ഉസ്മാന്റെ കയ്യിലിരിപ്പ് കാരണം ആണ് കഴിഞ്ഞ തവണ തോറ്റത്. ഇനിയും ഈ വൃത്തികേടാണ് കോൺഗ്രസ് ഉസ്മാനെ തടയാതെ കാണിക്കുന്നതെങ്കിൽ, വിജയന്റെ ഭാഗ്യം. അല്ലാതെയെന്തു പറയാൻ. കഴിഞ്ഞ നാല് വര്ഷം പിള്ളേരേം കളിപ്പിച്ചു വീട്ടിലിരുന്നിട്ട്, എന്നെയങ്ങു ചുമ്മാ മുഖ്യമന്ത്രി ആക്കിയേനെ എന്ന് പറയാൻ നല്ല ഉളുപ്പില്ലായ്മ വേണം. കഷ്ടം!!!
ഒന്നാം പിണറായി സർക്കാർ മഹാ മോശം എന്നാണ് ഉസ്മാൻ പറഞ്ഞിരുന്നത്, ഇപ്പൊ അത് കൊള്ളാം രണ്ടാമത്തെ സർക്കാരാണ് മോശം എന്നായി മൂന്നാം സർക്കാർ വരുമ്പോൾ രണ്ടാമത്തേത് കൊള്ളാമായിരുന്നുന്നു ഇയാൾ പറയും
RC......please onnu Maaritharoo !🙏 Party onnu rakshappedatte ! Angayude udhesham ellavarkkum ariyaam
ഉസ്മാന്റെ കയ്യിലിരിപ്പ് കാരണം ആണ് കഴിഞ്ഞ തവണ തോറ്റത്. ഇനിയും ഈ വൃത്തികേടാണ് കോൺഗ്രസ് ഉസ്മാനെ തടയാതെ കാണിക്കുന്നതെങ്കിൽ, വിജയന്റെ ഭാഗ്യം. അല്ലാതെയെന്തു പറയാൻ. കഴിഞ്ഞ നാല് വര്ഷം പിള്ളേരേം കളിപ്പിച്ചു വീട്ടിലിരുന്നിട്ട്, എന്നെയങ്ങു ചുമ്മാ മുഖ്യമന്ത്രി ആക്കിയേനെ എന്ന് പറയാൻ നല്ല ഉളുപ്പില്ലായ്മ വേണം. കഷ്ടം!!!
Get 120 mla and become cm if not don’t even think about it
ഒന്നാം പിണറായി സർക്കാർ മഹാ മോശം എന്നാണ് ഉസ്മാൻ പറഞ്ഞിരുന്നത്, ഇപ്പൊ അത് കൊള്ളാം രണ്ടാമത്തെ സർക്കാരാണ് മോശം എന്നായി മൂന്നാം സർക്കാർ വരുമ്പോൾ രണ്ടാമത്തേത് കൊള്ളാമായിരുന്നുന്നു ഇയാൾ പറയും
MLA മാരേ ജയിപ്പിക്കാൻ നോക്കൂ. CPMൽ നിന്ന് സീറ്റ് പിടിച്ച് എടുക്കുക എളുപ്പമല്ല. ഇലക്ഷൻ മാനേജ്മെൻ്റ് ചെയ്യാൻ കഴിവുള്ള VD സതീശൻ നയിക്കട്ടെ UDF നെ
Isthrikuttappan