സമ്പന്നനാകാൻ ഒരു ഒറ്റമൂലി

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 246

  • @sumaashokan3282
    @sumaashokan3282 ปีที่แล้ว +5

    Sir oru മഹാ ഞ്ഞാനി ആണ് , ഒരുപാട് അറിവുകൾ നേടാൻ പറ്റുന്നു 🙏🙏🙏

  • @SelvaRaj-lf1cb
    @SelvaRaj-lf1cb ปีที่แล้ว +6

    🙏 സാർ പറഞ്ഞതെല്ലാം സത്യം തന്നെയാണ്🤔 പക്ഷേ ദാനത്തിൽ മഹത്തായ ദാനം 👍 അന്നദാനം തന്നെയാണ്, കാരണം ആദ്യം ജീവൻ നിലനിൽക്കണമെങ്കിൽ അന്നം വേണം ജീവൻ നിലനിന്നാൽ മാത്രമേ ബാക്കിയെല്ലാ അറിവുകളും നേടാൻ സാധ്യമാകു🙏

  • @bipinkarthika330
    @bipinkarthika330 ปีที่แล้ว +3

    വളരെ important video വളരെ നന്ദി 🙏

  • @anvarekka7710
    @anvarekka7710 3 ปีที่แล้ว +3

    Thank you sir
    Valiya arivugal pagarnnu tharunna
    Valiya manazhinu oraayiram Nanni
    God bless you

  • @rishikeshmt1999
    @rishikeshmt1999 3 ปีที่แล้ว +7

    കുറേയൊക്കെ എൻെറ ചിന്ത കളുമായി അടുത്തുവന്നിട്ടുണ്ട് എന്നാൽ ചിലത് അതിഗംഭീരം ആണ് ,എന്തായാലും എൻെറ ഗുരുസ്ഥാനീയനായികാണുന്നു മനസ്സുകൊണ്ട് നമസ്കരിക്കുന്നു നമസ്തേ

  • @muruganacharymk3558
    @muruganacharymk3558 5 หลายเดือนก่อน +1

    പുതിയ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി.. 🙏🙏

  • @ushamaheswari1750
    @ushamaheswari1750 ปีที่แล้ว +2

    സാറിന്റെ അഭിപ്രായം വളരെ ശെരി ആണ്, ദൈവത്തെ വിറ്റു കാശ് ഉണ്ടാക്കുന്ന ലോകം ആയി

  • @mubaristvm7640
    @mubaristvm7640 ปีที่แล้ว +5

    ഞാൻ തേടി നടന്ന ഗുരു 🙏👍അങ്ങയുടെ വാക്കുകൾ അമ്പു പോലെ മനസ്സിൽ ആഴ്ന്ന് കയറി യിരിക്കുന്നു....
    കൊടുക്കാൻ ഒരു പാട് ഇഷ്ടം ആണ് സർ.. എന്നെ പോലെ തന്നെ മറ്റൊരു മനുഷ്യനും എന്ന തിരിച്ചറിവ്...നാളെ ധനമായും അർഹത പ്പെട്ട വന്നു കൊടുത്തു ജീവിക്കാൻ
    ഈ ജന്മം എനിക്ക് കഴിയണം
    അതിന് അങ്ങയുടെ വാക്കുകൾ എനിക്കൊരു വഴികാട്ടിയാവും... 🙏🙏🙏

  • @mayaproducts1012
    @mayaproducts1012 4 ปีที่แล้ว +27

    സർപറഞ്ഞ ഓരോ വാക്കുകളും വളരെ വിലപ്പെട്ടതുതന്നെയാണ് കൊടുക്കും തോറും തിരിച്ചുകിട്ടും

  • @susheelasatheesan4623
    @susheelasatheesan4623 3 ปีที่แล้ว +4

    Gudmornig Sir
    അറിവാണ് ഏറ്റവും വലിയ ധനം സത്യം ആണ്. കോടി പ്രണാമം 🙏🙏🙏🙏 ഞാൻ സർ പറയുന്ന അതെ പ്രവൃത്തി ചെയ്യുന്ന ഒരു എളിയ വ്യക്തി ആണ്

  • @praseethamohan6117
    @praseethamohan6117 4 ปีที่แล้ว +3

    Enikku kure arivukal kittan sahayiyichu kondirikkunna great sirinu kodi kodi aathma namaskaram great great sir

  • @smithama9853
    @smithama9853 4 ปีที่แล้ว +10

    Very very great message.....thanku sir..🙌🙏🙏

  • @manojpdreams
    @manojpdreams 4 ปีที่แล้ว +20

    Great sir, പാവങ്ങളുടെ പേരിൽ പൊതുപ്രവർത്തനത്തിന്റെ പേര് പറഞ്ഞു പലതരം പിരിവ് നടത്തി കോടികൾ സമ്പാദിച്ചു, പാവങ്ങളെ പാവകളെ പോലെ കൊല്ലാനും, കൊല്ലിക്കാനും ഇറക്കിവിട്ടു രക്ത സാക്ഷികളെ നിർമിച്ചു പിന്നെയും അതിന്റെ പേരിൽ കോടികൾ പിരിച്ചു വൻ ബിസിനസ്‌ ചെയ്ത് ആസ്തികളും, അധികാരവും കയ്യാളി കോടികൾ കുടുംബ സ്വത്താക്കി മാറ്റുന്ന നാറി രാഷ്ട്രീയ കാരെ കുറിച്ച് എന്താ അഭിപ്രായം....

    • @komathpadmakshan4224
      @komathpadmakshan4224 4 ปีที่แล้ว +1

      നിങ്ങളുടെ അഭിപ്രായം തന്നെ

  • @thanoojah7854
    @thanoojah7854 2 ปีที่แล้ว +18

    ഞാൻ ഒരോത്തരെ സഹായിച്ച് കുത്തുപാള എടുത്തു

    • @Pramosh-rn3wv
      @Pramosh-rn3wv ปีที่แล้ว +1

      എവിടെ നിന്ന എടുത്തത് പാള.

    • @lathikalathika3941
      @lathikalathika3941 ปีที่แล้ว

      ​@@Pramosh-rn3wvഇനി മനുഷ്യന് കൊടുക്കാതെ പാവം മിണ്ടാപ്രാണികൾക്ക് കൊടുക്കു തീർച്ചയായും നന്മയുണ്ടാകും

    • @Pramosh-rn3wv
      @Pramosh-rn3wv ปีที่แล้ว

      @@lathikalathika3941 അത് ഞാൻ വർഷങ്ങളായിട്ട് ചെയ്യുന്നത് ആണ്.

    • @adv005
      @adv005 ปีที่แล้ว

      സഹായം... അർഹതപ്പെട്ടവർക്ക് മാത്രം.. നൽകൂ... അറിഞ്ഞു മാത്രം... അല്ലെങ്കിൽ കുത്തുപാള ...ഉറപ്പ് 🤣🤣🤣🤣

  • @geetanair2443
    @geetanair2443 2 ปีที่แล้ว +2

    നമസ്ക്കാരം സർ🙏🙏,🙏🌷
    🌷
    വളരെ ശരി ആണ്‌. ..മാത പിത ഗുരു ദൈവം...,,,🙏🙏🙏🌷🌷🌷🌷

  • @rahulchandran6123
    @rahulchandran6123 4 ปีที่แล้ว +3

    Thank you sir..nalla arivukal tharunnathinu...

  • @aryasuresh5443
    @aryasuresh5443 7 หลายเดือนก่อน +2

    Valuable...
    MSG... Sir..... 🙏.

  • @lakshmiravi1369
    @lakshmiravi1369 3 ปีที่แล้ว +6

    Very good explanation👍👍👍

  • @lathamohan8199
    @lathamohan8199 2 ปีที่แล้ว +3

    Thank you sir,for your valuable msg.

  • @rosammajohny5426
    @rosammajohny5426 3 หลายเดือนก่อน

    Saarinu deivam aayusum aarogyavum nalkatte vilappetta arivukal vedio kaanaan vaikipoi oarmashakthichu enthemkulum paranju tharumo

  • @bindukrishnan8438
    @bindukrishnan8438 2 ปีที่แล้ว +2

    നമസ്കാരം സാർ 🙏 താങ്ക്യൂ വെരിമച്ച് 🙏 വെരി വെരി വാല്യൂബിൾ 👍ഇൻഫർമേഷൻ 🥰❤❤

  • @mahaboob598
    @mahaboob598 9 หลายเดือนก่อน

    Perfect, sir oru badu nalyi visamichirunna ende samsayam ippo clear ayi koduttdellam argikkatthavarkkanu adinde falamanu Kure kadangal ok
    matha bitha karyam nan correct cyiyan pohugayanu ini ende balyakala gurukkal arudeyum contact enikkilla ini njan a sthanatthu ippol enikkedengilum arivu paharnnu tharinnavare sweharikkamo allengil gurukkalude sthanatthu aare kaanam
    Nanni

  • @moorthymoorthy2788
    @moorthymoorthy2788 4 ปีที่แล้ว +3

    Very good information thanks Guruji

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 ปีที่แล้ว +15

    ദൈവത്തിന് അല്ല കൊടുക്കുന്നത് ആ ക്ഷേത്രം നില നിൽക്കണം എങ്കിൽ നമ്മൾ സംഭാവന കൊടുക്കണ്ടേ??

  • @sobhav390
    @sobhav390 ปีที่แล้ว +2

    Thank you so much Sir for valuable information very nice 👍

  • @sindhupmna8364
    @sindhupmna8364 ปีที่แล้ว +1

    ഒത്തിരി ഒത്തിരി നന്ദി ഉണ്ട് സാർ 🙏🙏🙏🙏

  • @saraswathymurali6992
    @saraswathymurali6992 ปีที่แล้ว +1

    Nalla class. Thanku

  • @praveenadileep8412
    @praveenadileep8412 ปีที่แล้ว

    Arhatha pettavarku koduthillenkil mudinju pokum ennu kettu correct ano....

  • @healthandhappinessbycinder8464
    @healthandhappinessbycinder8464 3 ปีที่แล้ว +1

    Pranamam Dr jayaprakash Ji 🙏🙏🙏

  • @susheelatk7766
    @susheelatk7766 4 ปีที่แล้ว +2

    Thanks for your great message

  • @bindukrishnan8438
    @bindukrishnan8438 3 ปีที่แล้ว +1

    ഗുഡ് മോർണിംഗ് സർ യെസ് സാർ പറഞ്ഞപ്പോൾ ഞാൻ പിന്നോട്ട് ഓർത്തു നോക്കി നൽകും തോറും ഏറിവരും എന്തും നന്മയായാലും തിന്മയായാലും പണം ആയാലും സന്തോഷമായാലും എല്ലാം എനിക്ക് സാർ പറഞ്ഞപ്പോൾ മനസ്സിലാക്കുന്നു

  • @jayac9305
    @jayac9305 4 ปีที่แล้ว +7

    Good evening sir. Thank you so much sir for giving us such a precious message 🌹

  • @ValsalMenon
    @ValsalMenon 5 หลายเดือนก่อน

    Very very very fantastic words.

  • @gkpillairaman5237
    @gkpillairaman5237 3 ปีที่แล้ว +2

    Sir ന്റെ ഓരോ വാക്കിലും ഒരുപാട് അറിവുകൾ കിട്ടുന്നു thankyou sir

  • @basheercbasheer7250
    @basheercbasheer7250 3 ปีที่แล้ว +1

    Hai J P sir.. sir paranghathu valare correct annu

  • @mujeebmujeeb2277
    @mujeebmujeeb2277 4 ปีที่แล้ว +1

    The valuable darmam is giving to parents & our nearest relatives (anda vishvasathiloode ulla darmam avasanippikkanam

  • @sarojinik6194
    @sarojinik6194 ปีที่แล้ว

    HareaKrishnnaa..
    Namaskaremsir.. .thanks..Happy....HariOom 🙏🙏🙏🙏🙏🍀🍀🍀🌺🌺🌺🌹🌹🌹🌼🌼🌼🌻🌻🌻🌄🌍

  • @jayaprabha7933
    @jayaprabha7933 4 ปีที่แล้ว +2

    Gurugi wt u said is true superb speech TQ so much for ur kind infermation. 🙏🏻🙏🏻🙏🏻

  • @indupradeep5288
    @indupradeep5288 2 ปีที่แล้ว +1

    Excellent God bless

  • @shadin1508
    @shadin1508 2 หลายเดือนก่อน

    Thanks to universe..❤thanks u sir❤

  • @mangaldas9550
    @mangaldas9550 4 ปีที่แล้ว +5

    Excellent narration with positive approach ...v good

  • @mayasubash3636
    @mayasubash3636 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻 നമ്മുടെ വാക്ക്
    കൊണ്ട് ഒരാളെ ഉയർത്താനും
    താഴ്ത്താനും കഴിയും 🙏🏻🙏🏻🙏🏻

  • @mariyambabu3970
    @mariyambabu3970 3 ปีที่แล้ว +5

    സത്യസന്ധമായ കാര്യങ്ങൾ ഒത്തിരി വിശാലമായി അവതരിപ്പിച്ചു

  • @radhasoman1096
    @radhasoman1096 4 ปีที่แล้ว

    Sir video valare interesting anu. Valare nandhi und

  • @satheeshkumar-ww7bm
    @satheeshkumar-ww7bm 4 ปีที่แล้ว +3

    Great sir 😊😊😊thank you sir 🎈🎈🎈

  • @radhakrishna-mg9kl
    @radhakrishna-mg9kl 4 ปีที่แล้ว +3

    🌹🙏Veri good Congratulaten sir 💐🙏

  • @MaimoonathEpParavanna
    @MaimoonathEpParavanna 27 วันที่ผ่านมา

    നിങ്ങൾ എനികു വേണ്ടി പ്രർത്ഥി കു ❤

  • @basheerk8330
    @basheerk8330 4 ปีที่แล้ว +4

    Good, thank you so much sir

  • @dhaara2135
    @dhaara2135 4 ปีที่แล้ว +10

    ജ്ഞാനദാനം മഹാദാനം എന്നാ പഠനം എത്രമാത്രം അറിവോടെ സർ പറഞ്ഞുതന്നു. ഹോ മനസുതന്നെ മാറിപ്പോയി. എന്താണ് ആ പ്രഭാഷണം. നമസ്തേ. Balamony.

  • @PrajithaSabu
    @PrajithaSabu ปีที่แล้ว

    You are great🙏🙏🙏
    Thank you,sir.......

  • @sreejasreedharan3112
    @sreejasreedharan3112 ปีที่แล้ว

    Very Good Message Sir🙏🌹

  • @omanalakshmi8557
    @omanalakshmi8557 4 ปีที่แล้ว +2

    Correct messege, nalla thiricharivu

  • @vijayankrishnan1717
    @vijayankrishnan1717 4 ปีที่แล้ว

    Maha nadan jayan sir namthil nanni sir super nalla vakkukal

  • @jayashreenair9435
    @jayashreenair9435 2 ปีที่แล้ว +1

    Good information sir.

  • @mohammedrafi7334
    @mohammedrafi7334 ปีที่แล้ว

    Great information for the people and avail for it.

  • @alligupta7412
    @alligupta7412 4 ปีที่แล้ว +5

    Thank you sir.You explained verywell the importance of danam.The more we give the more we get.our fellows are not understanding it.your vedeo will definitely change many.

  • @rosammajohny5426
    @rosammajohny5426 3 หลายเดือนก่อน

    100 percentage satyamaanu sir paraunnathu

  • @rajeshpochappan7029
    @rajeshpochappan7029 4 ปีที่แล้ว +4

    God bless you sir 🙏

  • @mohamedshareef7636
    @mohamedshareef7636 4 ปีที่แล้ว

    സാർ നന്ദി നമസ്ക്കാരം

  • @aswanipradeep2438
    @aswanipradeep2438 4 ปีที่แล้ว +3

    Gift of God....

  • @sindhupramod5235
    @sindhupramod5235 4 ปีที่แล้ว +3

    Thank you Sir 👍👍👍

  • @risnasameer343
    @risnasameer343 24 วันที่ผ่านมา

    Very nice 😊

  • @muhammedbasheer369
    @muhammedbasheer369 4 ปีที่แล้ว +2

    നല്ല ഒരു അറിവ് തന്നതിന് നന്ദി

  • @geetanair2443
    @geetanair2443 2 ปีที่แล้ว +1

    നമസ്ക്കാരം സർ🙏🙏🙏🌷🌷

  • @lekhajohn7368
    @lekhajohn7368 2 ปีที่แล้ว +1

    Angaye njan orhiri respect cheyyunnu.

  • @Gggg-ky6mg
    @Gggg-ky6mg 2 ปีที่แล้ว

    വളരെ നല്ല ഒരു വീഡിയോ

  • @sherlysathya3461
    @sherlysathya3461 4 ปีที่แล้ว +4

    Thanks sir..

  • @VinayanVinayan-oo7ux
    @VinayanVinayan-oo7ux ปีที่แล้ว +4

    നമുക്ക് കിട്ടിയാലേ അല്ലേ കൊടുക്കാൻ കഴിയുക ഇല്ലാത്തപ്പോൾ തന്നെ കടo കൊടുത്തത് തന്നെ കിട്ടിയതും ഇല്ല ശത്രു താ അനുഭവികേണ്ടി വന്നു

  • @kanakathara7806
    @kanakathara7806 3 ปีที่แล้ว +1

    Great sir🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @RealCritic100
    @RealCritic100 7 หลายเดือนก่อน

    താങ്ക്യൂ sir

  • @sudheersudheer2024
    @sudheersudheer2024 หลายเดือนก่อน

    Thanks unuverse ❤❤❤❤

  • @sandhyak1911
    @sandhyak1911 3 ปีที่แล้ว +1

    Thank u soo much sir 💗💗💗👍

  • @nishasiraj2729
    @nishasiraj2729 4 ปีที่แล้ว +2

    Poli sir marana mass aan ✌️✌️

  • @Truth25267
    @Truth25267 ปีที่แล้ว

    You are right. Give donations to who deserves it.

  • @kanakammavijay4516
    @kanakammavijay4516 4 ปีที่แล้ว +2

    Nice information

  • @rosammajohny5426
    @rosammajohny5426 3 หลายเดือนก่อน

    Saare veettil onnum vanjhiyilla ennu paranju vannu vaanjhi kondu poi kallu kidickunnavar und anubhavam

  • @mohanatten
    @mohanatten 2 ปีที่แล้ว +1

    well said sir

  • @kalajyothisivakumar3426
    @kalajyothisivakumar3426 7 หลายเดือนก่อน

    Thank God 🙏

  • @mithunmohan1015
    @mithunmohan1015 4 ปีที่แล้ว +1

    Lots of thanks sir

  • @krishnakrishna5166
    @krishnakrishna5166 2 ปีที่แล้ว +1

    Thank you sir 🙏🙏🙏🙏🌈🌈🌈

  • @panchamijohn2148
    @panchamijohn2148 ปีที่แล้ว

    Absolutely right 🙏

  • @mujeebmujeeb2277
    @mujeebmujeeb2277 4 ปีที่แล้ว

    Sir said presently running system overall

  • @kalajyothisivakumar3426
    @kalajyothisivakumar3426 7 หลายเดือนก่อน

    Love you Sir

  • @thahirakhan2140
    @thahirakhan2140 4 ปีที่แล้ว +2

    Good advice.like it.

  • @lakshmyraam4552
    @lakshmyraam4552 ปีที่แล้ว

    ഏറ്റവും വലിയ സമ്പത്ത് ആരാഗഽ 2 അറിവ്. താങ്കൾ പറഞ്ഞതു എലലാം സത്യം. അതിനാൽ ആണ് ഞാൻ കാണുന്നത്

  • @harijamohan679
    @harijamohan679 3 ปีที่แล้ว

    🙏👌Thanks sir🌹👌

  • @saleempm483
    @saleempm483 4 ปีที่แล้ว

    Goodcomanditpolaellavarumtirichiariyankazhiyanam

  • @siyasooraj4848
    @siyasooraj4848 4 ปีที่แล้ว +2

    Thanku sir

  • @sindhukaniyathu3465
    @sindhukaniyathu3465 3 ปีที่แล้ว

    Thank you

  • @unnikrishnanma8282
    @unnikrishnanma8282 3 ปีที่แล้ว +4

    Sir, your a great man I will appreciate you.

  • @sheejaanilkumar355
    @sheejaanilkumar355 4 ปีที่แล้ว +2

    Great sir thank you sir

  • @jayarajp6863
    @jayarajp6863 3 ปีที่แล้ว +1

    സത്യം

  • @suvarnabalakrishnan443
    @suvarnabalakrishnan443 ปีที่แล้ว

    സത്യം ❤❤

  • @saraswathymurali6992
    @saraswathymurali6992 ปีที่แล้ว

    Namasthe

  • @avemaria9987
    @avemaria9987 4 ปีที่แล้ว

    Good speak

  • @shamsu4435
    @shamsu4435 ปีที่แล้ว

    👌

  • @niharakrishna9234
    @niharakrishna9234 2 ปีที่แล้ว +6

    പണത്തിനു പുറകെ ഓടുന്നവർ ഇതൊക്കെ ഒന്ന് കേൾക്കണം. നന്ദി സർ

  • @shajipk80
    @shajipk80 4 ปีที่แล้ว +7

    ആത്മീയ പരമായുള്ള ഒരു institution ൽ engaged ആയപ്പോൾ Sir പറഞ്ഞരിയിൽ തന്നെയാണ് ( കൂടുതൽ ആണ് ) ഇതിൽ ഉൾപ്പെട്ട് സാമ്പത്തി മായ് ഉന്നതിയിൽ ഉള്ള ചിലർ അടുത്തുള്ള അവശരരെ സഹായിക്കാൻ നിൽക്കാതെ i
    nstitution നു വേണ്ടി പണം ഒരു
    മടിയുമില്ലാതെ donation നൽകുന്നു അതിന് അവർക്ക് മടിയില്ല.

  • @harshancbharshancb783
    @harshancbharshancb783 4 ปีที่แล้ว

    Super..

  • @sumijaji
    @sumijaji 4 ปีที่แล้ว

    Good msg