Jaffer kakka x Sibin issue | THE END 🤦 part 3

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 319

  • @Anusree336.
    @Anusree336. 4 หลายเดือนก่อน +117

    ജാസ്മിന്റെ രോഗം എത്ര കല്ല്യണം കഴിച്ചാലും മാറാൻ പോണില്ല..... സമൂഹത്തിനു ഉപദ്രവം ആണ് ജാസ്മിൻ എന്ന ജീവി

  • @mr.srikanthhari4045
    @mr.srikanthhari4045 4 หลายเดือนก่อน +97

    കാക്കാ പിന്നേം എയറിൽ...പ്രാന്ത് ആർക്ക് വരുമെന്ന് കണ്ടറിയാം😂😂😂😂😂😂😂😂😂😂

  • @LilyRose-zu9dh
    @LilyRose-zu9dh 4 หลายเดือนก่อน +413

    വല്ലവർക്കും മാനസിക പ്രശ്നം ആരോപിക്കുന്ന മുല്ലയുടെ daddy ആദ്യം മകളുടെ അസുഖം മാറ്റാൻ വല്ല വഴിയും ഉണ്ടോ എന്നു നോക്കൂ....

    • @shafeerpk9134
      @shafeerpk9134 4 หลายเดือนก่อน +40

      അതിന് അവളുടെ അസുഗം വേറെ അല്ലെ 😂

    • @ar7ar7ar77
      @ar7ar7ar77 4 หลายเดือนก่อน +20

      ഇങ്ങനെ പോയാൽ ബ്ലോക്ക് ജാഫർ തന്നെ ഗബ്രി ആയിമാറും 😂😂😂

    • @abrmz1500
      @abrmz1500 4 หลายเดือนก่อน +29

      കാമവും മാനസികവും ഒന്നിച്ചു വന്നാലോ 😅

    • @mariyababymariya
      @mariyababymariya 4 หลายเดือนก่อน +21

      ഗബ്രിയേൽ പറ്റിയ മരുമോൻ 😂😄😂😂

    • @monishadas8379
      @monishadas8379 4 หลายเดือนก่อน +6

      സത്യം

  • @bincypeter3474
    @bincypeter3474 4 หลายเดือนก่อน +60

    മോൾ വളച്ച് കൊണ്ട് വരുന്ന ആണുങ്ങളെ സ്നേഹം നടിച്ച് വീട്ടിൽ കയറ്റി മോൾക്ക് കടിക്കാ നും നക്കാനും സ്വതന്ത്ര്യം കൊടുത്ത് അവന്മാരുടെ കാശ് പരമാവതി വലിപ്പിച്ചു തിന്ന് ജീവിക്കുന്ന block ജാഫർ നാളെ ഇൗ നാട്ടുകാർക്ക് മൊത്തം വട്ടാണ് എന്ന് പറയേണ്ടി വരും..ആർക്കും ഇത് പോലൊരു മര്യാദ ഇല്ലാതെ വളർത്തിയ നിങ്ങളുടെ മകളെ ഇഷ്ടപ്പെടുന്നില്ല.....ഇവളെ bb യില് ചെന്ന് രണ്ടും കൂടി പഠിപ്പിക്കുന്നുണ്ട് നിനക്ക് അലർജി ആണ് 😮.....അതിൽ നിന്ന് തന്നെ അറിയാം കാശിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു ഫാമിലി ആണ് എന്ന് 😏😏😏😏😏

  • @LaluLalu-h1n
    @LaluLalu-h1n 4 หลายเดือนก่อน +104

    അച്ഛനും മോളും കൊള്ളാം,

  • @marymavishamarymavisha6653
    @marymavishamarymavisha6653 4 หลายเดือนก่อน +45

    മാനസിക രോഗം അയാളുടെ മകൾക്കാണ്, മകൾ ബിഗ്‌ ബോസ്സിൽ കേറി ഇത്രേം ക്യാമറയുടെ മുമ്പിൽ ഓരോന്ന് കാണിച്ചു കിട്ടിയിട്ട് ഇപ്പൊ കാണുന്നവർക്ക് മൊത്തം പ്രാന്താണ് എന്ന് പറഞ്ഞ മതി

  • @haran7899
    @haran7899 4 หลายเดือนก่อน +120

    സിബിൻ ഇത് വായിക്കുമെങ്കിൽ - "സിബിൻ നിങ്ങള്‍ ഒരു പക്ഷേ BBM6 winner ആവേണ്ട ഒരു മത്സരാർത്ഥി ആയിരുന്നു. പിന്നെ താങ്കള്‍ പുറത്തായത് അല്ല പുറത്താക്കിയത് ആണെന്നും കേട്ടു. ആയിരിക്കാം. പക്ഷെ ഇന്ന് സിബിൻ അനന്തുവിന് അയച്ച voice clip കേട്ടപ്പോള്‍ തോന്നിയ ഒരു കാര്യം പറയട്ടെ. വിമര്‍ശനങ്ങളെ സധൈര്യം നേരിടുക, താങ്കൾ ആ കാര്യത്തിൽ പെട്ടെന്ന് emotional അവാതിരിക്കുക. ഇത് മത്സരമാണ്, പ്രാന്തൻ എന്ന് വിളിക്കുന്നത് കൊണ്ട് ആര്‍ക്കും പ്രാന്ത് വരില്ല. പക്ഷേ നിങ്ങള്‍ ആ വിളി കേട്ട് weak ആയാല്‍ വീണ്ടും വീണ്ടും ശത്രുക്കള്‍ അത് തന്നെ വിളിക്കും. So be bold man....

    • @karthikatharun6586
      @karthikatharun6586 4 หลายเดือนก่อน +9

      അത്യാവശ്യം ഫെയിം ഉള്ള ആളല്ലേ സിബിൻ, ഇൻഡസ്ട്രിയിൽ വർക്ക്‌ ചെയ്യുന്ന ആൾ... അങ്ങനെ ഒരാൾക്കെതിരെ ഇങ്ങനെ ഒക്കെ പറയുമ്പോൾ ആരാലും അറിയപ്പെടാത്ത ഒരു വ്യക്തി അനുഭവിക്കുന്നതിനേക്കാൾ impact അതിനുണ്ടാവും bro...

    • @Pynkbeauty
      @Pynkbeauty 4 หลายเดือนก่อน +6

      Correct... njanum parayan ഉദേശിച്ചത്.... sibin be bold💪💪

    • @mareenareji4600
      @mareenareji4600 4 หลายเดือนก่อน +13

      ജാസ്മിന്റെ fans എന്ന് പറയുമ്പോൾ തന്നെ മനസിലാക്കാം അവരുടെ standered എന്താണെന്ന്...... സിബിൻ അതൊന്നും കാര്യമാക്കണ്ട............ പട്ടി കുരച്ചാൽ നേരം വെളുക്കില്ലല്ലോ......

    • @florapmks
      @florapmks 4 หลายเดือนก่อน

      Correct angane jinto ne manden ennu 24×7 aver villikkunud athu angane kannukka , bb kannunna ellarkkum aryam arkku enthu ellam pryanthannu ennu ,vittu Kalla , aver angane chyunu vengi aver ningale bhayakkunu ennu urappu .

    • @Irfana786-i4a
      @Irfana786-i4a 4 หลายเดือนก่อน +6

      എനിക്ക് മനസിലാകാത്ത ഒരു കാര്യം പറഞ്ഞോട്ടെ, ഈ വീഡിയോയുടെ താഴെ ഒക്കെ സിബിൻ നെ സപ്പോർട്ട് ചെയ്യുന്ന ഒരുപാട് കമന്റ്സ് കാണുന്നുണ്ട്.. പക്ഷേ ഇൻസ്റ്റയിൽ സിബിൻ ഇടുന്ന ഓരോ പോസ്റ്റിന്റെ താഴെയും വെട്ടുക്കിളി ആക്രമണം മാത്രേ കാണുന്നുള്ളൂ... ഇവിടെ ഒക്കെ ഉള്ള ഈ സപ്പോർട്ട് കമന്റ്‌ ഒക്കെ അവിടെ ഉണ്ടെങ്കിൽ ആ പാവത്തിന് അല്പം എങ്കിലും ധൈര്യം കിട്ടില്ലേ...? ഇതിപ്പോ നെഗറ്റീവ് കമന്റ്‌ മാത്രം കണ്ട് കണ്ട് ആർക്കായാലും വിഷമം ഉണ്ടാവില്ലേ

  • @SP-hh9pz
    @SP-hh9pz 4 หลายเดือนก่อน +280

    സിബിന്റെ രോഗം അത് മാറ്റാവുന്നതേയുള്ളൂ... പക്ഷെ ജാസ്മിന്റെ സൂക്കേട് കല്യാണം കഴിപ്പിച്ചു കൊടുത്താലും, ചികിൽസിച്ചാലും മാറാൻ പോകുന്നില്ല ജാഫറേ......

    • @Nidhashafeer
      @Nidhashafeer 4 หลายเดือนก่อน +6

      🤭🤭

    • @Alhamdhulillah786-w2q
      @Alhamdhulillah786-w2q 4 หลายเดือนก่อน

      സിബിൻ ഒരു രോഗിയല്ല അങ്ങനെ ആകിയതാണ് Asianet

    • @anurahan2627
      @anurahan2627 4 หลายเดือนก่อน +3

      Sibin athin oru rogom illaa....

    • @MojiMohanan
      @MojiMohanan 4 หลายเดือนก่อน +3

      Sathyam

    • @SP-hh9pz
      @SP-hh9pz 4 หลายเดือนก่อน

      @@anurahan2627 ഇല്ലെങ്കിലും ഞങ്ങൾ മൂക്കള ഫാൻസ്‌, അസുഖം ഉണ്ടെന്ന് പറഞ്ഞു പരത്തും......😎💪🏻💪🏻

  • @mubeenakku47
    @mubeenakku47 4 หลายเดือนก่อน +49

    ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ദിയ സന &മുല്ലപ്പു warriors ഒക്കെ ആണ് 😂

  • @SHIJIBENNY-vc5us
    @SHIJIBENNY-vc5us 4 หลายเดือนก่อน +23

    ഒരു മകൾ കാരണം ഇത്രയും ഫെയ്മസ് ആയ ഫാമിലി വേറെ ഉണ്ടാവില്ല അതും ഫുൾ നെഗറ്റീവ്😂😂😂 പാവങ്ങൾ ഈ വയസ്സാം കാലത്ത് എന്തിനാടി ജാസ്മിനെ നിൻ്റെ അപ്പനെയും അമ്മനെയും പറയിപ്പിക്കുന്നേ😡 അടങ്ങി ഒതുങ്ങി ജീവിക്കടി വൃത്തികെട്ടവളെ😡

  • @mareenareji4600
    @mareenareji4600 4 หลายเดือนก่อน +22

    മകൾക്ക് പറ്റിയ വാപ്പാ കാക്ക........ Best family..........ശരിക്കും പറഞ്ഞാൽ നിലപാടുകളുടെ കാര്യത്തിൽ ചപ്രിയും ജാസൂവും വാപ്പയും എല്ലാവരെയും ഒരു തൊഴുത്തിൽ കെട്ടാം

  • @vibhs.govindh
    @vibhs.govindh 4 หลายเดือนก่อน +131

    സീസൺ സിക്സ് ഇപ്പൊ പുറത്താണ് .അകത്തിപ്പോ ചുമ്മാ ഓണവില്ല് ആണ്

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 4 หลายเดือนก่อน +22

    സമാദാനം ആണ് നമ്മക്ക് എല്ലാർക്കു വേണ്ടത്. സത്യ പറഞ്ഞാൽ . മുല്ല പു കാരണം പ്രഷകർക്ക് പോലു സമാദാനം ഇല്ല.😮😮

  • @Shaheela-io9qv
    @Shaheela-io9qv 4 หลายเดือนก่อน +14

    അനന്ദു നിനക്ക് നിലപാട് ഉണ്ട് മോനെ ഇന്ന് ഒരു കാര്യം പറഞ്ഞാൽ അത് സാഹചര്യം അനുസരിച്ചു മാറ്റി പറയുന്ന ആൾക്കാർ കുടുതലും കാണുന്നുണ്ട് സോഷ്യൽ മീഡിയയിൽ അല്ലാതെ തെന്നെ നിന്നെ കണ്ടു പഠിക്കട്ടെ ഒരു കാര്യത്തിൽ ഉറച്ചു നിന്നാൽ അത് സത്യം ആണെകിൽ അതിൽ തന്നെ ഉറച്ചു നിക്കണം 👍👍👍🥰

  • @fantasylandramper4800
    @fantasylandramper4800 4 หลายเดือนก่อน +47

    Sibin താങ്കൾ ചെയ്ത തെറ്റ് Airportil kandapol theetam family യെ Mind ചെയ്യരുതായിരുന്നു.. പാടില്ലാരുന്നു

  • @PhysioFlame
    @PhysioFlame 4 หลายเดือนก่อน +9

    Sibin you are a strong person ❤❤❤❤❤❤

  • @diyadaksha4030
    @diyadaksha4030 4 หลายเดือนก่อน +26

    Jasmin army എരി കേറ്റി കൊടുക്കുന്നതാണ് ...ആൾക്ക് വല്യ പിടിയൊന്നും ഇല്ല ഇതിനെപറ്റി 🤦🏻‍♀️🤭

  • @Jalaja-w4w
    @Jalaja-w4w 4 หลายเดือนก่อน +12

    മകൾ വെളിയിൽ വരട്ടെ, അപ്പോഴറിയാം കാര്യങ്ങളുടെ പോക്ക്. ഭ്രാന്ത് എന്താണെന്ന് അപ്പോൾ മനസിലാകും

  • @anithamol3704
    @anithamol3704 4 หลายเดือนก่อน +33

    Sibin നോട് പറയണ० കുറേപേര് പ്രാന്തൻ എന്നു വിളിച്ചാൽ പ്രാന്തൻ ആവില്ല. അനാവശ്യമായ കാര്യങ്ങൾക്ക് ചെവികൊടുക്കാതിരിക്കുക. അപ്പോൾ പറയുന്നവർക്ക് ഒരു interest ഉ० ഇല്ലാതാകുമ്പോൾ അത് നിർത്തിക്കോളു०. 😠😠😠😠😠
    പിന്നെ സിബിൻമോനെ ഇഷ്ടപെടുന്നകുറെപേർ ഉണ്ട് അവർ പറയുന്നത് മാത്രം കേട്ടാൽ മതി ട്ടാ
    Ok❤❤❤❤❤

  • @Adhil_a10
    @Adhil_a10 4 หลายเดือนก่อน +33

    Double stand jaffer lota

  • @ShahiRami
    @ShahiRami 4 หลายเดือนก่อน +29

    സിബിൻ പാവമാണെന്നാണ് എനിക്ക് തോന്നുന്നത്

  • @SumeenaSumeena1993
    @SumeenaSumeena1993 4 หลายเดือนก่อน +18

    Jaffar ജാസ്മിനെ ഒരു pstchiatrist നെ കാണിച്ചിട്ട് bb housil വിടണം ആയിരുന്നു, അവൾടെ problem jaffar നു മാത്രം മനസ്സിലായില്ല ജനങ്ങൾ മുഴുവൻ തിരിച്ചറിഞ്ഞു കഴിഞ്ഞു.

  • @PhysioFlame
    @PhysioFlame 4 หลายเดือนก่อน +8

    Achanu പറ്റിയ മകള്‍....പുള്ളി പറയുന്നത്‌ എന്താണെന്ന് പള്ളിക്ക് പോലും അറിയില്ല....ഇത് തന്നെയാണ് മകളും ചെയ്യുന്നത്‌.....

  • @SujathaAl-h1k
    @SujathaAl-h1k 4 หลายเดือนก่อน +58

    Totally family fake annallo 😅😅😅😅😅😅vote for jinto ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ jinto chettan win cheyanam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @reshnaaadhya6505
    @reshnaaadhya6505 4 หลายเดือนก่อน +4

    ഞാൻ ആര്യയുടെ live il പോയി കമന്റ്‌ ഇട്ടപ്പോൾ jasmine fans എന്നെ ചൊറിയാൻ വന്നു. ഞാൻ വിട്ട് കൊടുത്തില്ല 😏😏എന്റെ അടുത്ത കളി 💪💪💪💪

  • @yogamayaa
    @yogamayaa 4 หลายเดือนก่อน +38

    Jaffar Khan is kallan for sure....kandannu urullundu...he is behaving like he is blind and deaf...and believes everything whatever his allies says....he tried to to utilize the situation and get famous...now his kallam came out so he is dancing 😂😂
    He is now trying to assassinate the character of Sibin to save his skin.

  • @Deeppsc954
    @Deeppsc954 4 หลายเดือนก่อน +16

    മകൾക്ക് നല്ല കൗൺസില്ലിങ് കൊടുക്കൂ ജാഫർക്ക .അവളു ടെ സ്വഭാവ ദൂഷ്യങ്ങൾ പറഞ്ഞു കൊണ്ടുള്ള video കണ്ടില്ലേ? ആദ്യം സ്വന്തം കാര്യം നോക്ക്. പിന്നീട് നമ്മുക്ക് മറ്റുള്ളവരുടെ മാനസികരോഗം നോക്കാം😂

  • @rio4u
    @rio4u 4 หลายเดือนก่อน +34

    Eni annu kathayude arambham....Jafferkka calling Ananthu😂😂😂

    • @Lifeofanandu2.0
      @Lifeofanandu2.0  4 หลายเดือนก่อน +15

      Njn nirthi eni illla...

    • @rio4u
      @rio4u 4 หลายเดือนก่อน +1

      @@Lifeofanandu2.0 😂

    • @shaibashaiba5889
      @shaibashaiba5889 4 หลายเดือนก่อน

      😂😂

    • @vichoostube2605
      @vichoostube2605 4 หลายเดือนก่อน

      😂😂😂😂​@@Lifeofanandu2.0

  • @Djdiynxjdinygyn
    @Djdiynxjdinygyn 4 หลายเดือนก่อน +11

    ജാസ്മിന്റെ തന്തപ്പടി കാണുവാൻ മറ്റുള്ളവരുടെ മനോനില ആളകുന്നതിനു മുമ്പ് താങ്കൾ തങ്ങളുടെ മകളെ വല്ല സൈക്ക്യർട്ടിസ്റ്റിനെ കാണിക്കണം കാര്യം എല്ലാ പുരുഷന്മാരെയും പ്രേമിക്കുക കളയുക നിശ്ചയം ഉറപ്പിച്ചു വേറൊരുത്തനുമായി കാമക്കൂത്തു ക്യാമറക്ക് മുമ്പിൽ അവധരിപ്പിക്കുക എന്നതൊക്കെ മാനസീക തകരാറാണ് മോളു പുറത്തിറങ്ങിയാൽ നല്ല ട്രീറ്റ്മെന്റ് കൊടുക്ക് പാവം

  • @faizalmuhammed8189
    @faizalmuhammed8189 4 หลายเดือนก่อน +44

    Jasmine family full undaayipp family aanu..

  • @Sakunthalavp
    @Sakunthalavp 4 หลายเดือนก่อน +3

    Sibin bro nigal orikalum ethil onnum vishamikenda oroonum paranju ndakunavar ndakatte avark kayunne athrayum nigale eshta pedunna kuraye മനുഷ്യർ ind avar nigale opam ndavum nigal onnum konde vishamikenda❤👊🏻

  • @geethakaithakkal1116
    @geethakaithakkal1116 4 หลายเดือนก่อน +37

    അപ്പനും കൊള്ളാം മോളും കൊള്ളാം 🤔🤔🤔🤔

  • @haran7899
    @haran7899 4 หลายเดือนก่อน +14

    ഫ്രാഡ് ഫാമിലി😂😂😂

  • @ShilpaShilpa-p3j
    @ShilpaShilpa-p3j 4 หลายเดือนก่อน +8

    Sibinte call ninakku vannenkil muthe..ninte vijayamaanu muthe 😊😊😊❤nee polikku sothe...

  • @5hashfive873
    @5hashfive873 4 หลายเดือนก่อน +55

    സിബിൻ വേറെ പണി ഒന്നും ഇല്ലേ, ബുദ്ധി ഉള്ള ആരെങ്കിലും പോയി ജാസ്മിനെ സപ്പോർട്ട് ചെയാൻ പോകോ, support ചെയ്ത ബിഗ്ഗ് boss നെ വരെ നാറ്റിച്ചു Team ആണ്. സിബിനെ support ചെയുന്ന ഒരുപാട് പേർ ഉണ്ട്, അവരെ കൂടി വെറുപ്പിച്, ഇങ്ങനത്തെ ആൾക്കാരെ support ചെയുന്നത് മണ്ടത്തരം ആണ് .

  • @raniganesh8640
    @raniganesh8640 4 หลายเดือนก่อน +2

    Anandhu പറഞ്ഞതു കറക്റ്റ്, പരസപരം voice ഇട്ടിട്ടു ഒരു പ്രേയോജനം ഇല്ല, ആ തന്തക്കും വിവരം ഇല്ല, മോൾക്കും വിവരം ഇല്ല, പിന്നെ സിബിൻ ഇവര് പ്രാന്താണെന്നു പറഞ്ഞാൽ പ്രാന്താകുമോ, സിബിൻ is good player, സത്യം പറഞ്ഞാൽ എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള player, പുള്ളിയുടെ personal ലൈഫ്, personal character ഒന്നും ഞങ്ങൾക്കു അറിയണ്ട, ( സിബിനെ ഇഷ്ട്ടപെടുന്നവർക്ക് ) എപ്പോഴും ഇഷ്ട്ടം മാത്രം sibin don't worry, പട്ടികൾ കുരക്കും, നമ്മൾ കൂടെ കുരാക്കാതിരിക്കുക

  • @jyothi5563
    @jyothi5563 4 หลายเดือนก่อน +21

    9:11 നേരെ ചൊവ്വേ ഉള്ള video പോലും എഡിറ്റ് ചെയ്തു ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരുപാടി മുല്ല PR നു ഉണ്ട്.
    രേവതി bb review എന്തോ പറഞ്ഞു എന്ന് പറഞ്ഞു edit ചെയ്തു വെട്ടുകിളി ആക്രമണം നടത്തിയിരുന്നു.

  • @girija7775
    @girija7775 4 หลายเดือนก่อน +11

    പാവം സിബിൻ 😢 Last voice കേട്ടപ്പോ കരഞ്ഞു പോയി 😢

  • @sivadasansuba6914
    @sivadasansuba6914 4 หลายเดือนก่อน +1

    അനന്തു, നീ സത്യം എന്താണെന്ന് മനസിലാക്കി വീഡിയോ ചെയ്യുന്നതു കൊണ്ടാണ്, നിന്നെ ആളുകൾ ആരാധിക്കുന്നത്. എല്ലാ അനുഗ്രഹങ്ങളും നിനക്കുണ്ടാകാൻ പ്രാർഥി ക്കുന്നു. All the best

  • @funtechtravelclub
    @funtechtravelclub 4 หลายเดือนก่อน +3

    ithupole oru virthiketta family naadinu thanne shalyam

  • @monishadas8379
    @monishadas8379 4 หลายเดือนก่อน +5

    എന്ത് ചെയ്യാനാ ഭ്രാന്തമായുള്ള ആർമി ഉണ്ടെങ്കിൽ പിന്നെ എന്തും പറയാം കാണിക്കാം😢

  • @asiyamehzinashraf6287
    @asiyamehzinashraf6287 4 หลายเดือนก่อน +41

    Double standard❌ Jafferkka✔️

  • @santhamohan1516
    @santhamohan1516 4 หลายเดือนก่อน +5

    Mathan kuzhichittal kumbhalam mulakilla😮😮😮😮😮😮 Athinu udaharanam anu Jasumol

  • @TheNchronicles
    @TheNchronicles 4 หลายเดือนก่อน +5

    The thing is so simple :
    Mr. Jaffer is highly manipulated by the third rate class pr people. Suna and teams maybe.

  • @asmisyummytales2199
    @asmisyummytales2199 4 หลายเดือนก่อน +3

    Support for sibin

  • @VinodKumar-3
    @VinodKumar-3 4 หลายเดือนก่อน +8

    മിക്കവാറും ആർമിക്കാർ അടുത്ത സ്ട്രൈക്ക് തരുവിക്കും 😢

  • @DeviKichu
    @DeviKichu 4 หลายเดือนก่อน +2

    Guuppp jasmine nu kittaruthu... Last aval 3G aavanam... Ulla contestants vechu eppo jinto aanu bhedham... Let him Win... JASMINE NEVER NEVER NEVER....

  • @Anusree336.
    @Anusree336. 4 หลายเดือนก่อน +6

    ആർമിയുടെ കെണിയിൽ ജാഫർ അവരുടെ ഉപദേശം ആണ് അഫ്സലിനെ എയർപോർട്ടിൽ വിളിച്ചു വരുത്തണം ന്ന്.. ആ പാവം അഫ്സൽ parents നോട്‌ വഴക്ക് ഇല്ലാത്തത്കൊണ്ട് എയർപോർട്ടിൽ പോയി. അത് ജാഫർ ബിഗ്ഗ്‌ബോസ്സിൽ പോയി അഫ്സൽ കൊണ്ടുവിട്ടു എന്നാക്കി എല്ലാം ആർമിടെ കെണി

  • @gopakumarnair6751
    @gopakumarnair6751 4 หลายเดือนก่อน +1

    ശരി ആണ് മോനെ. Well said. 👍

  • @JayarajmohanNair
    @JayarajmohanNair 4 หลายเดือนก่อน +2

    Jasminum familyum ettavum valiya udaiyappu anu....

  • @Fabirashakeer
    @Fabirashakeer 4 หลายเดือนก่อน

    Sibine orupadu ishttam aanu.don’t worry Sibin ❤

  • @joysyjoy5101
    @joysyjoy5101 4 หลายเดือนก่อน +6

    Jasmin is mad ,she is doing madness,most time shouting n howling n simply going into fights nd backbiting

  • @sanissani1356
    @sanissani1356 4 หลายเดือนก่อน +4

    ദിയ സന പറഞ്ഞു കൊടുത്തതായിരിക്കും

  • @SebastinCR
    @SebastinCR 4 หลายเดือนก่อน

    അയ്യോ പാവം Sibin. മറ്റുള്ളവരെ പറയുമ്പോൾ മോനെന്താ അത് ചിന്തിക്കാത്തത്. തിരിച്ചു കിട്ടുമ്പോൾ ചിന്തിക്കുന്നത് നല്ലതാണ്.

  • @SyamaReji
    @SyamaReji 4 หลายเดือนก่อน +2

    ഇപ്പോൾ സിബിനെ attack ചെയ്യുന്ന cyber കടന്നലുകൾ season 4 ൽ dr. റോബിനെ attack ചെയ്ത കടന്നലുകൾ തന്നെയാണ്.. Bb ൽ നിന്നിറങ്ങി സത്യം വെളുപ്പെടുത്തുമ്പോൾ അവർക്കു നൽകുന്ന പേരാണ് 'വട്ടൻ' ന്നുള്ളത്.. ഈ പേരിൽ തന്നെയാണ് ഇവര് dr. റോബിനെയും ആക്രമിച്ചിരുന്നത്.. Dr. റോബിനെ attack ചെയ്ത same coments തന്നെയാണ് ഇപ്പോൾ സിബിനെതിരെയും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.. ഞാൻ പലയിടത്തും അതേ രീതിയിൽ ഉള്ള coments കണ്ടിട്ടുണ്ട്.. ഇത് next സീസൺ തുടങ്ങുന്നത് വരെ നീണ്ടുപോകും.. സിബിൻ എവിടെ തലപ്പൊക്കുന്നുവോ അവിടെയെല്ലാം ഇവര് കൂട്ടമായെത്തി coment ഇടും.. മാനസികമായി തളർത്തുക എന്നത് മാത്രമാണ് ഉദ്ദേശം.. 💯💯💯 dr. റോബിനും സിബിനും ഒരേ വഞ്ചിയിലെ യാത്രക്കാർ.. 😔

  • @SindhuP-ln1dq
    @SindhuP-ln1dq 4 หลายเดือนก่อน +1

    Jaffar kakayude parambaryam big bossil kandu, sibin super

  • @rubyt707
    @rubyt707 4 หลายเดือนก่อน

    Dilsha ethra strong aaytanu cyber bullying ne athijeevichathennu ipozhanu manasilavunne.. She's really strong..

  • @thomasyohannan2041
    @thomasyohannan2041 4 หลายเดือนก่อน +3

    Sibin pavam anu ❤

  • @ShruthiAnup2014
    @ShruthiAnup2014 4 หลายเดือนก่อน +1

    Ansiba ❤❤❤❤❤ ella padavum movies arachu kalaki ariyam 🎉❤❤❤

  • @jeenageorge2880
    @jeenageorge2880 4 หลายเดือนก่อน +6

    Sherikum branth mookala jasminan.. aval cheyyunath pole normal aayitulla vere arekilum cheyyarundo ?? Eg :- chayayil thummuka cheripp edathe nadakuna kaalile nakam kadikuka ethokeyalle mansikarogide lakshanagal ??

  • @Sssamma4640
    @Sssamma4640 4 หลายเดือนก่อน

    ആ അനന്ദു പറഞ്ഞത് ശെരിയാണ് ഞാൻ മോന്റെ vdo കാണുമ്പോൾ എന്റെ മോൻ പറഞ്ഞു അയ്യേ ഇവൻ വായ് തുറന്നാൽ തെറിയെ പറയുള്ളു എന്ന് 🤣🤣ഞാൻ പറഞ്ഞു ഇല്ല നല്ല മോൻ ആണ് നല്ല അവതരണം ആണെന്ന് 👍🏻🥰

  • @sabeenaas1520
    @sabeenaas1520 4 หลายเดือนก่อน +2

    ,
    വാപ്പയുടെ block ഒക്കെ മാറിയോ😂

  • @Lillyanilkumar-u2w
    @Lillyanilkumar-u2w 4 หลายเดือนก่อน +1

    Bro valiya sambhavamanallo jaffar kakade vili vannallo😂

  • @preethisculinaryclassics4671
    @preethisculinaryclassics4671 4 หลายเดือนก่อน +2

    Jasmine father only no wonder she is like this😢

  • @Lillyanilkumar-u2w
    @Lillyanilkumar-u2w 4 หลายเดือนก่อน +1

    Bro etipo kakkak manasilayi asianet etoke arinjal cup kiyinn pokumo enna atiyaya thettidharana und eyalu molekalum chapter aan molu nariyalum cash mukhyam bigile

  • @rosaryamala6317
    @rosaryamala6317 4 หลายเดือนก่อน

    Sibin is a good person ❤️

  • @amvimalviswam
    @amvimalviswam 4 หลายเดือนก่อน +1

    ഡബിൾ സ്റ്റാൻഡ് ആണ് ജാസ്മിൻ&ഫാമിലിയുടെ മെയിൻ...

  • @mdsfashionworld674
    @mdsfashionworld674 4 หลายเดือนก่อน +1

    മുല്ലപെരിയാർ പ്രശ്നം പോലെ ആയി പൊട്ടുമോ, പൊട്ടില്ലേ 😃🤔

  • @rajanimolepk9646
    @rajanimolepk9646 4 หลายเดือนก่อน +1

    ഒരാളെ പൈസക്ക് വേണ്ടി പ്രാന്തനാകുന്ന തന്തയില്ലാത്തവന്മാരോട് പറഞ്ഞിട്ട് കാര്യമില്ല bro

  • @Dreamy36940
    @Dreamy36940 4 หลายเดือนก่อน +3

    No problem sibin bro ,vattannu vaa kondalle parayaan pattu .dont worry .

  • @rinuthomas5456
    @rinuthomas5456 4 หลายเดือนก่อน +1

    Full family ഉടയിപ്പന്നല്ലോ

  • @vijiss1621
    @vijiss1621 4 หลายเดือนก่อน +1

    സിബിൻ ❤️

  • @User90741
    @User90741 4 หลายเดือนก่อน +2

    ആരും പറഞ്ഞതുകൊണ്ട് നീ ഭ്രാന്തനാവില്ല സിബിൻ. പറയുന്നവർ പറയട്ടെ .മതിയാവു മ്പോൾ നിർത്തിക്കോളും

  • @Magical_fairy_006
    @Magical_fairy_006 4 หลายเดือนก่อน +1

    Anandu chetta pettan 1M adikkattetto😇😊

    • @Lifeofanandu2.0
      @Lifeofanandu2.0  4 หลายเดือนก่อน +1

      1lakh adichal kollarunnu❤️😌

  • @manhafathima9659
    @manhafathima9659 4 หลายเดือนก่อน +1

    ആരുടെയും പക്ഷം പിടിക്കാൻ പോകേണ്ട അനന്ദു ജാഫർകക വെളുപ്പിക്കാൻ ആരെയും കൂട്ട് പിടിക്കും എന്നിട്ട് തിരിച്ചും പറയും

  • @Helenofsparta
    @Helenofsparta 4 หลายเดือนก่อน +10

    Orangedaaaa pooyit 😂😂

    • @Lifeofanandu2.0
      @Lifeofanandu2.0  4 หลายเดือนก่อน +8

      Mera urakkam complete adichh poii...

    • @Helenofsparta
      @Helenofsparta 4 หลายเดือนก่อน +2

      ​@Anamika-jx5wn ittitund Muthumanii channel ll und❤

  • @indiradamodaran6816
    @indiradamodaran6816 4 หลายเดือนก่อน +1

    അനന്തു പറഞ്ഞത് സത്യം.ജിൻറോയ്ക് കപ്പ് കൊടുക്കാതെ ജാസ്മിന് കപ്പ് കൊടുത്തെങ്കിൽ ഈ ബിഗ്ബോസ് സംഭവം അടിച്ചു തകർക്കണം. എന്തായാലും പ്രേക്ഷകർ എനി വെറുതെ വിടില്ല. ഏത് കാരണത്താലാണ് ജാസാമിനെ വിന്നർ ആക്കേണ്ടത്? പത്താം സ്ഥാനത്തിന് പോലും അവൾ അർഹയല്ല.
    ലവ് സീനിന് അവൾക്ക് എന്തെങ്കിലും പ്രത്യേകം അവാർഡ് കൊടുക്കാം.

  • @ShilpaShilpa-p3j
    @ShilpaShilpa-p3j 4 หลายเดือนก่อน +1

    Nammal nammalppolum ariyaathe adholokamaayi guys 😂😂😂😂

  • @searchingKT
    @searchingKT 4 หลายเดือนก่อน +10

    Entey ponnu alliya…wat is this…video at the pathirathri of the adhiraviley.
    Kollam monay…poratteyyy…Peweresh. 💪🏽
    Thank you for ur clean reviews, so that I could see it with my mother’eyyyyy. 😄

  • @jasirhusain
    @jasirhusain 4 หลายเดือนก่อน +4

    Jasmine engane ingane aayinn chindikkayayirunnu jafarkkane arinjappo aa doubt maari matthan kutthiyal kumbalam mulakillallo

  • @sabna-i6i
    @sabna-i6i 4 หลายเดือนก่อน

    Bb6 ne ang marannek sibin.... Munnot jeevik..... Parayunnavare ang mind cheyyalle... Anghe aanel evda jeevikan patum...... Mookala Army and vappa gup kitunnu vijarich kalikkana kaliyanu..... Olakka kittum avark.... Evict aayi ingot varum apo army angd chup aayikolum...... Go ahead bro❤❤❤

  • @timetoexplorewithme
    @timetoexplorewithme 4 หลายเดือนก่อน +2

    E vrthiketta avle karanm etra perka evle kond shaliym nthuva ith😢

  • @asifzuhail2839
    @asifzuhail2839 4 หลายเดือนก่อน +6

    Jaffer and family is a habitual liar

  • @santhamohan1516
    @santhamohan1516 4 หลายเดือนก่อน +2

    Mansikarogam thante makalkanu Sibinalla.

  • @mujeebmanaloor3302
    @mujeebmanaloor3302 4 หลายเดือนก่อน

    Original bbyude പാവ ശരിക്കും അല്ലെ, ഇയാൾ ഇത്ര വർഷം കൊണ്ട് നേടി eduthathu എന്താണ്,ഒരു thrikona അകൃതിയിൽ കിടക്കുന്ന സാദനം, അതാണോ ❤mr ലാൽ

  • @niyaadhu-uc4yx
    @niyaadhu-uc4yx 4 หลายเดือนก่อน

    ഒരു gamer ആയിട്ട് സിബിൻ സൂപ്പർ ആയിരുന്നു, പുറത്ത് വന്നില്ലേൽ ജാസ്മിനെ നിലക്ക് നിർത്തിയേനെ game ഉഷാറായേനെ

  • @deepthyad5722
    @deepthyad5722 4 หลายเดือนก่อน

    Ente oru abhiprayam sibin and Jasminte father orumich irunnu samsarich theerumanathil ethanam
    Allathe ithu oridathum avasanikkilla
    Ennit patumengil orumich oru live cheyyuka

  • @tprajalakshmi4169
    @tprajalakshmi4169 4 หลายเดือนก่อน +1

    Ananduvinte video aayathukondu ithu njan nokki.From day 1 Jasmine kandale ennikku kali thullum. Nuna, chattambithansm, pokrithanam, naavadal, un hydenic, madichithsnam, over acting, enninganeyulla ella bad habitsinteyum, negative activitiesinteyum iruppidamanu jasmine. Jafferine kandathode manassilayi jasminte durgunsngalude uravidam ee dhikkwram oidicha Jaffer aanennu. BBye oolum mirattunna jaffee. Enikku thonunnu achannu melum koodi BB and teaminu miratti kanum ennu. Athra keman marano renduperum. Ellavarum orkkuga. Logathil aarkkum Jaffere pole oru achannu, Jasmine pole oru magslum undagaruthu ennu. Jaffer muthithruppu dakki oru ariyathe 1p vidhamayi valchodikkunnathu mammal kandu. Achan 8 adi panjal magal 16 adi payunnathil athisayam illallo.

  • @HiaraHiara-m6x
    @HiaraHiara-m6x 4 หลายเดือนก่อน

    Shibin ee msg kanuvanegil dnt wrry.. Jasmin purathu eraghunna vare ullu ethokke athubkazhinjal 2 weeks athukazhinjal ellarum marannolum

  • @binduj5001
    @binduj5001 4 หลายเดือนก่อน +1

    Anandhuz krithyamaayi karyangal analyze cheyyunna person aanu. Kurach youtubers angane allaa. Oru topic kittiyal onnich vdo idum. Ore abhiprayathode. Ottum genuinity illatha kurachper und. Swantham kuttam kayyil vachit mattullavare vimarshikkunnavarum und. But anandhuz swantham nilapadil urachu nilkkunna aal aanu👍👌

  • @ansilanihalnibin8163
    @ansilanihalnibin8163 4 หลายเดือนก่อน

    Jafar silent akunnath akum pullik nallath enn thonunnu. Because aa fans army yil ulla kurach per alla kerala janatha. Aduth big boss start cheyyumbol avar athile ethenkilum kuthara contestant nte pr eteduth athin pirake pokum. Pinne purath janangale face cheyyenndath vappayum molum annenn orthal avark nallath

  • @vidhyalakshmisr1722
    @vidhyalakshmisr1722 4 หลายเดือนก่อน

    ചുമ്മാ അല്ല മോൾ ഇങ്ങനെ ആയെ 😂😂😂😂

  • @RejuPrem-vd5uw
    @RejuPrem-vd5uw 4 หลายเดือนก่อน

    കമന്റ്‌ scroll ചെയ്തപ്പോൾ അറിയാതെ ഏതോ കമന്റ്‌ ടിനു റിപ്പോർട്ട്‌ പോയ്‌ ഫോൺ hang ആയതാണ് ആരുടേണെന്ന് അറിയില്ല ആരായാലും സോറി

  • @mareenareji4600
    @mareenareji4600 4 หลายเดือนก่อน

    നമ്മുടെ chanel അപ്പോൾ എല്ലാവരും കാണുന്നുണ്ട്.....സിബിനെ എല്ലാവർക്കും ഇഷ്ടമാണ്.... അതിന്റെ വിഷമം ആണ് മറ്റവളുടെ tango fans ന്...... അവൾക്ക് ഇനി അവന്മാർ എല്ലാം കൂടെ cup എടുത്തു കൈയ്യിൽ കൊടുത്താലും ജനങ്ങൾക്ക് അവളോടുള്ള വെറുപ്പും അറപ്പും കൂടുകയേ ഉള്ളു.....

  • @asif3908
    @asif3908 4 หลายเดือนก่อน

    Comment box❌ Avaratham Box✔️

  • @AnaswaraAryan
    @AnaswaraAryan 4 หลายเดือนก่อน

    ജാഫറിന്റെ ഒരു മോൾ നിമിത്തം ജാഫർ ഫേമസ് ആയി ഇനിയും ന്ത് വേണം ഇതിന് മുൻപ് ജാഫർ വല്ലോരും അറിയും ആയിരുന്നോ 😂😂😂😂😂

  • @teenajacob1630
    @teenajacob1630 4 หลายเดือนก่อน +3

    ജാസൂമോൾക്ക് ഉള്ള വോട്ടും കൂടെ ഈ Pr teams കളയും..

  • @aswinjoyce2327
    @aswinjoyce2327 4 หลายเดือนก่อน +3

    Big boss mothathil bore ayi..bigg bossinte purathu nalla eventful anu…

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 4 หลายเดือนก่อน

    Asianet il oru comment ittathin "mookkala army" onnadankam vannu supportumaayi 😅

  • @MoliMohanan-c1w
    @MoliMohanan-c1w 4 หลายเดือนก่อน +1

    Anandu evide aayirunnu njan nokki irikairunnu 😂🎉