ഇതാണ് യഥാർത്ഥ ഗ്രാമങ്ങൾ🔥Visiting Pulga & Thulga Villages | EP 164

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • Gypsy House Kalga :- 8580758842
    Trippy fly Manali (Vishal) :- ph:- +91 95515 53567
    Insta :- / trip.py_fly
    👉 വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
    • Follow me on Instagram
    ....
    • Follow me on Facebook
    / keralianvlogs
    • Email:- Keralianvlogs@gmail.com
    • Camera - Gopro Hero8, Iphone 7
    • Editing - Adobe premiere pro cc
    #winterexpedition #keralian

ความคิดเห็น • 316

  • @mubashir3003
    @mubashir3003 3 ปีที่แล้ว +42

    മറ്റു youtube's il നിന്നും വിത്യസ്തമാക്കുന്ന content കൾ. നല്ല അവതരണം. Keralian ഉയിർ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @royaltechtravelkerala5761
    @royaltechtravelkerala5761 3 ปีที่แล้ว +45

    മച്ചാന്റെ വിഡിയോ കാണാൻ കാരണം മറ്റു vlogar പോലെയല്ലേ. മറ്റുള്ളവർ കാണിക്കാത്ത നല്ല നല്ല കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിക്കുന്നു അറിയാത്ത പല സ്ഥലങ്ങൾ. 👌

  • @malayaliridersj8301
    @malayaliridersj8301 3 ปีที่แล้ว +66

    കേരളീയൻ്റെ വീഡിയോ കാണാൻ കാത്തിരിക്കുന്നവർ unddoo?
    ഞാൻ 8മണി ആവാൻ നോക്കി നിൽക്കുവായിരുന്നു.

  • @yathrikan4270
    @yathrikan4270 3 ปีที่แล้ว +54

    *വ്യത്യസ്തങ്ങളായ കാഴ്ചകൾ എന്നും പ്രേക്ഷകർക്ക് തരുന്നതിൽ ഒരു കുറവും കാണിക്കാത്ത...കേരളീയൻ ബിബിൻ* 💐💐💐💐💐💐👌👌👌👌👌

  • @ameen3657
    @ameen3657 3 ปีที่แล้ว +112

    ഇങ്ങനെ നോർത്ത് ഇന്ത്യ വിശദമായി കാണിച്ച vloggers കേരളത്തിൽ ഉണ്ടോ എന്ന് സംശയമാണ്.

    • @Amour722
      @Amour722 3 ปีที่แล้ว +9

      എല്ലാരും atal tunnel manali town മാത്രേ kaanikku athupole utharakhand onnum mattulla vlogers കൂടുതലായി കാണിക്കാറില്ല

    • @nisamchemban6744
      @nisamchemban6744 3 ปีที่แล้ว +13

      എന്താ സംശയം ബിബിൻ മാത്രം ഒള്ളു ❤🌹

    • @sundaresans9559
      @sundaresans9559 3 ปีที่แล้ว +8

      Bibin only

    • @farhanparu5768
      @farhanparu5768 3 ปีที่แล้ว +2

      Eco traveller

    • @au5500
      @au5500 3 ปีที่แล้ว +2

      @@sundaresans9559 yes bro

  • @jasi2426
    @jasi2426 3 ปีที่แล้ว +11

    ഒരു വീഡിയോ ചെയ്തു ബ്ലോഗേഴ്സ് ആകുമ്പോൾ പാരവെപ്പും തമ്മിൽ തല്ലും നടത്തുന്നതിന് പകരം നോക്കി യാത്രയെ പ്രണയിച്ച ഞങ്ങളെക്കൊണ്ട് പ്രണയിച്ച സ്വന്തം ചാനലിനു അതിൽ ചെയ്യുന്ന വീഡിയോ കോൾ മാത്രം പ്രാധാന്യം നൽകി ഞങ്ങളിലേക്ക് നല്ല നല്ല വീഡിയോകളും നല്ല നല്ല സ്ഥലങ്ങളും ഞങ്ങൾക്ക് കാണിച്ചു തരുന്ന നമ്മുടെ കേരളീയൻ

  • @rameshvlogz7660
    @rameshvlogz7660 3 ปีที่แล้ว +21

    സുന്ദരമായ ഗ്രാമ കാഴ്ചകൾ ഡ്രോൺ ൽ കാണിച്ചു തന്ന വിബിൻ ബ്രോയ്ക്ക് ഒരായിരം നന്ദി

  • @jithinjohn6408
    @jithinjohn6408 3 ปีที่แล้ว +11

    ഒരുപാട് ദൂരങ്ങൾ പിന്നീടാൻ കഴിയട്ടെ കേരളീയൻ 💙💙

  • @fitnesstraveller5042
    @fitnesstraveller5042 3 ปีที่แล้ว +50

    എന്നാ അളിയാ നാട്ടിലോട്ട് പോകുന്നെ കുറെ നാൾ ആയാലോ 💪💪

    • @Marshal167
      @Marshal167 3 ปีที่แล้ว +15

      Ivide vannitt nthina vtll irunnu pazhukkaano 🙄

    • @Azlam_shah
      @Azlam_shah 3 ปีที่แล้ว +5

      Satyam 🥺

    • @freedomvalley2169
      @freedomvalley2169 3 ปีที่แล้ว +12

      ട്രാവൽ ഇഷ്ടപെടുന്നവർ ഈ ചോദ്യം ഒരിക്കലും ചോദിക്കില്ല... 👍

  • @ijaznazri2640
    @ijaznazri2640 3 ปีที่แล้ว +2

    ബിബിനെ ശരിക്കും ഒരു യാത്ര പ്രേമി എന്ന് തന്നെ വിളിക്കാം ഇന്ത്യ ലെ തന്നെ മനോഹരമായ കാഴ്ചകൾ നമ്മുക് സമ്മാനിക്കുന്ന ഒരു ജിന്ന്
    ❤️❤️
    Bibin ❤️
    Vishal❤️

  • @harikrishnaad3246
    @harikrishnaad3246 3 ปีที่แล้ว +32

    ഓപ്പറേഷൻ കേരളീയൻ 🔥
    ഓരോ ദിവസത്തെ വിഡിയോയും 5 പേർക്ക് വീതം share ചെയ്താൽ കേരളീയൻ ന്റെ viwers കൂട്ടാൻ ശ്രമിച്ചാലോ.എല്ലാവരും ചെയ്താൽ result ഉണ്ടാവും.

    • @mkvloggerplamkala7769
      @mkvloggerplamkala7769 3 ปีที่แล้ว

      ഞാൻ എന്നും share ചെയ്യാറുണ്ട്

  • @indorefveffect5709
    @indorefveffect5709 3 ปีที่แล้ว +3

    കൊറോണ സമയത്തു മടി പിടിച്ചിരിക്കുന്ന ആരുകണ്ടാലും, ബിബിൻ ന്റെ വീഡിയോസ് കണ്ടാൽ ഒന്നു കറങ്ങി വരാൻ തോന്നും സൂപ്പർ ബ്രോ 💞💞💞💞💞💞🥰🥰🥰🥰🥰🥰✋️✋️✋️✋️✋️✋️

  • @searchingourself3682
    @searchingourself3682 3 ปีที่แล้ว +5

    ഗ്രാമ കാഴ്ചകൾ അതിമനോഹരമായി പകർത്തി ❤

  • @arushmyworld1594
    @arushmyworld1594 3 ปีที่แล้ว +1

    ഒരുപാട് നദികളുടെ ഉത്ഭവ സ്ഥാനമാണ് ഹിമാചൽ പ്രദേശ് എന്നു കേട്ടിട്ടുണ്ട്.ഉറവ വറ്റാത്ത നദികൾ. ഗ്രാമകളിലെ കാഴ്ച്ചകൾ super 👌......... ഒന്നും പറയാനില്ല... Thank you കേരളീയൻ.. 🙏

  • @pravasilifestyle2747
    @pravasilifestyle2747 3 ปีที่แล้ว +12

    ഗ്രാമകഴ്ചകൾ കാണിച്ചുതരുന്ന ബിബിൻ 👌 സൂപ്പർ |അബുദാബിയിലെ കാഴ്ചകൾ ഒന്ന് കണ്ടുനോക്കു

  • @shajiamara
    @shajiamara 3 ปีที่แล้ว +12

    Nadodi Visal ,, Super..!!

  • @SanchariFromTrivandrum1
    @SanchariFromTrivandrum1 3 ปีที่แล้ว +6

    കാടും മലകളും കടന്നു നമുക്ക് വിസ്മയ കാഴ്ചകൾ ഒരുക്കുന്ന കേരളീയൻ മുത്താണ്❤️❤️❤️❤️❤️ ഒരുനാൾ കേരളീയന് അർഹിച്ച അംഗീകാരം തേടി എത്തും ❤️❤️❤️അതിനുള്ള കാത്തിരിപ്പാണ് ഇനി👍👍👍👍 പൊളിക്ക് മുത്തെ കൂടെ ഉണ്ട് ❤️❤️❤️

  • @PraveenPraveen-tk8nx
    @PraveenPraveen-tk8nx 3 ปีที่แล้ว +14

    Love from Palakkad 💖 💖💖💖

  • @roneesports8520
    @roneesports8520 3 ปีที่แล้ว +3

    കേരളത്തിൽ അനേകം പേര് ഇന്ത്യയെ കുറിച്ച് ഇന്ത്യയിൽ ഉള്ള പല സ്ഥലത്ത് പോയി വ്ലോഗ് ചെയിതിട്ടു ഉണ്ട്. അവർ എല്ലാം അവിടത്തെ ഒക്കെ പ്രധാന സ്ഥലങ്ങൾ മാത്രം ആണ് കാണിച്ചിട്ട് ഉള്ളത് അതിൽ നിന്നും ഒക്കെ വളരെ മനോഹരം ആയിട്ട് ആണ് ബിബിൻ വ്ലോഗ് ചെയുന്നത്.
    അത്‌ ആണ് ബിബിനെ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യാസൻ ആകുന്നത്

  • @akhilmsjavams5141
    @akhilmsjavams5141 3 ปีที่แล้ว +1

    ഹിമാചൽ ഒരു സ്വർഗ ഭൂമി തന്നെ ഇത്രയും ഭംഗിയായി കാണിച്ചു തരുന്ന ബിബിനും വിശാലിനും❤❤❤❤❤❤❤🙏 പോണം പോകും🥰🥰👍

  • @shyamvpcrazy
    @shyamvpcrazy 3 ปีที่แล้ว +1

    1 million enikkum ethikkanam ...ithra nalle Chanel ethiyilel ...ath valiya nashttam ane..keep going bro 💯💥💯💯💯💯

  • @astronomer8243
    @astronomer8243 3 ปีที่แล้ว +8

    Keralian 💚 nadodi vishal💖 fans

  • @tershah4105
    @tershah4105 3 ปีที่แล้ว +8

    ആ ചെക്കൻ വീഴുന്നത് back adich നോക്കിയവർ ഉണ്ടോ😂😂

    • @laviedream7409
      @laviedream7409 3 ปีที่แล้ว +1

      ചെക്കൻ yoyo ആണ്

  • @vipinpa1254
    @vipinpa1254 3 ปีที่แล้ว

    കുറച്ച് കേരള volggers Ka Sol കാണിച്ചിട്ടുണ്ട്. പക്ഷെ ബിബിൻ മാത്രമെ ' ഹിമാച്ചലിലെ വില്ലേജുകൾ ഇത്രയും episodes കാണിച്ചിട്ടുള്ളൂ so great bro.

  • @nikhiledayattur
    @nikhiledayattur 3 ปีที่แล้ว +2

    അവിടുത്തെ വീടുകളുടെ ഭംഗി 👌💯

  • @babeeshkp142
    @babeeshkp142 3 ปีที่แล้ว +5

    ഇന്നത്തെ ലൈക്‌ വിശാൽ ന്ന്‌ 👍😍കഴിഞ്ഞ എല്ലാ വീഡിയോ അടിപൊളി ആയിരുന്നു bro 👌സൂപ്പർ 👍💞💞

  • @gopan63
    @gopan63 3 ปีที่แล้ว +4

    വളരെ മനോഹരം ❤️

  • @nimishputhanpura
    @nimishputhanpura 3 ปีที่แล้ว +8

    Keralian ❤️

  • @ygcfv
    @ygcfv 3 ปีที่แล้ว +3

    28:44 Right side ഇൽ ആ കുട്ടി വീഴുനൊണ്ട് 😈

  • @Solivagant970
    @Solivagant970 3 ปีที่แล้ว +5

    The ice blue da melil...israeli laguage ahnn Hebrew...orupaad israelis vannath kond mikka sthalaghalilum hebrew languagil boards ind❤

  • @Suhailvtlr
    @Suhailvtlr 3 ปีที่แล้ว +1

    Vlogerമാർ മാതൃകയാക്കണം ഞങ്ങടെ മലപ്പുറത്തിന്റെ മുത്ത് ബിബിൻ എന്ന കേരളിയനെ... മടുക്കാത്ത കാഴ്ച്ചകൾ..😘

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan2143 3 ปีที่แล้ว +1

    Vishal പറഞ്ഞത് പോല്ലെ ഹിമാചലിലെ ഗ്രാമങ്ങളിലെ ആചാര അനുഷ്ടാനങ്ങൾ എല്ലാം ഒരു പോലെ ആണ് . അതിൽ വ്യത്യസ്ത ഉള്ള ഗ്രാമം മലാന മാത്രമണ് . അവരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും മറ്റു ഗ്രാമങ്ങളെ വച്ചു നോക്കുമ്പോൾ വ്യതസ്ഥമാണ്. മലാനക്കാരുടെ ഭാഷ പോലും വെറെയാണ് . കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ പുറത്ത് നിന്നുള്ളവർക്ക് അവരുടെ ഗ്രാമത്തിൽ പ്രവേശനം പോലും അതുവധിച്ചിരുന്നില്ല. എല്ലാം കൊണ്ടും വ്യത്യസ്ഥമായ ജീവിതമാണ് മലാനക്കാരുടെ ത്.

  • @_vyshnav_
    @_vyshnav_ 3 ปีที่แล้ว +4

    Keralian squad ❤️

  • @navasniyas161
    @navasniyas161 3 ปีที่แล้ว +1

    Nalla kazhchakal kanichutharunna bibin chettan iniyum uyaraghalil ethatte keralian mass ❤

  • @renjithkp1
    @renjithkp1 3 ปีที่แล้ว +6

    #Kerlaian ബിബിൻ. 8:00 ആ എഴുതിയത് ഹീബ്രു ഭാഷയാണ്.

  • @afsalsubair5408
    @afsalsubair5408 3 ปีที่แล้ว +3

    7:05 കൽഗാ വില്ലേജ് നിക്കുന്ന മലേൻ്റെ ഇപ്പറത്താണ് തുൽഗാ വില്ലേജ് നിക്കുന്ന മൽഗ 😀😀

  • @nizamuddin-1802
    @nizamuddin-1802 3 ปีที่แล้ว +10

    31:18 എന്താ ലുക്ക്‌ 💯💯

  • @shijivijayakumar4509
    @shijivijayakumar4509 3 ปีที่แล้ว

    വ്യത്യസ്ത കാഴ്ചകളുമായി നമ്മുടെ സ്വന്തം ബ്രോ എത്തി .
    ഇതൊക്കെ കാണാൻ സാധിച്ചല്ലോ അതിനു നന്ദി പറയുന്നു .😍😍😍😍👌👌👌👌❤❤❤❤

  • @sajeevkumar7133
    @sajeevkumar7133 3 ปีที่แล้ว +1

    Bibin and vishal very good

  • @ranjithmalappuram2293
    @ranjithmalappuram2293 3 ปีที่แล้ว +2

    വേറെ ലെവൽ കാഴ്ചകൾ 🥰

  • @hodophilegirl4766
    @hodophilegirl4766 3 ปีที่แล้ว +1

    പാർട്ടി എന്തായാലും അടിപൊളിയായി 😂..... Keralian❣️

  • @SujithSamekochi
    @SujithSamekochi 3 ปีที่แล้ว +2

    Birthday Party Kalakki.....🤣🤣🤣🤣🤣😂😂😂 Vishal ❤️ Bibin ❤️

  • @jineshmadhavan6533
    @jineshmadhavan6533 3 ปีที่แล้ว +5

    Keralian..❤❤❤

  • @prasoonprasoontk6949
    @prasoonprasoontk6949 3 ปีที่แล้ว +2

    My favorite chanal ❤

  • @Mrad46
    @Mrad46 3 ปีที่แล้ว +1

    Nalla kidu ഗ്രാമങ്ങൾ..... പച്ചപ്പ് നിറഞ്ഞ മലകൾ
    പിന്നെ ഡ്രോൺ shoot കാണാൻ vere തന്നെ level ആണ് 😍😍
    -=-=-=-=-=-=-=-=-=-=-=-=--=-=-=-=-=-=-=-=-=-=-=-=-

  • @avanilastudio7
    @avanilastudio7 3 ปีที่แล้ว +1

    Mr bibin.. keralam ennoru state undu. Kettittundo . Adipoli aanu. 😊

  • @sabithasabaitha2825
    @sabithasabaitha2825 3 ปีที่แล้ว +9

    വിശാലിനെ എന്നെ കാണുമ്പോൾ കോൾ വിജയൻ വിജയ് സേതുപതി യെ പോലെ തോന്നുന്നു

  • @honeymolers4904
    @honeymolers4904 3 ปีที่แล้ว

    Bibin Episode number ആദ്യം ഇടണേ . പഴയത് എല്ലാം continuity ആയി കാണാനാ 😍😍😍

  • @_akcta2572
    @_akcta2572 3 ปีที่แล้ว +1

    Keralian അവനാണ് താരം 😍

  • @ameen3657
    @ameen3657 3 ปีที่แล้ว +1

    Drone shoot poli

  • @VinodKumar-kv9jt
    @VinodKumar-kv9jt 3 ปีที่แล้ว

    "കാര്യങ്ങൾ" ആണ് ബിപിൻ ന്റെ highlight

  • @athira3549
    @athira3549 3 ปีที่แล้ว +3

    keralian ishtam 😍🥰😍🥰😍🥰🥰

  • @jeenatmanoj4569
    @jeenatmanoj4569 3 ปีที่แล้ว +6

    Bibin❤🌹

  • @am_se7en7
    @am_se7en7 3 ปีที่แล้ว

    First time seeing a detailed video of the Kasol area covering all the villages..keep it up bro.

  • @Iamokay6684
    @Iamokay6684 3 ปีที่แล้ว +2

    28:48 😀

  • @lifeofram1986
    @lifeofram1986 3 ปีที่แล้ว +5

    Machaneeee ❤❤❤❤

  • @rajanik2405
    @rajanik2405 3 ปีที่แล้ว

    സൂപ്പർ. കേരളിയൻ വേറെ ലവൽ ആണ്

  • @babeeshkp142
    @babeeshkp142 3 ปีที่แล้ว

    ബിബിൻ ഹിന്ദി സൂപ്പർ ട്ടോ 💞💞പഠിച്ചു മോനെ നീ സംസാരിക്കാൻ 👍സമ്മതിച്ചു bro

  • @davidsling5923
    @davidsling5923 5 หลายเดือนก่อน

    ഞാൻ പോകുന്നുണ്ട് nxt mnth... 12 ന് ഡൽഹിയിൽ കാണും...

  • @vineeth1733
    @vineeth1733 3 ปีที่แล้ว +1

    ijjathii Vishal broh !! Full comedy 😆😆😆😆😆🤣

  • @subeshpalliyali9069
    @subeshpalliyali9069 3 ปีที่แล้ว

    മാക്കിനെ കൂട്ടമായിരുന്നു. അടിപൊളി സ്ഥലങ്ങൾ 💕

  • @sajikumar5871
    @sajikumar5871 3 ปีที่แล้ว

    ബിപിൻ മറ്റൊരു അടിപൊളി വീഡിയോ ആയി ഇനിയും... 🌹🌹🌹🌹❤️❤️❤️❤️🙏

  • @joicepabraham2032
    @joicepabraham2032 3 ปีที่แล้ว +1

    Bibin please speak to Vishal in Tamil sometimes to show the love and respect for the people of Tamil Nadu. See how fluently he speaks Malayalam, that winn respect from the viewers. I study in Tamil Nadu 4 years, loving and sincere people.

  • @basheerparangodath267
    @basheerparangodath267 3 ปีที่แล้ว

    ഓരോ വില്ലേജ് ഒന്നിന് ഒന്ന് മെച്ചം അടിപൊളി 👍👍👍🌹😍🥰

  • @kuttymelakkam8434
    @kuttymelakkam8434 3 ปีที่แล้ว +1

    ആ ഗ്രാമങ്ങളില്‍ ചുറ്റിക്കറങ്ങിയ ഒരനുഭൂതി. അവിടെ കുട്ടികള്‍ സ്കൂളില്‍ പോകുന്നുണ്ടോ? ആശംസകള്‍.

  • @farismohamed6465
    @farismohamed6465 3 ปีที่แล้ว +1

    28:48 aa kutty veezhunnu

  • @mbeenabaijuraj5462
    @mbeenabaijuraj5462 3 ปีที่แล้ว

    കൊള്ളാട്ടോ... കാഴ്ചകൾ ഇഷ്ടപ്പെട്ടു

  • @Eco-Freaks
    @Eco-Freaks 3 ปีที่แล้ว +1

    Ithupole nalla nalla videokal cheyyunna bibhin bhayiye maximum support cheyyu.subscribe,like, share.

  • @sahanathshaik835
    @sahanathshaik835 3 ปีที่แล้ว +1

    ബിബിൻ നല്ല വിവരണം എല്ലാം വ്യക്തമായി പറഞ്ഞു തരുന്നു ചില ടീച്ചേർസ് ക്ലാസ്സ്‌ എടുക്കുമ്പോൾ നല്ല ഇഷ്ടം തോന്നും അതുപോലെ

  • @harisrahman2209
    @harisrahman2209 3 ปีที่แล้ว +2

    അത് ഹീബ്രു ഭാഷയാണ് ബ്രോ

  • @tourskullumanali9014
    @tourskullumanali9014 3 ปีที่แล้ว

    Adupole rope kandilleee adinte working with out electricity annu thazeyum mugalilum wait adjust cheyythanu adinte pravrthanam

  • @musiclife5772
    @musiclife5772 3 ปีที่แล้ว +1

    Poli shot..❤️❤️❤️

  • @nidhinnb4332
    @nidhinnb4332 3 ปีที่แล้ว +1

    Innu shirt ittu poliayallo🥰🥰🥰

  • @phycho____1740
    @phycho____1740 3 ปีที่แล้ว

    neritt kaananulla baagyam undavonn areela ennalum igane valare adipoli aayitt ooro sthalavum kaanich tharunna keralin muthane ❤️❤️❤️❤️❤️ingale katta fan aanu njan 🥰

  • @jayanp999
    @jayanp999 3 ปีที่แล้ว

    ഞങ്ങളെ കാഴ്ചകൾ കാണിക്കാൻ
    ഏതു വഴി ആയാലും
    നേരെ വിട്ടു എന്ന്
    പറയുന്ന നല്ലൊരു കൂട്ടുകാരൻ

  • @surendranacharynarayanan1254
    @surendranacharynarayanan1254 3 ปีที่แล้ว

    Fantastic location, once visited Manali. Once again will visit after Corona 🌹🙏🌹

  • @USCREATION00
    @USCREATION00 3 ปีที่แล้ว +1

    ഇന്ത്യയെ തൊട്ടും കെട്ടും അറിയണമെങ്കിൽ ഇങ്ങോട്ട് തന്നെ വരണം ♥️♥️

  • @Lacasacielo
    @Lacasacielo 3 ปีที่แล้ว +1

    Birthday day പാർട്ടി 🤣🤣

  • @echusworld608
    @echusworld608 3 ปีที่แล้ว +2

    👍

  • @ratheeshratheesh71
    @ratheeshratheesh71 3 ปีที่แล้ว

    കിടിലൻ വീഡിയോ

  • @shilpajacob2702
    @shilpajacob2702 3 ปีที่แล้ว

    ഇനിയും himachal trekking vedios predheekshikkunnnu. കാണാൻ തന്നെ എന്നാ ഫീലാ. കേരളത്തിലോട്ട് പോകണ്ട ഹിമാലയം vedios ❤️ ( from banglure hostel )

  • @walkwithzebinzz
    @walkwithzebinzz 3 ปีที่แล้ว +1

    Best company of bibin,😊😊😊vishal

  • @jayakrishnant.v.593
    @jayakrishnant.v.593 3 ปีที่แล้ว

    സ്വന്തം വാഹനം ഇങ്ങനെ കാണുന്ന സ്ഥലത്ത് നിർത്തി ഒരു ബേജാറുമില്ലാതെ നടക്കുന്നത് കാണുമ്പോൾ എനിക്കു സഹിക്കുന്നില്ല. ചില വ്ലോഗേഴ്സ് സൈക്കിൾ വരെ എത്രയോ മുകളിൽ താമസിക്കുന്ന ഫ്ലോറിലേക്ക് താങ്ങി കൊണ്ടു പോകുന്നതായി കണ്ടതോർക്കുന്നു. എല്ലാറ്റിലുമുപരി എന്നു ചെന്നാലും പണിമുടക്കാത്ത ഹോണ്ട ഡിയോക്ക് ബിഗ് സല്യൂട്ട്.

  • @ManojManoj-bn1hf
    @ManojManoj-bn1hf 3 ปีที่แล้ว +1

    Bro super 🏠👍

  • @bag2baghotelsandhomes
    @bag2baghotelsandhomes 3 ปีที่แล้ว

    Only these kind of trips will introduce to the interesting people!!

  • @Amour722
    @Amour722 3 ปีที่แล้ว

    28:48 🤕😮

  • @d3ssupervlogs982
    @d3ssupervlogs982 3 ปีที่แล้ว +2

    Woooooow maan viewing

  • @TheDennycy
    @TheDennycy 3 ปีที่แล้ว

    Drone visuals are awesome

  • @mkvloggerplamkala7769
    @mkvloggerplamkala7769 3 ปีที่แล้ว

    കൊറോണോ വന്നപ്പോൾ എല്ലാ ദൈവങ്ങളും ഒളിച്ചോടി അതുകൊണ്ടാണ് ക്ഷേത്രങ്ങളെല്ലാം അടഞ്ഞുകിടക്കുന്നത്

  • @ALEXANJANAVLOGS
    @ALEXANJANAVLOGS 3 ปีที่แล้ว

    That is Israel language, written on board at pulga. Like kasol it's their hostel or something

  • @vivekraju5311
    @vivekraju5311 3 ปีที่แล้ว

    BRO ADIPOLI

  • @tastyfamilybydevikrishna2231
    @tastyfamilybydevikrishna2231 3 ปีที่แล้ว

    Keralian bipin all the best

  • @mrrampe6345
    @mrrampe6345 3 ปีที่แล้ว +1

    Keralian 💚💚

  • @Rajan-sd5oe
    @Rajan-sd5oe 3 ปีที่แล้ว +2

    പറ്റിച്ചേ! പറ്റിച്ചേ! 😄😄😄ഒരു പാട് പ്രതീക്ഷയോടെ പാർട്ടിയിൽ പങ്കെടുത്തു ബിരിയാണി കഴിക്കാൻ പോയ ബ്രോസ്. 😔😔😔

  • @abijithappu7069
    @abijithappu7069 3 ปีที่แล้ว

    28:44 il kutti veezunnu

  • @ameen3657
    @ameen3657 3 ปีที่แล้ว +1

    Aapka hindi acha he.

  • @tripmagic_mallus
    @tripmagic_mallus 3 ปีที่แล้ว +3

    ❤️❤️❤️❤️

  • @shajahanebrahim5695
    @shajahanebrahim5695 3 ปีที่แล้ว +1

    എല്ലാം ശരിയാ, പക്ഷെ കേരളീയൻ ഫുൾ "കഞ്ചാവായോ " എന്നൊരു സംശയം

  • @sijo247
    @sijo247 3 ปีที่แล้ว +1

    Keralian 👍👍👍👍👍❤️❤️❤️❤️🎉🎉🎉🎉

  • @hafsathe1186
    @hafsathe1186 3 ปีที่แล้ว

    Hai.. Super