'തന്നെ ബ്രാൻഡ് ചെയ്യാൻ ശ്രമിച്ചത് സമുദായ സംഘടനകളല്ല, മറ്റാളുകളാണ്' | Ramesh Chennithala | Congress

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 91

  • @varghesealukka6321
    @varghesealukka6321 17 วันที่ผ่านมา +22

    VD❤❤❤
    ചെന്നിത്തലയ്ക്ക് ഒരുപാട് അവസരങ്ങൾ കിട്ടിയത് ആണ്.

  • @muhammadbasheerv6774
    @muhammadbasheerv6774 16 วันที่ผ่านมา +7

    വി.ഡി.മുഖ്യമന്ത്രിയാവട്ടെ, യുവനേതൃത്വം വരട്ടെ.

  • @sabikerala1323
    @sabikerala1323 18 วันที่ผ่านมา +22

    VD സതീശന്‍ നേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയിട്ട് മുന്‍നിര്‍ത്തി വേണം UDF മുന്നോട് പോകാൻ

  • @jinsonantony2095
    @jinsonantony2095 18 วันที่ผ่านมา +16

    Nex CM VDS ❤❤❤🎉🎉🎉

  • @renjiths.9672
    @renjiths.9672 17 วันที่ผ่านมา +13

    വിഡി സതീശൻ തന്നെ മുഖ്യൻ ഇല്ലേൽ അടിപതറും

  • @AsharfmoolakkalSaidalavi-f7p
    @AsharfmoolakkalSaidalavi-f7p 18 วันที่ผ่านมา +8

    If Ramesh lead the next election UDF never win 👍 definitely CPM will get 3 terms 👍 Ramesh all senior leaders must go outs 👍 VDS and youth leaders are doing well 👍 RC looks CM seat IUML party supporters don’t want him 👍

  • @ThomasMathew-h5o
    @ThomasMathew-h5o 14 วันที่ผ่านมา +1

    വീണ്ടും അങ്ങേക്ക് പ്രതിപക്ഷ നേതാവ് ആകാൻ സാധിക്കട്ടെ

  • @fz1101
    @fz1101 16 วันที่ผ่านมา +4

    ജനങ്ങളുടെ pulse അറിഞ്ഞു കോൺഗ്രസ് നേതൃത്വം പ്രവർത്തിച്ചാൽ കോൺഗ്രസ് ജയിക്കും , VDS സിനെ ലീഡർ അക്കിപ്രവർത്തിച്ചാൽ കോൺഗ്രസിന് ഭാവിയുണ്ടായവും

  • @JohnBosco-wi2qm
    @JohnBosco-wi2qm 17 วันที่ผ่านมา +5

    ഏതു മതത്തിന്റെതായാലും തിരുത്തപ്പെടേണ്ട കാര്യങ്ങൾ മുഖത്തു നോക്കി പറയുന്ന നേതാവ് VD മുനമ്പത്ത് VD പറഞ്ഞത് കോയ മാർക്ക് അത്ര അങ്ങ് പിടിച്ചില്ല😂

  • @vimalpallattu7918
    @vimalpallattu7918 12 วันที่ผ่านมา

    👍🏻👍🏻👍🏻

  • @ranjithmeethal37
    @ranjithmeethal37 17 วันที่ผ่านมา +6

    ചെന്നിത്തല സർ.. ഇനിയും നിങ്ങൾ ഗ്രൂപ്പ്‌ കളി കളിച്ചാൽ.. കേരളത്തിൽ കോൺഗ്രസ്‌ ശൂന്യമാകും

  • @jaijipjoseph5577
    @jaijipjoseph5577 17 วันที่ผ่านมา +6

    സതീശൻ വന്നാൽ കോൺഗ്രസ് രക്ഷപെടും.... കഴിഞ്ഞ നാലുവർഷം മാളത്തിൽ ഒളിച്ചിരുന്നിട്ട് ഇപ്പോൾ എങ്ങാനും ബിരിയാണി കിട്ടിയാൽ എന്നോർത്ത് വന്നിരിക്കുന്നു നാണമില്ലേ

  • @AnishThomasPanackal
    @AnishThomasPanackal 17 วันที่ผ่านมา +8

    ഉസ്മാന്റെ കയ്യിലിരിപ്പ് കാരണം ആണ് കഴിഞ്ഞ തവണ തോറ്റത്. ഇനിയും ഈ വൃത്തികേടാണ് കോൺഗ്രസ് ഉസ്മാനെ തടയാതെ കാണിക്കുന്നതെങ്കിൽ, വിജയന്റെ ഭാഗ്യം. അല്ലാതെയെന്തു പറയാൻ. കഴിഞ്ഞ നാല് വര്ഷം പിള്ളേരേം കളിപ്പിച്ചു വീട്ടിലിരുന്നിട്ട്, എന്നെയങ്ങു ചുമ്മാ മുഖ്യമന്ത്രി ആക്കിയേനെ എന്ന് പറയാൻ നല്ല ഉളുപ്പില്ലായ്മ വേണം. കഷ്ടം!!!

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 18 วันที่ผ่านมา +9

    ചെന്നിത്തല സതീശനോട് സഹകരിച് പോകുക 😂😂😂

  • @abdullahas652
    @abdullahas652 17 วันที่ผ่านมา +7

    VD Satheeshan ❤❤❤❤

  • @aneeshpmathew5728
    @aneeshpmathew5728 18 วันที่ผ่านมา +15

    Nss പറഞ്ഞാൽ മുഖ്യമന്ത്രി ആവും എന്നു ആരും കരുതേണ്ട ആ കാലം ഒക്കെ കഴിഞ്ഞു

    • @manim6943
      @manim6943 16 วันที่ผ่านมา

      👏🏻👏🏻👏🏻👏🏻

    • @sarathpr3774
      @sarathpr3774 16 วันที่ผ่านมา

      Tangal paranjathu sathyam

  • @ranjithmeethal37
    @ranjithmeethal37 17 วันที่ผ่านมา +7

    Better സതീശൻ തന്നെയാണ്

  • @nithinsabu9586
    @nithinsabu9586 17 วันที่ผ่านมา +6

    കോൺഗ്രസ്‌ തകർന്നാലും കുഴപ്പമില്ല എനിക്ക് മുഖ്യ മന്ത്രി ആവണം.... നിങ്ങളുടെ വെക്തി താല്പര്യമല്ല ഇവിടെ ആവിശ്യം.... 🙏

  • @muhammedramees4683
    @muhammedramees4683 16 วันที่ผ่านมา +4

    ഈ മരവാഴയെ പുറത്ത് ആക്കാതെ കേരളത്തിൽ കോൺഗ്രസ് നോക്കണ്ട 🤣🤣

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 11 วันที่ผ่านมา +1

    മിക്കവാറും ചെന്നിയുടെ കളികൾ പിണറായിയെ മൂന്നാമതും കൊണ്ടുവരും 😡
    ജനങ്ങളുടെ വിധി

  • @damodarakurupsyamaprasad4422
    @damodarakurupsyamaprasad4422 11 วันที่ผ่านมา +1

    രമേശൻ നായർ പിണറായി വിജയന്റെ നോമിനി,,, ഇദ്ദേഹവും കുഞ്ഞാലിക്കുട്ടിയും അടങ്ങുന്ന നേതൃത്വം,,, പിണറായി വിജയൻ ആഗ്രഹിക്കുന്നത്,,,,

  • @Rkp-r3u
    @Rkp-r3u 18 วันที่ผ่านมา +8

    വീണ്ടും നായർ brand ആയി... കഷ്ടം..

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 17 วันที่ผ่านมา +3

    ആദ്യം ഇലക്ഷൻ നടന്നിട്ട് യുഡിഎഫും മൊത്തം സീറ്റി പിടിക്കട്ടെ എന്നിട്ട് തീരുമാനിച്ചാൽ മതി മുഖ്യമന്ത്രിക്കുള്ള മത്സരം

  • @JayatechnologiesJayan
    @JayatechnologiesJayan 18 วันที่ผ่านมา +9

    അടുത്ത മുഖ്യൻ 🌟👑

  • @jaijipjoseph5577
    @jaijipjoseph5577 17 วันที่ผ่านมา +3

    VDS🔥

  • @sushilmathew7592
    @sushilmathew7592 15 วันที่ผ่านมา

    Little master want to become next Cm of kerala, may his wish be fulfilled.

  • @rahmanjed8727
    @rahmanjed8727 18 วันที่ผ่านมา +8

    Ramesh chennithala ❤❤❤❤❤👍👍❇️💥

  • @AKRamachandran1971
    @AKRamachandran1971 17 วันที่ผ่านมา +3

    ആദ്യം കോൺഗ്രസ്‌ ജയിക്കട്ടെ. എന്നിട്ട് വേണ്ടേ cm നെ നിശ്ചയിക്കാൻ. ഇതൊക്കെ വെറുതെ ഉള്ള ചർച്ചകൾ ആണ്.

  • @justinraju9592
    @justinraju9592 18 วันที่ผ่านมา

  • @peeloo2248
    @peeloo2248 18 วันที่ผ่านมา +6

    Chennithala❤

  • @sinilrn3985
    @sinilrn3985 18 วันที่ผ่านมา +4

    Nair Brand...😂😂😂

  • @gireeshm.2473
    @gireeshm.2473 17 วันที่ผ่านมา +4

    ഉടായിപ്പ്

  • @geevarghesepkurian8872
    @geevarghesepkurian8872 12 วันที่ผ่านมา

    VDS❤

  • @AkhilNair-n1c
    @AkhilNair-n1c 18 วันที่ผ่านมา +2

    Nammuk meesha novel print cheyyande

  • @palmino22
    @palmino22 17 วันที่ผ่านมา +2

    1/2 inch ramesh living in fool's paradise 😛😛😛

  • @vishnuprasad2685
    @vishnuprasad2685 18 วันที่ผ่านมา

    Next CM🎉

  • @animonchacko2101
    @animonchacko2101 16 วันที่ผ่านมา

    VD സതീശൻ 👍 ഇദ്ദേഹത്തെ മുന്നിൽ നിർത്തിയാൽ അടുത്ത തവണയും ldf

  • @muhammedrafeeq-mj4zq
    @muhammedrafeeq-mj4zq 18 วันที่ผ่านมา +10

    ഇന്ന് വരെ ഒരു അഴിമതിയുടെയോ മറ്റു വിവാദങ്ങലിലോ പെടാത്ത നേതാവ് RC ❤

    • @mohammedrafath3370
      @mohammedrafath3370 18 วันที่ผ่านมา +1

      അവന്റെ മോൻ എങ്ങനെ എംബിബിസ്, എംഡി ക്കു ഒക്കെ സീറ്റ്‌ കീട്ടി....... ഇന്റർവ്യു ഉണ്ട് കണ്ട് നോക്കു

    • @JohnBosco-wi2qm
      @JohnBosco-wi2qm 17 วันที่ผ่านมา +6

      UDF ന്റെ തുടർഭരണം ഇല്ലാതാക്കാൻ കൊള്ളി വച്ചവൻ

    • @SanthoshKumar-ub1dg
      @SanthoshKumar-ub1dg 17 วันที่ผ่านมา

      Correct 100%🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻​@@JohnBosco-wi2qm

  • @sagyps3833
    @sagyps3833 17 วันที่ผ่านมา

    Next CM of Kerala,hope his friends will not betray him

  • @johncherian7239
    @johncherian7239 11 วันที่ผ่านมา

    Congress leaders thapladi NIRTHU.
    WE. WANT. Team. Work.Congress. and . Udf.

  • @muhammedrafeeq-mj4zq
    @muhammedrafeeq-mj4zq 18 วันที่ผ่านมา +4

    Rc❤❤

  • @josephjohn4393
    @josephjohn4393 17 วันที่ผ่านมา +1

    Next CM pinarai if the fight goes on between RC and VD for CM

  • @sobheesh
    @sobheesh 18 วันที่ผ่านมา +5

    രമേശൻ എന്തിനോ വേണ്ടി തിളയ്ക്കുന്നു😂

  • @BalagopalanCherakkara
    @BalagopalanCherakkara 17 วันที่ผ่านมา

    Next. CM

  • @chidambareswaranchandran7498
    @chidambareswaranchandran7498 15 วันที่ผ่านมา

    Chennithala muralidharan sudakaran 3 great leaders

  • @technologyworld8477
    @technologyworld8477 18 วันที่ผ่านมา +4

    Nss പുത്രൻ കേരളത്തിന്റെ പുത്രൻ ആകാൻ പറ്റുമോ അത് ഇത്തിരി കടന്ന പ്രയോഗം

  • @rajgopal9563
    @rajgopal9563 17 วันที่ผ่านมา +1

    After UC now RC

  • @rajivenkannamam
    @rajivenkannamam 8 วันที่ผ่านมา

    ചെന്നിത്തല നല്ല നേതാവല്ല. പിണറായിയെ സഹായിച്ച ലീഡേറെ വിഷമിപ്പിച്ച ചെന്നിത്തല യെ common കോൺഗ്രസ്സ് കാർ ക്കു ഉൾകൊള്ളാൻ പറ്റില്ല. ഈ സമയം അടുത്ത സിഎം നെ പറ്റി ചിന്തിക്കാൻ നോക്കാരുത്. ആര് ഗ്രൂപ് കളിച്ചാലും സാദാരണ കോൺഗ്രെസ്സ്കാർ സഹിക്കില്ല..

  • @ilets1485
    @ilets1485 18 วันที่ผ่านมา +2

    Enganeyum cm aakuka

  • @rajumonraj5796
    @rajumonraj5796 18 วันที่ผ่านมา +2

    നായർ ആയതു കൊണ്ട് മുഖ്യമന്ത്രി പദം നഷ്ടപ്പെടുന്ന ഒരു കോൺഗ്രസ് നേതാവ് എന്ന് ചരിത്രം

    • @sabikerala1323
      @sabikerala1323 18 วันที่ผ่านมา +1

      കരുണാകരന്‍ നായർ അല്ലായിരുന്നോ

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 11 วันที่ผ่านมา +1

      ഉമ്മൻ ചാണ്ടി മന്ത്രി സഫയിൽ ഇരുന്ന് കെഎം മാണി ക്കു എതിരെ ബാർ കോഴ കേസ് ഉണ്ടാക്കി യുഡിഫ് നെ നശിപ്പിച്ചു, അതുപോലെ സോളാർ കേസ് ആഭ്യന്തര മന്ത്രി എന്നനിലയിൽ ഉമ്മൻ ചാണ്ടിയെ കുടുക്കി യുഡിഫ് ഭരണം നഷ്ടപ്പെടുത്തി 😡
      ഇയാൾ ഒരു കാരണവശാലും cm ആകില്ല

  • @PKJ1708
    @PKJ1708 18 วันที่ผ่านมา +2

    Next cm RC❤️❤️❤️

  • @sayyidsabith
    @sayyidsabith 17 วันที่ผ่านมา

    Next opposition leader ❤

    • @manim6943
      @manim6943 16 วันที่ผ่านมา

      Athum venda.. He needs to move away...ruining udf's chances

  • @asokanbalakrishnan3471
    @asokanbalakrishnan3471 16 วันที่ผ่านมา

    Better first work united as udf and win election

  • @padiyath7173
    @padiyath7173 18 วันที่ผ่านมา

    നായർ ❤

  • @sivadasanMONI
    @sivadasanMONI 18 วันที่ผ่านมา

    ചെന്നിത്തല സാർ👏👏👍👍👍

  • @paulsong5845
    @paulsong5845 17 วันที่ผ่านมา

    Rameesh is humble than vd

  • @mahimith3623
    @mahimith3623 18 วันที่ผ่านมา +1

    NSS പറഞ്ഞിട്ടൊന്നുമല്ല. RC കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവാണ്. മതേതരത്വം മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന നേതാവാണ് RC. ജനകീയനായ, പരിചയസമ്പന്നനായ ഭരണാധികാരിയായിരുന്ന ഇദ്ദേഹം തന്നെയാണ് കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രിയാകുവാൻ യോഗ്യൻ

    • @manim6943
      @manim6943 16 วันที่ผ่านมา

      Noooo 👎🏻👎🏻👎🏻👎🏻👎🏻

  • @Girish-p2f
    @Girish-p2f 17 วันที่ผ่านมา

    NSS പുത്രൻ.....

  • @josejoseph2976
    @josejoseph2976 15 วันที่ผ่านมา

    He betrayed K M Mani. It is better to stop the dream.We are waiting for a chance....Pinnarai will get the third luck....

  • @kishorece
    @kishorece 18 วันที่ผ่านมา +1

    Etra dalithan mare mathethara brand niyamichittundu

  • @anp3789
    @anp3789 17 วันที่ผ่านมา

    Better than Chatheesan

  • @jomon3609
    @jomon3609 18 วันที่ผ่านมา

    ചെന്നിത്തല ജി ❤️

  • @Jaymon133
    @Jaymon133 17 วันที่ผ่านมา

    Chennithale field il erangi pani edukku allathe nethavu kalichu nadannal CM aakilla

  • @laljeevan6102
    @laljeevan6102 17 วันที่ผ่านมา +1

    കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻ്റ് നിശ്ചയിക്കും

    • @manim6943
      @manim6943 16 วันที่ผ่านมา

      People of Kerala should have a say.. Elected MLA's should have a say not Hgh command

    • @mjknr5374
      @mjknr5374 14 วันที่ผ่านมา

      കേരളത്തിലെ ജനങ്ങൾ ആണ് തീരുമാനിക്കേണ്ടത്.

  • @abdulmusthaq4891
    @abdulmusthaq4891 16 วันที่ผ่านมา

    Evaylle mla akarrid yuvttam vartte vazii marii kodkukka

  • @GirisanK-p1m
    @GirisanK-p1m 17 วันที่ผ่านมา

    SUKU POYAL N S S NANNAVUM. NAYANMARIL 90 PERCENT PERKKUM VENDATHA ORAL 😅😅😅😅😅😅

  • @sankaraiyergi3138
    @sankaraiyergi3138 18 วันที่ผ่านมา +2

    UDF തകരും രമേശ്ചെന്നിത്തല Sir... We dont want Sudaapis and കുഞ്ഞാപ്പ.. അയാള്‍ അല്ലെങ്കില്‍ കേരള CM ആവും..എല്ലാ main കോൺഗ്രസ്സ് കാരും- LDF / ബിജെപി യില്‍ ചേരും before and after 26 election. അതിന്‌ വേണ്ടി ഞങ്ങൾ LDF ne വിജയിപ്പിക്കുക തന്നെ ചെയ്യും .. Sorry ബോസ്സ് 😘

    • @dipusreedhar5717
      @dipusreedhar5717 16 วันที่ผ่านมา

      അയ്യോ.. Pls അങ്ങനെ ഒന്നും ചെയ്യല്ലേ 😢