നൈസ് ആയിട്ട് അങ്ങ് വെളുപ്പിക്കണല്ലെ.. അമേരിക്ക കാരണം isis ഉണ്ടായി പോലും..😂 മതം മാറ്റി വച്ച് ചിന്തിക്കുന്ന ഏതൊരു രാജ്യമാണെളും അവരെ ഗതി പിടിക്കൂ.. ഈ പറയുന്ന സൗദ്ധി, uae ആണേലും മതം കൊണ്ട് ജീവിക്കുക ആയിരുന്നു എങ്കിൽ ഒരു മലയാളിക്ക് പോലും പിടിച്ച് നിൽക്കാൻ പോലും പറ്റില്ല.. രാജ്യത്തിൻ്റെ ഡെവലപ്പ്മെൻ്റ് ന് പകരം മതം മതം എന്ന് മാത്രം ഉറുവിടാത്തത് കൊണ്ടാണ് ഈ പറഞ്ഞ സൗദി, uae ഒക്കെ ഇന്നത്തെ നിലയിൽ ഉയർന്നത്.. ഇസ്ലാം എന്ന മതം മാത്രം lack ആക്കി ജീവിക്കുന്ന ചിന്തിക്കുന്ന രാജ്യങ്ങൾ എല്ലാം ഇങ്ങനെയേ വരു.. അതിനു പുറത്തേക്ക് ചിന്തിക്കുന്ന ഇസ്ലാമിക രാജ്യങ്ങളിൽ സമാധാനം ഉണ്ടല്ലോ?? അതിനു വേറെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. അമേരിക്കൻ പട്ടാളക്കാർ കുട്ടിചോറക്കിയ നഗരമാണ്.. അവരു പോയ ശേഷം ഞങളുടെ രാജ്യം ഇനി എങ്കിലും വ്യാവസായികമായി, വിദ്യാഭ്യാസപരമായി, മുന്നേറണം എന്ന് അവിടെ ഉള്ളവർ ചിന്തിച്ചിരുന്നു എങ്കിൽ ആ രാജ്യം ഇങ്ങനെ വരും ആയിരുന്നോ? അതിനു പകരം ശരിയാ ആണ് അവരു നടപ്പിലാക്കിയത്... മതം വികസിപ്പിക്കാൻ ആണ് നോക്കിയത്.. എന്നിട്ടിപ്പോ കുറ്റം അമേരിക്കക്ക്.... അങ്ങനെ എങ്കിൽ ഈ പാകിസ്താൻ ഗതി പിടിക്കാത എന്താ? യമൻ? ബംഗ്ലാദേശ്? വിവരം ഇല്ലാത്തവരെ പറ്റിക്കാൻ പണ്ടെ അടിച്ച് ഇറക്കിയ പഴകിയ ഒരു ന്വായം ആണ് ഇപ്പൊ ഈ പറഞ്ഞത്.. അമേരിക്ക കാരണം അങ്ങനെ ഇങ്ങനെ.. ഇപ്പ അമേരിക്ക ഇല്ല.. എന്നിട്ടും ഇവറ്റകളുടെ ഗതി എന്താ? അമേരിക്ക നശിപ്പിച്ചു എന്ന് പറയുന്ന സ്വന്തം രാജ്യം അവരു തന്നെ വീണ്ടും നശിപ്പിച്ചു കൊണടിരിക്കുന്നു.. 😂 അമേരിക്ക പോയ ശേഷം വലിയ രീതിയിൽ development, low terrorism rate ഒക്കെ ആണേൽ ഈ പറഞ്ഞത് വിശ്വസിക്കാം ആയിരുന്നു.. ഇതിപ്പോ പണ്ടത്തെ കാൾ കൂടിയല്ലേ ഉള്ളത്?? So അതിന്നു എന്ത് മനസ്സിലാക്കണം?? അമേരിക്ക ഉള്ളതോ ഇല്ലാത്തതോ അല്ല.. അവിടെ ഉള്ളവർക്ക് രാജ്യത്തെക്കാളും പ്രധാനം മതം മാത്രമാണ്..
താങ്കൾ കമന്റിൽ പറഞ്ഞിരിക്കുന്നത് ശരിയാണ്. പക്ഷേ ഈ വീഡിയോയിൽ എന്താണ് പറഞ്ഞുവെക്കുന്നത് ഇന്നത്തെ ഇറാക്കിന്റെ അവസ്ഥയ്ക്ക് കാരണം അമേരിക്ക മാത്രമാണെന്ന് പറഞ്ഞാൽ അത് തെറ്റാണ്. "അതുപോലെ തന്നെ തിരിച്ചും"
അമേരിക്ക തകർത്ത രാജ്യങ്ങളെ പറ്റി പറയുമ്പോൾ എല്ലാർക്കും ആദ്യം മനസിൽ വരുക libiya, iraq, afghan ഒക്കെയാണ് പക്ഷെ gotimala, el savador, Venezuela പോലെ ഉള്ള നിരവധി രാജ്യങ്ങൾ വേറെയുമുണ്ട് banana ripublic എന്ന പേരിൽ അവർ ഇപ്പോളും നരഗിക്കുന്നു 💔
ഇറാഖ് ഒരുകാലത്ത അമേരിക്കയുടെ അടുത്ത സുഹൃത്തായിരുന്നു സദാം അമേരിക്കയുടെ സ്വന്തം ആളും., പക്ഷെ ഇടയിൽ കളിച്ചത് ഇസ്രായേൽ ആണ് മിഡ്‌ഡിൽ ഈസ്റ്റിൽ തങ്ങൾക്ക് ഭാവിയിൽ പണിയാകും എന്നു തോന്നുന്ന ഏതൊരു രാജ്യത്തെയും ഭരണ കൂടങ്ങളെയും ആട്ടിമറിക്കാൻ ഇസ്രായേൽ ഏത് അറ്റം വരെയും പോകും. ആ സമയത്തു നേതാന്യാഹു യൂസ് കോൺഗ്രസ് ഇൽ നടത്തിയ പ്രസംഗം ഒന്ന് കെട്ടു നോക്കുക മനസ്സിലാക്കാം ആരാണ് അമേരിക്കയെ ഇറാഖ് അധിനിവേശത്തിലേക്ക് തള്ളി കൊണ്ടിരുന്നത് എന്ന്, ഇപ്പോൾ ഇറാനെ കൂടെ തീർക്കാൻ അവരെ കൂടി ഒരു യുദ്ധത്തിലേക്ക് എതെന്കിലും വിധത്തിൽ വലിച്ചിടാൻ ഇസ്രായേൽ വളരെ അധികം കഷ്ടപ്പെടുന്നുണ്ട്
ഒരു പക്ഷേ നാളെ ഇന്ത്യയോടും അമേരിക്ക ഇങ്ങനെ ചെയ്തേക്കാം. പണ്ട് ചെയ്യാൻ ശ്രമിച്ചിട്ടും ഉണ്ട്. അന്ന് നമുക്ക് രക്ഷക്കെത്തിയത് USSR ആണ്. ഇന്ത്യക്കാർ ഈ മതവെറിയെല്ലാം മാറ്റി വെച്ചു ഒറ്റക്കെട്ടായി നിന്നാൽ ഇനിയും ഉയരങ്ങൾ കീഴടക്കാം. അതിനുള്ള ബുദ്ധിയൊക്കെ വേണ്ടുവോളം ഇന്ത്യയിൽ ജനിച്ചവർക്കുണ്ട്. ഒരു പക്ഷേ നമ്മൾ ഉയർന്നു വരുന്നത് പാശ്ചാത്യർക്ക് അനിഷ്ടമായിരിക്കാം. അതുകൊണ്ട് നമ്മെയും അവർ നോട്ടമിട്ടിട്ടുണ്ട്. ഇന്ദിര ഗാന്ധിയെ പോലെ ചങ്കുറപ്പുള്ള ഒരു ഭരണാധികാരി ഇനിയും ഇന്ത്യക്കു വന്നിരുന്നെങ്കിൽ………!!
എനിക്ക് തോന്നുന്നത് സദാമിനെ കൊല്ലാനും ഇറാക്കിനെ തകർക്കാനും main reason അത് ഇസ്രായേൽ ആവാം. അന്നു ഇസ്രായേലിനു ഏറ്റവും വലിയ ഭീഷണി അത് ഇറാക്ക് അല്ലെ? ഒരു പക്ഷെ ഇറാക്ക് (സദ്ദാം ഹുസൈൻ )ഇസ്രായേലിനെ പരാജയപ്പെടുത്തിയാൽ അമേരിക്കക്ക് മിഡിൽ ഈസ്റ്റ് ൽ പവർ നഷ്ടപ്പെടും കൂടാതെ സദ്ദാം ഹുസൈൻ ന് entire മിഡിൽ ഈസിറ്റിൽ ഒരു ഹീറോ ആവന്നും അത് വഴി ഒരു പക്ഷെ arab and middle East country's നെ നിയന്ത്രണം ഏറ്റെടുക്കാന്നും പറ്റും അങ്ങനെ ആയാൽ ഒരു പക്ഷെ ലോക ശക്തി ഇറാക്ക് ആവാൻ വരെ ചാൻസ് ഇല്ലേ (അഭിപ്രായം മാത്രം😊)
വീഡിയോ മുഴുവൻ കണ്ടിട്ട് കമന്റ് ചെയ്യാം 😊❤,,, ഈ വിഷയം തെരെഞ്ഞെടുത്തതിന് നന്ദി,,,, അമേരിക്ക വെടക്കാക്കി തനിക്കാക്കും അതാണ് അവരുടെ മെയിൻ പരിപാടി,, ഇന്ത്യക്ക് പലപ്പോഴും അത് മനസിലായിട്ടുണ്ട് 😊
സദ്ദാം ഹുസൈൻ തുടർന്നിരുന്നെങ്കിൽ ഉത്തര കൊറിയ പോലെ ഒരു ആഗോള വിപത്താകുമായിരുന്നു.. കുർദുകളോട് ചെയ്ത് ക്രൂരത മാത്രമല്ലല്ലോ, തനിക് മുന്നേ ഉണ്ടായിരുന്ന പ്രസിഡന്റിനെ അട്ടിമറിച്ചാണ് പുള്ളി ആ പദവിയിൽ വരുന്നത്.. അന്ന് ആ മുൻ പ്രസിഡന്റിനോട് കൂറ് ഉണ്ടായിരുന്ന ക്യാബിനറ്റ് മന്ത്രിമാരും സെക്രട്ടറിമാരും അടക്കം എത്രയോ എണ്ണത്തിനെയാ വിചാരണ പോലുമില്ലാതെ നിഷ്കരുണം കൊന്ന് കളഞ്ഞത്.. ഭരണത്തിൽ പാളിച്ചകൾ ഉണ്ട് പുനപരിശോധിക്കണം എന്ന അഭിപ്രായം പറഞ്ഞതിനാണ് ആരോഗ്യ മന്ത്രിയെ കൊന്ന് കളഞ്ഞത്.. Dictator സിനിമയിലെ Aladdine പോലെ.. തന്റെ പെണ്മക്കളുടെ ഭർത്താക്കന്മാരെ കൊന്ന് കളഞ്ഞു.. ചുരുക്കി പറഞ്ഞാൽ ഇറാക്കിൽ ഒരു പൂച്ച കുഞ്ഞു പോലും സുരക്ഷിതം അല്ലായിരുന്നു... അയാളുടെ മകൻ Uday ഹുസൈൻ പിന്നെ 🙏🙏.. അതിനെ പറ്റി പറയാതിരിക്കുകയാ ഭേദം.. ഇറാഖ് പഴയ പോലെ ആയിരുന്നെങ്കിൽ ആ മൊതലായിരുന്നേനെ ഇപ്പൊ അവിടത്തെ ഭരണം.. എങ്കിൽ ഉറപ്പായും ഇങ്ങനെ ഒരു വീഡിയോ താങ്കളും ചെയ്യില്ലായിരുന്നു...
അത് പോലെ തന്നെയാണ് ലിബിയയും..... ഫ്രാൻസ് നശിപ്പിച്ചില്ലായിരുന്നുവെങ്കിൽ ലിബിയ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരാജ്യങ്ങളിൽ ഒന്നാകുമായിരുന്നു 🔥🔥🔥 തുർക്കി ഫ്രാൻസിനെ ഓടിച്ചത് കൊണ്ട് ലിബിയയുടെ ശേഷിക്കുന്ന ഭാഗങ്ങളെങ്കിലും സ്വതന്ത്രമായി 🥴🥴🥴
പണ്ട് us ഇന്ത്യ യേ തകർക്കാൻ വന്നതല്ലേ... Us uk ഒക്കെ cherunnu അന്ന് ussr pacafic fleet ne വിട്ട്. egypt seuz കാനൽ us navyk cross ചെയ്യാൻ ഉള്ള പെർമിഷൻ നിരോധിച്ചു ഒക്കെ അല്ലേ ആ പ്രശ്നം solve ആക്കിയത്...ബംഗ്ലാദേശ് ലിബറേഷൻ വാർ... Dude ന്റെ വീഡിയോസ് തന്നെ കേട്ട് ഉള്ള അറിവാണ് ❤️
അഫ്ഗാനിസ്ഥാൻ , ഇറാഖ് യുദ്ധങ്ങളിൽ ഭീകരമായ നഷ്ടം സംഭവിച്ചത് US നു തന്നെയാണ്.. അഫ്ഗാനിസ്ഥാനിൽ മാത്രം 3 trillion $ ചിലവായി. കാര്യമായ ലാഭങ്ങൾ ഉണ്ടായതുമില്ല..
നൈസ് ആയിട്ട് അങ്ങ് വെളുപ്പിക്കണല്ലെ..
അമേരിക്ക കാരണം isis ഉണ്ടായി പോലും..😂
മതം മാറ്റി വച്ച് ചിന്തിക്കുന്ന ഏതൊരു രാജ്യമാണെളും അവരെ ഗതി പിടിക്കൂ.. ഈ പറയുന്ന സൗദ്ധി, uae ആണേലും മതം കൊണ്ട് ജീവിക്കുക ആയിരുന്നു എങ്കിൽ ഒരു മലയാളിക്ക് പോലും പിടിച്ച് നിൽക്കാൻ പോലും പറ്റില്ല.. രാജ്യത്തിൻ്റെ ഡെവലപ്പ്മെൻ്റ് ന് പകരം മതം മതം എന്ന് മാത്രം ഉറുവിടാത്തത് കൊണ്ടാണ് ഈ പറഞ്ഞ സൗദി, uae ഒക്കെ ഇന്നത്തെ നിലയിൽ ഉയർന്നത്.. ഇസ്ലാം എന്ന മതം മാത്രം lack ആക്കി ജീവിക്കുന്ന ചിന്തിക്കുന്ന രാജ്യങ്ങൾ എല്ലാം ഇങ്ങനെയേ വരു.. അതിനു പുറത്തേക്ക് ചിന്തിക്കുന്ന ഇസ്ലാമിക രാജ്യങ്ങളിൽ സമാധാനം ഉണ്ടല്ലോ?? അതിനു വേറെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. അമേരിക്കൻ പട്ടാളക്കാർ കുട്ടിചോറക്കിയ നഗരമാണ്.. അവരു പോയ ശേഷം ഞങളുടെ രാജ്യം ഇനി എങ്കിലും വ്യാവസായികമായി, വിദ്യാഭ്യാസപരമായി, മുന്നേറണം എന്ന് അവിടെ ഉള്ളവർ ചിന്തിച്ചിരുന്നു എങ്കിൽ ആ രാജ്യം ഇങ്ങനെ വരും ആയിരുന്നോ? അതിനു പകരം ശരിയാ ആണ് അവരു നടപ്പിലാക്കിയത്... മതം വികസിപ്പിക്കാൻ ആണ് നോക്കിയത്.. എന്നിട്ടിപ്പോ കുറ്റം അമേരിക്കക്ക്....
അങ്ങനെ എങ്കിൽ ഈ പാകിസ്താൻ ഗതി പിടിക്കാത എന്താ? യമൻ? ബംഗ്ലാദേശ്? വിവരം ഇല്ലാത്തവരെ പറ്റിക്കാൻ പണ്ടെ അടിച്ച് ഇറക്കിയ പഴകിയ ഒരു ന്വായം ആണ് ഇപ്പൊ ഈ പറഞ്ഞത്.. അമേരിക്ക കാരണം അങ്ങനെ ഇങ്ങനെ.. ഇപ്പ അമേരിക്ക ഇല്ല.. എന്നിട്ടും ഇവറ്റകളുടെ ഗതി എന്താ?
അമേരിക്ക നശിപ്പിച്ചു എന്ന് പറയുന്ന സ്വന്തം രാജ്യം അവരു തന്നെ വീണ്ടും നശിപ്പിച്ചു കൊണടിരിക്കുന്നു.. 😂
അമേരിക്ക പോയ ശേഷം വലിയ രീതിയിൽ development, low terrorism rate ഒക്കെ ആണേൽ ഈ പറഞ്ഞത് വിശ്വസിക്കാം ആയിരുന്നു.. ഇതിപ്പോ പണ്ടത്തെ കാൾ കൂടിയല്ലേ ഉള്ളത്?? So അതിന്നു എന്ത് മനസ്സിലാക്കണം?? അമേരിക്ക ഉള്ളതോ ഇല്ലാത്തതോ അല്ല.. അവിടെ ഉള്ളവർക്ക് രാജ്യത്തെക്കാളും പ്രധാനം മതം മാത്രമാണ്..
താങ്കൾ കമന്റിൽ പറഞ്ഞിരിക്കുന്നത് ശരിയാണ്. പക്ഷേ ഈ വീഡിയോയിൽ എന്താണ് പറഞ്ഞുവെക്കുന്നത്
ഇന്നത്തെ ഇറാക്കിന്റെ അവസ്ഥയ്ക്ക് കാരണം അമേരിക്ക മാത്രമാണെന്ന് പറഞ്ഞാൽ അത് തെറ്റാണ്. "അതുപോലെ തന്നെ തിരിച്ചും"
അമേരിക്ക തകർത്ത രാജ്യങ്ങളെ പറ്റി പറയുമ്പോൾ എല്ലാർക്കും ആദ്യം മനസിൽ വരുക libiya, iraq, afghan ഒക്കെയാണ് പക്ഷെ gotimala, el savador, Venezuela പോലെ ഉള്ള നിരവധി രാജ്യങ്ങൾ വേറെയുമുണ്ട് banana ripublic എന്ന പേരിൽ അവർ ഇപ്പോളും നരഗിക്കുന്നു 💔
അമേരിക്ക ഏതെങ്കിലും ഒരു രാജ്യത്തിന് നന്മ ചെയ്തിട്ടുണ്ടോ? USSR പണ്ട് ഇന്ത്യയെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
ഇറാഖ് ഒരുകാലത്ത അമേരിക്കയുടെ അടുത്ത സുഹൃത്തായിരുന്നു സദാം അമേരിക്കയുടെ സ്വന്തം ആളും., പക്ഷെ ഇടയിൽ കളിച്ചത് ഇസ്രായേൽ ആണ് മിഡ്‌ഡിൽ ഈസ്റ്റിൽ തങ്ങൾക്ക് ഭാവിയിൽ പണിയാകും എന്നു തോന്നുന്ന ഏതൊരു രാജ്യത്തെയും ഭരണ കൂടങ്ങളെയും ആട്ടിമറിക്കാൻ ഇസ്രായേൽ ഏത് അറ്റം വരെയും പോകും. ആ സമയത്തു നേതാന്യാഹു യൂസ് കോൺഗ്രസ് ഇൽ നടത്തിയ പ്രസംഗം ഒന്ന് കെട്ടു നോക്കുക മനസ്സിലാക്കാം ആരാണ് അമേരിക്കയെ ഇറാഖ് അധിനിവേശത്തിലേക്ക് തള്ളി കൊണ്ടിരുന്നത് എന്ന്, ഇപ്പോൾ
ഇറാനെ കൂടെ തീർക്കാൻ അവരെ കൂടി ഒരു യുദ്ധത്തിലേക്ക് എതെന്കിലും വിധത്തിൽ വലിച്ചിടാൻ ഇസ്രായേൽ വളരെ അധികം കഷ്ടപ്പെടുന്നുണ്ട്
ഒരു പക്ഷേ നാളെ ഇന്ത്യയോടും അമേരിക്ക ഇങ്ങനെ ചെയ്തേക്കാം. പണ്ട് ചെയ്യാൻ ശ്രമിച്ചിട്ടും ഉണ്ട്. അന്ന് നമുക്ക് രക്ഷക്കെത്തിയത് USSR ആണ്.
ഇന്ത്യക്കാർ ഈ മതവെറിയെല്ലാം മാറ്റി വെച്ചു ഒറ്റക്കെട്ടായി നിന്നാൽ ഇനിയും ഉയരങ്ങൾ കീഴടക്കാം. അതിനുള്ള ബുദ്ധിയൊക്കെ വേണ്ടുവോളം ഇന്ത്യയിൽ ജനിച്ചവർക്കുണ്ട്.
ഒരു പക്ഷേ നമ്മൾ ഉയർന്നു വരുന്നത് പാശ്ചാത്യർക്ക് അനിഷ്ടമായിരിക്കാം. അതുകൊണ്ട് നമ്മെയും അവർ നോട്ടമിട്ടിട്ടുണ്ട്.
ഇന്ദിര ഗാന്ധിയെ പോലെ ചങ്കുറപ്പുള്ള ഒരു ഭരണാധികാരി ഇനിയും ഇന്ത്യക്കു വന്നിരുന്നെങ്കിൽ………!!
എനിക്ക് തോന്നുന്നത് സദാമിനെ കൊല്ലാനും ഇറാക്കിനെ തകർക്കാനും main reason അത് ഇസ്രായേൽ ആവാം. അന്നു ഇസ്രായേലിനു ഏറ്റവും വലിയ ഭീഷണി അത് ഇറാക്ക് അല്ലെ?
ഒരു പക്ഷെ ഇറാക്ക് (സദ്ദാം ഹുസൈൻ )ഇസ്രായേലിനെ പരാജയപ്പെടുത്തിയാൽ അമേരിക്കക്ക് മിഡിൽ ഈസ്റ്റ് ൽ പവർ നഷ്ടപ്പെടും കൂടാതെ സദ്ദാം ഹുസൈൻ ന് entire മിഡിൽ ഈസിറ്റിൽ ഒരു ഹീറോ ആവന്നും അത് വഴി ഒരു പക്ഷെ arab and middle East country's നെ നിയന്ത്രണം ഏറ്റെടുക്കാന്നും പറ്റും അങ്ങനെ ആയാൽ ഒരു പക്ഷെ ലോക ശക്തി ഇറാക്ക് ആവാൻ വരെ ചാൻസ് ഇല്ലേ
(അഭിപ്രായം മാത്രം😊)
വീഡിയോ മുഴുവൻ കണ്ടിട്ട് കമന്റ് ചെയ്യാം 😊❤,,, ഈ വിഷയം തെരെഞ്ഞെടുത്തതിന് നന്ദി,,,, അമേരിക്ക വെടക്കാക്കി തനിക്കാക്കും അതാണ് അവരുടെ മെയിൻ പരിപാടി,, ഇന്ത്യക്ക് പലപ്പോഴും അത് മനസിലായിട്ടുണ്ട് 😊
അമേരിക്കക്ക് എതിരിൽ ആരൊക്കെ നിന്നിട്ടുണ്ടോ അവരെല്ലാം ഉന്മൂലനം ചെയ്തിട്ടുണ്ട് സിനിമ സ്റ്റൈലിൽ (ഇസ്രായേൽ ഒഴിച് )
സദ്ദാം ഹുസൈൻ തുടർന്നിരുന്നെങ്കിൽ ഉത്തര കൊറിയ പോലെ ഒരു ആഗോള വിപത്താകുമായിരുന്നു.. കുർദുകളോട് ചെയ്ത് ക്രൂരത മാത്രമല്ലല്ലോ, തനിക് മുന്നേ ഉണ്ടായിരുന്ന പ്രസിഡന്റിനെ അട്ടിമറിച്ചാണ് പുള്ളി ആ പദവിയിൽ വരുന്നത്.. അന്ന് ആ മുൻ പ്രസിഡന്റിനോട് കൂറ് ഉണ്ടായിരുന്ന ക്യാബിനറ്റ് മന്ത്രിമാരും സെക്രട്ടറിമാരും അടക്കം എത്രയോ എണ്ണത്തിനെയാ വിചാരണ പോലുമില്ലാതെ നിഷ്കരുണം കൊന്ന് കളഞ്ഞത്..
ഭരണത്തിൽ പാളിച്ചകൾ ഉണ്ട് പുനപരിശോധിക്കണം എന്ന അഭിപ്രായം പറഞ്ഞതിനാണ് ആരോഗ്യ മന്ത്രിയെ കൊന്ന് കളഞ്ഞത്.. Dictator സിനിമയിലെ Aladdine പോലെ.. തന്റെ പെണ്മക്കളുടെ ഭർത്താക്കന്മാരെ കൊന്ന് കളഞ്ഞു.. ചുരുക്കി പറഞ്ഞാൽ ഇറാക്കിൽ ഒരു പൂച്ച കുഞ്ഞു പോലും സുരക്ഷിതം അല്ലായിരുന്നു... അയാളുടെ മകൻ Uday ഹുസൈൻ പിന്നെ 🙏🙏.. അതിനെ പറ്റി പറയാതിരിക്കുകയാ ഭേദം.. ഇറാഖ് പഴയ പോലെ ആയിരുന്നെങ്കിൽ ആ മൊതലായിരുന്നേനെ ഇപ്പൊ അവിടത്തെ ഭരണം.. എങ്കിൽ ഉറപ്പായും ഇങ്ങനെ ഒരു വീഡിയോ താങ്കളും ചെയ്യില്ലായിരുന്നു...
അത് പോലെ തന്നെയാണ് ലിബിയയും.....
ഫ്രാൻസ് നശിപ്പിച്ചില്ലായിരുന്നുവെങ്കിൽ ലിബിയ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരാജ്യങ്ങളിൽ ഒന്നാകുമായിരുന്നു 🔥🔥🔥
തുർക്കി ഫ്രാൻസിനെ ഓടിച്ചത് കൊണ്ട് ലിബിയയുടെ ശേഷിക്കുന്ന ഭാഗങ്ങളെങ്കിലും സ്വതന്ത്രമായി 🥴🥴🥴
ആണവായുധം ഉണ്ടെന്ന് പറഞ്ഞു അക്രമിച്ചത് ആണ്
ബ്രോ ലെബെനോനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Saddham Hussain, gadhafi video chey
Top content bro! Keep making more videos on geopolitics ❤
ചൈനയെയും ഇന്ത്യയെയും യുദ്ധം ചെയ്യിച്ചു ലോക സമ്പത് വ്യവസ്ഥയിൽ രണ്ടു മത്സരർഥികളെ അമേരിക്ക ക് ഒഴിവാക്കാം എന്ന് ത് കൂടി അമേരിക്കയുടെ അജണ്ടയിലുണ്ട്
UAE ഷേക്ക് ഒരിക്കൽ ഇറാക്ക് സന്ദർശിച്ചു ബസ്റ എയർപോർട്ട് കണ്ടിട്ട് ഇതേ പോലെ ഒരെണ്ണം യുഎഇ പണിയണം എന്ന് ആഗ്രഹിച്ചു എന്ന് വായിച്ചിട്ടുണ്ട്
Hats off bro you said correct 👍🏻👍🏻
ഇറാഖ് ൽ അമേരിക്ക ഇറങ്ങിയത് രാസയുധം ഉണ്ട് ന്ന് പറഞ്ഞു ആണ്
ഇറാഖിനോട് കുവൈറ്റിനും സൗദിക്കും എല്ലാം വിരോധം ഉണ്ടാരുന്നു അവരുടെ പിന്തുണയും ഉണ്ടാരുന്നു
എന്നാലും ഈ എണ്ണ പണം എവിടെ പോകുന്നു.
പണ്ട് us ഇന്ത്യ യേ തകർക്കാൻ വന്നതല്ലേ... Us uk ഒക്കെ cherunnu അന്ന് ussr pacafic fleet ne വിട്ട്. egypt seuz കാനൽ us navyk cross ചെയ്യാൻ ഉള്ള പെർമിഷൻ നിരോധിച്ചു ഒക്കെ അല്ലേ ആ പ്രശ്നം solve ആക്കിയത്...ബംഗ്ലാദേശ് ലിബറേഷൻ വാർ... Dude ന്റെ വീഡിയോസ് തന്നെ കേട്ട് ഉള്ള അറിവാണ് ❤️
ഇതെന്താ പുതിയ ചാനലില്‍?
👍
ജനാധിപത്യ ഭരണമാണോ ഏകാധിപത്യ ഭരണമാണോ മികച്ചത്? ആണെങ്കിൽ ചരിത്രത്തിന്റെ വസ്തുതകളോടെ ഒരു വീഡിയോ ചെയ്യാമോ
സത്യം പറഞ്ഞതിനു നന്ദി
ലോക പോലീസാണ് അമേരിക്ക പണം അധികാരം
അഫ്ഗാനിസ്ഥാൻ , ഇറാഖ് യുദ്ധങ്ങളിൽ ഭീകരമായ നഷ്ടം സംഭവിച്ചത് US നു തന്നെയാണ്.. അഫ്ഗാനിസ്ഥാനിൽ മാത്രം 3 trillion $ ചിലവായി. കാര്യമായ ലാഭങ്ങൾ ഉണ്ടായതുമില്ല..
What about weapon manufacturing companies
ഇറാഖ് നശിച്ചത് കയ്യിലിരിപ്പ് കാരണം...!!!!!
Iraq invasion നിൽ ഇറാഖിന്റെ നടുവൊടിച്ചത് ഫ്രാൻസിന്റെ വ്യോമാക്രമണമാണ്.
ഹിന്ദു ആയിട്ടും ക്രിസ്ത്യൻ ഭീകരവാദ ത്തിനു എതിരെ സംസാരിച്ച നിങ്ങൾക്ക് നന്ദി
ഒരു സ്വതന്ത്ര ചിന്തകനായ എന്നോടോ ബാല.... ഞാൻ ഒരു ചിട്ടി കമ്പനിയിലും ഇല്ലാത്ത ആളാ കേട്ടോ
Well said,bro
Kuwait iraq nte എണ്ണ മോഷണത്തെ പറ്റി എന്താ അഭിപ്രായം
ഇത് ആരും കാണുന്നില്ല
ഈതിൽ മതം ആണ് കാരണം അത് കൊണ്ട് ഒരിക്കലും രക്ഷ പെടില്ല