8 മില്യൺ ഞങ്ങളോട് ഒപ്പം ആഘോഷിക്കുന്ന ജീയോ മച്ചാനും പ്രവീൺ മച്ചാനും അഭിനന്ദനങ്ങൾ.👏🏻👏🏻👏🏻👏🏻👏🏻👏🏻😍😍😍😍😍😍. ഒപ്പം തല്ലുമാല പടത്തിനും ടോവിനോ ബ്രോയ്ക്കും അഭിനന്ദനങ്ങൾ ❤️👏🏻👏🏻കൂടെ ഈ പാവങ്ങളെ കൂടി,,, സ്വന്തം പ്രൊമോഷൻ 🙏😊
മച്ചാന്റെ ഡെഡിക്കേഷൻ ലെവൽ കോൺഫിഡൻസ് എഫ്ഫർട്ട് കൊണ്ട് ഇവടം വരെ എത്തിനിൽക്കുന്നു ഇനിയും തുടർന്ന് അതിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..ഇഷ്ടപെട്ട രണ്ട് വ്യക്തികളെ ഒറ്റഫ്രയ്മിൽ കാണാൻ കഴിഞ്ഞതിൽ അതിലേറെ സന്തോഷം 8M congragulations 🙌😻
അവൻ വളർന്നത് സാധാരണ കാരിൽ നിന്നാണ് അവന് എന്നും ആ ബന്ധം പുലർത്തും......... അതാണ് ടോവിഞ്ഞോ. ഞാൻ സിനിമയിൽ ഒക്കെ അഭിന്യിക്കുന്നവനാണ് 😄 10:02 മിന്നൽ മുരളി 🔥
എല്ലാരും കഴിയുന്നതും തല്ലുമാല ഫിലിം കാണുക... ടോവിനോ മച്ചാൻ വളരെ കഷ്ടപെടുന്നുണ്ട് പ്രമോഷൻ വർക്കിന് വേണ്ടി... കഴിയുമെങ്കിൽ എല്ലാരും തിയേറ്ററിൽ പോയി തന്നെ പടം കാണുക..... ❤️
Tovino chettan പൊളിയാണ് കാരണം ആൾടെ behavoiur ഇതൊക്കെ കാണുമ്പോൾ നമുക്ക് ഒക്കെ ഇഷ്ടപ്പെടാൻ തോന്നും 😍♥️ സന്തോഷം ഉണ്ട് geo chettanum, tovino chettanum നേർക്കുനേർ ഇരുന് സംസാരിച് ♥️
Best promo video for a movie ever. But, there's a catch, not every actor can come and pull off something like this. It is Tovino's genuineness which matches with M4Tech's energy and soulfulness.
8 m subscribers അയപ്പോൾ tovino machanthe oppam celibate oru Aadipoli Actor ഇത് പോലെ ഇത്ര കമ്പിനി ഒള്ള നടൻ മലയാള സിനിമയിൽ വേറെ ഇല്ല വേറെ ആരും ഇല്ല ♥️😊😊😊😊
ഇത്രയും വിനയം ഉള്ള ഒരു മലയാള നടൻ 🙂❤️
Indrans
Unni muhudan ottappalam vaanu annoshichal ariyam 🥰
Njan undallo🌚 but nadan allanne ollu🌚
😻
Yes
ടോവിനോ എത്ര സിംപിൾ ആയാണ് സംസാരിക്കുന്നത്... 😊
@anwar Yenth manushyanado thaan. Iyal nthu thengaya kande inganoke vilichu koovan? Angerde bharyem family ethra happy aytanu kazhiyunnathennu kandatile!
മലയാളം actors ൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ social ആയിട്ടുള്ള person 💖
1k subs aavan sahaayikkumo 🥺
@@asilalina eghane tendiyal aarum sahayikkilla
@@rahulkrishnan2523 onnu poda moyanthe, ithinu tendal ennalla, advertisment ennu aanu parayuka.
Ariyilenkil pottathharam vilich parayalle 🙄👊🏻
@@diyabmoidu ayye chali
@@rahulkrishnan2523 po thayli🫰
Tovino ചേട്ടനെ ഇഷ്ടമുള്ളവർ like അടി power കാണട്ടെ 💪
💥
Tovino chettante katta fananee ❤🔥
ഒട്ടും അഹങ്കാരം ഇല്ലാത്ത രണ്ടു മുത്തുമണികൾ 🥰🥰
Sathyam
😍500ആവാൻ സഹായിക്കുവോ
@@abid44444 athinentha bro.. liked..
@@abid44444 പോടാ ഊളെ
ഇതക്കൊക്കെ കണ്ടിട്ട് സിനിമ കണ്ടവർ 😆😆😆😆
അങ്ങനെ തന്നെ വേണം....
Congraats for 8Million subscribers👏
Keep Going👍
Enne ollile dream kandathan padipiccha manushyan 🥰
😍🤝
@Raizz_edits😈 onn nirthi poda
8M🔥
1k subs aavan sahaayikkumo 🥺
Powllichu ടോവിനോ 😍😍😍😍മച്ചാൻ 🥰🥰
ശരീരത്തിൽ നിന്ന് വല്ല ഓപ്പറേഷനും ചെയ്തിട്ട് ജാഡ എന്നാ സാധനം എടുത്ത് കളഞ്ഞ പൊലെ ഒരു മനുഷ്യൻ 😘😘😍😍........TOVINO🌹❤️
ന്റെ മോനെ ഇത്രയും simpile ആയ മനുഷ്യൻ വേറെ ഉണ്ടോ ഈ മലയാള സിനിമയിൽ . ടോവിനോ ചേട്ടായി uyirr😍😍
ഇയാൾ തന്നെയാണോ സൂപ്പർ മൂവി മിന്നൽ മുരളിയിലെ ആ നായകൻ!!!
Humble.. Down to earth 💞
സിനിമ താരാമെങ്കിലും അതിന്റെ ഒരു ജാടയും ഇല്ലാത്ത ഒരു നടന്നാണ് നമ്മടെ തോവിനോ ചേട്ടൻ 🥰
ടൊവിനോ 🙂
Support cheyo
രണ്ടു പേരെയും പരിചയപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ 🥰🥰
കാണാൻ ആഗ്രഹിക്കുന്നു
@@shajanshajan3294 ആരെ
ചിരിച്ചൊരു വഴിയായി 😂... പൊളി combo
8 മില്യൺ ഞങ്ങളോട് ഒപ്പം ആഘോഷിക്കുന്ന ജീയോ മച്ചാനും പ്രവീൺ മച്ചാനും അഭിനന്ദനങ്ങൾ.👏🏻👏🏻👏🏻👏🏻👏🏻👏🏻😍😍😍😍😍😍. ഒപ്പം തല്ലുമാല പടത്തിനും ടോവിനോ ബ്രോയ്ക്കും അഭിനന്ദനങ്ങൾ ❤️👏🏻👏🏻കൂടെ ഈ പാവങ്ങളെ കൂടി,,, സ്വന്തം പ്രൊമോഷൻ 🙏😊
1k subs aavan sahaayikkumo 🥺
@@asilalina ✅💯
@@asilalina 🥰
@@asilalina 🙂ok
😭😀.
t😭😭t😎w .f.f
ഇങ്ങനെ ഒരു സിനിമ നടൻ ഇനി ഇന്ത്യയിൽ ഇനി ഉണ്ടാവില്ല നല്ല ഫിറണ്ട്‌ലി ആണ് Towino ❣️❣️❣️❣️❣️
🙄🙄
@@VarunKumar-ud3mf 😤😤
Theerchayayum😍
❤🔥❤🔥
രണ്ടാളും പൊളി🥰🥰🥰🥰
💥ഒട്ടും അഹങ്കാരമില്ലാത്ത നടൻ ഞങ്ങളുടെ നാട്ടുകാരൻ ഇരിങ്ങാലക്കുടക്കാരൻ ടോവിനോച്ചായൻ😌❤🩹💥
Ninte nattukarn annennu njngal choicha😂
@@suryakiranjinu5840 Haa njan chotichu...
8m ആയപ്പോൾ ടോവിനോ ചേട്ടനും വന്നപ്പോൾ വീഡിയോ power ആയി 💥💥
1k subs aavan sahaayikkumo 🥺
😘600 ആവാൻ സഹായിക്കുവോ❤️🥰🥰
10M akumbol ara kondu varontho
Hrithunandh•v•k
Power
തലതിരിഞ്ഞ രീതിയിൽ ഉള്ള ആദ്യ ഇന്റർവ്യൂ 😜😜😜👍... ടോവിനോ എന്നും പൊളിയാണ് ❤❤❤👍..
1k subs aavan sahaayikkumo 🥺
Support cheyo plz
Bjkkbohoh
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍✅️
ജിയോ മച്ചാൻ & ടോവിനോ combo 💯❤️
Thalaivare ningala🖤
ad21 fan😍❤️
Ad 21 3 vs 3 football match vayyi 🔥pandathapole
@Rashad hey thane veno hai pore
മലയാളം നടന്മാരിൽ ഏറ്റം സിമ്പിൾ ആയിട്ടുള്ള വേറെ ഒരു നടൻ വേറെ ഇല്ല🥰
Tovi chettan അടിപൊളി ആണല്ലോ 😊തല്ലുമാല മിന്നൽ മുരളിപോലെ വൻ ഹിറ്റ് ആവട്ടെ
1k subs aavan sahaayikkumo 🥺
Tovino ... Simple human 😍😍♥️♥️
👍😍
Ijjathi Promotion😍
Big fan
Tovino ബലൂൺ മറച്ചുപിടിച്ചത് പൊളി 🤣🤣🤣🤣🤣
4.8.22ൽ വെട്ടുക്കാട് thressur
വരുക
tovino mutha tovinode vidioil emoji edunno
മലയാളത്തിൽ ഏറ്റവും വിനയം ഉള്ള നടൻ ടോവിനോ തന്നെ ❤️
Appo pranavooo
Pranav Mohanlal 🔥, Vineeth sreeni vasan🔥
Dyano😂
Indrans 🙂
പ്രണവ് 🥰❤️
8 മില്യൺ തികഞ്ഞു.സെലിബ്രിറ്റി ടോവിനോ തോമസ്
Congratulations 😍
Scene 🔥
1k subs aavan sahaayikkumo 🥺
@@asilalina ✅💯💯
അടിപൊളി, M4 Tech വേറെ ലെവൽ 🔥
Paavam Tovino...enthokeya cheyyunath ...very committed n hardworking fellow
തല്ലുമാല വലിയ ഒരു വിജയം അവട്ടെ❤️🙂
ഞാൻ സിനിമയിൽ ഒക്കെ അഭിനയിക്കുന്നത് ആണേ.മനഃപൂർവം അല്ലാതെ ചെയ്ത കളയും..😂😂ആ നിഷ്കളങ്കമായ മനസ്സ് ആരും കാണാതെ പോകരുതേ..he is really wants our 💕...🥰
😹❤️
😅❤
ഒരുപാട് കഷ്ടപ്പെട്ട് സിനിമയിൽ വന്നത് കൊണ്ടാവും ഒരു അഹങ്കാരവും ജാടയുമില്ല ടോവിനോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Super comment
എന്റെ favourite actor ആണ് Tovino Thomas
മാത്രമല്ല എന്റെ favourite youtube channel m4tech
Started with nothing ended with everything at last with Tovino...............🥺🙌❤️
Plz support cheyo
Not ended , it's just a little bit
It not last its a begining
😘600 ആവാൻ സഹായിക്കുവോ
@@rekhao2769 ട്ടർട്ടൂറ്റിജ
Geo chetan അങ്ങ് ഉയർന്നു പോയാലല്ലോ 🔥🔥🔥🔥😍ഇപ്പോം വലിയ teams inte കൂടെയ കളി 8 million ആയല്ലേ🔥🔥 ooo teee
Pinne alla
100 avan സഹായിക്കല്ലേ plZ nan അങ്ങ് വളരും
മച്ചാനെ ഈ വീഡിയോ പൊളിച്ചു 🔥🔥🔥🔥🔥🔥
ഏറ്റവും അതികം ഇഷ്ടമായത് ഇത് വരെ ആരും ചെയ്യാത്ത ഒരു തലതിരിഞ്ഞ ഇന്റർവ്യൂ തന്നെയാണ് 😍
Chettaaa enthoru bagyavaana....👍👍👍eniki ethra Kalam aayitt aagrajikya ee manushyane onnu neril kaananam tovino chettante❤️❤️❤️❤️❤️ ennenkillum nadakum pratheekshikunnu
ടോവിനോ മച്ചാൻ പൊളിച്ചു..... സാധാരണക്കാരൻ എങ്ങനെ ആണോ അതെ പോലെ നോ ജാട നോ ഓവർ 🥰🥰🥰
*പ്രമോഷന് nallathu ചാനലിനെകാളും നല്ലത് യുട്യൂബർ മാർ ആണെന്ന് നടൻമാർ തിരിച്ചു അറിഞ്ഞു തുടങ്ങിയിരിക്കുന്നു 😄😄👍🏻*
Tovi ❤ 100% chillanu 🥰🤗
Tovi!❤️❤️
Simplicity യുടെ 2 അവതാരങ്ങൾ ഒരു കുടക്കീഴിൽ. 🥰😍
ജിയോ മച്ചാൻ, ടോവിനോ ഇച്ചായൻ ഫാൻസ് ഉണ്ടോ 😍❤️
ആരാധകരെ ശാന്തരാകുവിൻ epic dialogue 😂😂🔥
😄👍
ടോവിനോ സൂപ്പർ ആണ്.
നമ്മുടെ local mind ulla നടൻ.
നോ അഹങ്കാരം ...
Game ആണെകിൽ അതിൻ്റെ തായ mind...
🔥🔥🔥
Athe 😍
Athanne 🤩💞
Congratulations 8 million subscribers ഇനിയും മുന്നോട്ടു പോട്ടെ എന്ന് പ്രാർഥിക്കുന്നു 🎉🎊💝🙏
Tovi ചേട്ടനും jio ചേട്ടനും പൊളിച്ചു അടുക്കി... 😅❤️
പിനെ simplecity ന്ന് ഒക്കെ പറഞ്ഞാൽ ഇതാണ് tovino... ❤️
പടം ഉഷാറാവട്ടെ ♥️♥️♥️
എല്ലാവിധ ആശംസകൾ 💕💕💕
തകർപെൻ ജിയോ മച്ചാൻ പ്രവീൺ മച്ചാൻ 8M ഫാമിലി ✌🏻️❤️
8
😍👍
Tovino tomas fans😘
Oru jaada polum illatha manushyan😘😘😘tovino chettan ishttam🥰🥰oru actor anennulla ahangaram onum kanunilla aah mughath🥰🥰🥰tovino uyirr😍😍😍😍💋💋💋
ഇത്രയും വിനയമുള്ള ഒരു മലയാള നടൻ വേറെ ഉണ്ടാവില്ല
Tovino thomas fans like 👍💞😍
മച്ചാന്റെ ഡെഡിക്കേഷൻ ലെവൽ കോൺഫിഡൻസ് എഫ്ഫർട്ട് കൊണ്ട് ഇവടം വരെ എത്തിനിൽക്കുന്നു ഇനിയും തുടർന്ന് അതിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..ഇഷ്ടപെട്ട രണ്ട് വ്യക്തികളെ ഒറ്റഫ്രയ്മിൽ കാണാൻ കഴിഞ്ഞതിൽ അതിലേറെ സന്തോഷം
8M congragulations 🙌😻
1k subs aavan sahaayikkumo 🥺
@@asilalina ✅
ഇഷ്ട്ടമുള്ള വ്യക്തികൾ സ്‌ക്രീനിൽ ഒരുമിച്ച് വന്നാൽ തന്നെ കാണാൻ ന്തു ഫീൽ ആ. ടോവിനോ ❤️. ജിയോ മച്ചാൻ ❤️
Pillahnd💖
തല്ലുമാല ഇന്നലെ ഡൗൺലോടീത് കണ്ടുഞാൻ നല്ല സിനിമ ആണ് വസിമിന്റെ കുട്ടുകാർ സൂപ്പറാണ്
8 Million 😮🔥
Congratulations chetta ❤️
Kotikkalle 🙂😹
HiiiiiiiiBRO 🥰
Hello
Ff❤️👍
Big fan
എന്തൊക്കെ ഉണ്ടായാലും Tovi മച്ചാൻ ആ cap ഊരുന്ന പ്രശ്നമില്ല...😮❤️🙌🏻
*മച്ചാനെ ഉള്ളത് തുറന്ന് പറയാലോ എനിക്ക് ഇപ്പോൾ അസ്സുയ ആണ് മച്ചൻ വേറെ ലെവൽ ആണ് m4ടെക് &ടോവിനോ ഫാൻസ് ഉണ്ടങ്കിൽ ലൈക് അടി ❤️❤️❤️❤️*
1k subs aavan sahaayikkumo 🥺
Support cheyo plz thirichum cheyam
Love u ടോവിനോ. ഒരു ജാടയും ഇല്ലാത്ത പച്ച മനുഷ്യൻ ആണേട്ടോ. ❤️❤️❤️❤️❤️
ഇതാണ് തല്ലുമാല ക്കു കിട്ടുന്ന ഏറ്റവും വലിയ പ്രൊമോഷൻ ........ജിയോ മച്ചാൻ പറഞ്ഞത് കൊണ്ട് തീർച്ചയായും ഫസ്റ്റ് ഡേ കാണും 💐💐
ടോവിനോ ചേട്ടൻ ❤😍😘
സൈനിങ് ഓഫ് പൊളി 🔥🔥
ടോവിഏട്ടൻ 🥰🥰🥰
വേറൊരു നടനെ ഇഷ്ട അല്ലെങ്കിലും ഈ മുത്തിനെ ഇഷ്ടാ... നമ്മളിൽ ഒരുവൻ ... ശരീര പ്രേമി
അവൻ വളർന്നത് സാധാരണ കാരിൽ നിന്നാണ് അവന് എന്നും ആ ബന്ധം പുലർത്തും......... അതാണ് ടോവിഞ്ഞോ.
ഞാൻ സിനിമയിൽ ഒക്കെ അഭിന്യിക്കുന്നവനാണ് 😄
10:02 മിന്നൽ മുരളി 🔥
എല്ലാരും കഴിയുന്നതും തല്ലുമാല ഫിലിം കാണുക... ടോവിനോ മച്ചാൻ വളരെ കഷ്ടപെടുന്നുണ്ട് പ്രമോഷൻ വർക്കിന് വേണ്ടി... കഴിയുമെങ്കിൽ എല്ലാരും തിയേറ്ററിൽ പോയി തന്നെ പടം കാണുക..... ❤️
6:04 ee expression super ayitundd
ടോവിനോ ചേട്ടോ തിരിച്ചുള്ള സ്നേഹം തിയേറ്ററിൽ പോയി പടം കണ്ടു കാണിക്കും ഇത് എന്റെ ഉറപ്പു 👍🥰🥰🥰
8M 🎉🎊❤️
⚽️⚽️
ഒരു ബോൾ എടുത്തു ഒളിപ്പിച്ചു വച്ചത് 😂😂😂8മില്യൺ ❤️❤️❤️😍
ജാഡ ഇല്ലാത്ത ഒരു സെലിബ്രേറ്റി ഉണ്ടാകിൽ അത് ടോവിനോ ഇച്ചായൻ ആണ് 💞
Keralaത്തിലെ നമ്പർവൻ വ്ലോഗെർ നിങ്ങൾ തന്നെ.... പ്രിയ സുഹൃത്ത് ജിയോ & Team ആശംസകൾ
ടോവിനോ ചേട്ടനും ജിയോ ചേട്ടനും കൂടി പൊളിച്ചടുക്കി 🌟🌟🌟
ഇൻട്രോ ഒരു രക്ഷയുമില്ല 😁😄🤣😅 ടൊവീനോയെ മുമ്പിൽ നിർത്തി ഷൈൻ ടോം ചാക്കോയെ വെൽക്കം ചെയ്ത നമ്മുടെ സ്വന്തം ജിയോ മച്ചാൻ ❤🔥❤🔥🥰😍😝🤪
എന്റെ ഏറ്റവും ഇഷ്ടമുള്ള നടൻ ടോവിനോ ചേട്ടനാണ് ടോവിനോ ചേട്ടനെ കുറിച്ച് ഞാനെപ്പോഴും യൂട്യൂബ് നോക്കാറുണ്ട്
Tovino chettan പൊളിയാണ്
കാരണം ആൾടെ behavoiur ഇതൊക്കെ കാണുമ്പോൾ
നമുക്ക് ഒക്കെ ഇഷ്ടപ്പെടാൻ തോന്നും 😍♥️
സന്തോഷം ഉണ്ട് geo chettanum, tovino chettanum നേർക്കുനേർ ഇരുന് സംസാരിച് ♥️
Best promo video for a movie ever. But, there's a catch, not every actor can come and pull off something like this. It is Tovino's genuineness which matches with M4Tech's energy and soulfulness.
80 ലക്ഷം ഫോളോവേഴ്സ് തികഞ്ഞ ആഘോഷം ടോവിനോ ചേട്ടന്റെ കൂടെ ആഘോഷിക്കാൻ കഴിഞ്ഞത് *M4tech* ന് ഇരട്ടിമധുരമായി
How simple and humble tovino is. ♥️♥️
ഇച്ചായൻ ഉയിർ 🥰🥰
Ithrem friendly ayitte communicate cheyyunna valare free ayi nikkunna manushyan Tovino❤️❤️❤️
Tovino chettan therakkinu idayilum ithinokke time kandathiyallo😊🥰
Annum innum ennum Tovino chettan uyirr🥰😍😘
Tovino chettan poli 💓💓💓 onnum parayaanilla
Tovino chettan is very naughty 😍😍😍😍very cute😘😘😘
Last outro with tovino poli
Tovino chetta 😘😘😘😘😘😘😘😘😘😘
ഒരു സിനിമ യുടെ പ്രൊമോഷനുവേണ്ടി ഇത്രയും റിസ്ക് എടുക്കാൻ തയ്യാറായിട്ടുണ്ടെങ്കിൽ ടോവിനോ ചേട്ടന്റ ജോലിയോടുള്ള ആത്മാർത്ഥത അത്രയും ആണ് ❤️✨️
എന്റെ മോനെ ഇജ്ജാതി മനുഷ്യൻ മലയാള സിനിമ ഫീൽഡിൽ ജാടയില്ലാത്ത നടൻമാർ നിറയട്ടെ 😍
Firoz ikka dulquer salmane vilichittundu😂😂😂😂😂
Athenikk ishtapettu😄😄
😁😁😄😄
🤣
🤣🤣🤣🤣
😂
Such a great personality tovi ❤️
Tovino❤️🔥
ഷൈൻ ടോം ചാക്കോ കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ച്കൂടെ 🔥ആയേനെ 🤩
Congrats❤️for 8million🤩
Athre pettannayirunnu💌
10 million pettann avattey❤️❤️💞💞
8M enthin
10 M
തല തിരിഞ്ഞ് ഒരു ഇന്റർവ്യൂ 😂 അടിപൊളി 👏🏻✨️പിന്നെ ടോവിനോ മച്ചാൻ അടിപൊളി ✨️♥️ എന്ത് പരുപാടികും ആളു വരും 😍😍
Tovino is like a small kid. Very cool guy.
എക്സ്പിരിമെന്റിനു ശേഷം ടോവിനോ :ഞാൻ കരുതി ഇത് മുകളിലേക്ക് പൊങ്ങുമെന്ന്
ജിയോ :ഞാനും അങ്ങിനെയാ വിചാരിച്ചത് 😂😂
Asifali ആയിട്ട് ഇതുപോലെ ഒരു ഇന്റർവ്യൂവിനായി Waiting.. 😍
🔥🔥🔥🔥🔥🔥🔥🔥🔥🔥
അഭിനന്ദനങ്ങൾ 8 M 💯💯💯👏🏼❣️👏🏼❤️👏🏼💛💥💛
@Raizz_edits😈 ❤️❤️❤️👍😍
@Raizz_edits😈 pinnallathe
2 akan sahayikkumo😄😄🤪
@Raizz_edits😈 2 akan sahayikkumo
Aa balloon vach pattichath polichu😂😂😂🤣🤣🤣... Ithrayum simplicity ulla oru nadan... Hats off you Tovino chetta😇😇😇
Yes he is very simple and humble ma favorite actor
8 m subscribers അയപ്പോൾ tovino machanthe oppam celibate oru Aadipoli Actor ഇത് പോലെ ഇത്ര കമ്പിനി ഒള്ള നടൻ മലയാള സിനിമയിൽ വേറെ ഇല്ല വേറെ ആരും ഇല്ല ♥️😊😊😊😊
അപ്പുറത്ത് കാർത്തിക് ഇവിടെ M4 ടെക് അതിൻ്റെയും അപ്പുറത്ത് മച്ചാൻ.... പോളി മൂഡ് അമ്പാടി....🤣🤣😂😂❤️❤️
Tovino ചേട്ടൻ ഇത്രക്കും cool ആണല്ലേ.. ഞാൻ വിചാരിച്ചു വളരെ ദെഷ്യം കാരനാണെന്ന്.........
Thallumaala 🔥🔥🔥🔥
Tovino ❤️🩹❤️🩹❤️🩹
Super video, ഇത്രയും enjoy ചെയ്ത് ഒരു video അടുത്തൊന്നും കണ്ടില്ല
😂❤️, അടിപൊളി ❤️❤️❤️
താരജാഡയോ തലക്കനമോ എന്താണെന്ന് പോലും അറിയാത്ത നടൻ ❤️ 😘 ടോവി 😍 ALL THE VERY BEST TO TEAM തല്ലുമാല 🔥
Actor with ZERO HATERS ❤️❤️❤️❤️❤️
ഇന്നും കൂടെ കാലിക്കറ്റ് ഹൈ ലൈറ്റ് ന്ന് കണ്ടിട്ടേ ഒള്ളു😍 ❤🩹.... Tovin ചേട്ടൻ chumma seen