന്നു.
      സുനിൽ മാത്യൂവിന് അഭിനന്ദനങ്ങൾ

    • @molicherian2437
      @molicherian2437 ปีที่แล้ว

      😂

    • @lathajose2234
      @lathajose2234 ปีที่แล้ว +2

      ​സത്യം ചെയ്യാത്തെ സത്യം പറയ്ഇനി മേഇനി മേലാണ്ടിത്തരം ചെയ്യരുത് ഇവന്മാരുടെ അടുത്ത ഞങ്ങളുടെ കുമ്പസാരിക്കണംകുമ്പസാരിക്കാറില്ല ഇതൊക്കെ കേൾക്കുമ്പോൾ ഞങ്ങൾ കുമ്പസാരിക്കാൻ ഞങ്ങൾ നേരിട്ട് ദൈവത്തിന്റെ അടുത്തേക്ക് പറയാംഇന്നത്തെ കാലത്ത് ആരെ വിശ്വസിക്കാൻ പറ്റുന്ന ഒരാളെ വിശ്വസിക്കാൻ പറ്റില്ലഇവിടെയാണ് വെള്ളടിച്ച കുഴിമാടങ്ങൾ എന്ന് പറയുന്നത്ക്രിസ്തീയ സഭയ്ക്ക് തന്നെ എന്താ പറയാ നാണക്കേട് വ്യക്തികൾ

    • @lathajose2234
      @lathajose2234 ปีที่แล้ว +2

      അടുത്ത തിരുമേനി ആള് ഇനിയാ ഇവന്മാരെ എങ്ങനെ വിശ്വസിക്കുന്നു

  • @rajeshkurukkal9272
    @rajeshkurukkal9272 25 วันที่ผ่านมา

    ധീരനായ മനുഷ്യ സ്നേഹി സുനിൽ സാറിനു അഭിനന്ദനങ്ങൾ ജാതി മത ഭേദമില്ലാതേ അക്രമത്തിനും അഴിമതിക്കും എതിർക്കുന്ന സുനിൽ സാറിനു ആയിരം അഭിനന്ദനങ്ങൾ

  • @Maydanvision
    @Maydanvision ปีที่แล้ว +3

    വികാരിമാരുടെ വികാരശമന കുമ്പസാരം, സുനിൽ ബ്രോ താങ്കളിലൂടെ കർത്താവ് തന്റെ പദ്ധതി നടപ്പാക്കുന്നു. താങ്കളാണ് യഥാർത്ഥ ദൈവദാസൻ - വൈദികർ കൂട്ടമായി താങ്കളുടടുത്ത് കുമ്പസാരിക്കുന്നു. 🔥👍🔥

  • @BabyThomas-s1o
    @BabyThomas-s1o 9 หลายเดือนก่อน +1

    സുനിൽ മാത്യു എന്ന് പറയുന്ന സത്യവും നീതിയുള്ള മനുഷ്യന് എന്റെ ആയിരമായിരം അഭിനന്ദനങ്ങൾ ഞാനും താങ്കളോട് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് ഇതേപ്പറ്റി അപ്പോൾ ഞാൻ പറഞ്ഞത് കടന്നുപോയി എന്നും പറഞ്ഞിട്ട് ഒരുപാട് ആൾക്കാർ എനിക്ക് വന്നിരുന്നു ഇപ്പോൾ താങ്കൾ പുരോഹിതനെ കൊണ്ട് തന്നെ സത്യം പറയിപ്പിക്കുന്നു വളരെ നന്ദി നമസ്കാരം സുനിലെ ഇത് ഞാനാ ആനക്കര ബേബി

  • @shaijujohnson3522
    @shaijujohnson3522 ปีที่แล้ว +19

    എഴുപത്തേഴാം വയസിൽ ഈ ധൈര്യം ഇയാൾ കാണിക്കുന്നുണ്ടെങ്കിൽ ആയകാലത്തു ഇയാൾ എന്തായിരുന്നു കാണും? കൗപീനം ഇടാൻ സമയം കിട്ടികാണുമോ എന്തോ ..

  • @joseenthanakuzhy2561
    @joseenthanakuzhy2561 ปีที่แล้ว +12

    Really Sunil Mathew, you are a dictative officer . I support, Salute you Sunil Mathew sir .

  • @muralithankappan7446
    @muralithankappan7446 ปีที่แล้ว +12

    താങ്കളെ സമ്മതിച്ചിരിക്കുന്നു 🙏🙏🙏🙏🙏

  • @godmaker5681
    @godmaker5681 ปีที่แล้ว +15

    ഈ പ്രായത്തിൽ ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ പഴയകാലം എന്തായിരിക്കും

  • @ninan1290
    @ninan1290 ปีที่แล้ว +63

    നമ്മുടെ സഭയിൽ ഇതിനൊക്കെ ഒരു പരിഹാരം വേണം... അതുണ്ടായാലേ മതിയാകൂ... അതും കുഞ്ഞ് പിള്ളാരെ.... 😔😔😔

  • @regipulippara9139
    @regipulippara9139 ปีที่แล้ว +21

    കേരളത്തിലെ ആഭ്യന്തിര വകുപ്പ് അടിയന്തിരമായി ഇയാൾക്കെതിരെയും ഇയാൾക്ക് പിള്ളേരെ വിതരണം ചെയ്ത വികാരിക്കെതിരെയും അടിയന്തിരമായി പോക്സോ നിയമപ്രകാരം കേസ് എടുക്കണം

    • @PhilominaBaby-mm5qp
      @PhilominaBaby-mm5qp ปีที่แล้ว

      Without elders don't send childrens to any priest or alone person. Better marry all priest,who don't want to marry ok. Jesus said who likes to marry u can marry,don't suffer as a priest (unmarried).

    • @leelamathomas9226
      @leelamathomas9226 ปีที่แล้ว

      കോടതി ഇയാളെ ശിക്ഷിക്കണം

  • @Hebytkp
    @Hebytkp ปีที่แล้ว +10

    ഇന്ത്യ ആയതു കൊണ്ട് രക്ഷ.. വേറെ ഏതേലും നാടായിരിക്കണം... 🙏🏼

    • @ambilivs4116
      @ambilivs4116 ปีที่แล้ว

      The church will protect their priest no matter what denomination it is & where the location is.
      Roman catholic church priests molest altar boys. Unless any lay man or parent of the victim files a criminal case nothing is gonna happen.

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว +27

    Hello Sunil Mathew, You are doing a great job.

  • @makkarmm165
    @makkarmm165 ปีที่แล้ว +20

    നീ... നീ....... എനിക്ക് ഇഷ്ട്ടപെട്ടു..... ബഹുമാനം നഷ്ട്ടപെട്ടു പോകുന്ന നിമിഷങ്ങൾ...........എന്ത് കാണിച്ചാലും കുമ്പസാരം നടത്തിയാൽ മതിയല്ലോ...

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว +23

    Unbelievable. Amazing. Punish these criminals to the maximum extent of the law.

  • @lalupadippuram
    @lalupadippuram ปีที่แล้ว +13

    ഈ കുട്ടികളെ പറഞ്ഞു വിട്ട മാതാപിതാക്കളെ മൊണ്ണ എന്നല്ലാതെ എന്ത് വിളിക്കും 😁

  • @Beckywithnonecky
    @Beckywithnonecky ปีที่แล้ว +16

    ഒരു കാരിയം എന്തിന് ഇ കുട്ടികളെ കൂട്ടു കിടക്കാൻ വിട്ടത് എന്തുകൊണ്ട് അത് ആര് ആണ്, അതോ ആരും ഇല്ലാത്ത കുട്ടികൾ ആണോ.. ചിലപ്പോൾ a അച്ചൻ പിള്ളേരെ use ചെയ്തിട്ട് ഉണ്ടാകും എത് ഉറപ്പ് ആണ്,

  • @കുറുപ്പ്-ഛ9ദ
    @കുറുപ്പ്-ഛ9ദ ปีที่แล้ว +6

    ഇത് കേസ് റിപ്പോർട്ട് ആകിയിലെങ്കിൽ നിങ്ങൾക്ക് എതിരെ കേസ് വരും എൻ്റെ പൊന്നപ്പച്ചാ . വകുപ്പ് പൊക്സോ ആണ് 👍

  • @marker0016
    @marker0016 ปีที่แล้ว +36

    ഒരാഗ്രഹം തോന്നി പോയി....😁... അഞ്ഞൂറ് രൂപ മുടക്കിയാൽ അതൄവശൃ "കാരൃങൾ" നടത്തി കൊടുക്കാൻ ആളുകൾ ഈ നാട്ടിലുള്ള കാരൃം ഈ കത്തനാർക്ക് അറിയില്ലേ...നൂറു രൂപ മുടക്കിയാൽ "നിൽപ്പൻ" അടിച്ചു പോകാമായിരുന്നു ... അതിനൊക്കെ മെനക്കെടാതെ ഇത്തരം ചെറ്റത്തരം കാണിച്ചു കാലം കഴിക്കുന്ന ജൻമം... കഷ്ടം തന്നെ.... ഇദ്ദേഹം ആദൃമായിട്ടല്ല ഇത് ചെയ്യുന്നത്...പിടി വീണത് ആദൃമായി ആയിരിക്കും....

    • @shameermu328
      @shameermu328 ปีที่แล้ว +1

      എന്താണ് നിൽപ്പൻ 🙄🙄

    • @marker0016
      @marker0016 ปีที่แล้ว +1

      ഇത്തരം പരിപാടികൾ നടത്താൻ പോകുന്നവരോട് ചോദിച്ചു നോക്കൂ....കേട്ടറിവേ ഉള്ളൂ

    • @GEIGYC
      @GEIGYC ปีที่แล้ว

      @@marker0016 കൊച്ചു കള്ളൻ

    • @NishadVg-c4c
      @NishadVg-c4c 2 หลายเดือนก่อน

      🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

  • @piusluke9644
    @piusluke9644 ปีที่แล้ว +9

    Good and great Service. SUNIL.

  • @cvkurian
    @cvkurian ปีที่แล้ว +16

    ഏലിയാസച്ചനോട് കുമ്പസാരിച്ചു. അച്ചൻ പറഞ്ഞു
    ''റമ്പാച്ചൻ ചെയ്തത് ശരിയായില്ല"
    അടുത്ത പ്രാവശ്യം ശരിയാക്കാമെന്ന് ഞാൻ പറഞ്ഞു.

  • @leenamathew3867
    @leenamathew3867 ปีที่แล้ว +28

    രാത്രി ഉറക്കം വന്നില്ലെങ്കിൽ Bible വായിച്ചു കൊണ്ടിരിക്കണം

    • @mariaabraham4342
      @mariaabraham4342 ปีที่แล้ว +3

      Take sleeping pills !

    • @handsom112
      @handsom112 ปีที่แล้ว +5

      ബൈബിൾ അവര് കണ്ടിട്ടുപോലും കാണില്ല 😂

    • @GEIGYC
      @GEIGYC ปีที่แล้ว +1

      ബൈബിൾ വായിച്ചാൽ തീരുന്ന ഒരു പ്രെശ്നം അല്ല . അതുക്കും മേലെ

    • @dixon405
      @dixon405 ปีที่แล้ว +1

      ഉത്തമ ഗീതം ആണോ വായിക്കേണ്ടത്?

    • @augustinethomas128
      @augustinethomas128 ปีที่แล้ว +2

      Kadukka kashayam kazhikku appacha

  • @regipulippara9139
    @regipulippara9139 ปีที่แล้ว +24

    ഇതുപോലെ ആര്യാട്ട് വർഗീസ് മർക്കോസ് എന്ന പാതിരി പരനാറിയുടെ വോയിസ് ഈ ലോകം മുഴുവൻ കേട്ടൂ. എന്നിട്ടു അവനെ വാഴ്ത്തപ്പെട്ടവനാക്കി പരിശുദ്ധൻ

  • @blessilalias3883
    @blessilalias3883 ปีที่แล้ว +30

    Very good mr.sunil.please continue your fight

  • @honeybadger5650
    @honeybadger5650 6 หลายเดือนก่อน +3

    എൻറെ സുനിലേട്ടാ കോമഡി പരിപാടി കണ്ടാൽ പോലും ഇത്രയും ചിരിക്കാറില്ല ഞാൻ😂😂പൊളിച്ചു

  • @cijoykandanad
    @cijoykandanad ปีที่แล้ว +14

    എത്രയോ കാലം ഞാൻ ബഹുമാന ത്തോടെ നോക്കി കണ്ട മനുഷ്യൻ, 60 കൊല്ല ത്തെ തപസ്സു വെറുതെ ആയി

    • @dreamslight8600
      @dreamslight8600 ปีที่แล้ว

      എന്താ അച്ചണ്ടേ പേര്

    • @BijiShaji-kx1pu
      @BijiShaji-kx1pu หลายเดือนก่อน

      ആരാണ് ഈ മഹാൻ 😂😂ഒന്ന് പറയൂ... ഞാൻ ഒരു ഓർത്തഡോൿസ്‌ കാരി 😂

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 ปีที่แล้ว +12

    എനിക്ക് ഏറ്റവും വലിയ തമാശയായി തോന്നിയത് റമ്പാന് ഉപദേശം കൊടുത്ത കത്തനാരെ ഓർക്കുമ്പോഴാണ്😂😂😂 ദൈവത്തിന് ഒരു കിലോ വെളിച്ചെണ്ണ കൊടുത്താൽ പാപം തീരും പോലും😂😂 ദൈവത്തിന് വെളിച്ചെണ്ണ എന്തിനാണാവോ ഉണ്ണിയപ്പം ഉണ്ടാക്കാനോ അച്ചപ്പം ഉണ്ടാക്കാനോ അതോ പഴംപൊരി ഉണ്ടാക്കാനോ😂😂😂😂 അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാഴുന്ന ഇങ്ങനെയുള്ള സാത്താന്യ സഭകളെ ഓർത്തു ലജ്ജിക്കുന്നു 😢😢 അപ്പോസ്തലനായ പൗലോസ് അപ്പോസ്തോല പ്രവർത്തികൾ പതിനേഴാം അധ്യായം 25 ആം വാക്യത്തിൽ പറയുന്നത് " താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിനും മുട്ടുള്ളവൻ എന്നപോലെ മനുഷ്യ കൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല" എന്നാണ്. ഇവരെ ഓർത്ത് കഷ്ടം എന്നു പറഞ്ഞുകൊണ്ട് ദുഃഖിക്കുക അല്ലാതെ എന്ത് ചെയ്യാൻ

  • @truthofuniverse9724
    @truthofuniverse9724 ปีที่แล้ว +44

    ഒരു കിലോ വെളിച്ചെണ്ണ....അമ്പോ...പൊളി സാനം....സുനിൽ ചേട്ടാ സൂപ്പർ...😂👌🙏

  • @themastersvoice8636
    @themastersvoice8636 ปีที่แล้ว +2

    അത്തരം ദുഷ്ടത നൂറ്റാണ്ടുകളായി മറഞ്ഞിരുന്നു.
    എന്നാൽ ഈ ദിവസങ്ങളിൽ ദൈവം ഈ ദുഷ്ടന്മാരെയെല്ലാം തുറന്നുകാട്ടുന്നു .എന്നാൽ നിങ്ങളിൽ പലരും ഈ ദുഷ്ടന്മാരെ പിന്തുടരുന്നു , നിങ്ങളുടെ അന്ധതയിൽ പൈശാചികതയുണ്ട് .
    അത്തരം ‘അന്ധരായ അനുയായികളെ’ കുറിച്ച് യേശു പറഞ്ഞത് കാണുക.
    മത്തായി 15:14 ............ അവർ അന്ധന്മാരുടെ അന്ധനായ നേതാക്കൾ ആകുന്നു. അന്ധൻ അന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും.
    ഇതറിയുക: യഥാർത്ഥ സഭയും അതിന്റെ നേതാക്കന്മാരും വിശുദ്ധരാണ്. അതാണ് ബൈബിൾ പറയുന്നത്. അത് കണ്ടെത്താൻ, തുറന്ന ഹൃദയത്തോടെ ബൈബിൾ വായിക്കുക.
    അതുകൊണ്ട് മനസ്സിലാക്കുക: ഇത്തരം ദുഷ്ടന്മാർ എവിടെയുണ്ടെങ്കിലും അത് യഥാർത്ഥ സഭയല്ല, മറിച്ച് അവർ വ്യാജമാണ്. അതുകൊണ്ടാണ്, അത്തരം ദുഷ്ടതയെക്കുറിച്ച് ആരെങ്കിലും പരാതി പറഞ്ഞാലും, എല്ലാ നേതാക്കളും അത്തരം ദുഷ്ടന്മാരെ മറയ്ക്കാൻ ശ്രമിക്കുകയും അവരെ ന്യായീകരിക്കുകയും ചെയ്യും!!
    എന്തുകൊണ്ടാണ് അങ്ങനെ? അതിനുള്ള ഉത്തരം ബൈബിൾ നൽകട്ടെ!
    അത് ബിസിനസ്സ് അല്ലാതെ മറ്റൊന്നുമല്ല.
    ഒരു വൃക്ഷം അതിന്റെ ഫലത്താൽ മാത്രമേ അറിയപ്പെടുകയുള്ളൂ എന്ന് യേശു പറഞ്ഞു.
    എന്നാൽ നിങ്ങളിൽ പലരും ഇപ്പോഴും അത് യഥാർത്ഥ സഭയാണെന്ന് കരുതുന്നത് എന്തുകൊണ്ടാണ്. അത് നിങ്ങളുടെ കുട്ടിക്കാലം മുതൽ മസ്തിഷ്ക പ്രക്ഷാളനം ചെയ്തതുകൊണ്ടാണ് !!
    ഇത് ബിസിനസ്സ് അല്ലാതെ മറ്റൊന്നുമല്ലെന്ന് ദയവായി വായിക്കുക:
    ആളുകളെ ഉപയോഗിച്ച് പണം സമ്പാദിക്കുന്നു .അത് മാത്രം !
    ദൈവം അത് തുറന്നുകാട്ടുകയായിരുന്നു .അത് അറിയാൻ ദയവായി ബൈബിൾ വായിക്കുക.
    ദയവായി 2 പത്രോസ് 2 വായിക്കുക.

  • @jessyvarghese519
    @jessyvarghese519 ปีที่แล้ว +7

    കഷ്ട്ടആയി പോയി. എനിക്ക് പ്രായം ആയി പോയി അതാണ് പുള്ളിക്ക് ഉള്ള കുഴപ്പം.. എന്തൊരു നാണം കേട്.. ഇത്രയും പ്രശ്നങൾ ഉള്ള നാട്ടിൽ ഒരു പെൺകുട്ടികള് ഇനിയും എങ്കിലും ഇത് കേൾക്കുന്നവർ സൂക്ഷിക്കുക.. ഏത് വലിയവൻ ആണ് എന്ന് പറഞ്ഞാലും ഒരിക്കലും ആരെയും വിശ്വസിക്കരുത്....

    • @jessyvarghese519
      @jessyvarghese519 ปีที่แล้ว

      ആഗ്രഹം 🤣🤣. കഷ്ടം

  • @georgekurien1229
    @georgekurien1229 ปีที่แล้ว +12

    ആത്മീയതയും മ്ലേച്ചതയും ഒരുമിച്ചു സഞ്ചരിക്കില്ല!

  • @josephthoppilvaikom2588
    @josephthoppilvaikom2588 ปีที่แล้ว +24

    Mr. സുനിൽ ഈ വിവരം ബന്ധപ്പെട്ടവരെ അറിയിയ്ക്കണം ഇത് പോക്‌സോ കേസ് ആണ് അറിഞ്ഞിട്ടും മറച്ചുവെച്ചാൽ താങ്കൾക്കെതിരെ കേസ് എടുക്കുവാൻ കഴിയും

    • @broadband4016
      @broadband4016 ปีที่แล้ว +1

      ഒരു സർക്കാരും കേസെടുക്കില്ല.വോട്ട് ബാങ്ക് അണ് പ്രധാനം

    • @rajendrang1748
      @rajendrang1748 ปีที่แล้ว

      😅😂🎉

  • @youhannonparambath5065
    @youhannonparambath5065 ปีที่แล้ว +17

    Thank you Sunil ! Only you can do this👍

    • @georgena2108
      @georgena2108 ปีที่แล้ว +1

      Hopless❤❤❤❤❤❤❤❤❤❤

  • @annicesam5699
    @annicesam5699 ปีที่แล้ว +16

    Great job Sunil congrats

  • @thomasthomas-ny6km
    @thomasthomas-ny6km ปีที่แล้ว +16

    I21 channel is good.

  • @lysasamuel9975
    @lysasamuel9975 ปีที่แล้ว +9

    Great job congrats Mr Sunil.

  • @TheHeyree
    @TheHeyree ปีที่แล้ว +19

    O my God save my Holy Ortho dogs safa

  • @abhinjeromejerone7037
    @abhinjeromejerone7037 ปีที่แล้ว +6

    Mr. Sunil Sir,God bless you.

  • @RavijiItaly
    @RavijiItaly ปีที่แล้ว +17

    🤔... പതിനാലിൽ തോന്നിയ ആഗ്രഹം
    പത്തൊൻപതിൽ തീർക്കണം.
    ( പത്തൊൻപതിൽ കല്യാണം കഴിക്കണം എന്നർത്ഥം )
    😂

  • @Human-xy8dc
    @Human-xy8dc ปีที่แล้ว +1

    What is the name of this Ramban

  • @kuriakosemathew6905
    @kuriakosemathew6905 ปีที่แล้ว +24

    Very good presentation Sunil 😂😂

  • @sandhyaanand8710
    @sandhyaanand8710 ปีที่แล้ว +2

    ബിഗ് സല്യൂട്ട് സുനിൽ സർ❤

  • @melvinabythomas8595
    @melvinabythomas8595 ปีที่แล้ว +3

    Name ariyamo

  • @GEIGYC
    @GEIGYC ปีที่แล้ว +38

    ഇത് പോക്സോ കേസ് ആക്കണം ഇത് വെറുതെ വിടരുത് . കുഞ്ഞിന് ഉണ്ടായ മാനസിക ബുദ്ധിമുട്ടു ഇനി അവന്റെ മുന്നോട്ടുള്ള ജീവിതം ഇവനെ വിടരുത്

    • @arifsulthan7385
      @arifsulthan7385 ปีที่แล้ว +1

      ആര് കേസ് എടുക്കും... പോലീസ് എടുക്കുമോ,അതോ കോടതി എടുക്കുമോ

    • @GEIGYC
      @GEIGYC ปีที่แล้ว +1

      @@arifsulthan7385 അതും സത്യം എനിക്ക് അത് അങ്ങോട്ട് കത്തിയില്ല

    • @sojosoman7851
      @sojosoman7851 4 หลายเดือนก่อน

      ​@@arifsulthan7385എന്തായാലും വിശ്വാസികൾ കേസ് കൊടുക്കില്ല കൺമുൻപിൽ കണ്ടാലും

  • @cmntkxp
    @cmntkxp ปีที่แล้ว +10

    അന്തസ്സ് എങ്കിലും ഓർക്കണ്ടെ... ഭയം ഇല്ല എങ്കിൽ...ഇട്ടിരിക്കുന്ന കുപ്പായ ത്തോട് വിശ്വാസം ഏതായാലും ഇല്ല

  • @jacobpv92
    @jacobpv92 ปีที่แล้ว +6

    Dear Sunil,Big Salute to you

  • @kunjimoncm1501
    @kunjimoncm1501 ปีที่แล้ว +8

    "അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി , അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല" എന്നല്ലേ വചനം. ദൈവം നുണ പറയുമോ . ഇനിയെങ്കിലും യാഥാർത്ഥ്യം അംഗീകരിച്ച് ശരിയായ വഴിയിലേക്ക് വരൂ . ഇല്ലെങ്കിൽ എല്ലാവരും നാറും

  • @mammen6283
    @mammen6283 ปีที่แล้ว +3

    യെഹോവേ നീ അകൃത്യങ്ങൾ ഓർമ വച്ചാൽ തിരുസന്നിധിയിൽ ആരു നിലനിൽക്കും.....

  • @sureshdasan2529
    @sureshdasan2529 ปีที่แล้ว +15

    അപ്പച്ചൻ 😀😀😀😀കിളവാ കഷ്ട്ടയി എന്തൊരു ലോകം അത് പള്ളിയിലെ കൊച്ചൻ 😀😀😀

  • @jipsonpunnuse8082
    @jipsonpunnuse8082 ปีที่แล้ว +11

    Big salute dear Sunil..

  • @cherianjoseph2345
    @cherianjoseph2345 ปีที่แล้ว +9

    റമ്പാൻ്റെ ആഗ്രഹമുല്ല ചെറുപ്പത്തിൽ അമ്മ മുലകുടിക്കാൻ കൊടുത്തു കാണില്ല. ഹാ കഷ്ടം' അയ്യോ അയ്യോ റമ്പാന് കഷ്ടം

    • @mysorepak2632
      @mysorepak2632 ปีที่แล้ว +1

      C M Ravindran Syndrome എന്ന വൈദ്യശാസ്ത്രത്തിലെ അപൂർവ രോഗം

  • @johnjainy
    @johnjainy ปีที่แล้ว +47

    Sunil ഇത് താങ്കൾ അറിഞ്ഞത് കൊണ്ട് പോലീസിൽ റിപ്പോർട്ട്‌ ചെയ്യണം.. സുനിൽ റിപ്പോർട്ട്‌ ചെയ്തില്ലെങ്കിൽ താങ്കൾക്കെതിരെ കേസ് വരും ഭാവിയിൽ ആരെങ്കിലും റിപ്പോർട്ട്‌ ചെയ്‌താൽ.. ഇത് child abuse ആണ്... പ്ലസ് റിപ്പോർട്ട്‌.. Just for your safety.. 👍

    • @athomas134
      @athomas134 ปีที่แล้ว +7

      Correct, Mr. Sunil must report this to appropriate authority

    • @alexmathew6786
      @alexmathew6786 ปีที่แล้ว +8

      Kindly pls report

    • @thomasabraham6454
      @thomasabraham6454 ปีที่แล้ว +7

      Yes, Matter should be reported to appropriate authority by Mr Sunil, immediately.

    • @alexmathew6786
      @alexmathew6786 ปีที่แล้ว +8

      Mr sunil it's a serious matter kindly pls

    • @GEIGYC
      @GEIGYC ปีที่แล้ว +5

      please report its serious

  • @shajikuriakose1308
    @shajikuriakose1308 ปีที่แล้ว +27

    സുനിൽ മാത്യു കീ ജയ്

  • @Annz-g2f
    @Annz-g2f ปีที่แล้ว +9

    Sunil sir you are really very bold n courageous

  • @jmschery
    @jmschery ปีที่แล้ว +1

    Dear Sunil appreciate your work. Really saying I laughed a lot, your questions and his answers... Great questioning... Congratulations. Keep it up.

  • @കുറുപ്പ്-ഛ9ദ
    @കുറുപ്പ്-ഛ9ദ ปีที่แล้ว +26

    ഇത് കേസ് റിപ്പോർട്ട് ആകിയില്ലെങ്കിൽ നിങ്ങൾക്ക് എതിരെ കേസ് വേരും . വകുപ്പ് പോക്സോ ആണ് .

  • @leelamathew9357
    @leelamathew9357 ปีที่แล้ว +16

    Mr Sunil you r doing excellent work so that innocent children can be saved .Thanks Lord you r doing wonderful work thr this channel

    • @gracefulreflections
      @gracefulreflections ปีที่แล้ว

      ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 (Bible)

  • @gkworld3185
    @gkworld3185 ปีที่แล้ว +5

    പള്ളി പുരോഹിതന്മാരുടെ പേര് എന്താണ് വെളിപ്പെടുത്താൻ ഇത്ര മടി.പസ്റ്റർമാരുടെ പേര് പറയാനും അവരുടെ കുടുംബം കലക്കാൻ എന്ത് മിടുക്കാണ്

  • @narayanankc8621
    @narayanankc8621 ปีที่แล้ว +3

    Mr ,Sunil Mathew,big,salute

  • @georgemenachery9942
    @georgemenachery9942 4 หลายเดือนก่อน +3

    സത്യസന്തമായ സംബവങ്ങളും വർത്തകളും, തുറന്ന് കാട്ടുന്ന താങ്കൾക്ക് ( ആരെയും ഭയക്കാതെ )Mr : Sunil ന് ഒരു ബിഗ്ഗ് സലൂട്ട്... ❤❤❤

  • @joseouseph5602
    @joseouseph5602 ปีที่แล้ว +25

    my God . എന്തായാലും ചോദിച്ചതിനൊക്കെ മറുപടി ശരിയായി ഉത്തരം തന്നു . 77 വയസുള്ള ഈ റമ്പാൻ വീരനാണല്ലോ ? അപ്പോൾ നല്ല കാലത്തു ഈ റമ്പാൻ എത്ര പേരെ പീഡിപ്പിച്ചിട്ടുണ്ടാകും ? ഇനിയും മറ്റു കേസുകൾ വിളിക്കും . സുനിലിനെ അപ്പച്ചൻ എന്ന് വിളിക്കുന്നു . കഷ്ടം ? നാശത്തിന്റെ റമ്പാൻ !

  • @cmntkxp
    @cmntkxp ปีที่แล้ว +13

    ആ പിള്ളേർ ഒകെ വിശ്വാസം വിടും ഒരു പ്രായം കഴിഞഞാൽ...ഹൊ എന്തൊുരുർ ദ്രോഹി

  • @thomasmathew1026
    @thomasmathew1026 ปีที่แล้ว +12

    Very good sunil. God bless you

    • @gracefulreflections
      @gracefulreflections ปีที่แล้ว

      ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 (Bible)

  • @JayaKumari-xd2wp
    @JayaKumari-xd2wp ปีที่แล้ว +25

    Very good presentation.Congrats Sir.

  • @cmntkxp
    @cmntkxp ปีที่แล้ว +12

    പോസ്കോ അകത്തു പോകും...ഇത് ഇനി ഇവിടെ നിൽക്കില്ല. Public ആയില്ലേ😮

  • @sajimonpk6478
    @sajimonpk6478 4 หลายเดือนก่อน +1

    സുനിൽ, സാർ, സൂപ്പർ

  • @thomas.maryland6902
    @thomas.maryland6902 ปีที่แล้ว +7

    ഇത് അറിഞ്ഞിട്ടും ആളുടെ നമ്പർ അറിഞ്ഞിട്ടും പോലീസിൽ അറിയിക്കാത്തത് കുറ്റകരമാണ്.

    • @askuish
      @askuish 3 หลายเดือนก่อน

      തീർച്ചയായും പോക്സോ കേസ് തന്നെ എടുക്കണം. 77 വയസായിട്ടും ഇങ്ങനെ കാണിച്ച് കൂട്ടുന്ന ഇവനെ പിന്നെന്തു ചെയ്യണം. ജ്ഞാന വൃദ്ധനാവേണ്ട പ്രായത്തിൽ കാമ, രതി നിർവേദവുമായി നടക്കുന്നു.

  • @SweetlinSG
    @SweetlinSG ปีที่แล้ว +8

    പിതാവേ ഇവൻ ചെയ്യുന്നതെന്തെന്ന് ഇവന് നന്നായി അറിയാം; ഇവനോട് പൊറുക്കരുതേ.

  • @sajicherian539
    @sajicherian539 ปีที่แล้ว +6

    This is good lesson for all methran ,bisop achan people are waching

  • @abyfilims3553
    @abyfilims3553 ปีที่แล้ว +14

    മുലകുടിച്ചാൽ ഉള്ള പാപം വെളിച്ചെണ്ണ കൊടുത്താൽ തീരും🙄

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി ปีที่แล้ว +19

    😂കാള ഇറച്ചി😂 നിരോധിക്കണം😮 ഇവൻമാർ ഇത് കേറ്റി മുടിഞ്ഞു.😢😢😢😢

  • @johnmathewss
    @johnmathewss ปีที่แล้ว +11

    Very good investigative journalism. I think you should report this matter to Police or else this will come against you. Hope you have done that .

  • @vargheseabraham2698
    @vargheseabraham2698 ปีที่แล้ว +16

    Good Sunil

  • @sujazana7657
    @sujazana7657 ปีที่แล้ว +6

    Salute sir👍🙏

  • @bennykc4538
    @bennykc4538 ปีที่แล้ว +13

    ഇത് എന്താ വെടിവെപ്പ് സഭയോ?

  • @Liash2323
    @Liash2323 ปีที่แล้ว +4

    Sunil entha ayalude photo kanikathe

  • @KannanParjabharth
    @KannanParjabharth ปีที่แล้ว +1

    ഈ വാർത്തകൾ ഒന്നും വെളിയിൽ വിടില്ല അതാണ് അച്ചൻമാരു വിജയം

  • @kunjimoncm1501
    @kunjimoncm1501 ปีที่แล้ว +6

    ഈ വക ഒരെണ്ണത്തെ പ്രതി ദൈവം ഭൂമിയെ മൊത്തം ശപിച്ചേക്കും

    • @selinvarghesemathew8561
      @selinvarghesemathew8561 ปีที่แล้ว +1

      നിങ്ങൾ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നതു (Romans 2/24)

  • @MathewKV-lf9lw
    @MathewKV-lf9lw 9 หลายเดือนก่อน +1

    ഞാൻ സുനിൽ മാത്യുവിന്റെ ചാനൽ രണ്ട് വർഷമായിട്ട് കാണുന്നുണ്ട്. ഞാൻ ഒരു യാക്കോഭായ് വിശ്വാസി ആയിരുന്നു ഇപ്പോൾ ഞാൻ പള്ളിയിൽ പോകുന്നില്ല ഇവരുടെ കൈമുത്ത് സ്വീകരിക്കുന്നില്ല വഴിപാട് ഇടുന്നും ഇല്ല

  • @shajikuriakose1308
    @shajikuriakose1308 ปีที่แล้ว +25

    അടിപൊളി. ഒരു കുഴപ്പവും ഇല്ല

  • @kunjumonkunjachan4819
    @kunjumonkunjachan4819 ปีที่แล้ว +17

    C M രവീന്ദ്രൻ സ്വപ്നയോടു ചോദിച്ചത് ഈ മാന്യൻ അറിഞ്ഞിട്ടുണ്ടായിരിക്കും.
    അതൊരു പ്രചോദനം ആയിക്കാണുമായിരിക്കും.

    • @sojosoman7851
      @sojosoman7851 4 หลายเดือนก่อน

      അതെ അവരൊക്കെ ഏതു പള്ളിലെ പുരോഹിതർ മ്മരാ കള്ള കൊണസ്റ്റ് ബുദ്ധി പറങ്കി പൈറേറ്റ്ക്രിമിനൽ വരത്ത യൂദാ മോനെ

  • @nimmimelakathu8088
    @nimmimelakathu8088 ปีที่แล้ว +19

    I salute u Mr sunil for bringing this to the attention of the public .the parents r really stupid to send their kids to an unknown person who ever he is .

  • @johnymp4094
    @johnymp4094 ปีที่แล้ว +6

    സുനിലെ താങ്കളെപ്പോലെ ഒരാൾ ഒരു 100 വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നെങ്കിൽ ഈ സഭ സക്ഷാൽ ക്രിസ്തുവിൻ്റെ മണവാട്ടി ആയേനെ : ഒരു കാര്യം ഇതു് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പണ്ടും ഉണ്ടായിരുന്നു. ഇനിക്കറിയാവുന്ന രണ്ടു മെത്രാച്ചമാർ ഇതിനൊക്കെ അടിമയായിരുന്ന. പക്ഷെ അവർ കു ട്ടികളെയല്ല. സമപ്രായക്കാരയ സ്ത്രീകളുമായിട്ടായിരുന്നു. പണ്ടു് ആരും ഇതു പുറത്തു് പറയില്ല. ഇവ മാർ ശപിക്കമെന്ന് . പേടിച്ചിട്ട് ഇപ്പോൾ വിശ്വാസിക്ക് വിവരം വെച്ചു .. എതായാലും സഭയെ ശുദ്ധികരിക്കുന്ന ഒരു കുന്തിരിക്കമായി സുനിൽ മാറട്ടെ.വി ജായാ ശംസകൾ

    • @geniusmasterbrain4216
      @geniusmasterbrain4216 5 หลายเดือนก่อน

      ക്രിസ്തുവിന്റെ മണവാട്ടി?ഒരു മറ്റേടത്തെ ഏർപ്പാട്..ഇപ്പോഴും തലയിൽ കളിമണ്ണ് തന്നെയല്ലേ നെറികെട്ട നരനാറികൾക്ക്

  • @thomasvarghese850
    @thomasvarghese850 ปีที่แล้ว +8

    This is true Sunil ❓ how can believe (Thattip Questions and answers)

  • @cmntkxp
    @cmntkxp ปีที่แล้ว +5

    ദൈവമേ ചുവന്ന തെരുവ് പോലെ ആയോ ഓർത്തോ ഡോക്സ്. ഇനി എന്തിനു ഈ പള്ളികൾ ഇനി