അമ്മ ഈ ആരാധനയിലൂടെ നിന്റെ ഭവനത്തിൽ കടന്നുവന്നു നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും|KREUPASANAM

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • അമ്മ ഈ ആരാധനയിലൂടെ നിന്റെ ഭവനത്തിൽ കടന്നുവന്നു നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

ความคิดเห็น • 592

  • @RosammaThomas-q5o
    @RosammaThomas-q5o 3 หลายเดือนก่อน +2

    എന്റെ ഈശോയെ എല്ലാ കഥബാദ്യതയും മാറിക്കിട്ടുന്നതിനു വഴികാണിച്ചു തരണമേ അമ്മേ സഹായിക്കണേ അനുഗ്രഹിക്കണേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏

  • @NirmalaKj-qv7xo
    @NirmalaKj-qv7xo 3 หลายเดือนก่อน +4

    അമ്മേ കരുണ ഉള്ള മാതാവേ എന്റെ കണ്ണുനീർ
    നീ അറിയുന്നു വല്ലോ എന്റെ
    ബിസിനസിലും ഉയർച്ചയും
    അതുപോലെ തന്നെ കുടുംബത്തിലും സമാദാനവും സന്തോഷവും
    നൽക്കി അനുഗ്രഹിക്കേണമേ ആമീൻ 🙏🙏🙏🙏🙏🙏🙏🙏

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 3 หลายเดือนก่อน +7

    അമ്മേ മാതാവേ എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ😭😭😭🙏🙏🙏😭😭😭🕯️🕯️🕯️🙏🙏🙏😭😭😭

  • @santhoshmc7612
    @santhoshmc7612 3 หลายเดือนก่อน +5

    അമ്മേ എന്റെ കുടുംബത്തിലേക്ക് കടന്നുവന്ന് ഞങ്ങളിൽ കനിയേണമേ മാതാവേ

  • @athulsanthosh1420
    @athulsanthosh1420 3 หลายเดือนก่อน +8

    മാതാവേ എന്റെ എല്ലാ ആവശ്യണ്ട ൾക്കും എന്റെ മാതാവിനെ ഏൽപിക്കുന്നു നല്ലത് വരുത്തണ അമ്മേ പരിശുദ്ധ അമ്മേ❤❤❤

  • @prasanna946
    @prasanna946 3 หลายเดือนก่อน +7

    അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏ഈശോയെ എന്നും കൂടെ ഉണ്ടാവണമേ 🙏🙏🙏🙏🙏🙏🙏

  • @amithathomas5772
    @amithathomas5772 3 หลายเดือนก่อน +20

    അമ്മേ മാതാവേ അലർജി രോഗത്താൽ കഷ്ടപ്പെടുന്ന എല്ലാവരെയും എന്നെയും സുഖപ്പെടുത്തണമേ

    • @francisvarghese9756
      @francisvarghese9756 3 หลายเดือนก่อน

      Bh TB off 📴📴📴😊😊😊😊😊😅😮 22:47

  • @SajiAbraham-gm4cc
    @SajiAbraham-gm4cc 3 หลายเดือนก่อน +5

    അമ്മേ ഞങ്ങളെ ശക്തിപ്പെടുത്തേണമേ അനുഗ്രഹിക്കേണമേ

  • @Ebroxff
    @Ebroxff 3 หลายเดือนก่อน +16

    എന്റെ പരിശുദ്ധ അമ്മേ എന്റെ മക്കളെ പരിശുദ്ധൻ മാവിനാൽ നിറയണേ എല്ലാ തടസങ്ങളും മാറ്റി അനുഗഹിക്കണേ

  • @santhoshmc7612
    @santhoshmc7612 3 หลายเดือนก่อน +5

    അമ്മേ എന്നെ അമ്മയുടെ സന്നിധിയിൽ എത്തിക്കണേ

  • @anushasudhan163
    @anushasudhan163 3 หลายเดือนก่อน +14

    മാതാവേ എന്റെ കുടുംബത്തിലേക്ക് കടന്നുവരണമേ

  • @_jn_2542
    @_jn_2542 3 หลายเดือนก่อน

    അമ്മേ എല്ലാവരും ദൈവവിശ്വാസത്തിൽ വളരുവാൻ അനുഗ്രഹിക്കണമേ

  • @TWO-kt1uo
    @TWO-kt1uo 3 หลายเดือนก่อน +18

    എൻ്റെ അമ്മ മാതാവേ എൻ്റെ തെറ്റുകൾ എല്ലാം പൊറുക്കേണമേ . എൻ്റെ ഈ വലിയ കടബാധ്യതകൾ തീർക്കാൻ ഒരു വഴി കാട്ടി തരേണമേ

  • @ScholosticavictorScholo
    @ScholosticavictorScholo 3 หลายเดือนก่อน +6

    🌹🙏💞🙏🌹🍒🙏🌹എന്റെ അമ്മേ എന്റെ മക്കൾക്ക് നവോദയ സ്കൂളിൽ പഠിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ദൈവ സ്നേഹം വിശ്വാസം ശരണം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി മഹത്വം പുകഴ്ച്ച നന്ദി 🌹🙏💞🦄🙏🍒🌹

  • @philominaj4513
    @philominaj4513 3 หลายเดือนก่อน +7

    ഓ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏 എൻ്റെ അമ്മേ സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി 🙏 എൻ്റെ അമ്മേ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം 🙏 എൻ്റെ അമ്മേ എല്ലാ മക്കൾക്കും നിൻ കൃപ മതി 🙏🙏🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🙏🙏🙏🙏🙏

  • @philomina7677
    @philomina7677 3 หลายเดือนก่อน +2

    എന്റെ കൃപാസനം മാതാവേ എന്റെ അമ്മേ എൻറെ കുടംബത്തിന്റെ സങ്കട c മാറ്റിതരണ മേ അമ്മേൻ

  • @celinthomas8322
    @celinthomas8322 3 หลายเดือนก่อน +3

    അമ്മ മാതാവേ എന്റെ മക്കൾ യേശുവിൽ അടിയുറച്ചു വിശ്വസിക്കാൻ ഉള്ള കൃപ ഈ പ്രാർത്ഥനയിലൂടെ അനുഗ്രഹിക്കേണമേ 🙏 ആമേൻ 🙏

  • @marythankachan8190
    @marythankachan8190 3 หลายเดือนก่อน +6

    എന്റെ മരുമകൾ ആകാൻ പോകുന്ന കുട്ടിയെ ഈശോയെ എപ്പോഴും കൂടെ ഉണ്ടായിരിക്കേണമേ 🙏🙏🙏🙏

    • @miniudayan4866
      @miniudayan4866 3 หลายเดือนก่อน

      അമ്മേ മാതാവേ എന്റെ മക്കളെയും സഹോദരൻമാരയും അമ്മയിൽ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ

  • @fishingwithjokuttan
    @fishingwithjokuttan 3 หลายเดือนก่อน +3

    10-ൽ പഠിക്കുന്ന എന്നെ മകൻ ദൈവക്യപയാൽ ദൈവാനുഗ്രഹത്താൽ വളരാനും നന്നായി പഠിക്കുവാനുമുള്ള ക്യപതരണമേയെന്ന് പ്രാർത്ഥിക്കുന്നു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥികണമേ ആമേൻ

  • @sajithaanju959
    @sajithaanju959 3 หลายเดือนก่อน +1

    പ്രതീക്ഷീകരണത്തിന് സാക്ഷിയായി എന്നെ എന്റെ കുടുംബത്തെയും ഉയർത്തെണമേ🙏🙏🙏🙏

  • @GracyRaphael-h3f
    @GracyRaphael-h3f 3 หลายเดือนก่อน +4

    ഇരുപത്താറാം തീയതി ഡെന്റൽ എക്സാം എഴുതാൻ പോകുന്ന എന്റെ മകളെ അനുഗ്രഹിക്കണമേ

  • @febin.n.biju8f145
    @febin.n.biju8f145 3 หลายเดือนก่อน +9

    അമ്മേ മാതാവേ എന്റെ മോന് ജർമൻ പരീക്ഷ പാസ്സാകാൻ anugrahikkane🙏🏻🙏🏻🙏🏻🙏🏻

  • @SundaresanP-h2r
    @SundaresanP-h2r 3 หลายเดือนก่อน +17

    അമ്മ മാതാവേ എൻറ് മകളുടേ പരീക്ഷ ജയികണമേ ആമേ 🙏🏻🙏🏻🙏🏻

  • @santhoshmc7612
    @santhoshmc7612 3 หลายเดือนก่อน +1

    മാതാവേ എന്റെ മക്കൾക്ക് കരുതലായ് എന്നും ഉണ്ടാകണേ അമ്മേ

  • @linsusaji3380
    @linsusaji3380 3 หลายเดือนก่อน +2

    അമ്മേ എന്റ പ്രിയട്ടവന്റെ കോപം മാറിതരേണമേ ശുത്രു ഞങ്ങളെ ഏതു വിധേനയും തകർക്കുവാൻ നോക്കുന്ന ആ നോട്ടത്തെ നീ മറ്റേണമേ അമ്മേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമ

  • @bijibiju8448
    @bijibiju8448 3 หลายเดือนก่อน +16

    അമ്മേ മാതാവേ എന്റെമകൾക്കു exam എഴുതാൻ കൃപ കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @anniethomas8073
    @anniethomas8073 3 หลายเดือนก่อน

    അമ്മേ പൂർണമായും ദെയിവവിശ്വാസംയത്തിൽ ഞാഹകളെ നിലനിരുത്തണമേ

  • @ThersiyammaPaul
    @ThersiyammaPaul 3 หลายเดือนก่อน

    എന്റെ കൃപ മാതാവേ എന്റെ ഈശോയെ ഈ ആരാധനയിൽ എന്റെ മോനെ സമർപ്പിക്കുന്നു മോൻറെ രണ്ടു കാലുകൾക്കും പൂർണ സൗഖ്യും കൊടുത്തു അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @ushas5922
    @ushas5922 3 หลายเดือนก่อน +1

    അമ്മേ എന്റെ കാലിന്റെ വേദന മാറ്റി തരേണമേ പണി എടുക്കാതെ ജീവിക്കാൻ പറ്റൂല്ല അമ്മേ കാത്തു കൊള്ളേണമേ കാലിന് ബലം tharename🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @harikrishnan.a7692
    @harikrishnan.a7692 3 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാനുള്ള മനസ്‌ കൊടുത്ത് തടസങ്ങൾ മാറ്റി പടിക്കണമേ

  • @sajithaanju959
    @sajithaanju959 3 หลายเดือนก่อน +18

    പരിശുദ്ധ അമ്മ മാതാവേ എന്റെ ആ കുഞ്ഞിന് ഒരു കുഴപ്പവുമില്ലാതെ എല്ലാ അസുഖങ്ങളും അമ്മ സുഖപ്പെടുത്തണമേ 🙏🙏🙏

    • @Mebin2-ye5fu
      @Mebin2-ye5fu 3 หลายเดือนก่อน

      സെബാസ്റ്റ്യൻ. എന്റെ. ക്രൂപാസനമാതാവേ. ഞങ്ങൾ. ഉടമ്പഡി. പുതുക്കിയതാണ്. എനിക്ക്. സ്ട്രോക്കുവഅന്ന്.ജോലി. ചെയ്യാൻ. വയ്യ. എനിക്കൊരു. വീടില്ല. മക്കളുടെ. ഫീസുകൊടുക്കണം. അതൊരു. നല്ല. തുകയാണ്. എനിക്കൊരു. വീട്. വാങ്ങി. ജീവിക്കാനുള്ള. പണം. എന്റെ. അകൗണ്ടിലേക്കു. അയക്കാൻ. കുവൈറ്റിലുള്ള. എന്റെ. കൂട്ടുകാർക്കുമനസ്സ്. തോന്നിക്കുകയും. അവർക്കത്തിനുള്ള. സാഹചര്യവും. ഉണ്ടാകണമെആമേൻ. 🙏🏻🌹❤🏠🏠💈🏠💈🙏🏻🌹❤💈🌹🌹❤🙏🏻🙏🏻🙏🏻🌹❤🙏🏻🙏🏻🙏🏻

  • @marythankachan8190
    @marythankachan8190 3 หลายเดือนก่อน +2

    മനുവിന് ഒരു നല്ല ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @BijuJoseph-d1n
    @BijuJoseph-d1n 3 หลายเดือนก่อน +17

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ അച്ഛനും ഹെരണൃയുടെ സർജറി ആണ് അമ്മേ എൻെറ അച്ഛനും അമ്മ മാതാവ് അനുഗ്രഹം ചൊരിയണേ യേശുവേ ആരാധന യേശുവേ ആരാധന യേശുവേ സ്തുതി അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 3 หลายเดือนก่อน +1

      അമ്മേ മാതാവേ പരിശുദ്ധ മാതാവേ എ പോകുൽ പറ്റുന്നില്ല എനിക്ക് മെഡിക്കൽ എടുക്കാൻ അത് പാസ്സ് അകാൻ എന്ന് അഗേക്കാണം അമ്മേ എൻ്റെ ജമ്മിക്ക ജീവിതം എനിക്ക് പറ്റുന്നിയില്ല എന്നെ അനുഗക്കാനം ഒരു ങ്കിലും തിന് എനി മെഡിക്കൽ പാസ്സ് അക്കാണം 6:21

  • @bestinbenny8706
    @bestinbenny8706 3 หลายเดือนก่อน +1

    അമ്മേ മാതാവേ .ഹസ്ബന്റിന് കമ്പനിയിൽ നിന്ന് കിട്ടാനുളള ബാക്കി തുക ഉടൻതന്നെകിട്ടുവാൻ കൃപ ചെയ്യണമേ മാതാവേ🙏ഞങ്ങൾകടബാധൃതയിലുംഭവനരഹിതമായ അവസ്ഥയിലുമാണ്..കനിയണമേ അമ്മേ🙏

  • @sumagopi8025
    @sumagopi8025 3 หลายเดือนก่อน

    അമ്മെ ഞങ്ങളുടെ മേൽ കൃപയായിരിക്കണമെ ഈശോയെ ഞങ്ങളുടെ വിളീ കേൾക്കണമെ.

  • @AncyBiju-cg1sp
    @AncyBiju-cg1sp 3 หลายเดือนก่อน +1

    മാതാവേ എന്റെ കുടുംബത്തിലേക്ക് കടുന്നു വരണമേ മാതാവേ എന്റെ മകൾക്കു എഴുതാൻ ക്യ പ കൊടുക്കണമേ🙏🙏🙏

  • @RaniBiju-ud4kj
    @RaniBiju-ud4kj 3 หลายเดือนก่อน

    പരിശുദ്ധ അമ്മേ മാതാവേ അമ്മയുടെ കരങ്ങളിലേക്ക് എന്റെ ജീവിതപങ്കാളിയെയും എന്നെയും എന്റെ മക്കളെയും സമർപ്പിക്കുന്ന മാതാവേ അമ്മ ഞങ്ങളുടെ ജീവിതപ്രശ്നങ്ങളിലേക്ക് കടന്നുവരേണമേ അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഞങ്ങളെ അമ്മയും അമ്മയെ തിരു കുമാരനുമുള്ള വിശ്വാസങ്ങളെ ആഴപ്പെടുത്തേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് ഒരു സാക്ഷ്യമാക്കി ഞങ്ങടെ കുടുംബത്തെ അമ്മ മാറ്റേണമേ

  • @fishingwithjokuttan
    @fishingwithjokuttan 3 หลายเดือนก่อน +15

    എൻ്റെ മക്കൾ ക്രിസ്തീയ വിശ്വസത്തിൽ അടിയുറച്ച ജീവിക്കുവാൻ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏

  • @bijubiju3066
    @bijubiju3066 3 หลายเดือนก่อน +2

    എന്റെ അമ്മേ എന്റെ ജീവിതം അമ്മയുടെ കൈകളിൽ ആണ്. എന്റെ കാരണത്താൽ തകർന്നു പോയ എന്റെ കുടുബം എനിക് തിരിച്ചു തരണമേ. കാരണം ആയ മദ്യപാനം ഇപ്പോൾ ഇല്ല എന്റെ അമ്മേ മാതാവേ. എന്നെ കൈ വിടരുതേ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽

  • @martinxavier5311
    @martinxavier5311 3 หลายเดือนก่อน

    എൻ്റെ ഈശോയെ എല്ലാ പ്രതിസന്ധികളും തീർത്തു കുഡും ബത്തിനു സമാധാനം നൽകണമേ

  • @AliceShijo
    @AliceShijo 3 หลายเดือนก่อน +1

    മാതാവേ എന്നെ ഭർത്താവിൻ്റെ കൈ പിടിക്കണമേ😭😭😭🙏🙏🙏

  • @BindhuBindhu-go9vi
    @BindhuBindhu-go9vi 3 หลายเดือนก่อน

    യേശുവേ ഇനിയും ഞങ്ങളുടെ നേരെ ഭീഷണി ഫോൺ കോൾ വരരുതേ ആമേൻ മാതാവേ

  • @minibiju905
    @minibiju905 3 หลายเดือนก่อน +2

    അമ്മേ എൻ്റെ മോൾക്ക് അത്രയും പെട്ടെന്ന് ജർമനിക്ക് പോകാൻ സദികനെ അമ്മേ

  • @janakiak6386
    @janakiak6386 3 หลายเดือนก่อน

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ മൂത്തപുത്രൻ്റെ സ്വഭാവം നന്നാക്കി അവനെ തിൻമയിൽ നിന്നും നൻമയിലേയ്ക്ക് നയിക്കണേ സഞ്ചാരി മാതാവേ

  • @BindhuJoseph-q2d
    @BindhuJoseph-q2d 3 หลายเดือนก่อน +1

    അമ്മ മതാവെ എന്റെ തെറ്റുകളൾ എല്ലാം പെറുത്തു എന്നെ അനുഗ്രഹിക്കണമെ കട ബാധ്യത മാറ്റി. എനിക്ക് നഷ്ടപ്പെട്ട എന്റെ പണവും സ്വർണ്ണവു തിരികെ കിട്ടാൻ അമ്മ എന്നെ സഹായിക്കണമെ🙏🙏🙏

  • @UshaKunju-td4ru
    @UshaKunju-td4ru 3 หลายเดือนก่อน +6

    ആമേൻ 🙏. അമ്മ മാതാവേ എന്റെ മുട്ട് വേദനയും ദേഹപ്രശനങ്ങളും മാറ്റി തരേണമേ അമ്മയുടെ കൃപാസനത്തിൽ വന്നു പ്രാർത്ഥിക്കുവാൻ ഇടയ്ക്കേണമേ. അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏

    • @LillySebastian-e9u
      @LillySebastian-e9u 3 หลายเดือนก่อน +1

      അമ്മ മാതാവേ എന്നിലുള്ള എല്ലാ രോഗങ്ങളും എടുത്തു മാറ്റണം അലർജിലോ രോഗം പൈൽസിന്റെ രോഗം തൈറോഡ് എല്ലാം ഉണ്ട് മാതാവേ അമ്മ മാതാവേ സുഖപ്പെടുത്തണേ ❤❤❤

    • @LillySebastian-e9u
      @LillySebastian-e9u 3 หลายเดือนก่อน +1

      അമ്മ മാതാവേ, എന്റെ മകൾക്ക് രോഗങ്ങളെല്ലാം എടുത്തു മാറ്റണേ അവളുടെ ഓവറിൽ പ്രശ്നങ്ങൾ മാറ്റി കൊടുക്കണം മാതാവേ മാതാവേ ❤❤❤❤❤

    • @LillySebastian-e9u
      @LillySebastian-e9u 3 หลายเดือนก่อน +1

      അമ്മ മാതാവേ മകനോട് ജോലി നൽകി അനുഗ്രഹിക്കട്ടെ മാതാവേ, അതിനായി ശ്രമിക്കാനുള്ള മനസ്സും കൊടുക്കണം മാതാവേ അനുഗ്രഹിക്കണേ മാതാവേ കരുണ തോന്നണെ ❤❤❤

  • @ManumanuManu-i8l
    @ManumanuManu-i8l 3 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ പിരിയസ് സമയത്തുള്ള വേദന എടുത്തു മാറ്റി തരേണമേ അമ്മേ ആമേൻ

  • @VaswanthaVinod-nc1fu
    @VaswanthaVinod-nc1fu 3 หลายเดือนก่อน

    എന്റെ നിയോഗങ്ങൾ എത്രയും പെട്ടെന്ന് നടത്തി തരണേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @JayaArjunan-gr7cz
    @JayaArjunan-gr7cz 3 หลายเดือนก่อน

    ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാകില്ലേ അമ്മേ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏

  • @sunithasatish9848
    @sunithasatish9848 3 หลายเดือนก่อน

    അമ്മേ എന്റെ അമ്മേ എല്ലാവർക്കും സൗഖ്യം നല്കണമേ ആമേൻ.

  • @sumavarghese205
    @sumavarghese205 3 หลายเดือนก่อน +1

    Kripasanam Mathave Ante Monte Kadabhadyathayilninnu
    Karakayattaname Amen Amen Amen Amen 🙏🙏🙏

  • @annammathomas829
    @annammathomas829 3 หลายเดือนก่อน

    എന്റെ ഈശോയുടെ അമ്മേ എന്റെ അമ്മേ എന്റെ കുഞ്ഞിന്റെ ജോലി സ്ഥിരമായി എത്രയും വേഗം പാസ്സായി കിട്ടേണമേ. എന്റെ മോനോട് കരുണ കാണിക്കേണമേ

  • @bijibiju8448
    @bijibiju8448 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ക്യാൻസർ രോഗം മാറ്റി തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @ScholosticavictorScholo
    @ScholosticavictorScholo 3 หลายเดือนก่อน +1

    🌹🙏💞🦄🙏🍒🌹എന്റെ അമ്മേ എനിക്കും എന്റെ മക്കൾക്കും ലോകം മുഴുവനും ഉള്ള എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു എല്ലാവർക്കും പരിശുദ്ധഅൽമാവിന്റ ശക്തി ലഭിക്കാനും പ്രാർത്ഥന ചൈതന്യത്തിൽ ജീവികുവാനും അമ്മ മദ്ധ്യസ്ഥo വഹിക്കണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച ഹല്ലേലുയ നന്ദി ആമ്മേൻ 🌹🙏💞🦄🙏🍒🙏🌹

  • @GirijaSasi-c1c
    @GirijaSasi-c1c 3 หลายเดือนก่อน

    കൃപാസനം മാതാവേ എൻറെ കർത്താവിൻറെ അസുഖങ്ങളെല്ലാം മാറ്റി കൊടുക്കേണമേ എൻറെ കൃപാസനം മാതാവേ എൻറെ അസുഖങ്ങളെല്ലാം മാറ്റി എനിക്ക് പണിയെടുക്കാൻ ആരോഗ്യം തരേണമേ ആമേൻ എൻറെ കൃപാസനം മാതാവേ എൻറെ മോളുടെ എല്ലാ അസുഖങ്ങളും മാറ്റി അതിനു ജോലി കൊടുക്കേണമേ ആമേ

  • @sasikalaravi3744
    @sasikalaravi3744 3 หลายเดือนก่อน

    അമ്മേ എൻ്റെ ഉടുമ്പടി നിയോഗങ്ങളിൽ വേഗത്തിൽ പരിവർത്തനം ചെയേണമേ അമേമ
    എൻ്റെ ഭർത്താവിന് ഒരു ജോലി കൊടുക്കണമേ ഒരു അത്ഭുതം കാണിച്ചു തരണമേ അമ്മേ

  • @jollyjohnparadiyil3450
    @jollyjohnparadiyil3450 3 หลายเดือนก่อน

    അമ്മേ മാതാവേ തന്ന അനുഗ്രഹങ്ങൾക്ക് എല്ലാത്തിനും നന്ദി 🙏Amen

  • @daisysaji9242
    @daisysaji9242 3 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ മോൾ എത്രയും വേഗം B2 എക്സാം പാസ്സാകുവാൻ അനുഗ്രഹിക്കേണമെ

  • @gilshajohnny
    @gilshajohnny 3 หลายเดือนก่อน

    പരിശുദ്ധ അമ്മയെ ദൈവമാതാവേ ഷാജൻ സമർപ്പിക്കുന്നു ആ മകന്റെ ജോലിയിലാണ്ടിരിക്കുന്ന ആറ് അംഗങ്ങൾ ഉള്ള ആ കുടുംബത്തെ പരിശുദ്ധ അമ്മേ രക്ഷിക്കണേ ആ മകന് നല്ല ഒരു ജോലി നൽകി ആ മകനെ അനുഗ്രഹിക്കേണമേ

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം പെട്ടെന്ന് നടക്കുവാൻ വേണ്ട കൃപ നൽകണമേ.അമ്മേ മാതാവേ ഇന്ന് ഒരു പ്രോസൾ പ്രൊപ്പോസൽ വന്നിട്ടുണ്ട്. അതു ദൈവഹിതം ആണെങ്കിൽ അമ്മ ഇടപെട്ട് മുന്നോട്ട് കൊണ്ടു പോകണം അമ്മേ ഈശോ തന്നെയാണ് ഇതുവരെയുള്ള എല്ലാ കാര്യങ്ങളും യാതൊരു തടസ്സവും കൂടാതെ നോക്കുന്നത്.അമ്മേ മാതാവേ എല്ലാ കര്യങ്ങൾ ഈശോയ്കും അമ്മയ്കുമായി സമർപ്പിക്കുന്നു.

  • @VaswanthaVinod-nc1fu
    @VaswanthaVinod-nc1fu 3 หลายเดือนก่อน

    ഉടമ്പടി യിൽ വിശ്വസ്ഥത പുലർത്താൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @seenajoseseena3141
    @seenajoseseena3141 3 หลายเดือนก่อน +1

    Amme mathave ente makal exam ezhuthukayanu exam eluppamakki vijayippikkaname mathave 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BijimolPriya
    @BijimolPriya 3 หลายเดือนก่อน

    Amme mathaave എന്റെ മോനെ കാത്തുനോരിപാലിക്കണമേ എത്രയും പെട്ടന്ന് മൈഗ്രേഷൻ മേടിച്ചു തരണേ 🙏🙏🙏🙏

  • @lizzyjohnson6898
    @lizzyjohnson6898 3 หลายเดือนก่อน

    അമ്മേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤❤❤

  • @lizysunny7855
    @lizysunny7855 3 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ അനിയത്തീടെ ഭർത്താവ് മാൾട്ടയിൽ ജോലിയില്ലാതെ 7 മാസം ആയി എത്രയും പെട്ടന്ന് ജോലിയിൽ വിളിക്കണം അമ്മേ, യേശുകർത്താവെ കടം ആണ് മുഴുവൻ 😭😭😭🙏🙏🙏കേൾക്കണേ യേശുവേ അങ്ങനെ അനേകർ ഉണ്ട് അവിടെ 🙏🙏🙏🙏

  • @SathiSatheesh-hm4vb
    @SathiSatheesh-hm4vb 3 หลายเดือนก่อน

    എന്റെ അമ്മേ എന്നെ ഈ ഉടമ്പടി ജീവിതം സ്നേഹത്തിലും വിശ്വാസത്തിലും വിശ്വസ്ഥയിലും പൂർണമായി. എന്നെ അങ്ങിലും അമ്മ മാതാവിലും അർപ്പിച്ചു ജീവിയ്ക്കുവാനുള്ളകൃപതരണേ എന്റെ ഹൃദയത്തിൽ വിശ്വാസമെന്ന പുണ്യം തന്ന് അനുഗ്രഹിയ്ക്കണേ ആമേൻ

  • @SarangPs-y1o
    @SarangPs-y1o 3 หลายเดือนก่อน

    കടബാധ്യത തീർക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏അമ്മേ 🙏🙏🙏🌹

  • @bhanu6014
    @bhanu6014 3 หลายเดือนก่อน

    അമ്മേ എന്റെ ജോലി ശരിയാക്കിത്തരാൻ അനുഗ്രഹിക്കണേ

  • @MiniBabu-j2r
    @MiniBabu-j2r 3 หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് കിട്ടാനുള്ള പൈസ എത്രയും പെട്ടെന്ന് വാങ്ങി തരേണമേ മാതാവേ എന്റെ കൃപയോടെ പ്രവർത്തിക്കണമെ എത്രയും പെട്ടെന്ന് എന്റെ പൈസ വാങ്ങി തരണമേ എത്രയും പെട്ടെന്ന് ഞാൻ ജോലി ചെയ്ത പൈസ വാങ്ങി തരേണമേ അമ്മ മാതാവ് പ്രവർത്തിക്കണമേ😭😭😭😭😭🙏🙏🙏🙏🙏

  • @sophysajivan1846
    @sophysajivan1846 3 หลายเดือนก่อน +2

    എന്റെ ഭർത്താവിന് നാട്ടിൽ സുരക്ഷിതമായ ഒരു ജോലി എന്റെ പരിശുദ്ധ അമ്മ കൊണ്ടുവന്ന് തന്ന് ജോലിയിൽ പ്രേവേശിപ്പിച്ചു തരണേമേ 🙏🏻

  • @ShijuMs-px4qc
    @ShijuMs-px4qc 3 หลายเดือนก่อน

    അമ്മേ പിതാവേ ഈ ആരാധനയിലൂടെ ഞങ്ങളെ ഉയർത്തണേ. ചിട്ടി ഇന്ന് കിട്ടണേ ആമേൻ ഹല്ലേലുയ 🙏🙏🙏

  • @Pablo-nl8ei
    @Pablo-nl8ei 3 หลายเดือนก่อน

    അമ്മ മാതാവേ എൻ്റെ കുടുംബത്തിൽ വേഗം വരണേ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @santhoshmc7612
    @santhoshmc7612 3 หลายเดือนก่อน

    ദൈവമേ എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണേ

  • @Baby-mw2xh
    @Baby-mw2xh 3 หลายเดือนก่อน

    , എൻ്റെ അമ്മ എൻ്റെ മനസ്സ് അസ്വസ്ഥമായി എൻറെ അമ്മയുടെ കുടുംബത്തിന് കടബാധ്യതകൾ തീർത്തു തരണം

  • @SathiSatheesh-hm4vb
    @SathiSatheesh-hm4vb 3 หลายเดือนก่อน

    എന്റെ മകന് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിയ്ക്കണമേ അമ്മേ ആവേ മരിയ ആവേ മരിയ ആവേ മരിയ

  • @ambilibabubabu4334
    @ambilibabubabu4334 3 หลายเดือนก่อน

    🙏🏽🙏🏽🙏🏽🙏🏽 പരിശുദ്ധ അമ്മയെ കൃപാസന പ്രഭാതപരമാതാവേ അമ്മ മാതാവിന്റെ സന്നിധിയിൽ ഞാൻ എല്ലാ ചൊവ്വാഴ്ചയും മുടങ്ങാതെ ആരാധനയിൽ പങ്കെടുത്തിരിക്കാൻ അമ്മ മാതാവേ എന്റെ കടഭാരങ്ങളൊക്കെ എനിക്കൊന്ന് തീർത്തു തരണ അമ്മയുടെ സന്നിധിയിൽ അമ്മയുടെ നാമധേയത്തിലെ

  • @thresianu9492
    @thresianu9492 3 หลายเดือนก่อน

    അമ്മേ എന്റെ മക്കൾ കത്തോലിക്ക വിശ്വാസത്തിൽ ഉറച്ച നില്ക്കണേ

  • @Abby-qs2ph
    @Abby-qs2ph 3 หลายเดือนก่อน +11

    അമ്മേ ഞങ്ങളുടെ വസ്തു കേസ് ൽ ഇടപെടേണമേ അഭിഭാഷക ആയി വരേണമേ ജഡ്ജ് നെയും വക്കീലിനെ യും എല്ലാ സാഹചര്യലങ്ങളെയും പരിശുദ്ധാത്മാവ് ഏറ്റെടുക്കാൻ മദ്ധ്ത്യസ്ഥം പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

  • @jancyjohny3463
    @jancyjohny3463 3 หลายเดือนก่อน

    മാതാവേ ഞങ്ങളുടെ മോന് ജോലിക്കു പോകാൻ പേപ്പർ വർക്ക് തടസം കൂടാതെ നടത്തി എത്രയും പെട്ടന്ന് ജോലിക്കു പോകാനും കടബാദ്ധ്യത മാറാനും അനുഗ്രഹം നൽകണ🙏🙏🙏❤️❤️

  • @sachindevmj7787
    @sachindevmj7787 หลายเดือนก่อน

    അമ്മേ എനിക്ക് എത്രയും വേഗം ഒരു വീട് നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🏽

  • @alphonsajoby3566
    @alphonsajoby3566 3 หลายเดือนก่อน

    മോന് ജോലി കിട്ടിയതിനു നൂറുകോടി നന്ദി ഈശോയെ അമ്മേ മാതാവേ.

  • @shaylashayla1486
    @shaylashayla1486 3 หลายเดือนก่อน

    അമ്മേ ഈശോയെ ❤❤❤കുടെ ഉണ്ടാവണമേ അമ്മേ ❤❤❤❤ആമേൻ

  • @leebaalwin6063
    @leebaalwin6063 3 หลายเดือนก่อน

    അമൽ ആൽവിൻ അമ്മ മാതാവ് സംരക്ഷണം നൽകി പഠനം തടസ്സം മാറ്റി സ് പൂർണ്ണ ആരോഗ്യം ബുദ്ധി യും നൽകി കൃപസനം അമ്മ അനുഗ്രഹിക്കട്ടെ ആമേൻ

  • @vincentpaulpunathil4225
    @vincentpaulpunathil4225 3 หลายเดือนก่อน

    അമ്മേ_ മാതാവേ എന്നെ വേഗം തന്നെ എല്ലാവരും നടക്കുന്നതു പോലെ നടക്കുവാൻ എൻ്റെ കൈകാലുകൾക്ക് ശക്തിയും ബലവും നൽകണമേ അവിടത്തെ സന്നിധിയിൽ അടുത്ത മാസം നടത്തി വരുവാൻ അനുഗ്രഹം നൽകണമേയേശുവിൻ്റെ അമ്മേ കുമാരനോട് എനിക്ക് വേണ്ടി പ്രാത്ഥിക്കണമേ
    ആമേൻ
    ഈശോയെ നന്ദി മാതാവേ നന്ദി

  • @BijaGeorge
    @BijaGeorge 3 หลายเดือนก่อน

    അമ്മേ കൃപാസന മാതാവേ എന്റെ മോന് പാസ്പോർട്ട്‌ കിട്ടി. അമ്മേ ഇനിയുള്ള കാര്യങ്ങളെല്ലാം തടസം ഇല്ലാതെ നടത്തിത്തരേണമേ.

  • @MiniBabu-j2r
    @MiniBabu-j2r 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ വിസയുടെ കാര്യം പെട്ടെന്ന് ശരിയാക്കിത്തരാം എന്റെ അപ്സ്കോഡിങ്ങും പെട്ടെന്ന് ക്ലിയർ ആക്കി തരണമേ ഭയന്നു പെട്ടെന്ന് ക്ലിയർ ശരിയാക്കി തരണമേ അമ്മ മാതാവ് അവിടെ പ്രവർത്തിക്കണേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണം 😭😭😭😭😭🙏🙏🙏

  • @gracythomas9621
    @gracythomas9621 3 หลายเดือนก่อน

    എൻ്റെ മുട്ടുകാലു വേതനാ മട്ടിത്തരേണമേ അമ്മേ മാതാവേ അമ്മേൻ

  • @santhoshmc7612
    @santhoshmc7612 3 หลายเดือนก่อน

    അമ്മേ എന്നെ ഉടമ്പടിയിലേക്ക് എത്തിക്കണേ

  • @SunnyAntony-mw5pg
    @SunnyAntony-mw5pg 3 หลายเดือนก่อน

    എൻ്റെ മകളുടെ യുകെ ഇൻ്റർവ്യൂ നോർക്ക വഴി ശരിയാക്കി തരേണമേ ആമേൻ എൻ്റെ കുടുംബത്തെ സഹായിക്കാൻ ആരുമില്ലാതെ എൻ്റെ അവസ്തെയെ.സമർപ്പിക്കുന്നു. എൻ്റെ രോഗം സാമ്പത്തിക പ്രശനം എല്ലാം agge samarpikunun amen.

  • @vinithajerry5218
    @vinithajerry5218 3 หลายเดือนก่อน

    മാതാവേ, എന്റെ അമ്മയുടെ നെജിൽ കുത്തി കുത്തിഉള്ള വേദന ഇടക്കിടക്ക് ഉണ്ട്, അമ്മയുടെ അനുഗ്രഹത്താൽ അത് മാറ്റിത്തരാണമേ, കൈ കാലുകൾക്ക് ശക്തിയും ആരോഗ്യം കൊടുകേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏

  • @jancyjohny3463
    @jancyjohny3463 3 หลายเดือนก่อน

    ഓരോ നിമിഷവും പാപ സാഹചര്യത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ കൃപ നൽകണമമ്മേ പരി അഭിഷേകം നൽകണ

  • @gilshajohnny
    @gilshajohnny 3 หลายเดือนก่อน

    കൃപാസന മാതാവേ ജോണിയെ സമർപ്പിക്കുന്നു ഈ മകൻ ചെയ്യുന്ന തൊഴിലിനെയും ആ തൊഴിലെടുക്കുന്ന കടയേയും പരിശുദ്ധ അമ്മേ അങ്ങേക്കു സമർപ്പിക്കുന്നു ഈ മകനെ വിശദീകരിക്കണമേ നിർമ്മലമായ ഒരു ഹൃദയം നൽകണമേ

  • @sachindevmj7787
    @sachindevmj7787 หลายเดือนก่อน

    അമ്മ മാതാവേ പൊന്നുപോലെ കാത്തോളണേ 😘ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🏽എല്ലാ പാവങ്ങളെയും പൊന്നുപോലെ കാത്തോളണേ അമ്മേ 🙏🏽അമ്മേ ഞങ്ങള്ക് എത്രയും വേഗം ഒരു ജോലി സെരിയാക്കി തരണമേ അമ്മേ 🙏🏽

  • @sijosajan4934
    @sijosajan4934 3 หลายเดือนก่อน

    മാതാവേ അമ്മയുടെ കുടുംബം പോലെ എന്റെ കുടുംബവും തിരുക്കുടുംബം പോലെ ആക്കി തീർക്കണമേ

  • @SheenaSheenamanoj-kp9pt
    @SheenaSheenamanoj-kp9pt 3 หลายเดือนก่อน

    എന്റെ മകൾ ജർമൻ ഒരു പരിക്ഷ ജയിച്ചു മാതാവേ ഒരായിരം നന്ദി ❤

  • @MercyTomy-f1k
    @MercyTomy-f1k 3 หลายเดือนก่อน

    അമ്മേ മാതാവേ, അമ്മ ഈശോയെ കൂട്ടി അലീനയുടെ ഇന്റർവ്യൂ വിനു കൂടെ aayirikkanee

  • @Mebin2-ye5fu
    @Mebin2-ye5fu 3 หลายเดือนก่อน

    🙏🏻🌹❤സെബാസ്റ്റ്യൻ. 🙏🏻🌹❤യേശുനാമത്തിൽ. 🙏🏻ഞാനപേക്ഷിക്കുന്നു. എന്റെ. നിയോഗങ്ങൾ. 🌹❤സാധിച്ചു. 💈നല്കണമേ. 🙏🏻🌹ആമേൻ. 🙏🏻🙏🏻🌹❤💈🏠💈🏠💈🙏🏻🌹❤🙏🏻🙏🏻🙏🏻🙏🏻🌹

  • @liyaantony3840
    @liyaantony3840 3 หลายเดือนก่อน

    എന്റെ മാതാവേ എന്റെ മകൾക് ഇപ്പോൾ nursing ന്റെ sectional exam ആണ്. പഠിച്ചത് എല്ലാം ഓർമ കിട്ടാനും എല്ലാം പഠിച്ചു തീരാനും പരീക്ഷ ക്കു ജയിക്കാനും വേണ്ടി അമ്മ അപേക്ഷിക്കണമേ അനുഗ്രഹിക്കേണമേ ആമേൻ 😊

  • @varkeyjoseph3713
    @varkeyjoseph3713 3 หลายเดือนก่อน

    ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമെ ഈ ശോയെ.

  • @ShajiAk-yj8rz
    @ShajiAk-yj8rz 3 หลายเดือนก่อน +1

    Hallelujah 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏