ഇങ്ങനെ പോയാൽ തയ്ക്കാൻ കൊണ്ടുപോകണ്ട റെഡിമെയ്ഡ് വസ്ത്രങ്ങൾ ഒന്നും വേണ്ട അത്രക് നല്ലണം മനസ്സിലാക്കി തരുന്നുണ്ട് ചേച്ചി. നമുക്ക് തന്നെ എല്ലാ തയ്ച്ചെടുക്കം😊👏👍
Hi Tinu, your patience is so much appreciated. I don’t know cutting and stitching but I understand your class so well. No one can teach like you teach. Thanks for teaching the hard parts slowly especially sleeves. 1000 likes to your class.
നല്ല ക്ലാസ്സ് ആണ് ചേച്ചി. ചേച്ചിടെ ക്ലാസ്സ് ഞാൻ തുടക്കം മുതൽ കാണാറുണ്ട്. ചേച്ചി ആണ് എനിക്ക് സ്റ്റിച്ചിങ് ചെയ്യാൻ ഉള്ള താല്പര്യം ഉണ്ടാക്കിയത്. ഇപ്പോ തരക്കേടില്ലാതെ ഞാൻ സ്റ്റിച്ച് ചെയ്യും. ഒരുപാട് thanks ചേച്ചി ❤
ചേച്ചി എനിക്ക് റെഡിമെയ്ഡ് കട ഉണ്ട് പക്ഷെ അപ്പോൾ ഒന്നും തയ്യ്ക്കാൻ അറിയില്ലായിരുന്നു ഇപ്പൊ ഞാൻ നല്ലത് പോലെ തയ്ക്കും എല്ലാം ചേച്ചിയുടെ വീഡിയോ കണ്ട് പഠിച്ചതാണ് വളരെ thank you ചേച്ചി
നല്ല ക്ലാസ് നല്ലത് പോലെ മനസിലാവുന്നുണ്ട് ഇതുപോലെ ആരും പറഞ്ഞു തരില്ല സൂപ്പർ ഇതു ഒരുതവണ കണ്ടാൽ മതി പെട്ടന്ന് ഒന്ന് തയ്ച്ചു നോക്കാൻ നോക്കും എനിക്കു വളരെ എസ്ടപെട്ട് ❤❤❤
ഹായ് ടിനു ഞാൻ സ്റ്റിച്ചിംഗ് പഠിച്ചത് ടിവിൻ്റെ ക്ലാസ്സ് കണ്ടാണ് ഇപ്പൊ സ്വന്തമായി ബ്ലൗസ്, ചുരിദാർ നൈറ്റി എല്ലാം തയ്ക്കും ടിനുവിന് ഒരു പാട് നന്ദി . ഇനി നൈറ്റി നെക്ക് മോഡൽകാണിച്ചുതരണം.❤❤❤
ഒരാഴ്ച ക്കുള്ളിൽ ഞാൻ മെഷീൻ വാങ്ങും. മെഷീൻ വാങ്ങിയാൽ തയ്യ്ക്കാൻവേണ്ടി എല്ലാം ഞാൻ ഡൌൺലോഡ് ചെയ്യ്തു വെച്ചിട്ടുണ്ട്. നന്നായി മനസിലാകുന്നു. എനിക്ക് 1 വയസും, 3 വയസുമുള്ള കുട്ടികൾ ഉള്ള കാരണം പുറത്തു പോയി പഠിക്കാനും വർക് ചെയ്യാനും പറ്റില്ല. അപ്പോൾ ഇത് കണ്ടു പഠിച്ചു ചെറുതായി ചെയ്യ്തു നോക്കി പതുക്കെ പതുക്കെ പുറത്തേക്ക് ചെയ്യ്തു കൊടുക്കാം. എന്ന് തോന്ന. അത്രക് നന്നായി പറഞ്ഞു തരുന്നു.❤❤😍🥰🥰 thanku ചേച്ചിക്കുട്ടി ഉമ്മ 😍🥰😘😘
ഈ ക്ലാസ്സ് കണ്ട് പഠിച്ചാൽ നമുക്കുള്ള ഡ്രസ്സ് നമ്മൾ തന്നെ സ്റ്റിച് ചെയ്യും. ഞാൻ സ്റ്റിച്ചിങ് പഠിച്ചത് ഈ ചാനലിൽ കൂടിയാണ്. ഇപ്പോഴും കാണാറുണ്ട് 👍👍
ആത്മാർത്ഥതയോടെ നിങ്ങൾ പഠിപ്പിക്കുന്നതിനു ആയിരം നന്ദി. Go head God bless you.
കുട്ടിയുടെ ആത്മാർത്ഥമായ ഈ തയ്യൽ ക്ലാസ് വളരെ നല്ലതാണ്
ഞാൻ തയ്യൽ പഠിച്ചത് റ്റിനുവിൻ്റെ തയ്യൽ ക്ലാസ് കണ്ടിട്ടാണ്❤❤❤❤❤Thank u റ്റിനു
നല്ല ക്ലാസ്സാണ്. 60 വയസ്സു കഴിഞ്ഞ ഞാൻ മോളുടെ വ😅ീഡിയോ കണ്ട് ചുരിദാർ തയ്യിച്ച് ഇടാൻ തുടങ്ങി
ഞാൻ ഒരു വീട്ടമ്മ ആണ്. ടൈലറിങ് നന്നായി മനസ്സിലാക്കി തരുന്നുണ്ട്... താങ്ക്സ് ടിനു 🙏🏻
ഇങ്ങനെ പോയാൽ തയ്ക്കാൻ കൊണ്ടുപോകണ്ട റെഡിമെയ്ഡ് വസ്ത്രങ്ങൾ ഒന്നും വേണ്ട അത്രക് നല്ലണം മനസ്സിലാക്കി തരുന്നുണ്ട് ചേച്ചി. നമുക്ക് തന്നെ എല്ലാ തയ്ച്ചെടുക്കം😊👏👍
നന്നായി മനസ്സിലാക്കുന്നുണ
Samsaram. K urakkumo
Ok super
നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്. ഒത്തിരി നന്ദി 🙏. ഗോഡ് ബ്ലെസ് യു 🙏
Hi Tinu, your patience is so much appreciated. I don’t know cutting and stitching but I understand your class so well. No one can teach like you teach. Thanks for teaching the hard parts slowly especially sleeves. 1000 likes to your class.
നല്ല ക്ലാസ്സ് ആണ് ചേച്ചി. ചേച്ചിടെ ക്ലാസ്സ് ഞാൻ തുടക്കം മുതൽ കാണാറുണ്ട്. ചേച്ചി ആണ് എനിക്ക് സ്റ്റിച്ചിങ് ചെയ്യാൻ ഉള്ള താല്പര്യം ഉണ്ടാക്കിയത്. ഇപ്പോ തരക്കേടില്ലാതെ ഞാൻ സ്റ്റിച്ച് ചെയ്യും. ഒരുപാട് thanks ചേച്ചി ❤
Thank you so much Tinu . ❤ നല്ലപോലെ മനസ്സിലായി
ചേച്ചിയുടെ ക്ലാസ്സ് കേട്ട് ഇരിക്കാൻ നല്ല intrest ഉണ്ട്
നന്നായി മനസ്സിലാകുന്നുണ്ട് 🥰
താങ്കൾ ഒരു സേവനമാണ് ചെയ്യുന്നത്. പറയാൻ വിട്ടതാണ് ട്ടോ. Thank you very much ❤️❤️❤️
Ellarkum valare upagarapradhamanu. Selfishness illaadhe mattullavarku paranju kodu kanulla aa nalla manasine, I really appreciate . God bless you, Dear. ❤❤❤❤😊
Thanks dear, ❤️ ഞാനും ഏറ്റവും കൂടുതൽ reference നോക്കുന്നത്. E& E creations വീഡിയോ ആണ്. എല്ലാ വീഡിയോ യും സൂപ്പർ ആണ്. 🙏🏻
ചേച്ചി എനിക്ക് റെഡിമെയ്ഡ് കട ഉണ്ട് പക്ഷെ അപ്പോൾ ഒന്നും തയ്യ്ക്കാൻ അറിയില്ലായിരുന്നു ഇപ്പൊ ഞാൻ നല്ലത് പോലെ തയ്ക്കും എല്ലാം ചേച്ചിയുടെ വീഡിയോ കണ്ട് പഠിച്ചതാണ് വളരെ thank you ചേച്ചി
സൂപ്പർ ക്ലാസ്സ് ഇതിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം Thanks
Nalla sweet voice.. cheriya kuttigalk teacher padipikunna feel ❤
Athra nallapole padippikunnu.ethoralkum nallathupole manassilakum😊 super. Njan padichath e and e creation video kandann. Njan churidar, nighty evayellam padichu . thanks Tinu😊.
എന്റെ ടീച്ചർ സൂപ്പറാ, thank you 💞
നല്ല ക്ലാസ് നല്ലത് പോലെ മനസിലാവുന്നുണ്ട് ഇതുപോലെ ആരും പറഞ്ഞു തരില്ല സൂപ്പർ ഇതു ഒരുതവണ കണ്ടാൽ മതി പെട്ടന്ന് ഒന്ന് തയ്ച്ചു നോക്കാൻ നോക്കും എനിക്കു വളരെ എസ്ടപെട്ട് ❤❤❤
ചേച്ചി ഞാൻ നാല് ക്ലാസും കണ്ടു. Very useful ക്ലാസ്സ് ആയിരുന്നു. താങ്ക് you very much 🙏
Video ellam nannaye manuslakunnunde thank you so much...👍🏻👍🏻👍🏻
എല്ലാം വിവരിച്ച് നന്നായി പറഞ്ഞു തന്നതിന് ഒരായിരം നന്ദി❤
Thanks
ഹായ് ടിനു ഞാൻ സ്റ്റിച്ചിംഗ് പഠിച്ചത് ടിവിൻ്റെ ക്ലാസ്സ് കണ്ടാണ് ഇപ്പൊ സ്വന്തമായി ബ്ലൗസ്, ചുരിദാർ നൈറ്റി എല്ലാം തയ്ക്കും ടിനുവിന് ഒരു പാട് നന്ദി . ഇനി നൈറ്റി നെക്ക് മോഡൽകാണിച്ചുതരണം.❤❤❤
ഇനി ഞാൻ എന്റെ ഡ്രെസ്സുകൾ തനിയെ തയ്കും.... ചേച്ചിയുടെ ക്ലാസ്സ് സൂപ്പർ.... 👍👍👍🤩🤩🤩
വളരെ നല്ല ടീച്ചിങ് തെയ്വം അനുഗ്രഹിക്കട്ടെ
Idupole cutting nd stitch cheydal pinne verarum evidem kudukoollan artham super class aanu kto thank you soooo much
വളരെയധികം ഉപകാരമുള്ള ക്ലാസ് നന്ദി 👌👌👌
Onnum parayanilla super class nannayittu manassilavunnund Thank you tinu....😍😍😍🙏🙏❤❤❤
Najan Madam etta video kannada stitched and wear ,thank you ❤
ഒരുപാട് ക്ലാസ്സുകൾ അപ്ലോഡ് ചെയ്യണം
ഞാൻ കുത്തിയിരുന്നു കാണും 👍😍
നന്നായി മനസ്സിലാക്കി പഠിപ്പിക്കുന്നത് കൊണ്ട് എല്ലാവരും പഠിക്കും
Yes
സൂപ്പർ വിഡിയോ എല്ലാം മനസിലാക്കി തന്നു ❤❤❤
Thanks for you nalla classanu nan vedeo kanarundu nannayi manassilakunnundu
നാല് ക്ലാസും കണ്ടു. മനസ്സിൽ വല്ലാത്ത ഒരു സന്തോഷം. എന്തേലും ഒന്ന് തയ്ച്ചല്ലോ എന്നതിൽ... തുടർന്നും പഠിച്ചു ചെയ്യും 🙏🥰🥰
Thank you for the session❤
Thanks alot Tinu. 👌🙏❤
നല്ല ക്ലാസ് ആണു. എല്ലാ ക്ളാസും സൂപ്പെർ
Thank you so much Tinu chechi 🥰🥰🥰
ഞാൻ നോക്കിയിരുന്ന വീഡിയോ 'Thanku chec
Super class tinu❤❤
❤
ഒരാഴ്ച ക്കുള്ളിൽ ഞാൻ മെഷീൻ വാങ്ങും. മെഷീൻ വാങ്ങിയാൽ തയ്യ്ക്കാൻവേണ്ടി എല്ലാം ഞാൻ ഡൌൺലോഡ് ചെയ്യ്തു വെച്ചിട്ടുണ്ട്. നന്നായി മനസിലാകുന്നു. എനിക്ക് 1 വയസും, 3 വയസുമുള്ള കുട്ടികൾ ഉള്ള കാരണം പുറത്തു പോയി പഠിക്കാനും വർക് ചെയ്യാനും പറ്റില്ല. അപ്പോൾ ഇത് കണ്ടു പഠിച്ചു ചെറുതായി ചെയ്യ്തു നോക്കി പതുക്കെ പതുക്കെ പുറത്തേക്ക് ചെയ്യ്തു കൊടുക്കാം. എന്ന് തോന്ന. അത്രക് നന്നായി പറഞ്ഞു തരുന്നു.❤❤😍🥰🥰 thanku ചേച്ചിക്കുട്ടി ഉമ്മ 😍🥰😘😘
Hai.njan valare interestedan.ea videos ellavarkum oru prajodanamakate.👍🏻👍🏻
ഇത്രയും നല്ലണം ക്ഷമയോടെ പറഞ്ഞു തന്നതിന്❤❤❤
തയ്യൽ ഒന്നും അറിയാത്ത ഞാൻ എല്ലാ ക്ലാസും കാണാറുണ്ട് അടിപൊളി ക്ലാസ് ആണ് 👍👍നന്നായി മനസ്സിൽ ആകുന്നുണ്ട് സൂപ്പർ 👌👌
നന്നായി മനസ്സിലാകുന്നുണ്ട്
Njan side open illatha uniform top adichappol thazhe vannam kuranj poyi. Athitt molk nadakkan budhimuttan .eni athin vannam koottan enthenkilum vazhiyundo
ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട് അടിപൊളി
Thanku you very much tinu❤❤
നന്നായി മനസിലായി ഞാൻ വീഡിയോ എല്ലാം കാണാറുണ്ട്. എനിക്ക് നല്ല ഇഷ്ടം ആണ് സ്റ്റിച്ചിങ്. പക്ഷെ ചെറിയ കുട്ടി ഉണ്ട് മോനെയും കൊണ്ട് പറ്റുന്നില്ല
Yes l am ready to stich
Nannayirunnu chechi thanks
Super class tinu
Vayaru ullavare edan pattumo Tinu..yanikku material undu pakshe edan pattumo nokkanam full video kanduttu
nighty shop start Cheyaan pokunna samaythu thanne Vedio kaanuvan sadhichathil thanks
തുടക്കം നിങ്ങളുടെക്ലാസ് ശ്രദ്ധയോടെ നോക്കി വളരെയധികം ഉപകാരം താൻക്സ്... ഫസ്റ്റ് ലൈവ് വന്നത് എപ്പോഴുംമനസ്സിൽവരും...ടൈലർമുഹമ്മദ്ക്ക കണ്ണൂർ
നല്ലവണ്ണം മനസ്സിലാക്കിത്തരുന്ന ഒരു ഗ്ലാസ് മതി 👌👌👌
I learned stiching from you dear
ചേച്ചി ഒരുപാട് നന്ദി ശെരിക് മനസിലാക്കി തന്നു
Thank you very Much nalla class aanu
ഏതു മോഡൽ ഡ്രെസ്സും സ്വന്തമായി stitch ചെയ്യാൻ പറ്റും
Nalla class ente molkku ithu cheythu kodukkanam njan ella classum kandu thank u
Super👌
Class super
Clear avunnundu
Continue
Njn wait cheyythirunna vedio
Njn hsppy ayi
അടിപൊളി 👍😍😍
Ee chechinthe class kandhan enikk kuduthal manassilakkan kayinjath 🥰🥰🥰torupad nanni
Orupad nanni
Thank u dear ❤
Thank you🥰
വീഡിയോ കണ്ടു ഇഷ്ടമായി നൈറ്റി ഫ്രോക്ക് തൈയ്ക്കാൻ എത്ര മീറ്റർ തുണിയാണ് വാങ്ങേണ്ടത്. ഒന്നു പറയാമോ
Top ayirikum
Thank u dear❤❤❤
Thank you so much❤
മോളു ടെ വീ ഡിയോ കണ്ട് ഞാൻ ആദ്യ മാ യി നയിറ്റി ത യി ച്ചു ettu👍
👍👌👌👌god bless you dear❤️
ഞാൻ നേരത്തെ കണ്ട വീഡിയോ വച്ചു ഒരെണ്ണം തച്ചു.മോൾക്കായി.ഈവേഡിയോ കണ്ടിട്ട് അതിൻ്റെ ഫോട്ടോ ഇടാം .എൻ്റെ പ്രിയപ്പെട്ട ഗുരുവിന് സന്തോഷത്തോടെ നന്ദി പറയുന്നു.
നല്ല ക്ലാസ് നന്നായി മനസ്സിലാവുന്നുണ്ട്
ഞാൻ മോളുടെ ക്ലാസ്സ് കണ്ടിട്ട് 4 നൈറ്റി തയ്ച്ചു ഫസ്റ്റ് ടൈം നന്നായിട്ടുണ്ടെന്ന് എല്ലാരും പറഞ്ഞു
താങ്ക്സ് മോളെ 🥰🥰
Njanum padichu thanks
Super class an
Adipoli class❤
Super videos aanutoo..
Thank you
സൂപ്പർ 👍നന്നായി ടുണ്ട്
ഞാനും തയ്യൽ പഠിച്ചത് ഈ ചാനൽ ഇൽ കൂടിയാണ്
സത്യം പറയട്ടെ. ഞാൻ ഒത്തിരി നാളായി പഠിക്കാൻ ശ്രമിച്ച ഒരു കാര്യം ഇന്ന് കാര്യമായി പഠിപ്പിച്ചു തന്നതിന് നന്ദി ❤
Njan ella videosum kanum spr
നന്നായി വരട്ടെ മേലിലും,
Super class❤️
സൂപ്പർ 👍👌
സൂപ്പർ 👍
അടി പൊളി ക്ലാസാ ണ് ചേച്ചി👍👍👍
Super.tinu vinte video കണ്ട് ചുരിദാർ.ബെഡ് covet ഒക്കെ ചെയ്യാൻ പഠിച്ചു. രജനി. കുന്നംകുളം
Njan adyamayanu kanunnathu thankyou
Soooper class...❤❤❤
മോളേ സൂപ്പർ ക്ലാസ്സ് 🥰❤️❤️
Pant thychu soooppper thank you God bless you
Super class ❤
Super amma