മഞ്ജരി പാടിയ പാട്ടുകളിൽ എനിക്ക് എറ്റവും കൂടുതൽ ഇഷ്ടം തോന്നിയ പാട്ടാണിത്,എന്തുന്കൊണ്ടോ ഈ സോങ്ങ് സിനിമയിൽ ഉൾപ്പെടുത്തിയില്ല,അതൊരു വല്ലാത്ത നഷ്ടമായി തോന്നാറുണ്ട്,ഏറ്റവും കൂടുതൽ തവണ repeat അടിച്ചു തീയേറ്ററിൽ നിന്നും കണ്ട ഏക സിനിമയും ക്ലാസ്മേറ്റ്സ് ആണ്,മറക്കാനാവാത്ത സിനിമയും വർഷവും(2006)🙏🏻❤❤💔😘
ഞാൻ ശാരംഗ്. പല പാട്ടുകളും സിനിമകളിൽനിന്ന് ഒഴിവാക്കാറുണ്ട്. അതിലൊന്നാണ് ഈ പാട്ടും. ക്ലാസ്സ്‌മേറ്റ്സിൽ നിന്ന് ഈ പാട്ട് ഒഴിവാക്കിയതാണെന്ന് ഞാൻ മുൻപ് ഒരു വീഡിയോയിൽ കേട്ടിട്ടുണ്ട്. യോദ്ധയിലെ മാമ്പൂവേ മഞ്ഞുതിരുന്നോ നെഞ്ചത്ത് ചൂടുണ്ടോ എന്ന പാട്ടിനെക്കുറിച്ചും ആ വീഡിയോയിൽ പറഞ്ഞിരുന്നു.
Entammo...what a sweet romantic melody.....hearing on 03.10.2023 ...i think after 17 yrs of movie release....Alex Paul ❤ Manjari ❤Vayalar sharath chandravarma
Laljose ചില്ലുജാലക വാതിലിൽ (ക്ലാസ്സ്‌മേറ്റ് മൂവി)സോങ് ചിത്രത്തിൽ ഉള്പെടുത്തിരുന്നത് ഒരിക്കലും നികത്താനാവാത്ത മുറിവായി നിങ്ങളുടെ കൂടെ, നിങ്ങളെ അലട്ടികൊണ്ടേയിരിക്കും ജീവിതാവസാനം വരെ
@@faisalrahim9365 ഇത് പടത്തിൽ നിന്ന് ഡിലീറ്റ് ചെയ്യ്ത സോങ് ആണ്. ഒരെണ്ണം കൂടി ഉണ്ട്, കാറ്റാടി തണലിനു പകരം അതാരുന്നു ആദ്യം പക്ഷെ പിന്നീട് അവർ അത് മാറ്റി. 👇 th-cam.com/video/iXY6xPjrqyA/w-d-xo.html രണ്ടും നല്ല പാട്ടുകൾ ആണ്
Agane ee song aa movie rasiyak ital adhayme oru hint varuley oru lost love nte so aa oru plot line nte suspense chilapo nastam akum ath ayirikum Idanghey
Anyone here after watching the Manjari Narain show....
yes
ഒരു സമയത്ത് ഞാൻ സ്ഥിരം കേൾക്കുന്ന patt ആയിരുന്നു ഇപ്പൊ വീണ്ടും ഓർമിച്ചു
Aadyamaayi ippo kelkkunnu
Athu kandond ingot vanna njan...❤
Yes
Manjari paranja sesham vanna njan ❤
പതിനെട്ട് വർഷങ്ങൾക്ക് ഇപ്പുറം ആദ്യമായി 2024....🥰🥰🥰
❤
❤️
നമുക്ക് കേൾക്കാൻ ഇത്രയും കാത്തിരിക്കേണ്ടി വന്നു
yes,2024 June 21ന് ഞാനും🥰👌🙋
എന്നും ഇഷ്ടം ❤️❤️❤️
ഇങ്ങനെ ഒരു സോങ് അദ്യമായി ആണ് ഞാൻ കേൾക്കുന്നത്!😍😍😍❤️
ഇത് ആണ് എൻ്റെ ഖൽബിലെ എന്ന ഗാനത്തിന് മുന്നേ എഴുതിയത് പിനീടാണ് എൻ്റെ ഖൽബിലേ എന്ന ഗാനം fix ചെയ്തത്
@@ordinaryman5056 ❤❤❤
Anta kabila songinu adyam atutha varika ayrunnu itu
മഞ്ജരി പാടിയ പാട്ടുകളിൽ എനിക്ക് എറ്റവും കൂടുതൽ ഇഷ്ടം തോന്നിയ പാട്ടാണിത്,എന്തുന്കൊണ്ടോ ഈ സോങ്ങ് സിനിമയിൽ ഉൾപ്പെടുത്തിയില്ല,അതൊരു വല്ലാത്ത നഷ്ടമായി തോന്നാറുണ്ട്,ഏറ്റവും കൂടുതൽ തവണ repeat അടിച്ചു തീയേറ്ററിൽ നിന്നും കണ്ട ഏക സിനിമയും ക്ലാസ്മേറ്റ്സ് ആണ്,മറക്കാനാവാത്ത സിനിമയും വർഷവും(2006)🙏🏻❤❤💔😘
ഈ song മറ്റൊരു സിനിമയിൽ ഉൾപ്പെടുത്തി ചിത്രീകരിക്കുമെങ്കിൽ ഒരുപാട് സ്വീകാര്യത ലഭിക്കും
ഈ പാട്ട് ഉൾപ്പെടുത്താൻ ഉള്ള situation സിനിമയിൽ തന്നെ ഉണ്ടായിരുന്നു.. സുകുവിന്റെയും താരയുടെയും വേർപിരിയൽ ഈ പാട്ടിലൂടെ കാണിക്കാമായിരുന്നു..
അയ്യോ വല്ലാത്ത ഫീൽ ❤ ഹെഡ്സെറ്റ് വച്ചു കേൾക്കു വല്ലാത്ത ഭംഗിയാ ❤❤❤
ചില്ലുജാലകവാതിലിന്‍ തിരശ്ശീല ഞൊറിയുമ്പോള്‍..
മെല്ലെയൊന്നു കിലുങ്ങിയോ കൈവളകളറിയാതെ.. (ചില്ലുജാലക..)
മഞ്ഞണിഞ്ഞൊരു പാതയില്‍...
മഞ്ഞണിഞ്ഞൊരു പാതയില്‍
മനസ്സൊന്നു ചെല്ലുമ്പോള്‍..
നെഞ്ചിലൂടെ പറന്നു പോയൊരു
പൂങ്കുയില്‍ വെറുതേ.. (ചില്ലുജാലക..)
ഇല കുടഞ്ഞു തളിച്ച വഴിയുടെ
ഇരുവശം നീളെ..
മലരണിഞ്ഞു നിരന്നു ചില്ലകള്‍
അവനു കണിയേകാന്‍..
എത്ര സ്നേഹവസന്തം
ചമയമണിഞ്ഞുവെന്നാലും.. ( 2)
ഇന്നിതേവരെ ആയതില്ലൊരു
ചെണ്ടു നല്‍കീടാന്‍.. അവനൊരു
ചെണ്ടു നല്‍കീടാന്‍ ..
(ചില്ലുജാലക..)
കുളിരു കുമ്പിളിലുള്ള തെന്നലിന്‍
എവിടെയും ചെല്ലാം..
കളകളങ്ങളിലൂടെ ആഴിയെ നദികളും പുണരാം
മുരളിയൂതിയോരിടയനരികെയിരുന്നുവെന്നാലും..
മുരളിയൂതിയോരിടയനരികെയിരുന്നുവെന്നാലും..
മതിമറന്നുണരേണ്ട കൊലുസ്സിനു മൗനമോ..
ഇന്നും ഇനിയൊരു മൗനമോ എങ്ങും..
(ചില്ലുജാലക..)
എൻ്റെ ഖൽബിൽ പാട്ടിന് സ്ഥാനത്ത് ആദ്യം ഉണ്ടായിരുന്ന പാട്ടാണ് ഇത്
18 varshangalk shesham veendum jeevan vacha oru pranayagaanam. ❤
Manjari yude vak kett ethiyath veendum oru swargeeya anubhuthiyilekk ❤
വല്ലാത്ത ഫീൽ തന്നെ ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ അതിമനോഹരം
മഞ്ജരി ചേച്ചി പൊളിച്ചടുക്കിയ പാട്ട് ❤️❤️❤️❤️
എന്റെ ഖല്ബിലെ സോങ്ങിന് പകരം ഇത് ചിന്ദിക്കാൻ പോലും പറ്റില്ല.ഹിറ്റ് ആകില്ല ഉറപ്പ്
ഈ ഒരു പാട്ട് ഒന്ന് വ്യക്തതയോടെ കേൾക്കാൻ ഒരുപാട് കൊതിച്ചിരുന്നു ഒരുപാട് നന്ദി...❤️❤️❤️🙏.
സിനിമയില്ലെങ്കിലും ഹിറ്റായ പാട്ട്... എത്ര മനോഹരമാണിത്...
എന്ത് മനോഹരമായ വരികൾ 🔥
ആലാപനം 🥰🔥🔥
ഇത് ആണ് എൻ്റെ ഖൽബിലെ എന്ന ഗാനത്തിന് മുന്നേ എഴുതിയത് പിന്നീടാണ് എൻ്റെ ഖൽബിലേ എന്ന ഗാനം fix ചെയ്തത്
ഞാൻ ശാരംഗ്. പല പാട്ടുകളും സിനിമകളിൽനിന്ന് ഒഴിവാക്കാറുണ്ട്. അതിലൊന്നാണ് ഈ പാട്ടും. ക്ലാസ്സ്‌മേറ്റ്സിൽ നിന്ന് ഈ പാട്ട് ഒഴിവാക്കിയതാണെന്ന് ഞാൻ മുൻപ് ഒരു വീഡിയോയിൽ കേട്ടിട്ടുണ്ട്. യോദ്ധയിലെ മാമ്പൂവേ മഞ്ഞുതിരുന്നോ നെഞ്ചത്ത് ചൂടുണ്ടോ എന്ന പാട്ടിനെക്കുറിച്ചും ആ വീഡിയോയിൽ പറഞ്ഞിരുന്നു.
എന്റെ ഖൽബിലെ ... എന്ന പാട്ടിന്റെ സിറ്റുവേഷനിൽ ആദ്യം ഈ പാട്ടായിരുന്നു പിന്നീട് change ചെയ്തു
എന്തൊരു ഫീൽ എത്ര കേട്ടാലും മതിവരില്ല ❤️❤️❤️❤️
After 18 years,manassine orupaad snparshicha varikal😢thirichariyaan kazhiyaatha oru feel aanu kelkkumbol😢😢😢
ഈ പാട്ടിന് ഇത്ര ഫീൽ ഉണ്ടന്ന് അറിഞ്ഞപ്പോൾ 18 വർഷം കഴിഞ്ഞു 😢
Entammo...what a sweet romantic melody.....hearing on 03.10.2023 ...i think after 17 yrs of movie release....Alex Paul ❤ Manjari ❤Vayalar sharath chandravarma
എന്റെ ഖല്ബിലെ.. എന്നാ പാട്ടിട്ടിനു പകരം ആദ്യം ഈ പാട്ട് ആയിരുന്നു സെലക്ട് ചെയ്തത്
One of my favorite. kelkumbol oru vingal anu
One of my fav song.. ee song collegilum paditund❤❤
മുരളി ഊതിയ ഒരു ഇടയനരികെ ഇരുന്നു എന്നാലും മതി മറന്നുണരേണ്ടിയ കൊലുസിന് മൗനമോ ഇന്നും
Beautiful lyrics...music👌...well sang Manjari❤
ക്ലാസ് മേറ്റസ് (2006)
ഗാനഠ.ചില്ലു ജാലക വാതിലിൻ
ഗാനരചന.വയലാർ ശരത് ചന്ദ്രവർമ്മ
സഠഗീതഠ.അലകസ് പോൾ
പാടിയത് മഞ്ജരി ബാബു
Laljose ചില്ലുജാലക വാതിലിൽ (ക്ലാസ്സ്‌മേറ്റ് മൂവി)സോങ് ചിത്രത്തിൽ ഉള്പെടുത്തിരുന്നത് ഒരിക്കലും നികത്താനാവാത്ത മുറിവായി നിങ്ങളുടെ കൂടെ, നിങ്ങളെ അലട്ടികൊണ്ടേയിരിക്കും ജീവിതാവസാനം വരെ
❤wooooooow❤എന്റെ പൊന്നോ ❤
Beautiful song❤❤❤
flowers tv kandu vannavar undo ? [December 31 - 2023]
എന്റെ കൽബിലെ സോങ്ങിന് പകരം ഇതായിരുന്നു ആദ്യം ഉണ്ടായത്.. പിന്നീട് ഒഴിവാക്കി
നന്നായി
Good 🎉🎉🎉🎉🎉🎉🎉❤
So touching. #Manjari 🔥
Narine manjari show kanditt song kelkkan vannatha
Beautiful song 😍
മഞ്ജരി പറഞ്ഞത് കേട്ട് ഓടി വന്ന ഞാൻ ❤❤❤❤. ഈ പാട്ട് കേട്ടിട്ടുണ്ട് but ക്ലാസ്സ്‌മേറ്റ് മൂവിയിൽ ആണെന്ന് അറിയില്ലായിരുന്നു.
Ingane oru paat indarnno❤️
Chillu jaalaka vaathilin ❤
Nalla song ee song koodi add cheyyamayirunnu
Ee paatinu visual ille
Melting ❤❤❤
❤nice song
Feel
👏👏👏👏🥰
നിർമ്മാണഠ.പ്രകാശ് ദാമേദരൻ, പി.കെ മുരളിധരൻ
Wow it's beautiful 😍
Ith ozhivakkanda song alla❤
Manjari narain shw kandapaade vannavar undo😜😜😜
2024❤🎉
പാട്ട് ഈ ഇടക് ആണ് കേട്ടത്. ഈ സിനിമ ആണോ
Classmates nalla pattanu pakshe ciniemayililla
ഇത് ആണ് എൻ്റെ ഖൽബിലെ എന്ന ഗാനത്തിന് മുന്നേ എഴുതിയത് പിന്നീടാണ് എൻ്റെ ഖൽബിലേ എന്ന ഗാനം fix ചെയ്തത്
Yes
😮
ഇതേതിലെ paatanennu അറിയില്ലായിരുന്നു
Castle ketta orma undu
Ith cinemayil illalo first time aa kelkunnae
ഇത് ആണ് എൻ്റെ ഖൽബിലെ എന്ന ഗാനത്തിന് മുന്നേ എഴുതിയത് പിന്നീടാണ് എൻ്റെ ഖൽബിലേ എന്ന ഗാനം fix ചെയ്തത്
Ithile egane oru song indo🙄
Mmh 😊
No
Njan inganoru pattu adhil kettittilla
@@faisalrahim9365 ഇത് പടത്തിൽ നിന്ന് ഡിലീറ്റ് ചെയ്യ്ത സോങ് ആണ്. ഒരെണ്ണം കൂടി ഉണ്ട്, കാറ്റാടി തണലിനു പകരം അതാരുന്നു ആദ്യം പക്ഷെ പിന്നീട് അവർ അത് മാറ്റി. 👇
th-cam.com/video/iXY6xPjrqyA/w-d-xo.html
രണ്ടും നല്ല പാട്ടുകൾ ആണ്
cinemayil illa
❤
😍😍
2024 കേൾക്കുന്ന ഞാൻ
Ethra yum nalla song enthinu ozivaki rasiyane kaanikubol eee song avark edamayirunu
Ath oru sad mood mathrame avulloo.. Ente khalbile female kelkkumbol ulla feel ithinu kittilla
Agane ee song aa movie rasiyak ital adhayme oru hint varuley oru lost love nte so aa oru plot line nte suspense chilapo nastam akum ath ayirikum Idanghey
സഠവിധാനഠ.ലാൽ ജോസ്
😌😇😌
Njan kettittilla song
ഇത് ആണ് എൻ്റെ ഖൽബിലെ എന്ന ഗാനത്തിന് മുന്നേ എഴുതിയത് പിന്നീടാണ് എൻ്റെ ഖൽബിലേ എന്ന ഗാനം fix ചെയ്തത്
2024
Vote .... Enna song nu pakaram ee paatt idendathaayirunnu.
Film eleeloo songs
ഇത് ആണ് എൻ്റെ ഖൽബിലെ എന്ന ഗാനത്തിന് മുന്നേ എഴുതിയത് പിന്നീടാണ് എൻ്റെ ഖൽബിലേ എന്ന ഗാനം fix ചെയ്തത്
കാറ്റാടി തണലുഠ പാട്ട് ഇടാമോ?
Chillu jaalaka vaathilin ❤
❤
Chillujalakavaathilin ❤
Chillu jaalaka vaathilil ❤
❤❤❤
Chillujalakavaathilin ❤
❤
Chillujaalakavaathilin ❤
❤❤❤
❤❤❤❤
Chillu jaalaka vaathilin ❤
❤
❤
❤