ഒന്നിവടെ എന്ന് അവൾ ഉദ്ദേശിച്ചത് സ്വന്തം മനസ്സാക്ഷിയോട് എന്നാണ് നെഞ്ചിൽ കൈ തൊട്ടിട്ട പറഞ്ഞെ... അവളോട് എന്നല്ല അത്..... ചുമ്മാ എല്ലാവരും എന്തൊക്കെയോ പറയുന്നു...Dr... പൊളി.... 👍👍👍
1:57 ith kanda mikkavarum vicahrichath 😹 Dilsha നെഞ്ചത്ത് കൈ വെച്ച്:- എന്ത് ചെയ്യുമ്പോഴും ഇവിടെയും കൂടെ ചോയ്ക്കണം Doctor:- നിന്നോടോ? Dilsha:- ഡോക്ടറുടെ ഹൃദയത്തിനോട് Doctor:- അപ്പോ നിൻ്റെ കൈയിലാണോ എൻ്റെ ഹൃദയം, അതോ നിയാണോ എൻ്റെ ഹൃദയം Dilsha:- ഞാൻ പോണു.....
"First of all" Why Dilsha is behaving like his wife , enthklum cheyumbol avlod abhiprayam chothikan aval aaranu aval alle paranjtah Dr avalde karyathil idapedenda ennit dr net karytahil edapedunatho?
Why Dilsha is behaving like his wife , enthklum cheyumbol avlod abhiprayam chothikan aval aaranu aval alle paranjtah Dr avalde karyathil idapedenda ennit dr net karytahil edapedunatho?
Poor dilsha. Dr is treating her like shabbily. Maybe because she didn't listen to him with regard to apology from riyaz. Now she must play her own way. But the problem is without dr and blessleys 'support ' she won't get much screen space. It's not too late. She must design her own game
"First of all " Why Dilsha is behaving like his wife , enthklum cheyumbol avlod abhiprayam chothikan aval aaranu aval alle paranjtah Dr avalde karyathil idapedenda ennit dr net karytahil edapedunatho?
റോബിൻ റിയാസിനെ തെറി വിളിക്കുകയും, പിന്നീട് മാപ്പ് പറയുകയും ചെയ്തതിന് ശേഷം ആ പേരിൽ ജയിൽ നോമിനേഷൻ ചെയ്യുന്നതിൽ എന്ത് യുക്‌തിയാണുള്ളത്? പിന്നീട് ജയിലിൽ വെച്ച് ജഡ്ജിയും പ്രതിയും ഒന്നിച്ച് ജയിലിലായ അവസ്ഥ കാണിച്ച് റോബിൻ റിയാസിനെ പ്രൊവോക് ചെയ്യുകയും റിയാസ് ജയിൽ ടാസ്കിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തു.
ശരിക്കും പറഞ്ഞാൽ നമുക്ക് സ്വന്തമായിട്ട് നിലപാട് വേണം എന്നും സ്വന്തമായി അഭിപ്രായം വേണമെന്നും മറ്റുള്ളവരുടെ പ്രേരണയിൽ നമ്മുടെ അഭിപ്രായവും നിലപാടും മാറ്റി പറയരുതെന്ന് ദിൽശക്ക് ചെയ്തു കാണിച്ചു കൊടുക്കുകയാണ് ഡോക്ടർ ഇവിടെ
അല്ല ദിൽഷയെ കരയിപ്പിച്ച റിയാസിനെ nominate ചെയ്യാത്തതെന്താ എന്നാണ് അവൾ ചോദിക്കുന്നത്.. അവൾക്ക് വേണ്ടി റിയാസിനോട് last വഴക്കിട്ടപ്പോൾ അവളുടെ പ്രശ്നത്തിൽ റോബിൻ ഇടപെടേണ്ട എന്ന് പറഞ്ഞു.. അത് റോബിന് hurt ചെയ്തു.. അതിന്റെ revenge ആയിട്ടാണ് റിയാസിനെ പുകഴ്ത്തി പറയുകയും nominate ചെയ്യാതിരുന്നതും.. അതെന്തായാലും അവൾക്ക് കൊണ്ടു..
ദിൽശയെ എല്ലാവരും കുറ്റം പറയും ഇപ്പൊൾ ആരും ആ കുട്ടീടെ ഭാഗത്ത് നിന്ന് ചിന്തിക്കുന്നില്ല . അവിടെ ഉള്ള എല്ലാവരും ദിൽഷയെ ഒരുപാട് കുറ്റപ്പെടുത്തി എപ്പോഴും ദിൽശ dr ടെ മാത്രം ഭാഗത്ത് നിന്ന് സംസാരിക്കുന്നു Dr ne മാത്രം സപ്പോർട്ട് ചെയ്യുന്നു എന്നൊക്കെ പറഞ്ഞു അവർ എല്ലാവരും. ദിൽശ ഇപ്പോഴും dr നോട് ഒരു ദേഷ്യം ഒന്നും കാണിക്കുന്നില്ല ... എല്ലാവരും ഒരേ പോലെ പറഞ്ഞൊണ്ടാണ് ദിലശ ബാക്കി ഉള്ളവരോടും മിംഗ്ൾ ആയ് നിൽക്കുന്നത് ....! Dr nd dilsha ❤️
Actually it's his game plan as he said,he didn't vote Riyas and he just explained the reason in front of everyone to show that he won't vote in base of personal grudges
Wild card Vanna aa day dilsha and Robin was superb...othri moments undarnnu...but wild card Vann ellam poi....bigg boss..try to give their combo...bigg boss ine intresting akkunnath athum koodi anu....
സുചിത്രയെ direct nominate ചെയ്യണം എന്നുള്ളവർ....
Njn..🥲
Njan
🤣njan
സുജിത്ര അടുത്ത വീക്ക് നോമിനേഷനിൽ എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ 🤔
Varumenn thonnunnilla
Almost everyone robin and riyas ne nomination l idum..
Riyas vinay may be nominated
വന്നാൽ കൊള്ളാം,,, but റിയാസ് വന്നാൽ ആര് പോകും
Riyas out avanam enna nte agraham
റോബിൻ്റെ കളി വേറെയാണെന്ന് ദിൽഷക്ക് ഇപ്പഴാ പിടി കിട്ടിയത്.. ദിൽഷ പ്ലിംഗ്...
Plingg
എന്ത് കളി?!!
😂
@@theliteralworld9217em.
Dr❤
ദേഷ്യം ലേശം കുറക്കാം കേട്ടോ 💞
ആരോടും ദേഷ്യം വയ്ക്കാതെ ഇരിക്കാൻ ഉള്ള മനസ്സ് റോബിന് ഇണ്ട് . അതുപോലെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ ഉള്ള മനസ്സോടെ ഉണ്ടെങ്കിൽ dont worry for anything ❤️🔥
@@Dona-n5c ഇതിലെന്ത് തെറ്റ് പറയടാ
Jasmine captain ayappol veettukare manipulate cheuunna kandappol manasilayi grudges ottum illannu
Doctor blesslee yodu entho paka undu ennu thonni last week.
@@sidsreelite രണ്ടാൾക്കും പകയുണ്ട് bro
എനിക്ക് dr ന്റെ ദേഷ്യം ആണ് ഇഷ്ട്ടം.... ഞാൻ വല്ലതും ആണേൽ റിയാസിനെ air ൽ ഇട്ട് പോയേനെ 😂
മറ്റുള്ളവർക്ക് ദിൽഷയിൽ Dr-റിനോടുള്ള relation -ൽമാറ്റം വരുത്താനാകും എന്ന് ഞങ്ങൾക്ക് മനസ്സിലായി🙂
അതോടെ ദിൽഷ ടെ മുഖത്തു സന്തോഷം കണ്ടിട്ടില്ല.. ചിരി പോലും ആർട്ടിഫിഷ്യൽ ആയി
athinu relation undenkil alley..robinu dilshayodu entho ullathayi thonniyittund thirich athupole undennu vicharicha nammalanu fools..
@@Prasiprasi-q9g അങ്ങനെ അല്ല mone
@@Prasiprasi-q9g 🙄🙄avalkk oru kozapoom illa🤷♀️eni njn kanunna bb alle nigal kanunne🙅♀️
Avar just frds alle🤷♀️
Dilsha thinks with her heart ❤️
Good 👍
നിങ്ങക്ക് ഇഷ്ടം ഉള്ളവരെ നിങ്ങൾ സപ്പോർട്ട് ചെയ്യു... ഞങ്ങള്ക്ക് ഇഷ്ടം ഉള്ളവരെ ഞങ്ങളും സപ്പോർട്ട് ചെയ്തോളാം....
dr🔥🔥
ഇവളല്ലേ പറഞ്ഞത് ഇവളുടെ കാര്യത്തിൽ Dr ഇടപെടേണ്ട എന്ന്. പിന്നെ ഇവൾ എന്തിനാണ് dr ന്റെ കാര്യത്തില് ഇടപെടുന്നത്😏
ഇവളുടെ കാര്യത്തിൽ ഡോക്ടർ ഇടപെടേണ്ടങ്കിൽ ഡോക്ടർടെ കാര്യത്തിൽ ഇവളും ഇടപെടരുത്...💥
Blessly♥️🔥
Dhilshakk first of all വിട്ട് ഒരു കളിയില്ല എന്തൊരു കാര്യം പറഞ്ഞാലും ആവിശ്യത്തിന്നും അനാവശ്യത്തിന്നും first of all വന്നിരിക്കും 😂
Robin : see manasilayileh 😂🤣 atu vitt oru kali ella
jasmine end of the day
@@serina2527 don't forget '' paksheee"
'അതിനു "സേ"ഷം '🤣🤣
@@meharunnizach6339 ya😅
This is me.. Whatever may be( grammar ഒന്നും നോക്കേണ്ട.. ഞാൻ ഡോക്ടർ ആണ് )
Blesslee♥️♥️♥️♥️❣️❣️❣️❣️❣️
Full സപ്പോർട്ട് Dr ന് 🔥🔥🔥🔥🔥
Dr Robin ❤️🥰
Friendship oke seri. Game related karyangalil parasparam idapedunath seriyalla. Robinu seriyennu thonunath adheham cheyate. Dont interfere. Dr🔥🔥🔥❤❤
അവൾ പറഞ്ഞതിൽ എന്താ തെറ്റ് നല്ല ഫ്രണ്ട്സ് inganethanneyaan
Dr Robin ❤❤
Dr nte തീരുമാനത്തിൽ ദില്ഷാ ഇടപെടേണ്ട 🙏🙏🙏🙏
Blessliii uyir 🔥
1.അപർണ
2. സൂരജ്
3. അഖിൽ
4. ധന്യ
5റോൺസൺ
6. സൂചിത്ര
7ദിൽഷ
ഇവർ ആദ്യം ഔട്ട് ആകേണ്ടവർ ആണ്.
Dr. 🔥🔥🔥🔥
Ente abiprayathil ivaru onnikathirikkunathu aanu better karanam randuperum thamil orupadu abipraya vyathyasangal undu. Jeevithathil kaliyum chiriyum mathram allalo randu perudeyum abiprayangalkkum oru porutham vende. Life long ivar nalla friends aayi irikatte
Dilsha robin blesslee1😌🔥 🙌
റോബിനെ ഒന്ന് വിട്ടെടാ ആൾ ഒന്നിനും ഇല്ലാലോ ഇപ്പോ
ഒന്നിവടെ എന്ന് അവൾ ഉദ്ദേശിച്ചത് സ്വന്തം മനസ്സാക്ഷിയോട് എന്നാണ് നെഞ്ചിൽ കൈ തൊട്ടിട്ട പറഞ്ഞെ... അവളോട് എന്നല്ല അത്..... ചുമ്മാ എല്ലാവരും എന്തൊക്കെയോ പറയുന്നു...Dr... പൊളി.... 👍👍👍
1:57 ith kanda mikkavarum vicahrichath 😹
Dilsha നെഞ്ചത്ത് കൈ വെച്ച്:- എന്ത് ചെയ്യുമ്പോഴും ഇവിടെയും കൂടെ ചോയ്ക്കണം
Doctor:- നിന്നോടോ?
Dilsha:- ഡോക്ടറുടെ ഹൃദയത്തിനോട്
Doctor:- അപ്പോ നിൻ്റെ കൈയിലാണോ എൻ്റെ ഹൃദയം, അതോ നിയാണോ എൻ്റെ ഹൃദയം
Dilsha:- ഞാൻ പോണു.....
"First of all"
Why Dilsha is behaving like his wife ,
enthklum cheyumbol avlod abhiprayam chothikan aval aaranu
aval alle paranjtah Dr avalde karyathil idapedenda
ennit dr net karytahil edapedunatho?
@@jayson7755 Dr chindhichit ayrikum allo nominate cheythath
Avl nomination karayam dr chothikenda avashyamilla prethekich athinu munpathe divsom ente karyathil edapaedarth ennu paranjit
Last avl sorry paraju ee scence kazhju engane chothichathinu
റോബിനും കണക്കാണ്
Dr thirichaanenki dr ne ellaarum toxic aakiyene
അല്ല ഇവൾ അല്ലെ ഇന്നലെ റോബിനോട് പറഞ്ഞത് ഇവളുടെ ഒരു കാര്യത്തിലും ഇടപെടരുത് എന്ന് ,എന്നിട്ട് ഇന്ന് റോബിന്റെ കാര്യത്തിൽ ഇവൾ വന്ന് ഇടപെടുന്നോ😶
ഡോക്ടർ ♥️♥️♥️
Doctor robin❤️🔥
Njanglude doctor ന് ഞങ്ങൾ ഉണ്ട്. പ്രേക്ഷകര്‍ ❤️❤️❤️❤️🏆
Dilsha said the truth.. Riyasne aanu nominate cheyendi irunnth
Why Dilsha is behaving like his wife ,
enthklum cheyumbol avlod abhiprayam chothikan aval aaranu
aval alle paranjtah Dr avalde karyathil idapedenda
ennit dr net karytahil edapedunatho?
Dr ayalk estmolla aala nominate cheyum allatha ayal aara cheyanm ennoka therumanikunnath aval aano
Personal feelings undenne paraghadilsha enthine doctore nominate cheydu?
Dilsha❤
Dr dilshakk nallla reply koduthu. Nannayi. She has changed a lot.
Blesslee uyir🧘
Only DR🔥🔥🔥🔥🔥🔥🔥
Dr aare nominate cheyyanamennu dilsha aano decide cheyunne
റോബിനെ ഇപ്പോഴേ കണ്ട്രോൾ ചെയ്യാൻ ശ്രെമിക്കുകയാണോ...
Only blesslee🔥🔥🔥
Poor dilsha. Dr is treating her like shabbily. Maybe because she didn't listen to him with regard to apology from riyaz. Now she must play her own way. But the problem is without dr and blessleys 'support ' she won't get much screen space. It's not too late. She must design her own game
Dillu 🥰
ബ്ലെസ്ലീ ഇപ്പോൾ സേഫ് പ്ലേ അല്ലെ സത്യത്തിൽ 🤔
Screenspac ഒക്കെ കുറഞ്ഞു
Blessli Set ആണ് ഇപ്പോ korey ആയിട്ട് കാണുന്നില്ല.
@@brutal0583daisy പോയപ്പോൾ സ്ക്രീൻസ്പേസ് കുറഞ്ഞു...
യെസ്. നിരീക്ഷണം മാത്രമായ് ഒതുങ്ങി
@@wonderworld5397 ഈ season കഴിയുന്ന വരെ നീരിക്ഷണം thudaguo
@@brutal0583 😂നോമിനേറ്റു ചെയ്യാനും. ലാലേട്ടൻ ചോദിക്കുമ്പോൾ കൃത്യമായി പിറകിൽ നിന്നു കുത്താനും. ആണ് ഈ നിരീക്ഷണം😆
Dr💪❤️🔥
Dilsha was right💯
She is right here.
"First of all "
Why Dilsha is behaving like his wife ,
enthklum cheyumbol avlod abhiprayam chothikan aval aaranu
aval alle paranjtah Dr avalde karyathil idapedenda
ennit dr net karytahil edapedunatho?
Thenga
റോബിൻ റിയാസിനെ തെറി വിളിക്കുകയും, പിന്നീട് മാപ്പ് പറയുകയും ചെയ്തതിന് ശേഷം ആ പേരിൽ ജയിൽ നോമിനേഷൻ ചെയ്യുന്നതിൽ എന്ത് യുക്‌തിയാണുള്ളത്?
പിന്നീട് ജയിലിൽ വെച്ച് ജഡ്ജിയും പ്രതിയും ഒന്നിച്ച് ജയിലിലായ അവസ്ഥ കാണിച്ച് റോബിൻ റിയാസിനെ പ്രൊവോക് ചെയ്യുകയും റിയാസ് ജയിൽ ടാസ്കിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തു.
Full support to our king rob 🔥
DilRob forever 😍😍😍😍
Dilsha chammi.....aval vijarichu avalude shallin thumbil ketti nadakkann.....💯💯💯
Dr avale vitteki.....u can do whatever you wish
ശരിക്കും പറഞ്ഞാൽ നമുക്ക് സ്വന്തമായിട്ട് നിലപാട് വേണം എന്നും സ്വന്തമായി അഭിപ്രായം വേണമെന്നും മറ്റുള്ളവരുടെ പ്രേരണയിൽ നമ്മുടെ അഭിപ്രായവും നിലപാടും മാറ്റി പറയരുതെന്ന് ദിൽശക്ക് ചെയ്തു കാണിച്ചു കൊടുക്കുകയാണ് ഡോക്ടർ ഇവിടെ
Dr എന്ത് ചെയ്യുമ്പോളും ദിൽഷയോട് chothikano 🤔🤔🤔🤔
ദിൽഷ റോബിൻ കോമ്പോ ഇഷ്ടം ആണ്
Blessliye dr nominate ചെയ്തതിന്റെ ദേഷ്യം ആണ് vere ഒന്നുമല്ല. Only Dr❤️
അല്ല ദിൽഷയെ കരയിപ്പിച്ച റിയാസിനെ nominate ചെയ്യാത്തതെന്താ എന്നാണ് അവൾ ചോദിക്കുന്നത്.. അവൾക്ക് വേണ്ടി റിയാസിനോട് last വഴക്കിട്ടപ്പോൾ അവളുടെ പ്രശ്നത്തിൽ റോബിൻ ഇടപെടേണ്ട എന്ന് പറഞ്ഞു.. അത് റോബിന് hurt ചെയ്തു.. അതിന്റെ revenge ആയിട്ടാണ് റിയാസിനെ പുകഴ്ത്തി പറയുകയും nominate ചെയ്യാതിരുന്നതും.. അതെന്തായാലും അവൾക്ക് കൊണ്ടു..
Dr Robin👍
Dilsha always correct
ദിൽഷ 🔥
എപ്പോഴും ശെരിയുടെ പക്ഷത്ത്
Dilsha😍
Ingane okke lovers mathre samsarikoo look at athat body language
Dr ningale orupad eshttamaaaaanu deshyam kooode onnu control cheyyanam tto ♥️♥️♥️♥️♥️♥️♥️♥️♥️
ശെടാ അങ്ങോട്ട് ചെന്നിട്ട് എനിക്കിതിനെ പറ്റി samssarikkanda എന്ന്😵💫
Dr robin🥰🥰
ദിൽശയെ എല്ലാവരും കുറ്റം പറയും ഇപ്പൊൾ ആരും ആ കുട്ടീടെ ഭാഗത്ത് നിന്ന് ചിന്തിക്കുന്നില്ല . അവിടെ ഉള്ള എല്ലാവരും ദിൽഷയെ ഒരുപാട് കുറ്റപ്പെടുത്തി എപ്പോഴും ദിൽശ dr ടെ മാത്രം ഭാഗത്ത് നിന്ന് സംസാരിക്കുന്നു Dr ne മാത്രം സപ്പോർട്ട് ചെയ്യുന്നു എന്നൊക്കെ പറഞ്ഞു അവർ എല്ലാവരും. ദിൽശ ഇപ്പോഴും dr നോട് ഒരു ദേഷ്യം ഒന്നും കാണിക്കുന്നില്ല ... എല്ലാവരും ഒരേ പോലെ പറഞ്ഞൊണ്ടാണ് ദിലശ ബാക്കി ഉള്ളവരോടും മിംഗ്ൾ ആയ് നിൽക്കുന്നത് ....! Dr nd dilsha ❤️
S
Robin👊🏻 blessly ❤️
Actually it's his game plan as he said,he didn't vote Riyas and he just explained the reason in front of everyone to show that he won't vote in base of personal grudges
but he has done it before due to personal grudge...
consistently changing his plans
..good player
Chumma patti show
True
@@kunjinair5862 Satyom
Personal grudge illennu kanikananu innale idikkanayi swantham photo eduthathu athu patillennu paranjappol personal grudge purathayi
Cute ചട്ടമ്പി റോബിൻ.കള്ള കണ്ണൻ
1:18 ഈ scene കണ്ടു ചിരിച്ചു പോയ് 😂🥲
Kashttam
Chirikkan athilonnum illallo😏
Foudation ഫൌണ്ടേഷൻ..... എന്തൊരു makeup.. ആ അത് 😐
@@Myself-z9n ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത് എനിക്ക് ചിരി വന്നു 🙌🏻ok
Entha ithra chirikkan
Keep going dr this is what we want...
Ithinte okke full video evdeyaa
Link indo
Dilsha, you only told Dr you are here to play . You can change stance whenever you want
Always Dilsha
Full votes for Dilsha
Vyraagyam manasil veykkatha aalanu dr
Ivalenthina robinte ishtathine chodhym cheyyunnath. 🙄 Robinte thalparyam alle aare nominate cheyyanam ennath.
Robin so selfish, Dilsha so genuine ..
Robin Blessli Dilsha
riyas captency il കയറാൻ max try ചെയ്തു
but robin crack him and put him in jail..so no captancy,next time in nomination,direct out
Enth kashtamanu.. Doctor aval parayum pole kalikkano
Dr♥️♥️♥️♥️♥️♥️
Dil: അപ്പൊ ബാക്കി ഉള്ളവരൊക്കെ പൊട്ടൻമാരാണോ?
Dr: അതെനിക്ക് അറിഞ്ഞൂടാ.
അരിക്കാൻ Mr റോബിൻ ഇഷ്ടം ഉള്ളവർ ലൈക് adi 🥰
Dr😍😘😍
ഡോക്ടറിനെ വെറുതെ വിട്. പുള്ളി കളിക്കട്ടെ 👍🏻
Very good DRR 🔥🔥🔥🔥
DR 🔥🔥🔥
അടുത്ത ആഴ്‌ച സുചിത്ര പുറത്ത് pokanam എന്ന് ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ..
Dr Robin uyir ♥️♥️♥️❤️
DR LOVE
Dr😍😍😘😘😘😘😍😘😘❤️😘❤️😘😍❤️😘
Dr😍😘
Dr.❤❤❤❤❤❤❤❤❤
Wild card Vanna aa day dilsha and Robin was superb...othri moments undarnnu...but wild card Vann ellam poi....bigg boss..try to give their combo...bigg boss ine intresting akkunnath athum koodi anu....
Doctor ottaku kaliku ..👏👏👏
Dilsha eth antha parayanee🙄Dr nte eshttalle aare nominate cheyyyanennullath, Ethu kandapo dilshayodu kunju deshyam thonni, Dr❤
Ithu kazhinnu nalla dialogue und athaanu enikkishttapettath
Dr😍
She thought she can use him....
ദിൽഷ പറഞ്ഞത് കേട്ടോ എന്ത് ചെയ്യുമ്പോഴും എന്നോട് ഒന്ന് ചോദിക്കണമെന്ന് അതിനർത്ഥം ദിൽഷക്ക് ഡോക്ടറോട് ishtamundennalle
Aval athalla parnjath Manasakshiyod chodhikkanam enna
Dilrob ❤️
💯Fake character robin
She is influenced on sujithra and team
Angana last Dilshena thechh😹😹
വിട്ടേ മോളെ dr നന്നായി കളിക്കുന്നുണ്ട്
Dilsha ...😍🤩🤩crctt