എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതം മാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം 26വർഷമായി എല്ലാം തടസ്സം മാത്രം ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
ഈശോയെ എന്റെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ പഠിക്കാൻ ബുദ്ധി നൽകണമെ പരീക്ഷയിൽ ഉന്നത വിജയം നൽകി അരുഗ്രഹിക്കണമെ മോൾ ttc. മോർ BSc നേഴ്സിംഗ് കൂടെ പഠിക്കുന്ന മക്കളെയും അനുഗ്രഹിക്കണമെ🙏🙏🙏🙏🙏
ഈശോയേ,,, സർവ്വ ശക്തനായ ദൈവമേ,, എന്റെ നിയോഗങ്ങളുടെ മേൽ അങ്ങയുടെ വലതു കരം ✋ പ്രവർത്തിക്കണമേ ഈശോയേ,,, ഞാനും മകനും വർഷങ്ങളായി വാടകവീട്ടിൽ താമസിക്കുന്നത് മറ്റാരെക്കാളും അങ്ങ് നന്നായി അറിയുന്നുണ്ടല്ലോ കർത്താവേ,,, എത്രയും വേഗം ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏨🏨 തന്ന് അനുഗ്രഹിക്കണമേ 🙏🙏 ദൈവമേ ഞാൻ മുട്ടിപ്പായി യാചിക്കുന്നു അപേക്ഷിക്കുന്നു കർത്താവേ ... മകന് നല്ല ഒരു വഴിയും വാതിലും തുറന്നു തരണമേ മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അങ്ങ് സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏 ഈശോയേ ഞങ്ങൾക്ക് അന്നന്ന് ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും മന സമാധാനവും ശാന്തിയും നൽകി അനുഗ്രഹിക്കണമ 🕯️🕯️ ദൈവമേ സകല വിധ രോഗികളെയും പ്രത്യേകിച്ച് കൃൻസർ രോഗികളെയും,, ഹാർട്ട് വാൽവ് പ്രോബ്ലം ഉള്ള ലക്ഷ്മൺ റെഡിയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏 ഈശോയേ ഈ പാപിയായ എന്നോട് കരുണ തോന്നണമേ 🕯️ എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ യേശു ക്രിസ്തുവേ സകല വിഷയങ്ങളും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശൊയേ ആമേൻ ആമേൻ ആമേൻ 🙏
എന്റെ ഈശോയേ അങ്ങയുടെ വചനങ്ങൾ അച്ഛനിൽ കൂടി ഇപ്പോൾ കേൾക്കാൻ ദൈവം തന്ന കൃപയക്കായി നന്ദി പറയട്ടേ ആദ്യം എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ എല്ലാ ആവശ്യങ്ങളും കടങ്ങളും മാററി എന്റെ മോന്റ വിവാഹം തടസ്സം ങ്ങൾ എല്ലാം മാറ്റി നടത്തി തരണമ ദൈവംമേ അച്ചൻഎനിക്കു വേണ്ടിയും എല്ലാം മക്കൾ വേണ്ടി അപേക്ഷിക്കണമേ അച്ഛനും എല്ലാം നന്മകളാലും കൊണ്ട് അനുഗ്രഹിക്കണമേ ദൈവം മേ
അമ്മേ പരിശുദ്ധ അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമെ. ഒരു സർജറി കഴിഞ്ഞിരിക്കുന്ന എനിക്ക് സൗഖ്യം നൽകണമെ. എൻ്റെ മകൻ്റെ ചെറിയ ചെറിയ ദുഃശീലങ്ങൾ ഒക്കെ മാറ്റി തന്ന് അവന് ഒരു ജോലി ശരിയാക്കി തരണമെ..... ❤❤
മോന്റെയും, മോളുടെയും വിവാഹം തടസം മാറാൻ, മോന്റെ പുറത്തുപോകാനുള്ള ആഗ്രഹം, ചുമതല ഇല്ലാത്ത അവരുടെ അപ്പന്റെ സ്വഭാവം മാറി ചുമ തല ഉണ്ടാകാൻ വീട്ടിൽ ദൈവാനുഗ്രഹം ഉണ്ടാകാൻ prarthikunnu കർത്താവെ അനുഗ്രഹിക്കണേ
എന്റെ കുടുംബത്തിലെ പ്രാര്‍ത്ഥന japamala പ്രാര്‍ത്ഥന cholluva:n kazhiyúnnilla എന്റെ കുടുംബത്തിലെ പ്രശ്നങ്ങളും matti prarthikkuvanulla കൃപ നല്‍കി anugrakikkane amen 🙏🏻 🙏🏻🙏🏻
യേശുവേ സ്തോത്രം യേശുവേ നന്ദി. എന്റെ നിയോഗങ്ങൾ 1.നാളുകൾ ഏറെ ആയി ഞാൻ പ്രാത്ഥിക്കുന്നു നല്ല ഒരു പുതിയ ജോലി ലഭിക്കാൻ. Present ജോലിയിൽ വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്നു. പ്രാർത്ഥിക്കണമേ. 2.എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം 3.ഞങ്ങളുടെ മക്കളുടെ നല്ല ഭവിക്കുവേണ്ടി പ്രാർത്ഥിക്കണം 4.ഞങ്ങളുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾ മാറി പോകാൻ വേണ്ടി പ്രാർത്ഥിക്കണം. 5.ശരീകമായ രോഗങ്ങളും എല്ലാം മാറി.. ആപത്തു അപകടങ്ങളിൽ നിന്നും. ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും ശത്രുക്കൾ ളിൽ നിന്നും സംരക്ഷണം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ. എന്റെ ഈ 5നിയോഗങ്ങൾ ഈ വലിയ പ്രാത്ഥനയിൽ സമർപ്പിക്കുന്നു. ദൈവമേ ഞങ്ങളുടെ കുറവുകൾ oke മറന്നു ഞങ്ങളുടെ പ്രാത്ഥന കേട്ട് ഞങ്ങളെ അനുഗ്രഹിക്കേണമേ. Amen❤
Yeshuve ente kunjinte ezaminte resultum pojan ulla krupayum vegathil aki anugraham chainame appa🙏🙏🙏🙏ezam ezhuthiya ella makkleyum vegathil anugrahikanane🙏🙏🙏
എന്റെ ഈശോ എന്റെ അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും കുഞ്ഞുങ്ങളെയും ഈശോയുടെ തിരുഹൃദയത്തോട് ചേർത്ത് നിറുത്തേണമേ. ഈശോ എന്നെ ചേർത്തുപിടിച്ചാൽ മാത്രം മതി എന്റെ എല്ലാ പ്രാർത്ഥനകളും സാധിച്ചു കിട്ടാൻ 🙏അല്ലേലൂയ അല്ലേലൂയ അല്ലേലൂയ ആമേൻ 🙏🙏🙏
എന്റെ കർത്താവേ പിണങ്ങി നിൽക്കുന്ന എന്റെ ഭാര്യയെ ഇത്ര പെട്ടെന്ന് തന്നെ കൂട്ടി വരുത്തണമേ കർത്താവേ ഞങ്ങൾ അനുഗ്രഹിക്കണം എന്റെ ഭാര്യയെ എനിക്ക് നഷ്ടപ്പെടല്ലേ ഇത്രയും പെട്ടെന്ന് കൂട്ടി വരുത്തണം 🙏🙏
Amme mathave njn agrhikunna joli de nla oru shubha varatha inn thne kekkanne amme ente prarthana Amma kannathe pokale amme ente agraham sadhich tharane innu thne amen 🙏🙏🙏🙏😢😢😢😢
Father. എന്റെ അവസ്ഥയും ഇത് തന്നെയാണ്. ഞാൻ ഇസോയ്ക്ക് മുന്നിൽ കരഞ്ഞു പ്രാർത്ഥിച്ചിട്ടും എന്റെ അവസ്ഥ യ്ക്ക് ഒരു മാറ്റവും ഇല്ല. വളരെ ദയനീയമാണ് ഓരോ ദിവസം കഴിയുമ്പോഴും എന്നെ രക്ഷിക്കണേ 🙏🙏🙏
എന്റെ ഈശോയെ.... ഇന്നത്തെ എന്റെ ജോലി 8 മണിക്കൂർ ഒരു കുഴപ്പം പ്രശ്നം ഇല്ലാതെ കഴിഞ്ഞു പോവണമേ, നല്ല ഒരു സന്തോഷം ഉള്ള ഡ്യൂട്ടി ആയിരിക്കണമേ, അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ കൂടെ വരണമേ 🙏🙏🙏
Please pray for my daughter to get pregnant soon and pray for my son to get a new suitable job soon and please pray for my daughter to pass nursing board exam soon as possible I strongly believe god’s grace and blessings with them and I never stop praying amen hallelujah
എൻ്റെ ഈശോയെ എൻ്റെ സഹോദരന് സ്ഥിരമായി ഒരു ജോലി കൊടുക്കണമേ എൻ്റെ ഈശോയെ എൻ്റെ husband തെറ്റ് കൂട്ട് കെട്ടുകൾ നിന്ന് akapedathe കാത്ത് കൊള്ളണമേ എൻ്റെ degree certificate തടസ്സം മാറ്റി തരണമേ ഈശോയെ എൻ്റെ ഡ്രൈവിംഗ് test pass akanme
നിനക്ക് അവകാശപ്പെട്ട ഭവനം അവിടുന്ന് നിനക്ക് സമ്മാനിക്കും ജോബ് :8:6 14വർഷം കാത്തിരുന്നു പ്രാർത്ഥിച്ചതിന്റെ ഫലമായി സ്വപ്നം കാണാൻ പോലും പറ്റാത്ത ഭവനം അവിടുന്ന് നൽകി. പിന്നെ ആരോടും വഴക്കോ പിണക്കമോ പാടില്ല. എല്ലാവരെയും ചേർത്ത് സ്നേഹത്തോടെ കുടുംബ ജീവിതം നയിക്കുക ബാക്കി എല്ലാ അനുഗ്രഹങ്ങളും പുറകെ വന്നോളും. വിശുദ്ധ കുർബാന കുടുംബത്തിലെ ഒരാളെങ്കിലും മുടങ്ങാതെ കൂടുക. പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു ജീവിക്കുക
Praise The Lord 🙏 please pray for our family and bless our daughter with a baby 🙏
കർത്താവേ എൻ്റെ മക്കളുടെ മേൽ കരുണയായിരിക്കണമേ
Amen 🙏
എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതം മാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം 26വർഷമായി എല്ലാം തടസ്സം മാത്രം ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ പരിശുദ് അമ്മേ ദൈവമാതവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമെ ഹാലേലൂയാ ആമേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿
ഈശോയെ എന്റെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ പഠിക്കാൻ ബുദ്ധി നൽകണമെ പരീക്ഷയിൽ ഉന്നത വിജയം നൽകി അരുഗ്രഹിക്കണമെ മോൾ ttc. മോർ BSc നേഴ്സിംഗ് കൂടെ പഠിക്കുന്ന മക്കളെയും അനുഗ്രഹിക്കണമെ🙏🙏🙏🙏🙏
Amen 🙏
കർത്താവെ എന്റെ മകളുട വിദ്യാഭ്യാസ ലോണിന്റെ തടസം മാറിക്കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ. എന്റെ ഈശോപ്പാ എന്റെ ദൈവം amen🙏🏻
എന്റെ ദൈവമേ എന്റെ ജീവിതത്തിൽ ഒന്ന് ഇടപെടണമേ 🙏
Amen 🙏🙏🙏🙏🙏🙏🙏🙏🙏എന്റെ മോളുടെ വിവാഹം വിദേശത്തു പോകാനുള്ള തടസ്സം മാറിപോകട്ടെ amen 🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ ഞങ്ങൾ അങ്ങയെ സ്‌സേഹിക്കുന്നു ദൈവമെ നന്ദി🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹🌹🌹
കർത്താവെ പരിശുദ്ധ ആത്മ നിറയണേ കുടുംബത്തിൽ 🙏🙏🙏 കാത്തോളണേ 🙏🙏🙏ആമേൻ
ഈശോയേ,,, സർവ്വ ശക്തനായ ദൈവമേ,, എന്റെ നിയോഗങ്ങളുടെ മേൽ അങ്ങയുടെ വലതു കരം ✋ പ്രവർത്തിക്കണമേ
ഈശോയേ,,, ഞാനും മകനും വർഷങ്ങളായി വാടകവീട്ടിൽ താമസിക്കുന്നത് മറ്റാരെക്കാളും അങ്ങ് നന്നായി അറിയുന്നുണ്ടല്ലോ കർത്താവേ,,, എത്രയും വേഗം ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏨🏨 തന്ന് അനുഗ്രഹിക്കണമേ 🙏🙏
ദൈവമേ ഞാൻ മുട്ടിപ്പായി യാചിക്കുന്നു അപേക്ഷിക്കുന്നു കർത്താവേ ... മകന് നല്ല ഒരു വഴിയും വാതിലും തുറന്നു തരണമേ മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അങ്ങ് സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏
ഈശോയേ ഞങ്ങൾക്ക് അന്നന്ന് ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും മന സമാധാനവും ശാന്തിയും നൽകി അനുഗ്രഹിക്കണമ 🕯️🕯️
ദൈവമേ സകല വിധ രോഗികളെയും പ്രത്യേകിച്ച് കൃൻസർ രോഗികളെയും,, ഹാർട്ട് വാൽവ് പ്രോബ്ലം ഉള്ള ലക്ഷ്മൺ റെഡിയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏 ഈശോയേ ഈ പാപിയായ എന്നോട് കരുണ തോന്നണമേ 🕯️ എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ യേശു ക്രിസ്തുവേ സകല വിഷയങ്ങളും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശൊയേ ആമേൻ ആമേൻ ആമേൻ 🙏
Amen 🙏
കർത്താവേ ഞാൻ കർത്താവിങ്കലേക്ക് തരിയാൻ തീരുമാനിച്ചു. Amen❤❤❤❤
എന്റെ ഈശോയേ അങ്ങയുടെ വചനങ്ങൾ അച്ഛനിൽ കൂടി ഇപ്പോൾ കേൾക്കാൻ ദൈവം തന്ന കൃപയക്കായി നന്ദി പറയട്ടേ ആദ്യം എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ എല്ലാ ആവശ്യങ്ങളും കടങ്ങളും മാററി എന്റെ മോന്റ വിവാഹം തടസ്സം ങ്ങൾ എല്ലാം മാറ്റി നടത്തി തരണമ ദൈവംമേ അച്ചൻഎനിക്കു വേണ്ടിയും എല്ലാം മക്കൾ വേണ്ടി അപേക്ഷിക്കണമേ അച്ഛനും എല്ലാം നന്മകളാലും കൊണ്ട് അനുഗ്രഹിക്കണമേ ദൈവം മേ
Amen 🙏
എൻ്റെ മക്കളുടെ വിവാഹം തടസ്സം മാറ്റണമേ എൻ്റെ ചേട്ടൻ്റെ രോഗം. സുഖപ്പെടുത്തി തരന്നേമേ എൻ്റെ മക്കൾക്ക് പ്രർത്ഥിക്കുന്നുള്ള മടി മാറ്റി തരേണമേ❤
അമ്മേ പരിശുദ്ധ അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമെ. ഒരു സർജറി കഴിഞ്ഞിരിക്കുന്ന എനിക്ക് സൗഖ്യം നൽകണമെ. എൻ്റെ മകൻ്റെ ചെറിയ ചെറിയ ദുഃശീലങ്ങൾ ഒക്കെ മാറ്റി തന്ന് അവന് ഒരു ജോലി ശരിയാക്കി തരണമെ..... ❤❤
എൻ്റെ മക്കളിൽ ദൈവം പ്രവർത്തിക്കും.... നന്ദി...... സ്തോത്രം... ആരാധന .... മഹത്വം ...... ഹാലേലൂയ്യ
കർത്താവേ എന്റ പ്രാത്ഥന കേൾക്കണേ🙏🙏🙏🙏🙏🙏🙏
Ente Amme mathave ente bharthavinte Alkohol adishanum durnadappum Avickathi prachilum Matty tharename amen amen jesuve nanni jesuve shtothram jesuve aaradana amen amen 😢😢🙏🙏❤️🌹
മോന്റെയും, മോളുടെയും വിവാഹം തടസം മാറാൻ, മോന്റെ പുറത്തുപോകാനുള്ള ആഗ്രഹം, ചുമതല ഇല്ലാത്ത അവരുടെ അപ്പന്റെ സ്വഭാവം മാറി ചുമ തല ഉണ്ടാകാൻ വീട്ടിൽ ദൈവാനുഗ്രഹം ഉണ്ടാകാൻ prarthikunnu കർത്താവെ അനുഗ്രഹിക്കണേ
എന്റെ കുടുംബത്തിലെ പ്രാര്‍ത്ഥന japamala പ്രാര്‍ത്ഥന cholluva:n kazhiyúnnilla എന്റെ കുടുംബത്തിലെ പ്രശ്നങ്ങളും matti prarthikkuvanulla കൃപ നല്‍കി anugrakikkane amen 🙏🏻 🙏🏻🙏🏻
ഈശോയെ ഞങ്ങ ളെ യും ഓർ ക്ക് ണ മേ നിയോ ഗ ങ്ങൾ വേ ഗ ത്തിൽ സാ ദി ച്ചു ത ന്ന് അനുഗ്രഹിക്കണ മേ 🙏
😊
😊ഒരു വര്‍ഷം 😊
🙏🙏
എന്റെ മക്കളെക്കുറിച്ചുള്ള വേദനകൾ മാറ്റി എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ
എന്റെ ദൈവമേ എന്റെ മക്കളുടെ നിയോഗങൾ സാധിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ എന്റെ നിയോഗങൾ സാധിച്ചു തരണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
യേശുവേ എൻ്റെ മകൻ എൽദോയുടെ വിവാഹം അനുഗ്രഹമാക്കി നടത്തി തരേണമേ
എന്റെയേശു അപ്പാ എന്റെ മകളുടെ കല്യാണം നടത്തി തരണമേ.🙏🙏
യേശുവേ സ്തോത്രം യേശുവേ നന്ദി.
എന്റെ നിയോഗങ്ങൾ
1.നാളുകൾ ഏറെ ആയി ഞാൻ പ്രാത്ഥിക്കുന്നു നല്ല ഒരു പുതിയ ജോലി ലഭിക്കാൻ. Present ജോലിയിൽ വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്നു. പ്രാർത്ഥിക്കണമേ.
2.എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം
3.ഞങ്ങളുടെ മക്കളുടെ നല്ല ഭവിക്കുവേണ്ടി പ്രാർത്ഥിക്കണം
4.ഞങ്ങളുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾ മാറി പോകാൻ വേണ്ടി പ്രാർത്ഥിക്കണം.
5.ശരീകമായ രോഗങ്ങളും എല്ലാം മാറി.. ആപത്തു അപകടങ്ങളിൽ നിന്നും. ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും ശത്രുക്കൾ ളിൽ നിന്നും സംരക്ഷണം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ.
എന്റെ ഈ 5നിയോഗങ്ങൾ ഈ വലിയ പ്രാത്ഥനയിൽ സമർപ്പിക്കുന്നു. ദൈവമേ ഞങ്ങളുടെ കുറവുകൾ oke മറന്നു ഞങ്ങളുടെ പ്രാത്ഥന കേട്ട് ഞങ്ങളെ അനുഗ്രഹിക്കേണമേ. Amen❤
Jesus, Bless Aney family shaju Ruben and tibu Sumy Rosa girija all our family sickness 😭🙏👏
Yeshuve ente kunjinte ezaminte resultum pojan ulla krupayum vegathil aki anugraham chainame appa🙏🙏🙏🙏ezam ezhuthiya ella makkleyum vegathil anugrahikanane🙏🙏🙏
മക്കളെ കർത്താവിന്റെ കൈയിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
Ente Amme mathave njagalude Kochumone blood Canser rogathil ninum reshickenane sugappeduthename amen jesuve nanni jesuve shtothram jesuve aaradana 😢😢❤🙏🙏🙏❤️🌹
ഈശോ എന്റെ കുഞ്ഞിന്റെ അസുഖം ഭേദം ആക്കി കൊടുക്കണേ ആമേൻ 🙏ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റം വരണേ 🙏ദാമ്പത്യ ഐക്യം ഉണ്ടാകണേ 🙏✝️ആമേൻ 🙏✝️
എൻ്റെ ദൈവമെ എൻ്റെ കാലിൽ ഓപ്പറേഷൻ കൂടാതെ നീരും വേദനയും മാറ്റി തരണമെയെ '
കർത്താവേ അമ്മേ പരിശുദ്ധ മാതാവേഎൻറെ എല്ലാ പ്രാർത്ഥനകളും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരേണമേ🙏🙏🙏
എന്റെ ഈശോ എന്റെ അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും കുഞ്ഞുങ്ങളെയും ഈശോയുടെ തിരുഹൃദയത്തോട് ചേർത്ത് നിറുത്തേണമേ. ഈശോ എന്നെ ചേർത്തുപിടിച്ചാൽ മാത്രം മതി എന്റെ എല്ലാ പ്രാർത്ഥനകളും സാധിച്ചു കിട്ടാൻ 🙏അല്ലേലൂയ അല്ലേലൂയ അല്ലേലൂയ ആമേൻ 🙏🙏🙏
Ishoyee ank nursing exam annu adutha masam nannyi ezhuthan anugrahikanmee 🙏🙏🙏
ആമ്മേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ആമേൻ... ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശുവേ എന്റെ മോനെ കാത്തുകൊള്ളണമേ എപ്പോഴും കൂടെ ഉണ്ടാകണേ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏
എന്റെ കർത്താവേ പിണങ്ങി നിൽക്കുന്ന എന്റെ ഭാര്യയെ ഇത്ര പെട്ടെന്ന് തന്നെ കൂട്ടി വരുത്തണമേ കർത്താവേ ഞങ്ങൾ അനുഗ്രഹിക്കണം എന്റെ ഭാര്യയെ എനിക്ക് നഷ്ടപ്പെടല്ലേ ഇത്രയും പെട്ടെന്ന് കൂട്ടി വരുത്തണം 🙏🙏
🙏Amen praise the Lord ഹല്ലേലുയ യേശുവേ അടിയന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏
Amme mathave njn agrhikunna joli de nla oru shubha varatha inn thne kekkanne amme ente prarthana Amma kannathe pokale amme ente agraham sadhich tharane innu thne amen 🙏🙏🙏🙏😢😢😢😢
കർത്താവെ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🌹
ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ കടന്നുവരണേ
Yesuva entya ammada ellam asukangalum matty tharanyma amen 🙏 name Thankamma alex adoor penay entya ammada heartnu iddaku vadhanya varum prayer chayanay amen 🙏 penay kalintya vadhanya maran prayer chayanay amen 🙏 penay kalintya vadhanya maran prayer 🙏 penay fever matty tharanyma amen 🙏
അപ്പാ നന്ദി 🙏🙏🙏🙏🙏
Amen🙏🏿🙏🏿🙏🏿🌹🌹🌹💚💚💚💚💚
yesuve nibinta enterveu passakki joly nalki anugrahikkaname amen
എൻ്റെ കുടുംബത്തിൻ്റെ നിയോഗങ്ങളുടെ ബന്ധനങ്ങൾ ഇല്ലാതാക്കണമേ❤ കൃപയുണ്ടാകണമേ❤ പഠിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന മക്കളുടെ മേൽ കരുണ വർഷിക്കണമേ❤
PraisetheLord🙏Amen🙏🙏🙏
LORD JESUS PLS BLESS ME AND MY FAMILY AND MY BISNESS TANK U LORD JESUS HEEL MY BLOOD SUGAR TANK YOU LORD AND ACIDITY AND GASTRIC HEEL ME LORD
Father. എന്റെ അവസ്ഥയും ഇത് തന്നെയാണ്. ഞാൻ ഇസോയ്ക്ക് മുന്നിൽ കരഞ്ഞു പ്രാർത്ഥിച്ചിട്ടും എന്റെ അവസ്ഥ യ്ക്ക് ഒരു മാറ്റവും ഇല്ല. വളരെ ദയനീയമാണ് ഓരോ ദിവസം കഴിയുമ്പോഴും എന്നെ രക്ഷിക്കണേ 🙏🙏🙏
എന്റെ ഈശോയെ.... ഇന്നത്തെ എന്റെ ജോലി 8 മണിക്കൂർ ഒരു കുഴപ്പം പ്രശ്നം ഇല്ലാതെ കഴിഞ്ഞു പോവണമേ, നല്ല ഒരു സന്തോഷം ഉള്ള ഡ്യൂട്ടി ആയിരിക്കണമേ, അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ കൂടെ വരണമേ 🙏🙏🙏
Ente eshoye ente manassinte akulatakal maattithannu anugrahikkane
യേശുവേ മകളുടെ ആരോഗ്യം സംരക്ഷിക്കേണമേ. പനിയും കഫംക്കെട്ടലും മറ്റേണമേ. എന്റെ ആരോഗ്യം സംരക്ഷിക്കേണമേ. ആമേൻ
Eshuve ente mel karuna thonnanameee
എന്റെ കുഞ്ഞിന്റെ വിദ്യാഭ്യാസംവും hus ന്റെ ജോലിയിലും അണുക്രാഹിക്കെകുണമേ 🙏🙏🙏🙏
Please pray for my daughter to get pregnant soon and pray for my son to get a new suitable job soon and please pray for my daughter to pass nursing board exam soon as possible I strongly believe god’s grace and blessings with them and I never stop praying amen hallelujah
ആമേൻ ഹല്ലേലുയ ❤❤
യേശുവേ മക്കൾക്ക്നല്ല ജോലി നൽകി അനു८ഗഹിക്കണമേ
എൻ്റെ ഈശോയെ എൻ്റെ സഹോദരന് സ്ഥിരമായി ഒരു ജോലി കൊടുക്കണമേ എൻ്റെ ഈശോയെ എൻ്റെ husband തെറ്റ് കൂട്ട് കെട്ടുകൾ നിന്ന് akapedathe കാത്ത് കൊള്ളണമേ എൻ്റെ degree certificate തടസ്സം മാറ്റി തരണമേ ഈശോയെ എൻ്റെ ഡ്രൈവിംഗ് test pass akanme
കർത്താവെ യേശു അപ്പാ 🙏🙏🙏
Yesuve sthothra, Praise the Lord Jesus, Haleluya🙏🙏🛐
എന്റെ മക്കൾക്ക് അനുഗ്രഹമുള്ള സ്ഥിരജോലി ലഭിക്കേണമേ
Amme mathave kanianame
Esoyeantaprathnakaykaname.amen
Yente eeshoye Joyye ninte kaiyil elpikku. Njangal othiri prarthichu. Ini nite ishtam nadakatte. Ninakariyam oro makkalum karayunnathum sangada pedunnathu. Ellavarudeyum sangadam nee kananame.
യേശുവേ എന്റെ ഭർത്താവിന്റെ ജോലി നഷ്ടപെടാതെ ഞങ്ങളെ അനുഗ്രഹിക്കണ്മ ആമേൻ ♥️
Amen 🙏🏻✝️🤲⚘️🔥💖🔥⚘️🤲🤲🙏🏻Amen
എന്റെ ദൈവമേ കൈവിടല്ലേ നിയോഗത്തിന്മേൽ ഇടപെടണമേ
Amen 🙏
Amen
എന്റെ കുടുംബത്തിൽ എല്ലാവർക്കും അനുഗ്രഹം നല്കണമേ ശാന്തിയും സ്നേഹവും തരണമേ 🙏🙏🙏
Yesuva pray for my son name febin avanu padikan kazhivu kodukanamay amen avanu daivathay ariyan manassu kodukanamay amen avanu schooil pokan manassu kodukanamay amen 🙏 avanu padikunnathu maranum pokallaya amen 🙏
Please pray for our children's job and bless them and fulfill all their wishes 🙏
യേശുവേ നന്ദി...യേശുവേ ആരാധന...യേശുവേ മഹത്വം🙏🙏🙏
Thank you lord , I love you Jesus , I trust in you
Ente jevitha pankaliyude niyogathe samarpikunnu eshoyeange athe njangalkesadhichu thannu enne poornamayum njangal vishwasikunnu🙏
ഈശോയെ അനുഗ്രഹിക്കണമേ. മക്കൾക്ക് നല്ല ജോലിയും പഠനമികവും കൊടുത്തു സഹായിക്കണമേ
യേശുവേ എന്റെ മകൾക്ക് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണേ നാഥാ...
എൻറെ സഹോദരൻ വിവാഹം കഴിഞ്ഞിട്ട് ഏഴ് വർഷമായി ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ.... പ്രാർത്ഥന കേൾക്കണമേ...
Eessoye krupa thookaname eessoyye aradhana Aradhana halleluyya amen amen kaibidalle yesuve nanniyesuvearadha lilamma halleluyya halleluyya amen 🙏🙏🙏
Ammya mathava ellavarayum kathukollanyma amen 🙏
God helps those who help themselves 🙏👍
Karthave ente kadangalellam thirthutharane
Please pray for all my intention and prayers 🙏
Ammen Ammen 🙏🙏🙏
Yesuva entya neyogalya sadhichu tharanyma amen 🙏
Yesuva entya vishamangalum bharngalum matty tharanyma amen 🙏
Thank you God for all the blessings received..love u god
Pray for us
ഈശോ എനിക്ക് ഒരു നല്ല ജോലി കിട്ടാൻ സഹായിക്കണേ ആമേൻ 🙏✝️
Ammenn🙏🕯🌹💗10clasee🙏🕯🌹💗arjun, 🙏🕯🌹💗🙏🕯🌹💗
Eshoye njagalude kadabadhyadhayilekku irangivarename. Mol B2 exam passayi germanikku pokan sadhikkane🙏❤️🙏
ഈശോയെ അനുഗ്രഹിക്കണേ 🙏🏻
ഒരു ഭവനം നൽകി ഞങ്ങളെ അനുഗ്രഹിക്കണമെ 1:21
നിനക്ക് അവകാശപ്പെട്ട ഭവനം അവിടുന്ന് നിനക്ക് സമ്മാനിക്കും ജോബ് :8:6
14വർഷം കാത്തിരുന്നു പ്രാർത്ഥിച്ചതിന്റെ ഫലമായി സ്വപ്നം കാണാൻ പോലും പറ്റാത്ത ഭവനം അവിടുന്ന് നൽകി. പിന്നെ ആരോടും വഴക്കോ പിണക്കമോ പാടില്ല. എല്ലാവരെയും ചേർത്ത് സ്നേഹത്തോടെ കുടുംബ ജീവിതം നയിക്കുക ബാക്കി എല്ലാ അനുഗ്രഹങ്ങളും പുറകെ വന്നോളും. വിശുദ്ധ കുർബാന കുടുംബത്തിലെ ഒരാളെങ്കിലും മുടങ്ങാതെ കൂടുക. പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു ജീവിക്കുക
Ente daivame sijochettanum muthunum anugraheetha thalamurakale koduthu anugrahikane
Hallellujah 🙏
ഈശോയെ എന്റെ മകൻ വിവാഹം നടത്താൻ വഴി ഒരുക്കണമേ
യേശുവേ എന്റെ ഹസ്ബന്റന്റ പനിക്കു കല് വേദന മാറ്റി കൊടുക്കണമേ
എന്റെ മോൻ സ്റ്റാലിൻ വിദേശത്തേക്ക് പോകാനുള്ള അനുഗ്രഹം കോടികണമേ 🙏🙏🙏🙏