അനീതി ഞങ്ങൾ പ്രതികരിക്കുന്നു. ഇതിനു തീരുമാനം ആകാത്ത പക്ഷം, ഇംഗ്ലീഷ് റാങ്ക് ലിസ്റ്റ് ഇൽ ഉൾപ്പെട്ടിട്ടുള്ള & English ഡിഗ്രിയും BEd ഉം ഉള്ള ആരും, അവരുടെ കുടുംബങ്ങളും അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെ പ്രതികരിക്കും.
പല ജില്ലകളിലും ഒരു നിയമനം പോലും നടക്കാതെയാണ് കഴിഞ്ഞ റാങ്കലിസ്റ്റ്ന്റെ കാലാവധി അവസാനിച്ചത്. ഇപ്പോൾ നിലവിലുള്ള റാങ്കലിസ്റ്റിൽ നിന്നും ഇതുവരെ നിയമനം നടത്തിയിട്ടുമില്ല. ഇപ്പോൾ ഇതാ വീണ്ടും നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു.സാമ്പത്തികമില്ല നിയമം നടത്താൻ കഴിയില്ല എന്ന നിലപാടെടുക്കുന്ന ഈ govt എങ്ങനെയാണു പൊതുവിദ്യാഭ്യാസം ഗുണമെന്മ്മയുള്ളതക്കുന്നത്
HSA ഇംഗ്ലീഷ് Rank ഹോൾഡേഴ്സനോട് ഉള്ള ഈ വിവേചനം ഞങ്ങൾ വളരെ സീരിയസ് ആയി തന്നെ കാണുന്നു. Democracy is for the people, by the people, of the people എന്നല്ലേ . ഇവിടെ എവിടെയാണ് PEOPLE? Why should we vote for you?
എന്തൊക്കെ കാണിച്ചിട്ട് എന്താ.. Psc ക്ക് ഒരു മാറ്റവും വരും എന്ന് തോന്നുന്നില്ല. കുറെ പേര് മുട്ടിൽ ഇഴഞ്ഞിട്ടും തിരിഞ്ഞ് നോക്കാത്ത psc അല്ലെ.. ആദ്യറാങ്ക്കാർക്ക് മാത്രം മതിയല്ലോ ജോലി ബാക്കി ഉള്ളവർ വേറെ പണിക്ക് പോട്ടെ എന്നല്ലേ
ഇത്ര അർത്ഥവത്തായ സമരം എണ്ണപ്പെട്ടതാണ്..പോരാടാം നേടാം.❤
അനീതി
ഞങ്ങൾ പ്രതികരിക്കുന്നു.
ഇതിനു തീരുമാനം ആകാത്ത പക്ഷം,
ഇംഗ്ലീഷ് റാങ്ക് ലിസ്റ്റ് ഇൽ ഉൾപ്പെട്ടിട്ടുള്ള & English ഡിഗ്രിയും BEd ഉം ഉള്ള ആരും, അവരുടെ കുടുംബങ്ങളും അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെ പ്രതികരിക്കും.
പല ജില്ലകളിലും ഒരു നിയമനം പോലും നടക്കാതെയാണ് കഴിഞ്ഞ റാങ്കലിസ്റ്റ്ന്റെ കാലാവധി അവസാനിച്ചത്. ഇപ്പോൾ നിലവിലുള്ള റാങ്കലിസ്റ്റിൽ നിന്നും ഇതുവരെ നിയമനം നടത്തിയിട്ടുമില്ല. ഇപ്പോൾ ഇതാ വീണ്ടും നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു.സാമ്പത്തികമില്ല നിയമം നടത്താൻ കഴിയില്ല എന്ന നിലപാടെടുക്കുന്ന ഈ govt എങ്ങനെയാണു പൊതുവിദ്യാഭ്യാസം ഗുണമെന്മ്മയുള്ളതക്കുന്നത്
കോടതി വിധി നടപ്പാക്കാൻ സർക്കാർ തയ്യാറാകുക.. ഇംഗ്ലീഷിന് സ്ഥിരം തസ്തിക അനുവദിക്കുക
Save English education in govt schools
👏🏻👏🏻🔥🔥
Parents are unaware of it😢😢
HSA ഇംഗ്ലീഷ് Rank ഹോൾഡേഴ്സനോട് ഉള്ള ഈ വിവേചനം ഞങ്ങൾ വളരെ സീരിയസ് ആയി തന്നെ കാണുന്നു. Democracy is for the people, by the people, of the people എന്നല്ലേ . ഇവിടെ എവിടെയാണ് PEOPLE? Why should we vote for you?
Save child right for quality education.
Vote cheyyaathe irikkaruth..opposition partykk vote cheyyuka
Correct...
Well explained...
🔥🔥🔥
Right to Education
പറഞ്ഞുകൊണ്ടേയിരിക്കാം.. മാറ്റം അനിവാര്യമാണ് 👌
Uyarnna qualification eduthitt evidem joli illa. Lp teacher ayal mathi ayirunnu.😢
😢
ഭരണ പാർട്ടിക്കെതിരെ വോട്ട് ചെയ്യുകയല്ലേ വേണ്ടത്
🎉
നിങ്ങൾ ടിച്ചർ ട്രെയിനിംഗ് കഴിഞ്ഞവർ മാത്രം പോരാ നിലവിൽ പി എസ സി ക് അപേക്ഷ നൽകി ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാവരും യോജിച്ചു പ്രതിഷേധിക്കണം
👍👌👌👌👏💯
#Right2Education
Enthina English nu notification 3yr akumbol vilikunath.daily pore.
🔥
മലപ്പുറം ജില്ലയിൽ നിയമനം നടക്കുന്നു
Adhikarikale unaru
വല്ലാത്തൊരു അവസ്ഥ...
എന്തൊക്കെ കാണിച്ചിട്ട് എന്താ.. Psc ക്ക് ഒരു മാറ്റവും വരും എന്ന് തോന്നുന്നില്ല. കുറെ പേര് മുട്ടിൽ ഇഴഞ്ഞിട്ടും തിരിഞ്ഞ് നോക്കാത്ത psc അല്ലെ.. ആദ്യറാങ്ക്കാർക്ക് മാത്രം മതിയല്ലോ ജോലി ബാക്കി ഉള്ളവർ വേറെ പണിക്ക് പോട്ടെ എന്നല്ലേ
അനീതിക്കെതിരെ പ്രതികരിക്കൂ
Vote - ചെയ്യാതിരുന്നിട്ടു എന്തു ഗുണം