ഞാന്‍ ഒറ്റയ്ക്ക് ആദ്യമായി ഒരു സിനിമ കാണാന്‍ പോയത് ഈ സിനിമയ്ക്കാണ്. അതും plus2 പഠിക്കുമ്പോള്‍.ഭാഗ്യത്തിന് ടിക്കറ്റ് കിട്ടി. തീയറ്റര്‍ നിറയെ കോളേജ് പിള്ളേര്.ഹോ... ഒരിക്കലും മറകാന്‍ ആവാത്ത ഒരു കാലഘട്ടം. പിന്നെ പാട്ട് കിട്ടാന്‍ mp3 പിടിക്കാന്‍ പോയതും എല്ലാം.
പ്രണയവും സൗഹൃദവും ഒരേ തട്ടിൽ എന്നു കാണിച്ചു തന്ന movie....💕💞 എല്ലാ സൗഹൃദവും പ്രണയം ആകുന്നില്ല... എന്നാൽ എല്ലാ പ്രണയവും ഒരു സൗഹൃദത്തിൽ നിന്നായിരിക്കും....💕
ഒരു ക്യാംപസ് സിനിമയ്ക്കു വേണ്ട ഘടകങ്ങളെല്ലാം ഒത്തിണങ്ങിവന്ന അപൂർവ്വകാവ്യം ക്ലാസ്സ്‌മേറ്റ്സ്. പാട്ടുകളെല്ലാം അന്നേ ഹിറ്റായിരുന്നു. 2006 ൽ കേരളത്തിൽ വലിയ ഓളം വീശിയ സിനിമ.
ഈ പടം രാഗത്തിൽ വന്ന ടൈം ജോസിൽ ദിലീപേട്ടന്റെ ഡോൺ പടം കാണാൻ കേറി 🥴 ക്ലാസ്സ്‌മേറ്സിന് അതികം തിരക്കും ഇല്ല 🥲ഡോൺ കണ്ടു കഴിഞ്ഞപ്പോ എന്തിനു കണ്ടു എന്നായി 🤣പിന്നെ ഈ പടം കേറി കൊളുത്തിയപ്പോ ടിക്കറ്റും കിട്ടാനില്ല. മൂന്നാഴ്ച കഴിഞ്ഞിട്ടാണ് ടിക്കറ്റ് കിട്ടി പടം കാണുന്നത് ya mone 🥰🥰🥰🥰🥰
മധുരമായെരു കാലഘട്ടം എല്ലാവരുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്.... ഈ സിനിമയിലെ പാട്ടുകൾ നമ്മളെ വീണ്ടും നമ്മുടെയെല്ലാം പഠനകാലം ഓർമിപ്പിച്ചു. സൂപ്പർ, പാട്ടുകൾ സന്തോഷത്തോടെ കേൾക്കാൻ എത്തുമ്പോൾ പട്ടിനിടയിലെ പരസ്യം വല്ലാതെ ബോറടിപ്പിക്കുന്നു. പാട്ട് കഴിഞ്ഞ് പരസ്യം ഇട്ടൂടെ.
Miss albums like this where all songs were different yet all were good to hear. But I understand why the two songs were cut. Hard decision, but understandable. The movie we got was excellent.
ഇ പടത്തിന് ശേഷം ആണ് ഞങൾ വൈട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയെ ആ പഴയ കാലം ഞങൾ 10ക്ലാസ്സ് ന്റെ ആണ് തുടങ്ങിയെ ഫുൾ ടൈം അടി മാത്രം ഉള്ളു പെണ്ണുങ്ങൽ ആണുങ്ങൾ പൊളി 😂😂😂😂🤩
ഞാന്‍ ഒറ്റയ്ക്ക് ആദ്യമായി ഒരു സിനിമ കാണാന്‍ പോയത് ഈ സിനിമയ്ക്കാണ്. അതും plus2 പഠിക്കുമ്പോള്‍.ഭാഗ്യത്തിന് ടിക്കറ്റ് കിട്ടി. തീയറ്റര്‍ നിറയെ കോളേജ് പിള്ളേര്.ഹോ... ഒരിക്കലും മറകാന്‍ ആവാത്ത ഒരു കാലഘട്ടം. പിന്നെ പാട്ട് കിട്ടാന്‍ mp3 പിടിക്കാന്‍ പോയതും എല്ലാം.
😭😭
Mm
life bro
Same അണ്ണാ
പറഞ്ഞിരുന്നങ്കിൽ ഞാനും വരുമായിരുന്നു
ആ കാലം ഇനി വരില്ല. അനുഭവിച്ചപ്പോൾ മധുരം ഉണ്ടായില്ല. ഇപ്പോൾ മധുരമുള്ള ഓർമ്മകൾ മാത്രം ബാക്കി 😔😔
ഈ സിനിമയോട് കൂടിയാണ് നമ്മൾ പഠിച്ച സ്കൂളിൽ ഒരു ഒത്തുകൂടൽ എന്ന് പരിപാടി തുടങ്ങിയത്.
പ്രണയവും സൗഹൃദവും ഒരേ തട്ടിൽ എന്നു കാണിച്ചു തന്ന movie....💕💞
എല്ലാ സൗഹൃദവും പ്രണയം ആകുന്നില്ല... എന്നാൽ എല്ലാ പ്രണയവും ഒരു സൗഹൃദത്തിൽ നിന്നായിരിക്കും....💕
സിനിമയും ഇതിലെ പാട്ടും എനിക്ക് എന്നും ഒത്തിരി ഇഷ്ട്ടമാണ്
ഒരിക്കലും മറക്കാൻ പറ്റാത്ത കാലം
Satym
Nannayi
ഒരു ക്യാംപസ് സിനിമയ്ക്കു വേണ്ട ഘടകങ്ങളെല്ലാം ഒത്തിണങ്ങിവന്ന അപൂർവ്വകാവ്യം ക്ലാസ്സ്‌മേറ്റ്സ്. പാട്ടുകളെല്ലാം അന്നേ ഹിറ്റായിരുന്നു. 2006 ൽ കേരളത്തിൽ വലിയ ഓളം വീശിയ സിനിമ.
ഇത്രയും നല്ല ഗാനങ്ങളൊരുക്കിയ അലക്സ് പോൾ എവിടെ?
അങ്ങേർക്ക് പ്രായം ആയില്ലേ ഇപ്പോ work ഒന്നും എടുക്കാറുണ്ടാകില്ല 🥲
ഇനിയില്ലൊരുനാളും അതു പോലൊരു കാലം.....
ഇത് music ചെയ്തത് വിദ്യസാഗർ ആണെന്ന് തോന്നിപോകും.. അത്രയ്ക്ക് പൊളി ആയി നമ്മുടെ സ്വന്തം *അലക്സ് പോൾ* അച്ചായൻ ചെയ്തു.. 👌🏻❤️👍🏻
athe
❤❤
Supper 👌🏻 njaan kandathil vech oru cambes love kanichutharunna ettavumnalla movie ithan athupole thanneyan ithile songsum randum adipoliyayittund❤️
ഈ പടം രാഗത്തിൽ വന്ന ടൈം ജോസിൽ ദിലീപേട്ടന്റെ ഡോൺ പടം കാണാൻ കേറി 🥴 ക്ലാസ്സ്‌മേറ്സിന് അതികം തിരക്കും ഇല്ല 🥲ഡോൺ കണ്ടു കഴിഞ്ഞപ്പോ എന്തിനു കണ്ടു എന്നായി 🤣പിന്നെ ഈ പടം കേറി കൊളുത്തിയപ്പോ ടിക്കറ്റും കിട്ടാനില്ല. മൂന്നാഴ്ച കഴിഞ്ഞിട്ടാണ് ടിക്കറ്റ് കിട്ടി പടം കാണുന്നത് ya mone 🥰🥰🥰🥰🥰
5.6 song സിനിമയിൽ ഇല്ലെങ്കിലും നല്ല പാട്ടുകൾ ആണ് ലോ
Super song 👌😍😍👌 kattadi പൊളി song
മധുരമായെരു കാലഘട്ടം എല്ലാവരുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്.... ഈ സിനിമയിലെ പാട്ടുകൾ നമ്മളെ വീണ്ടും നമ്മുടെയെല്ലാം പഠനകാലം ഓർമിപ്പിച്ചു. സൂപ്പർ, പാട്ടുകൾ സന്തോഷത്തോടെ കേൾക്കാൻ എത്തുമ്പോൾ പട്ടിനിടയിലെ പരസ്യം വല്ലാതെ ബോറടിപ്പിക്കുന്നു. പാട്ട് കഴിഞ്ഞ് പരസ്യം ഇട്ടൂടെ.
Superrrrr movie. Mind blowing songs and performances.
Miss albums like this where all songs were different yet all were good to hear. But I understand why the two songs were cut. Hard decision, but understandable. The movie we got was excellent.
നല്ലപാട്ടുകൾ
Nalla cinema nalla pattukal🌹🌹🌹🌹❤️
Its 16 yes old movie songs. But very nostalgic.
ആദ്യമായി വാങ്ങിയ ഓഡിയോ CD
24:22 ഒരു director തൻ്റെ ദീർഘ വീക്ഷണത്തിൽ ഒഴിവാക്കിയ ഗാനം... ഇതായിരുന്നു ആ tour song എങ്കിൽ ചിത്രത്തിൻ്റെ ambience നഷ്ട്ടമായെനെ
Poli 👌👍😘
എൻ്റെ മേരേ ജ് കാലം
Alex Paul🔥🔥
Super movie and songs 🎵
Super
Ethrakalam enna pattu cinemayil illallo
Poli song
5&6 th സോങ്‌സ് രണ്ടും ഈ സിനിമയിൽ കണ്ടിട്ടില്ലല്ലോ
Illa but audio cassette il undayirnu
🌹🌹🌹🌹
ഞാൻ 10ൽ പഠിക്കുമ്പോൾ ❤❤❤🙂
Super movie super songss😍
2022kelkunnavar undo
2023
2024
Fantastic movie👍
Solidddd
😍🥰💯😍🥰
ഇതിൽ 6-മത്തെ പാട്ട് ക്ലാസ് മേറ്റ് സ് സിനിമയിൽ എപ്പോഴാണ് കാണികുന്നത് ഞാൻ കേട്ടില്ലോ
5 and 6 film ill ella,
സിനിമയിൽ കാണിക്കുന്നില്ല 5&6
ഉണ്ട് ലാസ്റ്റിൽ അപ്പോൾ തിരിഞ്ഞ് വരും നരേന്റെ ഭാഗത്തു നിന്ന് ആദ്യം കണ്ടവർക്കു അറിയാം
😍😍😍
I saw this movie from bangalore
👍
2023 ll kelkuna aarelum undo 🔥
Njn theatre poi kanunna first movie ...
പിന്നെ പയസിന്റെ പെണ്ണ് പിടിത്തവും
🤩🤩
Ithinte bgms kittumo
ഇ പടത്തിന് ശേഷം ആണ് ഞങൾ വൈട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയെ ആ പഴയ കാലം ഞങൾ 10ക്ലാസ്സ് ന്റെ ആണ് തുടങ്ങിയെ ഫുൾ ടൈം അടി മാത്രം ഉള്ളു പെണ്ണുങ്ങൽ ആണുങ്ങൾ പൊളി 😂😂😂😂🤩