എന്റെ മകന് നാട്ടിൽ എത്തുന്നതിനുള്ള ഒരു തടസ്സം ഉണ്ടായിരുന്നു 3 ദിവസം ഓം അങ്ക ശിവയ എന്ന മന്ത്രം.1008 തവണ ജെപിച്ചു അന്ന് തന്നെ തടസം മാറി നാളെ മോൻ നാട്ടിൽ എത്തും ഒരുപാട് നന്ദി ഉണ്ട് മം കൃഷ്ണാ ഗുരുവായൂരപ്പ
ചേച്ചി, കഴിഞ്ഞ വ്യാഴം രാത്രി സമ്പദ്കരി ദേവിയുടെ നാമം എഴുതി.ഈ വ്യാഴത്തിനു മുൻപ് എനിക്ക് ഒരു ലോൺ കിട്ടി. നന്ദി ഈ നാമം പറഞ്ഞു തന്നതിന്. ദേവിയുടെ ഈ നാമം എഴുതിയാൽ ഫലം കിട്ടും
Madam, പറഞ്ഞതുപോലെ വ്യാഴാഴ്ച ഗുരുഹോരയിൽ ഗ്രീൻ paparil ദേവിമന്ത്രം 31 time രണ്ട് week ആയി എഴുതി വയ്ക്കുന്നു. ബ്രഹ്മമുഹൂർത്ത വിളക്ക് 17th ഒക്ടോബർ (തുലാം 1) മുതൽ വച്ച് പ്രാർത്ഥിക്കുന്നു.ഒരു സന്തോഷം പറയട്ടെ, എനിക്ക് ചെറുതാണെങ്കിലും ഒരു lottery കിട്ടി. നമസ്തേ ജി 🙏🙏🙏
ഓം വജ്ര ഘോഷം 🙏🏻🙏🏻ഓം വരാഹിയെ നമഃ 🙏🏻🙏🏻അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തിൽ ഈ മാസം ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ ദേവി എന്റെ മക്കൾക്കു നല്ല ജോലി ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻
നമസ്ക്കാരം മാഡം, പൗർണ്ണമി നാളിൽ ഞാൻ വരാഹി അമ്മയുടെ അമ്പലത്തിൽ പോയിരുന്നു. അമ്മയുടെ ഇഷ്ട വഴിപാടായ കലപ്പ സമർപ്പിച്ചു പ്രാർത്ഥിച്ചു. ഇനി പഞ്ചമി ക്കു അമാവാസി പൂജയുണ്ട്. പോകണം. അമ്മയുടെ അനുഗ്രഹം ഉണ്ടാകണം
മാം ഞാനും ഭർത്താവും കൂടി ഒരു ഹോട് and coolbar തുടങ്ങാൻ പോവുകയാണ് mamminde പ്രാത്ഥന ഉണ്ടാവണെ ഷോപ്പിന് ഒരു പോസിറ്റീവ് പേരും കൂടി paranjutharamo ഒരു തടസവും ഇല്ലാതെ എത്രയും vegam തുടങ്ങാൻ പ്രാത്ഥന ഉണ്ടാവണെ 🙏🙏🙏
Madam,njan oru government joliku(Teacher)apply cheythittundu.Athinayi prepare cheyyunnundu.Madam parayunna karyangal cheyyunnundu.othiri changes kanunnundu.Thank you ma'am.
th-cam.com/video/iCXD_BC2_M4/w-d-xo.htmlsi=EAmmHYCHRj0KrDV2
എല്ലാർക്കും ആഗ്രഹിക്കുന്ന പോലെ അർഹതപ്പെട്ടതെല്ലാം തടസങ്ങൾ മാറി അവരിലേക്കെത്തട്ടെ!
നന്ദി മാഡം ഞാൻ അങ്ക് ശിവായ 1008 വീതം 3 ദിവസം ചൊല്ലി 3-ാം ദിവസം ഞാൻ വിചാരിച്ച കാര്യം നടന്നു❤️❤️❤️
മാഡത്തിന്റെ വീഡിയോ കണ്ടു ഒരു പാട് മാറ്റങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചു 😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇതെല്ലാം പറഞ്ഞു തരുന്ന ഈ ലക്ഷമീദേവിക്ക് ഹൃദയം നിറഞ്ഞ നമസ്കാരം ♥️rajapeedanivesithanijaasritha enna നാമം അമ്മയെ സംബന്ധിച്ച് മീനിങ്ഫുൾ ആണ് 🌹🙏🌹
നല്ല ഒരു അവസരത്തിൽ ആണ് കേൾക്കുന്നത്...അടുത്ത ആഴ്ച PSC exam ഉണ്ട്.... നന്നായി ശ്രമിക്കുന്നുണ്ട്.... ന്തായാലും ചൊല്ലും 🙏🙏🙏🙏
എന്റെ മകന് നാട്ടിൽ എത്തുന്നതിനുള്ള ഒരു തടസ്സം ഉണ്ടായിരുന്നു 3 ദിവസം ഓം അങ്ക ശിവയ എന്ന മന്ത്രം.1008 തവണ ജെപിച്ചു അന്ന് തന്നെ തടസം മാറി നാളെ മോൻ നാട്ടിൽ എത്തും ഒരുപാട് നന്ദി ഉണ്ട് മം കൃഷ്ണാ ഗുരുവായൂരപ്പ
വളരെഉപ കാരപ്രതമായ വിഡിയോ ആണ് നന്ദി മാം നമസ്കാരം 🙏🙏🙏
Ammayude ee channel Kanan pattiyathanente bhagyam.....varahi ammaye kurich aadhyam Njan arinjathu ammayulude aanu❤❤🙏🏻🙏🏻
very good imformation
ചേച്ചി, കഴിഞ്ഞ വ്യാഴം രാത്രി സമ്പദ്കരി ദേവിയുടെ നാമം എഴുതി.ഈ വ്യാഴത്തിനു മുൻപ് എനിക്ക് ഒരു ലോൺ കിട്ടി. നന്ദി ഈ നാമം പറഞ്ഞു തന്നതിന്. ദേവിയുടെ ഈ നാമം എഴുതിയാൽ ഫലം കിട്ടും
എനിക്ക് ഞാനെഴുതിയ lpsa പരീക്ഷയിലൂടെ എനിക്ക് lp സ്കൂൾ ടീച്ചർ ആയി ജോലി kittanam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you
Thank you
Thank you
❤️🙏🙏🙏🙏
❤️❤️❤️❤️❤️
നന്ദി സന്തോഷം മേമം ദിവസവു ഞാൻ എന്റെ മകൾ പേര് കൃപാ നാരായണൻ സ്കൂർ ടീച്ചർ ജോലി കിട്ടാൻ ദിവസും 4 30 ന് എഴുന്നറ്റ് പ്രാർത്ഥിക്കാറുന്ന് Univers നന്ദി🙏🙏🙏
താങ്ക്സ് അമ്മ ❤ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു.❤❤
Govt. ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണംഅമ്മേ🙏🙏
Sudheesh lal
Star: chithira govt job labhikkaaanum,vivaaham nadakkaanum vendi
praarthikkane❤️💚❤️
Madam, പറഞ്ഞതുപോലെ വ്യാഴാഴ്ച ഗുരുഹോരയിൽ ഗ്രീൻ paparil ദേവിമന്ത്രം 31 time രണ്ട് week ആയി എഴുതി വയ്ക്കുന്നു. ബ്രഹ്മമുഹൂർത്ത വിളക്ക് 17th ഒക്ടോബർ (തുലാം 1) മുതൽ വച്ച് പ്രാർത്ഥിക്കുന്നു.ഒരു സന്തോഷം പറയട്ടെ, എനിക്ക് ചെറുതാണെങ്കിലും ഒരു lottery കിട്ടി. നമസ്തേ ജി 🙏🙏🙏
Mam പറയുന്ന ചില കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട്. അതിന്റെയൊക്കെ result ചെറുതല്ല mam. Thank you so much. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤
എന്റെ മകൾക്കും അവൾക്കു ചേർന്ന ജോലി ലഭിക്കും എന്ന വിശ്വാസത്തോടെ ജപിക്കും🙏🌹🌹😍🙏
Namaste Mam,Valareyere Vilappetta karyangalanu paranjathu,prathyekichum Ammamaum, Ladiesum face cheiyyunna vishayam valare vasthavamanu,Valareyadhikam nandi mam ❤️👏👏👏👌👌👌👍👍👍🙏🙏🙏
നമസ്കാരം മാം' Thank U Universe🙏🙏🙏
എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്❤🙏🏻
ഓം വജ്ര ഘോഷം 🙏🏻🙏🏻ഓം വരാഹിയെ നമഃ 🙏🏻🙏🏻അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തിൽ ഈ മാസം ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ ദേവി എന്റെ മക്കൾക്കു നല്ല ജോലി ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻
Thanks amma 🙏🙏🙏
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🌿ഓം മഹാദേവിയെ നമഃ 🪷ഓം രാജരാജേശ്വ രി യെ നമഃ 🪷🌿☘️🌹🌼🌸🌺നല്ല അറിവുകൾ പറഞ്ഞു തരുന്ന മാം ന് നന്ദി പാദ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🧡🧡🧡😊
Thank you mam ennu thottu cholli thudagam.
നന്ദി നമസ്കാരം മാം❤❤❤❤❤
വളരെ നന്ദി 🙏🌹😍
Sarvam Radha krishnarpanamasthu 🙏🙏🙏🙏🙏🙏🙏 Hare krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘
നമസ്ക്കാരം മാഡം, പൗർണ്ണമി നാളിൽ ഞാൻ വരാഹി അമ്മയുടെ അമ്പലത്തിൽ പോയിരുന്നു. അമ്മയുടെ ഇഷ്ട വഴിപാടായ കലപ്പ സമർപ്പിച്ചു പ്രാർത്ഥിച്ചു. ഇനി പഞ്ചമി ക്കു അമാവാസി പൂജയുണ്ട്. പോകണം. അമ്മയുടെ അനുഗ്രഹം ഉണ്ടാകണം
നമസ്തേ മാം💚🙏🏻
Thankyou so much ❤
ഓം മഹാ ലക്ഷ്മി യെനമ ❤
ഉണ്ണികൃഷ്ണന്‍ പൂരം
കടങ്ങള്‍ thiruvan prathikanam
Anandhu ഉത്രട്ടാതി Nala joli വിദേശത്ത് seriyavanam amma prathikanam
കഴിഞ്ഞ വർഷം tvm വാരാഹി temble തൊഴാൻ സാധിച്ചു. മേം എല്ലാ വീഡിയോ കാണാറുണ്ട്
അമ്മക്ക് ഒരുപാട് നന്ദി 🙏🙏🙏
നമസ്കാരം മാം 🙏🏽🙏🏽🙏🏽🙏🏽 താങ്ക്സ് യു അമ്മേ ഇതുപോലെ യുള്ള അറിവുകൾ പറഞ്ഞു തരുന്നതിനു. എല്ലാവരെയും ദേവി അനുഗ്രഹിക്കട്ടെ 🌹🌹🌹🌹💐💐💐❤❤❤🙏🏽🙏🏽🙏🏽
Thank you chechi.. 🙏🙏❤❤❤❤❤❤
അമ്മേ 🙏
Thank you amme
🙏🏻🙏🏻🙏🏻❤️
🎉thankyou mam
നമസ്തേ മാം 🙏🏻🙏🏻🙏🏻
അമ്മേ ശരണം 🙏🙏❤
നമസ്കാരം ചേച്ചി 🙏🏻ഹരേ കൃഷ്ണ
Daivame nkm oru govt joli udan nalkenamee...
Namaskaram lakshmiji.🙏🏻❤️❤️❤️
നമസ്കാരം മാഡം🙏🙏🙏❤❤❤
ഞാൻ എന്റെ മോൾക്ക് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നുമ്മം
Thanks madam ❤❤🙏🙏🙏🙏🙏
മാം ഞാനും ഭർത്താവും കൂടി ഒരു ഹോട് and coolbar തുടങ്ങാൻ പോവുകയാണ് mamminde പ്രാത്ഥന ഉണ്ടാവണെ ഷോപ്പിന് ഒരു പോസിറ്റീവ് പേരും കൂടി paranjutharamo ഒരു തടസവും ഇല്ലാതെ എത്രയും vegam തുടങ്ങാൻ പ്രാത്ഥന ഉണ്ടാവണെ 🙏🙏🙏
Orupaad kashtapett padichu evideyum ethunilla daivame enne rakshikane veetile avastha alochich pediyil jeevikan.. Kai vidalle bhagavane
Ennikku kure bagam by heart aanu mam vittil bsgavathi seva cheyyumbol nane poojariyude koode vayikkum Thanks mam
ഓം ശക്തി 🙏🙏🙏🙏
നമസ്കാരം ചേച്ചി 🙏🙏🙏
വളരെ നന്ദി 🙏🙏🙏🙏
എല്ലാവർക്കും നന്മയുണ്ടാവട്ടെ 🙏🙏🙏
Enikum cheriya amt lottary adichi❤❤
നമസ്കാരം അമ്മ 🙏
Thanku you mam ❤️❤️❤️❤️❤️❤️😌
Harekrishna 🙏🏻 RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE 🙏🏻 ❤
Hare Krishna survum krishnarpanamashu jaisree radhe radhe radhe Krishna ❤️❤❤️
Thank you mam.
Namasthe Sister 🙏🙏🙏🙏🙏
Thank you
Thanks chechi 🙏🙏❤️
Thankyou Mam ❤❤❤
മനോജ് രേവതി🙏
Thanks mam 🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Mam 🙏ഒത്തിരി സ്നേഹത്തോടെ 🥰നന്ദി 🙏🙏🙏🥰🌹എല്ലാ videosum കാണാറുണ്ട് ...ഒക്കെ ചെയ്യാറുണ്ട് ...അതിന്റെതയെ മാറ്റവും kaanund 🙏🙏🙏നന്ദിയോടെ 🙏🙏🙏🥰🌹
നമസ്കാരംmam🎉
മേടം പിരിഞ്ഞു നിൽക്കുന്ന ഭാര്യ ഭർത്താവ് ഒന്നിക്കാൻ എന്തെങ്കിലും ഒരു മാർഗം ഉണ്ടോ ഇപ്പോൾ ഡിവോഴ്സ് വക്കിൽ ആണ് എന്തെങ്കിലും ഒരു വഴി പറഞ്ഞു തരണം
Thanku
നമസ്കാരം ചേച്ചി 🙏
Amme saranam
എന്റെ മോന് വേണ്ടി പദ്മവതീ സ്തോത്രം ചൊല്ലാറുണ്ട്. Tqs ji ❤️❤️❤️. വീഡിയോസ് കണ്ടതിനു ശേഷമാണോ
സൗന്ദര്യ ലഹരി kurchu video idavo
എനിക്കും ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ മം 🙏🙏
Ente kochhu makal shruti anizham 8 years aayi sughamilla prarthikename mam🙏🏿
അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Madam please pray for Nikhil പൂരം for getting a government job 🙏
Namaskaram amme🙏
താങ്ക്യൂ മാഡം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അങ്ക ശിവായ മന്ത്രം ഉള്ള ലിങ്ക് ഏതാണ് മാഡം. പറഞ്ഞു തരാമോ
നമസ്കാരം മാം
first❤️
👍
Namaskaram Mam ❤🙏🙏🙏❤️
Madam,njan oru government joliku(Teacher)apply cheythittundu.Athinayi prepare cheyyunnundu.Madam parayunna karyangal cheyyunnundu.othiri changes kanunnundu.Thank you ma'am.
അനിഴം നക്ഷത്രം പറയാമോ
വിളക്ക് വെച്ചിട്ട് കിഴക്കോട്ടു നോക്കി ചൊല്ലാൻ പറ്റുമോ പുറത്തു പോയി ചൊല്ലാൻ സൗകര്യം ഇല്ല 🙏🙏🙏
Namaskaram ❤
Thank you mam God bless you
🙏🏻🙏🏻🙏🏻
Namaskaram Madame
❤❤❤❤❤❤❤🌹🌹
Here is a Surya Narayan temple
Soorya bhagavane periods timil prarthikamo? Pattilengil ethra divasam kazhinjanu prarthikendathu... reply tharanam madom..
Mam🙏🙏🙏
🥰🥰