ഇർഫാൻ നിങ്ങളുദ്ദേശിച്ച ആളല്ല മാഡം | Troll Video | Kadhayallith Jeevitham Troll | Ubaid Ibrahim

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 2.5K

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 ปีที่แล้ว +10113

    പണ്ടത്തെ കഥയില്ലിത് ജീവിതം ഫുൾ കരച്ചിലും വിളിയും ആയിരുന്നു 😪... ഇപ്പൊ ആണെങ്കിലോ ഫുൾ തഗ് um😎😎 മാസ്സ് ഡയലോഗും നൈസ് തട്ടും.... 😂🤣 കാലം പോയ പോക്കേ മ്യാരകം 🤐

    • @arunkiran6791
      @arunkiran6791 4 ปีที่แล้ว +26

      😊👌👍 full comedy kadha alla jeevitm

    • @basheerkung-fu8787
      @basheerkung-fu8787 4 ปีที่แล้ว +17

      😄🤣🤣🤣

    • @CaptainCleetus
      @CaptainCleetus 4 ปีที่แล้ว +73

      അന്നെ ആണിയടിച്ച് തൂക്കി... 😂

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 4 ปีที่แล้ว +18

      Pin kitti🤩

    • @SK-rs2zt
      @SK-rs2zt 4 ปีที่แล้ว +11

      വിധുബാല : this is my entertainment

  • @sharjasnm9782
    @sharjasnm9782 4 ปีที่แล้ว +2444

    ലെ Anchor : പരിപാടിയുടെ പേര് മാറ്റാൻ ആയിട്ടുണ്ട്.... 😑
    തഗല്ലിത് ജീവിതം..... 🤕

  • @PAPA_DJ
    @PAPA_DJ 4 ปีที่แล้ว +4522

    ആരെങ്കിലും ഏഷ്യാനെറ്റിനെ വിളിച്ചു ഇത് കാണിച്ചു കൊടുക്ക്, അവിടെ കോമഡി stars എന്നു പറയുന്ന ഒരു ദുരന്തം 2-3കൊല്ലം ആയി നടക്കുന്നുണ്ട്

    • @krishnanandd
      @krishnanandd 4 ปีที่แล้ว +328

      2-3 കൊല്ലമോ. സീസൺ 2 തുടങ്ങീട്ട് തന്നെ 10 കൊല്ലം കഴിഞ്ഞു 😬😬😬

    • @arunimasivadas325
      @arunimasivadas325 4 ปีที่แล้ว +99

      ഇപ്പൊ അത് ദുരന്തമല്ല ചേട്ടാ എന്റെ അച്ഛൻ കാണുമ്പോ ഞാൻ ചാനൽ മറ്റുമായിരിന്നു ഇപ്പൊ പൊളിയാ 😍😍😍

    • @angelmaria7457
      @angelmaria7457 4 ปีที่แล้ว +8

      😂😂

    • @ldc.psc.9811
      @ldc.psc.9811 4 ปีที่แล้ว +3

      😀😀

    • @PAPA_DJ
      @PAPA_DJ 4 ปีที่แล้ว +15

      @@krishnanandd 10 കൊല്ലം ആയോ, സീസൺ 2 അത്രേം ഒന്നും ആയിട്ടില്ല എന്നാണ് എന്റെ ഒരു ഓർമ

  • @Zulusulu
    @Zulusulu 4 ปีที่แล้ว +1256

    ചുമ്മാ റൈഡിന് പോയതാ.
    എവിടെ : റോട്ടി കൂടെ 😄😄

  • @rekhathomas1466
    @rekhathomas1466 4 ปีที่แล้ว +2603

    വിവരകേടാണ് കേരളത്തിലെ പ്രേമങ്ങളുടെ മെയിൻ😁

  • @rezirezz
    @rezirezz 4 ปีที่แล้ว +6527

    *കഥയല്ലിത് ജീവിതം ഒരു കോമഡി പരിപാടി aayitt തോന്നുന്നവർ ഉണ്ടോ😁😂*

    • @42kpro88
      @42kpro88 4 ปีที่แล้ว +7

      താഴെ ലിങ്കിൽ ഉള്ള ചാനലാണ് എന്നെ subscribe ചെയ്യുമോ പ്ലീസ് 1k subscribe അടിക്കാൻ കുറേ നാളത്തെ ആഗ്രഹമായിരുന്നു bro ഒരു subscribe തന്നാൽ അത് 100 subscribe ന്റെ അത്ര യോളം ആണ് 14 subscribe ഉണ്ടെങ്കിൽ 1Kഅടിക്കുമായിരുന്നു
      1k subscribe എന്ന് വെച്ചാൽ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുകയില്ല അത്രക്കും വലുതാണ്❤️ താഴെക്കാണുന്ന ലിങ്കിൽ ഉള്ള ചാനലാണ് ❤️th-cam.com/channels/Yqg3-azBG-sFlpdPOvPZ0w.html

    • @ShiNeStalKer
      @ShiNeStalKer 4 ปีที่แล้ว +4

      Salim kumar in vathikkalu Vellaripravu song 😂 😂 😂
      th-cam.com/video/03Rqmcgj3QM/w-d-xo.html
      th-cam.com/video/03Rqmcgj3QM/w-d-xo.html

    • @42kpro88
      @42kpro88 4 ปีที่แล้ว +3

      @@ShiNeStalKer താഴെ ലിങ്കിൽ ഉള്ള ചാനലാണ് എന്നെ subscribe ചെയ്യുമോ പ്ലീസ് 1k subscribe അടിക്കാൻ കുറേ നാളത്തെ ആഗ്രഹമായിരുന്നു bro ഒരു subscribe തന്നാൽ അത് 100 subscribe ന്റെ അത്ര യോളം ആണ് 14 subscribe ഉണ്ടെങ്കിൽ 1Kഅടിക്കുമായിരുന്നു
      1k subscribe എന്ന് വെച്ചാൽ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുകയില്ല അത്രക്കും വലുതാണ്❤️ താഴെക്കാണുന്ന ലിങ്കിൽ ഉള്ള ചാനലാണ് th-cam.com/channels/Yqg3-azBG-sFlpdPOvPZ0w.html

    • @ചിന്നുബാലൻ
      @ചിന്നുബാലൻ 4 ปีที่แล้ว +4

      റെസി ചേച്ചി 🤭🤭🤭

    • @deepas9482
      @deepas9482 4 ปีที่แล้ว +4

      😂

  • @kl-2family401
    @kl-2family401 4 ปีที่แล้ว +3356

    *ഇതിപ്പോ ഇവര് ദുരന്തം വിളമ്പാൻ വന്നതാണോ, അതോ ഇർഫാന്റെ സ്നേഹവും ശക്തിയും തെളിയിക്കാൻ വന്നതാണോ..* 😅😅 *എന്തായാലും ആന്റി സോമനായി..* 😁

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 4 ปีที่แล้ว +56

      സോമന്റെ അമ്മായി ആയി 😂🤣

    • @SK-rs2zt
      @SK-rs2zt 4 ปีที่แล้ว +25

      വിധു വധമായി

    • @farzin-xd6456
      @farzin-xd6456 4 ปีที่แล้ว +5

      😂😂

    • @parvathysharma9899
      @parvathysharma9899 4 ปีที่แล้ว +5

      @കോശി കുര്യൻ 90's Mmm

    • @nayanasuresh2498
      @nayanasuresh2498 4 ปีที่แล้ว +3

      😂😂😂😂

  • @NIYASA448
    @NIYASA448 4 ปีที่แล้ว +2386

    ഈ കൊച്ച് വേറെ ലെവലാ..വീട്ടികാരോട് കൊറച്ച് പൊക്കി പറഞ്ഞു. പയ്യൻ MD ആണെന്ന്.. എജ്ജാതി 😂😂

    • @42kpro88
      @42kpro88 4 ปีที่แล้ว +10

      എന്നെ subscribe ചെയ്യുമോ പ്ലീസ് 1k subscribe അടിക്കാൻ കുറേ നാളത്തെ ആഗ്രഹമായിരുന്നു bro ഒരു subscribe തന്നാൽ അത് 100 subscribe ന്റെ അത്ര യോളം ആണ് 14 subscribe ഉണ്ടെങ്കിൽ 1Kഅടിക്കുമായിരുന്നു
      1k subscribe എന്ന് വെച്ചാൽ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുകയില്ല അത്രക്കും വലുതാണ്❤️ താഴെക്കാണുന്ന ലിങ്കിൽ ഉള്ള ചാനലാണ് ❤️ th-cam.com/channels/Yqg3-azBG-sFlpdPOvPZ0w.html

    • @kesavanmelbourne
      @kesavanmelbourne 4 ปีที่แล้ว +2

      poli

    • @unknownflame5213
      @unknownflame5213 4 ปีที่แล้ว +27

      Athum ang dufayile😂😂

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 4 ปีที่แล้ว +53

      സ്വന്തമായി റിസേർവ് ബാങ്ക് വരെ ഉണ്ടെന്ന് പറഞ്ഞ് 😂

    • @rabeehakpentertainment2001
      @rabeehakpentertainment2001 4 ปีที่แล้ว +1

      @@42kpro88 തിരിച്ചു ചെയ്യുമോ

  • @abusufiyan8111
    @abusufiyan8111 4 ปีที่แล้ว +125

    Content ചെറുത്താണെങ്കിലും editing പൊളിച്ചു,,, ഇത്രെയും സീനുകൾ എവിടുന്നു ഒപ്പിക്കുന്നു bro... പൊളി..👌👌🥰🥰🥰

    • @lostlove3392
      @lostlove3392 2 ปีที่แล้ว +1

      Jagadish cinemakal kandal mathi

  • @nidhinchottu7887
    @nidhinchottu7887 4 ปีที่แล้ว +92

    ലെ പെണ്ണുമ്പുള്ള : അങ്ങനെ പറയാൻ പാടില്ല പിന്നെ ഞാൻ എന്തിനാ ഇവിടെ ഇരിക്കുന്നെ 😜😅😅😅😅

  • @snp-zya
    @snp-zya 4 ปีที่แล้ว +1776

    ജീവിതമാകുമ്പോൾ കുറച്ച് കോമഡിയൊക്കെ വേണ്ടെ അവര് അത്രയെ ഉദ്ദേശിച്ചോളൂ
    that's all 😅

    • @mrjabi
      @mrjabi 4 ปีที่แล้ว +3

      ✌️🕵️

    • @neverstepbackgaming8366
      @neverstepbackgaming8366 4 ปีที่แล้ว +3

      Ha ha

    • @melvinantony6090
      @melvinantony6090 4 ปีที่แล้ว +10

      ഇവിടെയും വന്നോ 🧐😅

    • @mktgaming8204
      @mktgaming8204 4 ปีที่แล้ว +3

      Crct😁

    • @snp-zya
      @snp-zya 4 ปีที่แล้ว +1

      @കോശി കുര്യൻ 90's Pnentha muthe

  • @UNDAMPORITM
    @UNDAMPORITM 4 ปีที่แล้ว +1022

    വെറുതേ വീട്ടിൽ ഒതുങ്ങി നിർത്തേണ്ട കാര്യങ്ങൾ നാട്ടുകാരെ കാണിപ്പിക്കുന്ന നാണം കെട്ട പരിപാടി എന്ന് ഒറ്റവാക്കിൽ പറയാം 😍

    • @billusworld6272
      @billusworld6272 4 ปีที่แล้ว +7

      സത്യം

    • @akhilalexg
      @akhilalexg 4 ปีที่แล้ว +27

      Sathyam anu njnith eppozhum vicharikkaruth.. sherikkum ee paripady chyunnath paranj therthekavunna prashnam oothy perupikukayanu.

    • @clastinsebastian8428
      @clastinsebastian8428 4 ปีที่แล้ว +2

      Correct 👍

    • @pranav6143
      @pranav6143 4 ปีที่แล้ว +21

      100th like ente vaka.
      Vallontem jeevithathil keri idapedaan kure ennangal.
      രാത്രി,സ്ത്രീകൾക്കുള്ള അസമയം,ഇറങ്ങിയാൽ പീഡിപിക്കും അത് ഇറങ്ങുന്ന സ്ത്രീകളുടെ പ്രശനം ആണ്...എന്തൊക്കെ തോന്നിവാസങ്ങളാ ഈ അമ്മച്ചി ഈ എഴുന്നള്ളിക്കുന്നെ!
      പ്രായപൂർത്തി ആയവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ കേറി സീരിയും തെറ്റും കണ്ടുപിടിക്കുക...
      ഇത്രേം പബ്ലിക് ആയി നിയമ വിരുദ്ധ പ്രസ്താവനകളും,നിയമത്തെ ആക്ഷേപിക്കുകയും ഒക്കെ ചെയ്യാൻ വേറെ level വിവരകേട് വേണം,അപാരം!!!

    • @Hi..kavyasworld
      @Hi..kavyasworld 4 ปีที่แล้ว +8

      Sathym ... veruthe aalkaark paranj chirikaan vendi .. nthalllee

  • @ardrah
    @ardrah 4 ปีที่แล้ว +729

    പാവം ചേച്ചി! ഇങ്ങനെ ചമ്മുന്നതിനും ഒരു റേഞ്ച് വേണം😂😂😂😂😂😂

    • @42kpro88
      @42kpro88 4 ปีที่แล้ว +1

      താഴെ ലിങ്കിൽ ഉള്ള ചാനലാണ് എന്നെ subscribe ചെയ്യുമോ പ്ലീസ് 1k subscribe അടിക്കാൻ കുറേ നാളത്തെ ആഗ്രഹമായിരുന്നു bro ഒരു subscribe തന്നാൽ അത് 100 subscribe ന്റെ അത്ര യോളം ആണ് 14 subscribe ഉണ്ടെങ്കിൽ 1Kഅടിക്കുമായിരുന്നു
      1k subscribe എന്ന് വെച്ചാൽ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുകയില്ല അത്രക്കും വലുതാണ്❤️ താഴെക്കാണുന്ന ലിങ്കിൽ ഉള്ള ചാനലാണ് ❤️ th-cam.com/channels/Yqg3-azBG-sFlpdPOvPZ0w.html

    • @SK-rs2zt
      @SK-rs2zt 4 ปีที่แล้ว +4

      🤣🤣🤣

    • @meghaps1539
      @meghaps1539 4 ปีที่แล้ว +2

      🤣🤣

  • @nafihk.9375
    @nafihk.9375 4 ปีที่แล้ว +349

    Le കഥയില്ലാത്ത അമ്മച്ചി : എനിക്ക് എന്തിന്റെ കേടായിരുന്നു 😂😂
    Thug ചേച്ചി ഇഷ്ടം ❤

  • @noufalkl1020
    @noufalkl1020 3 ปีที่แล้ว +82

    ഈ troll കണ്ടു അവർ രണ്ടു പേരും ഇപ്പോൾ ഒരുമിച്ചിരുന്നു ചിരിക്കുന്നുണ്ടാകും 😂😂😂

  • @vdjdudeee
    @vdjdudeee 4 ปีที่แล้ว +216

    വാ തുറന്നാൽ THUG അടിക്കുന്ന ആ ചേച്ചി വെറും മാസ്സ് അല്ല മരണമാസ് ആണ്... 👑😅😬

    • @42kpro88
      @42kpro88 4 ปีที่แล้ว

      താഴെ ലിങ്കിൽ ഉള്ള ചാനലാണ് എന്നെ subscribe ചെയ്യുമോ പ്ലീസ് 1k subscribe അടിക്കാൻ കുറേ നാളത്തെ ആഗ്രഹമായിരുന്നു bro ഒരു subscribe തന്നാൽ അത് 100 subscribe ന്റെ അത്ര യോളം ആണ് 14 subscribe ഉണ്ടെങ്കിൽ 1Kഅടിക്കുമായിരുന്നു
      1k subscribe എന്ന് വെച്ചാൽ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുകയില്ല അത്രക്കും വലുതാണ്❤️ താഴെക്കാണുന്ന ലിങ്കിൽ ഉള്ള ചാനലാണ് ❤️th-cam.com/channels/Yqg3-azBG-sFlpdPOvPZ0w.html

    • @jango9414
      @jango9414 4 ปีที่แล้ว

      Vdj😁😅😜

    • @42kpro88
      @42kpro88 4 ปีที่แล้ว

      @@jango9414 താഴെ ലിങ്കിൽ ഉള്ള ചാനലാണ് എന്നെ subscribe ചെയ്യുമോ പ്ലീസ് 1k subscribe അടിക്കാൻ കുറേ നാളത്തെ ആഗ്രഹമായിരുന്നു bro ഒരു subscribe തന്നാൽ അത് 100 subscribe ന്റെ അത്ര യോളം ആണ് 14 subscribe ഉണ്ടെങ്കിൽ 1Kഅടിക്കുമായിരുന്നു
      1k subscribe എന്ന് വെച്ചാൽ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുകയില്ല അത്രക്കും വലുതാണ്❤️ താഴെക്കാണുന്ന ലിങ്കിൽ ഉള്ള ചാനലാണ് th-cam.com/channels/Yqg3-azBG-sFlpdPOvPZ0w.html

  • @shrada.s1391
    @shrada.s1391 4 ปีที่แล้ว +1492

    Unscripted Thug😎😂

    • @42kpro88
      @42kpro88 4 ปีที่แล้ว +2

      താഴെക്കാണുന്ന ലിങ്കിൽ ഉള്ള ചാനലാണ് എന്നെ subscribe ചെയ്യുമോ പ്ലീസ് 1k subscribe അടിക്കാൻ കുറേ നാളത്തെ ആഗ്രഹമായിരുന്നു bro ഒരു subscribe തന്നാൽ അത് 100 subscribe ന്റെ അത്ര യോളം ആണ് 14 subscribe ഉണ്ടെങ്കിൽ 1Kഅടിക്കുമായിരുന്നു
      1k subscribe എന്ന് വെച്ചാൽ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുകയില്ല അത്രക്കും വലുതാണ്❤️ താഴെക്കാണുന്ന ലിങ്കിൽ ഉള്ള ചാനലാണ്.❤️ th-cam.com/channels/Yqg3-azBG-sFlpdPOvPZ0w.html

    • @fadhilmajeed.8939
      @fadhilmajeed.8939 4 ปีที่แล้ว +18

      @@42kpro88 Ooo ivane🤦🏻‍♂️

    • @makingmathsfunfor10th20
      @makingmathsfunfor10th20 4 ปีที่แล้ว +4

      @P6K World ith kanind abipraayam para ya tto...

    • @valtube2.06
      @valtube2.06 4 ปีที่แล้ว +1

      105👍👍

    • @shrada.s1391
      @shrada.s1391 4 ปีที่แล้ว

      @@valtube2.06 😊

  • @moyalaligaming7256
    @moyalaligaming7256 4 ปีที่แล้ว +1371

    ഇതിപ്പോ ഇർഫാന്റെ Ad ആണോ 😁😂😂
    വിശ്വസ്ഥൻ
    ശക്തിമാൻ
    Rider😂😂

    • @fds6016
      @fds6016 4 ปีที่แล้ว +4

      🤩🤩

    • @midhuntech3872
      @midhuntech3872 4 ปีที่แล้ว +3

      😂😂😂😂😂

    • @achuashok6904
      @achuashok6904 4 ปีที่แล้ว +2

      🤣🤣🤣🤣🤣

    • @prp5589
      @prp5589 4 ปีที่แล้ว

      😮🤣🤣🤣🤣🤣🤣

    • @basheerbasheer2902
      @basheerbasheer2902 4 ปีที่แล้ว +2

      @@prp5589 poda

  • @shilpashilpa681
    @shilpashilpa681 4 ปีที่แล้ว +336

    Ithinte idakk oru bgm und “Gaaaaaaaaaa"athanu valya comedy

    • @nithinnarayan5489
      @nithinnarayan5489 4 ปีที่แล้ว +23

      ഒരു പശുമ്പേൻ്റെ രോദനം പോലുണ്ട്

    • @aliyamuhammed7678
      @aliyamuhammed7678 4 ปีที่แล้ว +3

      @@nithinnarayan5489 Sathyam

    • @shynishyn9333
      @shynishyn9333 3 ปีที่แล้ว +2

      😆😆😆

    • @shant8693
      @shant8693 3 ปีที่แล้ว +2

      😂

    • @jasminesm1413
      @jasminesm1413 3 ปีที่แล้ว +1

      😆😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣😅😅😅😅😅😅🤣🤣🤣🤣🤣

  • @akhiljayan03
    @akhiljayan03 4 ปีที่แล้ว +22

    *ഉബൈദ് ഇക്ക ഇങ്ങള് ഒരു സംഭവം തന്നെ😂😍*

  • @user-ej2vh8gi9k
    @user-ej2vh8gi9k 4 ปีที่แล้ว +778

    *ഈ ട്രോൾ കണ്ട് അവരുടെ കുടുംബജീവിതം നന്നായിട്ട് പോകും എന്ന് വിശ്വസിക്കുന്നു😁😁*

    • @karthikpanni5933
      @karthikpanni5933 4 ปีที่แล้ว +12

      Jeevithathinonnum oru kuzhappavum illalo

  • @jasux9427
    @jasux9427 4 ปีที่แล้ว +511

    കുറച്ച് കൂടി കഴിഞ്ഞാൽ നമുക്ക് wwe ഒക്കെ ഒഴിവാക്കി കഥയല്ലിത് ജീവിതം കാണാം 😂

  • @adsn91
    @adsn91 4 ปีที่แล้ว +98

    പയ്യനും പെണ്ണും കൊള്ളാലോ .what a COMBINATION🤣🤣

  • @shabnasana976
    @shabnasana976 4 ปีที่แล้ว +109

    ട്രോൾ കണ്ടു ഒരുപാട് ചിരിച്ചു... അതിലേറെ കമന്റ്സ് കണ്ടിട്ടും കമന്റ്‌ തൊഴിലാളികൾ പൊളിയല്ലേ ❤️🤣🤣🤣

  • @afsalachu3421
    @afsalachu3421 4 ปีที่แล้ว +101

    3:15 ജഗതീഷിന്റെ ചിരി 😂😂😂

  • @niqabzzz5581
    @niqabzzz5581 4 ปีที่แล้ว +388

    ചേച്ചി ഇവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പതറാതെ ന്തൊക്കെ പറയാണ് 😌

    • @abgames6962
      @abgames6962 4 ปีที่แล้ว

      ഇവളൊക്കെ ഇപ്പ്പോ എവിടെയെന്

  • @47.amaljm45
    @47.amaljm45 4 ปีที่แล้ว +866

    സത്യത്തിൽ ഇവർ ആരും അല്ല മാസ്സ്... അ മുട്ട ജഡ്ജ് ആണ്... എന്റെ പൊന്നെ 😂😂😂😂😂കണ്ടവർക്ക് മനസിലാവും... 🤣🤣

    • @sreelakshmis5482
      @sreelakshmis5482 4 ปีที่แล้ว +4

      Yayayaaa,😆

    • @sreesree9354
      @sreesree9354 4 ปีที่แล้ว +2

      Sathym😂

    • @shahnas1740
      @shahnas1740 4 ปีที่แล้ว +11

      Sathyam....ellaam kett kazhinj avasaanam urakkathilnnu unarum😅😅

    • @sreelakshmimanoj5996
      @sreelakshmimanoj5996 4 ปีที่แล้ว +9

      Ah.... Muttayude mandatharam ane ithile main.....🤣🤣🤣🤣

    • @sunitharavi7041
      @sunitharavi7041 4 ปีที่แล้ว +2

      Athe athe😂

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +457

    ഇതിപ്പോ സ്വയം ട്രോൾ ഏറ്റു വാങ്ങുവാണല്ലോ അമ്മച്ചി....🤣🤣

    • @ebins4957
      @ebins4957 4 ปีที่แล้ว +2

      😂

    • @pradarsanan4053
      @pradarsanan4053 4 ปีที่แล้ว +3

      Ath kalakkii
      😂😂😂

    • @kinginnicp3717
      @kinginnicp3717 4 ปีที่แล้ว +1

      She is a best actress dont call her aunty or ammayi..

    • @AkhilsTechTunes
      @AkhilsTechTunes 4 ปีที่แล้ว +3

      @@kinginnicp3717 🤣🤣

    • @pradarsanan4053
      @pradarsanan4053 4 ปีที่แล้ว +1

      @@kinginnicp3717 🤐🤐

  • @ckmidilaj_er2438
    @ckmidilaj_er2438 4 ปีที่แล้ว +107

    *😬ഇതൊക്കെ കാണുമ്പോഴാണ് മറ്റു കോമഡി ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.😊🤣🤣*

  • @ajaypkd3236
    @ajaypkd3236 3 ปีที่แล้ว +26

    ജീവിതം ആയാൽ കോമഡി ഉണ്ടാവില്ലേ
    പിന്നെ അല്ല 😊😊😊

  • @mohammedsebeel.m
    @mohammedsebeel.m 4 ปีที่แล้ว +79

    ഇപ്പൊ കഥ എന്ന് കേൾക്കുമ്പോൾ തന്നെ ഈ പരിപാടി ആണ് മനസ്സിൽ ഓർമ വരുന്നത്🤣🤣

  • @jotdown2741
    @jotdown2741 4 ปีที่แล้ว +470

    ഇതാണ് നമ്മുടെ ലോകം
    Comedy stars കണ്ട ചിരിവരില്ല (some episodes have good comedy content)
    ഇതുപോലുള്ള പരുപാടി കണ്ടാൽ ചിരിച്ചു മണ്ണ് തപ്പും.

    • @worldmystery578
      @worldmystery578 4 ปีที่แล้ว +6

      Oh Oru maanyan...pinne thaan nthinado ivda

    • @jotdown2741
      @jotdown2741 2 ปีที่แล้ว +1

      @@s4rathx comedy കണ്ടാൽ ഞാൻ ചിരിക്കും ഇനിക്ക് comedy സ്റ്റാർസ് കാണുബോൾ ചിരി വരാറില്ല മുകളിൽ പരാമർശിക്കുന്ന പരിപാടിയിൽ കൊർച് comedy elements ഉണ്ടായിരുന്നു അതുകൊണ്ട് ചിരിച് അതിന് അർത്ഥം ഈ പ്രോഗ്രാമിലെ കോമെഡിക് മാത്രം ചിരിക്കുന്നലാ karriku, മറിമായം, മുഷ്‌കൂൺ, പഴേ comedy സിനിമകൾ കാണുമ്പോൾ ചിരിവരാറുണ്ട്

    • @jotdown2741
      @jotdown2741 2 ปีที่แล้ว

      @@worldmystery578
      ചിരിക്കാന്

    • @sarathms3997
      @sarathms3997 2 ปีที่แล้ว

      🤣🤣🤣🤣

  • @niqabzzz5581
    @niqabzzz5581 4 ปีที่แล้ว +417

    കഥയല്ലിത് ജീവിതം പേര് മാറ്റി തങ്ക് ജീവിതം എന്നാക്കേണ്ടി varuo😂

    • @SK-rs2zt
      @SK-rs2zt 4 ปีที่แล้ว +1

      🤣🤣🤣🤣

    • @_govind_.
      @_govind_. 4 ปีที่แล้ว +4

      തങ്ക് എല്ലാ തഗ്‌...😂😂

    • @BQ-di4vd
      @BQ-di4vd 4 ปีที่แล้ว +1

      @@_govind_. njan എഴുതാൻ വെച്ച കമന്റ്‌ ആണിത് tendi 🙏😜😜😜

    • @niqabzzz5581
      @niqabzzz5581 4 ปีที่แล้ว +1

      @@_govind_. ന്തായാലും കൊയപ്പില്യ 😌😌

    • @mktgaming8204
      @mktgaming8204 4 ปีที่แล้ว

      @@_govind_. എന്തായാലും അതന്നെ 😁

  • @好女孩-z5i
    @好女孩-z5i 4 ปีที่แล้ว +56

    ലോക തല്ലിപ്പൊളികളെ വെറുതെ ഉപദേശിക്കുന്ന അമ്മച്ചീം കണ്ട് ചിരിക്കുന്ന നമ്മളും... ബ്യൂട്ടിഫുൾ പീപ്പിൾ. . 😂😂😂😂

  • @aryanaryan6283
    @aryanaryan6283 4 ปีที่แล้ว +16

    കൊറോണ വന്നു ബിസിനസ്‌ മോശമായി കടം കയറി മുടിഞ്ഞു. ആകെ വിഷമപിടിച്ചു ഇരിക്കുമ്പോൾ ഈ പരിപാടി ഒക്കെ ഒന്ന് കാണും ചിരിച്ചു ചിരിച്ചു ഒരു വഴിയാകും.😁 നമ്മുടെ ദുഃഖവും മാറും, പണ്ടത്തെ കഥയല്ലിതു ജീവിതം എന്ന് കേൾക്കുമ്പോൾ തന്നെ കട്ട ശോകംമായിരുന്നു 😔ഇപ്പോൾ അതൊക്കെ മാറി...

  • @nuzz2659
    @nuzz2659 4 ปีที่แล้ว +954

    പാവം കുട്ടി.... പ്രേമം തലക്ക് പിടിച്ചു വട്ടായതാണ്.... ആര് എന്ത് പറഞ്ഞാലും കേറില്ല തലേൽക്ക്....🤭🤭😂

    • @nuzz2659
      @nuzz2659 4 ปีที่แล้ว +2

      @P6K World okk sure

    • @kerala2971
      @kerala2971 4 ปีที่แล้ว +10

      Correct😂

    • @lovely-gg2fc
      @lovely-gg2fc 4 ปีที่แล้ว +32

      ആ സമയത്തു രാത്രി ആയാലും പകൽ എന്നെ തോന്നുന്നു 😂😂

    • @nuzz2659
      @nuzz2659 4 ปีที่แล้ว +5

      @@lovely-gg2fc sharyaaq

    • @zainurak7978
      @zainurak7978 4 ปีที่แล้ว +9

      @@nuzz2659 സത്യം ഞാൻ പറയാൻ വന്ന കമൻ്റ് 😂ബൈ ദുബൈ കുട്ടിയുടെ കല്യാണം കഴിഞ്ഞത് ആണൊ🙄

  • @vdjdudeee
    @vdjdudeee 4 ปีที่แล้ว +130

    ANCHOR : എനിക്ക് എന്തിന്റെ കേടായിരുന്നു 😅😬🙈🤭

    • @42kpro88
      @42kpro88 4 ปีที่แล้ว +1

      താഴെ ലിങ്കിൽ ഉള്ള ചാനലാണ് എന്നെ subscribe ചെയ്യുമോ പ്ലീസ് 1k subscribe അടിക്കാൻ കുറേ നാളത്തെ ആഗ്രഹമായിരുന്നു bro ഒരു subscribe തന്നാൽ അത് 100 subscribe ന്റെ അത്ര യോളം ആണ് 14 subscribe ഉണ്ടെങ്കിൽ 1Kഅടിക്കുമായിരുന്നു
      1k subscribe എന്ന് വെച്ചാൽ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുകയില്ല അത്രക്കും വലുതാണ്❤️ താഴെക്കാണുന്ന ലിങ്കിൽ ഉള്ള ചാനലാണ് ❤️ th-cam.com/channels/Yqg3-azBG-sFlpdPOvPZ0w.html

    • @vdjdudeee
      @vdjdudeee 4 ปีที่แล้ว

      @The Nut who?

    • @sanujaasif9124
      @sanujaasif9124 4 ปีที่แล้ว +1

      😂😂😂

  • @jeevanmathew5267
    @jeevanmathew5267 4 ปีที่แล้ว +299

    പണ്ട് programme കണ്ടു എന്റെ അമ്മയൊക്കെ ഇരുന്നു കരയുന്ന ഓർമ്മ വരുന്നു
    ഇപ്പോഴോ അവിടെ അങ്ങോട്ടുമിങ്ങോട്ടും thug എറിഞ്ഞു കളിക്കുവാ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @haneefa.thonikkadavilperin5749
    @haneefa.thonikkadavilperin5749 4 ปีที่แล้ว +34

    😊😃😃 ജഗദീഷിന്റെ ആ ആക്ട് ടിയൂട് അടിപൊളി കണ്ട് ചിരിച്ചു പോയി

  • @jishnumadhavan3538
    @jishnumadhavan3538 4 ปีที่แล้ว +25

    ഇത്‌ ഒറ്റ episode വിടാതെ കണ്ട ഞാൻ 😂😂😎

  • @anandhan.a522
    @anandhan.a522 4 ปีที่แล้ว +299

    *0:26* *എന്റെ ചേട്ടൻ എല്ലാരേയും ഇടിച്ചു സൂപ്പാക്കും* 😢💥

    • @rosmyrosu1141
      @rosmyrosu1141 4 ปีที่แล้ว +4

      😆😆

    • @jerrythomas3339
      @jerrythomas3339 4 ปีที่แล้ว +13

      @@rosmyrosu1141 chirikkalle adikam ,,aa penninum chekkanum nalla guts Ind ilathe avante koode aval erangi nadakkilla,support those who reveal their actual self ivarkkokke minimum sheshi undenkil ottakk nadakunnavare oompikkan varunnavare nilak nirthatte pavangade aduth venda nd to every girl be strong ,start workout fight anyone who tries to harrazae you and your loved ones ,learn martial arts like kalari never give up when the situation comes

    • @verybaddancearun3218
      @verybaddancearun3218 4 ปีที่แล้ว

      😁

    • @Noname-mw8ji
      @Noname-mw8ji 3 ปีที่แล้ว

      😃😃

    • @nandanan1173
      @nandanan1173 3 ปีที่แล้ว +1

      😂

  • @jerinzk7221
    @jerinzk7221 4 ปีที่แล้ว +281

    സ്നേഹിക്കുന്ന ഹൃദയങ്ങൾ തമ്മിൽ ഒന്നിക്കട്ടെന്നേ... അവര് പറക്കട്ടെ..😌

    • @govindmk4659
      @govindmk4659 4 ปีที่แล้ว +1

      Oru kidukan kathayalith jeevitham troll th-cam.com/video/VVQ-jPAHb6I/w-d-xo.html

    • @globalentertainerms4694
      @globalentertainerms4694 4 ปีที่แล้ว +7

      പറക്കാൻ മനുഷ്യന് പറ്റുമോ? അതിനു ചിറക് വേണ്ടേ 🤔

    • @abunirmal2535
      @abunirmal2535 3 ปีที่แล้ว +4

      @@globalentertainerms4694 manadundenkil aarkum parakkam

    • @siggikt223
      @siggikt223 3 ปีที่แล้ว +4

      Mr swantham kudumbathil vannale ithinte vishamam ariyan pattullu. Nammalle ithrayum kallam vallarthi vallluthakki avar, okke potte nammalle ithrayum kaalam snehichille avar, parayunna aale kettanam ennilla. Ee sneham okke kalyanam kazhiyumbol theerum. Pinne achaneyum ammayeyum ethirthalum avare vishamipikkaruthe. Sneham ulla makkalku athinnu kazhiyilla. Ee episode kandal ariyam avalku ethra ahangaram undennu. Sneham ithalla ithu kabhada snehamannu snehikunnar inganeyalla, thanne snehikkunnavarude nanmaye avar nokku allathe avare enikku swanthamakkanam ennu parayilla. Oru ammaykku kunjinodulla sneham athu ariyan nerril kannanam ennilla

    • @muthu9272
      @muthu9272 3 ปีที่แล้ว +1

      Mm parakum kurach kalam cheriya prayamulla ankuttikale premichal kooduthal kalamonnum patalilla mone oro prayam kazhiyunthorum avarude manasum marum

  • @arathias4130
    @arathias4130 4 ปีที่แล้ว +168

    ഞാൻ ഒരു റൈഡിനു പോയതാ റോഡിൽ കൂടി, ഇജ്ജാതി റൈഡർ Couples 😂

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +13

    ന്റെ മോനെ പൊളിയെ😉😉❤👌💓 കിടുവെ😃😃😃😃❣🔥👏

  • @hidamolponnu6461
    @hidamolponnu6461 4 ปีที่แล้ว +90

    ഇവർക്ക് ജനിക്കുന്ന മക്കൾ ഇതുപോലെ ചെയണം അപ്പോൾ അവർക്കു മനസിലാകും

    • @nidhi4309
      @nidhi4309 3 ปีที่แล้ว +5

      avar cheythathil oru thettum njan kanunnilla avar rathri 12 manikk ride nu poyathano kuttam, athile thettonu paranj thanna kollamayirunnu

  • @suryaachu6896
    @suryaachu6896 4 ปีที่แล้ว +8

    ഇപ്പോളത്തെ കോമഡി സ്റ്റാർസ് കാണുന്നതിലും, ഭേദം. കഥയല്ലിത് ജീവിതം കാണുന്നതാ.... ഫുൾ കോമഡി, തഗ്.
    ചേച്ചി വേറെ ലെവൽ ആണ് 🔥🔥🔥🔥🔥

  • @ammu488
    @ammu488 4 ปีที่แล้ว +190

    ആന്റി ചമ്മി പോയി രാത്രി പന്ത്രണ്ടു മണിയാണെന്നു വിചാരിച്ചതാണ്. ആന്റി നന്നായിട്ടു തള്ളി പാവം കൊറേ പഞ്ച്ഡയലോഗ് പറഞ്ഞതാണ് സൂപ്പറായിട്ടു മൂഞ്ചിപ്പോയി പണ്ടൊക്കെ ഈ പരുവാടി ഭയങ്കര ഓവർ ആയിരുന്നു കരഞ്ഞട്ടെ ടീവിന്റെ മുമ്പിൽ എനിക്കാറുള്ളു ഇത് ഇപ്പ ഫുൾ thug ആണ്

    • @ammu488
      @ammu488 4 ปีที่แล้ว +2

      @കോശി കുര്യൻ 90's കണ്ടിരിക്കും ആശാനേ

    • @jesnamariyajohnson424
      @jesnamariyajohnson424 4 ปีที่แล้ว +5

      @@ammu488 fake koshi aa 🤣🤣🤣

    • @ammu488
      @ammu488 4 ปีที่แล้ว +2

      @@jesnamariyajohnson424 😇😇😇 ഒരു വീഡിയോ പോലും ഇല്ലാതെ 23 സബ്സ്ക്രൈബേർസ് വലിയ കാര്യം തന്നെയാ ഞാനും വെറുതെ ഒന്ന് സബ്സ്ക്രൈബ് ചെത്തിട്ടിട്ടുണ്

    • @ammu488
      @ammu488 4 ปีที่แล้ว

      @പീറ്റർ മനസിലായില്ല

    • @jesnamariyajohnson424
      @jesnamariyajohnson424 4 ปีที่แล้ว +2

      @@ammu488 ente ponn setta ith original koshi kurian alla...

  • @nadhapk76
    @nadhapk76 4 ปีที่แล้ว +178

    *ഇപ്പൊ കോമഡി കാണണം എങ്കിൽ കഥയല്ലിത് ജീവിതം പോയി കണ്ടാൽ മതി 😂🤦‍♀️ഷവർമ, ബോഡി ലാംഗ്വേജ്... ahwff... 😁*

  • @shyamjithks4113
    @shyamjithks4113 4 ปีที่แล้ว +210

    ഇതൊക്കെ കാണുന്നവരെ വേണം തല്ലാൻ.. എന്തു ചെയ്യാൻ സ്വന്തം വീട്ടുകാരെ തല്ലാൻ പറ്റുമോ... 😬😬😬

    • @steffyansavarghese9163
      @steffyansavarghese9163 4 ปีที่แล้ว +4

      എന്റെ പൊന്നേ സത്യം

    • @ഹേമന്തം
      @ഹേമന്തം 3 ปีที่แล้ว +1

      🤣

    • @jincyraj7747
      @jincyraj7747 3 ปีที่แล้ว +3

      വീട്ടിൽ പറഞ്ഞു തീർക്കാൻ ഉള്ള പ്രശ്നം ആണ്. ജഡ്ജ മാരൊക്കെ എന്തെങ്കിലും കിട്ടാൻ വേണ്ടി ആണ് ഇരികുനത്.

  • @adithyanvava4607
    @adithyanvava4607 4 ปีที่แล้ว +22

    കഥയല്ലിത് ജീവിതം...BGM RDD TATATTAAATAA🔔🙏🤣

  • @user-ni9hx3zk5j
    @user-ni9hx3zk5j 4 ปีที่แล้ว +42

    ഈ പരിപാടിയിലെ അമ്മച്ചിയുടെയും അതിന് ഉളുപ്പ് ഇല്ലാതെ പോകുന്നവരുടെയും തൊലി കട്ടി അപാരം തന്നെ😳

  • @sijithomas7523
    @sijithomas7523 4 ปีที่แล้ว +35

    Ride nu poyathaanu....roadil koode 😂😂😂😂

  • @CaptainCleetus
    @CaptainCleetus 4 ปีที่แล้ว +61

    Le Anchor : എന്ത് സെയ്യാനാ..ഞാനിങ്ങനൊരു ദുരന്തനായി പോയില്ലേ.... 😂

  • @emmanualjoseph582
    @emmanualjoseph582 4 ปีที่แล้ว +7

    ഇത് കണ്ടപ്പോ എനിക്ക് മറ്റൊന്നാണ് തോന്നിയത്..
    ആങ്കർ ചേച്ചി പറയുന്നു:-"നിങ്ങൾ രാത്രി നടക്കാൻ ഇറങ്ങിയത് തെറ്റല്ലേ നിന്ന ഇടിച്ച ആരെങ്കിലും ഇവളെ തട്ടിക്കൊണ്ട് പോയാൽ എന്ത് ചെയ്യും"
    അത് കേട്ട ജഡ്ജസ് :-അതെ അതെ ശെരിയാണ് ✌🏻😂
    (എന്റ സംശയം അപ്പൊ പിന്ന എന്തിനാ ഇവരോക്കെ)
    THE REAL THUNG...✌🏻🥳

  • @prasanth323
    @prasanth323 4 ปีที่แล้ว +56

    ലെ ചേച്ചി :"എന്റെ ചേട്ടന്റെ #PEVER അറിയില്ല 🤣

  • @alifa4080
    @alifa4080 4 ปีที่แล้ว +22

    Njan kathayallith jeevitham studio yil joli cheythirunna oral aan.ingane yulla stories okke varumbo full kand kond irikkunna nammude okke avastha onn alochich nokk.onn urakke karayano chirikkano pattula 😂😂😂

  • @btswithjhopok1083
    @btswithjhopok1083 4 ปีที่แล้ว +24

    എല്ലാവർക്കും സുഖമല്ലേ
    അവർ നല്ല രീതിയിൽ ജീവിക്കട്ടെ

    • @42kpro88
      @42kpro88 4 ปีที่แล้ว +1

      എന്നെ subscribe ചെയ്യുമോ പ്ലീസ് 1k subscribe അടിക്കാൻ കുറേ നാളത്തെ ആഗ്രഹമായിരുന്നു bro ഒരു subscribe തന്നാൽ അത് 100 subscribe ന്റെ അത്ര യോളം ആണ് 14 subscribe ഉണ്ടെങ്കിൽ 1Kഅടിക്കുമായിരുന്നു
      1k subscribe എന്ന് വെച്ചാൽ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുകയില്ല അത്രക്കും വലുതാണ്❤️ താഴെക്കാണുന്ന ലിങ്കിൽ ഉള്ള ചാനലാണ്.❤️ th-cam.com/channels/Yqg3-azBG-sFlpdPOvPZ0w.html

    • @btswithjhopok1083
      @btswithjhopok1083 4 ปีที่แล้ว

      @@42kpro88
      Ok
      Daaa

  • @niyaahere4493
    @niyaahere4493 4 ปีที่แล้ว +30

    ഉബൈദ്ക്ക on the way to 1M... Waiting...

  • @sathykumar9602
    @sathykumar9602 ปีที่แล้ว +5

    തുടക്കത്തിൽ അവന് ഭയങ്കര ശക്തിയാണെന്ന് ഈ കുട്ടി. പറയും.. കുറച്ചുനാൾ കഴിയുമ്പോൾ ഇവനെ ചവിട്ടി ദൂരെ എറിയും.. 😃😃

  • @fezcotheman
    @fezcotheman 2 ปีที่แล้ว +4

    ആ സംശയമുണ്ടോ ഡയലോഗ് കേട്ട് ചിരിച്ചാ ചിരി🤣🤣🤣🤣🤣

  • @achu7134
    @achu7134 4 ปีที่แล้ว +26

    Underrated കഥയല്ലിത് ജീവിതം 😎😎

  • @fathzain5872
    @fathzain5872 4 ปีที่แล้ว +23

    *കഥയല്ലിത് ജീവിതം എപ്പിസോഡിൽ വളരെ intresting Episode ഇർഫാൻ്റയും ജീവയുടെയും*
    *ഒരു ശക്തിമാനായ കാമുകൻ...* 🤭🤭😜

  • @sharjasnm9782
    @sharjasnm9782 4 ปีที่แล้ว +63

    ലെ Anchor : നിങ്ങൾ എനിക്കിട്ട് അടിക്കണ്ട... 🤕
    ഞാൻ നിങ്ങൾക് ഇട്ട് അടിച്ചോളാം

  • @വിട്ട്കളയണം-യ5ന
    @വിട്ട്കളയണം-യ5ന 4 ปีที่แล้ว +45

    ഇപ്പോൾ ജഡ്ജ് ഒക്കെ കോമഡി പീസ് ആയോ, അങ്ങനെ പറഞ്ഞാൽ പറ്റില്ല 😄😅

  • @vivekmohan7067
    @vivekmohan7067 4 ปีที่แล้ว +3

    കിടിലൻ troll 🤣🤣🤣.. Nice wrk bro👍😁

  • @mr.blackstrm3549
    @mr.blackstrm3549 4 ปีที่แล้ว +84

    What an unscripted thug .. give gold medal to that chechie 🤣

  • @afal007
    @afal007 4 ปีที่แล้ว +71

    *കഥയല്ലിത് ജീവിതം കുറെ കഥ ഇല്ലാത്ത ആളുകളെ anchor ആക്കി thug അടിക്കാൻ താല്പര്യപുള്ളവർക്ക് കേറി രണ്ട് thug അടിച്ചു പോരാം കൂടാതെ തമിഴിലും തെലുഗ്ഗിലും റീമേക്ക് 😁✌️😂😂*

    • @42kpro88
      @42kpro88 4 ปีที่แล้ว

      താഴെ ലിങ്കിൽ ഉള്ള ചാനലാണ് എന്നെ subscribe ചെയ്യുമോ പ്ലീസ് 1k subscribe അടിക്കാൻ കുറേ നാളത്തെ ആഗ്രഹമായിരുന്നു bro ഒരു subscribe തന്നാൽ അത് 100 subscribe ന്റെ അത്ര യോളം ആണ് 14 subscribe ഉണ്ടെങ്കിൽ 1Kഅടിക്കുമായിരുന്നു
      1k subscribe എന്ന് വെച്ചാൽ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുകയില്ല അത്രക്കും വലുതാണ്❤️ താഴെക്കാണുന്ന ലിങ്കിൽ ഉള്ള ചാനലാണ് ❤️th-cam.com/channels/Yqg3-azBG-sFlpdPOvPZ0w.html

  • @IMettymetty
    @IMettymetty 4 ปีที่แล้ว +62

    ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നവർ കുടുംബ പ്രശ്നം ആയി വരുന്നവർ തന്നെ ആണോ
    അതോ പ്രേഷകരെ ചിരിപ്പിച്ചു പണ്ടാരം അടക്കാൻ വരുന്നതാണോ?
    എന്തായാലും കോമഡി സ്റ്റാർ ഒക്കെ ഇപ്പൊ താഴെയായി😆

    • @shahanat8547
      @shahanat8547 4 ปีที่แล้ว

      @TIPPU SULTAN prethamooo ???enik pediyaane...

  • @vishnuvijay7542
    @vishnuvijay7542 4 ปีที่แล้ว +8

    റൈഡ് "റോട്ടിൽ കൂടെ " സ്വാഭാവികം 🥳🥳🥳🥳

  • @abhishekgopan1673
    @abhishekgopan1673 4 ปีที่แล้ว +45

    കഥയല്ലിത് ജീവിതം thug ആയി😂😂😂. ആ show-ൽ ഉള്ളവർക്ക് thuglife തൊപ്പിയും thuglife sunglass-ഉം ഓരോ സിഗററ്റ് വീതം വിതരണം ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു🙏🙏

  • @vaishakh6247
    @vaishakh6247 4 ปีที่แล้ว +341

    ഈ പരുപാടി നിരോധിക്കണം എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ വാ 🏃‍♂️

    • @kesavanmelbourne
      @kesavanmelbourne 4 ปีที่แล้ว

      athu kalakki

    • @42kpro88
      @42kpro88 4 ปีที่แล้ว +1

      താഴെ ലിങ്കിൽ ഉള്ള ചാനലാണ് എന്നെ subscribe ചെയ്യുമോ പ്ലീസ് 1k subscribe അടിക്കാൻ കുറേ നാളത്തെ ആഗ്രഹമായിരുന്നു bro ഒരു subscribe തന്നാൽ അത് 100 subscribe ന്റെ അത്ര യോളം ആണ് 14 subscribe ഉണ്ടെങ്കിൽ 1Kഅടിക്കുമായിരുന്നു
      1k subscribe എന്ന് വെച്ചാൽ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുകയില്ല അത്രക്കും വലുതാണ്❤️ താഴെക്കാണുന്ന ലിങ്കിൽ ഉള്ള ചാനലാണ് ❤️th-cam.com/channels/Yqg3-azBG-sFlpdPOvPZ0w.html

    • @AJ-ly9by
      @AJ-ly9by 4 ปีที่แล้ว +5

      Angane parayaruth ippo mood off aakumbol vann kand chirikkan pattunna ore oru program aanu ith
      Motta sir uyir😘❤

    • @vaishakh6247
      @vaishakh6247 4 ปีที่แล้ว +2

      @GAMING YT ഞാൻ ഒളിച്ചോടുന്നെങ്കിൽ അന്തസായി ഓടും, പിന്നെ ഈ മ്യാരക പരുപാടിയിൽ പോയി വായും പൊളിച്ചു ഇരിക്കില്ല 🥴😆..., ശെരിക്കും ഈ പരുപാടി കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നെ bro, ഞാൻ ട്രോൾ കാണാറുണ്ട് പക്ഷേ ഈ program ഇതുവരെ കണ്ടിട്ടില്ല.. ഇവർ തമ്മിൽ lub ആണെന്ന് നാട്ടുകാരെ അറിയിക്കാൻ ആണോ അവർ ഈ programil വന്നു mogunne

    • @kesavanmelbourne
      @kesavanmelbourne 4 ปีที่แล้ว

      @@AJ-ly9by athu sariya ha ha

  • @fareedunitra4276
    @fareedunitra4276 4 ปีที่แล้ว +6

    1:05 വല്ല കാര്യണ്ടോ ഇങ്ങെനെ ഇളിയാനായിട്ട്
    😁😁😁

  • @thunderbeat5249
    @thunderbeat5249 4 ปีที่แล้ว +26

    Irfan ടുള്ള സ്നേഹത്തിൽ ആ കുട്ടി അന്ധയായിരിക്കുന്നു 😂😂😂😂

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +4

    പൊളിച്ചു മച്ചാനെ💛💛👏😅😅❣❣ കലക്കി

  • @RjHaif
    @RjHaif 4 ปีที่แล้ว

    *ആഹാ.... ആദ്യം ഒന്ന് കാണേണ്ടത് ആയിരുന്നു😁 ഇതിപ്പോ തഗ്ഗ് ആണല്ലോ മെയിൻ🤣*

  • @bazith_3
    @bazith_3 4 ปีที่แล้ว +34

    ഉണ്ണിയേട്ടൻ ഫസ്റ്റ് 🔥❤️

    • @42kpro88
      @42kpro88 4 ปีที่แล้ว +1

      എന്നെ subscribe ചെയ്യുമോ പ്ലീസ് 1k subscribe അടിക്കാൻ കുറേ നാളത്തെ ആഗ്രഹമായിരുന്നു bro ഒരു subscribe തന്നാൽ അത് 100 subscribe ന്റെ അത്ര യോളം ആണ് 14 subscribe ഉണ്ടെങ്കിൽ 1Kഅടിക്കുമായിരുന്നു
      1k subscribe എന്ന് വെച്ചാൽ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുകയില്ല അത്രക്കും വലുതാണ്❤️ താഴെക്കാണുന്ന ലിങ്കിൽ ഉള്ള ചാനലാണ് ❤️ th-cam.com/channels/Yqg3-azBG-sFlpdPOvPZ0w.html

  • @anish3d
    @anish3d 4 ปีที่แล้ว +53

    "that chechi".....

  • @gayathrik.r5087
    @gayathrik.r5087 4 ปีที่แล้ว +42

    First comment ♥️♥️♥️♥️♥️♥️♥️

    • @sbslm1
      @sbslm1 4 ปีที่แล้ว +4

      Ok, സമ്മാനം വീട്ടിൽ എത്തിക്കാം

    • @mktgaming8204
      @mktgaming8204 4 ปีที่แล้ว

      @@sbslm1 ayshhhhh!!!😂...

  • @jebinjames9593
    @jebinjames9593 3 ปีที่แล้ว +1

    അവർക്ക് നമ്മുടെ മുത്തശ്ശി ആവാനുള്ള പ്രായമുണ്ട് ജീവിത പരിചയമുണ്ട് ഉപദേശിക്കുന്നതിൽ തെറ്റില്ല.

  • @noblesanthoshk
    @noblesanthoshk 4 ปีที่แล้ว +2

    എന്നാ ഇനി മുതൽ ഇത് കണ്ട് തുടങ്ങാം😂

  • @kvnhhere
    @kvnhhere 4 ปีที่แล้ว +76

    Irfan scene anah😂
    Irfan pwr anah⚡

  • @clashbysg6248
    @clashbysg6248 4 ปีที่แล้ว +33

    ഭയങ്കര ശക്തിയാണെന്നാ പറയുന്നത് 🤣🤣

    • @clashbysg6248
      @clashbysg6248 4 ปีที่แล้ว

      @കോശി കുര്യൻ 90's കണ്ടു

  • @Neha-jo7gl
    @Neha-jo7gl 4 ปีที่แล้ว +10

    2:30 le aa judge maarude expression 😂😂😂😂

  • @navaneethvc2091
    @navaneethvc2091 2 ปีที่แล้ว

    Aug 15 nte annenne ith kaanaan Pattiyath Valare oru baagyamaayi Kaanunnu ☺....

  • @Vishnu.v1
    @Vishnu.v1 3 ปีที่แล้ว +9

    ചേച്ചി ഓങ്ങി അടിച്ചാൽ 3dan വേയിറ്റ് da പാക്കിറിയ 😂😂😂

  • @okbie5216
    @okbie5216 4 ปีที่แล้ว +9

    Ubaid ikka track matti😂❣️
    Poliyyyye

  • @abhinava.t8881
    @abhinava.t8881 4 ปีที่แล้ว +100

    ഇപ്പ നാൻ Comedy Stars ഒഴിവാക്കി
    കഥ അല്ലഒരുജീവിതം ആൺ കാണാറ്
    ചരിച്ച ചരിച്ച പണ്ടാരം ആടാഗും😂

    • @Pathubathi
      @Pathubathi 4 ปีที่แล้ว +2

      😂😂

    • @Unknown-og7co
      @Unknown-og7co 4 ปีที่แล้ว +3

      ഇൗ comment കണ്ട് ചിരിച്ച് പണ്ടാരം അടങ്ങിയ ല് ഞാൻ😆😆😆

    • @Pathubathi
      @Pathubathi 4 ปีที่แล้ว

      @കോശി കുര്യൻ 90's Aah koshichettaaa😁

  • @ronyalex2972
    @ronyalex2972 4 ปีที่แล้ว +6

    Ubaid ikka uyir⚠️💪💪💪

  • @hridyank6322
    @hridyank6322 4 ปีที่แล้ว

    ഒന്നും പറയാൻ ഇല്ല....... അടിപൊളി editing 👌👌👌👌👌👌👌👌👌👌👌👌

  • @jafarjafu25
    @jafarjafu25 4 ปีที่แล้ว +17

    വന്നു വന്നു ഈ പരുപാടി ഇപ്പോ മൊത്തം കോമഡി ആയിട്ടുണ്ടല്ലോ😂

  • @SunShine_Unlimited
    @SunShine_Unlimited 4 ปีที่แล้ว +29

    Uni etten first...❤️

    • @agentmedia8199
      @agentmedia8199 4 ปีที่แล้ว +2

      Poli

    • @42kpro88
      @42kpro88 4 ปีที่แล้ว

      താഴെ ലിങ്കിൽ ഉള്ള ചാനലാണ് എന്നെ subscribe ചെയ്യുമോ പ്ലീസ് 1k subscribe അടിക്കാൻ കുറേ നാളത്തെ ആഗ്രഹമായിരുന്നു bro ഒരു subscribe തന്നാൽ അത് 100 subscribe ന്റെ അത്ര യോളം ആണ് 14 subscribe ഉണ്ടെങ്കിൽ 1Kഅടിക്കുമായിരുന്നു
      1k subscribe എന്ന് വെച്ചാൽ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുകയില്ല അത്രക്കും വലുതാണ്❤️ താഴെക്കാണുന്ന ലിങ്കിൽ ഉള്ള ചാനലാണ് ❤️ th-cam.com/channels/Yqg3-azBG-sFlpdPOvPZ0w.html

    • @yourstrulyaysharasheed9579
      @yourstrulyaysharasheed9579 4 ปีที่แล้ว

      Ente mole ee channel onn subscribe cheyyuo pls 😊😊😊😊

    • @SunShine_Unlimited
      @SunShine_Unlimited 4 ปีที่แล้ว +1

      Ene subscribe cheytha elarkum theerch cheyalo❤️

    • @42kpro88
      @42kpro88 4 ปีที่แล้ว

      @@SunShine_Unlimited സബ്സ്ക്രൈബ് ചെയ്യാം ബ്രോ പിന്നെ താഴെക്കാണുന്ന ലിങ്കിൽ ഉള്ള ചാനൽ സബ്സ്ക്രൈബ് ചെയ്യണെ.പ്ലീസ് 12 സബ്സ്ക്രൈബ് കൂടി മാത്രം മതിയായിരുന്നു 1K, സബ്സ്ക്രൈബ് അടിക്കാൻ th-cam.com/channels/Yqg3-azBG-sFlpdPOvPZ0w.html

  • @bibinmoongz1714
    @bibinmoongz1714 4 ปีที่แล้ว +34

    'ഞാൻ തല്ലിയ വീഴും നിങ്ങൾ'.. അങ്ങനല്ല അമ്മച്ചി... 'തള്ളിയാ' വീഴും നിങ്ങൾ' എന്ന് പറ 🤣🤣🤣🤣

    • @njr9008
      @njr9008 4 ปีที่แล้ว +1

      Crct

    • @42kpro88
      @42kpro88 4 ปีที่แล้ว

      എന്നെ subscribe ചെയ്യുമോ പ്ലീസ് 1k subscribe അടിക്കാൻ കുറേ നാളത്തെ ആഗ്രഹമായിരുന്നു bro ഒരു subscribe തന്നാൽ അത് 100 subscribe ന്റെ അത്ര യോളം ആണ് 14 subscribe ഉണ്ടെങ്കിൽ 1Kഅടിക്കുമായിരുന്നു
      1k subscribe എന്ന് വെച്ചാൽ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുകയില്ല അത്രക്കും വലുതാണ്❤️ താഴെക്കാണുന്ന ലിങ്കിൽ ഉള്ള ചാനലാണ്❤️ th-cam.com/channels/Yqg3-azBG-sFlpdPOvPZ0w.html

  • @thrissurkaariapaaratha
    @thrissurkaariapaaratha 4 ปีที่แล้ว +5

    ഉബൈദ് ഇക്കാന്റെ ഈ ട്രോളിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 🤣🤣🤣💥💥💥💥💥😂😂😂😂

  • @sulthanr753
    @sulthanr753 3 ปีที่แล้ว

    Ithinte idayil suraj wenjaranmoodu kidukki😂😂 angana parayaruth pinne njan endhina vanna 😂😂⚡️

  • @ARMY-nz7jq
    @ARMY-nz7jq 4 ปีที่แล้ว

    Ubaidinte. Video. Indroyum. Final shingum kalakki

  • @adhilx5046
    @adhilx5046 4 ปีที่แล้ว +28

    *മാഡം നമ്മുക്കാ പക്വതയില്ലാത്തത്*
    🤣🤣🤣 *അവസാനം സത്യം പറഞ്ഞാച്ച്*

  • @purbliss
    @purbliss 4 ปีที่แล้ว +15

    THAT CHECHI :ഞാനൊരു സംഭവം തന്നെ അല്ലേടേ ?
    ANCHOR :അത് പിന്നെ പറയാൻ ഉണ്ടോ
    😂😂

    • @saheedabiareekode2729
      @saheedabiareekode2729 4 ปีที่แล้ว

      Mm

    • @42kpro88
      @42kpro88 4 ปีที่แล้ว

      താഴെ ലിങ്കിൽ ഉള്ള ചാനലാണ് എന്നെ subscribe ചെയ്യുമോ പ്ലീസ് 1k subscribe അടിക്കാൻ കുറേ നാളത്തെ ആഗ്രഹമായിരുന്നു bro ഒരു subscribe തന്നാൽ അത് 100 subscribe ന്റെ അത്ര യോളം ആണ് 14 subscribe ഉണ്ടെങ്കിൽ 1Kഅടിക്കുമായിരുന്നു
      1k subscribe എന്ന് വെച്ചാൽ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുകയില്ല അത്രക്കും വലുതാണ്❤️ താഴെക്കാണുന്ന ലിങ്കിൽ ഉള്ള ചാനലാണ് ❤️th-cam.com/channels/Yqg3-azBG-sFlpdPOvPZ0w.html

  • @aswinkk369
    @aswinkk369 4 ปีที่แล้ว +9

    "Amirtha"യിൽ കാണാൻകോളാവുന്ന ഏക show..😅😁

  • @renjiths8133
    @renjiths8133 ปีที่แล้ว

    ചേട്ടാ നല്ല വീഡിയോ 2.Oഞാൻ സപ്പോർട്ട് ചെയ്യുന്നു

  • @athullenin1958
    @athullenin1958 4 ปีที่แล้ว

    Ithu Valare athyavasyam aayirunnu👏👏