Pondicherry University | PEPP Campus Tour | Episode 1

แชร์
ฝัง
  • เผยแพร่เมื่อ 7 ส.ค. 2022
  • ഇന്ത്യയിലെ മികച്ച ക്യാമ്പസുകളിലെ പഠനം, അനുഭവം, സാദ്ധ്യതകൾ എന്നിവ അടുത്തറിയാനുള്ള പ്രത്യേക പരിപാടിയാണ് PEPP Campus Tour. ഓരോ ക്യാമ്പസുകളിലെയും വിദ്യാർത്ഥികളുമായി നേരിട്ട് സംവദിച്ച് ക്യാമ്പസിനെ പരിചയപ്പെടുത്തുകയാണ് ക്യാമ്പസ് ടൂറിലൂടെ.
    #pepp #pondicherryuniversity #campustour #pondicherry
    Premier Entrance Preparation Programme
    To Join PEPP Call : 80892 52540
    WhatsApp: 80892 52540 | 73061 98102
    Download PEPP Learning App:
    bit.ly/3qCb1dU (Playstore)
    apple.co/3iFDrPK (Appstore)
    Instagram: / team_incuba. .
    Facebook: / teamincubation
    ചിട്ടയായ പരിശീലനത്തിലൂടെയും, മികച്ച അദ്ധ്യാപകുരുടെയും മെന്റർമാരുടെയും സഹായത്തോടെയും നിങ്ങൾക് എൻട്രൻസ് പരീക്ഷ എളുപ്പത്തിൽ crack ചെയ്യാം. കൃത്യമായ സിലബസ് അനുസരിച്, മുൻ വർഷങ്ങളിലെ എൻട്രൻസ് പരീക്ഷ ചോദ്യങ്ങൾ സോൾവ് ചെയ്ത് സമയബന്ധിതമായി ഒരുങ്ങുകയാണെങ്കിൽ ഏത് പരീക്ഷയും അനായാസം കീഴടക്കാൻ കഴിയും. അതിനു നിങ്ങളെ സഹായിക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച കോച്ചിങ് പ്രോഗ്രാമാണ് PEPP .
    We Provide:
    - App Based Learning
    - Expert Faculties
    - Study App
    - Mock Test
    - Mentoring System
    - Live and Recorded Sessions
    - Previous Question paper Discussions
    - Career Guidance
    - Admission Help Desk
    കരിയർ സംബന്ധമായ സംശയങ്ങൾക്ക് :9895763679

ความคิดเห็น • 79

  • @walkwithsoumika8765
    @walkwithsoumika8765 2 ปีที่แล้ว +32

    പോണ്ടിയു൦ ആ മഞ്ഞ വെളിച്ചവും.. മറ്റൊരു ലോകം തന്നെയാണ് . ഒരു പാട് നല്ല ഓർമകളും ഒരുപാട് നല്ല മനുഷ്യരേയും നമുക്ക് സമ്മാനിക്കു൦.മതി വരുവോളം പാറി പറക്കാനും... എത്ര കണ്ടാലും മതി വരാത്ത ആകാശ കാഴ്ചകളും അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത.......... ❤❤

    • @nudafathima5996
      @nudafathima5996 ปีที่แล้ว +2

      Hey avidathe malayali tmz ne contact cheyyan ntha vazhi?

    • @sidharthcmenon7418
      @sidharthcmenon7418 10 หลายเดือนก่อน

      ​@@nudafathima5996Pretekich onnum illa.

    • @sidharthcmenon7418
      @sidharthcmenon7418 10 หลายเดือนก่อน

      Evide kooduthal mallus thanne ann .Classil thanne undavum

  • @rinu484
    @rinu484 2 ปีที่แล้ว +8

    പോണ്ടിച്ചേരി യൂണിവേഴ്സിറ്റി എന്നും വാക്കുകൾക്ക് അതീതമാണ്.....💛

  • @irshanabinsi.a4001
    @irshanabinsi.a4001 2 ปีที่แล้ว +1

    very informative ❤️

  • @fathimaferbin5741
    @fathimaferbin5741 2 ปีที่แล้ว +2

    Thank u sir.... Very informative

  • @DipinzVlog
    @DipinzVlog 2 ปีที่แล้ว +10

    ❤🥰

  • @adarshsj6773
    @adarshsj6773 2 ปีที่แล้ว +4

    Dipin Ser ❤❤❤

  • @mysimplepleasures.6721
    @mysimplepleasures.6721 2 ปีที่แล้ว

    Nice

  • @afeedrazil
    @afeedrazil 2 ปีที่แล้ว +2

    Informative

  • @anarghaanu5344
    @anarghaanu5344 2 ปีที่แล้ว +1

    ❣️

  • @ahmedadnan6744
    @ahmedadnan6744 2 ปีที่แล้ว +1

    💞

  • @psychologysimplified6599
    @psychologysimplified6599 2 ปีที่แล้ว +3

  • @arunkumar4594
    @arunkumar4594 2 ปีที่แล้ว +1

    Vers la lumiere🔥Oli parava

  • @Zuhana_R_Iqbal
    @Zuhana_R_Iqbal 2 ปีที่แล้ว +2

    🥰🥰🥰🥰

  • @amarbasheer293
    @amarbasheer293 2 ปีที่แล้ว +1

  • @user-xs7qi4zs7j
    @user-xs7qi4zs7j 10 หลายเดือนก่อน +1

    ഡിസ്റ്റൻസ് ആയി ചെയ്യുന്നതിനെ കുറിച്ചുള്ള അഭിപ്രായം

  • @gopikas7363
    @gopikas7363 2 ปีที่แล้ว

    💛

  • @sariyacv1516
    @sariyacv1516 2 ปีที่แล้ว +2

    PUvian..✨

  • @mushrafkurikkal910
    @mushrafkurikkal910 ปีที่แล้ว

    Please do details about cat

  • @Anuka-PsycheBytes
    @Anuka-PsycheBytes 2 ปีที่แล้ว +3

    Pondy❣

  • @aburox1513
    @aburox1513 2 ปีที่แล้ว +3

    DIPIN SER 🤍

  • @hishammariyas.
    @hishammariyas. ปีที่แล้ว

    Next episode?

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 2 ปีที่แล้ว +6

    Sir.... ഇനി PU പോകുമ്പോൾ ഓരോ കോഴ്സ്ന്റെയും സ്റ്റുഡന്റ്സിന്റെ അഭിപ്രായങ്ങളും ചോദിക്കാമോ??
    നമ്മുടെ നാട്ടിൽ ഇല്ലാത്ത കോഴ്സുകൾ കൂടെ സ്റുഡന്റ്സിനോട് ചോദിച്ചു informative ആക്കാമോ

    • @sayyidshaheer592
      @sayyidshaheer592 2 ปีที่แล้ว +1

      Sure , We will

    • @sidharthcmenon7418
      @sidharthcmenon7418 10 หลายเดือนก่อน

      I am an Integrated statistics student.Nalla hectic course ann.Chilla professor padipikath polum illa.Oralk annel nere chove English arinjooda

  • @kadeejasheminc3766
    @kadeejasheminc3766 2 ปีที่แล้ว +8

    Dipin ser fens

    • @DipinzVlog
      @DipinzVlog 2 ปีที่แล้ว +3

      Q paalikkendathaaanu

  • @bazilzaman1507
    @bazilzaman1507 2 ปีที่แล้ว

    What about mca and msc computer science? Nalathanno sir?

  • @edjkt5929
    @edjkt5929 ปีที่แล้ว +1

    Sir can you pls share information related to English department?

    • @varsha2814
      @varsha2814 2 หลายเดือนก่อน

      Are you going to join this year

    • @edjkt5929
      @edjkt5929 2 หลายเดือนก่อน +1

      @@varsha2814 Nope . I'm in my second year now

  • @sofikp6619
    @sofikp6619 2 ปีที่แล้ว +1

    Sir...evde course nu join cheyyan ethu exam anu ezhuthendathu....evdethe course cheythal kerela psc ku apply cheyyan pattumo...pls reply

    • @sayyidshaheer592
      @sayyidshaheer592 2 ปีที่แล้ว +3

      Pondicherry University യിൽ അഡ്മിഷൻ കിട്ടാൻ ഇപ്പോൾ CUET എന്ന പരീക്ഷ ആണ് എഴുതേണ്ടത്

    • @sayyidshaheer592
      @sayyidshaheer592 2 ปีที่แล้ว +1

      Yes , you can apply for Psc

  • @user-vw1bp8kr9r
    @user-vw1bp8kr9r 7 หลายเดือนก่อน

    ഇവിടുത്തെ ഫീസ് മറ്റുള്ള യൂണിവേഴ്സിറ്റി യുമായി compare ചെയ്ത് ഒരു വീഡിയോ pl

  • @me-ty5gy
    @me-ty5gy 2 ปีที่แล้ว +1

    Vandiyumeduth vannal thadikk nallath.

  • @user-zg5my8wc6w
    @user-zg5my8wc6w 2 ปีที่แล้ว

    Pathanmthiten train undo🙂

  • @abhisheka3121
    @abhisheka3121 11 หลายเดือนก่อน

    Sir how to join entrance coaching
    Fees structure

  • @clyvvindenny194
    @clyvvindenny194 ปีที่แล้ว

    What abt placements??

  • @anushamujeeb540
    @anushamujeeb540 2 ปีที่แล้ว +2

    TISS ne kurach video cheyyamo

  • @archana8436
    @archana8436 2 ปีที่แล้ว +4

    CUET exam kainjittillallo.. pinne engane Ivar avide PG 1st year?

    • @sayyidshaheer592
      @sayyidshaheer592 2 ปีที่แล้ว

      2022 ആഗസ്റ്റിൽ ആണ് പോണ്ടിച്ചേരി കഴിഞ്ഞ വർഷം അഡ്മിഷൻ എടുത്ത പിജി കുട്ടികളെ ക്യാമ്പസിൽ വിളിച്ചത് , അവരാണ് ഇവർ .

    • @its_me_binitta3110
      @its_me_binitta3110 ปีที่แล้ว +1

      2nd year aakum, njnum ivde second year aanu, njngalkk online cls aayirunnu, 2nd yr offline cls thudangiyath August monthil aanu

    • @abz5006
      @abz5006 10 หลายเดือนก่อน

      ​@@its_me_binitta3110hii pondicherry university il aanoo ??
      Oru karyam chothichotte avde eth age group il ullavar aa pg chyunne??? 25 okke indoo

    • @its_me_binitta3110
      @its_me_binitta3110 10 หลายเดือนก่อน

      @@abz5006 undallo, 30 okke ullavar vare und

    • @abz5006
      @abz5006 10 หลายเดือนก่อน

      @@its_me_binitta3110 ok

  • @aleenathomas8355
    @aleenathomas8355 2 ปีที่แล้ว +2

    RGNIYD ne patti campus tour cheyyo?

  • @shanidajabir6177
    @shanidajabir6177 2 ปีที่แล้ว +1

    Placement undo

  • @surway717
    @surway717 ปีที่แล้ว

    admission site has crashed

  • @fawasmohd1597
    @fawasmohd1597 ปีที่แล้ว +1

    Sir. Career guidancenu vendi number onnu share cheyyamo. Korch doubts clear cheyyan aayrunnu....

    • @pepp-cuet-pg
      @pepp-cuet-pg  ปีที่แล้ว

      Contact our chief career coach 9895763679

  • @HALLOCINATION
    @HALLOCINATION 5 หลายเดือนก่อน

    University btech cse course indo

  • @user-vw1bp8kr9r
    @user-vw1bp8kr9r 7 หลายเดือนก่อน

    ഇങ്ങോട്ട് വന്ന പിന്നെ ഒന്നും പറയണ്ട മുത്തേ....
    ഒന്ന് വന്നു നോക് അപ്പോ കാണാം
    ...

  • @surway717
    @surway717 ปีที่แล้ว +2

    msc clinical psychology?

  • @muhammedhijas3404
    @muhammedhijas3404 2 ปีที่แล้ว +5

    കോഴിക്കോട് നിന്ന് പോയി വരാൻ ബുദ്ധിമുട്ട് ഉണ്ടോ sir..

    • @sayyidshaheer592
      @sayyidshaheer592 2 ปีที่แล้ว +6

      Daily Bus service und , Weekly Train also

    • @Shijinmokeri
      @Shijinmokeri 2 ปีที่แล้ว +4

      Direct train und Kozhikode to Pondicherry no issues

    • @rithwik7812
      @rithwik7812 2 ปีที่แล้ว +1

      Kozikode enu ijan unde

  • @Hridya0304
    @Hridya0304 ปีที่แล้ว +1

    BA Sociology fees ethraya Pondicherry University 💯

    • @sidharthcmenon7418
      @sidharthcmenon7418 10 หลายเดือนก่อน +1

      BA Ila Only 5 Year integrated course

    • @sidharthcmenon7418
      @sidharthcmenon7418 10 หลายเดือนก่อน +1

      Third year exit option und

    • @sidharthcmenon7418
      @sidharthcmenon7418 10 หลายเดือนก่อน

      Adyathe sem ellam koodi oru 45. -50k verum

    • @sidharthcmenon7418
      @sidharthcmenon7418 10 หลายเดือนก่อน

      Pinne oru semil max 30 avum

    • @sidharthcmenon7418
      @sidharthcmenon7418 10 หลายเดือนก่อน

      Oro kollam hostel or room change avum

  • @sayyidummersameer4467
    @sayyidummersameer4467 2 ปีที่แล้ว +9

    why Pondicherry? Habeebi, come to Delhi 💥

    • @sayyidshaheer592
      @sayyidshaheer592 2 ปีที่แล้ว +5

      Kollam kore aayilleee avidunnu karangi Kalilkkunnu….madangi Varoo makane

    • @sayyidummersameer4467
      @sayyidummersameer4467 2 ปีที่แล้ว

      @@sayyidshaheer592 Delhi Powerish, TRAVELISH AND FOODISH

    • @libragirl5533
      @libragirl5533 ปีที่แล้ว

      ​@@sayyidummersameer4467Climate is Too harsh Naa?

  • @anshadap6748
    @anshadap6748 วันที่ผ่านมา

    Pondicherry University the worst ever central university 😢. Department Head lullavarkku okkey malayalisney pucham.Oru sahakaranam illathe departmentsum authoritykalum.Njangal Korach Peru hostel kittadhey nadakkumboyum oru sahakaranavum illa cheaf wardentey eduthunn.Admission idakkan nikkunnavar sredhikkuva.course discontinue cheyyan paranjal documentsum kitoolla feesum kitoolla🤐

  • @lilintroverte
    @lilintroverte 2 ปีที่แล้ว

    ❤️