#BBMArguments

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.4K

  • @niyazara3572
    @niyazara3572 2 ปีที่แล้ว +4562

    ഒരുപക്ഷെ പ്രേക്ഷകർ ജാസ്മിനോട് പറയാൻ ഇരുന്ന കാര്യങ്ങൾ തന്നെ വളരെ കൃത്യമായി ദിൽഷ പറഞ്ഞു .... 💯 Her confidence infront of lalettan.... 🔥

    • @selmasainu5755
      @selmasainu5755 2 ปีที่แล้ว +7

      @R KJ 💯💯💯

    • @princetechyvlogger3874
      @princetechyvlogger3874 2 ปีที่แล้ว

      Athe❤️

    • @ayishuworld916
      @ayishuworld916 2 ปีที่แล้ว +28

      @R KJ നിങ്ങൾ ജാസ്മിന്റെ PR ആണല്ലേ...അത് കൊണ്ടാണല്ലോ ഇവിടെ കമന്റ് ഇട്ടത്.ആഹാ അന്തസ്സ്

    • @niyazara3572
      @niyazara3572 2 ปีที่แล้ว +28

      @R KJ സാധാരണ പ്രേക്ഷകർക്ക് തോന്നിയത് പറയുന്നതും pr ആണോ...? സീസൺ 1 ൽ കണ്ടിട്ടുണ്ട് ടാസ്കിനു ശേഷം വീണ്ടും പഴയപോലെ ഒക്കെ അവിടെ ഉള്ളവർ ഒന്നിച്ചിരുന്നു സംസാരിക്കുന്നത്.... പക്ഷെ ജാസ്മിനെ വല്ലാതെ കാര്യങ്ങളെ പേർസണൽ ആയിട്ട് എടുക്കുന്നു എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും... അത് തന്നെ ആണ് ദിൽഷ ഇന്നലെ പറഞ്ഞത്

    • @paathuishu301
      @paathuishu301 2 ปีที่แล้ว

      S

  • @shaana7072
    @shaana7072 2 ปีที่แล้ว +1369

    Wow....ദിൽഷ ഇത്ര നന്നായി സംസാരിക്കും എന്ന് കരുതിയില്ല.... ❤❤❤മിടുക്കി........ വളരെ വ്യക്തമായ നിലപാട് ഉണ്ട് കാര്യങ്ങളിൽ. 👍

    • @melophile6983
      @melophile6983 2 ปีที่แล้ว +7

      @R KJ PR worker spotted... Jasmin poli aanu but dilsha poli aanu..thaan thallippoli aanu 😜

    • @osiris5896
      @osiris5896 2 ปีที่แล้ว +5

      @R KJ what Dilsha told is right.

    • @melophile6983
      @melophile6983 2 ปีที่แล้ว +4

      @R KJ ജാസ്മിനോട് പറഞ്ഞത് നല്ലപോലെ കേട്ടവർക്ക് മനസ്സിലായിട്ടുണ്ട്. ഡോക്ടർ നിലപാടില്ലായ്മയും അവസരവാദവുമാണ് ഉദ്ദേശിച്ചത്. അത് ' കൊണ്ടവർക്ക്' ആണ് പ്രശ്നം. ദിൽഷയ്ക്ക് അത് കൊണ്ടില്ല. അത് ജാസ്മിന്റെ തലേൽ കേറാത്തത് ദിൽഷയുടെ പ്രശ്നമല്ല സഹോ ... പറയേണ്ടിടത്ത് പറയാനും നിക്കേണ്ടിടത്ത് നിൽക്കാനും ആണ് നല്ല ഗേമെർക്ക് വേണ്ട Quality അത് ദിൽഷയ്ക്കുണ്ട്. പിന്നെ ലവ് അത് നിങ്ങൾക്ക് തോന്നുന്നതല്ലേ... ഷോ കണ്ടവർക്ക് അറിയാം സൗഹൃദവും പ്രണയവും എങ്ങനെ വന്നു എങ്ങനെ പോകുന്നു എന്ന്. ഒരാളെ കുറ്റം പറഞ്ഞത് കൊണ്ട് കാര്യമില്ല

    • @shaana7072
      @shaana7072 2 ปีที่แล้ว

      @Mallu BB Story venda

  • @shijileo5009
    @shijileo5009 2 ปีที่แล้ว +5387

    Dilsha Is Scored in This Episode...... 🔥
    Dilsha well said...!💯

    • @MelloKerala
      @MelloKerala 2 ปีที่แล้ว +21

      episode kadatilaleee kashtam..

    • @parvathyharis1894
      @parvathyharis1894 2 ปีที่แล้ว +57

      No jas paranjth point. Dilsha pinne over act chytg

    • @thammu8910
      @thammu8910 2 ปีที่แล้ว +14

      Dilsha competition nil win chaiyanam atre dilshakullu

    • @aakashme5109
      @aakashme5109 2 ปีที่แล้ว +27

      @@parvathyharis1894 what point she is just toxic bcoz when robin tried to snatch from her she is reacting to it but when naveen touched her she is not having any complaint bcoz she won.Usless.Dilsha scored yesterday

    • @mahadevmadhu4061
      @mahadevmadhu4061 2 ปีที่แล้ว +17

      Enthaaan ellarum eppolum parayunna Sheri allaaa , Dr Robin matramanoo kalikkunee eee episode il Jasmine parajjath Correct ann .

  • @ruturaj31csk
    @ruturaj31csk 2 ปีที่แล้ว +3141

    ദിൽഷയാണ് 🔥 ദിൽശ തന്നെയാണ് ഈ എപ്പിസോഡിലെ താരം 💯⚡️

    • @dontmesswithme2120
      @dontmesswithme2120 2 ปีที่แล้ว +20

      Dilsha polich adukki😍❤️🔥🔥
      Jasmin pling🤣🤣🤣

    • @shylasimon8215
      @shylasimon8215 2 ปีที่แล้ว +6

      അതെ. 😄👍

    • @jassieboom8707
      @jassieboom8707 2 ปีที่แล้ว +3

      @R KJ jasmin🤣🤣🤣

    • @killthem9719
      @killthem9719 2 ปีที่แล้ว +3

      Jaazz🤮🤮🤮

    • @ummarmt2472
      @ummarmt2472 2 ปีที่แล้ว +4

      100% ജാസ്മിൻ ആണ് ശരി

  • @Gaaaya__3
    @Gaaaya__3 2 ปีที่แล้ว +995

    ദിൽഷ നല്ലതുപോലെ ആ situation handle ചെയ്തു 🙌🏻💥
    ഇനി എല്ലാരുടേയും target ഡോക്ടറും ദിൽഷയും ആയിരിക്കും 🧐

    • @dontmesswithme2120
      @dontmesswithme2120 2 ปีที่แล้ว +3

      Dilsha polich adukki😍❤️🔥🔥
      Jasmin pling🤣🤣🤣

    • @Athulyarajesh881
      @Athulyarajesh881 2 ปีที่แล้ว +2

      @R KJ ha ee comment kandappol manasilayi ningale jasminte pr allane🤣🤣🤣

  • @മാക്രിഗോപാലൻ-ച9ഛ
    @മാക്രിഗോപാലൻ-ച9ഛ 2 ปีที่แล้ว +1424

    സത്യമാണ് ദിൽഷ പറഞ്ഞത് ജാസ്മിൻ ഇപ്പോഴും പാവയുടെ ടാസ്കിൽ തന്നെ നിൽക്കുകയാണ്....ഇന്നലെ ദിൽഷ ജാസ്മിനെ എയറിൽ കേറ്റി... 🙏🙏🙏🙏🙏

    • @arttitude6009
      @arttitude6009 2 ปีที่แล้ว +8

      @R KJ copy paste😂

    • @dontmesswithme2120
      @dontmesswithme2120 2 ปีที่แล้ว +9

      Dilsha polich adukki😍❤️🔥🔥
      Jasmin pling🤣🤣🤣

    • @chinjilakodanshorts167
      @chinjilakodanshorts167 2 ปีที่แล้ว

      @R KJ തൂറി മെഴുകുകയാണല്ലോ 🤣🤣🤣ജാസ്മിനും ജസ്മിന്റെ pr ഉം 🤗🤗🤗🤗🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @media-qp9ud
    @media-qp9ud 2 ปีที่แล้ว +841

    കൈ പിടിച്ചത് പറഞ്ഞപ്പോ അപ്പൊ നവീൻ ചേട്ടൻ പിടിച്ചാൽ കുഴപ്പമില്ലേ എന്ന ചോദ്യം 👌👌👌👌.... ഡോക്ടർക് പോലും ഇങ്ങനെ reply കൊടുക്കാൻ കഴിയില്ല....😄

    • @anilachandran4626
      @anilachandran4626 2 ปีที่แล้ว +48

      @R KJ vednayundenkl poy vtl irykan para jasmin PR ee

    • @media-qp9ud
      @media-qp9ud 2 ปีที่แล้ว +23

      @R KJ PR ടീമോ...
      അതിനു ഞാൻ dr. ന്റെ എല്ലാ കാര്യത്തെയും support ചെയ്തോ...
      അവിടെ കുറച്ച് നല്ല players ഉണ്ട്...
      അവരെയൊക്കെ ഇഷ്ടാണ്...
      ഉള്ള കാര്യം പറയുന്നത് PR work ആണോ സുഹൃത്തേ

    • @shylasimon8215
      @shylasimon8215 2 ปีที่แล้ว +6

      സത്യം.

    • @ancysbenjamin8277
      @ancysbenjamin8277 2 ปีที่แล้ว +4

      @@anilachandran4626 പൊളിയെ 😂

    • @zunnoonentertainments5095
      @zunnoonentertainments5095 2 ปีที่แล้ว +1

      @@anilachandran4626 athu polichu

  • @lazybuhm2194
    @lazybuhm2194 2 ปีที่แล้ว +251

    ദിൽഷ പറഞ്ഞതിനോട് യോജിക്കുന്നു.., 😍😍😘😘

  • @NESI-f5k
    @NESI-f5k 2 ปีที่แล้ว +3158

    2:00ജാസ് : ഒരു സ്പോർട്സ് ബ്രായും ഇട്ട് പൂളിൽ ചാടാൻ പറഞ്ഞാൽ ദിൽഷ ചാടുമോ?
    ദിൽഷ : ''ചുരിദാർ ഇട്ട് ചാടിയാൽ എന്താ കുഴപ്പം'' 😎
    ദിൽഷ ജാസ്മിനെ ഉത്തരം മുട്ടിച്ചു 😂 👏👏

    • @christo7570
      @christo7570 2 ปีที่แล้ว +20

      😂💯

    • @Gandhari1234
      @Gandhari1234 2 ปีที่แล้ว +9

      🤣❤️

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 2 ปีที่แล้ว

      Myran avalalle parnjat eat comfortsonum cheyyanamennu angne ullavark bikini itteragiyalenta adyam parnjt mnsilayille ejjati 🤣

    • @ayshu...8378
      @ayshu...8378 2 ปีที่แล้ว +237

      😂😂😂ശരീരം കാണിക്കലൊക്കെ വല്ല്യ സംഭവം ആണെന്നാ ആ ഹിജഡയുടെ വിചാരം

    • @shruthi8293
      @shruthi8293 2 ปีที่แล้ว +4

      ❤️💯💯

  • @Saranyaprince1995
    @Saranyaprince1995 2 ปีที่แล้ว +775

    Dilsha ഇന്നലെ അടിപൊളി ആയിരുന്നു. പ്രേഷകരുടെ മനസ് അറിഞ്ഞു സംസാരിച്ചത് പോലെ

    • @asnacp4828
      @asnacp4828 2 ปีที่แล้ว +2

      @R KJ ningal ellavareyum pr aanenn parayunnundallo..thangalude abiprayam oru sthalath vyakathamayi regapeduthunnavaraano athoo oraale moshamakki kaanichum mattorale nannakki kaanich kondumulla ore comment thanne aalukal idunna ella commentnu thayeyum copie paste cheyth nadakkunnathaano pr work

  • @thasni._.5384
    @thasni._.5384 2 ปีที่แล้ว +1195

    ഈ സീസൺ കൈയുന്നതിനു മുമ്പ് തന്നെ dr ന്റെയും bleslee ന്റെയും jasmin ന്റെയും ക്യാപ്റ്റൻസി കാണാൻ ആഗ്രഹമുണ്ട് നടക്കാത്ത സ്വപ്നമാണ് അറിയാം... എന്നാലും ഒരു ആഗ്രഹം 🙌🏻

    • @mehazabien3203
      @mehazabien3203 2 ปีที่แล้ว +1

      😁

    • @fanofprophetnathan
      @fanofprophetnathan 2 ปีที่แล้ว +14

      ബ്ലസ്സി യുടെ ക്യാപ്റ്റൻസി വൻ പരാജയമായിരിക്കും(ഇല്ലെങ്കിൽ അവിടെയുള്ളവർ അത് ആക്കി തീർക്കും)... അയാൾക്ക് ഒരു കമാൻ്റിംഗ് വോയ്സ് കൂടി ഉണ്ടെങ്കിൽ അയാള് തകർക്കും...

    • @ashlyshibu562
      @ashlyshibu562 2 ปีที่แล้ว +7

      അവിടെ ആയില്ലെങ്കിലും നമ്മുടെ മനസ്സിൽ എന്നെ ഡോക്ടർ ക്യാപ്റ്റൻ ആയി കഴിഞ്ഞു

    • @dontmesswithme2120
      @dontmesswithme2120 2 ปีที่แล้ว +6

      Dilsha polich adukki😍❤️🔥🔥
      Jasmin pling🤣🤣🤣

    • @thasni._.5384
      @thasni._.5384 2 ปีที่แล้ว

      @@dontmesswithme2120 overr😹

  • @TheMalluFliq
    @TheMalluFliq 2 ปีที่แล้ว +892

    Dilsha ഇന്നലെ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു 💯. She proved that she’s one of the strongest contestant of season 4. 🔥

    • @mehazabien3203
      @mehazabien3203 2 ปีที่แล้ว +1

      🤭

    • @TheMalluFliq
      @TheMalluFliq 2 ปีที่แล้ว +4

      @R KJ എല്ലാരുടെ comment ന്റെ താഴെ copy പേസ്റ്റ് ചെയ്യുന്ന നീയാണോ PR ആണെന്ന് പറയുന്നേ.... poda cherkka

    • @dontmesswithme2120
      @dontmesswithme2120 2 ปีที่แล้ว +2

      Dilsha polich adukki😍❤️🔥🔥
      Jasmin pling🤣🤣🤣

    • @asna9744
      @asna9744 2 ปีที่แล้ว

      When dilsha support doctor it is not true that she is good contestant

  • @user-yt6fc4op7x
    @user-yt6fc4op7x 2 ปีที่แล้ว +3655

    ദിൽ ഇന്നലെ full കറക്റ്റ് ആണ് പറഞ്ഞത് 👍👍

    • @MelloKerala
      @MelloKerala 2 ปีที่แล้ว +24

      episode kadu kanila.. jasmine prjathanu dilshayekal correct... jaasminte chodhyathinu utharam illathe manaslavathe ninath dilsha anu...

    • @mp41017
      @mp41017 2 ปีที่แล้ว +25

      @@MelloKerala koppanu

    • @user-yt6fc4op7x
      @user-yt6fc4op7x 2 ปีที่แล้ว +32

      @@MelloKerala ഞാൻ കണ്ടിട്ട് തന്നാ പറഞ്ഞത്. എന്തൊക്ക ഉണ്ടായാലും എങ്ങനെ റോബിന്റെ കുറ്റം കണ്ടെത്താം എന്നൊരു ചിന്തയെ ജാസിനുള്ളു. അത് തന്നെയാണ് അവളുടെ പ്രശ്നവും. വേറെ എത്ര പേര് എന്തൊക്ക കാണിച്ചാലും പുള്ളിക്കാരിക്ക് കുഴപ്പമില്ല.

    • @anshidashafi5782
      @anshidashafi5782 2 ปีที่แล้ว +8

      @@MelloKerala onn podo.. 🤧
      Ithil cmnt full dil paranjath crct aanenn parayunnu. Apo ee paranjavar okke ep kanathavarano.than mathre ep full kandullunna vijaram

    • @Efootball-t6j
      @Efootball-t6j 2 ปีที่แล้ว

      ❤🔥

  • @cochin-land-builders
    @cochin-land-builders 2 ปีที่แล้ว +2199

    ലാലേട്ടൻ അവർക്ക് സംസാരിക്കാൻ സമയം കൊടുത്തു..... Dilsha ആയതു കൊണ്ട് കാര്യങ്ങൾ വ്യക്തമായി മനസിലായി ജാസ്മിനും വീട്ടിൽ ഉള്ള എല്ലാവർക്കും .....

    • @nidheeshs7647
      @nidheeshs7647 2 ปีที่แล้ว +36

      @R KJ ജാസ്മിൻ pr ആദ്യം പറഞ്ഞത് ശ്രദ്ധിക്കൂ
      ബ്ലെസ്ലി അടക്കം ഉള്ളവരുടെ കാര്യം ദിൽഷ പറയാറുണ്ട്. അല്ലാതെ നിമിഷ യുടെ കാര്യം മാത്രം പറയുന്ന ജാസ്മിനെ പോലല്ല.

    • @arttitude6009
      @arttitude6009 2 ปีที่แล้ว +2

      Athe♥️

    • @MelloKerala
      @MelloKerala 2 ปีที่แล้ว +2

      @@nidheeshs7647 athin robin dilsha bleslee kozhikal oru teaman pryathe erikkoo

    • @MelloKerala
      @MelloKerala 2 ปีที่แล้ว +1

      @@nidheeshs7647 nthanu nigal uthesichath dilsha anthu prju enna..

    • @dontmesswithme2120
      @dontmesswithme2120 2 ปีที่แล้ว +6

      Dilsha polich adukki😍❤️🔥🔥
      Jasmin pling🤣🤣🤣

  • @athulyakp4938
    @athulyakp4938 2 ปีที่แล้ว +519

    ദിൽഷ പറഞ്ഞത് correct ann💯💯

    • @vishnupriya2635
      @vishnupriya2635 2 ปีที่แล้ว +2

      ദില്ഷാ പൊളി ജാസ്മിന്റെയ് അഹംകാരം തീർത്തു ഇതാവണം മത്സരാർഥി പറയേണ്ടത് പറയേണ്ട ടൈമിൽ പറഞ്ഞു ഒരാളെ എ പ്പോളും ഒറ്റപ്പെടുത്തി നോമിനേഷനിൽ എ ത്തി ക്കു ന്നതല്ല ക്കുന്നതല്ല ഗെയിം ബിഗ് സല്യൂട്ട് ദില്ഷാ

    • @rahuldilip3241
      @rahuldilip3241 2 ปีที่แล้ว +1

      @R KJ edoooo thaaan poodo....Appo kaananavene appa nu vendita jasmine vaayi uruttunne...Personal Grudge aayitah Kalikunne...Dilsha Innale Jasmine ne thecchu ottichu...Athaanu Sathya.

    • @machan2831
      @machan2831 2 ปีที่แล้ว

      Mi... ആണ്

  • @rinuhr9983
    @rinuhr9983 2 ปีที่แล้ว +179

    ദിൽഷ ഇങ്ങനെ തന്നെ മുന്നോട്ട് പോവുക 👍
    3:13🔥

  • @maheshwari.v.p4021
    @maheshwari.v.p4021 2 ปีที่แล้ว +1339

    Dilsha scored in yesterday's episode 🤩❤

    • @nidheeshs7647
      @nidheeshs7647 2 ปีที่แล้ว +6

      @R KJ ജാസ്മിൻ pr ഇറങ്ങിയല്ലോ.
      ആദ്യം പ്രോഗ്രാം കാണൂ. ജാസ്മിനൻ നിമിഷ യുടെ പുറകെ നടക്കുന്നതല്ലാതെ വേറൊന്നിനും കഴിയുന്നില്ല.

    • @nidheeshs7647
      @nidheeshs7647 2 ปีที่แล้ว +5

      @R KJ ജാസ്മിൻ പറയുന്ന ലോജിക് എന്താ എന്ന് ആദ്യം പറ

    • @anilachandran4626
      @anilachandran4626 2 ปีที่แล้ว +3

      @R KJ churuli PR kollallo

    • @anilachandran4626
      @anilachandran4626 2 ปีที่แล้ว +3

      @R KJ anthavo ntho akte ororutharkm avaravarudethaya ishtmund ath kond Robin fans oke PR anannano njn Robinte dieheart fan anu .njn P R anennano.ningkonnm oru commensense ille

    • @dontmesswithme2120
      @dontmesswithme2120 2 ปีที่แล้ว +4

      Dilsha polich adukki😍❤️🔥🔥
      Jasmin pling🤣🤣🤣

  • @Ansilaaa_
    @Ansilaaa_ 2 ปีที่แล้ว +2360

    Dilsha is a true gamer.Dr nd Dilshaaa❤

    • @commonman5524
      @commonman5524 2 ปีที่แล้ว +26

      Enthu game ? Dr ne support cheyunntahanaa best game

    • @mehazabien3203
      @mehazabien3203 2 ปีที่แล้ว +19

      Robine sprt cheyunne aano ole game😳

    • @commonman5524
      @commonman5524 2 ปีที่แล้ว +14

      @@mehazabien3203 paranjit oru karyom illa .. atra pathetic aaayi viewers

    • @Efootball-t6j
      @Efootball-t6j 2 ปีที่แล้ว +1

      ❤🔥

    • @Ansilaaa_
      @Ansilaaa_ 2 ปีที่แล้ว +4

      @@commonman5524 Avde eath taskm adipoliyaytt Disha cheyyarund. ellathilm valid ayttulla reasons nd opinions und.Strong aaytt parayanda kaaryangal arodayalm parayunnund .So for me this is the quality of a true gamer mahn nd I dont care whether she support Dr Robin or not.

  • @saalimsafvana8899
    @saalimsafvana8899 2 ปีที่แล้ว +426

    ലെ Dr : ആദ്യം ആയിട്ടാണ് ജാസ്മിനെ കൊണ്ട് ഒരു ഉപകാരം കിട്ടണെ.🤣🤣🤣.... എന്തൊക്കെ ആയാലും ദിൽഷയുടെ മനസ്സിൽ ഞാൻ കയറിട്ടുണ്ട്😎😎🔥💥

  • @iswaryamohan6678
    @iswaryamohan6678 2 ปีที่แล้ว +302

    Dilsha looks confident... And Jasmine looks less confident

  • @iamme3374
    @iamme3374 2 ปีที่แล้ว +342

    ജാസ്മീൻ്റെ Dr നോടുള്ള സ്വഭാവം over ആണ്... ഒന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് വിചാരിച്ച പല കാര്യങ്ങളും ഡിൽശ പറഞ്ഞു...അത് Dr നും ഒരു പ്രോത്സാഹനം ആയി...😇🔥

    • @MelloKerala
      @MelloKerala 2 ปีที่แล้ว +4

      episode kadu kanila.. jasmine prjathanu dilshayekal correct... jaasminte chodhyathinu utharam illathe manaslavathe ninath dilsha anu...

    • @umaibak2296
      @umaibak2296 2 ปีที่แล้ว +3

      @@MelloKerala enth utharam paranjillaanna. Robin jasminte gatherings name paranj samsaarichu. Athinu jasmine robinte fatherinte Peru paranj pakaram veetti. Appo robinum jasminum thammil entha difference. Jasmine paranjirunnu dilsha,nimisha Daisy ente thanthakk vilichaalum ithra vishamamundaavillaann. Ennaal robin vilichath kond aval thirich paranju. Athentha dilsha,nimisha vilikkumbol illaatha enth snehamaanu Robin vilikkumbol jasminu achanod illath. Ith aa dollinte revenge thanne aanu.

  • @shaana7072
    @shaana7072 8 หลายเดือนก่อน +10

    സീസൺ 6 തുടങ്ങിയതിനു ശേഷം ഇടുന്ന കമന്റ്‌ ആണ്. ....ദിൽഷ oru അടിപൊളി കോണ്ടെസ്റ്റാന്റ് തന്നെയായിരുന്നു. ...☺️✌️hats off to you girl for the courage you have kept throughout your tough decision making journey. ....😊

  • @shabihisham4665
    @shabihisham4665 2 ปีที่แล้ว +644

    ദിൽഷ പറഞ്ഞദ് വളരെ
    ശരിയാണ്. ജാസ്മിന് അവിടെ ഉള്ളവരിൽ ഏറ്റവും ഇഷ്ടം ഇല്ലാത്തത് ഡോക്ടറേ യാണ്. അത് പല എപ്പിസോഡിലും ജാസ്മിന്റെ മുഖത്ത് കാണാറുണ്ട്.

    • @mehazabien3203
      @mehazabien3203 2 ปีที่แล้ว +4

      Ath jaz sammathichallo....

    • @akhila116
      @akhila116 2 ปีที่แล้ว +1

      Dr de kayiliripukond 🤣

    • @gazals6107
      @gazals6107 2 ปีที่แล้ว +4

      Mukhath kaanano..ath aval thanne paranja karyam alle

    • @renu9735
      @renu9735 2 ปีที่แล้ว +4

      @R KJ igal ee comment thanne copy cheyth ellaayidathum paste cheyyunnath enthinaan😂

    • @osiris5896
      @osiris5896 2 ปีที่แล้ว +2

      @R KJ elladuthum onddallo ee comment... Jasmine PR ayirikkum alle. 😂

  • @rejithkrejith7751
    @rejithkrejith7751 2 ปีที่แล้ว +553

    ഇന്നലെ ദിൽഷ പറഞ്ഞത് 100% കറക്റ്റ് ആണ്💯
    ദിൽഷ ജാസ്മിന് നന്നായി കൊടുത്തു.
    Robin&Dilsha🔥

    • @dontmesswithme2120
      @dontmesswithme2120 2 ปีที่แล้ว +2

      Dilsha polich adukki😍❤️🔥🔥
      Jasmin pling🤣🤣🤣

  • @sheh3822
    @sheh3822 2 ปีที่แล้ว +547

    Taskൽ BB പറഞ്ഞു പാവ തട്ടിയെടുക്കാം എന്ന്. അത് തെറ്റാണ് എന്ന് എങ്ങനെ ജാസ്മിന് പറയാൻ പറ്റും ? 🙄

    • @deepikab2564
      @deepikab2564 2 ปีที่แล้ว +4

      Seriyanu. pakshe orikkal polm bissbog ayal cheythath seriyanu, nobody have the right to harrass doctor ennu paranjittilla. Angane paranjal aa issue solve aakumayirunnu.

    • @dontmesswithme2120
      @dontmesswithme2120 2 ปีที่แล้ว +6

      Dilsha polich adukki😍❤️🔥🔥
      Jasmin pling🤣🤣🤣

    • @osiris5896
      @osiris5896 2 ปีที่แล้ว +1

      Yes

  • @francissanoop
    @francissanoop 2 ปีที่แล้ว +425

    Dilsha is the star yesterday.... ഉള്ള കാര്യം ഉള്ളതുപോലെ പറയുന്നതാണ് ഗെയിം. 👍👍 Dilsha scored for the day....

  • @samworld1
    @samworld1 2 ปีที่แล้ว +1125

    Dilsha പറഞ്ഞത് 💯 correct ann😑Jasmine ഇപ്പോഴും ആ പാവയുടെ കാര്യം വിടാതെ dr🙂🥺 നെ Verde ഓരോന്ന് പറഞ്ഞു നടക്ക😑🥴

    • @MelloKerala
      @MelloKerala 2 ปีที่แล้ว +16

      jasmin pavade karyam mathram anu prjennu ninod aru prjuu

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 2 ปีที่แล้ว +10

      Paavak seshan sound mutayo iyal nilapad umbiyatum bigbissine challenge cheytatum maranno 🚀 fanse

    • @agent46_
      @agent46_ 2 ปีที่แล้ว +3

      Dy avlk endhnkilum samsrikn vnde jasmin🤣🤣

    • @anjuashokan7786
      @anjuashokan7786 2 ปีที่แล้ว +12

      Ithinu utharam kittan oru karyam orthal mathi.. Why dhilsha is supporting Robin and blessle alone.. She is playing a game with them.. For not to evict from bigboss till final..

    • @anjuashokan7786
      @anjuashokan7786 2 ปีที่แล้ว +17

      Jasmine is a perfect example of a real human being... Thettu cheytha oralod veendum kalich chirich ellam marannu samsarikkan oru pachayaya manushanu sadikkillaa. Avante or avalde ullil aa dhehsyam ennum undakum...

  • @soofiya243
    @soofiya243 2 ปีที่แล้ว +77

    ജാസ്മിൻ കുറച്ച് ഓവർ ആണ്. താൻ പറയുന്ന കാര്യങ്ങൾ ആണ് ശെരി എന്നാണ് വിചാരം
    Dr❤️, Dilsha❤️, Blessly❤️

  • @subucmsubucm1433
    @subucmsubucm1433 2 ปีที่แล้ว +77

    Dilsha ജാസ്മിന് നന്നായി കൊടുത്തു. എനിക്കിഷ്ടപെട്ടു 😄😄😄😄

  • @arsha9370
    @arsha9370 2 ปีที่แล้ว +128

    Dilsha പറഞ്ഞത് correct ആണ്..!💯
    Jasmine ഇപ്പോഴും ആ പാവയുടെ കാര്യം വിടാതെ dr നെ ഓരോന്ന് പറഞ്ഞ് നടക്കുവാ..!

  • @ssp2408
    @ssp2408 2 ปีที่แล้ว +466

    Robin now knows he won't get evicted, he will play now 🔥

    • @sin9324
      @sin9324 2 ปีที่แล้ว +6

      That's what I also thought but lalettan spoke to him in such a manner that he might have made Robin think he has to change the way he plays.

    • @dontmesswithme2120
      @dontmesswithme2120 2 ปีที่แล้ว +1

      Dilsha polich adukki😍❤️🔥🔥
      Jasmin pling🤣🤣🤣

  • @truehumanswinner7925
    @truehumanswinner7925 2 ปีที่แล้ว +50

    അവസാനം ദിൽഷ പറഞ്ഞ ഡയലോഗ് :- എനിക്ക് കൊണ്ടില്ല... പൊളിച്ചു 🔥😍

  • @risanasudheer8800
    @risanasudheer8800 2 ปีที่แล้ว +98

    Dilsha supporting Dr ❤Keep going guyz😘

  • @ammudivya297
    @ammudivya297 2 ปีที่แล้ว +83

    വിഷമിക്കുന്നവരുടെ മനസ്സ് കാണാൻ കഴിവുള്ള നല്ല ഒരു പെൺകുട്ടിയാണ് ദിൽഷ 👍

  • @sumaira1208
    @sumaira1208 2 ปีที่แล้ว +283

    ജാസ്മിൻ വെയ്ക്കാതെ പുറത്തു പോകേണ്ടി വരും 🤦🤦🤦ജാസ്മിൻ ഒരാളെ വെറുത്ത് കഴിഞ്ഞാൽ പിന്നെ അയാൾ എന്തു നല്ല കാര്യം ചെയ്തിട്ടും കാര്യം ഇല്ല..... ന്തായാലും dilsha പ്രേഷകർക് പറയാനുള്ളത് വ്യക്തമായി പറഞ്ഞു ❣️❣️❣️

    • @MelloKerala
      @MelloKerala 2 ปีที่แล้ว +14

      episode kadu kanila.. jasmine prjathanu dilshayekal correct... jaasminte chodhyathinu utharam illathe manaslavathe ninath dilsha anu...

    • @MelloKerala
      @MelloKerala 2 ปีที่แล้ว +7

      enth nala karyaman robin cheythath suhruthee

    • @pv2718
      @pv2718 2 ปีที่แล้ว +6

      @@MelloKerala Bro ella commentsilum undallo😂

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 2 ปีที่แล้ว +6

      @@malus457 ee videoyil score cheytat jasmin tanneyan avde guponnum kodutillallo doctor fansin dilshede sound matre kettollu tonunnu 🤣

    • @anshidashafi5782
      @anshidashafi5782 2 ปีที่แล้ว +1

      @@MelloKerala ella cmnt nn thazheyum ith thanne parayanam ennilla

  • @biggboss9968
    @biggboss9968 2 ปีที่แล้ว +106

    കുറച്ചു മസിലു അടിച്ചു പെരുക്കിയിട്ടു കാര്യമില്ല.. ദിൽഷയെ പോലെ അല്പമമെങ്കിലും സ്ഥലകാലബോധം വേണം Jasmine മ്യോൾക്...
    #DILSHA👏👏👏👏👏🔥

  • @sojosony9534
    @sojosony9534 2 ปีที่แล้ว +206

    ROBIN❤
    *He is correct✅ 😌🔥*

  • @Aamishhh
    @Aamishhh 2 ปีที่แล้ว +122

    Dilsha is totally right!!!!🔥I don't agree with jasmine😐

  • @rainbowvlogsbythasni8261
    @rainbowvlogsbythasni8261 2 ปีที่แล้ว +62

    Jasmin nte vijaram aval parayunnath full correct aaneenna

    • @justaguy3956
      @justaguy3956 2 ปีที่แล้ว

      സ്വന്തം അഭിപ്രായം ശെരിയല്ല എന്ന് അറിഞ്ഞു കൊണ്ട് അടുത്ത തവണ അഭിപ്രായം പറയാൻ നോക്കാം.. പോരെ?? 👌👌👌

    • @rainbowvlogsbythasni8261
      @rainbowvlogsbythasni8261 2 ปีที่แล้ว

      @@justaguy3956 what u mean

    • @uniquedroplets2779
      @uniquedroplets2779 2 ปีที่แล้ว +1

      ആദ്യം നല്ല ഇഷ്ടമായിരുന്നു. ഇപ്പോൾ തീരെ ഇല്ല.

    • @rainbowvlogsbythasni8261
      @rainbowvlogsbythasni8261 2 ปีที่แล้ว +1

      Jasmin nte vijaram njn enganeya enk ullil vekkan areela njn angane aakum engane akkum enoke paranja vallya sambhavam aaanenna game kalikkan aan vanne ath kalikunnavare avrde eshtathin vidanam allathe avlde eshtathib bhaki ullor kalikanam paranja nadakana karyam allaaa ath nadakkem ella

  • @sreejanv4051
    @sreejanv4051 2 ปีที่แล้ว +137

    നമ്മളുടെ ദിൽഷ മോൾഎല്ലാം കൊണ്ടും ഒരുമിട്ടുക്കി കുട്ടിയാ.Love you'' umma

  • @NESI-f5k
    @NESI-f5k 2 ปีที่แล้ว +1071

    ദിൽഷ 😍❤️🔥_പ്രേക്ഷകർ എന്താണോ പറയാണുദ്ദേശിച്ചത് അത് ക്രിസ്റ്റൽ ക്ലീയർ ആയി ദിൽഷ ജാസ്മിന് പറഞ്ഞുകൊടുത്തിട്ടുണ്ട്.അത് ഉൾകൊണ്ട് ഡോക്ടറെ മാത്രം ടാർഗറ്റ് ചെയ്ത് കളിക്കാതെ നല്ല രീതിയിൽ കളിച്ചാൽ ജാസ്മിന് മുന്നോട്ട് പോവാം!!

    • @govindg9659
      @govindg9659 2 ปีที่แล้ว +8

      No way.

    • @mehazabien3203
      @mehazabien3203 2 ปีที่แล้ว +1

      Robine target cheyunnath pullikaareede strategy 😌

    • @dontmesswithme2120
      @dontmesswithme2120 2 ปีที่แล้ว +2

      Dilsha polich adukki😍❤️🔥🔥
      Jasmin pling🤣🤣🤣

    • @devudevuzzz5340
      @devudevuzzz5340 2 ปีที่แล้ว +3

      @R KJ Thaan ith enthuvadoo ella commentilum undallo same sadanam copy paste cheythu. Sherikkum thaan alle jasminente pr

    • @shaana7072
      @shaana7072 2 ปีที่แล้ว +4

      @R KJ ഈ കമ്മെന്റ് പല സ്ഥലത്തും ഞാൻ കണ്ടു.. അപ്പോ കമ്മെന്റ് കോപ്പി പേസ്റ്റ് ചെയ്യുന്ന ജാസ്മിന്റെ PR ആരാണ് എന്ന് നമുക്കൊക്കെ ഇപ്പൊ അറിയാം 🤭🤭🤭

  • @ashkarakku1966
    @ashkarakku1966 2 ปีที่แล้ว +116

    Jasmine :-ഇവിടെ എല്ലാവർക്കും തോന്നി 🤷‍♂️
    Dilsha :- എനിക്ക് തോന്നിയില്ല 😌🔥
    അണ്ണാക്കിൽ 😌😅

    • @ashkarakku1966
      @ashkarakku1966 2 ปีที่แล้ว +7

      @R KJ അസഭ്യം പറയുന്ന ആൾ തന്നെ വന്ന് നിന്ന് മറ്റൊരാളെ നോമിനേറ്റ് ചെയ്യുന്നു. പറയുന്ന റീസൺ അസഭ്യം പറഞ്ഞു എന്ന് 😅... നിലപാട് ആണേ, സ്ട്രോങ്ങ്‌ ആണേ.
      •പിന്നെ dilsha ചോദിച്ചു നവീൻ കൈപിടിച്ചപ്പോൾ heart ആയില്ലേ എന്ന്, അപ്പോൾ പറഞ്ഞ മറുപടി i won it എന്ന്. Dr കൈപിടിച്ചപ്പോഴും jasmine തന്നെ അല്ലെ ജയിച്ചത് 🤷‍♂️. ഇതും നിലപാട് ആരിക്കും 🚶‍♂️

    • @findme3822
      @findme3822 2 ปีที่แล้ว

      @R KJ🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @marsheenabavi761
    @marsheenabavi761 2 ปีที่แล้ว +111

    ജാസ്മിനെ ഇഷ്ടമാണ് പക്ഷെ ഇപ്പൊ dilsha പറഞ്ഞതാണ് crct . വെറുതെ dr ne aim ചെയ്ത് ജാസ്മിൻ ജനങ്ങളുടെ ഇഷ്ടം കളയും

    • @MelloKerala
      @MelloKerala 2 ปีที่แล้ว +9

      episode kadu kanila.. jasmine prjathanu dilshayekal correct... jaasminte chodhyathinu utharam illathe manaslavathe ninath dilsha anu...

    • @uniquedroplets2779
      @uniquedroplets2779 2 ปีที่แล้ว

      @@MelloKerala sports ബ്രാ ഇട്ട് പൂളിൽ ചാടാൻ പറഞ്ഞതാരിക്കും. അവൾക് നാണോം മാനവും ഇല്ലെന്നു വെച്ചു എല്ലാരും അങ്ങനാണോ? നായിന്റെ മോനെന്നു നാൽപതു വട്ടം പറയുന്നവൾക്കാണ് വല്യ അച്ഛൻ സ്നേഹം. ഇവൾ തന്നെ അവരെ നാറ്റിക്കുന്നുണ്ട്. അതിൽക്കൂടുതൽ ഇനി ഒന്നും അവര്ക് പറ്റാനില്ല

    • @tcdarkmallu7450
      @tcdarkmallu7450 2 ปีที่แล้ว +1

      @@MelloKerala അത് താങ്കളുടെ opinion പക്ഷെ ജാസ്മിൻ ആണ് അവിടെ ഉത്തരം മുട്ടി വേറെ കാര്യങ്ങളെക്കെ പറഞ്ഞു നിന്നത്. ദിൽഷ ചോദിച്ചത് അവിടെ നടക്കുന്ന ഗെയിംസിലും ആക്ടിവിറ്റികളിലും ജാസ്മിൻ പറ്റില്ല എന്ന് പറഞ്ഞു വാശി പിടിക്കുന്നതിനെ ആണ്. ഇതേ കാര്യം പലരും അതുപോലെ നിമിഷ വരെ പറഞ്ഞതാണ്. ജാസ്മിൻ പറഞ്ഞത് ഗെയിം ആയി ബന്ധപ്പെട്ടത് അല്ല അത് പേർസണൽ ചോയ്സ് ആണ് എന്ത് ഇടണം ഇടേണ്ട എന്നത്.

    • @MelloKerala
      @MelloKerala 2 ปีที่แล้ว +2

      @@tcdarkmallu7450oru example pryumbo personal choice enno.. ath pole thaneyado orarthudeyum comfortable zone.. pryunathinte uthesham manaslknm allathe jasmin prjath thuni illathe sherikkum chadamala.. comfortable zone nthanu ennu vekthamakki kodthathanu.. alarum orepole ala... pine gamenu vendi act cheyth nkku alam aryam ennu prju kulamakunathnekal nalathan... pine pavayude karyam mathrumanu jasmine uthesichath ennu disha prju manipulate cheyan nokki.. apo vidigalaya ningale pole ulla janangal ippo prju nadakkunnu jaasminu dr robinod ulla deshyam pava ananu.. sathyathil dr robinte pava dishayum ayale vusvasuch vote cheyuka nigaloke ananula sathyam manaslavunilalo..

    • @tcdarkmallu7450
      @tcdarkmallu7450 2 ปีที่แล้ว +1

      @@MelloKerala അവളുടെ comfortable zone nokki ഉണ്ടാക്കാൻ ഇത് അവളുടെ നിയന്ത്രണത്തിൽ പോകുന്ന ഗെയിം ഒന്നും അല്ല. പിന്നെ ഞാൻ തുണി ഇല്ലാതെ chadanm എന്നല്ല, പറഞ്ഞെ ചുമ്മാ കിടന്ന് കൊണ കൊണ അടിക്കല്ലേ, അവൾ ഫ്ളക്സ്ബിൾ അല്ല എന്നാണ് ഞാൻ പറഞ്ഞത് അവിടെ ഉള്ളവർക്കും അത് അറിയാം. പിന്നെ വിഡ്ഢി എന്ന് തന്റെ വീട്ടിൽ ഉള്ളവരെ വിളിച്ചാൽ മതി ഇങ്ങോട്ട് ഉണ്ടാക്കാൻ വരണ്ട.

  • @Aabees4709
    @Aabees4709 2 ปีที่แล้ว +92

    ദിൽഷയുടെ opinion തന്നെയാണ് ഓഡിയൻസിന്റെയും.

  • @apz5898
    @apz5898 5 หลายเดือนก่อน +3

    ഇതൊക്കെ ആണ് season 🔥

  • @purpleaishh5347
    @purpleaishh5347 7 หลายเดือนก่อน +4

    ആഹ് time ദിൽഷ എന്തൊരു സുന്ദരിയായിരുന്നു 😍😍😍😍😍

  • @nayana1828
    @nayana1828 2 ปีที่แล้ว +104

    ഇന്ന് live il #DilRob nte ഒരു discussion :-
    Dilsha: എന്നെ വീട്ടുകാർ trivandram വരെ കെട്ടിച്ചു വിടില്ല .. (Robin nte veede tvm)
    Robin: എന്നാൽ ഞാൻ എറണാകുളത്തെ അല്ലെങ്കിൽ കോഴിക്കോട് ഫ്ലാറ്റ് നോക്കട്ടെ!! 😂 (dillu nte veede Kozhikode)
    Dilsha: നമ്മൾ ഫ്രണ്ട്‌സ് ആണ്...😜 Both laughing!! 💖

  • @TK-jg7lu
    @TK-jg7lu 2 ปีที่แล้ว +106

    Jasmin ee showil adyamayit onn pathari poyath dilsha de counters il aan👏🏻👏🏻👏🏻👏🏻🔥 Dilsha scored 💪🏻💪🏻💪🏻❤️❤️❤️

    • @MelloKerala
      @MelloKerala 2 ปีที่แล้ว +11

      episode kadu kanila.. jasmine prjathanu dilshayekal correct... jaasminte chodhyathinu utharam illathe manaslavathe ninath dilsha anu...

    • @TK-jg7lu
      @TK-jg7lu 2 ปีที่แล้ว +9

      @MELLO KERALA uvva kandernu jasmin adapadalam thenjotti otum valid allatha kore points eduthond avasanam sports bra itt pool il chadumo enn!!

    • @parvathyharis1894
      @parvathyharis1894 2 ปีที่แล้ว +7

      No jas paranjth aan point

    • @parvathyharis1894
      @parvathyharis1894 2 ปีที่แล้ว +4

      @@TK-jg7lu ath chodym alle🙄. Avlkk ath pattilla. Avlkk avldethya comfort zones und. Athupole tanne jas un. Jas nu pattathil povilka

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 2 ปีที่แล้ว +1

      @@TK-jg7lu entotti ellam kaliknm ennu parjit avl churidar ittale kalikollu itano logic 🤣

  • @jamshidajamshi4639
    @jamshidajamshi4639 9 หลายเดือนก่อน +8

    എന്തക്കെ പറഞ്ഞാലും റോബിനും ദിൽഷയും തന്നെയാണ് match

  • @vishnupriyamj973
    @vishnupriyamj973 2 ปีที่แล้ว +9

    Limit ഇൽ കൂടുതൽ observation power ഉം ചിന്തശേഷിയും, സത്യസന്തത യും ഉള്ള ഒരാൾക്കു മാത്രെ ഒരു പോയിന്റ് പോലും വെള്ളി വീഴാതെ കോൺഫിഡന്റ് ആയി ഒരാൾക്കു മുന്നിൽ നിന്ന് ഇങ്ങനെ സ്കോർ ചെയ്യാൻ പറ്റു.. Dilsha 🔥🔥

  • @Banu1294
    @Banu1294 2 ปีที่แล้ว +29

    ദിൽഷ പറഞ്ഞത് എനിക്ക് ഇഷ്ട്ടായി😘😘. ജാസ്മിൻ എന്ന സാധനം എപ്പോഴും Dr നോട് വയ്രാഗ്യം വച്ച് നടപ്പും നോമിനേറ്റ് ചെയ്യലുമാണ് അവളുടെ പരിപാടി😠. Game നേ game ആയി കാണാൻ പറ്റാത്തവൾ😡.

  • @മിന്നൽമുരളി-ത6ഫ
    @മിന്നൽമുരളി-ത6ഫ 2 ปีที่แล้ว +17

    ജാസ്മിൻ നമ്മളെല്ലാം കാണുന്നുണ്ട്,അച്ഛനെ വിളിച്ചത് അതും നയിൻെറ മോൻ എന്ന് doctorne വിളിച്ചത് നീ. ദിൽശ പറന്നത് നൂറ് ശതമാനം ശരി.വെറും പുരുഷ വിരോധം മാത്രം ആൺ നിനക്ക്,
    Dr ur excellent gamer🔥🔥

  • @anamikaanu6866
    @anamikaanu6866 2 ปีที่แล้ว +8

    Dilsha..... Super aanu...... വെൽ said... പ്രേക്ഷകരുടെ മനസ്സറിഞ്ഞു സംസാരിച്ച ഒരെ ഒരു ആൾ... മിടുക്കി love you chakkare.... Dilsha♥️Dr. Robin super combo❤️

  • @aa__mii
    @aa__mii 2 ปีที่แล้ว +134

    ദിൽഷ പറഞ്ഞത് ശരിയാണെന്ന് അവിടെ ഉള്ള എല്ലാർക്കും അറിയാം പക്ഷെ dr നെ ഇഷ്ടമില്ലാത്തത് കൊണ്ട് അത് ആരും അംഗീകരിച്ചു കൊടുക്കത്തില്ല പ്രത്യേകിച്ചും ജാസ്മിൻ nd ധന്യ.

  • @siva_keerthiprakash279
    @siva_keerthiprakash279 2 ปีที่แล้ว +33

    Jas: ellarkkum kondu
    Dil: Enik kondilla😅😆

  • @athirakukku1435
    @athirakukku1435 2 ปีที่แล้ว +2

    Jas പറഞ്ഞത് ശെരിയാണ്. അവന്റ തെറ്റുകൾ കാണാതിരിക്കണ്ട ആവശ്യമില്ല

  • @sreeshmakaratt7839
    @sreeshmakaratt7839 2 ปีที่แล้ว +57

    Dilsha polichu super❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @babooozzzworld6567
    @babooozzzworld6567 2 ปีที่แล้ว +4

    ഇത്രയും ക്ഷമയോടെ kettu നിൽകുന്ന ലാലേട്ടന് irikkate 🔥🔥

  • @minnus7606
    @minnus7606 2 ปีที่แล้ว +60

    ദിൽഷ പറഞ്ഞത് കറക്റ്റ് 👏🏻

  • @kunjalimarakkar4605
    @kunjalimarakkar4605 2 ปีที่แล้ว +86

    ജാസ്മിൻ pling ആയി🤣🤣🤣 ദിൽഷാ..... 😍😍😍

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 2 ปีที่แล้ว +1

      At kndu avlodu comfortson umban parjappol avlk churitarillate umban pattillatre nnitanaval avde kedann korakkunnat

    • @kunjalimarakkar4605
      @kunjalimarakkar4605 2 ปีที่แล้ว

      @@Adolfhitler-cx7qi ഇപ്പോ നീ ആണ് കുരയ്ക്കുന്നത് 🐕🐕 നീ ഏത് ഇനം dog ഇൽ പെട്ടതാണ് മോനെ. സോറി പട്ടിയെ 🤣🤣

    • @hsr4733
      @hsr4733 2 ปีที่แล้ว

      Feminist alle ingane okke pratheekshichal mathi

    • @kunjalimarakkar4605
      @kunjalimarakkar4605 2 ปีที่แล้ว

      @@hsr4733 ഫെമിനിസ്റ്റുകൾ എന്ന് പറഞ്ഞ ജസ്‌ല മടശ്ശേരി, ശ്രീലക്ഷ്മി അറക്കൽ, ദിയ സന, രഹന ഫാത്തിമ ഇപ്പോ ജാസ്മിൻ മൂസാ. ഒക്കെ കണക്കാ 💩💩💩

    • @amruthas3407
      @amruthas3407 2 ปีที่แล้ว

      @@Adolfhitler-cx7qi churidar dharikkunnathokke oralde personal kaarymaanu.....ennal task anganeyalla ellarum cheyyanam.....ath jasmin cheyyunilenna dilsha paranjath....🤭

  • @sukumaransukumaran5984
    @sukumaransukumaran5984 2 ปีที่แล้ว +6

    ദിൽഷയാണ്. ഈ എപ്പിസോഡിലെ താരം 😍😍❤️😍🥰🥰

  • @juliansam
    @juliansam 2 ปีที่แล้ว +14

    Dilsha polichu....Jaz defensive ആയി പോയി...കയ്യ് കെട്ടി നിൽക്കുന്ന കണ്ടാൽ അറിയാം...ഇനി jaz doctore വിട്ട് മാറ്റിപിടിക്കുമായിരിക്കും...Over ആക്കല്ലേ jaz....എല്ലാരും നിന്നെ ചുറ്റി അല്ല അവിടെ ഇരിക്കുന്നെ....You are just 'one' of them

  • @teena2854
    @teena2854 2 ปีที่แล้ว +60

    ഇതെല്ലാം കഴിഞ്ഞ് ധന്യ: ഇതിപ്പോ ആര് ആർക്ക് വേണ്ടിയാണ് fight ചെയ്യുന്നേ 🤣

    • @fasnafasna9276
      @fasnafasna9276 2 ปีที่แล้ว +1

      Bigg boss House le best gamer dilsha, robin, bluessly theerchayayum finalil undavan poorna yogyata nediyirikkunnu. That's game

  • @-bak6854
    @-bak6854 2 ปีที่แล้ว +51

    dilsha clearcut aayi paranj കൊടുത്തു ,,, പ്രേക്ഷകർ ന്തു പറയാൻ ഉദ്ദേശിക്കുന്നു അത് crctaayi പറഞ്‍ കൊടുത്തു

    • @-bak6854
      @-bak6854 2 ปีที่แล้ว

      @R KJ mr ഞാൻ ഒരു pr workrum അല്ല ഒരാളുടെ ഫാൻസ് um അല്ല ,,aaru nannayi കളിക്കുന്നു അവർക്കാണ് njan vote ചെയ്യാ ,,ipo last nominationil njan etavum kooduthal vote cheythath bleslee n aswin ആണ് ,,meaningariyathr aswin ആറാടിയപ്പോ ഞാൻ vote stopeythu

  • @Neethu-hy4zs
    @Neethu-hy4zs 2 ปีที่แล้ว +6

    Dhilsha chechi love uu❤🧡💛She knews every thing.. Ellathum athinte real sensil edukkan kazhivund chechikk.. Full support for u chechi.. And Dr. Robin

  • @Swathikrishna001
    @Swathikrishna001 2 ปีที่แล้ว +285

    Dilsha:- വായി അടപ്പിച്ചു ആഹാ നാക്കിന് എല്ല് ഇല്ലാത്തവൾടെ 😹💥💯

    • @euphoriazxy
      @euphoriazxy 2 ปีที่แล้ว

      നാക്കിനു എല്ല് ഇല്ലാത്തവളോ 🙄

    • @mariyabiju3725
      @mariyabiju3725 2 ปีที่แล้ว

      @@euphoriazxy vaayedutha theri vilikkunna penkuttiye pinne enthum vech upamikkanam suhrthe👀

  • @adnans2ndacc860
    @adnans2ndacc860 2 ปีที่แล้ว +8

    Dilsha അന്നും ഇന്നും 🔥🔥👍🏻

  • @sinukpsinukp7213
    @sinukpsinukp7213 2 ปีที่แล้ว +4

    മറ്റുള്ളവരുടെ അച്ഛനെ മോൾ ഇതു വരെ വിളിച്ചിട്ടില്ല

  • @21stcenturyentertainment14
    @21stcenturyentertainment14 2 ปีที่แล้ว +31

    Dilsha said it💯

  • @maheshwari.v.p4021
    @maheshwari.v.p4021 2 ปีที่แล้ว +37

    Waitting for *Dr, Blessle, jas* captaincy🤩🤩

  • @afrasafsin
    @afrasafsin 2 ปีที่แล้ว +37

    അടിപൊളി ദില്ഷാടെ റിപ്ലൈ സൂപ്പർ.... എനിക്ക് കൊണ്ടില്ല നിനക്ക് കൊള്ളേണ്ടേ കാര്യം എന്താ 👍👍👍👍👍

  • @KhadrusWorld
    @KhadrusWorld 7 หลายเดือนก่อน +3

    Enth bhangiya dilshade dressing beautiful 😍

  • @itsme-qm4id
    @itsme-qm4id 2 ปีที่แล้ว +22

    അത് പൊളിച്ചു dilsha💯

  • @preetha3494
    @preetha3494 2 ปีที่แล้ว +153

    Jasmine parayunna english theriyude athrayonnum dr avde parayunnilla. Vekthi vairakyam mathram e jasminu🤷‍♀️ anyway dilsha scored in this episode 😍💯🔥👏👏👏

    • @mariyabiju3725
      @mariyabiju3725 2 ปีที่แล้ว +2

      @R KJ kindiya onn povo olle ellardem comntinte reply aayitt otta utharom kond vannekka thankalkk maduthille suhrthe copy paste cheyth👀🌚

    • @preetha3494
      @preetha3494 2 ปีที่แล้ว +1

      @@mariyabiju3725 😂👏👏

    • @mariyabiju3725
      @mariyabiju3725 2 ปีที่แล้ว +1

      @@preetha3494 🫣😌

  • @akhizbeatz
    @akhizbeatz 2 ปีที่แล้ว +17

    weekend episode dedicated to Dilshaa...she was too good..

  • @aswinram9948
    @aswinram9948 2 ปีที่แล้ว +100

    Dilsha is correct 👌👏👍🙌

  • @rainbowvlogsbythasni8261
    @rainbowvlogsbythasni8261 2 ปีที่แล้ว +59

    Dilsha Well said

  • @iamme.
    @iamme. 2 ปีที่แล้ว +209

    Dilsha scored this ep. She explained things calmly and politely. Actually she just spoken out the mind of audience. Well done Dilsha.

  • @anuzzz231
    @anuzzz231 2 ปีที่แล้ว +90

    Dr നല്ല ഒരു പ്ലയെർ ആണ്... But റോബിനെ വെച്ച് ദിൽഷയെ ഹൈപ്പ് ചെയ്യാൻ പറ്റില്ല.. She is manipulating things sometimes🙌🏻.. Now she is right that's it💯

  • @uniquedroplets2779
    @uniquedroplets2779 2 ปีที่แล้ว +42

    Dilsha scored🔥🔥.

  • @banuuz1430
    @banuuz1430 2 ปีที่แล้ว +47

    ദിൽഷ പൊളിച്ചടക്കി 🔥

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm 5 หลายเดือนก่อน +2

    ദിൽഷാ....❤

  • @vishnuvs9970
    @vishnuvs9970 2 ปีที่แล้ว +4

    ഈ ജാസ്മിൻ ആണ് ഈ ഡോക്ടർക്ക് ഇത്രയും സ്ക്രീൻസ്പേസ് ഉണ്ടാക്കികൊടുത്തത്

  • @mayavi930
    @mayavi930 2 ปีที่แล้ว +3

    Aarokkeyy nthokkey prnjlummm dr robinn poliiii💥💥💥💥

  • @jismyjismy4268
    @jismyjismy4268 2 ปีที่แล้ว +27

    Dr. Robin😍😍😍

  • @vineesha3313
    @vineesha3313 2 ปีที่แล้ว +3

    💞ദിൽഷാ...💞

  • @anjuashokan7786
    @anjuashokan7786 2 ปีที่แล้ว +14

    Enik thonnunnath... Jasmine is right... Dilsha is blindly supporting Robin..... Beacuse she is having some softcorner to him.... Jasmine is representing a real human being....

    • @sharonsamuel802
      @sharonsamuel802 2 ปีที่แล้ว +4

      Jasmine is 💯 wrong

    • @arcndsant285
      @arcndsant285 2 ปีที่แล้ว +3

      Dilsha was always a good friend of Robin & she is not blindly supporting him. During the fight of Jas & Dr, she said Dr was not right for using bad words & even advised him to do so instead of blindly supporting him.
      Jasmine is a toxic lady who still have grudges for Robin just coz a mistake he has done in a task. She also nominates with personal grudges like what Dilsha said.

    • @anjuashokan7786
      @anjuashokan7786 2 ปีที่แล้ว +1

      @@arcndsant285 whta Jaz said is right only.. Only she knows how dr preforming in individual tasks for his personal gain... We saw in the jail nomination task right... He tightly hold Jazz hands and after that he just spread the sand allover with a dirty mind to hurt others who ever there around them right ha..

  • @anagham340
    @anagham340 2 ปีที่แล้ว +8

    Dlisha♥️♥️

  • @vishnuvijay2556
    @vishnuvijay2556 2 ปีที่แล้ว +35

    ഡൈസിയും പറഞ്ഞു ഈ കാര്യം ഇന്നലെ.. പുള്ളിക്കാരി revenge മനോപാവം ആണ്. ഗെയിം കളിക്കുന്നില്ല 👎👎👎

  • @sabeenaRamju1415
    @sabeenaRamju1415 2 ปีที่แล้ว +15

    Dilsha paranjath 💯% correcta.👏👏👏

  • @muhammedhashiq2196
    @muhammedhashiq2196 2 ปีที่แล้ว +17

    Dilsha on pvr 🌋

  • @thushara_1
    @thushara_1 2 ปีที่แล้ว +21

    Dilsha polichu - super 👍🏻

  • @arise4880
    @arise4880 2 ปีที่แล้ว +4

    ധന്യയുടെ ഭാവങ്ങൾ unsahikkable 🤐

  • @Devi_JK_11
    @Devi_JK_11 7 หลายเดือนก่อน +2

    Dilsha has so much standard❤

  • @sibinmathew3187
    @sibinmathew3187 2 ปีที่แล้ว +12

    Jasmin🥰🥰

  • @Feminafemu
    @Feminafemu 2 ปีที่แล้ว +5

    Dilsha standing as a true friend and lover 💓

  • @rinsanarinu8975
    @rinsanarinu8975 2 ปีที่แล้ว +3

    Dhilsha innalle jaasinod pranjakaaryathil njn 100% eree yojikkunnu..

  • @Sujithappuvibes
    @Sujithappuvibes 2 ปีที่แล้ว +1

    Entho eshtamalla jasmine...ethano bold attitude.strong lady...

  • @aswathyajithkumar6714
    @aswathyajithkumar6714 2 ปีที่แล้ว +59

    Dilsha is correct 💯♥️

  • @CoGplanet
    @CoGplanet 2 ปีที่แล้ว +3

    Ee episode തൊട്ടാണ് Dilsha noticed ആയി തുടങ്ങിയത്.