Manavaalan Thug - Thallumaala Promo Song | Tovino Thomas | Khalid Rahman| Ashiq Usman |Suhail Backer

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 18K

  • @youtubeakkio2479
    @youtubeakkio2479 2 ปีที่แล้ว +14261

    Aiwa.. First time കേൾക്കുമ്പോൾ തന്നെ ഇഷ്ടപെടുന്ന പാട്ടുകൾ വളരെ ചുരുക്കം ആണ്.. ഇത് പൊളിച്ചട്ടാ 😍🥰

  • @SARANYA_123_
    @SARANYA_123_ ปีที่แล้ว +20498

    TAMILAN WHO COME TO WATCH 😇

  • @nishadnishu3535
    @nishadnishu3535 2 ปีที่แล้ว +20367

    കേക്കല്ലേ കേട്ടാൽ പിന്നെ നിർത്താൻ പറ്റില്ല ശെരി അല്ലേ 🔥
    next 🔥😌😌power of Tamil 🔥

  • @MugeshMugesh-u2z
    @MugeshMugesh-u2z 7 วันที่ผ่านมา +39

    Anyone 2025 🔥...

  • @MOHANTHOMAS-ve2hj
    @MOHANTHOMAS-ve2hj 2 ปีที่แล้ว +5713

    🍃 *love* *ഉണ്ട* *അനുരാഗ* *കരിക്കിൻ* *വെള്ളം* തുടങ്ങിയ മികച്ച ചിത്രങ്ങൾ സമ്മാനിച്ച ഖാലിദ് റഹ്മാനിൽ നിന്ന് *തല്ലു* *മാല* എന്ന ചിത്രത്തിൽ പ്രതീക്ഷ ഏറെ ആണ്!!!!!!😇

    • @nxaze86
      @nxaze86 2 ปีที่แล้ว +26

      💯

    • @jithingeorge1897
      @jithingeorge1897 2 ปีที่แล้ว +66

      Dr robinodu അനുഗ്രഹം വാങ്ങിയാൽ കൊള്ളാം ഇല്ലെങ്കിൽ ബോക്സ്‌ ഓഫീസ് ദുരന്തം ആവും 💥

    • @Emotionified
      @Emotionified 2 ปีที่แล้ว +154

      @@jithingeorge1897 അതാരാ ഈ dr.robin 🤔

    • @galivich7574
      @galivich7574 2 ปีที่แล้ว +75

      Dr robin ninte achanaa👀

    • @zameerismayil3699
      @zameerismayil3699 2 ปีที่แล้ว +37

      @@jithingeorge1897 ഒന്ന് പോട

  • @ajnabi1648
    @ajnabi1648 2 ปีที่แล้ว +5459

    കണ്ണൂരിലെ ചുമരുകൾ കളർഫുൾ ആക്കിയ തല്ലുമാല ടീമ്സിന് ഒരുപാട് നന്ദി 🔥👍♥️സിനിമയിൽ കഥ മലപ്പുറമാണ്‌
    ഷൂട്ട്‌ ചെയ്തത് കണ്ണൂരിലാണ് 🔥🔥

    • @Vasu_ko
      @Vasu_ko 2 ปีที่แล้ว +129

      I'm from kannur

    • @aswinc661
      @aswinc661 2 ปีที่แล้ว +174

      KL10

    • @meghna7776
      @meghna7776 2 ปีที่แล้ว +82

      Kannur ❤️💥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @Charlie_00000
      @Charlie_00000 2 ปีที่แล้ว +76

      Kannur🥵❤

    • @ibrahimibru2608
      @ibrahimibru2608 2 ปีที่แล้ว +78

      Yup kannur nammale piller bike stunding

  • @hyderksd5436
    @hyderksd5436 2 ปีที่แล้ว +5438

    ഇതും കൂടി തിയേറ്ററിൽ ഉണ്ടായിരുന്നെങ്കിൽ ഒന്നു കൂടി പൊളിച്ചേനെ 💥💥💥🔥

    • @robinskull
      @robinskull 2 ปีที่แล้ว

      MY SONGS ARE WAY BETTER THAN THIS MALAYALAM SONG

    • @muhammadunais1355
      @muhammadunais1355 2 ปีที่แล้ว +143

      End credit engilum idaarnu🚶🏻‍♂️

    • @hyderksd5436
      @hyderksd5436 2 ปีที่แล้ว +14

      @@muhammadunais1355 S 💯

    • @gamingwith2511
      @gamingwith2511 2 ปีที่แล้ว +21

      Power sanam

    • @zmangadan
      @zmangadan 2 ปีที่แล้ว +64

      അപ്പൊ ഇത് തിയേറ്ററില്‍ ഇല്ലേ

  • @kottakkal071
    @kottakkal071 6 หลายเดือนก่อน +253

    എനിക്കറിയാമായിരുന്നു ഈ പാട്ടു കേൾക്കാൻ നീ ഇനിയും ഇവിടെ വരുമെന്ന്.. ❣

    • @nadheerashihab9289
      @nadheerashihab9289 6 หลายเดือนก่อน +2

      😁

    • @thahsinafathima8114
      @thahsinafathima8114 5 หลายเดือนก่อน +1

    • @Thasni12343
      @Thasni12343 5 หลายเดือนก่อน

      അത് ഞാൻ 😁

    • @Asif-Fp9gR188
      @Asif-Fp9gR188 4 หลายเดือนก่อน +7

      ഈ പാട്ട് കേൾക്കുമ്പോൾ ഇത് ഇറങ്ങിയ അന്നത്തെ കാലം ഓർമയിൽ വരുന്നവരുണ്ടോ ?

    • @hiza123
      @hiza123 4 หลายเดือนก่อน +1

      Vannu😌❤️‍🔥

  • @nikhiljoy5968
    @nikhiljoy5968 2 ปีที่แล้ว +2356

    എത്ര കേട്ടിട്ടും മടുക്കുന്നില്ല... ഇജ്ജാതി വൈബ്... 🔥 കേൾക്കുംതോറും ഇഷ്‌‌ടം കുടി വരുന്ന ഐറ്റം 🔥🔥🔥🔥

    • @Aldrinfrank.r
      @Aldrinfrank.r 2 ปีที่แล้ว +9

      YES

    • @Vyshkh
      @Vyshkh 2 ปีที่แล้ว +8

      Sathyam 💯❤️‍🔥

    • @arjuna7483
      @arjuna7483 2 ปีที่แล้ว +9

      Yes

    • @junimusic3049
      @junimusic3049 ปีที่แล้ว +5

      👍👍👍❤️❤️❤️👌👌

    • @shabeesshami3587
      @shabeesshami3587 ปีที่แล้ว

      Gh jcKgkbcu7g,🕋🤭🐱😏

  • @harisbeach9067
    @harisbeach9067 2 ปีที่แล้ว +6287

    ആര് തകർക്കാൻ നോക്കിയാലും
    ആര് തളർത്താൻ നോക്കിയാലും
    ആര് കുറ്റം പറഞ്ഞാലും
    തളരാത്ത ചങ്കുറപ്പുള്ള ജില്ല🔥മലപ്പുറം🔥
    💓☪💓️🕉️💓✝️

    • @pachugaming6697
      @pachugaming6697 2 ปีที่แล้ว +88

      Ath athre ollu

    • @aslamck3747
      @aslamck3747 2 ปีที่แล้ว +92

      പൊന്നാനി ❤❤❤

    • @mohammadsirajudheen1501
      @mohammadsirajudheen1501 2 ปีที่แล้ว +208

      Athum ee songm thammil illa bandam?

    • @shazzzaman164
      @shazzzaman164 2 ปีที่แล้ว +149

      @@mohammadsirajudheen1501 Malappuram language aan athilee rap
      Athayirikkum😁

    • @vijinkrishnak2128
      @vijinkrishnak2128 2 ปีที่แล้ว +69

      Nilambur 🥰🥰

  • @SMK66821
    @SMK66821 9 หลายเดือนก่อน +308

    A tiny industry of india goes international level day by day

    • @DivyaAbhilash-r5m
      @DivyaAbhilash-r5m 5 หลายเดือนก่อน +4

      Only sidhu moose wala🥹♥️

    • @3everyoung
      @3everyoung 4 หลายเดือนก่อน +7

      what is the sense of bringing him here?

    • @ASK-ce6ps
      @ASK-ce6ps หลายเดือนก่อน

      ​@@DivyaAbhilash-r5mthey're better raplers in kerala than sidhu moosiwala 🙄🚶‍♂️

    • @travancore_royal_family
      @travancore_royal_family 21 วันที่ผ่านมา

      Its not tiny

  • @harishmohammed9851
    @harishmohammed9851 หลายเดือนก่อน +23

    1:50 bass beat 🤯 took it to next level😮‍💨

  • @prajwalkannadiga8737
    @prajwalkannadiga8737 2 ปีที่แล้ว +1511

    ಭಾಷೆ ಅರ್ಥ ಹಾಗಲಿಲ್ಲ ಆದ್ರೇ ಸಂಗೀತ ಅದ್ಭುತ. ಲವ್ ಫ್ರಮ್ ಕರ್ನಾಟಕ 💛❤️

    • @vc6444
      @vc6444 2 ปีที่แล้ว +98

      Even we malayalees dont completely understand the lyrics because its ponnani slang 😆

    • @-Jimmy90-Kl-05
      @-Jimmy90-Kl-05 2 ปีที่แล้ว +10

      Atheda mwone 🫶

    • @hegdevenkatesh7433
      @hegdevenkatesh7433 2 ปีที่แล้ว +7

      Where is song in the movie 🙄

    • @nvvlogs9073
      @nvvlogs9073 2 ปีที่แล้ว +6

      @@vc6444 he telling I don't understand ur language but I love ur music okk

    • @zmangadan
      @zmangadan 2 ปีที่แล้ว +1

      Love u brotjer

  • @saleeladam
    @saleeladam 2 ปีที่แล้ว +783

    ഇറങ്ങി 1ദിവസത്തിനുള്ളിൽ പത്തമ്പത് തവണ കേട്ട്. എജ്ജാതി vibe സാനം 🔥

  • @worldofcineman2482
    @worldofcineman2482 2 ปีที่แล้ว +704

    എല്ലാം ഒന്നിനൊന്നു മെച്ചം 🥰👍🏻👍🏻👍🏻ആരാധകരെ ശാന്തരാക്കുവിൽ.. 💪🏻

    • @jithingeorge1897
      @jithingeorge1897 2 ปีที่แล้ว +6

      Dr robin വിചാരിച്ചാൽ പടം ഹിറ്റ്‌ 💥

    • @salmanparis633
      @salmanparis633 2 ปีที่แล้ว +23

      @@jithingeorge1897 edithitt poda konakkand

    • @bihasmuhammed640
      @bihasmuhammed640 2 ปีที่แล้ว

      @@jithingeorge1897 my**r poodo erangi

    • @femirshanu
      @femirshanu 2 ปีที่แล้ว +3

      @@jithingeorge1897 avastha 😂

    • @lol-fh2gw
      @lol-fh2gw 2 ปีที่แล้ว +1

      @@jithingeorge1897 blessly fan ann thonnunnu😂

  • @SangharajJadhav-w2n
    @SangharajJadhav-w2n 14 ชั่วโมงที่ผ่านมา +1

    Literally powerfull 🥵
    ❤️ from maharastra ⬆️

  • @abdulhabeebk933
    @abdulhabeebk933 2 ปีที่แล้ว +4784

    അന്യായ Track ആണ് 🔥, ഒന്നും പറയാനില്ല, ഞമ്മളെ മലപ്പുറത്തിന്റെ ബർത്താനം,💯.
    Rooted Lyrics, 🎤Blending Rap,Amazing Drop &Beat's🔊🎶
    എന്തായാലും Track Top Chart ൽ വരും,🥀🆎

    • @ashikah2978
      @ashikah2978 2 ปีที่แล้ว +16

      Ee song nte original track onnu paray bro

    • @jauharpk4856
      @jauharpk4856 2 ปีที่แล้ว +31

      @@ashikah2978 typical slang aan paad pedm mone googlel lyrics vanntt nokkntha nallath

    • @rdbl1561
      @rdbl1561 2 ปีที่แล้ว +5

      @@jauharpk4856
      Mmm

    • @SHAHIL.K
      @SHAHIL.K 2 ปีที่แล้ว +35

      Broo ee song padith ante nattile ulla allann ante kudubam annn💥💖

    • @kunjimuhammed6090
      @kunjimuhammed6090 2 ปีที่แล้ว +34

      Malappuram

  • @anghak.178
    @anghak.178 2 ปีที่แล้ว +990

    Lyrics known=0℅
    Enjoyed song=100℅😍😍
    Lots of love from Maharashtra 🥰🥰

  • @forfamily3383
    @forfamily3383 2 ปีที่แล้ว +573

    ഏജജാതി മ്യൂസിക്👍👍 മലപ്പുറത്തിന്റെ ട്രഡീഷണൽ സാംസാരത്തിന്റെ രസം ഉൾക്കൊണ്ടുള്ള ലിറിക്‌സ് 👍👍

    • @ajiak6031
      @ajiak6031 2 ปีที่แล้ว +3

      😍🥰🍔😎

    • @cruelbipin3567
      @cruelbipin3567 2 ปีที่แล้ว +2

      Avidem ng keri 😏

    • @superstalin169
      @superstalin169 2 ปีที่แล้ว

      പൊന്നാനി സ്ലാങ്

  • @ramneekkaur7807
    @ramneekkaur7807 6 หลายเดือนก่อน +77

    I'm from Punjab...... I listen this song first tym and this song is in my mind but I don't know the lyrics .... Today suddenly I found this....❤.....

  • @ramsheekansary3749
    @ramsheekansary3749 2 ปีที่แล้ว +520

    Im Tamilan... But i know malayalam very well...❤️ മച്ചാനെ പൊലി സാനം... voice🔥

    • @amalismail_7
      @amalismail_7 2 ปีที่แล้ว +44

      😾 You failed, മച്ചാനെ പൊളി സാനം... is correct

    • @thomaskluka7320
      @thomaskluka7320 2 ปีที่แล้ว

      @@amalismail_7 neerd

    • @shafeequebava95
      @shafeequebava95 2 ปีที่แล้ว +5

      😄😄

    • @akhilpb9779
      @akhilpb9779 2 ปีที่แล้ว

      @@amalismail_7 atleast he tried. Malayaliis are the only people find mistakes in everything.

    • @lijith4033
      @lijith4033 2 ปีที่แล้ว +4

      😄

  • @dabzeetheartist3457
    @dabzeetheartist3457 2 ปีที่แล้ว +8080

    Thanks You for the 2Million 😍 ❤❤
    @manushyar
    *എല്ലാരും ചൊല്ലിണതല്ലി വൻ കജൂക്കുള്ളൊരു കാര്യക്കാരൻ,
    *മൊഞ്ചാണെ ലങ്കി മറിഞ്ഞൊരു
    മാണതമ്പിളി പോലൊരു മാരൻ,
    *കടലാണെ നീന്തി കയറിയ
    പോരിശയുള്ളൊരു
    വാല്യേക്കാരൻ,
    *നെഞ്ചാണേലഞ്ചികൊഞ്ചണ
    കണ്ണഞ്ചുന്നൊരു ചെഞ്ചോടി മാരൻ.
    *സുഗ്ഗുണ്ടയിമൊരു സെരിയുണ്ട്,
    *കാതിലും, കടുക്കനും വേറെണ്ട്,
    *അദബിനു ഉളുപ്പൊര് ലേസണ്ട്
    *കളിയാണേ കജ്ജില് വേറെണ്ട്
    *മണിയറ തൊറക്കണ ചിരിയിണ്ട്
    *ചിരിയില് ചേല് പൊതിഞ്ഞീണ്ട്
    *അരിമുല്ലകണക്കിന് കഥയിണ്ട്
    *കഥയാണേൽ പറയാൻ ഏറെണ്ട്.
    Look who came with a lot of gold, remember when you wanted this, naivety was all you owned, a stoner got in your way, you were like, man like what you on! Now you're like, talk about the drugs? I gave your dad a dose.
    They be destroying these women left, right and centre
    Maybe this time it'll be fighting, curtains all just went up, Babies without names, father or family roots, harder it gets for them, average is set for them high
    You keep walking back, as i cover you, had to come back from behind and say, you're cowardly, how are you coming back from all the mess, like you know nothing
    Ain't fond of you, Where did you get all the Colours and NIKEs
    Who powered you?
    Products all around, but poverty in real, tap it even tilt, make it look like monetary deals, daffodil is the killer you said, you did put them in the vase you murderer, seems like you lost the people who you could have called a furtherer, now you go door to ഡോർ
    *സുഗ്ഗുണ്ടയിമൊരു സെരിയുണ്ട്,
    *കാതിലും, കടുക്കനും വേറെണ്ട്,
    *അദബിനു ഉളുപ്പൊര് ലേസണ്ട്
    *കളിയാണേ കജ്ജില് വേറെണ്ട്
    *മണിയറ തൊറക്കണ ചിരിയിണ്ട്
    *ചിരിയില് ചേല് പൊതിഞ്ഞീണ്ട്
    *അരിമുല്ലകണക്കിന് കഥയിണ്ട്
    *കഥയാണേൽ പറയാൻ ഏറെണ്ട്.
    *എല്ലാരും ചൊല്ലിണതല്ലി വൻ കജൂക്കുള്ളൊരു കാര്യക്കാരൻ,
    *മൊഞ്ചാണെ ലങ്കി മറിഞ്ഞൊരു
    മാണതമ്പിളി പോലൊരു മാരൻ,
    *കടലാണെ നീന്തി കയറിയ
    പോരിശയുള്ളൊരു
    വാല്യേക്കാരൻ,
    *നെഞ്ചാണേലഞ്ചികൊഞ്ചണ
    കണ്ണഞ്ചുന്നൊരു ചെഞ്ചോടി മാരൻ.
    *സുഗ്ഗുണ്ടയിമൊരു സെരിയുണ്ട്,
    *കാതിലും, കടുക്കനും വേറെണ്ട്,
    *അദബിനു ഉളുപ്പൊര് ലേസണ്ട്
    *കളിയാണേ കജ്ജില് വേറെണ്ട്
    *മണിയറ തൊറക്കണ ചിരിയിണ്ട്
    *ചിരിയില് ചേല് പൊതിഞ്ഞീണ്ട്
    *അരിമുല്ലകണക്കിന് കഥയിണ്ട്
    *കഥയാണേൽ പറയാൻ ഏറെണ്ട്.

  • @PMgraphicsCreation
    @PMgraphicsCreation 2 ปีที่แล้ว +98

    ഓ.. മോനെ..പോളി സാനം...ഞാൻ ഒരു ഓട്ടോയിൽ ആണ് ഇത് ആദ്യം കേൾക്കുന്നത്...now adicted...!! 1.49....ohhh sinth bass.... മോനെ....

  • @Achuzz-wd7go
    @Achuzz-wd7go 7 หลายเดือนก่อน +169

    Anyone watching Today 😅

    • @ReshuahmadShaik
      @ReshuahmadShaik 7 หลายเดือนก่อน +2

      Me

    • @nijaswilson
      @nijaswilson 7 หลายเดือนก่อน

      We can only watch it today bro. We can't watch it tomorrow or yesterday

    • @ABIN612
      @ABIN612 7 หลายเดือนก่อน +1

      Me 😂

    • @sh1004
      @sh1004 7 หลายเดือนก่อน

      Why u asking Lil bro?

    • @joyalpv1279
      @joyalpv1279 7 หลายเดือนก่อน

      Me😂

  • @i_view7188
    @i_view7188 10 หลายเดือนก่อน +913

    DABZEE fan from Sri Lanka 🇱🇰

    • @sajeehasalim3842
      @sajeehasalim3842 8 หลายเดือนก่อน +8

      Ff

    • @salmaazad8664
      @salmaazad8664 7 หลายเดือนก่อน

      Iidggdkjdiq😅​@@sajeehasalim3842

    • @minadzsith
      @minadzsith 6 หลายเดือนก่อน +8

      Same here bruh ❤

    • @dayalan1247
      @dayalan1247 6 หลายเดือนก่อน +5

      me also

    • @sirajpp2591
      @sirajpp2591 6 หลายเดือนก่อน +2

      Tnxxxxx❤️

  • @aswinappu3098
    @aswinappu3098 2 ปีที่แล้ว +212

    Malappurathinu ithrayum nalloru pattu thannathinu thallumalakk inte valiya oru thanks😊😊😊😊 MALAPPURAM ☪️🕉✝️

    • @peace806
      @peace806 2 ปีที่แล้ว +3

      😍😍😍

    • @Sal_man-98
      @Sal_man-98 2 ปีที่แล้ว +2

      Malappuram 😘 ✌

    • @syhuhjk
      @syhuhjk 10 หลายเดือนก่อน +2

      Dhimmi 😂😂😂

    • @lemon1720
      @lemon1720 10 หลายเดือนก่อน +1

      English lyrics sherikkum kettittano ee parayunnath?

    • @STORYTaylorXx
      @STORYTaylorXx 9 หลายเดือนก่อน +2

      അതിന് ചന്ദ്രനും കുരിശും എന്തിനാണ് ഹേ😂. നിങ്ങൾ തന്നെ സ്വയം നിങ്ങളുടെ ജില്ലയ്ക്ക് എന്തോ പ്രശ്നമുണ്ട് എന്ന് കരുതുന്നു അതുകൊണ്ടാണല്ലോ ഇത്തരത്തിൽ ഒക്കെ ചെയ്യുന്നത്😂 വേറെ ഏതെങ്കിലും ജില്ലക്കാർക്ക് ഇതുപോലെ ചെയ്യാറുണ്ടോ

  • @eidqamar143
    @eidqamar143 2 ปีที่แล้ว +1790

    That mappilappatu + rap mix..🔥🔥
    Adipoli✨️✨️
    ❤️ from Malappuram..!!

    • @Ca.pta-in_
      @Ca.pta-in_ 2 ปีที่แล้ว

      Hoytu😎😎🔥🔥🔥🔥🔥💪😁😁😲😮😮😮😲😲🤐😲😲😲😯😮😲🥺😮😲😲😮😦😦

    • @reebeezee108
      @reebeezee108 2 ปีที่แล้ว

      ❤️❤️❤️

    • @rajeswariv720
      @rajeswariv720 2 ปีที่แล้ว

      🙏🏻

  • @amalunni266
    @amalunni266 2 หลายเดือนก่อน +32

    100 million aaya shesham vannavar undo🔥

    • @PrathibhaK-h2i
      @PrathibhaK-h2i 2 หลายเดือนก่อน

      Nyan😂😂😂😂😂😂😂

  • @shanifershanu
    @shanifershanu 2 ปีที่แล้ว +276

    കാലത്തിനു മുന്നേ സഞ്ചരിക്കുന്ന ഒരു ഫിലിം മേക്കർ
    മുഹ്സിൻ ♥️

    • @fathimak4563
      @fathimak4563 2 ปีที่แล้ว +8

      Muri is a Jinnn ❤️❤️❤️

    • @വാര്യർ
      @വാര്യർ 2 ปีที่แล้ว

      അങ്ങനെ ഒക്കെ ഉണ്ടോ ?? ഒരു പോകവാണം മുരി

    • @Sahil-xv7fr
      @Sahil-xv7fr 2 ปีที่แล้ว

      MuRi 🤍

  • @ajmaljamal2856
    @ajmaljamal2856 2 ปีที่แล้ว +1869

    മുമ്പൊരിക്കലും കേൾക്കാത്ത,തികച്ചും വ്യത്യസ്ത ശൈലിയിൽ പാടാൻ കഴിയുന്ന റാപ് singer.👌👌💐💐💐👍👍

  • @kpsiva045
    @kpsiva045 2 ปีที่แล้ว +331

    01:50 that lyrics vibe🤗🤩

    • @apurva797
      @apurva797 2 หลายเดือนก่อน +2

      So trueee

    • @DarthVader-c4v
      @DarthVader-c4v หลายเดือนก่อน +1

      1:31 🔥

  • @ShaiedDragon
    @ShaiedDragon หลายเดือนก่อน +4

    I am Kashmiri. I listen this song during my hostel tym in Kerala.
    I loved this Malayalam Song.
    It had a different vibe❤

  • @pulsarboytn8349
    @pulsarboytn8349 2 ปีที่แล้ว +3663

    தமிழ் நாட்டில் உள்ள ரசிகர்கள் சார்பாக வால்துக்கள் 💥💥

  • @harshadoffcl
    @harshadoffcl 2 ปีที่แล้ว +157

    ടിക്കറ്റ് ഒക്കെ ബുക്ക്‌ ചെയ്ത്.. ഞങൾ എല്ലാം സെറ്റ് ആണ്..... നീ വാ വസീമേ.... 😍🔥....

  • @mr.indian5883
    @mr.indian5883 2 ปีที่แล้ว +112

    I'm from Tamilnadu....Big fan of Malayalam movies 😍😍😘😘😘

  • @KmaruthiKmaruthi-s3x
    @KmaruthiKmaruthi-s3x 5 วันที่ผ่านมา +2

    Kannadiga's assemble here❤

  • @a.t.3070
    @a.t.3070 9 หลายเดือนก่อน +875

    Understanding 0 🙂
    Vibe 100 🔥
    Lots of love from North ❤️

    • @yasirthumbil
      @yasirthumbil 8 หลายเดือนก่อน +14

      try to understand, it’s vibe turn to x100

    • @user-bi4jq
      @user-bi4jq 7 หลายเดือนก่อน +8

      YK SUBTITLES EXIST

    • @phantomxEditzzz
      @phantomxEditzzz 7 หลายเดือนก่อน +5

      Bruh he from North india

  • @asifam6106
    @asifam6106 2 ปีที่แล้ว +1693

    This song deserve's "1Billion" views 🔥👍

    • @_SAJIDMUHAMMED_
      @_SAJIDMUHAMMED_ 2 ปีที่แล้ว +28

      😁ok bei..

    • @samalex6875
      @samalex6875 2 ปีที่แล้ว +24

      No it deserves 1 trillion likes 👌🏻

    • @asifam6106
      @asifam6106 2 ปีที่แล้ว +4

      @@samalex6875 yaa broo 😄🔥🔥

    • @gokul1332
      @gokul1332 2 ปีที่แล้ว +28

      Atrekk venoo🥴

    • @robinskull
      @robinskull 2 ปีที่แล้ว

      MY SONGS ARE WAY BETTER THAN THIS MALAYALAM SONG

  • @mirrormirage0
    @mirrormirage0 2 ปีที่แล้ว +912

    Vocal and Visual treat. Splendid ! 🔥 🇮🇳 🇦🇪

  • @RazinCk-f1c
    @RazinCk-f1c 7 หลายเดือนก่อน +32

    Guys MHR ath ഒന്നൊന്നര ഐറ്റം തന്നെ 🔥🔥🔥compser MHR

  • @rajudev2168
    @rajudev2168 ปีที่แล้ว +3432

    Tamilan and Malayali are always United 🔥😎💪

  • @smileplease6703
    @smileplease6703 2 ปีที่แล้ว +222

    1:50 iconic 🔥🔥

    • @STATUSZONE-rl7uy
      @STATUSZONE-rl7uy 2 ปีที่แล้ว +4

      🔥🔥

    • @snrsnr3826
      @snrsnr3826 2 ปีที่แล้ว

      🤣🤣🤣☹️

    • @apurva797
      @apurva797 2 หลายเดือนก่อน

      Trueeee

    • @apurva797
      @apurva797 2 หลายเดือนก่อน

      Trueee

  • @athulrajattingal
    @athulrajattingal 2 ปีที่แล้ว +167

    ഇതു കൊള്ളാമല്ലോ കിടുക്കാച്ചി ബീറ്റ് കളർഫുൾ ആയിട്ടുണ്ട് 💥😮..... സോങ്ങിന് തന്നെ നല്ല റിപ്പീറ്റ് value ഉണ്ട് 🔥

  • @Horrornights1-w
    @Horrornights1-w 8 หลายเดือนก่อน +42

    Don't worry guyz we will meet after 10 years to listen to this masterpiece ...❤❤❤

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 ปีที่แล้ว +701

    ചെയ്ത നാല് സിനിമകളും ഒന്നിനൊന്ന് മികച്ചതാക്കിയ സംവിധായകൻ ഇത്തവണയും നിരാശപ്പെടുത്തിലെന്ന് പ്രതീഷിക്കാം..
    ഖാലിദ് റഹുമാൻ.. 🤩💯💥 തല്ലുമാല.. 👊💥

    • @muhammednajeebahnajeeb8033
      @muhammednajeebahnajeeb8033 2 ปีที่แล้ว +3

      4padam cheydhind

    • @cinmatrailer
      @cinmatrailer 2 ปีที่แล้ว +41

      ഒരു കുടുംബത്തിൽ 3 കലാകാരന്മാർ
      Jimshi khalid🎥
      Shyju khalid🎥
      Khalid rehman 🎬

    • @mojase3l
      @mojase3l 2 ปีที่แล้ว +24

      @@cinmatrailer father vp khalid

    • @ajeeshpukkayil3183
      @ajeeshpukkayil3183 2 ปีที่แล้ว +16

      4 പേർ സുമേഷേട്ടൻ

    • @midlaj1268
      @midlaj1268 2 ปีที่แล้ว +2

      Ninthe vishvwsam ninne rakshakktte

  • @nithinchakravarthy9620
    @nithinchakravarthy9620 2 ปีที่แล้ว +644

    Im a Telugu, yet so addictive to this Badass desi mallu hiphop 🔥… take a bow! 🎵

    • @rytry84
      @rytry84 2 ปีที่แล้ว

      Then check my page for some Telugu hip-hop bruh🤌☕🖤

    • @jamskarakul820
      @jamskarakul820 2 ปีที่แล้ว

      Bavundava

    • @rafimuhammed2580
      @rafimuhammed2580 2 ปีที่แล้ว +2

      uuu890

    • @suresheditmaster4023
      @suresheditmaster4023 2 ปีที่แล้ว +3

      NANU KUDA TELUGU BRO MEE TO
      I LOVE THIS SONG 🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏❤️❤️❤️💕💕💕💕

    • @pehameed3749
      @pehameed3749 2 ปีที่แล้ว

      ​@@suresheditmaster4023 ?. I..

  • @cskgaming1897
    @cskgaming1897 2 ปีที่แล้ว +2856

    I'm tamilnadu ..i love Malayalam song ...the song adipoli

    • @Anonymous-vb6md
      @Anonymous-vb6md 2 ปีที่แล้ว +56

      Kerala uyir.....😈😈

    • @mf-kv4sj
      @mf-kv4sj 2 ปีที่แล้ว +17

      thanks bro

    • @peace806
      @peace806 2 ปีที่แล้ว +8

      😊😊

    • @eggloves
      @eggloves 2 ปีที่แล้ว

      Malayali🫀🫀

    • @agent46_
      @agent46_ 2 ปีที่แล้ว +3

      Hi

  • @ZainabaHaleem
    @ZainabaHaleem 2 หลายเดือนก่อน +4

    ഒരിക്കലും മറക്കാൻ പറ്റാതെ സോങ് അല്ലെ 🔥🔥🔥

  • @balusivasubramanian8503
    @balusivasubramanian8503 2 ปีที่แล้ว +1120

    அருமையான இசை அதற்க்கு ஏற்ற பாடல்வரிகள் பாடல் ஆசிரியரின் குரல் மூன்றும் சேர்ந்து பாடலை மீண்டும் மீண்டும் கேட்க வைக்கிறது 🖤🖤 from tamilnadu

    • @NaveenStark1
      @NaveenStark1 2 ปีที่แล้ว +7

      Ithu enna language bro

    • @muthusahin7016
      @muthusahin7016 2 ปีที่แล้ว +14

      @@NaveenStark1 Malayalam bro 🔥

    • @Kolaru8056
      @Kolaru8056 2 ปีที่แล้ว +6

      Song purunja matheriye arumaiyana varigal ah

    • @balusivasubramanian8503
      @balusivasubramanian8503 2 ปีที่แล้ว +7

      @@Kolaru8056 yen purincha tha varikal yellam arumaiya irukkanuma haan

    • @Dntamilan
      @Dntamilan 2 ปีที่แล้ว +3

      💯

  • @eliyamathi9163
    @eliyamathi9163 2 ปีที่แล้ว +1970

    I’m from Andhra Pradesh
    I love this song 😍😍😍
    Like a trance 🔥🔥🔥🔥🔥🔥

  • @bharvafbartiben9093
    @bharvafbartiben9093 9 หลายเดือนก่อน +62

    I am from Gujarat.
    I can't imagine understand one word but like this song

  • @Silent_Nightingale
    @Silent_Nightingale 6 หลายเดือนก่อน +12

    മലപ്പുറത്തിന്റെ ഭാഷയെ കളിയാക്കിയവർ വരെ ഇപ്പൊ ഈ പാട്ടുകളൊക്കെയും ആസ്വദിക്കുന്നു"" ❤ എന്ന് ഒരു മലപ്പുറംകാരി🥰

    • @mumin9436
      @mumin9436 6 หลายเดือนก่อน +2

      idh ketta first day njaanum vijaarichath adhaayrn . aadyaaytt aan “kajookk” ennokke oru songil kelkanath 😊😊 njan oru kozhikodukaaran aanenkil koodi , orupaad malappuram frnds und 😊

  • @rtrtt7478
    @rtrtt7478 2 ปีที่แล้ว +309

    Repeat mode. Listened almost 70+ times. ❤ from Sri Lanka 🇱🇰

  • @muhammedshafeek8803
    @muhammedshafeek8803 2 ปีที่แล้ว +598

    ആ പാട്ടുകാരന്റെ voice നോ രക്ഷ.. എന്നാ powera..... സൂപർബ് 👍👍👍👍

  • @IJustReactAndReview
    @IJustReactAndReview 2 ปีที่แล้ว +1408

    Can’t stop listening to this 🤌😌✋

  • @itsmedracoyt9472
    @itsmedracoyt9472 7 หลายเดือนก่อน +14

    കാലം എത്ര കഴിഞ്ഞാലും ഈ പാട്ട് ഉണ്ടാകുന്ന ഓളം 😌✨

  • @sudhindraprakashkulkarni
    @sudhindraprakashkulkarni 2 ปีที่แล้ว +90

    Understanding 0% 🤠
    Feeling 100% 🌋 🔥
    Love From Bengaluru, Karnataka 🟡 🔴

  • @tcreative444
    @tcreative444 2 ปีที่แล้ว +115

    ನಮಗೆ ನಿಮ್ಮ ಭಾಷೆ ಬರಲ್ಲ , ಆದರೂ ಹಾಡು ಒಂತರ ಸೂಪರ್ ಆಗಿದೆ, ನಮ್ಮ ಕರ್ನಾಟಕ ನಮ್ಮ ಹೆಮ್ಮೆ

    • @chandrakb3510
      @chandrakb3510 2 ปีที่แล้ว

      Mandya bro

    • @ayishaadinanazwa3806
      @ayishaadinanazwa3806 2 ปีที่แล้ว

      @@chandrakb3510 p

    • @chandrakb3510
      @chandrakb3510 2 ปีที่แล้ว

      @@ayishaadinanazwa3806 what

    • @noufal8906
      @noufal8906 2 ปีที่แล้ว

      Super bro 😚😚😘😘😘😘🥰🤩🤩🥰😍😚😘😘🍁😍😍😚

    • @noufal8906
      @noufal8906 2 ปีที่แล้ว

      Tq

  • @ibbuibbu5715
    @ibbuibbu5715 2 ปีที่แล้ว +3311

    அருமையான பாடல், இந்த பாடலில் இருந்து இன்னும் மீள முடியவில்லை🔥🔥❤️

  • @farooqmian9344
    @farooqmian9344 6 หลายเดือนก่อน +16

    Respect from Pakistan. DHH on the TOP!

  • @MOHANTHOMAS-ve2hj
    @MOHANTHOMAS-ve2hj 2 ปีที่แล้ว +428

    🍃 12 August തല്ലുമാല പടത്തിനായി കാത്തിരിക്കുന്നവർ ഈ കൂട്ടിൽ കൂടിക്കോ!!!!!!!😇

  • @Lxngvx777
    @Lxngvx777 2 ปีที่แล้ว +217

    Caution: this song will be addictive 🔥🔥🔥

    • @Odupali-r1n
      @Odupali-r1n 2 ปีที่แล้ว

      Is *

    • @JKF17
      @JKF17 2 ปีที่แล้ว +1

      ❤❤❤❤🥺

  • @singleboy2098
    @singleboy2098 2 ปีที่แล้ว +86

    തലശ്ശേരിയിൽ ഷൂട്ടിംഗ് കാണാൻ പോയപ്പോൾ ഞാൻ വിചാരിച്ചില്ല സിനിമ ഇത്ര വിജയമാകുമെന്ന് Tovi 🔥❤️

  • @mohanking4845
    @mohanking4845 7 หลายเดือนก่อน +5

    Lyrics known=90%
    Enjoyed song=100%
    Lot of love from Tamilnadu❤❤

  • @gamegamegame7806
    @gamegamegame7806 ปีที่แล้ว +87

    ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നു പോലും കമന്റ്‌ വന്നിരിക്കുന്നു... നമ്മുടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കമന്റ്സ്... വേറെ ലെവൽ

  • @kindtoevery
    @kindtoevery 2 ปีที่แล้ว +760

    i want International rappers and singers to listen to this masterpiece..
    proud to be a Mallu..💝

    • @titofernandezl
      @titofernandezl 2 ปีที่แล้ว +25

      Share to as many as possible...We can share this link to foreigners who react to videos.... In some way it will reach those international rappers..

    • @aslamachu5717
      @aslamachu5717 2 ปีที่แล้ว +3

      @@titofernandezl yes,,,,

    • @ajeshk6587
      @ajeshk6587 2 ปีที่แล้ว +1

      Also watch another masterpiece or World-class rap hip-hop from suhail & ak#...
      ❤‍🔥 THALAIVA Song Malayalam Official Music Video.... 🎤AK#

  • @kidfnx6464
    @kidfnx6464 ปีที่แล้ว +491

    കമന്റ്സ് നോക്കിയപ്പോഴാ മനസ്സിലായെ ഈ ഒരു സോങ് ന്റെ റേൻജ് 🔥.. ലവ് from പാക്കിസ്ഥാൻ, കർണാടക, തായ്‌ലൻഡ്, തമിഴ് etc... 😍🔥🔥

  • @Jobsonjolly
    @Jobsonjolly 2 หลายเดือนก่อน +18

    Who is watching after hitting 100 million🔥

    • @zayn2318
      @zayn2318 2 หลายเดือนก่อน +1

      Me🗿

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 ปีที่แล้ว +1429

    കേരളത്തിൽ യൂത്തിന് ഇടയിൽ ട്രെൻഡ് സ്റ്റേറ്റർ ആകാൻ പോവുന്ന പടം..തല്ലുമാല.. 💥

    • @nxaze86
      @nxaze86 2 ปีที่แล้ว +34

      State alla country

    • @Cpt.SoapFlys
      @Cpt.SoapFlys 2 ปีที่แล้ว +29

      Nirthaan ayille...ith nth comment anu same🤦🏻‍♂️

    • @gamingreels2083
      @gamingreels2083 2 ปีที่แล้ว +3

      @@Cpt.SoapFlys haa😂😂

    • @Afnad555
      @Afnad555 2 ปีที่แล้ว +7

      Thangante Andi😛

    • @pranavup8126
      @pranavup8126 2 ปีที่แล้ว +1

      Movie il ondo ee song

  • @ahadayan1292
    @ahadayan1292 2 ปีที่แล้ว +126

    റീൽസുകൾ ഭരിക്കാൻ പോകുന്ന ഐറ്റമാണ് ഈ സാധനം ❤❤❤❤

  • @rijureji6804
    @rijureji6804 2 ปีที่แล้ว +572

    പ്രീ ക്ലൈമാക്സ് ടൈമിൽ കല്യാണ വീട്ടിൽ ഈ സോങ് place ചെയ്തു 2 ഗാങ്ങും തമിലുള്ള ടെൻഷൻ ഹെവി ഫീൽ കിട്ടിയേനെ 😍😌 തീയേറ്ററിൽ ഈ സോങ് ആരൊക്കെ മിസ്സ് ചെയുനുണ്ട് ? 😐

    • @suaeil943
      @suaeil943 2 ปีที่แล้ว +40

      Aa climaxil arabic costumil varunna scenil aanel polichene.

    • @uwiz
      @uwiz 2 ปีที่แล้ว +3

      Yess meyr

    • @shaaamiiiyyy
      @shaaamiiiyyy 2 ปีที่แล้ว +5

      Njnith aahn xpect cheythe😑

    • @ajmalsulaiman94
      @ajmalsulaiman94 2 ปีที่แล้ว +4

      Apo e song filmil place cheythitille?

    • @ajmalsulaiman94
      @ajmalsulaiman94 2 ปีที่แล้ว +7

      Cheythengil bheeshma paravthekal mikacha oru bgm song ayi maaryene theercha... 🔥🔥🔥

  • @sixpest
    @sixpest 2 หลายเดือนก่อน +4

    India Rap is Built different 👍👍👍👍

  • @abdulkareemcheriyamancheri7392
    @abdulkareemcheriyamancheri7392 2 ปีที่แล้ว +218

    ഇത് ഇദ്ദേഹത്തിന് മാത്രമേ ഇത്ര മനോഹരമായി പാടാൻ പറ്റൂ... ഒരു ദിവസം മുഴുവൻ കേട്ടു എണ്ണിയില്ല 💐

  • @saqibkashani90
    @saqibkashani90 2 ปีที่แล้ว +845

    listening from Punjab Pakistan 🇵🇰 We all friends always listening Malayalam Songs we love to listen

    • @anfazanfu893
      @anfazanfu893 2 ปีที่แล้ว +7

      ❤️❤️

    • @thejaswitharajesh
      @thejaswitharajesh 2 ปีที่แล้ว +3

      💙💙💙

    • @mitochondria6264
      @mitochondria6264 2 ปีที่แล้ว +6

      അടിപൊളി

    • @dheevar9660
      @dheevar9660 2 ปีที่แล้ว +1

      @@mitochondria6264 kashani is punjabi surname.

    • @mitochondria6264
      @mitochondria6264 2 ปีที่แล้ว +1

      @@dheevar9660 അറിഞ്ഞതിൽ സന്തോഷം

  • @niksarajput
    @niksarajput 2 ปีที่แล้ว +167

    I am Rajasthani…I love Malayalam songs Jordar bro

  • @basidvaasi4690
    @basidvaasi4690 7 หลายเดือนก่อน +6

    മലപ്പുറം to ഊട്ടി വരെ ഈ song കേട്ട് പോയി ട്ടുണ്ട് എന്റെ മോന്റെ fevrt ആണ് song വേറെ song വെക്കാൻ സമ്മതിചില്ല.

    • @mumin9436
      @mumin9436 7 หลายเดือนก่อน

      😂😂

  • @ജോൺഹോനായ്
    @ജോൺഹോനായ് 2 ปีที่แล้ว +366

    കേൾക്കുമ്പോൾ പിന്നേം പിന്നേം കേൾക്കാൻ തോന്നുന്നു 😃ന്താന്ന് അറീല ...feeling inner dance vibes🤩💃🏻🕺🏼

  • @Vijayakumar29a
    @Vijayakumar29a 2 ปีที่แล้ว +3719

    As a தமிழன் (tamilan) I love this song, slang and bgm 🔥♥️♥️

  • @georgeabhijith3509
    @georgeabhijith3509 2 ปีที่แล้ว +59

    എജ്ജാതി സാനം... ഇതുപോലത്തെ ഐറ്റം ഇനിയും വരട്ടെ

  • @AD_TANJIRO_1_
    @AD_TANJIRO_1_ 7 หลายเดือนก่อน +33

    Anyone watch in 2024 😌🤌🏻

  • @kichukrishna2546
    @kichukrishna2546 2 ปีที่แล้ว +545

    പാട്ടെല്ലാം അടിപൊളി അതുപോലെ സിനിമയും പൊളി ആവണെ ! 🤩🔥

    • @shahul08011
      @shahul08011 2 ปีที่แล้ว +4

      Ayya madiyerrnn

    • @eazaz_kv
      @eazaz_kv 2 ปีที่แล้ว +2

      പോളിച്ചോ അതോ പോളിഞ്ഞോ

    • @D6HUNDER
      @D6HUNDER 2 ปีที่แล้ว +9

      @@eazaz_kv kollam valya mosam illa nice making 😍😊

    • @mansoorali5359
      @mansoorali5359 2 ปีที่แล้ว +1

      3

    • @muhammedhaqinsan4622
      @muhammedhaqinsan4622 2 ปีที่แล้ว +2

      Super🔥🔥🔥

  • @rajkumarv004
    @rajkumarv004 2 ปีที่แล้ว +1941

    I'm from Tamilnadu, Seriously this music makes me looping mode😍❤️..Also tovino attitude is massive in that movie🥳🔥

    • @ponnanc9920
      @ponnanc9920 2 ปีที่แล้ว +9

      അതാണ് പവർ 💪

    • @appuzz6989
      @appuzz6989 2 ปีที่แล้ว +4

      NAGALUDEKOZHIKOD

    • @appuzz6989
      @appuzz6989 2 ปีที่แล้ว +1

      Puragilanou

    • @somymary6143
      @somymary6143 2 ปีที่แล้ว +1

      @EMLIN HOLIDAYS in
      .. mh
      Yukio c. .
      G
      ..v";; vhl can
      be think it's your

    • @anusomoappooss9354
      @anusomoappooss9354 2 ปีที่แล้ว +2

      @EMLIN HOLIDAYS jnmmj. Mjkb
      Mmmhiiooippp

  • @mumin9436
    @mumin9436 2 ปีที่แล้ว +644

    now this feels like a real malabar rap song 🔥🔥

    • @yasararafathyasar8715
      @yasararafathyasar8715 2 ปีที่แล้ว +3

      Sathiyam broo

    • @NASHI_AIZEN
      @NASHI_AIZEN 2 ปีที่แล้ว +14

      @@afzy04 Malappuram 💥

    • @afzy04
      @afzy04 2 ปีที่แล้ว +2

      @@NASHI_AIZEN ❤️❤️💥💥

    • @_opinion_4956
      @_opinion_4956 2 ปีที่แล้ว +15

      @KERALA.IS.HINDU.🕉 LOL the whole slang of the song is malabari... മലബാര്‍ slang um മലയാളത്തിന്റെ ഭാഗം ആണ്‌

    • @ajaykc004
      @ajaykc004 2 ปีที่แล้ว +1

      @@_opinion_4956 rap englishil anu

  • @thelastman5555
    @thelastman5555 6 หลายเดือนก่อน +5

    2:49 pure magic of MHR🔥🔥

  • @Abhoydatta-f3o
    @Abhoydatta-f3o 9 หลายเดือนก่อน +87

    I am bengali I could not understand the lyrics but lots of love from Tripura ❤

  • @akshaypatil1002
    @akshaypatil1002 2 ปีที่แล้ว +2445

    Addicted to this track 😍😍
    लय भारी आहे।
    Love from Maharashtra

  • @sharathkumar751
    @sharathkumar751 2 ปีที่แล้ว +3086

    I am Tamilian But didn't understand the lyrics but rap + Music is awesome to hearing From our Neighborhood State ❤️🤗❤️

    • @cruelbipin3567
      @cruelbipin3567 2 ปีที่แล้ว +23

      Nice ❤️

    • @bhanishgamer2771
      @bhanishgamer2771 2 ปีที่แล้ว +15

      @@fizaxq 😂😂😂😂

    • @sharathkumar751
      @sharathkumar751 2 ปีที่แล้ว +36

      @@fizaxq எனக்கும் ஒன்னு புரில.ஆனாலும் கேட்க நல்ல இருக்கு🤗

    • @vimal_1627
      @vimal_1627 2 ปีที่แล้ว +6

      Ama nanba 😂

    • @fizaxq
      @fizaxq 2 ปีที่แล้ว +11

      @@sharathkumar751 I don't know Tamil🙂

  • @Sabu_xrd
    @Sabu_xrd 7 หลายเดือนก่อน +4

    THIS IS FIRE 🗣️🗣️🗣️🔥🔥🔥🔥🔥

  • @San-naS
    @San-naS 9 หลายเดือนก่อน +70

    This is my first Malayalam song where I had to read subtitles to understand the lyrics🥴
    I think Malayalam has more than two dozen dialects!😮

    • @FRieza207
      @FRieza207 9 หลายเดือนก่อน +8

      Indeed we can't even understand each other

    • @mumin9436
      @mumin9436 9 หลายเดือนก่อน +10

      this dialect is from malabar area of kerala .

    • @kamrixy
      @kamrixy 8 หลายเดือนก่อน +5

      100 dialects!!

    • @Benzenamine
      @Benzenamine 8 หลายเดือนก่อน +2

      I find it easy though

    • @Rasi-g2d
      @Rasi-g2d 21 วันที่ผ่านมา

      വെസ്സഫ്സ്വാഫ് ❤wdw

  • @kaanuveneekannada
    @kaanuveneekannada 2 ปีที่แล้ว +495

    Top level addictive song...deserves 100 million views 🥵❤💥💥

  • @heartsbreaker8047
    @heartsbreaker8047 2 ปีที่แล้ว +897

    I don't understand malyalam but Literally Goosebumps on ears 🔥 fired your voice
    Love From Karnataka

  • @abhimanyuyadav4540
    @abhimanyuyadav4540 8 วันที่ผ่านมา +1

    Lot of love from Bihar bro❤❤❤❤

  • @Premium10087
    @Premium10087 2 ปีที่แล้ว +172

    I am from Brazil. I love this song😍🔥

    • @Febin-_-
      @Febin-_- 2 ปีที่แล้ว +25

      ബ്രസീലിൽ എവിടെയാണ്

    • @Nizam-qt8gd
      @Nizam-qt8gd 2 ปีที่แล้ว +4

      Thanks

    • @Nizam-qt8gd
      @Nizam-qt8gd 2 ปีที่แล้ว +43

      @@Febin-_- brazil junction

    • @mrgoat7557
      @mrgoat7557 2 ปีที่แล้ว +14

      Ok bro vishwasichu

    • @shefinasmi3150
      @shefinasmi3150 2 ปีที่แล้ว +6

      @@Nizam-qt8gd 😂

  • @fasilnasar1097
    @fasilnasar1097 2 ปีที่แล้ว +520

    ഈ song സിനിമയിൽ ഉണ്ടായിരുന്നേൽ theatre വേറെ vyb ആയേനെ... ചുമ്മാ തീ സാനം 🔥🔥🔥

    • @FidaFatima05
      @FidaFatima05 2 ปีที่แล้ว +3

      അത് ശരിയാണ് എന്താ ഇല്ലായിരുന്നല്ലോ? 👀

    • @Jy_Msd07
      @Jy_Msd07 2 ปีที่แล้ว +9

      @@FidaFatima05 ith promotion song aahn

    • @mehrinsahir4498
      @mehrinsahir4498 2 ปีที่แล้ว +7

      Aayyoo...ee song kndit maathraan movie kaanann aagrahikneee....idhoode add aakayirnn.....song pwoli aayi

    • @raseefrf6767
      @raseefrf6767 2 ปีที่แล้ว +2

      @@mehrinsahir4498 filim kananam super anu broo

    • @mehrinsahir4498
      @mehrinsahir4498 2 ปีที่แล้ว +1

      @@raseefrf6767 haa....not bro...sis

  • @Beauty_is_youu
    @Beauty_is_youu 2 ปีที่แล้ว +323

    Dont know whats the meaning but loved the way he sings..
    Love from Maharashtra❤️❤️❤️

  • @YDcopzz
    @YDcopzz 2 หลายเดือนก่อน +3

    Successfully 10 crore views vroo!

  • @jagrutpatil
    @jagrutpatil ปีที่แล้ว +1192

    I’m from Maharashtra, I don’t understand Malayalam… but can’t stop myself by hearing this song multiple times… voice is just killing….. people use Arabian or some foreign language Rap.. where in we don’t understand the words….
    But hearing our Indian rap is simply outstanding…. Nice work 😊

    • @kathoon9928
      @kathoon9928 ปีที่แล้ว +40

      Really addicted this song... this songs lyrics slang is Malappuram district of kerala

    • @tejasshinde4098
      @tejasshinde4098 ปีที่แล้ว +18

      Also me Maharashtrian bro

    • @snehas7300
      @snehas7300 ปีที่แล้ว +10

      Actually most famous Indian rappers are from Maharashtra

    • @pagal643
      @pagal643 ปีที่แล้ว +4

      Same❤❤

    • @ducthvandeir
      @ducthvandeir ปีที่แล้ว +1

      Just keoo leulll mahn 🗿

  • @jk8776
    @jk8776 2 ปีที่แล้ว +63

    ഹെഡ് സെറ്റിൽ കേൾക്കണം..തീർ സാനം❤️❤️🔥🔥

  • @rajeevpattar1372
    @rajeevpattar1372 2 ปีที่แล้ว +949

    I don't understand lyrics but I love to hear this song.. love from Karnataka 🙌

    • @Rafimon789
      @Rafimon789 2 ปีที่แล้ว +27

      Welcome to Kerala

    • @rajeevpattar1372
      @rajeevpattar1372 2 ปีที่แล้ว +38

      @@Rafimon789 Soon i will be visiting there I'm so soo obsessed with those modded cars over there ❤️

    • @kabeershefy3735
      @kabeershefy3735 2 ปีที่แล้ว +1

      😍

    • @seesillyvibes
      @seesillyvibes 2 ปีที่แล้ว +17

      I am from Kerala but I myself don't understand some of the lyrics. Malappuram slang vere level ❤‍🔥

    • @user-so2dj7ko1j
      @user-so2dj7ko1j 2 ปีที่แล้ว +13

      ith kettitt malayalik ithuvere manasilayilla pinneya karnataka🤣🤣🤣

  • @rathangowda7784
    @rathangowda7784 หลายเดือนก่อน +6

    Attendance kanndigs👍