ബാലേട്ടനെ ഇന്ന് കണ്ണ് നിറയാതെ കേൾക്കാൻ പറ്റില്ല ബാലേട്ടൻ എന്ന ആനക്കാരൻ ഒരിക്കലും കഷ്ടപ്പെടാതിരിക്കട്ടെ ആരെയും ആശ്രയിക്കരുത് എന്ന സന്ദേശം... അതൊരു വലിയ വാക്കാണ്.. ആനക്കാരുടെ സംഘടന കാണാതെ പോവരുത് ഇതുപോലുള്ള പാവം മനുഷ്യരെ... ശ്രീകുമാർ നിങ്ങളെപ്പോലുള്ളവർ കാണിച്ച് കൊടുക്കുന്ന ഈ ജീവിതം കണ്ടെങ്കിലും എന്തെങ്കിലും ആനുകൂല്യങ്ങൾ ഇവർക്കും കിട്ടുമെങ്കിൽ അതൊരു പുണ്യം.സ്നേഹം ബാലേട്ടാ .. ആശംസകൾ ശ്രീ..
ഇത്രത്തോളം മനസ്സിനെ സ്വാധീനിച്ച ഒരു ഇന്റർവ്യൂ ആദ്യമായാണ്..അധികം ആരും അറിയപ്പെടാതെ പോകേണ്ടിയിരുന്ന ഒരു ജീവിതം ഞങ്ങളിലേക്ക് എത്തിച്ചതിനു ഒരുപാട് കടപ്പാട്..... 🙏ഇത്തിരി ചെറിയ ഒരു വലിയ മനുഷ്യൻ ❤
എപ്പിസോഡ് മൊത്തം കണ്ടു മനസ്സിന് വല്ലാത്ത ഒരു വീങ്ങൾ. ജീവിതത്തിൽ ആരെയും മനസ്സ് കൊണ്ടോ പ്രവർത്തനം കൊണ്ടോ ഉപദ്രവിക്കത്ത നല്ല മനസ്സിന് ഉടമയായിട്ടുള്ള ബാലേട്ടനെ പോലെയുള്ളവരുടെ അവസ്ഥ ജീവിതത്തിൽ ഒറ്റക് ആവുകയെ ഉള്ളു അത് കാണുപ്പോൾ കണ്ണ് നനയും 😔😔😔
ഇതു പോലുള്ള ചട്ടക്കാരുടെ ജീവതം പകർത്തിയെഴുതുമ്പോൾ അവർക്ക് എതെങ്കിലും രീതിയിലുള്ള സാമ്പത്തിക സഹായം സർക്കാർ തലത്തിൽ ലഭ്യമാകുന്നതിനുള്ള കാര്യങ്ങൾ കൂടി ചെയ്യാൻ ശമിക്കണേ ...... ശ്രീ ഫോർ എലഫന്റിനോട് പ്രിയം
ബാലേട്ടന്റെ വിശേഷങ്ങൾ കേൾക്കുമ്പോൾ സന്തോഷം തോനുന്നു എന്നാൽ അദ്ദേഹത്തിന്റെ ചില വിഷമങ്ങൾ കേട്ടപ്പോൾ സങ്കടവും തോന്നുന്നു എന്നാലും അദ്ദേഹത്തിന്റെ മനസ്സിനോട് ഒരുപാട് ബഹുമാനവും തോനുന്നു 🙏🙏🙏❤
ശ്രീകുമാർ ചേട്ടാ, നിങ്ങൾ അദ്ദേഹത്തിന് എന്തെങ്കിലും സഹായം ചെയ്യുമോ? നിങ്ങൾക്ക് സാധിക്കുന്ന നിലയിൽ മാത്രം... നിങ്ങളുടെ പ്രോഗ്രാമിൽ ഏറ്റവും Highlighted episodes ഇദ്ദേഹത്തിൻ്റേതാണ്. ഞാൻ കണ്ടതിൽ.. അതിൻ്റെ ഒരു സന്തോഷത്തിന്..
ഇങ്ങനെ ഉള്ള ആനക്കാരെ മഷി ഇട്ടു നോക്കിയാൽ കിട്ടില്ല ശ്രീയേട്ടാ. പച്ചയായ മനുഷ്യൻ. ശ്രീയേട്ടൻ യാത്ര പറഞ്ഞപ്പോൾ വിഷമം ആയി. ശ്രീയേട്ടൻ ഞങ്ങൾ പ്രേക്ഷകരുടെ മുത്താണ് ട്ടോ. ഇനിയും ഇനിയും നമ്മുടെ ശ്രീ 4 ഉയരങ്ങളിലേക്ക് എത്തട്ടെ 🙏🙏
പറയാൻ വാക്കുകളില്ല. ഒരു പാട് സ്നേഹം മാത്രം. ഇങ്ങനൊരു പച്ചയായ മനുഷ്യനെ പരിചയപ്പെടുത്തിയ ചാനലിന് ഒരു പാട് നന്ദി. നിങ്ങളെ വേറിട്ട് നിർത്തുന്നത് ഇതുപോലെയുള്ള കണ്ടെത്തലുകളാണ് .....എല്ലാവിധ ആശംസകളും
ബാലേട്ടന്റെ കഥകൾ കേൾക്കുമ്പോൾ എല്ലാം കണ്മുന്നിലൂടെ കടന്നു പോകുന്നു. ഒരു നീറ്റലോടെ ആണ് ഞാൻ ബാലേട്ടന്റെ എപ്പിസോഡുകൾ കണ്ടു തീർത്തത്. ബാലേട്ടന് നല്ലത് മാത്രം വരട്ടെ... ഇനിയും വീട്ടിൽ ഇരുന്നു സങ്കടപ്പെടാതെ പഴയ ബാലേട്ടൻ ആയിട്ട് ഉത്സവപ്പറമ്പിൽ ആനയുടെ കൂടെ ബാലേട്ടനെയും കാണാൻ കൊതി. ഒരുപാട് ഇഷ്ടം ആയി ബാലേട്ടനെ..... ശ്രീയേട്ടാ... ഇത് ഞങ്ങളിലേക്ക് എത്തിച്ചതിനും വളരെ നന്ദി. കണ്ണുനിറഞ്ഞും മനസ്സിൽ ഒരു നൊമ്പരവും ആയി ബാലേട്ടന്റെ കഥ കേട്ടപ്പോൾ... ഒരുപാട് ഇഷ്ടം തോന്നുന്നു.. ഒന്ന് കാണാൻ തോന്നുന്നു ബാലേട്ടനെ.... 😘😘
ശ്രീയേട്ടാ ഒരുപ്പാട് നന്ദി. ഇങ്ങനെ ഒരു ആന പാപ്പാനേ... അല്ല നമ്മുടെ ബാലേട്ടനെ കുറിച്ച് കുടുതൽ അറിയാൻ .ആനയേ മനസിലാക്കാൻ അതിനെ സ്നേഹിക്കാനും പരിപാലിക്കുന്നതും എങ്ങനെയാണെന്നും ഒരാനയും ചട്ടക്കാരനും ആന ഉടമസ്ഥനും തമ്മിലുള്ള ബന്ധങ്ങളും എല്ലാം അറിയാൻ സഹായിച്ചതിന് നന്ദി...
അവസാനം കൈകൊടുത്തു പിരിയുന്ന സീൻ കണ്ടപ്പോൾ എന്തോ കരഞ്ഞു പോയി😥. അതു കൊണ്ട് ഒക്കെതന്നെയാണ് ശ്രീകുമാരേട്ടൻ്റെ 🐘ശ്രീഫോർ എലിഫൻ്റ് 🐘മറ്റ് ആന ചാനലുകളിൽ നിന്ന് വ്യത്യസ്തമാവുണത്❤️🔥🔥
ശ്രീകുമാറേട്ടന്റെ ചോദ്യം ഗംഭീരം... അറിവ് പകരുന്ന ഉത്തരം ലഭിക്കുന്ന അനുഭവ സമ്പത്തുള്ള ചോദ്യങ്ങൾ... ആദ്യമായി ആനയെ അഴിക്കുന്ന കാര്യം എത്ര അനുഭവ/നിരീക്ഷണ പാടവത്തോടെ സസൂക്ഷ്മമം നിരീക്ഷിച്ചുള്ള ഒരു അധ്യാപകന്റെ കണക്കുള്ള വിവരണം... ഇതൊക്കെ കുറച്ചെങ്കിലും ഇന്നത്തെ അഭിനവ ആനക്കാർ സ്വീകരിച്ചാൽ എത്ര നന്നായേനെ... നമ്മുടെ ആന സമ്പത്ത് കുറേക്കാലം കൂടി ഉണ്ടായേനെ (ഇന്ന് ആനകൾ അടിക്കടി ചെരിയുന്നതിനു മറ്റു ഒരുപാട് ഘടകങ്ങൾ ഉണ്ടെങ്കിലും )
തോളൂർ ബാലകൃഷ്ണൻ ചേട്ടന് ഇനിയും ജീവിതത്തിൽ എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാകട്ടെ.. അവസാനം കണ്ടപ്പോൾ സങ്കടം വന്നു പോയി... അക്ഷരം തെറ്റാതെ വിളിക്കാം ആനക്കാരിലെ ആനയെ അറിയുന്ന നല്ലൊരു മനുഷ്യൻ... തൊഴിലുകാരൻ... thnks for ശ്രീ ഫോർ എലിഫന്റ്സ്.. & team.. ശ്രീ കുമാർ ചേട്ടോ... 🐘🐘🥰
ന്റെ പൊന്നു ബാലേട്ടാ... ❤️... മരിച്ചു പോയ ന്റെ അച്ഛനെ ഞാൻ ബാലേട്ടനിലൂടെ കണ്ടു 😭 നാട്ടിൽ വന്നാൽ എന്തായാലും ഞാൻ വന്ന് കാണുന്നുണ്ട് .. ആ കൈകളെ ഒന്ന് തൊടണം...🙏🏽
അയ്യോ തീർന്നോ 😥 ഇത്ര മേൽ ഇഷ്ടപ്പെട്ട ഒരു ആനക്കാരൻ, ഇല്ല.. എപ്പിസോഡ് ഓരോന്നും കണ്ടത് അത്ഭുതത്തോടെ, സന്തോഷത്തോടെ അൽപ്പം വിഷമത്തോടെ..ബഹുമാനം തോന്നുന്നു പാവം മനുഷ്യൻ..
ഈ ഒരു എപ്പിസോഡിൽ ബാലേട്ടനെ കണ്ടപ്പോൾ ഉള്ളിൽ വല്ലാത്ത ഒരു വിങ്ങൽ.നല്ല ഒരു തൊഴിൽകാരൻ, വളരെ പച്ചയായ ഒരു മനുഷ്യൻ അദ്ദേഹത്തോട് വല്ലാത്ത ബഹുമാനം തോനുന്നു.ഈശ്വരൻ എല്ലാ ആയുരാരോഗ്യസൗഘ്യങ്ങൾ നൽകട്ടെ
കേരളത്തിൽ ഇത് വരെ ഉണ്ടായ ആന ചരിത്രത്തിൽ നല്ല അസൽ ചട്ടമ്പി ആന ., .. ബാലനാരായണനെ മര്യദരാമനാക്കി കൊണ്ട് നടന്ന തൊള്ളൂർ ആശാനെ.... മറക്കില്ല,,ട്ടോ ശ്രീ 4🐘.... നന്ദി ഉണ്ട്,
ബാലേട്ടൻ ❤️❤️❤️... എന്തൊരു മനുഷ്യനാണ് ഹേ അങ്ങ് 🙏.. ഇത്രയും മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ചതിന് നന്ദി ശ്രീ കുമാർ ഏട്ടൻ. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ഇന്നത്തെ പുതിയ തലമുറയ്ക്കു പകർന്നു നൽകാനുള്ള ഒരു വേദി ഉണ്ടായിരുന്നെങ്കിൽ എന്നു വളരെയധികം ആഗ്രഹിക്കുന്നു.
ഇനിയും ഇതുപോലുള്ള ആനക്കാരുടെ വീഡിയോ ചെയ്യണം.. ആനക്കാർ എന്ന് കേട്ടാൽ മുഖം തിരിക്കുന്ന സമൂഹത്തിനിടയിൽ ആത്മഭിമാനത്തോടെ ജീവിക്കുന്ന ഒരു യഥാർത്ഥ ആനക്കാരൻ.. അല്ലെങ്കിൽ ഒരു ആനപ്രേമി.. .............ബാലേട്ടൻ ♥️
നല്ല അറിവുള്ള മറ്റും സ്നേഹം ഉള്ള വാക്കുകൾ ആണ് ,ഇങ്ങനെ ഉള്ള നല്ല മനുഷ്യരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു കൊണ്ടിരിക്കുന്ന ശ്രീ അണ്ണന് നന്ദി അറിയിക്കുന്നു
താൻ ചെയ്ത തൊഴിലിൽ അതിനോടുള്ള കൂറ് സ്മരണ അദ്ദേഹത്തെ കണ്ടു -ഇന്ന് സീസണിൽ നാലാന കയറുന്ന ആനക്കാർ എന്ന് പറഞ്ഞു നടക്കുന്നവർ -കണ്ടു മാതൃകയാക്കണം... എല്ലാ തലത്തിലും... വെങ്കിടാദ്രിക്ക് തോളൂരാശാനേ കുറിച്ച് നല്ല അഭിപ്രായമാണ്... ആരോടും ആൾക്ക് ഒരു പരാതി പരിഭവം ഇല്ല നല്ല ശുദ്ധനായ മനുഷ്യൻ
കരയിപ്പിച്ച് കളഞ്ഞല്ലോ ശ്രീകുമാർ ഏട്ടാ...മറക്കാൻ ആവാത്ത എപിസോടുകൾ ആയിരുന്നൂ... കണ്ട് കൊതി തീർന്നില്ല...വീണ്ടും ഇനിയൊരു ദിവസം കാണും എന്ന് വിശ്വസിക്കുന്നു.... അവസാനത്തെ പിരിയലിൽ ശ്രീകുമാർ ഏട്ടൻ്റെ മുഖത്തെ സങ്കടം വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു. മനോജ് ഏട്ടൻ്റെ എപിസോടുകൽ പ്രതീക്ഷിക്കുന്നു.
ശ്രീകുമാറേട്ടാ നമ്മുടെ ചാനലിലെ ഒരു വീഡിയോ പോലും ഞാൻ കാണാതെ ഇരുന്നിട്ടില്ല. പക്ഷേ ഇത്രയും മനസ്സു നിറഞ്ഞു കണ്ടത് ബാലേട്ടൻ്റെ സീരിസാണ്. പച്ചയായ മനുഷ്യൻ. ഇക്കാലത്ത് ഇങ്ങനെയും ആളുകൾ ഉണ്ടല്ലോ
Sir, ബാലേട്ടൻ പറയുന്നത് കേട്ടാൽ അത് നമ്മുടെ മുന്നിലൂടെ നടക്കുന്ന സംഭവം ആയി ആണ് പ്രേക്ഷകന് തോന്നുന്നതു്...,,ചില നോവൽ വായിക്കുന്നത് പോല്ലേ വളരെ നല്ല രീതിയിൽ അദ്ദേഹം അത് പറഞ്ഞു ഭലിപ്പിച്ചു .....
ഒത്തിരി ഇഷ്ടമായി ബാലേട്ടൻ ചേട്ടൻറെ കഥകൾ വീട്ടുവിശേഷങ്ങളും ബാലേട്ടൻ ചേട്ടനെ കണ്ടെത്തിയ ശ്രീ ഫോർ എലിഫൻറ്നും ഒരായിരം നന്ദി 🙏 ശ്രീചേട്ടാ ഒരു റിക്വസ്റ്റ് ആണ് പിടിയാന മോഴയാന ആനയെ പറ്റിയും വീഡിയോ ചെയ്യണം ❤️
Sreekumar Sir. First' I want to give big salute to you for choosing Chattakkar like Balakrishnan Assan. He is a Rollmodel to Aanakeralam.. His each words touching my heart. No ego very politely he is presenting all the question you hv asked. Thank youm
ഇത്രയും പാവമായ ഒരു ആനക്കാരനെ എവിടെയും കാണാൻ കഴിയില്ല. ഇദ്ദേഹത്തിനോട് ഒരു ആരാധനയും ബഹുമാനവും തോന്നുന്നു '
Athea
@@vishnuprasad856 aappk1
@@vishnuprasad856 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@@vishnuprasad856 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
ബാലേട്ടനെ ഇന്ന് കണ്ണ് നിറയാതെ കേൾക്കാൻ പറ്റില്ല ബാലേട്ടൻ എന്ന ആനക്കാരൻ ഒരിക്കലും കഷ്ടപ്പെടാതിരിക്കട്ടെ ആരെയും ആശ്രയിക്കരുത് എന്ന സന്ദേശം... അതൊരു വലിയ വാക്കാണ്.. ആനക്കാരുടെ സംഘടന കാണാതെ പോവരുത് ഇതുപോലുള്ള പാവം മനുഷ്യരെ... ശ്രീകുമാർ നിങ്ങളെപ്പോലുള്ളവർ കാണിച്ച് കൊടുക്കുന്ന ഈ ജീവിതം കണ്ടെങ്കിലും എന്തെങ്കിലും ആനുകൂല്യങ്ങൾ ഇവർക്കും കിട്ടുമെങ്കിൽ അതൊരു പുണ്യം.സ്നേഹം ബാലേട്ടാ .. ആശംസകൾ ശ്രീ..
നന്ദി...
സ്നേഹം...
സന്തോഷം ...
എത്ര പാവമാണ് ഈ മനുഷ്യൻ .... എനിക്ക് വിദ്യാഭ്യാസം കുറവാണങ്കിലും നല്ല ബുദ്ധിയാണന്നും പറഞ്ഞുള്ള ചിരി അത് കലക്കി.
സത്യമാണ് ഷെജീ ...ഇന്റർവ്യൂ ചെയ്യുന്നതിനിടയിൽ പലപ്പോഴും സ്വയമറിയാതെ നമ്മുടെ കണ്ണ് നിറയും
@@Sree4Elephantsoffical Balettante contact undo?
@@Sree4Elephantsoffical ബാലേട്ടൻ. നമ്പർ കിട്ടുമോ. ഒന്ന് കാണാൻ. ആഗ്രഹമുണ്ട്. ഇപ്പോൾ ഞാൻ.UaE നാട്ടിൽ വരുമ്പോൾ കാണാം
ബാലേട്ടൻ മന്സുതുറക്കുമ്പോൾ.. അറിയാത്ത അനകഥകൾ കേട്ടിരിക്കാൻ ഞങ്ങൾക്കും ഒരുപാട് ഇഷ്ടം...
ഇദ്ദേഹത്തെ കേട്ടിട്ട് മതിയാകുന്നില്ല... മനസ്സിൽ നന്മയുള്ള മനുഷ്യൻ.....
ഇത്രത്തോളം മനസ്സിനെ സ്വാധീനിച്ച ഒരു ഇന്റർവ്യൂ ആദ്യമായാണ്..അധികം ആരും അറിയപ്പെടാതെ പോകേണ്ടിയിരുന്ന ഒരു ജീവിതം ഞങ്ങളിലേക്ക് എത്തിച്ചതിനു ഒരുപാട് കടപ്പാട്..... 🙏ഇത്തിരി ചെറിയ ഒരു വലിയ മനുഷ്യൻ ❤
എപ്പിസോഡ് മൊത്തം കണ്ടു മനസ്സിന് വല്ലാത്ത ഒരു വീങ്ങൾ. ജീവിതത്തിൽ ആരെയും മനസ്സ് കൊണ്ടോ പ്രവർത്തനം കൊണ്ടോ ഉപദ്രവിക്കത്ത നല്ല മനസ്സിന് ഉടമയായിട്ടുള്ള ബാലേട്ടനെ പോലെയുള്ളവരുടെ അവസ്ഥ ജീവിതത്തിൽ ഒറ്റക് ആവുകയെ ഉള്ളു അത് കാണുപ്പോൾ കണ്ണ് നനയും 😔😔😔
ഒരുപക്ഷെ ഈ പ്രോഗ്രാമിലൂടെ ബാലേട്ടനെ കാണിച്ചില്ലായിരുന്നെങ്കിൽ ഞങ്ങൾ കുറച്ചുപേരുപോലും ഈ സാധു മനുഷ്യനെ അറിയാതെ പോയേനെ..
നന്ദി ശ്രീകുമാറേട്ട❤
ഇതു പോലുള്ള ചട്ടക്കാരുടെ ജീവതം പകർത്തിയെഴുതുമ്പോൾ അവർക്ക് എതെങ്കിലും രീതിയിലുള്ള സാമ്പത്തിക സഹായം സർക്കാർ തലത്തിൽ ലഭ്യമാകുന്നതിനുള്ള കാര്യങ്ങൾ കൂടി ചെയ്യാൻ ശമിക്കണേ ......
ശ്രീ ഫോർ എലഫന്റിനോട് പ്രിയം
We Are always together
കഴിയുന്ന പോലെ ശ്രമിക്കാം
പച്ചയായ മനുഷ്യൻ ഒരുപാട് ഇഷ്ടം.❤️💚❤️💚 സഹായിക്കാൻ 100% അർഹത പെട്ട മനുഷ്യൻ പറ്റുന്നവർ എല്ലാം അദ്ദേഹത്തിനെ സഹായിച്ചാൽ നന്നായിരുന്നു..❤️❤️❤️❤️❤️
Atha
ഒത്തിരി ഇഷ്ടപ്പെട്ടു. അർത്ഥമുള്ള ചോദ്യങ്ങൾ. ഉത്തരങ്ങൾ ക്ഷമയോടെ കേൾക്കുന്നു. കണ്ണു നിറഞ്ഞുപോയി 😔
നന്ദി...സന്തോഷം
കേട്ടിട്ടും മതിയാവുന്നില്ല ബാലേട്ടന്റെ അനുഭവങ്ങൾ... ഓരോ എപ്പിസോടും വ്യത്യസ്ത ആണ്
ബാലേട്ടന്റെ വിശേഷങ്ങൾ കേൾക്കുമ്പോൾ സന്തോഷം തോനുന്നു എന്നാൽ അദ്ദേഹത്തിന്റെ ചില വിഷമങ്ങൾ കേട്ടപ്പോൾ സങ്കടവും തോന്നുന്നു എന്നാലും അദ്ദേഹത്തിന്റെ മനസ്സിനോട് ഒരുപാട് ബഹുമാനവും തോനുന്നു 🙏🙏🙏❤
വിസ്മയങ്ങൾ സമന്വയിക്കുന്ന വ്യക്തിത്വം
@@Sree4Elephantsoffical Balan Chettante mobile number undo
വലിയ ഒരു മനുഷ്യൻ ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ
പച്ചയായ ഒരു മനുഷ്യൻ. കണ്ണ് നനയിച്ചു. ഹൃദയത്തിൽ തട്ടിയ ഒരു അഭിമുഖം ❤️❤️❤️
ബാലേട്ടനോട് ആരാധനയും ബഹുമാനവും മാത്രം 🙏🙏🙏🙏🙏🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഇങ്ങനെ ഒരു മനുഷ്യൻ.. 🙏🏻
സർവേശ്വരൻ ദീർഘായുസ്സ് നൽകട്ടെ.. 🙏🏻🙏🏻🙏🏻
ഇത്രയും നല്ല മനുഷ്യരും ഇ ഫീൽഡിൽ ഉണ്ടല്ലോ എന്ന് ഇപോൾ മനസ്സിൽ ആയി ❤️
ശ്രീകുമാർ ചേട്ടാ, നിങ്ങൾ അദ്ദേഹത്തിന് എന്തെങ്കിലും സഹായം ചെയ്യുമോ? നിങ്ങൾക്ക് സാധിക്കുന്ന നിലയിൽ മാത്രം...
നിങ്ങളുടെ പ്രോഗ്രാമിൽ ഏറ്റവും Highlighted episodes ഇദ്ദേഹത്തിൻ്റേതാണ്. ഞാൻ കണ്ടതിൽ.. അതിൻ്റെ ഒരു സന്തോഷത്തിന്..
സ്വന്തം നിലയിൽ ചെയ്യുന്നതും ചെയ്യാൻ കഴിയുന്നതും പുറത്തു പറയുന്നത് ശരിയല്ലല്ലോ
പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട്
@@Sree4Elephantsoffical തീർച്ചയായും...
അത് നിങ്ങളുടെ quality ആയി കാണുന്നു..
@@Sree4Elephantsoffical. നിങ്ങളുടെ പോഗ്രാം ഞാൻ. ആദ്യമായി കാണുന്നത് കൈരളിയിൽ നിന്ന് ഒരുപാട് കാലം മുന്നേ
പാവം മാമൻ ഈശ്വരൻ ആയുസും ആരോഗ്യവും കൊടുക്കട്ടെ 🙏
ബാലേട്ടൻ അറിവ് പകർന്നു നൽകി അത് പുതിയതായി വരുന്ന തലമുറയ്ക്ക് ഒരു വലിയ അനുഗ്രഹമാണ് 💐💐💐
പച്ച പാവം മനുഷ്യൻ, ഭൂമിയിൽ ഇങ്ങനെയും ഒരു ബാലേട്ടൻ (അച്ഛൻ ). നന്ദി ശ്രീകുമാറേട്ട. ഇത്രയും നല്ലൊരു മനുഷ്യനെ ഞങ്ങളിലെത്തിച്ചതിന് 💐
സന്തോഷം കിച്ചു.
ഇദ്ദേഹത്തിന്റെ എപ്പിസോഡ് ഒരു പൊൻതൂവൽ ആണ്....നന്മയുള്ള മനുഷ്യൻ....🙏🙏
ഇങ്ങനെ ഉള്ള ആനക്കാരെ മഷി ഇട്ടു നോക്കിയാൽ കിട്ടില്ല ശ്രീയേട്ടാ. പച്ചയായ മനുഷ്യൻ. ശ്രീയേട്ടൻ യാത്ര പറഞ്ഞപ്പോൾ വിഷമം ആയി. ശ്രീയേട്ടൻ ഞങ്ങൾ പ്രേക്ഷകരുടെ മുത്താണ് ട്ടോ. ഇനിയും ഇനിയും നമ്മുടെ ശ്രീ 4 ഉയരങ്ങളിലേക്ക് എത്തട്ടെ 🙏🙏
ബാലേട്ടന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല ♥️നല്ലൊരു മനുഷ്യൻ, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏നല്ലൊരു മനസിന് ഉടമ,
പറയാൻ വാക്കുകളില്ല. ഒരു പാട് സ്നേഹം മാത്രം. ഇങ്ങനൊരു പച്ചയായ മനുഷ്യനെ പരിചയപ്പെടുത്തിയ ചാനലിന് ഒരു പാട് നന്ദി. നിങ്ങളെ വേറിട്ട് നിർത്തുന്നത് ഇതുപോലെയുള്ള കണ്ടെത്തലുകളാണ് .....എല്ലാവിധ ആശംസകളും
സന്തോഷം ...സ്നേഹം സബീഷ്
ബാലേട്ടന്റെ കഥകൾ കേൾക്കുമ്പോൾ എല്ലാം കണ്മുന്നിലൂടെ കടന്നു പോകുന്നു. ഒരു നീറ്റലോടെ ആണ് ഞാൻ ബാലേട്ടന്റെ എപ്പിസോഡുകൾ കണ്ടു തീർത്തത്. ബാലേട്ടന് നല്ലത് മാത്രം വരട്ടെ... ഇനിയും വീട്ടിൽ ഇരുന്നു സങ്കടപ്പെടാതെ പഴയ ബാലേട്ടൻ ആയിട്ട് ഉത്സവപ്പറമ്പിൽ ആനയുടെ കൂടെ ബാലേട്ടനെയും കാണാൻ കൊതി. ഒരുപാട് ഇഷ്ടം ആയി ബാലേട്ടനെ..... ശ്രീയേട്ടാ... ഇത് ഞങ്ങളിലേക്ക് എത്തിച്ചതിനും വളരെ നന്ദി. കണ്ണുനിറഞ്ഞും മനസ്സിൽ ഒരു നൊമ്പരവും ആയി ബാലേട്ടന്റെ കഥ കേട്ടപ്പോൾ... ഒരുപാട് ഇഷ്ടം തോന്നുന്നു.. ഒന്ന് കാണാൻ തോന്നുന്നു ബാലേട്ടനെ.... 😘😘
നന്ദി.... സന്തോഷം കൂട്ടായി
ശ്രീയേട്ടാ ഒരുപ്പാട് നന്ദി. ഇങ്ങനെ ഒരു ആന പാപ്പാനേ... അല്ല നമ്മുടെ ബാലേട്ടനെ കുറിച്ച് കുടുതൽ അറിയാൻ .ആനയേ മനസിലാക്കാൻ അതിനെ സ്നേഹിക്കാനും പരിപാലിക്കുന്നതും എങ്ങനെയാണെന്നും ഒരാനയും ചട്ടക്കാരനും ആന ഉടമസ്ഥനും തമ്മിലുള്ള ബന്ധങ്ങളും എല്ലാം അറിയാൻ സഹായിച്ചതിന് നന്ദി...
അവസാനം കൈകൊടുത്തു പിരിയുന്ന സീൻ കണ്ടപ്പോൾ എന്തോ കരഞ്ഞു പോയി😥. അതു കൊണ്ട് ഒക്കെതന്നെയാണ് ശ്രീകുമാരേട്ടൻ്റെ 🐘ശ്രീഫോർ എലിഫൻ്റ് 🐘മറ്റ് ആന ചാനലുകളിൽ നിന്ന് വ്യത്യസ്തമാവുണത്❤️🔥🔥
നന്ദി :
സന്തോഷം .... അഖിൽ
ശ്രീകുമാറേട്ടന്റെ ചോദ്യം ഗംഭീരം... അറിവ് പകരുന്ന ഉത്തരം ലഭിക്കുന്ന അനുഭവ സമ്പത്തുള്ള ചോദ്യങ്ങൾ... ആദ്യമായി ആനയെ അഴിക്കുന്ന കാര്യം എത്ര അനുഭവ/നിരീക്ഷണ പാടവത്തോടെ സസൂക്ഷ്മമം നിരീക്ഷിച്ചുള്ള ഒരു അധ്യാപകന്റെ കണക്കുള്ള വിവരണം... ഇതൊക്കെ കുറച്ചെങ്കിലും ഇന്നത്തെ അഭിനവ ആനക്കാർ സ്വീകരിച്ചാൽ എത്ര നന്നായേനെ... നമ്മുടെ ആന സമ്പത്ത് കുറേക്കാലം കൂടി ഉണ്ടായേനെ (ഇന്ന് ആനകൾ അടിക്കടി ചെരിയുന്നതിനു മറ്റു ഒരുപാട് ഘടകങ്ങൾ ഉണ്ടെങ്കിലും )
ആദ്യത്തെ എപ്പിസോഡിൽ ഇയാൾ ആരാണ് എന്ന് തോന്നി (അറിവില്ലായ്മ )ഇപ്പൊ ഒരുപാടു ബഹുമാനവും ...സ്നേഹവും . മനുഷ്യൻ ...കളങ്കമില്ലാത്ത മനുഷ്യൻ
തോളൂർ ബാലകൃഷ്ണൻ ചേട്ടന് ഇനിയും ജീവിതത്തിൽ എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാകട്ടെ.. അവസാനം കണ്ടപ്പോൾ സങ്കടം വന്നു പോയി... അക്ഷരം തെറ്റാതെ വിളിക്കാം ആനക്കാരിലെ ആനയെ അറിയുന്ന നല്ലൊരു മനുഷ്യൻ... തൊഴിലുകാരൻ... thnks for ശ്രീ ഫോർ എലിഫന്റ്സ്.. & team.. ശ്രീ കുമാർ ചേട്ടോ... 🐘🐘🥰
ഇത് ആ കൈ പിടിച്ചു പിരിയുന്ന ത് കണ്ടപ്പോൾ വല്ലാതെ വിഷമം
വിഷമത്തോടെയാണ് ഞങ്ങളും പിരിഞ്ഞത്.
ആദ്യായിട്ട ഒരാൾടെ ജീവിതം കേട്ടട്ടു കണ്ണ് നിറയുന്നത് .. താങ്ക്സ് ശ്രീയേട്ടാ.. ബാലേട്ടനെ പരിചയപ്പെടുത്തി തന്നതിന്
നന്ദി.. വിനീഷ്... തുടർന്നും സപ്പോർട്ട് ഉണ്ടാവണം.
അടുപ്പവും സ്വാതന്ത്ര്യവും ഉള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്യണം
@@Sree4Elephantsoffical done
ബാലേട്ടൻ റെ കഥകൾ ഇനിയും ചെയ്യണം
ന്റെ പൊന്നു ബാലേട്ടാ... ❤️...
മരിച്ചു പോയ ന്റെ അച്ഛനെ ഞാൻ ബാലേട്ടനിലൂടെ കണ്ടു 😭
നാട്ടിൽ വന്നാൽ എന്തായാലും ഞാൻ വന്ന് കാണുന്നുണ്ട് .. ആ കൈകളെ ഒന്ന് തൊടണം...🙏🏽
ഈ കേൾക്കുന്ന ആനപ്രേമികൾ പറ്റുമെങ്കിൽ പുള്ളിക്കാരൻ സ്വീകരികുമെങ്കിൽ ചെറിയ സഹായങ്ങൾ എത്തിക്കണം...
ചെയ്തതിൽ വെച്ചേറ്റവും നല്ല അഭിമുഖം.... നന്മയും സ്നേഹവുമുള്ള മനുഷ്യൻ 😍... ദീർഘായുസ്സായിട്ടിരിക്കട്ടെ 🙏🏻
നന്ദി...സന്തോഷം
ഇത്രയും നിഷ്കളങ്കനായ ഒരു മാനുഷ്യൻ ഞാൻ ഇതുവരെ കണ്ടിട്ടില്ല...ഇദ്ദേഹത്തിന് ഒരു ചെറിയ സഹായം SREE FOR ELEPHANT കൂടി നൽകണം എന്ന് തോന്നുന്നു
പച്ചയായ പാവം മനുഷ്യൻ❤️
സാധു മനുഷ്യൻ,.
എളിമയുള്ള സംസാരം
നല്ലത് വരട്ടെ
സ്നേഹം മാത്രം ബാലേട്ടാ.. 🥰
ഇങ്ങനെ പഞ്ചപാവങ്ങൾ ഉണ്ടാവുമോ എന്ന് സംശയമാണ് .ഇതുപോലെ ഉള്ള ചട്ടക്കാർ ഇനിയും ഉണ്ടാവണം എന്നാലെ നമ്മുടെ ഗജസമ്പത്തുകൾ നിലനിൽക്കൂ
ബാലേട്ടന് എല്ലാ നൻമകളും നേരുന്നു
പാവം ചേട്ടൻ
ഓരോന്ന് പറയുന്നത് കേട്ട്
അറിയാതെ കണ്ണ് നിറഞ് പോയി 😔😔😔
ഇന്റർവ്യൂ ചെയ്യുമ്പോൾ പലപ്പോഴും എന്റെ കണ്ണും നനഞ്ഞു.
ബാലേട്ടന്റെ വാക്കുക്കൾ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു 😣😣🥺🥺🥺
അഭിനവ് ...
❤❤❤❤👍 ഇങ്ങനെ ഒരു ആളെ ആനപ്പണിയിൽ കാണുന്നത് ആദിയം ആണ് 🌹🌹🌹
അതേ മുജീബ്... തുടർന്നും ഒപ്പം ഉണ്ടാവണം
കൊള്ളാം നല്ലൊരു എപ്പിസോഡ്😍😍😍
ഉടനെ ഒരു ആനയിൽ കേറട്ടെ🙏🏼🙏🏼
എത്റ നിഷ്കളങ്കമായ വർത്തമാനം. ആദരവോടെ, അഭിനന്ദനങ്ങൾ.!!
അയ്യോ തീർന്നോ 😥 ഇത്ര മേൽ ഇഷ്ടപ്പെട്ട ഒരു ആനക്കാരൻ, ഇല്ല.. എപ്പിസോഡ് ഓരോന്നും കണ്ടത് അത്ഭുതത്തോടെ, സന്തോഷത്തോടെ അൽപ്പം വിഷമത്തോടെ..ബഹുമാനം തോന്നുന്നു പാവം മനുഷ്യൻ..
ബാലേട്ടനു എല്ലാ നന്മകളും നേരുന്നു ,,,🙏
ഈ ഒരു എപ്പിസോഡിൽ ബാലേട്ടനെ കണ്ടപ്പോൾ ഉള്ളിൽ വല്ലാത്ത ഒരു വിങ്ങൽ.നല്ല ഒരു തൊഴിൽകാരൻ, വളരെ പച്ചയായ ഒരു മനുഷ്യൻ അദ്ദേഹത്തോട് വല്ലാത്ത ബഹുമാനം തോനുന്നു.ഈശ്വരൻ എല്ലാ ആയുരാരോഗ്യസൗഘ്യങ്ങൾ നൽകട്ടെ
കേരളത്തിൽ ഇത് വരെ ഉണ്ടായ ആന ചരിത്രത്തിൽ നല്ല അസൽ ചട്ടമ്പി ആന ., .. ബാലനാരായണനെ മര്യദരാമനാക്കി കൊണ്ട് നടന്ന തൊള്ളൂർ ആശാനെ.... മറക്കില്ല,,ട്ടോ ശ്രീ 4🐘.... നന്ദി ഉണ്ട്,
Yes... അദ്ദേഹം അത് ശരിക്കും അർഹിക്കുന്നുണ്ട്.
Yes... അദ്ദേഹം അത് ശരിക്കും അർഹിക്കുന്നുണ്ട്.
നല്ല മനുഷ്യൻ.നൈർമല്യമാണ് മുഖമുദ്ര. കണ്ണുകളെ ഈറനണിയിച്ചു.
നന്ദി...സന്തോഷം തുടർന്നും ഒപ്പം ഉണ്ടാവണം
ഇദ്ദേഹം നിന്ന ആനകൾക്ക് ഇതിൽ കൂടുതൽ ഭാഗ്യം കിട്ടാനില്ല ❤
Atha
ബാലേട്ടൻ ❤️❤️❤️... എന്തൊരു മനുഷ്യനാണ് ഹേ അങ്ങ് 🙏.. ഇത്രയും മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ചതിന് നന്ദി ശ്രീ കുമാർ ഏട്ടൻ. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ഇന്നത്തെ പുതിയ തലമുറയ്ക്കു പകർന്നു നൽകാനുള്ള ഒരു വേദി ഉണ്ടായിരുന്നെങ്കിൽ എന്നു വളരെയധികം ആഗ്രഹിക്കുന്നു.
സൂപ്പർ എപ്പിസോഡ് ആയിരുന്നു
അനുഭവസമ്പത്തുകളുടെ ആൾ രൂപം ❤❤❤
നന്ദി... സ്നേഹം
ഉള്ളത് തുറന്നുപറയുന്ന ശുദ്ധനായ ബാലേട്ടന് എല്ലാ അനുഗ്രഹങ്ങളും കിട്ടട്ടെ എന്ന് ആശംസിക്കുന്നു
മനസ്സിൽ നന്മയുള്ള പച്ചയായ മനുഷ്യൻ 🙏🙏🙏
ഇനിയും ഇതുപോലുള്ള ആനക്കാരുടെ വീഡിയോ ചെയ്യണം.. ആനക്കാർ എന്ന് കേട്ടാൽ മുഖം തിരിക്കുന്ന സമൂഹത്തിനിടയിൽ ആത്മഭിമാനത്തോടെ ജീവിക്കുന്ന ഒരു യഥാർത്ഥ ആനക്കാരൻ.. അല്ലെങ്കിൽ ഒരു ആനപ്രേമി..
.............ബാലേട്ടൻ ♥️
നല്ല അഭിമാനം ഉള്ള മനുഷ്യൻ 🙏🙏🙏🙏🙏
ആന വിശേഷങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടത് ഇദ്ദേഹത്തിനോടൊപ്പമുള്ള എപ്പിസോഡ് ആണ്...💓💓
നല്ല അറിവുള്ള മറ്റും സ്നേഹം ഉള്ള വാക്കുകൾ ആണ് ,ഇങ്ങനെ ഉള്ള നല്ല മനുഷ്യരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു കൊണ്ടിരിക്കുന്ന ശ്രീ അണ്ണന് നന്ദി അറിയിക്കുന്നു
സന്തോഷം മണികണ്ഠൻ
ഒരു പച്ച പാവം പിടിച്ച നല്ല ഒരു മനുഷ്യൻ നമ്മടെ ബാലേട്ടൻ. ഇതു ഞങ്ങളിലേക്കു എത്തിച്ച ശ്രീയേട്ടന് ഒരുപാട് ഒരുപാട് നന്ദി 🙏
സന്തോഷം ... വിഷ്ണു
ആർക്കും സ്നേഹവും ബഹുമാനവും തോനുന്ന വ്യക്തിത്വം - ബാലകൃഷ്ണൻ നായർ
അതേ ബിജിത്
Sreekumaretta oru pavam manushyan aanu balakrishnan chethan kura pappanmaruda interviews kandittunda but itha payakaram ayitta ishthapettu
താൻ ചെയ്ത തൊഴിലിൽ അതിനോടുള്ള കൂറ് സ്മരണ അദ്ദേഹത്തെ കണ്ടു -ഇന്ന് സീസണിൽ നാലാന കയറുന്ന ആനക്കാർ എന്ന് പറഞ്ഞു നടക്കുന്നവർ -കണ്ടു മാതൃകയാക്കണം... എല്ലാ തലത്തിലും... വെങ്കിടാദ്രിക്ക് തോളൂരാശാനേ കുറിച്ച് നല്ല അഭിപ്രായമാണ്... ആരോടും ആൾക്ക് ഒരു പരാതി പരിഭവം ഇല്ല നല്ല ശുദ്ധനായ മനുഷ്യൻ
കരയിപ്പിച്ച് കളഞ്ഞല്ലോ ശ്രീകുമാർ ഏട്ടാ...മറക്കാൻ ആവാത്ത എപിസോടുകൾ ആയിരുന്നൂ... കണ്ട് കൊതി തീർന്നില്ല...വീണ്ടും ഇനിയൊരു ദിവസം കാണും എന്ന് വിശ്വസിക്കുന്നു.... അവസാനത്തെ പിരിയലിൽ ശ്രീകുമാർ ഏട്ടൻ്റെ മുഖത്തെ സങ്കടം വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു.
മനോജ് ഏട്ടൻ്റെ എപിസോടുകൽ പ്രതീക്ഷിക്കുന്നു.
ഉറപ്പായും
വളരെ നല്ല എപിസോടുകൾ ❤️
നന്ദി...സന്തോഷം അരുൺ
ഇത്ര അധികം എപ്പിസോഡ് അദ്ദേഹത്തിന്റെ വിശേഷങ്ങൾ അറിഞ്ഞിട്ടും മതിയാവുന്നില്ല... ബാലേട്ടനോട് ഒരുപാട് ബഹുമാനവും, ഇഷ്ടവും...
Thank you very much dear 💞 Sajeer
ബാലേട്ടൻ,ആനക്കാരിൽ ഇത്ര സാധു വേറെ കണ്ടിട്ടില്ല 💓🙏🏻
അതേ
ഇങ്ങനെയാവണം ആനക്കാരൻ പൗരുഷവും വിനയവും കൂടിക്കലർന്ന ഒരു പ്രത്യേക മനുഷ്യൻ
ശ്രീയേട്ടാ ഇനി നെന്മാറ രാമേട്ടനെ ഒന്ന് കൊണ്ട് വരൂ ഒരുപാട് കൊതിക്കുന്നു അതിനായി
നോക്കട്ടെ ... അതിന് മുമ്പ് ചിലരൊക്കെ വരാനുണ്ട്
@@Sree4Elephantsoffical ok നെന്മാറ രാമേട്ടനേക്കൂടി ഒന്ന് ഉൾപ്പെടുത്തൂ 😍
ശ്രീകുമാറേട്ടാ നമ്മുടെ ചാനലിലെ ഒരു വീഡിയോ പോലും ഞാൻ കാണാതെ ഇരുന്നിട്ടില്ല. പക്ഷേ ഇത്രയും മനസ്സു നിറഞ്ഞു കണ്ടത് ബാലേട്ടൻ്റെ സീരിസാണ്. പച്ചയായ മനുഷ്യൻ. ഇക്കാലത്ത് ഇങ്ങനെയും ആളുകൾ ഉണ്ടല്ലോ
നന്ദി...സന്തേഷം വിഷ്ണു
നല്ല മനുഷ്യൻ.ഇങ്ങേർക്ക് ഏറ്റവും വലുത് സ്നേഹം മാണ്.
Yes...
ഇങ്ങനെ ചട്ട കരുണ്ടാവോ നല്ല ഒരു മനുഷ്യൻ. ഇനിയും ശ്രീയേട്ടാ ആളെ കൊണ്ട് വരണം എത്ര കേട്ടാലും മതിയാവില്ല ആ സംസാരം..
ശ്രമിക്കാം
ഒരു വീരവാദവും പറയാതെ, ഒരു മാതൃക ആക്കേണ്ട മനുഷ്യൻ ഇനിയുള്ള കാലം നല്ലത് വരുത്തട്ടെ
ഇത് പോലെ വിവരം ഉള്ളവരെ കൊണ്ട് പുതിയ ആളുകൾക്ക് ക്ലാസുകൾ എടുപ്പിക്കണം
Yes.. very good suggestion
Yes.. very good suggestion
Sir, ബാലേട്ടൻ പറയുന്നത് കേട്ടാൽ അത് നമ്മുടെ മുന്നിലൂടെ നടക്കുന്ന സംഭവം ആയി ആണ് പ്രേക്ഷകന് തോന്നുന്നതു്...,,ചില നോവൽ വായിക്കുന്നത് പോല്ലേ
വളരെ നല്ല രീതിയിൽ അദ്ദേഹം അത് പറഞ്ഞു ഭലിപ്പിച്ചു .....
കേട്ടു മതിയായില്ല ശ്രീയേട്ടാ ബാലേട്ടന്റെ കഥകൾ
എന്തും മതിയാവാതെ നിർത്തുമ്പോഴാണ് മധുരം ഏറുന്നത്.
കണ്ണ് നിറച്ചു നാരായണൻറെ മരണം 🌹
ബാലേട്ടന്റെയും കണ്ണു നിറഞ്ഞു
@@Sree4Elephantsoffical ഇത് പോലുള്ള നല്ല നല്ല ചട്ടക്കാരെ ഇനിയും പ്രേക്ഷകരുടെ മുന്നിൽ എത്തിക്കണം
ഒത്തിരി ഇഷ്ടമായി ബാലേട്ടൻ ചേട്ടൻറെ കഥകൾ വീട്ടുവിശേഷങ്ങളും ബാലേട്ടൻ ചേട്ടനെ കണ്ടെത്തിയ ശ്രീ ഫോർ എലിഫൻറ്നും ഒരായിരം നന്ദി 🙏 ശ്രീചേട്ടാ ഒരു റിക്വസ്റ്റ് ആണ് പിടിയാന മോഴയാന ആനയെ പറ്റിയും വീഡിയോ ചെയ്യണം ❤️
അതൊക്കെ ചെയ്യുന്നതിൽ തെറ്റില്ല.
പക്ഷേ എത്ര പേർ കാണും ...
@@Sree4Elephantsofficalവികാരം ആന എന്നുള്ള പേരാണ് അത് ഏതും ആയിക്കോട്ടെ ഇത് എൻറെ അഭിപ്രായമാണ് ❤️
വിദ്യാഭ്യാസം കുറവാണങ്കിലും ബുദ്ധിലേശം കൂടുതല.. 😂😍😘
ഹൃദയം നിറഞ്ഞു വിളിക്കാം ബാലേട്ടൻ.... ❤❤❤👏👏👏👏👏🙏🙏🙏🙏🙏🙏
നന്ദി...സന്തോഷം
ബാലേട്ടാ ഇനിയും ആനകളെ അഴിക്കണം ഞ്ഞങ്ങൾക്ക് ഇനിയും കഥകൾ കേൾക്കണം
ഇത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു 😭
😢😢
മനസ്സിൽ തൊട്ട ഇഷ്ടം.... നല്ല മനുഷ്യൻ ❤
രഞ്ജിത്ത് .... സന്തോഷം
ബാലേട്ടന്റെ vidios എല്ലാം കണ്ടു ആദ്യം എല്ലാം ത്രില്ലെർ ആയിരുന്നു അവസാനം ആയപ്പോൾ സങ്കടം ആയി.
💚🖤
ആരുടെ ജീവിതവും അങ്ങനെ തന്നെയല്ലേ... യൌവ്വനത്തിലെ ത്രില്ലറുകൾ കഴിയുമ്പോൾ വാർദ്ധക്യത്തിലെ വയ്യായ്കൾ...
സത്യം ആണ് ചേട്ടാ
പാറമേക്കാവ് അമ്മ എല്ലാം തരുന്ന പൊന്നമ്മ ആണ് ചേട്ടാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 വിളിച്ചാൽ കൂടെ ഉണ്ട് ❤❤❤
എന്തൊരു മനുഷ്യനാണ്... 😍😍
നല്ല മനുഷ്യൻ നല്ലത് വരട്ടെ ♥♥♥♥
എന്നും നല്ലതു മാത്രം വരട്ടെ ബാലേട്ടന് 🙏
മനസ്സ് നിറഞ്ഞു .... നന്നായിട്ടുണ്ട് 👏
നന്ദി.. സന്തോഷം
നിഷ്കളങ്കൻ ആയ മനുഷ്യൻ ❤️
Sreekumar Sir. First' I want to give big salute to you for choosing Chattakkar like Balakrishnan Assan.
He is a Rollmodel to Aanakeralam..
His each words touching my heart. No ego very politely he is presenting all the question you hv asked. Thank youm
Thank you very much 💖
He is genuine person ❤ 💙 ♥, God will help you
Thank you 🙏🏿😍😍😍
❤❤❤സൂപ്പർ ആശാനേ
ശ്രീയേട്ടാ ..... പറയാൻ വാക്കുകളില്ല .. ..!!!
സന്തോഷം ... സ്നേഹം
തുടക്കം മുതൽ കണ്ണ് നിറഞ്ഞ ഒരു എപ്പിസോഡ്
Iddehathinte episode ellam kand kazhinjappol oru feel good movie kandath pole🥰etra nishkalangamaya manushyan...❣️
Thank you very much Aparna....