ഇടിമിന്നൽ ഉള്ളപ്പോൾ ഇൻവെർട്ടർ എങ്ങനെ ഉപയോഗിക്കാം | inverter using guide | inverter care payyanur

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • ഇടിമിന്നൽ ഉള്ളപ്പോൾ ഇൻവെർട്ടർ എങ്ങനെ ഉപയോഗിക്കാം | inverter using tips | inverter buying guide malayalam |
    FOR MORE DETAILS CONTACT
    Inverter Care Payyanur
    Thavakkal complex
    BKM Hospital jn
    Railway Station road
    payyanur-670307
    kannur district
    kerala
    india
    MOB:+919847777439
    Email: invertercarepnr@gmail.com
    About this video:-
    Detail Explain about how to use inverter during thunder storm, Safety tips during thunder storm, Inverter bypass tips
    Queries solved:
    1)How to use inverter during thunder storm
    2)Inverter using tips during Thunder storm
    3)inverter using tips
    ..........................................................................
    Our newest video links:-
    ഇടിമിന്നലിൽ ഇൻവെർട്ടർ ബാറ്ററി പൊട്ടുമോ? | inverter using guide |Battery Tips| inverter care payyanur • Reasons of Inverter Ba...
    inverter buying guide | How to choose best inverter And battery for home | Inverter Care Payyanur
    • inverter buying guide ...
    Top 4 Solar Batteries in india | Solar Battery Price in india | Inverter Care Payyanur
    • Top 4 Solar Batteries ...
    Solar inverter with Lithium battery Malayalam | Li-ion Phosphate Battery with MPPT Solar inverter
    • Solar inverter with Li...
    Solar inverter Malayalam | Solar Inverter Wiring And Plumbing For new Home| inverter Care Payyanur
    • Solar inverter Malayal...
    Air Conditioner and Water Pump Working inverter Malayalam| Luminous Cruze | inverter Care Payyanur
    • Air Conditioner and Wa...
    Solar Panel malayalam | Half Cut Solar Panel Benifits | Vikram Solar | inverter Care Payyanur
    • Solar Panel malayalam ...
    Solar inverter Malayalam | Microtek Solar Inverter with Exide Solar Battery | Inverter Care Payyanur
    • Solar inverter Malayal...
    utl solar inverter installation Kannur kerala| utl Gamma plus Full Settings | Inverter Care Payyanur
    • Best mppt solar invert...
    solar inverter installation in kannur Kerala | Luminous 3.75 Kva Off-Grid | inverter Care Payyanur
    • solar inverter install...
    #InverterUsingDuringLightning
    #InverterUsingDuringThunderStorm
    #InverterUsingTips
    #BatteryUsingTips
    #InverterMalayalam
    #InverterBatteryMalayalam
    #LuminousInverterMalayalam
    #MicrotekInverterMalayalam
    #HowToUseInverterDuringThuderStorm

ความคิดเห็น • 681

  • @bettypuliyanpallimathews1486
    @bettypuliyanpallimathews1486 3 ปีที่แล้ว +12

    കാത്തുകാത്തിരുന്ന ഒരു വലിയ ചോദ്യത്തിന് ഉത്തരം ആണിത് നന്ദി , വീണ്ടും ഇതുപോലെയുള്ള ചോദ്യങ്ങൾക്കുള്ള മറുപടി പ്രതീക്ഷിക്കുന്നു

  • @drjosiahv
    @drjosiahv 3 ปีที่แล้ว +13

    A very significant video. I was enquiring about this. Thanks

  • @rukhiyack3808
    @rukhiyack3808 3 ปีที่แล้ว +11

    വളരെ ഉപകാരമായി, താങ്ക്യൂ .''

  • @sakeenasakeena432
    @sakeenasakeena432 3 ปีที่แล้ว +5

    ഒരു പാട് നാളായി ഇടി വെട്ടുമ്പോൾ ഞാൻ ഇൻവെർട്ടർ സുചോഫ് ചെയ്യാനാണ് പതിവ് നല്ല ഒരു അറിവ് തന്നതിന് അഭിനന്ദനങ്ങൾ... 🙏👌

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      Thank you

    • @moideent9227
      @moideent9227 3 หลายเดือนก่อน

      ഇൻവെർട്ടർ ഓഫ് ചെയ്താലും ലൈക്കിൽ വൈദുതി ഉണ്ടെങ്കിൽ വൈദ്യുതിഇൻവെർട്ടറിൽ ബാറ്ററി ചാർജിംങ് നടത്തി കൊണ്ടിരിക്കും

  • @safeenashajir7385
    @safeenashajir7385 3 ปีที่แล้ว +4

    താങ്ക്സ് ബ്രോ കുറേ ആയി തേടിയിരുന്ന ഉത്തരം 😍😍

  • @refftechsolar5451
    @refftechsolar5451 3 ปีที่แล้ว +8

    വളരെ നല്ല, വ്യക്തമായ അവതരണം..👍👍👍

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว +1

      Thank you

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว +1

      New video link inverter installation guide, ഇൻവെർട്ടർ install ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ th-cam.com/video/fJmyShSO8sg/w-d-xo.html

    • @manustanson2777
      @manustanson2777 ปีที่แล้ว

      Enth

  • @devarajannair2033
    @devarajannair2033 3 หลายเดือนก่อน +2

    ഇടിമിന്നൽ തുടങ്ങുമ്പോൾ മെയിൻ സ്വിച്ച് ഓഫ് ചെയ്യാം പഴയ കാലത്തെ ഉള്ള കാര്യപരിപാടിയാണ് അന്ന് പാട്ടവളക്കും മെഴുകുതിരി ഒക്കെ കത്തിച്ചാണ് വെളിച്ചം കാണുക ഇപ്പോൾ മിക്ക വീട്ടിലും എമർജൻസി ലൈറ്റ് ഉണ്ട് ശരാശരി നാല് മണിക്കൂർ പ്രവർത്തിക്കും ഇൻവെർട്ടറിന്റെ ഇൻകമിംഗ് പ്ലഗ് ഊരിയിടണം അപ്പോൾ ഇടിമിന്നലായി യാതൊരു ബന്ധവും ഉണ്ടാവുകയില്ല ഇൻവെർട്ടർ പ്രവർത്തിക്കും ആകാം 100% കുഴപ്പം വരികയില്ല!😊

  • @cjacob5047
    @cjacob5047 3 หลายเดือนก่อน +2

    ഇൻവെർട്ടറിലേയ്ക്കുള്ള ഇൻപുട് കറന്റും ഇൻവെർട്ടറിൽ നിന്നുള്ള ഔട്ട്പുട് സപ്ലൈ യും വേറെ വേറെ സോക്കറ്റ് /പിന്നുകളിലൂടെ ആണ് നൽകുന്നതെങ്കിൽ മെയിൻ സ്വിച്ച് ഓഫ്‌ ചെയ്യുന്നതോടൊപ്പം ഇൻപുട്ട് പിന്നും ഊരി ഇടുന്നത് കൂടുതൽ സുരക്ഷിതത്വം നൽകും.

  • @sameersam3100
    @sameersam3100 3 ปีที่แล้ว +21

    ഇത് കൊള്ളാമല്ലോ, ഏതായാലും കാത്തിരുന്ന video ആണേ, waiting...

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว +2

      Thank you

    • @chacko7218
      @chacko7218 3 ปีที่แล้ว +2

      @@InverterCarePayyannur ബ്രോ ഞാൻ കഴിഞ്ഞ ജൂണിൽ ഒരു inverter വാങ്ങി ameze എന്ന ബ്രാൻഡ്. പക്ഷെ കറന്റ്‌ പോയി കഴിഞ്ഞാൽ ഫാൻ സ്പീഡ് കുറയുന്നത് കണ്ടു voltage ചെക്ക് ചെയ്തപ്പോൾ 212 - 210 volt കിട്ടുന്നുള്ളു. അതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?

    • @laplex5425
      @laplex5425 3 ปีที่แล้ว +1

      @@chacko7218 അത് കുഴപ്പമില്ല,
      Backup കൂട്ടാൻoutput voltage കുറച്ചിടുന്നതാണ് Fan speed കൂടുതൽ കിട്ടാൻFan BlDC യാക്കൂ ക 100 volt ലും260 volt ലും ഒരേ സ്പിട് ആയിരിക്കം

    • @chacko7218
      @chacko7218 3 ปีที่แล้ว

      @@laplex5425 bldc അതെന്താ?

    • @laplex5425
      @laplex5425 3 ปีที่แล้ว

      @@chacko7218
      Brush less dcfan coil 12volt DC യി ലാ ണ് വർക്ക് ചെയ്യുന്നത് 230 volt smps വെച്ച് 12 volt DC യാക്കി കുറച്ചിട്ടാണ് വർക്ക് ചെയ്യുന്നത് 100 volt വന്നാലും അതെ speed ൽ വർക്ക് ചെയ്യും

  • @snysl62011
    @snysl62011 3 ปีที่แล้ว +2

    Dear friend, Please describe Delta 2 kva ups settings !!

  • @manus7351
    @manus7351 10 หลายเดือนก่อน +1

    Use a pen or pencil to switch off elcb to avoid lightning.

  • @jishnuvk5133
    @jishnuvk5133 27 วันที่ผ่านมา

    ഇൻവെട്ടറിലേക്ക് ചാർജ് കയറേണ്ട ഫേസ് ഡിപിയിൽ mcb അടിയിൽ ഡയറക്റ്റ് കൊടുത്താൽ കുഴപ്പം ഉണ്ടോ

  • @ponammapn6843
    @ponammapn6843 2 หลายเดือนก่อน

    Thank you very good information

  • @krishnakumarkumaran2467
    @krishnakumarkumaran2467 3 หลายเดือนก่อน +1

    Solar ഇൻവെർട്ടർ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @ratheeshratheesh1906
    @ratheeshratheesh1906 3 ปีที่แล้ว +2

    Thanks bro 👍 thagalude arivu pakarnnu thannathinu..........

  • @captiankammi1025
    @captiankammi1025 3 ปีที่แล้ว +6

    valueble infermation lots of tanks brother

  • @kochivlogskv2928
    @kochivlogskv2928 3 ปีที่แล้ว +2

    Bro one suggestion is plz use two way switch. In lighting time only one switch off direct bypass

  • @asiyafaisal8053
    @asiyafaisal8053 ปีที่แล้ว +1

    Raymax inverter 2 mnth avunuluuu
    Idi minnalil beep sound kettuuu
    Ipo kanikunath float charging ennan ... current povumbol wrk avunila

  • @georgechacko8063
    @georgechacko8063 3 หลายเดือนก่อน +1

    Paramnjathu yenthinu veedum parayunnathu ?

  • @AnishKumar-dx4bz
    @AnishKumar-dx4bz 3 ปีที่แล้ว +1

    Very Good informative Video..

  • @CATips
    @CATips 3 ปีที่แล้ว +2

    Explained well 🤝

  • @jambruplusvlog18
    @jambruplusvlog18 3 หลายเดือนก่อน +2

    Invertor ഓൺ ചെയ്തിട്ടാൽ ഇൻവെർട്ടറിലേക്കുള്ള കാരന്റ് വന്നും പോയിയും നിന്ന് കൊണ്ടിരിക്കുന്നു. ഇൻവെർട്ടർ മാത്രം വർക്ക് ചെയ്യുമ്പോഴും മെയിൻ swich off ആക്കി invorter ഉപയോഗിക്കുമ്പോയും പ്രശ്നമില്ല എന്താവും complint?

  • @philipthomas3213
    @philipthomas3213 3 ปีที่แล้ว +1

    In my house I am having auto switching generator system is it ok

  • @rgfoodworld31
    @rgfoodworld31 3 ปีที่แล้ว +5

    ഇൻവെർട്ടർ ഇപ്പോൾ കറന്റ് പോയി കഴിഞ്ഞാൽ പിന്നെ 3 മണിക്കൂർ മാത്രമേ ചാർജ് നിക്കുന്നുള്ളൂ പിന്നെ ഓഫ് ആകും കൂടുതൽ ചാർജ് നിക്കാൻ എന്ത് cheyyanam

  • @TechnicMalayalam
    @TechnicMalayalam 3 ปีที่แล้ว

    പഴയ model inverter output phase മാത്രമാണ് എടുക്കുന്നത്, അങ്ങനെ ചെയ്താൽ ഇടിമിന്നൽ വരുമ്പോൾ എല്ലാവരും inverter input disconnect ചെയ്യും, അപ്പോൾ inverter outputൽ നിന്ന് current എടുത്ത് ആണ് load പ്രവർത്തിക്കുന്നത്, ഈ സമയത്ത് input 3 pin topൽ, ആരെങ്കിലും തൊട്ടാൽ shock അടിക്കുക ഇല്ലേ ....
    Inverter outputൽ phaseum and neuterum connect ചെയ്യേണ്ടേ

  • @user-or5rx2bj9i
    @user-or5rx2bj9i 3 หลายเดือนก่อน +6

    ഇങ്ങരു എന്താ ഉദെശ്ശിക്കുന്നത് എന്ന് പോലും സാധാരണക്കാർക്ക് പിടികിട്ടില്ല്ല ചുമ്മാ കാണാകുണാ പറയാതെ എന്തു ചെയ്യണം എന്ന് മാത്രം പറഞ്ഞാൽ okke

    • @InverterCarePayyannur
      @InverterCarePayyannur  3 หลายเดือนก่อน +1

      ക്ഷമയോടെ കാണുക സഹോദരാ, മനസിലാകാത്തത് എന്റെ കുഴപ്പം അല്ല

  • @milanurgreat9194
    @milanurgreat9194 2 ปีที่แล้ว +1

    ഹായ് നിങ്ങൾ ഇൻസ്റ്റാൾ ചെയ്തു കൊടുക്കുമോ സോളാർ സിസ്റ്റം 1.5 kwa solar off grid 3 our ബാക്ക് അപ്പ്‌ കിട്ടാൻ പകൽ ഉപയോഗം വേണം ചെലവ് എത്ര ആകും

  • @radharavindran4776
    @radharavindran4776 3 ปีที่แล้ว

    വളരെ ഉപകാരപ്രദം ആയ വീഡിയോ ആയിരുന്നു നന്ദി

  • @user-ic1dx7dh2u
    @user-ic1dx7dh2u 3 หลายเดือนก่อน +1

    Informative presentation

  • @abdulsalam-mp9ym
    @abdulsalam-mp9ym 3 ปีที่แล้ว

    വളരെ ഉപകാരമുള്ള അറിയിപ്പ് താങ്ക്യൂ

  • @sujeesh9203
    @sujeesh9203 2 ปีที่แล้ว +2

    Main switch Remove cheyunnath 50 persont secure anenu paranjille. Athonu visadeekarikamo. Main off akiyal 100 persomt secure ayille.

    • @InverterCarePayyannur
      @InverterCarePayyannur  ปีที่แล้ว

      എന്നാലും safe അല്ല, കാരണം mainswitch pole ഇടയിലൂടെ sparking undakam

  • @cyrilpalakunnel
    @cyrilpalakunnel 3 ปีที่แล้ว +1

    Good one.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏💞💞💞

  • @ITHOPPIL
    @ITHOPPIL 3 ปีที่แล้ว +3

    Allways use a lever operated switch. The gap between contacts is more than ELCB. U can limit the arc from lighting. So please fix a lever operated main switch, and keep off before lighting starts and wait till everything clear. 👍🙏

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      Thank you,

    • @jayankaniyath2973
      @jayankaniyath2973 2 ปีที่แล้ว +1

      നല്ല ക്വാളിറ്റി lever operated switch ഏതാണ്. നല്ല ഒരു brand പറയാമോ

  • @rasheedmk2132
    @rasheedmk2132 3 ปีที่แล้ว +1

    വീഡിയോ ഇഷ്ട്ടപെട്ടു

  • @binujoseph0
    @binujoseph0 3 ปีที่แล้ว +1

    Very useful video thx

  • @krishnaprasadkuttalahouses7912
    @krishnaprasadkuttalahouses7912 3 ปีที่แล้ว +2

    Nelavill ullathill best and economy value inverters and batteries ethellam onnu parayamo please

  • @y.santhosha.p3004
    @y.santhosha.p3004 3 หลายเดือนก่อน

    Good job
    Thank you

  • @Syamala_Nair
    @Syamala_Nair 3 หลายเดือนก่อน +2

    Very good vedio🎉🎉🎉🎉🎉

  • @shaijudominic9200
    @shaijudominic9200 2 หลายเดือนก่อน +1

    2 മാസം ഇൻവെർട്ടർ ചാർജിങ് chaiyathe ഇരുന്നാൽ എന്തു സംഭവിക്കും. അങ്ങനെ ഓഫ്‌ ചെയ്തു ഇടാൻ പറ്റുമോ. വീട്ടിൽ ആളില്ലെങ്കിൽ ഈ മഴകാലത്തു എന്തു ചെയ്യും

    • @InverterCarePayyannur
      @InverterCarePayyannur  2 หลายเดือนก่อน

      Battery remove
      ചെയ്തു വെക്കുക

  • @heavenlal
    @heavenlal 3 ปีที่แล้ว +1

    Good Info and idea.

  • @arunpbabu
    @arunpbabu 3 ปีที่แล้ว

    Very Informative Thanks

  • @shabeerali663
    @shabeerali663 2 ปีที่แล้ว +1

    Hello best' solar c10 battery ഏത് കമ്പനിയുടേതാണ് ? Pls reply

  • @bigb6187
    @bigb6187 3 ปีที่แล้ว +1

    മുത്തേ നല്ല അറിവ്...

  • @mohan-sn2mf
    @mohan-sn2mf 3 หลายเดือนก่อน +1

    Good information. Thanq

  • @amalbabu4003
    @amalbabu4003 3 ปีที่แล้ว +2

    Inverter ഉപയോഗിക്കുന്ന സമയത്ത് inverter nte phase and neutral Line phase and neutral ഉമായി isolate ചെയ്തിട്ടുണ്ടെങ്കിൽ inverter പോകുമോ?

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว +1

      Change കുറവാണു, but over voltage വന്നാൽ കുഴപ്പം ആണ്

    • @musthafau2
      @musthafau2 3 หลายเดือนก่อน

      Kseb phase കൊടുക്കാതെ ന്യൂട്ടർ മാത്രം കൊടുത്ത് എന്റെ ഇൻവെർട്ടർ ഇടി വന്നു കേട് വന്നു...
      ഇൻവെർട്ടർ ബാറ്ററി ചാർജ് ചെയ്യുന്നത് സോളാർ വഴി മാത്രം ആയിരുന്നു..

  • @siyadsaheerudeenmohammed8194
    @siyadsaheerudeenmohammed8194 3 ปีที่แล้ว

    Good preparation. Worth watching

  • @LilaKunjumon
    @LilaKunjumon 3 หลายเดือนก่อน

    Thanks, brother

  • @jrtech5206
    @jrtech5206 2 หลายเดือนก่อน

    Legnova 1650 va inverter engane unduu... Kollamo.. Service engane

  • @swaminathankv7595
    @swaminathankv7595 3 ปีที่แล้ว

    Nalla vivarangal...

  • @joseulahannan4197
    @joseulahannan4197 3 ปีที่แล้ว +1

    Useful video 👍

  • @unnikrishnan3980
    @unnikrishnan3980 2 ปีที่แล้ว +1

    Hi bro .
    Exide inverter gqp 1050 pure sine wave aanu use chynna..athil beep sound varund and short circuit nnu varund.
    Nthu aay irukumm reason??
    Yengane ini solve chyam??
    Onnu para bro .

  • @pbvr2023
    @pbvr2023 3 ปีที่แล้ว +2

    Very good informative video. Keep it up, subscribing.

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      Thank you

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      New video link inverter installation guide, ഇൻവെർട്ടർ install ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ th-cam.com/video/fJmyShSO8sg/w-d-xo.html

  • @sureshtp1264
    @sureshtp1264 3 หลายเดือนก่อน

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും എത്ര പ്രാവശ്യം ആണ് ആവർത്തിക്കുന്നത് ? പറഞ്ഞത് വിഡ്ഢിത്തരം മെയിൻ സ്വിച്ച് ഓഫാക്കിയാൽ ന്യൂട്ടർ കിട്ടാതെ ഇൻവെർട്ടർ വർക്ക് ചെയ്യുമോ?

    • @InverterCarePayyannur
      @InverterCarePayyannur  3 หลายเดือนก่อน +1

      കളി ആക്കികഴിഞ്ഞു സമയം ഉണ്ടെങ്കിൽ പറ്റുമെങ്കിൽ free ആകുമ്പോൾ വിവരം ഉള്ള വല്ല eletrical experts നോട് ചോദിച്ചു മനസിലാകൂ സുഹൃത്തേ അപ്പോൾ അറിയാം ആരാണ് മണ്ടൻ എന്ന് okey

  • @jery3110
    @jery3110 3 ปีที่แล้ว +1

    സർ, ഇടിമിന്നൽ തുടങ്ങുന്ന സമയത് ഞാൻ Inverter ലെക് കറന്റ് വരുന്ന പ്ളഗ് റിമോവ് ചെയ്യുകയാണ് പതിവായി. ഈ രീതി ശരിയാണോ ? അതോ ELcB yum main സ്വിച്ച്ചും off ചെയ്യേണ്ടതുണ്ടോ? pls reply

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      Current വരുന്ന plug മാത്രം റിമോവ് ചെയ്തിട്ട് കാര്യം ഇല്ലാ, outout line um remove cheythu bypass ചെയ്താൽ നല്ലത്തു

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      New video link inverter installation guide, ഇൻവെർട്ടർ install ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ th-cam.com/video/fJmyShSO8sg/w-d-xo.html

  • @girijap1498
    @girijap1498 3 ปีที่แล้ว +14

    ഇടി മിന്നലിൽ ഇൻവെർട്ടർ ഉപയോഗിക്കാൻ പറ്റുമോ അതും ഉരിയിടാറാണ്

  • @ayshameharin4263
    @ayshameharin4263 2 ปีที่แล้ว +1

    Inverter kathipoyalum light katthooo inn nalla ediyayirunnu e seftygal onnm chydhilla edii vettiyappol pettan light poyii appam inverter kathiyadhanoo but munnilulla lighti system not ready ennan kanikkunnath onn prayooo please please

  • @prasanthp.k7641
    @prasanthp.k7641 3 หลายเดือนก่อน

    Good Information...

  • @roypjohno8118
    @roypjohno8118 3 ปีที่แล้ว

    HAI GOOD MORNING SUPER THANKS SUPER 👍👍👍👌👌👌🌹🌹🌹

  • @moviescenes5529
    @moviescenes5529 2 ปีที่แล้ว +1

    ഇടി മിന്നലിൽ mcb, elcb, ഉണ്ടായാലും (off ആയാലും ) പ്രയോജനമില്ല, മുറിക്കുള്ളിലും മിനി മൈൻസ്വിച്ച് ഫിറ്റുചെയ്യുക അത്‌ ഓഫ്‌ചെയ്യുക, കുറെ സമയം എമർജൻസി ചാർജിങ് ലൈറ്റുകൾ ഉപയോഗിക്കുക

  • @vinodvr1
    @vinodvr1 3 ปีที่แล้ว +1

    Ipozathe situation nu പറ്റിയ വീഡിയോ, എല്ലാവർക്കും ഉപകാരപ്രദം, പലരും നല്ല lightning ഉള്ളപ്പോൾ പോയി main switch off ചെയ്തു ജീവൻ കളയുന്നവർ ഉണ്ട് ,

  • @sandeshacksd8168
    @sandeshacksd8168 3 ปีที่แล้ว +3

    5:53 Inverter Yedh

  • @user-rh3cf5wx9i
    @user-rh3cf5wx9i 3 ปีที่แล้ว

    Idea supr....,പക്ഷേ ഓട്ടോ ഇൽസിബി ഫിറ്റാക്കിയാൽ മതി ഫുൾ സേഫ്റ്റി ആക്കാം...അദാ സൂപ്പർ ഐഡിയ ഇടിമിന്നൽ കഴിഞ്ഞാൽ ഓട്ടോ ON ആകും....നമ്മൽ ഇങനെയാ വീടടിൽ ഫിട്ടക്കിയതു....no prob.... Ee idea attach cytal mati bro . ..warm regds....tnx 4 us

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      Okey,

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      New video link inverter installation guide, ഇൻവെർട്ടർ install ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ th-cam.com/video/fJmyShSO8sg/w-d-xo.html

  • @prabhakaranm366
    @prabhakaranm366 3 หลายเดือนก่อน +1

    Super ❤

  • @kilimanjarobachu
    @kilimanjarobachu 3 ปีที่แล้ว

    Good. ....Detailed. Video. Kilimanjaro

  • @amejas8054
    @amejas8054 ปีที่แล้ว

    Good information

  • @sbkkottayam
    @sbkkottayam 3 ปีที่แล้ว +3

    Waiting......👍

  • @prayerbox8568
    @prayerbox8568 3 ปีที่แล้ว

    വളരെ നല്ല അറിവ് തന്നതിന് നന്നി

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      Thank you

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      New video link inverter installation guide, ഇൻവെർട്ടർ install ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ th-cam.com/video/fJmyShSO8sg/w-d-xo.html

  • @georgepaulose9
    @georgepaulose9 ปีที่แล้ว +1

    thanks

  • @muralidharannair9132
    @muralidharannair9132 3 ปีที่แล้ว

    ഉപചാരപ്രദമായ Video

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      Thank u

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      New video link inverter installation guide, ഇൻവെർട്ടർ install ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ th-cam.com/video/fJmyShSO8sg/w-d-xo.html

  • @ericstephen5363
    @ericstephen5363 3 หลายเดือนก่อน

    Thank you

  • @ovltimeschannel4035
    @ovltimeschannel4035 2 หลายเดือนก่อน

    Main switch മാത്രം off ചെയ്താൽ മതി , inverter 100% സുരക്ഷിതമാണ് നമുക്ക് inverter ഉപയോഗിക്കാം കാരണം ഇടിമിന്നൽ വെളിയിൽ Main line ൽ നിന്നാണ് inverter ലേക്ക് വരുന്നത്.

  • @FIVEandFIVE
    @FIVEandFIVE 3 ปีที่แล้ว +5

    Neutral common അയ കാലത്തോളം ഒരു ഇടി മിന്നലിലും ഇൻവെർട്ടർ ഉപയോഗിക്കാത്ത താണ് നല്ലത് എൻ്റെ വീട്ടിലെ ഇൻവെർട്ടർ ഒരു വർഷത്തിൽ 6 പ്രാവശ്യം കത്തിപോയി elcb isolator main switch off ചെയ്യും ഒരു പ്രയോജനവും ഇല്ല
    എൻ്റെ അഭിപ്രായത്തിൽ inverter out circuit separate wiring ചെയ്യുക neutral and phase കുറച്ചു വയർ കൂടുതൽ വേണ്ടി വരും ഇടിമിന്നൽ ഉള്ള സമയത്ത് inverter in അഴിച്ചു വെക്കുക
    അങ്ങനെ ചെയ്യാൻ പറ്റാത്ത ആൾക്കാർക്ക് 32/63ampere industrial socket ഉപയോഗിച്ച് ഇടിമിന്നൽ ഉള്ള സമയത്ത് electrical main circuit അഴിച്ചു വെക്കുക
    ഇതിനെ കുറിച്ച് അറിവുള്ള ആൾക്കാർ ചെയ്യുക കുട്ടികളെ കൊണ്ട് ചെയ്യിക്കുന്നത് അപകടം വിളിച്ചു വരുത്തും
    ഇടിമിന്നൽ സമയത്ത് വരുന്ന വോൾട്ടേജ് 90KV ആണ് അതുകൊണ്ട് main switch off ചെയ്തത് കൊണ്ട് കാര്യം ഇല്ല

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      100% സേഫ് ആകുവാൻ ഇങ്ങനെ ചെയ്യാം

  • @franciscj8211
    @franciscj8211 3 ปีที่แล้ว

    Dont switch of liver main switch and elcb so must want Neutrel from main swich to inverter, but dont earthing inverter device that is safety

  • @RamachandranTH
    @RamachandranTH 3 ปีที่แล้ว

    Good and simple

  • @arjunmurali3030
    @arjunmurali3030 3 ปีที่แล้ว

    Amaron 880VA ഉപയോഗിക്കുന്നു.. വീട്ടിൽ കുറച്ച് ദിവസത്തിന് ശേഷം എത്തിയപ്പോ Inverter mode-ൽ വർക്ക് ചെയ്യുന്നുണ്ട് എന്നാൽ മെയിൻ കൊടുക്കുമ്പോൾ ബീപ് ശബ്ദത്തോടെ ലൈറ്റ്സ് Blink ആയി ഓഫ് ആകുന്നു..

    • @ravikochan1208
      @ravikochan1208 3 ปีที่แล้ว

      Battery discharge aayikanum.
      Onn test cheyyunnath nallathan

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      ഒന്നുകിൽ inv ഫ്യൂസ് പോയിക്കാണും, അല്ലെങ്കിൽ powersupply issue ഉണ്ടാകും

  • @sreejithkjithu2005
    @sreejithkjithu2005 3 ปีที่แล้ว +1

    ബ്രോ സോളാരും ഇലക്ടിസിറ്റി യും ഉപയോഗിച്ച് വർക്ക്‌ ചെയ്യുന്ന ഇൻവെർട്ടർ ഉണ്ടോ ഇപ്പോൾ നല്ല മഴ ഉള്ളപ്പോൾ സോളാർ ഉണ്ടാകില്ല അപ്പോൾ ഇലക് ട്രിസിറ്റി ഉപയോജിച്ചു ചാർജ് ചെയ്യാൻ പറ്റുന്ന ഇൻവെർട്ടർ ഉണ്ടോ

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      മിക്ക സോളാർ ഇൻവെർട്ടറുകളിലും grid charger ഉണ്ടാകും അതുകൊണ്ട് മഴകാലത്തു കുഴപ്പം ഉണ്ടാകില്ല,

  • @tomthomas4015
    @tomthomas4015 3 หลายเดือนก่อน +1

    Inverter ന്റെ Power switch off ചെയ്താലോ

  • @homea2z454
    @homea2z454 3 ปีที่แล้ว

    ഇൻവെർട്ടർ കൂടുതലും ഇടി മിന്നൽ ഏൽക്കുന്നത് kseb ലൈനിൽ നിന്നും കേബിൾ ടീവി ലൈനിൽ നിന്നും ആണ്,. അതിന് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത്, elcb, ഐസൊലേറ്റർ എന്നിവ ഓഫ് ചെയ്യുക, കേബിൾ ടീവി കേബിൾ (ഒപ്റ്റിക്കൽ അല്ലെങ്കിൽ ) ഡിസ്കണക്ട് ചെയ്യുക. ഇൻവെർട്ടർ വയ്ക്കുബോൾ ഇൻവെർട്ടർ ഏർത് വീട്ടിലെ ഏർത്തിങ് ആയി ബന്ധിപ്പിക്കുക. പറ്റുമെങ്കിൽ ഒരു സെപ്പറേറ്റ് ബോഡി ഏർത്തിങ്ങും ന്യൂട്രൽ എർത്തിങ്ങും ചെയ്യുക.ഏർത്തിങ് വർക്കിംഗ് ആണോ എന്ന് 6 മാസത്തിൽ ഒരുപ്രാവശ്യമെങ്കിലും ചെക്ക് ചെയ്യിക്കുക.ഇങ്ങനെ ചെയ്‌താൽ ഇൻവെർട്ടർ 100% സുരക്ഷിതമായി ഇടി മിന്നൽ ഉള്ളപ്പോൾ ഉപയോഗിക്കാം, കാരണം പുതിയ ഇൻവർട്ടറുകളിൽ ഓവർ വോൾടേജ് ഇൻഡക്ഷൻ ഏർത്തിലേക്ക് ബൈപാസ് ചെയ്യാനുള്ള സംവിധാനം ഉണ്ട്.

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      അടിപൊളി, നന്നായിട്ടുണ്ട്

  • @binuktrivantram9784
    @binuktrivantram9784 3 ปีที่แล้ว +1

    Nalla tipss

  • @prabhakumar8843
    @prabhakumar8843 3 ปีที่แล้ว

    Good presentation

  • @rejinamanoj8009
    @rejinamanoj8009 3 ปีที่แล้ว

    Really useful

  • @hyderalipullisseri4555
    @hyderalipullisseri4555 3 ปีที่แล้ว +1

    അവതരണം കുറച്ചുകൂടി ആത്മ വിശ്വാസത്തോടെ ആകണം.വാക്കുകൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് ഒഴിവാക്കിയാൽ നല്ലത് ബ്രോ

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      തീർച്ചയായും പരിഗണിക്കാം, thanks

  • @sulaikhavp1144
    @sulaikhavp1144 3 ปีที่แล้ว +1

    ഒരു ഇൻവെട്ടർ വാങ്ങാൻ പ്ലാൻ ഉണ്ട്.9ലൈറ്റ്.3ഫാൻ ഇടണം.ഞാൻ ഏതു ഇൻവെട്ടർ ആണ് വാങ്ങേണ്ടത് ?

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว +1

      1000VA above inverter+150Ah ബാറ്ററി വാങ്ങിയാൽ നല്ലത്

    • @shebinroy5600
      @shebinroy5600 2 ปีที่แล้ว

      Amaron or exide is good

  • @user-lo6rn1sv6e
    @user-lo6rn1sv6e ปีที่แล้ว +1

    Bro AARON batteries ne kurich enthan abhipryayam ente 150 av anu

    • @InverterCarePayyannur
      @InverterCarePayyannur  ปีที่แล้ว

      വലിയ കുഴപ്പം ഇല്ല, single float മോഡൽ കുറച്ചു complaints കാണുന്നുണ്ടേ

    • @user-lo6rn1sv6e
      @user-lo6rn1sv6e ปีที่แล้ว

      @@InverterCarePayyannur ok bro ente tall tubular annu

  • @prasannanmc
    @prasannanmc 3 ปีที่แล้ว

    ഇൻവെർട്ടിലെക്ക് കണക്ക്ഷൻ കൊടുക്കുന്ന സമയത്ത് input &output നും പ്രത്യേകമായി കണക്ക്ഷൻ കൊടുത്താൽ കുഴപ്പമുണ്ടോ ഇടിമിന്നല് വരുന്ന സമയത്ത് ഇൻവെർട്ടിലെക്ക് വരുന്ന കണക്ക്ഷൻ ഓഫ് ചെയ്യുക main switch off ചെയ്യാതെ ഇങ്ങിനെ ചെയ്താൽ കുഴപ്പമുണ്ടോ

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      വലിയ ഗുണം ചെയ്യില്ല ഇടിമിന്നലിൽ, 50% safe

  • @filmyvibe2295
    @filmyvibe2295 3 ปีที่แล้ว

    Good information.....

  • @sukanyamtlsukanyamtl1292
    @sukanyamtlsukanyamtl1292 2 ปีที่แล้ว

    Useful video... 😊👍

  • @ajeshnu2160
    @ajeshnu2160 ปีที่แล้ว

    LivGuard nte Inverter and Battery enganund.. 1100v Inverter + 200 ah Battery... LivGuard or Luminous Ethanu Better??? Pls Reply.

  • @udayaprakash.udayaprakash.1317
    @udayaprakash.udayaprakash.1317 3 ปีที่แล้ว +1

    Inverter bed room aanu vechirilkunnathu, enthenkilum aarogyaprsnangal undaakumo?

    • @ravikochan1208
      @ravikochan1208 3 ปีที่แล้ว

      Battery um mattum clean aayi sooahicha mathi

    • @shamnarasheed6952
      @shamnarasheed6952 3 ปีที่แล้ว

      Ente invettarum ബെഡ്റൂമിൽ ആണ്...any side effects....?

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      വലിയ കുഴപ്പം ഇല്ല, ജനൽ ഒക്കെ പകൽ സമയത്തു തുറന്നു ഇടുക, ഇടിമിന്നൽ സമയത്തു ബാറ്ററി vent float loose ആക്കി ഇടുക,,ബാറ്ററി surfaces clean aki വെക്കുക

  • @shajipb3967
    @shajipb3967 3 ปีที่แล้ว

    Nalloru vedio alla nalloru class orupadu karyangal manasilayi thakyou so much expect more vedio Frome you thanku

  • @Mohammedhaneef1
    @Mohammedhaneef1 3 ปีที่แล้ว

    Informative 👌

  • @anoopas4099
    @anoopas4099 3 ปีที่แล้ว +2

    solar panel connect aayittulla inverter il enganeya.. panel line disconnect cheyyano?

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      Cheythal നല്ലതാണ്

    • @Lijo_Mathew
      @Lijo_Mathew 3 ปีที่แล้ว

      kitkat fuse medich vek

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      ,👍

    • @minnusanthosh3977
      @minnusanthosh3977 3 ปีที่แล้ว +1

      Panel nte m charger control nte m middle l 2pole Dc Mcb install cheithu,,, Lightning start cheyyunnathinu munne Dc Mcb isolate cheithal mathi bro

  • @tsaydtsayd6148
    @tsaydtsayd6148 3 หลายเดือนก่อน

    Very good

  • @anuvarghesechackoanil1006
    @anuvarghesechackoanil1006 3 ปีที่แล้ว

    Very good,message👍👍

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      Thank u

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      New video link inverter installation guide, ഇൻവെർട്ടർ install ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ th-cam.com/video/fJmyShSO8sg/w-d-xo.html

  • @sambhucs7797
    @sambhucs7797 ปีที่แล้ว

    Livfast കമ്പനി നല്ലതാണോ

  • @albinkj
    @albinkj 3 ปีที่แล้ว

    Inverter il voltage stabilizer use cheyana nallathaano? Njnagalku nalla voltage variation ulla line aanu... Mikappozhum 160 v okey aanu.. ups mode il charging nadakillalo aa voltage il

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว +1

      Line stabilizer wide range ഉപയോഗിച്ചാൽ നല്ലതാകും,

    • @rajan3338
      @rajan3338 ปีที่แล้ว

      yes

  • @muhamednishad5282
    @muhamednishad5282 3 ปีที่แล้ว

    ഞാന്‍ ഉപയോഗിക്കുന്നത് മൈക്രോ ടെക് എന്ന inverter ആണ്‌. ബാറ്ററി amron ന്റെയും 6 വര്‍ഷം കഴിഞ്ഞു ഇപ്പൊ battery charge ഫുൾ ആകുന്നില്ല full time charge കയറുകയും അത് മൂലം കറന്റ് ബില്ല് കൂടുതലാ. ബാറ്ററി അത്യാവശ്യം backup ഉണ്ട്. എന്താ solution?

    • @InverterCarePayyannur
      @InverterCarePayyannur  3 ปีที่แล้ว

      Okey, battery ചൂടാകുനുണ്ടെങ്കിൽ വളരെ ശ്രദ്ധിക്ണം, ബാറ്ററി cell complaint കാരണം charge over voltage കിട്ടാത്തതുകൊണ്ടാണ് full time charge ആകുന്നത്, എത്രയും പെട്ടെന്ന് ബാറ്ററി replace ചെയ്യുക അല്ലങ്കിൽ disconnect ചെയ്യുക, കാരണം ചിലപ്പോൾ ബാറ്ററി പൊട്ടിപോകുവാൻ ചാൻസ് unde, use ചെയ്യേണം എന്ന് ഉണ്ടേൽ ബാറ്ററി water filling ടോപ് അഴിച്ചു വെക്കുക,

  • @jessyfaizal3475
    @jessyfaizal3475 3 ปีที่แล้ว

    good message

  • @muhammedraees8853
    @muhammedraees8853 23 วันที่ผ่านมา +1

    Solar inverter ee problem undaakuo

    • @InverterCarePayyannur
      @InverterCarePayyannur  19 วันที่ผ่านมา +1

      Yes, but solar ഇൻവെർട്ടറിൽ SPD or MOV surge protection മിക്കവാറും ചെയ്യാറുണ്ട്

    • @muhammedraees8853
      @muhammedraees8853 19 วันที่ผ่านมา

      @@InverterCarePayyannur alla athin main currentumaayi connection onnum undaavillallo battery direct solar charging alle

  • @muhammedfaisal7041
    @muhammedfaisal7041 3 ปีที่แล้ว

    Use full