ഖുര്‍ആനിലെ ഏറ്റവും കൊച്ചു സൂറത്ത് 7 വട്ടം ഓതൂ സന്തോഷവാര്‍ത്ത ലഭിക്കും!!

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 1K

  • @THANZEEL
    @THANZEEL  6 หลายเดือนก่อน +130

    നിസ്കരിക്കുന്നവര്‍ പോലും ഒഴിവാക്കിപോകുന്ന ഫര്‍ള്‌ നിസ്കാരം ഇതാ👇
    th-cam.com/video/D5Y30QWga74/w-d-xo.html
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/LaOSrwJ0F8RKywaBIcTB7R
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @ajnasajs9497
      @ajnasajs9497 6 หลายเดือนก่อน +2

      ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤ദുആയിൽ ഉൾപ്പെടുത്തണേ usthade❤❤❤❤

    • @aamiraheemaamiraheem4999
      @aamiraheemaamiraheem4999 6 หลายเดือนก่อน +1

      Aameen

    • @JemeelaJameela
      @JemeelaJameela 6 หลายเดือนก่อน +1

      Alhamdulilla usthad duayil charkkanam 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 6 หลายเดือนก่อน +1

      റബ്ബേ 🤲🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 6 หลายเดือนก่อน

      അള്ളാഹുവേ 🤲🤲🤲 സൂറത്തിൽ കൗസർ 🕋 ദാഇമാക്കാൻ തൗഫീഖ് ചെയ്യണേ റബ്ബേ 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲 മുഹമ്മദ്‌ ആദമിനെ കൂടി ദുആയിൽ മറക്കാതെ ഉൾപ്പെടുത്തണേ ഉസ്താദേ ♥️ 🕋

  • @juneethasalam7345
    @juneethasalam7345 6 หลายเดือนก่อน +66

    🤲 പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെ എല്ലാ ഖൈറും ബറക്കത്തും ഞങ്ങൾക്കും ഞങ്ങളുടെ ഭവനങ്ങളിലും നൽകണേ ഉസ്താദിൻ്റെ ഇന്നത്തെ ഇന്നത്തെ രാവിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളെ മറക്കാതെ ഉൾപ്പെടുത്തണേ🤲

  • @jameelahassan5408
    @jameelahassan5408 6 หลายเดือนก่อน +60

    പരിശുദ്ധ മായ ഈ വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയെല്ലാം മറക്കാതെ ഉൾപ്പെടുത്തണേ.. ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സ് അള്ളാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

    • @AyishaAa-ev1cu
      @AyishaAa-ev1cu 6 หลายเดือนก่อน +1

      آمين يارب العالمين

    • @hibafathima109
      @hibafathima109 6 หลายเดือนก่อน +1

      Duail ulpeduthanam

  • @noorjahanali8150
    @noorjahanali8150 6 หลายเดือนก่อน +60

    മക്കൾക്ക് പനി തൊണ്ടവേദനയൊക്കെയാണ് എത്രയും പെട്ടെന്ന് ബുദ്ധിമുട്ടുകൾ മാറി ഷിഫ യാവാൻ ദു അ ചെയ്യണെ ഉസ്താദെ .............................

    • @aysha8721
      @aysha8721 6 หลายเดือนก่อน +1

      അസ്സലാമുഅലൈക്കും. ഉസ്താദിന്റെ. വിലപ്പെട്ട. ദുഹയിൽ. എന്നെയും. എന്റെ. കുടുംബത്തെയും.. ഉൾപ്പെടുത്തണം.

    • @abgamer9188
      @abgamer9188 6 หลายเดือนก่อน

      Aameen 🤲🏻

  • @vaheedajamal9189
    @vaheedajamal9189 6 หลายเดือนก่อน +31

    പരിശുദ്ധമായഈ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലയറിയ ദുആയിൽ ഞങ്ങളെയും ഞങ്ങളുടെ വേണ്ടപ്പെട്ട എല്ലാവരെയും മറക്കാതെ ചേർക്കണേ ഉസ്താദേ

  • @sujasahajahan4500
    @sujasahajahan4500 หลายเดือนก่อน +2

    ഉസ്താദ് ഒരുപാട് കടമാണ് എത്രയും പെട്ടെന്ന് വീട്ടാൻ ദുആ ചെയ്യണം

  • @jameelahassan5408
    @jameelahassan5408 6 หลายเดือนก่อน +53

    ഓരോ അമലുകളും വീണ്ടും വീണ്ടും നമ്മളെ ഓർമ്മപ്പെടുത്തി ചെയ്യിപ്പിക്കുന്ന നമ്മുടെ ഉസ്താദിന് പടച്ചവൻ എല്ലാ ഖൈറും ബർക്കത്തും കൊടുത്തു ഒരു ആപത്തും അപകടവും അസുഖവും വരുത്താതെ കാത്തു രക്ഷിക്കട്ടെ.. ആമീൻ.. യാ റബ്ബൽ ആലമീൻ

    • @vaheedajamal9189
      @vaheedajamal9189 6 หลายเดือนก่อน +2

      ആമീൻ 🤲🏻🤲🏻

    • @AnasKhan-xt6yp
      @AnasKhan-xt6yp 6 หลายเดือนก่อน +1

      Aameen yarabbal aalameen 🤲🤲🤲

    • @junaida424
      @junaida424 6 หลายเดือนก่อน +1

      ആമീൻ ആമീൻ ആമീൻ

    • @HakkimMohammed-hd6gl
      @HakkimMohammed-hd6gl 6 หลายเดือนก่อน +1

      ആമീൻ

    • @Misiriya-kx6mt
      @Misiriya-kx6mt 6 หลายเดือนก่อน +1

      Aameen 🤲

  • @LuluLulu-bw9ct
    @LuluLulu-bw9ct 6 หลายเดือนก่อน +12

    ഞങളുടെ വീട് ഈ വരുന്ന ജൂലൈ 30 തിന് ജപ്തി ചെയ്യും എന്നാണ് പറഞ്ഞിരിക്കുന്നത് അതിന് എന്തേലും പരിഹാരം അള്ളാഹു കാണിച്ചു തരാൻ ഉസ്താദ് ദൊയർക്കണം 😢

  • @abdurahmanraheem2094
    @abdurahmanraheem2094 6 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് 👍ഭർത്താവിന്ന് നല്ല ജോലി ശെരിയാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @fathima6926
    @fathima6926 6 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 6 หลายเดือนก่อน +24

    🤲💚പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെയും ഒക്കെ ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲💚

    • @AllufaizTP
      @AllufaizTP 6 หลายเดือนก่อน +2

      🤲🏻

  • @haleemagafoor3936
    @haleemagafoor3936 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @umarmukthar364
    @umarmukthar364 6 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തനെ 🤲🏻🤲🏻🤲🏻😔

  • @ramlajabbar2382
    @ramlajabbar2382 6 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @saleehamk5535
    @saleehamk5535 6 หลายเดือนก่อน +9

    എനിക്കും മകൾക്കും ഭർത്താവിന്റെ അടുത്തേക്ക് പോകാൻ വിസ ലഭിച്ചിട്ടുണ്ട് .പക്ഷെ ഭർത്താവിന്റെ വീട്ടിൽ നിന്നും ഒരുപാട് തടസങ്ങൾ ഉയരുന്നുണ്ട് .എല്ലാ തടസവും മാറി ഈ ദുൽ ഹിജ്ജ മാസം തന്നെ ഭർത്താവിന്റെ അടുത്ത എത്തുവാൻ ഉസ്താദ് ദുആ ചെയ്യണം . 🤲

  • @fazalsainu5857
    @fazalsainu5857 หลายเดือนก่อน

    Aameen ya rabbal aalameen

  • @hanananu1147
    @hanananu1147 6 หลายเดือนก่อน +4

    അൽഹംദുലില്ലാഹ്.. വിലമതിക്കാനാവാത്ത അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന്റെ ക്ലാസ് 👌👌.,ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ulpeduthane ഉസ്താദ് .🤲🤲🤲

  • @ramlathkandangal8911
    @ramlathkandangal8911 6 หลายเดือนก่อน +1

    إنشاء لله ഉസ്താദ് എൻ്റെ ഉാ ഉമ്മാക്ക് ദീർഘായുസ്സുള്ള ആഫിയത്തിന് വണ്ടി എല്ലാ പ്രാർത്ഥനയിലും ചേർക്കണം🤲🤲🤲🇰🇼🇰🇼🇰🇼🇰🇼🇰🇼🇰🇼🇰🇼🇰🇼🇰🇼

  • @msstore5558
    @msstore5558 6 หลายเดือนก่อน +9

    അൽഹംദുലില്ലാഹ് 🤲ഇന്നത്തെ മഹത്തായ ദിവസത്തിലെ ദുആയിൽ ഉത്പടുത്തണേ ഉസ്താദേ 🤲🤲

  • @FasnaJamsheer-786sf
    @FasnaJamsheer-786sf หลายเดือนก่อน

    മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ് 👌🏻👌🏻👌🏻

  • @zeenathvp1340
    @zeenathvp1340 6 หลายเดือนก่อน +20

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓പാപങ്ങൾ പൊറുത്തു സ്വർഗം നൽകി ഞങ്ങളെ അനുഗ്രഹിക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓

    • @sakeerov786
      @sakeerov786 6 หลายเดือนก่อน

      Ameen

  • @busharabasheer161
    @busharabasheer161 6 หลายเดือนก่อน +13

    വെള്ളിയാഴ്ച്ച രാവിൻ്റെ ബർക്കത്ത് കൊണ്ട്
    കുടുംബത്തിൽ നിന്ന് മരണപ്പെട്ടു പോയവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണെ ഉസ്താദ്🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 6 หลายเดือนก่อน +20

    🤲 സൂറത്ത് കൗസറിൻ്റെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ അല്ലാഹ്' സൂറത്ത് കൗസർ ഓതിലൂടെ നമ്പി(സ) തങ്ങളുടെ കൈകളിലൂടെ കൗളിൽ കൗസർ വാങ്ങി കുടിക്കാനും മുത്തായ ഹബീബിനെ മനാമിൽ കാണാനും ഭാഗ്യം നൽകണേ അല്ലാഹ്' എല്ലാ വിധ ഖൈറും ബറക്കത്തും സാമ്പത്തിക അഭിവൃത്തിയും ഇരുലോക വിജയവും ഈ സൂറത്തിൻ്റെ മഹത്വം കൊണ്ട്, ഈ സൂറത്ത് ഓതുന്നതിൻ്റെ മഹത്വം കൊണ്ട് ഞങ്ങൾക്ക് നേടാൻ ഭാഗ്യം നൽകണേ അല്ലാഹ്'🤲

    • @Shefnafathima-xz3xt
      @Shefnafathima-xz3xt 6 หลายเดือนก่อน +1

      ആമീൻ🤲🏻

    • @fouziyafouzi4913
      @fouziyafouzi4913 6 หลายเดือนก่อน +1

      Ameen yarabbalaalameen

    • @maryam8437
      @maryam8437 6 หลายเดือนก่อน

      Aameen

    • @Salam-y3f
      @Salam-y3f 6 หลายเดือนก่อน

      Aameen

    • @abdulnazarpallara518
      @abdulnazarpallara518 6 หลายเดือนก่อน

      ആമീൻ യാ റബ്ബൽ ആലമീൻ

  • @MuhammadShajahan-s1f
    @MuhammadShajahan-s1f หลายเดือนก่อน +1

    Alhamdulillah Alhamdulillah Alhamdulillah

  • @rajeenashafi2896
    @rajeenashafi2896 6 หลายเดือนก่อน +29

    അൽഹംദുലില്ലാ ഖുർആൻ കൊണ്ട് വിജയിപ്പിച്ചവരിൽ ഞങ്ങളെയും ചേർക്കണേ 🤲🤲🤲🤲🤲

    • @Shezilmsachi
      @Shezilmsachi 6 หลายเดือนก่อน

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢

    • @KadeejaIbrahim-ks8df
      @KadeejaIbrahim-ks8df 6 หลายเดือนก่อน

      ഇന്നത്തെ ഡയയിൽ ഇല്ലമുറടും ഹസിലവൻപ്രത്യേകം dua cheyyane.

    • @SuhanaShajahan-mg5ks
      @SuhanaShajahan-mg5ks 4 หลายเดือนก่อน

      Ameen yaa rabbal aalameen

  • @FasnaJamsheer-786sf
    @FasnaJamsheer-786sf หลายเดือนก่อน

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @juneethasalam7345
    @juneethasalam7345 6 หลายเดือนก่อน +20

    🤲♥️ ഓരോ ദിവസവും ഓരോ പ്രധാന സമയണ ളിൽ ഓരോ വിജ്ഞാനങ്ങളുമായി ഞങ്ങളുടെ മുന്നിൽ എത്തിക്കുന്ന ഉസ്താദിനും, കുടുംബത്തിനും എല്ലാ വിധ ഖൈറും ബറക്കത്തും റഹ്മത്തും റാഹത്തും ഇസ്സത്തും നിഅ്മത്തും സലാമത്തും നൽകണേ അല്ലാഹ് സൂറത്ത് കൗസറിൻ്റെ എല്ലാ പോരിശയും ഉസ്താദിനും ഞങ്ങൾക്കും നൽകണേ അല്ലാഹ്♥️🤲

  • @Aasiya-o9e
    @Aasiya-o9e หลายเดือนก่อน +1

    Aameen 🤲 🤲🤲 Alhamdulillah 🤲

  • @fasifasila3837
    @fasifasila3837 6 หลายเดือนก่อน +5

    ഉസ്താദിന്റെ ദുഹായിൽ എന്നെയും കുടുംബത്തെയും മരണപെട്ടവരെയും insha allah ചേർക്കണം

  • @UmaivaYussuf
    @UmaivaYussuf 4 หลายเดือนก่อน +1

    ഓരോഅമലുകളും വീണ്ടും വീണ്ടും നമ്മളെ ഓർമപ്പെടുത്തി ചെയ്യിക്കുന്ന നമ്മുടെ ഉസ്താദിനും കുടുബത്തിനും ദീർഗായുസ്സും ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ. കൂടെ നമുക്കും കുടുംബത്തിനും.

  • @havvaumma4564
    @havvaumma4564 6 หลายเดือนก่อน +8

    അൽഹംദുലില്ലാഹ് ഹലാലായ മുറാദ് നിറവേറാൻ ദുആ ചെയ്യണം ഉസ്താദ് ഒരു വിഷമത്തിലാണ് അത് തീരാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @shareefashareefa7078
    @shareefashareefa7078 6 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ ച്വർക്കണേ ഉസ്താദ് 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 6 หลายเดือนก่อน +41

    ഞങ്ങളുടെ രക്ഷിതാവെ💚 ഞങ്ങളെ സന്മാർഗ്ഗത്തിൽ ആക്കിയതിന് ശേഷം ഞങ്ങളുടെ ഖൽബുകളെ നീ തെറ്റിക്കരുതെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @Shezilmsachi
      @Shezilmsachi 6 หลายเดือนก่อน

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢

    • @Sh_ani_zz_z
      @Sh_ani_zz_z 6 หลายเดือนก่อน

      Aameen Aameen yaa rabbal aalameen

    • @NaseemaManaf-d3r
      @NaseemaManaf-d3r 6 หลายเดือนก่อน

      Aameen ya rabbal aalameen

    • @muneeratk3153
      @muneeratk3153 6 หลายเดือนก่อน

      Ameen ameen yarabball alameen🤲🤲🤲

    • @sijassirajsijassiraj7133
      @sijassirajsijassiraj7133 6 หลายเดือนก่อน

      Aameen

  • @naseemanaseema8603
    @naseemanaseema8603 6 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t 6 หลายเดือนก่อน +6

    🕋 അൽഹംദുലില്ലാഹ് 🤲🤲 ഈ കൊച്ചു സൂറത്തിനു 🕋 എത്രയും പ്രതിഫലം ഉണ്ടെന്നു നമ്മുടെ സഹോദരൻ പ്രിയ ഉസ്താദിന്റെ ♥️ ക്ലാസ്സിലൂടെ മനസിലാക്കാൻ പറ്റി അൽഹംദുലില്ലാഹ് 🤲🤲🤲 ശുക് റൻ ലക്കും യാ ഉസ്താദേ ♥️ അള്ളാഹുവേ 🤲🤲ഖൈറും ബറക്കത്തും സലാമത്തും റാഹത്തും നൽകണേ റബ്ബേ ആമീൻ 🤲🤲🤲🕋

  • @ameerkanjirampara2008
    @ameerkanjirampara2008 6 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🤲
    ദുആയിൽ ഉൾപ്പെടുത്തനെ ഉസ്താദേ 🤲

  • @sunithakoduvath4283
    @sunithakoduvath4283 6 หลายเดือนก่อน +37

    🤲🕋അൽഹംദുലില്ലാഹ് ഖുർആൻ കൊണ്ട് ഇരുലോക വിജയം ലഭിക്കുന്നവരിൽ ഞങ്ങളെയൊക്കെ ചേർത്തിതരണേ അല്ലാഹ് ആമീൻ 🤲🤲🤲🕋

    • @mumthazshajeer434
      @mumthazshajeer434 6 หลายเดือนก่อน +3

      ആമീൻ 🤲🏼

    • @Shezilmsachi
      @Shezilmsachi 6 หลายเดือนก่อน +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤

    • @NaseemaManaf-d3r
      @NaseemaManaf-d3r 6 หลายเดือนก่อน

      Aameen ya rabbal aalameen

    • @izus972
      @izus972 6 หลายเดือนก่อน

      aameen

    • @muhammedmusthafa4950
      @muhammedmusthafa4950 6 หลายเดือนก่อน

      Ameen

  • @Jameelakm-c2m
    @Jameelakm-c2m 5 หลายเดือนก่อน

    Aameenaamee 2:21 Aameenaameen 3:10

  • @jameelahassan5408
    @jameelahassan5408 6 หลายเดือนก่อน +97

    അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തന്ന പരിശുദ്ധ മായ ഈ സൂറത്ത് പതിവായി രാവിലെയും വൈകീട്ടും (സുഭഹിനും മഗ്‌രിബിനും ശേഷം ) ഉറങ്ങാൻ പോകുമ്പോഴും 3തവണ ഓതാറുണ്ട്. കുറച്ചു മുന്നേ ഉസ്താദ് പറഞ്ഞു തന്നതിന് ശേഷം എന്നും പതിവായി ഓതാറുണ്ട്.. അൽഹംദുലില്ലാഹ് എന്നും മുടങ്ങാതെ ഓതാൻ അള്ളാഹ് തൗഫീഖ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @MuthuMon-zz9dx
    @MuthuMon-zz9dx หลายเดือนก่อน +2

    Ameen🤲എന്റെ ഭർത്താവ് ന് നാട്ടിൽ ജോലി പെട്ടെന്ന് ശരിയാവാൻ ദുഹാ ചെയ്യണേ

  • @Ijas-lb7rg
    @Ijas-lb7rg 6 หลายเดือนก่อน +7

    അൽഹംദുലില്ലാഹ് 🤲നിസ്ക്കാരശേഷം 11പ്രാവശ്യം ഓതാ റുണ്ട് ഇനിയും ജീവിതത്തിൽ പതിവാക്കാൻ അല്ലാഹു തഹാല തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @NesmaniyaNesmaniya
    @NesmaniyaNesmaniya หลายเดือนก่อน

    Alhamdulilla aameen 🤲🤝

  • @gamingteam-sl2gf
    @gamingteam-sl2gf 6 หลายเดือนก่อน +4

    ഹൈറായ ജീവിതം മോൾക്ക് നിലനിർത്താൻ ഭർത്താവിന്റെ കൂടെ മരണം വരെ ജീവിക്കാൻ ഉസ്താദ് ദുആ ചെയ്യണം 🌠🌠

  • @hello10089
    @hello10089 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤🤲🏻🤲🏻🤲🏻

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 6 หลายเดือนก่อน +13

    പരിശുദ്ധമായ ഈ സൂറത്ത് നമ്മുടെ ജീവിതത്തിൽ പതിവാക്കാനുംധാരാളം അനുഗ്രഹങ്ങൾ ലഭിക്കാനും അല്ലാഹു തൗഫീക്ക് നൽകട്ടെ🤲🏻

  • @peerupeerumuhammad1981
    @peerupeerumuhammad1981 หลายเดือนก่อน

    അൽഹംദുലില്ലാഹ്. 😭🕋🤲

  • @jasminnizar6670
    @jasminnizar6670 6 หลายเดือนก่อน +17

    ഈ വിശിഷ്ഠ രാവിൽ🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @Shezilmsachi
      @Shezilmsachi 6 หลายเดือนก่อน +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢

    • @mohdsajad849
      @mohdsajad849 6 หลายเดือนก่อน +2

      ആമീൻ യാ റബ്ബൽ ആലമീൻ

  • @kiljhgvhgfx
    @kiljhgvhgfx 6 หลายเดือนก่อน

    അസ്സലാമുഅലൈക്കും 🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @sareenaaboobacker7166
    @sareenaaboobacker7166 6 หลายเดือนก่อน +3

    എല്ലാ പ്രയാസങ്ങളും നിങ്ങാനും മക്കൾ സലിഹീങ്ങളാവനും ദുആ ചെയ്യണം

  • @ayishashamla5805
    @ayishashamla5805 6 หลายเดือนก่อน +3

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ആമീൻ ആമീൻ യ റബ്ബൽ ആലമീൻ 🤲🤲

  • @aminanooh3840
    @aminanooh3840 6 หลายเดือนก่อน

    ദുആയിലുള്പെടുത്തണേ.. ഉസ്താദേ.. 🤲🤲🤲

  • @RasiyaRasiya-gj3qp
    @RasiyaRasiya-gj3qp 6 หลายเดือนก่อน +7

    മക്കളൊക്കെ നല്ല ഉന്നതിയിൽ എത്താൻ dua cheyyenam

  • @Aishashafi-dk2fh
    @Aishashafi-dk2fh 6 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🏼 ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🏼🤲🏼🤲🏼ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼

  • @shejeenasheji1870
    @shejeenasheji1870 6 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് 💚ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @nadeerasalim3463
    @nadeerasalim3463 6 หลายเดือนก่อน

    ഇൻഷാ അല്ലാഹ് ദുആ യിൽഞങ്ങളേയുംചേർക്കണേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ajnasajs9497
    @ajnasajs9497 6 หลายเดือนก่อน +5

    മാഷാഅല്ലാഹ്‌ ഈ സൂറത്ത് ജീവിതത്തിൽ നില നിറുത്താൻ തൗഫീഖ്‌ നൽകണേ അല്ലാഹ് 😢🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤❤❤❤

  • @asiat9862
    @asiat9862 6 หลายเดือนก่อน

    എല്ലാ ദുആകളിലും ഉൾപെടുത്തണം ഉസ്താ തേ

  • @fathimamaruvayil4356
    @fathimamaruvayil4356 6 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വീട് പണി പെട്ടന്ന് പൂർത്തി യാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @bee.4927
    @bee.4927 6 หลายเดือนก่อน

    ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തുക

  • @juneethasalam7345
    @juneethasalam7345 6 หลายเดือนก่อน +25

    🤲🕋 അല്ലാഹുവേ പരിശുദ്ധ ഖുർആനുമായി കൂടുതൽ അടുക്കാനും ദിവസവും മുടങ്ങാതെ എല്ലാ നിസ്ക്കാര ശേഷവും ഖുർആൻ പാരായണം ചെയ്യാനും 'മഹത്യങ്ങളുള്ള സൂറത്തുകൾ ദിവസവും പ്രാധാന്യത്തോടെ ഓതാനും ഉന്മേഷവും, ഉത്സാഹവും നൽകണേ റബ്ബേ🤲🕋

    • @safwaneilishsafwan1372
      @safwaneilishsafwan1372 6 หลายเดือนก่อน +4

      آمين 🤲🤲

    • @haseenaummer
      @haseenaummer 6 หลายเดือนก่อน +1

      Aameeen🤲🤲🤲

    • @fathimap6539
      @fathimap6539 6 หลายเดือนก่อน +1

      Ameen ameen yarebbal alameen

    • @Shezilmsachi
      @Shezilmsachi 6 หลายเดือนก่อน +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢

  • @ramlamangalath327
    @ramlamangalath327 4 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🏻

  • @jafreenashajir545
    @jafreenashajir545 6 หลายเดือนก่อน +18

    എന്റെ ഭർത്താവിന്റെ രോഗം ശിഫയാവാനുംസിഹ്റ് ്് ബാതിലാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @mumthazashraf6716
    @mumthazashraf6716 6 หลายเดือนก่อน

    അൽഹംദുലില്ലാഹ്... 🤲🏻🤲🏻
    ഒത്താറുണ്ട് ഉസ്താദേ... 🤲🏻🤲🏻
    ദുആയിൽ ഉൾപെടുത്തണേ...🤲🏻🤲🏻🤲🏻😢

  • @safiyabeegom7062
    @safiyabeegom7062 6 หลายเดือนก่อน +5

    Usthadinte vilapetta duayil enneyum kudumbatheyum ulpeduthane 🤲🏻🤲🏻🤲🏻
    ഉസ്താദിന് അള്ളാഹു ആഫിയത്തും ദീർഘായുസ്സം നൽകട്ടെ 🤲🏻🤲🏻🤲🏻

  • @pathummacmpathummacm8220
    @pathummacmpathummacm8220 6 หลายเดือนก่อน +10

    മകൾക്കും മകനും ഖയറായ വിവാഹം ശരിയാകാൻ ദുആ ചെയ്യണേ usthade🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😥

  • @rasiyaurothiyil1543
    @rasiyaurothiyil1543 6 หลายเดือนก่อน

    ഉസ്താദ് ഞങ്ങളെ എല്ലാ ദുആയിലും ഏർപ്പെടുത്തണം

  • @haleemahabeebulla2655
    @haleemahabeebulla2655 6 หลายเดือนก่อน +3

    പുന്നാര മുത്ത് നബിയെ കാണാതെ മരിപ്പിക്കല്ലേ അള്ളാഹ് 🤲ആമീൻ

  • @ShreefaRasheed
    @ShreefaRasheed 4 หลายเดือนก่อน

    സുറത്തുൽ കൗസറിന്റെ എല്ലാ പോരിശയും ഞങ്ങൾക്ക് തരേണമേ അള്ളാ..... 🤲🤲🤲🤲🤲🤲🤲

  • @havvaumma4564
    @havvaumma4564 6 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് മാഷാ അള്ളാ ഉസ്താദേ ഞാൻ ദിവസം രാത്രി കിടക്കാൻ നേരത്ത് ഓതാറുണ്ട് മൂന്നുപ്രാവശ്യം അല്ലാഹു കബൂൽ ചെയ്ത് അതിന്റെ എല്ലാവിധ അനുഗ്രഹങ്ങളും അല്ലാഹു നമുക്ക് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ahsanhadi5346
    @ahsanhadi5346 6 หลายเดือนก่อน

    അൽഹംദുലില്ലാഹ് 👍 ദുആയിൽഉൾപ്പെടുത്തണെഉസ്താദെ 🤲🤲

  • @SainulAbudeen
    @SainulAbudeen 6 หลายเดือนก่อน +7

    മകൻ്റെ വിവാഹം ശെരി ആകാൻ പ്രത്യേകം dua ചെയ്യണം

  • @rasheedasubair2290
    @rasheedasubair2290 6 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🏻ഈ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @Nase-p9m
    @Nase-p9m 6 หลายเดือนก่อน +5

    അല്ലാഹുവേ ഞാൻ 100 പ്രാവശ്യം ഓതുമായിരുന്നു. അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @nazeemaka4773
    @nazeemaka4773 6 หลายเดือนก่อน +1

    അൽഹംതുലില്ലാ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ

  • @nasarcvn837
    @nasarcvn837 6 หลายเดือนก่อน +5

    ഉസ്താ...ദുആ ചെയ്യണം..എന്റെ കാലിന്റെ മുട്ടിനു നിർ വന്ന് സുജൂദ് ചയ്യാൻ ബുദ്ധിമുട്ടാണ്. മാറാൻ ദുആ ചെയ്യണം

    • @Aysha-mh9nm
      @Aysha-mh9nm 6 หลายเดือนก่อน

      нι

  • @rejeeshkhan5419
    @rejeeshkhan5419 2 หลายเดือนก่อน

    അല്ഹമ്ദുലില്ല. ആമീൻ യാ റബ്ബിൽ ആലമീൻ.

  • @mumthazshajeer434
    @mumthazshajeer434 6 หลายเดือนก่อน +5

    3വട്ടം ദിവസവും ഓതറുണ്ട് അൽഹംദുലില്ലാഹ്...

  • @Ismail-f3u
    @Ismail-f3u 2 หลายเดือนก่อน

    Alhamdulillah mashaallah poornamayum serkarichu anugrahikkane rabbe aameen yarabbal aalameen 🌹🌹🌹

  • @asharani4904
    @asharani4904 6 หลายเดือนก่อน +3

    Alhamdulillah
    Ameen 🤲🏻

  • @saleenasulaiman2423
    @saleenasulaiman2423 6 หลายเดือนก่อน

    ..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😢

  • @vaheedajamal9189
    @vaheedajamal9189 6 หลายเดือนก่อน +9

    🤲🏻 സൂറത്ത് കൗസറിന്റെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ 🤲🏻🤲🏻ആമീൻ

  • @fousiya625
    @fousiya625 6 หลายเดือนก่อน

    Aameen yarabbal Aameen 🤲🏻🤲🏻🤲🏻💚

  • @Aishashafi-dk2fh
    @Aishashafi-dk2fh 6 หลายเดือนก่อน +3

    ഈ സൂറത്ത് രാവിലെയും വൈകിട്ടും ഓദാറുണ്ട് (ഉസ്താദ് പറഞ്ഞത് കൊണ്ട് ) എന്നും ഓതാൻ പടച്ചവൻ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲🏼 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼

  • @safeeraahammed4538
    @safeeraahammed4538 6 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ദുഹയിൽ ഉൾപെടുത്തണേ ഉസ്താത്

  • @latheefashemeer7761
    @latheefashemeer7761 6 หลายเดือนก่อน +3

    Alhamdulillah alhamdulillah alhamdulillah

  • @muhammedvaputty3165
    @muhammedvaputty3165 6 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ 🤲🤲

  • @muhammedrisalpc2703
    @muhammedrisalpc2703 6 หลายเดือนก่อน +5

    Aameen 🤲

  • @ashrafkuvakkad
    @ashrafkuvakkad 6 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്

  • @a_m_a_n_0007
    @a_m_a_n_0007 6 หลายเดือนก่อน +3

    വല്ലാത്തൊരു ബുദ്ധിമുട്ടിലും സങ്കടത്തിലും ആണ് 😢😢ദുആ ചെയ്യണേ ഉസ്താദേ...

  • @ayshabikt4414
    @ayshabikt4414 6 หลายเดือนก่อน

    Alhamdulillah. Mashaallah.
    ദുആയില് ഉള്‍പ്പെടുത്തണേ ഉസ്താദ്

  • @zeenathvp1340
    @zeenathvp1340 6 หลายเดือนก่อน +9

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓എല്ലാ പൈശാചിക ഉപദ്രവങ്ങളിൽ നിന്നും രക്ഷ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓

    • @Shezilmsachi
      @Shezilmsachi 6 หลายเดือนก่อน

      ആമീൻ 🤲🤲🤲

  • @jameelapt4218
    @jameelapt4218 6 หลายเดือนก่อน

    ഉസ്താദേ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ അസുഖങ്ങളൊക്കെ മാറാൻ ദുആ ചെയ്യണേ

  • @mohammedshajahan3184
    @mohammedshajahan3184 6 หลายเดือนก่อน +4

    എന്റെ ഭർത്താവിന് വിസ ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്

  • @hameedcm8564
    @hameedcm8564 6 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ദുആയിൽ ചേർക്കണേ ഉസ്താദേ

  • @Aishabeevi-n3t
    @Aishabeevi-n3t 6 หลายเดือนก่อน +3

    🕋 റഹുമാനായ തമ്പുരാനെ 🤲🤲🤲 എല്ലാ ആപത്ത്‌ മുസീബത്തിൽ നിന്നെല്ലാം ഉസ്താദിനെയും ♥️ നമ്മളെയും പൊന്നുമക്കളെയും വേണ്ടപ്പെട്ടവരെയും റബ്ബേ 🤲🤲 നിന്റെ കാവലും രക്ഷയും ഹിഫ്ളും നൽകണേ തമ്പുരാനേ 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🤲🕋

  • @ashimbhai9610
    @ashimbhai9610 6 หลายเดือนก่อน

    ആമീൻ ആമീൻ യാ അല്ലാഹ് 🤲🏻
    അള്ളാഹുവേ തൗഫീഖ്
    നൽകണേ അല്ലാഹ് 🤲🏻

  • @ArifaAbdu-j4l
    @ArifaAbdu-j4l 6 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @mujeebm7366
    @mujeebm7366 6 หลายเดือนก่อน +4

    Aameen

  • @ajsalaju5647
    @ajsalaju5647 6 หลายเดือนก่อน +2

    ഉസ്തിദിൻ്റെ വിലയേറിയ ദുആയിൽ ഉൾപ്പെടുതണേ 🤲🤲🤲 മജ്‌ലിസ് 👌👌💯

  • @jasminnizar6670
    @jasminnizar6670 6 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് 🕋🤲ഓരോ പ്രഭാതവേളകളിലും കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികളുടെ ഹൃദയങ്ങൾക്ക് ആശ്വാസം പകരാൻ പാകത്തിൽ അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റബ്ബ്‌ അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ച് നൽകട്ടെ🤲ആമീൻ

    • @juneethasalam7345
      @juneethasalam7345 6 หลายเดือนก่อน

      ആമീപ🕋🤲

    • @_Musafer
      @_Musafer 4 หลายเดือนก่อน

      Ameen