ഞാൻ ഇതുവരെ കണ്ടതിലും വച്ച് ഏറ്റവും മികച്ച കുക്കിംഗ് ചാനൽ... വളരെ സിംപിൾ ആയും വ്യക്തമായും പറഞ്ഞു തരുന്നു.പാചകത്തിൽ തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ മനസ്സിലാക്കി എടുക്കാൻ പറ്റുന്ന അവതരണശൈലി ആണ് ഷാമിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത ആക്കുന്നത് ❤
മാഷാ അള്ളാ ഒരുപാട് ഇഷ്ടമായി കേട്ടോ കാണുമ്പോൾ പെർഫെക്ട് ലുക്ക് മോളൂസ് അധിക വീഡിയോസും ഞാൻ കാണാറുണ്ട് ചിലതിനൊക്കെ കമൻറ് ഇടാറുള്ളൂ എന്ന് മാത്രം എനിക്ക് ഒരുപാട് ഇഷ്ടമാണ് സംസാരവും അവതരണവും മക്കളെ വിശേഷം എന്താണ് അവരൊക്കെ സുഖമായിരിക്കുന്നു അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ മക്കൾ എവിടെ അവരുടെ എൻറെ സലാം പറയൂ എനിക്ക് അവരെ വലിയ ഇഷ്ടമാണ് ഒരുപാട് സന്തോഷം ഇനിയും ഒരുപാട് വിജയങ്ങൾ ഉണ്ടാകട്ടെ സ്നേഹവും പ്രാർത്ഥനയും കൂടെയുണ്ട്
Njn kandathil vech ettavum nalla cooking explain aan ith ...ottum thanne laag akkathe valare simple ayittull cute recepie explaination....love it so much....and iam a big fan of cheese... Very helpful ....thankyou, ❤️
നല്ല ഭംഗിയായി അവതരിപ്പിച്ചു... ഇഷ്ടായി... തീർച്ചയായും ഉണ്ടാക്കി നോക്കും... ഒരുപാട് ഉപകാരപ്പെട്ടു ട്ടോ... നന്ദി... 🙏🏼🥰🥰🥰 Let's Stay Connected Dear Friend... 🥰💞😍👍🏼 കുറച്ച് പേർക്ക് ഷെയർ ചെയ്തു ട്ടോ... 👍🏼👍🏼👍🏼🥰
Nalla receipe... Njan try cheyyam too ittha.😊Oru doubt... China grass engane use cheyyum receipiyil...i mean gelatin kuthirkanallo...china grass engane cheyyanam
Njan aadyamayitta ningalude video kaanunnath.enikk nalla ishttamayi
pls reply chechii 1 cover milkil ninn ethra slice kittiii
സൂപ്പർ ആദ്യായിട്ടാണ് ചീസിന്റെ recepie u ട്യൂബിൽ ഞാൻ കാണുന്നത്. I must try
👏🏻
Meeeto
ഇത്ത ചീസ് കണ്ടപ്പോ ഭയങ്കര glazing തോന്നി. എന്താ ഒരു ഭംഗി. ട്രൈ ചെയ്യും ഉറപ്പ്. അടിപൊളി
Okay 👏🏻
First time an ithra perfect ayittulla chees Malayalam vedio kanunne soooooo amazing
Thank you
ഞാനും പൊളിയാണ് നമ്മളെ muth shami 🥰🥰🥰🥰
ഞാൻ ഇതുവരെ കണ്ടതിലും വച്ച് ഏറ്റവും മികച്ച കുക്കിംഗ് ചാനൽ... വളരെ സിംപിൾ ആയും വ്യക്തമായും പറഞ്ഞു തരുന്നു.പാചകത്തിൽ തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ മനസ്സിലാക്കി എടുക്കാൻ പറ്റുന്ന അവതരണശൈലി ആണ് ഷാമിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത ആക്കുന്നത് ❤
Wow 🤩 thank you so much da😘😘
യൂട്യൂബിൽ കാണുമ്പോൾ നല്ല രസമുണ്ട് പക്ഷേ നമ്മൾ ചെയ്താൽ ഇതുപോലെ ഒന്നും ഉണ്ടാകില്ല😂😂
True😂
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅🎉
Correct sis
Yes pro Nan ethe kaned try cheyithu Pakshe our test ela
Very true...
ഈ ഒറ്റ വീഡിയോ കണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തു അത്ര പെർഫെക്ട് വീഡിയോ
Super ellavarkkum ubakarqpedunna video thankyouuuu ithaaa
Welcome 🤗
Njan adyamayitta ee channel kanunnad enik bayankara ishtamayi
Thank you ☺️
കൊള്ളാലോ 👍🏻സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് 🥰🥰🥰
ബംഗാളി മലയാളം പറയുമ്പോലെ ശുദ്ധ മലയാളം മറന്ന മലയാളി
എന്താണ് ജലറ്റിൻ
Packet milk use cheythal perfect cheese kittumo?
Ithaa njn undakki nokki perfect aayi vannoo Adhond njn ippol kadayilnnu vangikkarilla
Tnx itha for this vdeo🤩🤩🤩
Atha nallathu . Allel kadayil cheese nu theevila alle
😊😢😊
സൂപ്പർ. Shamiyude സംസാരം കേൾക്കാൻ നല്ല rasama🥰
😀😘
😊
Shamees kitchen copy adikkuvano? 🤔
മാഷാ അള്ളാ ഒരുപാട് ഇഷ്ടമായി കേട്ടോ കാണുമ്പോൾ പെർഫെക്ട് ലുക്ക് മോളൂസ് അധിക വീഡിയോസും ഞാൻ കാണാറുണ്ട് ചിലതിനൊക്കെ കമൻറ് ഇടാറുള്ളൂ എന്ന് മാത്രം എനിക്ക് ഒരുപാട് ഇഷ്ടമാണ് സംസാരവും അവതരണവും മക്കളെ വിശേഷം എന്താണ് അവരൊക്കെ സുഖമായിരിക്കുന്നു അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ മക്കൾ എവിടെ അവരുടെ എൻറെ സലാം പറയൂ എനിക്ക് അവരെ വലിയ ഇഷ്ടമാണ് ഒരുപാട് സന്തോഷം ഇനിയും ഒരുപാട് വിജയങ്ങൾ ഉണ്ടാകട്ടെ സ്നേഹവും പ്രാർത്ഥനയും കൂടെയുണ്ട്
Alhamdulillah idakk ithante comments kanumbo happy 😘😘
Aadyamayittanu cheese indakkunnad kanunnad adipoi shami🥰🥰
👏🏻👏🏻🤝
Kaanunna munp like ittu👍🏽.. Nammale shami alle recipy polikkum sure aan🥰🥰🥰
Shamitha ഈ ചീസ് വെച്ച് oru വറൈറ്റി recipe cheyyo
Wow suuuperrr aayind 🥰🥰👌👌👌❤️❤️❤️
സൂപ്പർ ഇതാണ് വീഡിയോ ഇതുപോലെയുള്ള അത് ഇനിയും പ്രതീക്ഷിക്കുന്നു
👏🏻👏🏻
@@ShamisOwn h
Eth
Parayadhirikkan vayya... Ma sha allah... Idhokke evidunnu padikkinne
woww Adipowli Shami😚😍❤
Shemi ithaa super endhayallum try cheyum
Okay 👏🏻👏🏻😘
ഇത്തയുടെ കുക്കിംഗ് കണ്ടിരിക്കാൻ നല്ല രസാ 🥰
ഇത്തയുടെ എല്ലാ വീഡിയോസും മിസ്സ് ചെയ്യാതെ കാണും ഇത്തയുടെ വീഡിയോസ് ഒക്കെ സൂപ്പറാ അത്രയ്ക്ക് ഇഷ്ടാ 🥰🥰
Thank you daa😘😘
@@ShamisOwn welcome itthaa 🥰
Wow super 👌..... ini shopin cheese venda. Homemade kittiyal shop endina alle..... thankyou friend.🙏🌹...enik veetil cheese koidudal use aan.
തീർച്ചയായും ട്രൈ ചെയ്യും 👍👍👍
Inshaallah..endaayaalum undaki nokkum ....super aayin keto
👍👏🏻
I tried...it came very well....അതേ polle കിട്ടി ചീസ്...superbbb👌👍👍
Ith vech loded fries recipe cheyoo pls
Cheyyatto
കൊള്ളാല്ലോ ചീസ് ഉണ്ടാക്കി നോകാം
Kaattum mayazhum Aayond vedio kaanan Late aayii🤕.... Adipolii🥰
Aano. Nattil evdeya
@@ShamisOwn Kannur Anjarakkandy.... Ee plce Ariyuoo
👍🏻👍🏻അടിപൊളി.. ചെയ്യുന്ന പണിയിൽ നല്ല വൃത്തിയാണ് അതാണ് ഏറ്റവും പെർഫെക്ട് 👍🏻👍🏻👍🏻
👏🏻👏🏻happy 😘
@@ShamisOwn gelatin nirbbandhamano🙄.. pakaram vere enthelum pattuo
@@fammufazna671 china grass
Thank you chechi chechiyude pizza undakkan cheese illannu vicharichappo annu chechi ee video idunnathu valare nandi
ചേച്ചിടെ കുക്കിങ്ങും അവതരണവും ഒന്നിനൊന്നു മെച്ചം..!!❤️❤️
😀😘
❤️
Ss Really
W
@@shamilanasreen4003 hsh
നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് ഞാൻ ട്രൈ ചെയ്തു അടിപൊളി ഞാൻ കമൻറ് അയക്കുന്നത് ആദ്യമായിട്ടാ നിങ്ങളുടെ എല്ലാ വീഡിയോസും ഞങ്ങൾ കാണാറുണ്ട് എല്ലാം സൂപ്പറാ
Thank you so happy 😘
@@ShamisOwn thanks
ഷമിയുടെ sound കേൾക്കാൻ വരുന്നവരാണലൊ അധിക പേരും എന്തായാലും... മാഷാഅളളാ... keep it up
❣️❣️
🐓😂
Mashaallah
Enikkum bayakara ishtama samsaram kelkan
ആണോ കുഞ്ഞേ
Ithante videos ellm kidu aann 👍🥰
👏🏻
മനോഹരമായിരിക്കുന്നു പ്രിപറേഷൻ. അതിലും മനോഹരം നിങ്ങളുടെ സ്വരം 💞
Adipoli shami.will try
Adipoli ittha
Ithathada vidiyo enikk bayagara ishttan poliyan👍👌
Thank you da
Aywaa!! itha paranjapole cheythu.adipoliyayi result kitti
Thnku so much❤❤❤
😍
Ee video polichu Ella youtubersum mozzarella cheese recipe mathrame Ido
🤩👏🏻👏🏻
Njn kandathil vech ettavum nalla cooking explain aan ith ...ottum thanne laag akkathe valare simple ayittull cute recepie explaination....love it so much....and iam a big fan of cheese... Very helpful ....thankyou, ❤️
❤️
ഞാനുണ്ടാക്കി. Super. കടയിൽ നിന്നും വാങ്ങുന്ന cheeseനേക്കാൾ taste ഉണ്ട്. Fridge ൽ വച്ച് 1 hour നുള്ളിൽ Set ആയി കിട്ടി. Thanks.
Oru new arivu aanu, valare nannaayi avatharippichu...👏👏👏👍👌👌
ഇത് പൊളിച്ചു ഇനി ഇത് പോലുള്ള വീഡിയോ വേണം
Okay 👍
Omg !! As a cheese lover this is so helping and looks so yum 🤤🤤
👏🏻👏🏻
@@ShamisOwn appo vinegar/lemon inte taste varulle
first undakiya cream cheese namuku cakenu use akan pattumo
Pattum👍
മറ്റുള്ളവരെക്കാൾ വിശദമായി പറഞ്ഞിട്ടുണ്ട് thanks
Stand super online വാങ്ങിയതാണോ.
സൂപ്പർ എന്തായാലും ചെയ്തു നോക്കും
നല്ല ഭംഗിയായി അവതരിപ്പിച്ചു... ഇഷ്ടായി... തീർച്ചയായും ഉണ്ടാക്കി നോക്കും... ഒരുപാട് ഉപകാരപ്പെട്ടു ട്ടോ... നന്ദി... 🙏🏼🥰🥰🥰 Let's Stay Connected Dear Friend... 🥰💞😍👍🏼
കുറച്ച് പേർക്ക് ഷെയർ ചെയ്തു ട്ടോ... 👍🏼👍🏼👍🏼🥰
Aahhaa😜 try cheydh nokkaatto shami itha
Okay 😀
Adipoly.try akkannam 😍😍
Adipoli .....വിശദമായി പറഞ്ഞു...
Thank you ☺️
Super shami
Ohh Nala rasam ith Chuma knd thudanghithan, avasanm vare knd. Nala presentation
Shami super 👍👍എല്ലാം ഒന്നിനൊന്നു മെച്ചം. അള്ളാഹു അനുഗ്രഹിക്കട്ടെ 🥰
Bless you dear 😘😘
Ameen
Hello..l am new subscriber... cooking orupad ishtaitto
Thank you ☺️
നമ്മുടെ സ്വന്തം shami 🥰🥰🥰🥰😋
🥰
😘😘😘😘
Ningal aarum oorkkaatha recipe aan you tube channelil idaar 👏👍🥳🥳
❤️👍👍
Home made chinna grass resipe applod chayumo pleas 🥰🥰🥰🥰
Very beautifull language. I don,t understand but I excited your language. I listened the video because of this fantastic language.
Good, time നീട്ടാൻ അനാവശ്യ സംസാരമില്ല. എല്ലാം മനസിലാകുന്ന രീതിയിൽ ആവശ്യത്തിന് മാത്രം 👍👍
Thank you 😊
ഹജ്.
Superset
@@vlog-be8bg👍
@@ShamisOwn😊
Poli aayittund tta
Very good presentation. Also very useful recipe
Thank you 👏🏻👏🏻
Kanaan adipoliiiii 👌🏻👌🏻… pakshe ee gelatinokke cherthal kuttikalkkokke athikam kodukkan pattumooo
ഇത് പൊളിച്ച് മോളേ .....🥰🥰💯💯🔥
how honesty u r speaking❤
അടിപൊളി ❤❤❤
Ente channel suppotakko പട്ടാമ്പിയുടെ മാലാഖ 😅👌👌
Thank you 😘
🥰
Njan kanan aagrahichirunna vedio. Thanku. 🙏
Welcome
Super, very crisp and clear presentation...
Thank you ☺️
Thank you😊
Very good presentation. Should try
എല്ലാം ഒന്നിനൊന്നു മെച്ചം 🥰🥰❤
😀😘
@@ShamisOwn gh
Super😍😍😍
Ith enthayalum try cheyanam
👍
Super presentation....
My child great fan of you...
Ningale vedios eppozhum kaanum😘👌
I like ur way of language 😃😍👌👌
Aano . Lovly Hug 🫂 for your baby😘
Kora thivasam kond vicharikunu oru cheese vanganam ann appam itha vedeo iddu super itha❤️❤️❤️❤️❤️❤️
Aano😀👏🏻👏🏻
@@ShamisOwn 😘😘😘
Aww....The last day I was wondering if cheese could be made at home and here is your video on the same. Cool ! Thanks for sharing this with us. 😊👍🏻
000 and I have pool i 1 9pm
Milkpowder use akkamo shamiye
No dear
Itha enikk oru doubt ee cheese mozerella cheese pole valiyumo??🤔
No ath mozzarella cheese aanto .
Athinte recipe cheythittund. Shamis Own mozzarella cheese recipe enn search cheyth nokkutto video kittum
Nalla receipe...
Njan try cheyyam too ittha.😊Oru doubt...
China grass engane use cheyyum receipiyil...i mean gelatin kuthirkanallo...china grass engane cheyyanam
Eee recipes okke itha ottak kandu pidikkunnath ahno...enthayalum ellam adipoliyan💖💖💖💖💖💖💖
😀👏🏻
Ee video kure undalloh 1 yer oke aayu irangeett
Adipoli 👍👍👍
Adipoli. Try cheyyanam
Superb👍👍
Like you soo much....nice presentation
❤️
Haiwaa polichin👍masha allah❤
Supperb dd😍ini paal ked vannal kalayenda aavashyam ilalle😀
എനിക്ക് ഏറ്റവും ഇഷ്ട്ടയത് ഇങ്ങളെ ഭർത്താനാണ്😂❤❤ so supper home made cheese slices 👍👍
😀👍
Masha allah
Super itha
Live video idumo shamitha
Pls replay
👍👍live voice aano
face kanichitt pattua itha ❤
Ithanda ishttam
Very very useful receip
Woah ⚡️
Your channel just amzng 🥺❤️
Thanks you. So muchi🎉🎉
Helping video for us 🥰😊
🤝👏🏻
നല്ലൊരു അറിവ് പകർന്നതിനു നന്ദി 🙏🏽
❤️
🔥🔥🔥👍
Shami... Recipes oke adipoliyaan... Ellaa recipes um Njn knnarund.... Nammude swantham kannur recipes😋😍😍
Kannur 🔥
Masha allah 😍 use full recipie 😍 full support indavum sis 😀
Thank you da
Superb.... What is the alternative of gelatin
No sorry
നമ്മുടെ സ്വന്തം shamitha super ♥️❤️♥️❤️
❤️
😘😘
Good. Njan agrahichirunu engane undakan kazhiyumo ennu. Mozerella njan undakitund 2017