വിനോദ് ചേട്ടന്‍ പൊന്നുപോലെ വളര്‍ത്തിയ കേശു കാക്കക്ക് സംഭവിച്ചത് നിങ്ങള്‍ അറിഞ്ഞിരുന്നോ.

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ആരോടും ഇങ്ങനെ ചെയ്യരുത്. വിനോദ് ചേട്ടന്‍ പൊന്നുപോലെ വളര്‍ത്തിയ കേശു കാക്കക്ക് സംഭവിച്ചത് നിങ്ങള്‍ അറിഞ്ഞിരുന്നോ.
    ഫേസ്ബുക്കിലും യൂട്യൂബിലും വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക....
    Facebook Link : / gcnnewskerala
    TH-cam Link : / @gcnnewskerala

ความคิดเห็น • 139

  • @ponnammaabraham3677
    @ponnammaabraham3677 ปีที่แล้ว +49

    അവനെ തിരിച്ചു കൊണ്ടുവരണം എനിക്ക് ഇത് അറിഞ്ഞപ്പോൾ വലിയ സങ്കടം ആണ് അവനെ കൊണ്ടുവരൂ.... പ്ലീസ് 🙏

  • @vineethak3298
    @vineethak3298 ปีที่แล้ว +14

    അതിനെ കണ്ടപ്പോൾ കൊണ്ട് വരാമായിരുന്നു. 😢😢😢കേട്ടപ്പോൾ സങ്കടം വന്നു

  • @sudhakaranalukkal2216
    @sudhakaranalukkal2216 ปีที่แล้ว +9

    മനുഷ്യനാണ് ഭൂമിയിലെ ക്രൂരനായജന്തു, എത്ര ശരി' ചെയ്തവൻ പരമ ദുഷ്ടൻ'' വെള്ളമിറങ്ങാതെ ചാകട്ടെ!!!

  • @kunjoon
    @kunjoon ปีที่แล้ว +22

    ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ അത് തിരിച്ചു കൊടുക്കണേ🥺🥺

    • @Ancientdays07
      @Ancientdays07 ปีที่แล้ว +1

      കാക്കയെ അദ്ദേഹം കണ്ടെത്തിയല്ലോ. പത്തനാപുരത്ത്. തിരിച്ചു കൊണ്ടുവന്നാൽ കടത്തി കൊണ്ടുപോയവർ കൊന്നു കളഞ്ഞാലോ എന്ന് ഭയം.

  • @satheeshsatheesh6654
    @satheeshsatheesh6654 ปีที่แล้ว +55

    ചേട്ടൻ അവനെ ഒരിയ്ക്കലും നഷ്ടപെടുത്തരുത് എങ്ങനെയെങ്കിലും എന്തു വില കൊടുത്തും കൊണ്ടുവരണം

  • @suvarnasundaram1247
    @suvarnasundaram1247 ปีที่แล้ว +32

    മൃഗങ്ങളെ സ്നേഹി ച്ചു വളർത്തുന്നവരെ കാണുമ്പോൾ ചിലർക്ക് എന്തോ അസുഖമാണ്,,,,,,,തിരിച്ചുകൊണ്ടൊരു,,,നിയമപരമയി ഉണ്ടെങ്കിലതും ചെയ്യു

  • @goodvibes1264
    @goodvibes1264 ปีที่แล้ว +40

    ഈ അടുത്താ കേശൂനെ കണ്ടത്...ഇപ്പോൾ ഇത് കണ്ടപ്പോൾ സങ്കടം ആവുന്നു 😢😢 ഏത് മനുഷ്യനാ ഇതൊക്കെ ചെയ്തെ 😇😇അതിനെ ഇനി തിരിച്ചു കൊണ്ട് വന്നാൽ ഈ ചെയ്തവർ ഇനിം എന്തേലും ചെയ്യാൻ നോക്കും 😇😇

  • @chiri3380
    @chiri3380 ปีที่แล้ว +4

    ചേട്ടൻ ഞാൻ പകരം നല്ലൊരു പക്ഷി യെ നൽകട്ടെ

  • @yoyoboyz5655
    @yoyoboyz5655 ปีที่แล้ว +41

    ദയവുചെയ്ത് മൃഗങ്ങൾ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ എങ്കിൽ അത് പബ്ലിസിറ്റി കൊടുക്കരുത് അത് നഷ്ടപ്പെടും. ഒരു പാവം മാനിനെ വളർത്തി അത് വാർത്തയായപ്പോൾ അവർ അതിനെ കൊണ്ടുപോയി

  • @rekhaanish5122
    @rekhaanish5122 ปีที่แล้ว +62

    ചേട്ടന്റെ വീട്ടിൽ കൊണ്ടുവന്ന് വളർത്തു അതിനെ ഉപേക്ഷിക്കരുത്🙏🙏

    • @feehtal
      @feehtal ปีที่แล้ว

      കാക വിരുന്നു പോയ്‌ കാണും

  • @jiju466
    @jiju466 ปีที่แล้ว +14

    അയ്യോ ഞാനീ വാർത്ത ഇന്നലെ കണ്ടതെ ഉള്ളൂ 😔😔😔 കേശൂന് എന്ത് പറ്റി 🥺🥺🥺 ഈ വാർത്ത കേട്ടു സങ്കടം തോന്നി 🥺🥺🥺

  • @vijikuttan5494
    @vijikuttan5494 ปีที่แล้ว +1

    താങ്കൾ ആത്മാര്‍ത്ഥത അവനില്‍ കാണിക്ക് നിങ്ങൾ കൊണ്ട് varu നിങ്ങളുടെ ഒപ്പം ജീവിക്കട്ടെ

  • @aneejajohn4693
    @aneejajohn4693 ปีที่แล้ว +6

    കേശു തിരിച്ച് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @lathikas3975
    @lathikas3975 ปีที่แล้ว +9

    കൊണ്ടുപോയവർ തിരിച്ചു കൊടുക്കണെ😢

  • @vidyaraju3901
    @vidyaraju3901 ปีที่แล้ว +6

    അവനെ തിരിച്ചു കൂട്ടിട്ട് വരണം.... 🙏🙏

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 ปีที่แล้ว +5

    വരും.... വരാതിരിക്കില്ല ❤️❤️

  • @sinianu512
    @sinianu512 ปีที่แล้ว +4

    പെട്ടന്ന് തിരിച്ചു വരും കേശു

  • @justrelax9964
    @justrelax9964 ปีที่แล้ว +30

    😢വല്ലാതെ സങ്കടമായി...കേശു നെ വീഡിയോ ൽ കണ്ടിരുന്നു.
    അവൻ എത്രയും പെട്ടെന്ന് തിരിച്ചുവരണം
    പത്തനാപുരത്തുകാരനോട് ചോദിച്ചില്ലേ എങ്ങനെ കേശു അവിടെയെത്തിയെന്ന് ?

  • @vijikuttan5494
    @vijikuttan5494 ปีที่แล้ว +2

    അവനെ തിരിച്ച് കൊണ്ട്‌ വരണം അവന്‍ നിങ്ങള്‍ക്ക് ഒപ്പം ഉണ്ടായാല്‍ അവന്‍ നല്ലോരു ജീവിതം ഉണ്ടാകും, നിങ്ങൾ നോക്കിയത്‌ പോലെ അവർ നോക്കില്ല pls കൊണ്ട്‌ വരൂ

  • @omanagangadharan1062
    @omanagangadharan1062 ปีที่แล้ว +6

    Bless you Vinod. Prayers for you, Kesha and team.

  • @reginappaulose5616
    @reginappaulose5616 ปีที่แล้ว +8

    അതിനെ തിരിച്ചു കൊണ്ടുവരൂ🙏🙏

  • @sanithavijayakumar1486
    @sanithavijayakumar1486 ปีที่แล้ว +5

    "കേശു ഈ വീടിന്റെ നാഥൻ ".

  • @jayan.smjayas1420
    @jayan.smjayas1420 ปีที่แล้ว +17

    ഈ വാർത്ത മുന്നേ കണ്ടപ്പോൾ തോന്നി ഇതൊക്കെ എല്ലാവരും അറിഞ്ഞാൽ ആരേലും കടത്തുമെന്ന് ഇങ്ങനെയുള്ളെ വാർത്തകൾ വീഡിയോ എടുക്കാൻ ആരെയും അനുവദിക്കരുത് പിന്നെ നമ്മെൾക്ക് വിഷമം തോന്നും

    • @leelakunjappan2862
      @leelakunjappan2862 ปีที่แล้ว +1

      തീർച്ചയായും ചേട്ടൻ കേശുവിനെ തിരിച്ചു കൊണ്ട് വരണം

  • @avanthikadalam6186
    @avanthikadalam6186 ปีที่แล้ว +7

    കേശു തിരിച്ചു വരട്ടെ🙏 വന്നാൽ വിഡിയോ ഇടണേ

  • @nisarabbas642
    @nisarabbas642 ปีที่แล้ว +2

    നല്ലൊരു മനസിന്റെ ഉടമയാണ് വിനോദ് 🙏🙏🙏

  • @danielmsd5997
    @danielmsd5997 ปีที่แล้ว +2

    ചേട്ടൻ അവനെ തിരിച്ചു കൊണ്ടുവരണം

  • @anjalyvenugopal3121
    @anjalyvenugopal3121 ปีที่แล้ว +1

    അതിന്റെ ജീവൻ അപകടത്തിൽ ആകും എന്ന് കരുതി അതിനെ അവിടെ ഉപേക്ഷിച്ചു പോകണമെങ്കിൽ, that shows your true concern towards him. സ്നേഹിക്കുന്നത് എപ്പോളും സുരക്ഷിതമായിരിക്കാൻ നമ്മൾ ആഗ്രഹിക്കും

  • @shestechandtalk2312
    @shestechandtalk2312 ปีที่แล้ว +11

    ഞാൻ അന്ന് ഓർത്ത കാര്യം. 😢. കഴിവതും ഇതുപോലെ വളർത്തുന്നവയെ മിഡിയ publicity ആക്കരുത്

  • @anoofazeela4727
    @anoofazeela4727 ปีที่แล้ว +6

    Oh God!! Just now saw 5months ago video n felt happy ..this is really sad . Sending prayers he ll come back

  • @Kingmaker-cr4wj
    @Kingmaker-cr4wj ปีที่แล้ว +5

    Vinod, You are an angel in disguise. Its so sad there are people around who cant stand happiness.

  • @karthikeyanr5641
    @karthikeyanr5641 ปีที่แล้ว +6

    😭😔സങ്കടം തോന്നുന്നു

  • @BG-bc4je
    @BG-bc4je ปีที่แล้ว +2

    Chila dushtanmar angane aaanu. I like all the pets lovers

  • @mattgamixmatgamix7114
    @mattgamixmatgamix7114 ปีที่แล้ว +5

    കേശു നിങ്ങൾക്ക് തന്നെ അർഹത പെട്ടതാണ് തിരിച്ചു കൊണ്ടു വരണം..

  • @ragamsatheesh1824
    @ragamsatheesh1824 ปีที่แล้ว +1

    കേശു മടങ്ങി വരാൻ ദൈവത്തൊട് കരഞ്ഞു പ്രാർത്ഥികുക.

  • @sudhacpsudha
    @sudhacpsudha ปีที่แล้ว +6

    നിങ്ങൾക്കു സ്നേഹമുണ്ടെങ്കിൽ കൊണ്ടുവാ

  • @unaibgusto
    @unaibgusto ปีที่แล้ว +8

    ഇപ്പൊ നോക്കുന്ന ആൾക്ക് കാക്കയെ തിരിച്ചുകൊണ്ടുകൊടുത്തപോരെ ?
    ആ മൊബൈൽ ഷോപ്പ് കാരന് എങ്ങനെ കാക്കയെ കിട്ടി?

  • @sankarjyothis8026
    @sankarjyothis8026 ปีที่แล้ว +8

    കരച്ചിലടക്കാൻ കഴിയുന്നില്ല ചേട്ടാ തിരിച്ചുവരും സമാധാനമായിരിക്ക്

  • @ranjuvimod5262
    @ranjuvimod5262 ปีที่แล้ว +4

    Kesuvine തിരിച്ചു കൊണ്ടുവായോ😭😭😭

  • @miniskumar6799
    @miniskumar6799 ปีที่แล้ว +6

    കൊണ്ടുപൊക്കോളാൻ പറഞ്ഞിട്ടു എന്താ കൊണ്ടുവരാഞ്ഞത്?

  • @teenathomas8850
    @teenathomas8850 ปีที่แล้ว +1

    Big heart

  • @pranithapranitha8851
    @pranithapranitha8851 ปีที่แล้ว +4

    Ayyo pavam,ippo mele first video kandath

  • @vijikuttan5494
    @vijikuttan5494 ปีที่แล้ว

    അതിനെ ഇങ്ങോട്ടു കൊണ്ട്‌ വരണം പാവം ഒരുപാട് സ്നേഹം ഉള്ള കേശു,, അവനെ കൊണ്ട്‌ വരണം പാവം താങ്കളെ കണ്ടപ്പോള്‍ ഓടി വന്നല്ലോ ആ മനസ്സ് നിറയെ സ്നേഹം ഉള്ളത്‌ കൊണ്ട്‌ ആണല്ലോ നിങ്ങൾ തിരിച്ച് വന്നപ്പോള്‍ അവന്റെ മനസ്സ് ഒരുപാട് വേദനിച്ചു കാണും

  • @rajeshraj-rj1xd
    @rajeshraj-rj1xd ปีที่แล้ว +5

    മൊബൈൽ കടക്കാരൻ പറഞ്ഞില്ലേ അവനെ എങ്ങനെ കിട്ടിയെന്ന്

  • @ananthagopalas5245
    @ananthagopalas5245 ปีที่แล้ว +2

    Love❤❤

  • @manojt.k9359
    @manojt.k9359 ปีที่แล้ว +2

    My GOD..... KEshu evide poiiii😢😢😢😢😢😢

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 ปีที่แล้ว +3

    കേശു തിരിച്ചു വരും

  • @BR-cc7vo
    @BR-cc7vo ปีที่แล้ว +2

    Animals are like that. Not because they started disliking the one who takes care of them but because they have some 'unknown bond' with another person / persons / place. These are very special creations of God🙏

  • @ThasleenaP-r2i
    @ThasleenaP-r2i 7 หลายเดือนก่อน

    നിന്റെ കച്ചവടം കുറയാനും വേണ്ടിട്ട് അത് അടുത്തുള്ള ഷോപ്പുകാർ തന്നെ ചെയ്തതായിരിക്കാം😂

  • @Surya_Suresh1
    @Surya_Suresh1 ปีที่แล้ว +2

    Avane kondupoyavanu ulupp ennon undengil tirich kodukuka. Naanam venam kurachengilum. Paavam e manushyante changile vedana niyum ariyum.

  • @rajeevravi7298
    @rajeevravi7298 ปีที่แล้ว +8

    ചെട്ട അങ്ങനെ ചെയ്യാൻ സാദിയദ ഇല്ല പക്ഷികൾക്കു, 25കെഎം ഒരു ദൂരം അല്ല,അത്ര സ്നേഹിച്ചു എങ്കിൽ അവർ തെരാം എന്ന് പറഞ്ഞങ്കിൽ തീര്ച്ചയായും കൊണ്ട് വരേണ്ടതാണ്,

  • @SoniaJoseph-p3v
    @SoniaJoseph-p3v 5 หลายเดือนก่อน

    Chetta thirichu knd va chetta plz sankadam thonnanu🙏

  • @sumayyabiju1376
    @sumayyabiju1376 ปีที่แล้ว +1

    chetta avane therichu konduvannu veethil valarthanam

  • @lissyjames5598
    @lissyjames5598 ปีที่แล้ว +1

    Kashtam thirich kodukkana aralum kondupoyath anankil🙏🙏🙏

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว +5

    Vishamikkanda Kesu Thirichuvarum 🥰

  • @mvj123
    @mvj123 ปีที่แล้ว +1

    Chettan paranjathu shariya thirichu koduvannal arenjilum enthenjlum chaiyum

  • @rekhaprakash3244
    @rekhaprakash3244 ปีที่แล้ว +1

    Ayyo anweshikku, athinu sangadavum aarum ithupole nokkilla.

  • @ajik.k5643
    @ajik.k5643 11 หลายเดือนก่อน

    ചേട്ടാ ഇത് മനുഷ്യൻ അല്ല... നായയുമല്ല.. അവനു പരിമിതികൾ ഉണ്ട്.. തനിയെ തിരിച്ചു വരാൻ പറ്റില്ല.. ചേട്ടൻ മുന്കയ്യെടുത്തു കേശുവിനെ തിരികെ കൊണ്ടുവാ... 🥰

  • @AvinashAvinash-kq3yf
    @AvinashAvinash-kq3yf 6 หลายเดือนก่อน

    It's All God's Grace..🙏🏻

  • @BG-bc4je
    @BG-bc4je ปีที่แล้ว

    Pavam chettan oru jeeviyodulla sneham. Chila manushark ithokke asooyayanu. Enthu chaiyyum.

  • @sheebakurian1707
    @sheebakurian1707 ปีที่แล้ว +2

    Please bring him back

  • @sangeethamanoj5792
    @sangeethamanoj5792 ปีที่แล้ว +1

    Kerallathyl onninum jeevikkaan pattulla.athrakku nalla manushyara

  • @sayanasayanavava5540
    @sayanasayanavava5540 ปีที่แล้ว +1

    Asuyapettittu enthu kittum keshune thirike ethikkanam arenkilum munkai edukku plz inganoru bandham keshunte sneham kanathe povaruthu

  • @lcvlogs9165
    @lcvlogs9165 ปีที่แล้ว +1

    Ayyooda.. Entu sambavichu athinu pavam 🥺🥺☹️☹️

  • @sreeraj294
    @sreeraj294 ปีที่แล้ว +1

    🥺🥺keshu

  • @mskalim8409
    @mskalim8409 ปีที่แล้ว +1

    Aatho oru manushiya mrigam otti koduthu Pavam vinodinte manasu vedanikkunnundu 😢😢😢😢

  • @bareeratm1307
    @bareeratm1307 6 หลายเดือนก่อน

    Pavam

  • @Apzvipi
    @Apzvipi ปีที่แล้ว +1

    Chetta athine thirich kond varu

  • @sajinijohn3401
    @sajinijohn3401 ปีที่แล้ว +2

    Why you didn't ask the new manager how he got him

  • @kpshamsukoyilandy
    @kpshamsukoyilandy ปีที่แล้ว +3

    ഇത്രയും സ്നേഹം ഉണ്ടെങ്കിൽ തിരികെ കൊണ്ടുവരേണം ആരെങ്കിലും കടത്തിക്കൊണ്ടുപോയി വിട്ടതാണെങ്കിൽ പിന്നെ ഒറ്റക്ക് എങ്ങിനെ തിരികെ വരും? ഇല്ല നിങ്ങൾ അവിടെ പോയപ്പോൾ അവനെ കൊണ്ടുപോകുമെന്ന് ആ പാവം കരുതിക്കാണും പക്ഷെ നിങ്ങൾ കുട്ടാതെ . പോന്നു അത് ശരിയായില്ല എത്ര വിഷമം കാണും പിന്നെ അവൻ കാക്ക എല്ല ഇക്കാക്കയാണ് വേഗം പോയി കൊണ്ടുവരിക പാവം കാത്തിരിപ്പുണ്ടാവും

  • @vinuks9829
    @vinuks9829 ปีที่แล้ว +1

    Vallatha sankadamayipoyi .....😢😢😢

  • @pushpav6949
    @pushpav6949 ปีที่แล้ว

    അയ്യോ 😢😢😢

  • @dreamslight8600
    @dreamslight8600 ปีที่แล้ว +1

    Kshtam ayyo pavam keshuye eduthavan dooshtan

  • @omanagangadharan1062
    @omanagangadharan1062 ปีที่แล้ว +2

    He will come back

  • @reshmimahi8841
    @reshmimahi8841 ปีที่แล้ว +3

    അയ്യോ കേസൂ.. 🤔ഓടി വാ....

  • @ramdass559
    @ramdass559 ปีที่แล้ว

    Very sad to loose someone very close, it may be a human being, a bird, an animal and so on.

  • @reena2761
    @reena2761 ปีที่แล้ว +2

    Sad

  • @sindhusindhu986
    @sindhusindhu986 ปีที่แล้ว +3

    Please അവനെ
    കൊണ്ടു വരു

  • @reenapd5198
    @reenapd5198 ปีที่แล้ว +1

    Ee vartha kanumbol chottu naaya ne ourma varunuu😢😢😢. Paavam keshu evidepoyee

  • @sudheeshkv2739
    @sudheeshkv2739 ปีที่แล้ว +8

    ഇല്ലചേട്ടാ നിങ്ങൾ പോയി കൊണ്ട് വായോ പ്ലീസ് 🙏🙏🙏അവനെ ആരും ഒന്നും ചെയ്യില്ല ഉറപ്പാണ്

  • @jennysebin3473
    @jennysebin3473 ปีที่แล้ว +1

    Thirichu vangu chettaa...ayalodu para

  • @catplus1628
    @catplus1628 ปีที่แล้ว +1

    Avidepoyi vedeo idu

  • @swamyrp2560
    @swamyrp2560 ปีที่แล้ว +2

    അവൻ വരും എങ്കിൽ കൊണ്ടുവരു കാരണം അതിന് അതിയായ ദു:ഖം ഉണ്ടാകും ചിലപ്പോൾ പറന്ന് വഴിതെറ്റിയതും ആകാം അതുകൊണ്ട് തിരിച്ച് കൊണ്ടുവരണം ദയവായി താങ്കളുടെ ഫോൺ നമ്പർ തരാമോ? കാരണം എനിക്ക് ഒരു പാട് പെറ്റ് സിനെ വളർത്തി ശീലം ഉണ്ട് അതാ പറഞ്ഞത് അനുഭവമാണ് നിങ്ങൾ തിരകെ കേശു വിനെ കൊണ്ടു വരൂ

  • @user-mc3vk9wz9l
    @user-mc3vk9wz9l ปีที่แล้ว

    Kesune konduva pls

  • @shibuharipad2131
    @shibuharipad2131 ปีที่แล้ว

  • @muralidharan5103
    @muralidharan5103 ปีที่แล้ว

    🙏🙏

  • @kuhisoopy9622
    @kuhisoopy9622 ปีที่แล้ว

    Kondupoyath Kroora hrdayathinudama

  • @aleyammapothenpothen7471
    @aleyammapothenpothen7471 ปีที่แล้ว

    Engane evide varu vannu avan

  • @kbcsports5098
    @kbcsports5098 ปีที่แล้ว +2

    പെൺ സുഹൃത്തിനെ കിട്ടിട്ടുണ്ടാവും ചേട്ടാ..

  • @jyothik9868
    @jyothik9868 ปีที่แล้ว +1

    Ee news il kanikkunathinu pinnele aanu yellam sambavikkumath… media kkare allow cheyyaruth Ingane enthegilum undegil

  • @aleyammapothenpothen7471
    @aleyammapothenpothen7471 ปีที่แล้ว

    Keshune kanda asooya ulla aaro anu vinodhettaaaaa athu cheythathu...evidunnu kond poyi valarthu

  • @raseenatirurkad3114
    @raseenatirurkad3114 ปีที่แล้ว +2

    Ayyeeee.... 😔Ningale kanditt oodivannitt 😥koduthitt ponnoo 🙄🙄

  • @aleyammapothenpothen7471
    @aleyammapothenpothen7471 ปีที่แล้ว

    Vinodhettante keshuvine kond poku athu pahanapurathu auto standilund

  • @harikumarkr540
    @harikumarkr540 ปีที่แล้ว +2

    😭😭😭😭😭😭😭

  • @anilanilkumer7502
    @anilanilkumer7502 ปีที่แล้ว

    😲😔

  • @sumayyabiju1376
    @sumayyabiju1376 ปีที่แล้ว +1

    pavam avan theriki kittattu

  • @beenakrishnakumar4698
    @beenakrishnakumar4698 ปีที่แล้ว +2

    അതിനെ ഇങ് കൊണ്ടുവരു

  • @sumayyabiju1376
    @sumayyabiju1376 ปีที่แล้ว +1

    ethucheyyithavar narakikum

  • @shahulsaheedt9532
    @shahulsaheedt9532 ปีที่แล้ว

    😥

  • @sanjaysulabha5635
    @sanjaysulabha5635 9 หลายเดือนก่อน

    കേശു ഇപ്പൊ എവിടാ ഉള്ളത്
    അവനെ തിരിച്ചു കൊണ്ട് വരൂ..
    അവനെ താങ്കൾ നോക്കുന്നത് പോലെ മറ്റാരും നോക്കില്ല .
    അവനു തനിയെ വരാൻ പറ്റില്ല .
    പോയി തിരിച്ചു കൊണ്ട് വരൂ
    എനിക്കും ഉണ്ട് ഒരു അമ്മു കാക്ക.

  • @aleyammapothenpothen7471
    @aleyammapothenpothen7471 ปีที่แล้ว

    Keshune thirike kond vaa chettaaa