സിപിഎം ഉയർത്തിവിട്ട മെക് സെവൻ വിവാദം...!lഅഡ്വ.ജയശങ്കർ!|AXE NEWS MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 41

  • @anandradhakrishnan1302
    @anandradhakrishnan1302 24 นาทีที่ผ่านมา +1

    CPM പറയുമ്പോൾ കേന്ദ്ര സർക്കാർ പറയുകയാണെന്ന് കരുതിക്കൊള്ളണം.

  • @sreekumarn214
    @sreekumarn214 29 นาทีที่ผ่านมา +5

    10 മിനിറ്റ് മതി മുനമ്പം പ്രശ്നം തീർക്കാൻ എന്ന് ഒരു പൊട്ടൻ പറഞ്ഞിട്ട് നാളെത്രയായി. എന്തേ അവന്റെ വാച്ചിൽ 10 മിനിറ്റ് ആയില്ലേ.

    • @yedukrishnan7579
      @yedukrishnan7579 25 นาทีที่ผ่านมา

      10 min mathi 'sarkar' nu preshnam theerkkaan ennalleda maraoole anger parnjath. Arem murim kettitt tholicholum 😑

  • @sreenandhacs8835
    @sreenandhacs8835 3 ชั่วโมงที่ผ่านมา +6

    ഒരു സ്ഥലത്ത് മാത്രമാണങ്കിൽ വക്കീലെ അത് കൂട്ടായ്മയാണന്ന് പറയാം ഇതിപ്പോ പല സ്ഥലത്തും അപ്പോൾ ഇതിൻ്റെ പിന്നിൽ എന്തെങ്കിലും ഉദ്ദേശം കാണും

  • @hardcoresecularists3630
    @hardcoresecularists3630 4 ชั่วโมงที่ผ่านมา +6

    ഇത് അത്ര നിസ്സാരമല്ല കൂട്ടമായി കഴിഞ്ഞാൽ കണിശമായും അവന് ഒരു ഐഡിയ പറയേണ്ടിവരും മനുഷ്യന്റെ ഗോത്രീയത വിട്ടു പോകില്ല ആയതുകൊണ്ട് ഇതിൽ ഇതേ യുക്തി തന്നെ പ്രവർത്തിക്കും ഒരിക്കലും നമ്മൾ വിചാരിക്കുന്നതുപോലെ നിഷ്കളങ്കമായി ഒരു കൂട്ടത്തിന് പ്രവർത്തിക്കാൻ കഴിയില്ല അതുകൊണ്ട് നിരീക്ഷണം ആവശ്യമാണ്🙏

  • @shirm2743
    @shirm2743 6 นาทีที่ผ่านมา

    ബി ജെ പി യുടെ ബി ടീം ആയിരുന്ന സിപിഎം ഇപ്പോൾ എ ടീം ആയി മാറി

  • @renjithg1449
    @renjithg1449 นาทีที่ผ่านมา

    മൂന്നാം പിണറായി സർക്കാർ വന്നാലും അതല്ല പകരം ഒന്നാം സതീശൻ/ വേണുഗോപാൽ / തരൂർ / ചെന്നിത്തല / സുധാകരൻ / കുഞ്ഞാലിക്കുട്ടി / ----------------/ സർക്കാർ വന്നാലും കേരളത്തിൽ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന യന്ത്രങ്ങൾ തുടർന്നും പ്രവർത്തിക്കും

  • @jacobgeorge8194
    @jacobgeorge8194 4 ชั่วโมงที่ผ่านมา +2

    മാവേലെറിഞ്ഞു തേങ്ങാ പറിക്കാനുള്ള ഒരു പുതിയ ശ്രമം. മാവേൽ മാത്രം ഉന്നം വെച്ചാൽ മാങ്ങാ മാത്രമേ കിട്ടൂ (ചിലപ്പോൾ കിട്ടിയില്ലെന്നും വരാം) എന്ന തിരിച്ചറിവ്.

  • @sebastianpp6087
    @sebastianpp6087 4 ชั่วโมงที่ผ่านมา +1

    ഇന്ന് രാവിലെ കണ്ടില്ലല്ലോ എന്ന് ഓർത്തിരുന്നു
    വ്യായാമം നല്ലതാ പക്ഷെ, നല്ല ലക്ഷ്യമാണം എന്ന് മാത്രം

  • @ShafiEk-j3w
    @ShafiEk-j3w 3 ชั่วโมงที่ผ่านมา +2

    ആരാ ഇത്‌ എനിക്ക് മനസ്സിലായില്ല, ഒരു സംസയം, സംസയം, സംസയം, സംസയം 😓😓😓😓😓😓😓😓😓

  • @freakdude8163
    @freakdude8163 4 ชั่วโมงที่ผ่านมา +3

    C. P. M ഇപ്പോൾ ലേലു അല്ലു ലേലു അല്ലു എന്നാണ് പറയുന്നത്.

  • @varghesekuttyjohn8394
    @varghesekuttyjohn8394 ชั่วโมงที่ผ่านมา +2

    In CPM all are either masters or teachers and none of them are neither master or teacher😮

  • @arithottamneelakandan4364
    @arithottamneelakandan4364 2 ชั่วโมงที่ผ่านมา +2

    ❤❤❤❤❤❤❤

  • @vijayakrishnanp5536
    @vijayakrishnanp5536 3 ชั่วโมงที่ผ่านมา +2

    ഇതിന്റെ പിന്നിൽ ആരാ..??? അവരുടെ ഉദ്ദേശം എന്താ... അത് പറഞ്ഞില്ലാ..

    • @nassarchalichal1110
      @nassarchalichal1110 3 ชั่วโมงที่ผ่านมา +1

      സംശയിക്കൻ എന്തിരിക്കുന്നു സിപിഎം തന്നെ ജനങ്ങളെ വർഗീയമായി തമ്മിൽ കണ്ടുകൂടതകി വോട്ട് നേടുക അതിന്റ കൂടെ ബിജെപി യെയും സഹായിക്കുക അങ്ങിനെ പിണറായി കുടുംബത്തെ അഴിമതികൾ മൂടിവെക്കുക. നാട് കുട്ടിച്ചോറയൽ നമുക്കെന്ത്. അത് മനസ്സിലാകാതെ പ്രവർത്തിക്കാൻ ഇവിടെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട കുറെ ആളുകളും ഇവരൊക്കെ പറയുന്നത് മതത്തെ രക്ഷിക്കാനും. അതെ ദൈവത്തിന് കഴിയാത്ത കാര്യം അവന്റെ അടിമകൾ ചെയ്യും എന്ന്.

  • @shivaprasad.k.s6629
    @shivaprasad.k.s6629 8 นาทีที่ผ่านมา

    The actual truth.CPM _BJP bandham.parasyamaya rehasyamanu.

  • @ShafiEk-j3w
    @ShafiEk-j3w 3 ชั่วโมงที่ผ่านมา +3

    കൊച്ചിയിൽ മഴ പിന്നിൽ, ജമാഅത്ഇസ്ലാമി 😂😂😂😂😂😂

    • @nidhiniya2126
      @nidhiniya2126 10 นาทีที่ผ่านมา

      Vallathe kuru potunudo

  • @arithottamneelakandan4364
    @arithottamneelakandan4364 2 ชั่วโมงที่ผ่านมา

    വിമുക്തഭടന്മാരേയും രാഷ്ട്രീയക്കുപ്പായമി ടീയ്ക്കുണമെന്നാണ് കമൻ്റുകളിൽ കാണുന്നത്. സ്വന്തമായി ഗ്രൗണ്ടില്ലാത്തവർ പാവം കുട്ടിക ളെ എന്തെങ്കിലും പഠിപ്പിക്കാൻ പൊതുമൈതാനത്തു കൊണ്ടുപോയാൽ രാഷ്ട്രീയ/വർഗീയ രാക്ഷസന്മാർ വന്നോളും. ഫലമോ കായിക രംഗത്ത് ഏറ്റവും പിന്നിലായി നമ്മൾ.

  • @sankarankarakad7946
    @sankarankarakad7946 4 ชั่วโมงที่ผ่านมา +1

    ഒന്നും പറയാൻ വയ്യ

  • @alexandervd8739
    @alexandervd8739 4 ชั่วโมงที่ผ่านมา

    Twelve years since inception.
    Oru vyazhavattom kazhinjulla vivadam. How to prevent insurgency?

  • @jayanarayanvp4449
    @jayanarayanvp4449 4 ชั่วโมงที่ผ่านมา

    There are many burning issues affecting ordinary people and youth which the government fails to address. Mohanan is trying to make something big out of a non issue to deflect attention.

  • @Abraham-vargheese
    @Abraham-vargheese 38 นาทีที่ผ่านมา

    RSS shankaran

  • @nassarchalichal1110
    @nassarchalichal1110 3 ชั่วโมงที่ผ่านมา

    7:13

  • @user-m_d.b65
    @user-m_d.b65 ชั่วโมงที่ผ่านมา +3

    MAC7 വിവാദമുണ്ടാക്കി ഇസ്ലാമോഫോബിയ , മതസ്പർദ്ദ 'പരത്തുന്നുവെന്ന് പറഞ്ഞ് പലരും CPIM വിടുന്നുണ്ട്. ഹിന്ദു ക്കളും മുസ്ലിം മ്സും ഒരു പോലെ Cpm ഉപേക്ഷിക്കുന്നു.

  • @shafeeq568
    @shafeeq568 3 ชั่วโมงที่ผ่านมา +1

    വർഗീയ വിഷം എത്തി ...

    • @magicframes11
      @magicframes11 3 ชั่วโมงที่ผ่านมา +4

      ആരാ തന്ത ഇല്ലാത്ത മാമ്മദ് ആണോ ജിഹാ 😂😂

    • @jainjoseph9311
      @jainjoseph9311 3 ชั่วโมงที่ผ่านมา +2

      ഹ്യദയം കൊണ്ട് ചിന്തിക്കുന്നത് കൊണ്ട് അങ്ങനെ തോന്നും😂😂😂

    • @shafeeq568
      @shafeeq568 2 ชั่วโมงที่ผ่านมา

      @ മൂട് താങ്ങി 🐒

    • @sh.d3885
      @sh.d3885 2 ชั่วโมงที่ผ่านมา +1

      സുടാപ്പിക്കൾക്കു വക്കീലിനെ പിടുത്തം അല്ല 😅

  • @rashidp3559
    @rashidp3559 ชั่วโมงที่ผ่านมา

    Ivide oru muslim amuslim devidum illa chankra.adthath udf muslim kristhian hindu.

  • @JC-ഖ6സ
    @JC-ഖ6സ 3 ชั่วโมงที่ผ่านมา +2

    പിണറായി 3.0 വരും ഉറപ്പ്

    • @bijoypillai8696
      @bijoypillai8696 ชั่วโมงที่ผ่านมา +1

      കേരളം നശിക്കും; ഉറപ്പ്..

    • @arunjosek5175
      @arunjosek5175 ชั่วโมงที่ผ่านมา

      @@bijoypillai8696 Varanam ennaale bangalil sambhavicha pole aa partye pizhuthu kalayaaan pattukayulloo.