ആദ്യമായി രാജനൊപ്പം പത്മനാഭ സ്വാമിയുടെ മനസ്സിൽ |കല്ലേറ്റുംകര സജി| EPISODE 03

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #pampadyrajan #കല്ലേറ്റുംകരസജി #interview #KALLETTUMKARASAJI
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    agk elephant gallery
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതം
    instagram :
    / agk_elephant_ga. .
    AGK ELEPHANT GALLERY
    WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!
    COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use..

ความคิดเห็น • 148

  • @abhiram2821
    @abhiram2821 3 ปีที่แล้ว +95

    100 ശതമാനം ഉറപ്പിച്ചു പറയാവുന്ന നല്ലൊരു തൊഴിലുകാരൻ 💯💯സജിച്ചേട്ടൻ..പാമ്പാടി രാജനെ കുറിച്ച് കേട്ടപ്പോൾ എന്തന്നില്ലാത്ത ഒരാവേശം.. ഇന്നും കാണാൻ കൊതിക്കുന്ന ഒരു കൂട്ട്കെട്ട് പാമ്പാടി രാജനും കല്ലേറ്റുംകര സജിച്ചേട്ടനും അതിനുള്ള അവസരം ദൈവം അവർക്ക് കൊടുക്കട്ടെ എന്ന് ആശംസിക്കുന്നു. 🥰ഇനിയെങ്കിലും ആനയും ആനകാരനെയും വെറുതെ വിടുക അവരുടെ പണിയിൽ ആരും കൈ കടത്താതിരിക്കുക...

    • @agkelephantgallery1180
      @agkelephantgallery1180  3 ปีที่แล้ว +9

      💯💯

    • @rajeshthekkedathu5900
      @rajeshthekkedathu5900 3 ปีที่แล้ว +2

      👍🏻💯

    • @klthamburan6833
      @klthamburan6833 3 ปีที่แล้ว +1

      Shari yan bro

    • @subinms8082
      @subinms8082 3 ปีที่แล้ว +3

      പാമ്പാടി രാജേനേം കൊണ്ട് സജി ചേട്ടൻ പത്മനാഭന്റെ മണ്ണിൽ..... അത് പറയുമ്പോൾ ചേട്ടന്റെ ഒരു വികാരം ഒന്ന് മനസ്സിലാക്കിയാൽ മതി..... ആ ഉള്ളിൽ ഉണ്ടായിരുന്ന എല്ലാം ഇങ് പോന്നു.... ഈ ദുരിത കാലം മാറി തിരുവനന്തപുരം ആറാട്ട്..... പ്രതീക്ഷയോടെ...... 💓👍

    • @amruthapinkii9650
      @amruthapinkii9650 2 ปีที่แล้ว

      💛💛💛👍

  • @sarathpalakkal4850
    @sarathpalakkal4850 3 ปีที่แล้ว +6

    രാജനിൽ നിന്ന് ഇറങ്ങിയതിൻ്റെ കാരണം അന്ന് എല്ലാവരും പാടിനടന്ന പോലെ ചേട്ടൻ വെള്ളം അടിച്ച് അവനെ മർദ്ദിച്ചു, ഡ്രൈവറെ തല്ലി എന്നുള്ളതിൽ വിശ്വസിച്ച ഒരാളായിരുന്നു ഞാൻ. ഇന്ന് aa തെറ്റിദ്ധാരണ തിരുത്തി തന്നതിൽ agk mediayodu ഒരായിരം നന്ദി.സജിയേട്ട നിങ്ങൾക്ക് വീണ്ടും പദ്മനാഭ സ്വാമിയുടെ മണ്ണിൽ ചവിട്ടാൻ ഭാഗ്യം ഉണ്ടാവട്ടെ അതുംരാജനെ കൊണ്ട് തന്നെ. പദ്മനാഭ സ്വാമിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. 🥰🥰

  • @user-hh7kq7ws5g
    @user-hh7kq7ws5g 3 ปีที่แล้ว +55

    എല്ലാ വീഡിയോസിലും മിക്ക ആനക്കാരും പറയും പണ്ടത്തെ പണി, ഇപ്പോഴത്തെ പണി, വ്യത്യസ്ത അഭിപ്രായം പറഞ്ഞത് സജി ചേട്ടൻ ആണ്, 👏👏👌👌എല്ലാ കാലത്തും പണി പണി തന്നെ

  • @sravanvlogs3431
    @sravanvlogs3431 3 ปีที่แล้ว +15

    കല്ലേറ്റുംകര സജി ചേട്ടനും പാമ്പാടി രാജനും അതൊരു വേറെ ലെവൽ കൂട്ടുകെട്ടായിരുന്നു 💞💞🔥🔥🔥💥💥🔥❣️❣️❣️ സജി ചേട്ടൻ ഇനിയും ആനകൾക്ക് കയറട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❣️❣️❣️❣️

  • @Keralaelephantofficialyt
    @Keralaelephantofficialyt 3 ปีที่แล้ว +22

    നല്ല തൊഴിലുകാരൻ മടിയിൽ കളങ്കമില്ലാത്ത വെക്തി👌👌👌

  • @srzsnow8442
    @srzsnow8442 3 ปีที่แล้ว +12

    ഇത്രയും വീഡിയോസ് കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട വീഡിയോ അതിൽ ഏറ്റവും ഇഷ്ടപെട്ട ആനക്കാരൻ സജി ചേട്ടൻ ❤

  • @anandhusuresh2268
    @anandhusuresh2268 3 ปีที่แล้ว +10

    നല്ല പണി അറിയാവുന്ന , ഒത്തിരി അനുഭവങ്ങൾ ഉള്ള തൊഴിലുകരൻ ✨ നല്ല ആശന്മരുടെ കുടെ പണി പഠിച്ച് , ഏതൊരു ആനയെയും കേറുവൻ പ്രാപ്തി ഉള്ള ചട്ടക്കരണ് ❤️
    വിഷമം ഉള്ള കാര്യം , ഇപ്പൊ ഒരു ആനയിലും ഇല്ലന് അറിയാവുന്ന കൊണ്ട് അണ് 😒

  • @ananthuas7267
    @ananthuas7267 3 ปีที่แล้ว +17

    തിരുവനന്തപുരം പിള്ളേര് ആരും ഇലേ ഇവിടേ... 😍😍😍😍😍

  • @abhishekvnair6295
    @abhishekvnair6295 3 ปีที่แล้ว +3

    പത്മനാഭസ്വാമിയുടെ മണ്ണ്കാരൻ🙏🙏🙏💪💪

  • @abhinav9091
    @abhinav9091 3 ปีที่แล้ว +11

    സജി ചേട്ടന്റെ interview enn kettapo രാജന്റെ ഈ episode കാണാൻ ആണ് wait cheythe💞
    Universal king🤘

  • @jishnuganesh7539
    @jishnuganesh7539 3 ปีที่แล้ว +2

    രോമാഞ്ചം ആ ആൾക്ക് ആ രാജൻ ഓട് ഉള്ള മനസ്സിൽ ഉള്ള ഇഷ്ടം ആണ് പത്മനാഭ സ്വാമി ക്ഷേത്രം ത്തിൽ പോകാൻ അവസരം ലഭിച്ചത് എന്നു പറയുമ്പോൾ അത് മനസ്സിൽ ഉള്ളിൽ ഉള്ള 100% തട്ടി പറഞ്ഞത് ആണ് 🙏പല നല്ല പാപ്പൻ മാരുടെ ഇന്റർവ്യൂ കണ്ടിട്ട് ഉണ്ട് എങ്കിലും. ഓരോ കാര്യങ്ങൾ ഇദ്ദേഹം പറയുന്നത് 100% ആത്മാർത്ഥ യോട് ആണ്... അനുഭവം ആണ് 🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @harikrishnansadanandan3791
    @harikrishnansadanandan3791 3 ปีที่แล้ว +45

    ചേട്ടാ ഓണക്കൂർ പൊന്നൻ ചേട്ടൻ ഒരു വീഡിയോ ചെയ്യാമോ.

    • @agkelephantgallery1180
      @agkelephantgallery1180  3 ปีที่แล้ว +5

      👍👍

    • @nijin8938
      @nijin8938 3 ปีที่แล้ว +1

      th-cam.com/video/qZwDbIzMgfs/w-d-xo.html

    • @dinupdinup652
      @dinupdinup652 3 ปีที่แล้ว +3

      Ponan chetane agane onum kitulaaa

    • @nijin8938
      @nijin8938 3 ปีที่แล้ว +1

      അതെ

    • @nijin8938
      @nijin8938 3 ปีที่แล้ว

      Kitiyal bagyam

  • @harikrishnansadanandan3791
    @harikrishnansadanandan3791 3 ปีที่แล้ว +14

    കൊള്ളാം നല്ല ഇൻ്റർവ്യൂ

  • @youtubefollower6503
    @youtubefollower6503 3 ปีที่แล้ว +7

    ആരെയും കുറ്റം പറയാത്ത മനുഷ്യൻ😍

  • @tastetrends4096
    @tastetrends4096 3 ปีที่แล้ว +4

    കഴിവുള്ള പപ്പന് എപ്പോഴും അവസരമുണ്ട്. 👍👍

  • @user-ph1ws2br9r
    @user-ph1ws2br9r 3 ปีที่แล้ว +11

    ഞങ്ങൾടെ രാജൻ ❤️❤️❤️❤️

  • @sreekumarmarar5884
    @sreekumarmarar5884 3 ปีที่แล้ว +13

    Agk enthinannu cyber aanapremikale pedikunathu karyangal muzhavunum parayunathu kelpikku
    Ningal njngal suport undu💥

    • @arungopu-wp5th
      @arungopu-wp5th 3 ปีที่แล้ว +1

      Athu correct aanu ithiloode engilum kurachu percku bodhamundavatte

  • @midhunmidhuram3194
    @midhunmidhuram3194 3 ปีที่แล้ว +19

    കുന്ദംകുളം❤❤❤❤

  • @ravikumarravi4121
    @ravikumarravi4121 3 ปีที่แล้ว +6

    സജി ഉഷാർ 🙏🙏🙏💖💖💖💖💖

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +6

    രാജൻ ,സജി ചേട്ടൻ POWER🔥🔥💥💥🥰🥰

  • @abhaydev2013
    @abhaydev2013 3 ปีที่แล้ว +6

    നല്ലൊരു തൊഴിലുകാരൻ❤️❤️🔥🔥

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 ปีที่แล้ว +8

    കാത്തിരുന്നു കണ്ട എപ്പിസോഡ്

  • @SanjayS-ni7kz
    @SanjayS-ni7kz 3 ปีที่แล้ว +2

    Ente nattile vaduvath ambalathile aaratinaanu rajan padmanabhaswamy keshthrathil vannathu rajan adhyamayi vannathu marana mass aayirunnu

  • @arjunsarath08
    @arjunsarath08 3 ปีที่แล้ว +6

    Pambadi & saji chettn ❤️💥

  • @abhiram2821
    @abhiram2821 3 ปีที่แล้ว +15

    പാമ്പാടി ആനയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ കൂടി ചോദിക്കാമായിരുന്നു 🙏🙏🙏

  • @അരവിന്ദ്
    @അരവിന്ദ് 3 ปีที่แล้ว +2

    ഉള്ളത് ഓപ്പൺ ആയി പറയും അതാണ് സജി ഏട്ടൻ

  • @KDCOMPANY2
    @KDCOMPANY2 3 ปีที่แล้ว +6

    😘😘😘

  • @sandeepasokan2928
    @sandeepasokan2928 3 ปีที่แล้ว +2

    കൊള്ളാം നല്ല എപ്പിസോഡ്😍😍😍👌🏼👌🏼👌🏼

  • @elephantgallerybykrishnapr553
    @elephantgallerybykrishnapr553 3 ปีที่แล้ว +18

    Agk ella episod kanarundu ❤❤

  • @adithyans2180
    @adithyans2180 3 ปีที่แล้ว +7

    Chetta pambadiyanede ratheesh chettante video cheyyamo

  • @adarshbp9032
    @adarshbp9032 3 ปีที่แล้ว +6

    കാവടി നാരയണൻ ആശാൻ്റെ വീഡിയോ ചെയ്യണം

  • @akhilkakkara158
    @akhilkakkara158 3 ปีที่แล้ว +1

    PuOrupad arivum, oru ahagaramvum ilatha manushyan... Naloru aanakaranum aanapremiyum👏👏

  • @sojanks6144
    @sojanks6144 3 ปีที่แล้ว +5

    sajiettan parayunnathu cut cheyyathe muzhuvan aayi kaanikku chettaa...

    • @jeromeantony5930
      @jeromeantony5930 3 ปีที่แล้ว

      Bro kura kargal paranjal channel video block cheyyum

  • @jishilamigozzjishilamigozz2601
    @jishilamigozzjishilamigozz2601 3 ปีที่แล้ว +2

    Superb.kettirikan pwoliyanu💥✌️🔥

  • @krishnadas6137
    @krishnadas6137 3 ปีที่แล้ว +5

    🔥🔥🔥❤️
    Kazhinja episode il sundarmenon sir anaye vangan nokunnund ennu paranjath karyam ayitano?
    Vallathum sari ayitundo?

  • @sidharthsoman1551
    @sidharthsoman1551 3 ปีที่แล้ว +1

    നല്ല അറിവുള്ള മനുഷ്യൻ ❤️

  • @HariKrishnan-by9er
    @HariKrishnan-by9er 3 ปีที่แล้ว +4

    Pampady ratheeshettan interview cheyumo

  • @shabeershabu8559
    @shabeershabu8559 3 ปีที่แล้ว +2

    Chora fazilintte chethallur murali krshnanil nikuna fazil ikkantte video edukumo

  • @thejushari9588
    @thejushari9588 2 ปีที่แล้ว +1

    Heavy cheattayi... Poli...

  • @bijubk8570
    @bijubk8570 3 ปีที่แล้ว +2

    കൊള്ളാം, 👏👏👏👏👏🌹🌹🌹🌹🌹

  • @raheemrahee5690
    @raheemrahee5690 3 ปีที่แล้ว +5

    പട്ടാമ്പി മണികണ്ഠന്റെ ഒരു വിഡിയോ ചെയ്യുമോ എത്ര തവണ പറഞ്ഞു 😕

  • @avinirinjalakuda7947
    @avinirinjalakuda7947 3 ปีที่แล้ว +2

    Kidu⚡️💥💥💥AGK UYIR 💥❤❤

  • @sunilpaikkatt2977
    @sunilpaikkatt2977 3 ปีที่แล้ว +4

    Chetta edakulam asokettante vidio chayyan nokikolu

  • @nijin8938
    @nijin8938 3 ปีที่แล้ว +1

    Agk ela video kandu poli nala saport und ❤

  • @sarathkkrishnan886
    @sarathkkrishnan886 3 ปีที่แล้ว +1

    E manushane onnu parichaya pedan pattiyathu thane luck❤️❤️

  • @ahambrahmasmi4352
    @ahambrahmasmi4352 3 ปีที่แล้ว +2

    *Chetta Onakoor ponnan chettante onn edukavo.. Ningalk interview kittiyal bhagyam athrak variety aaya oru manushyane. Kaduva velayudhsn, ramettan ellam ok pakshe e pulli korch puli thanneya . Plzz onn shremikanam.*

  • @rajup4723
    @rajup4723 3 ปีที่แล้ว +1

    Puli...... ❤️❤️❤️❤️🔥

  • @sanus4875
    @sanus4875 3 ปีที่แล้ว +6

    Motta prashant vedio cheyyo

  • @abinte1122
    @abinte1122 3 ปีที่แล้ว +3

    Adipowli😍🥰

  • @abhinav.r
    @abhinav.r 3 ปีที่แล้ว +3

    Manarkkad sasi ettante video cheyyumoo

  • @godgmgff8665
    @godgmgff8665 3 ปีที่แล้ว +3

    Super

  • @prashanthnl1940
    @prashanthnl1940 3 ปีที่แล้ว +1

    ഇനി വീഡിയോ ചെയ്യുമ്പോൾ പറളി രാജേട്ടൻ

  • @sajid97473
    @sajid97473 3 ปีที่แล้ว +3

    Kattakambal satheeshettan cheyyumo

  • @godgmgff8665
    @godgmgff8665 3 ปีที่แล้ว +2

    Powily

  • @bjdesigner6813
    @bjdesigner6813 3 ปีที่แล้ว +1

    ചേട്ടാ അടുത്ത വിഡിയോ
    പാമ്പാടി രാജന്റെ..

  • @vishnusreenivas5391
    @vishnusreenivas5391 3 ปีที่แล้ว +2

    Kattakampal satheeshettnte video chyumo plsss

  • @tradevlogzz2827
    @tradevlogzz2827 3 ปีที่แล้ว +2

    നെന്മാറ സുധിചേട്ടന്റെ ഇന്റർവ്യൂ ചെയ്യോ

  • @anandhumahi4642
    @anandhumahi4642 2 ปีที่แล้ว +1

    🥰

  • @dryrun5585
    @dryrun5585 ปีที่แล้ว

    💪💪💪💪💪

  • @shabeershabu8559
    @shabeershabu8559 3 ปีที่แล้ว +2

    Chora fazil ikkantte interwyou edukumo

  • @mahadevan2247
    @mahadevan2247 3 ปีที่แล้ว +2

    കാവടി ആശാൻ്റെ ഇൻ്റർവ്യൂ വരുമോ agk?🥰

  • @vyshaksreepadmam6790
    @vyshaksreepadmam6790 3 ปีที่แล้ว +1

    3:18 പൊളി...

  • @akshayka8387
    @akshayka8387 3 ปีที่แล้ว +1

    കുന്നംകുളം 💥💥💥

  • @subru_aan
    @subru_aan 3 ปีที่แล้ว +1

    ❤️❤️❤️❤️

  • @vpnraj89
    @vpnraj89 3 ปีที่แล้ว +3

    Poli ആശാൻ ✌️😍😍😍

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 ปีที่แล้ว +1

    Good informations

  • @vishnusreenivas5391
    @vishnusreenivas5391 3 ปีที่แล้ว +1

    Kunnamkulam ente naaadu

  • @vishnuvijayan1935
    @vishnuvijayan1935 3 ปีที่แล้ว +3

    😍😍😍

  • @sinjuranny9933
    @sinjuranny9933 3 ปีที่แล้ว

    Sajichettain ♥️♥️♥️

  • @aswinsachu5292
    @aswinsachu5292 3 ปีที่แล้ว +1

    Bro thiruvambadi devid kuttysankaran cherinjittillalo

  • @moshidasan7083
    @moshidasan7083 3 ปีที่แล้ว +1

    Sivettan kaduva aniyan oru video idumoo

  • @prajithc.p875
    @prajithc.p875 3 ปีที่แล้ว

    Veendum pambady il keraan sarveshwaran anugrahikkatte......

  • @muhzinsidhiq5647
    @muhzinsidhiq5647 3 ปีที่แล้ว

    Kavadi ashante video cheyumo
    Ingal cheythal pewer avum

  • @sabarinath1460
    @sabarinath1460 3 ปีที่แล้ว +1

    നെമ്മാറ സുധി ചേട്ടന്റെ വീഡിയോ ചെയ്യാമോ

  • @gajalokham7579
    @gajalokham7579 2 ปีที่แล้ว

    ഗുരുവായൂർ രാധാകൃഷ്ണൻ ആന കയറിയ കൊപ്പം ഉണ്ണിയേട്ടന്റെ വീഡിയോ ചെയ്യുമോ

  • @muhammedshibi7572
    @muhammedshibi7572 ปีที่แล้ว

    Mambi toolkuna aanayundegil edhehatin kodutamadhi

  • @Georgeluka.
    @Georgeluka. 3 ปีที่แล้ว +1

    💥💥💥💥💥💥💥

  • @vishnuravindran359
    @vishnuravindran359 3 ปีที่แล้ว +1

    🔥🔥🔥🔥🔥🔥

  • @bineethsm8446
    @bineethsm8446 3 ปีที่แล้ว +1

    🙏🙏👍👍

  • @sandeepsabdhu3522
    @sandeepsabdhu3522 3 ปีที่แล้ว

    Kollankod chandrettante video edikkaamo dhanesh ettaa

  • @binjurajendran
    @binjurajendran 3 ปีที่แล้ว +1

    KL 01 . .🔥🔥

  • @ajinmon4764
    @ajinmon4764 3 ปีที่แล้ว

    Eatta pampady rajan intay old papan Motta (Prasanth) eattan tay interview chaiyan pattuvo

  • @arunarun9752
    @arunarun9752 3 ปีที่แล้ว

    Broo muriyad bijuchettante video prdishikunu

  • @sajithkumarm5046
    @sajithkumarm5046 2 ปีที่แล้ว

    👍👍👍

  • @afsalnazeer512
    @afsalnazeer512 3 ปีที่แล้ว

    Kidu episode

  • @jithin9678
    @jithin9678 3 ปีที่แล้ว

    Ayyappan shashi chettan video cheiamo?

  • @vishnuprasad5963
    @vishnuprasad5963 3 ปีที่แล้ว

    Onakoor ponnettante 🎥 cheyyumo

  • @anusoman2592
    @anusoman2592 3 ปีที่แล้ว +1

    Haaa

  • @nijin8938
    @nijin8938 3 ปีที่แล้ว

    Videos katakunuthu pola kurachu

  • @moscoboy3207
    @moscoboy3207 3 ปีที่แล้ว +1

    Kunnamkulm⚡⚡

  • @Akash-kichu
    @Akash-kichu 3 ปีที่แล้ว +4

    😍❤🔥

  • @akhilkichuzamz1661
    @akhilkichuzamz1661 3 ปีที่แล้ว +2

    Hiiii

  • @harishkk3940
    @harishkk3940 3 ปีที่แล้ว +1

    Hoi

  • @Azhar-il2lv
    @Azhar-il2lv 3 ปีที่แล้ว

    Kavadi aashan kurichu kariangal choikamo?

  • @sreerajmarath5205
    @sreerajmarath5205 3 ปีที่แล้ว

    🔥🔥🔥🔥🔥🔥💯💯

  • @akshayv7843
    @akshayv7843 3 ปีที่แล้ว

    ⚡️⚡️⚡️❣️

  • @mararikulamkkran1032
    @mararikulamkkran1032 3 ปีที่แล้ว

    Poli

  • @nayana.s4671
    @nayana.s4671 3 ปีที่แล้ว

    💯

  • @aswinkanil9570
    @aswinkanil9570 3 ปีที่แล้ว

    🤩❤️

  • @yadukrishnang1713
    @yadukrishnang1713 3 ปีที่แล้ว

    നെന്മാറ സുധി ചേട്ടന്റെ വീഡിയോ ചെയ്യ്